ഇനിയും ഒരു ജോസഫ് അലക്സ് വേണ്ട സാർ !! THE KING , അത് എന്നും മലയാള സിനിമയുടെ രാജാവായി മാത്രമല്ല, ചക്രവർത്തിയായിത്തന്നെ നിലനിൽക്കട്ടെ!! അതിന്റെ ത്രസിപ്പിക്കുന്ന ഓർമ്മയിൽ മലയാളികൾ വിഹരിക്കട്ടെ !!
ലാലേട്ടനെ, മമ്മൂകയെ, sureshgopi ചേട്ടനെ ഒക്കെ വേറെ ലെവലിൽ എത്തിച്ച director...... ഡയറക്ടർമരിലെ Super star..... രോമാഞ്ചം ആണ് സ്‌ക്രീനിൽ ആ പേര് കാണുമ്പോൾ 🔥🔥
ആക്ഷൻ പടങ്ങൾക്ക് എല്ലാ കാലത്തും മാർക്കറ്റ് ഉണ്ട്. പക്ഷേ കാലത്തിനനുസരിച്ചു update ചെയ്യണം എന്ന് മാത്രം. കിങ് & കമ്മീഷണർ പോലെ നാടകീയതയും ഓവർ ആക്റ്റിംഗുമുള്ള വത പടങ്ങൾ അല്ല അമൽ നീരദ് സ്റ്റൈലിൽ ഭീഷ്മപർവ്വം പോലെയുള്ള ക്വാളിറ്റി സ്റ്റഫുകൾ വേണം ഇനി ഷാജി എടുക്കാൻ.
മകന്റെ പേര് ജഗൻ അപ്പൊ ഇഷ്ടപ്പെട്ട സിനിമ ആറാം തമ്പുരാൻ 😄 അല്ലേ ഷാജിയേട്ടാ .... നിങ്ങളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് തലക്കനം ഇല്ലാത്ത ഒരു ഡയറക്റ്ററാണെന്ന് തോന്നിയിട്ടുണ്ട് .. വല്യേട്ടനും നരസിംഹവും കമ്മീഷണറുമൊക്കെ പോലുള്ള നല്ല ഉശിരൻ കഥാപാത്രങ്ങൾ ഉണ്ടാക്കൂ ഷാജിയേട്ടാ. കടുവ കണ്ടു കഴിവ് വറ്റിയിട്ടില്ല എന്ന് തോന്നി നിങ്ങൾ മനസ് വെച്ചാൽ ഇനിയും ആവും 😊👍
ജോസഫ് അലക്സ് റിട്ടയേർഡ് ആയി വീട്ടിൽ ഇരിക്കുന്നു. അദ്ദേഹം ഒരു യൂ ട്യൂബ് ചാനൽ തുടങ്ങുന്നു. താൻ സർവീസിലിരിക്കുമ്പോൾ ചെയ്ത കാര്യങ്ങൾ ഓരോ ഭാഗങ്ങൾ ആയി അവതരിപ്പിക്കുന്നു. അതിന് നല്ല വ്യൂസ് കിട്ടുന്നു.
The two varity type of IAS charetos did by Mammookka . One is Thevallyparampil Joseph Alex and Haridasan . Josph Alex is a bold man with hard back bone . But Haridasan is a common family man . Any charecter in his hands is very safe .❤❤❤❤❤
മെഗാ താരങ്ങൾ ഒപ്പം ജോലി ചെയ്തു കഴിവ് തെളിയിച്ചു കഴിഞ്ഞയാളാണ് ഷാജി കൈലാസ്. ദി കിങ്, നരസിംഹം, കമ്മീഷണർ ഇതിലും മികച്ചത് ഇനിയൊരിക്കലും ഈ കൂട്ടുകെട്ടുകളിൽ നിന്നും ഉണ്ടാവാനും പോകുന്നില്ല. അതിനാൽ യുവ തരങ്ങൾക്കൊപ്പം പ്രവർത്തിച്ചു പുതിയ മികച്ച സൃഷ്ടികൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു താങ്കൾക്കും അതാണ് താല്പര്യമെന്നു ഒരു അഭിമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു...
നിങ്ങൾ പുതിയ ഒരു story ആയിട്ട് mammokka യും ആയി onnikku King പോലെ ഇനി ആവുമോ. Annu industry ഹിറ്റ് അടിച്ച ഫിലിം ആണ് King & കമ്മിഷനര്‍ കണ്ടിട്ട് വേണ്ട എന്ന് തോന്നിയത് ആണ്...
ജോസഫ് അലക്സ് i a s എന്ന ടാറ്റിൽ ഒരു കഥ സമകാലിക സംഭവ വികാസങ്ങളിൽ നടക്കുന്ന കഥ വെള്ളിത്തിരയിൽ ഉൾകൊള്ളിച്ചാൽ ഒരു വമ്പൻ ഹിറ്റ് അടിക്കാൻ കഴിയും.. അത് കൊണ്ട് അങ്ങനെ ഒന്ന് ചിന്തിച്ചു കൂടെ ഷാജി ഏട്ടാ.... അതുപോലെ നരസിംഹ മന്നാടിയർ ടൈറ്റലിൽ ഒരു കഥ ഇറക്ക് ഷാജി ഏട്ടാ
@@sachusDxb ജോഷി മൂവി ആണ് എന്ന് നിക്ക് അറിയാം... പക്ഷെ സെക്കന്റ് പാർട്ട് എടുക്കുമ്പോൾ ആർക്കുവേണേലും അങ്ങനെ ഒരു സിനിമ ചെയ്യാം ദേവാസുരം ഐ വി ശശി സിനിമ ആണ് പക്ഷെ സെക്കന്റ് പാർട്ട് എടുത്തത് രഞ്ജിത്ത് ആണ് രാവണപ്രഭു... അങ്ങനെ നോക്കുമ്പോൾ ആർക്കും എടുക്കാം പക്ഷെ ആ സംവിധായകന്റെ സമ്മതം വേണം പിന്നെ തിരക്കഥ കൃത്തിന്റെ സമ്മതവും ഉണ്ടകിൽ ആർക്കും എടുക്കാം സെക്കന്റ് പാർട്ട്
നരസിംഹ മന്നാടിയാർ കൊള്ളാം ടൈറ്റിൽ സൂപ്പർ ബ്രോ .. പക്ഷെ ജോഷി സാറിന്റേം സ് ൻ സ്വാമി യുടെയും സമ്മതംഉണ്ടെങ്കിലെ ആ പ്രൊജക്റ്റ് നടക്കു . അഥവാ നടന്നാൽ സ്വാമി സാർ അത് എഴുതാതിരുന്നാൽ മതിയായിരുന്നു 😆 . ഒന്നുകിൽ രഞ്ജിത് അല്ലെ രഞ്ജി പണിക്കർ ഇവരരെലും എഴുതിയാമതി 😄😄
മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തതില്‍ 3 സിനിമകൾ ആണ് വിജയിച്ചത്, ദി കിംഗ്, ദിട്രുത്ത്, വല്ല്യേട്ടൻ. ബാക്കി എല്ലാം പരാജയം ആയിരുന്നു. മോഹന്‍ലാലിന്റെ രണ്ട് സിനിമകളും ആറാം തമ്പുരാന്‍, നരസിംഹം. ബാക്കി പരാജയം ആയിരുന്നു. സുരേഷ് ഗോപിയുടെ സിനിമകൾ ഒട്ടുമിക്കതും വിജയിച്ചു. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ തരംഗം സൃഷ്ടിച്ചത് സുരേഷ് ഗോപി ഷാജി കൈലാസ് ആണ്
Shaji കൈലാസും ജോഷിയും ഉണ്ടാക്കിയ ഓളം ചെറുതല്ല 🔥🔥
😅
മെഗാസ്റ്റാർ മമ്മൂക്ക 🔥
❤❤❤
ഇന്നുവരെ ഒരു പേരുദോഷവും കേൾപ്പിക്കാത്ത ആരെ കുറിച്ചും ഒരു പരാതിയുമില്ലാത്ത നല്ല ഒരു മനുഷ്യൻ...
ആര്?? സംഗീത രാമകൃഷ്ണൻ പറഞ്ഞത് കെട്ടായിരുന്നോ?
ഇപ്പോളും പഴയ സ്റ്റൈൽ സിനിമ എടുത്തു പേരുദോഷം കേൾക്കുന്നത് പോരെ
മമ്മൂക്കേന കൊണ്ട് നേർത്തിയ മതി ഒരു ഉത്സവ... 💪🏻🔥❤️
❤️❤️👍
Megastar Mammootty👑 🔥🔥🔥
ഇനിയും ഒരു ജോസഫ് അലക്സ് വേണ്ട സാർ !!
THE KING , അത് എന്നും മലയാള സിനിമയുടെ രാജാവായി മാത്രമല്ല, ചക്രവർത്തിയായിത്തന്നെ നിലനിൽക്കട്ടെ!!
അതിന്റെ ത്രസിപ്പിക്കുന്ന ഓർമ്മയിൽ മലയാളികൾ വിഹരിക്കട്ടെ !!
സത്യം 👍👍❤️
All right
Shaji kailas yugam khatham good by amalneeradh yugamanu
Mammukka the Great Actor
The കിംഗ് ഇൻഡസ്ട്രിയൽ ഹിറ്റ്
❤❤❤
Shaji Kailas 🔥
Idheham pazhaya pole thanne irikunnu.. entho bhayankara ishtamanu❤️
ഇന്നലെയും ഇദ്ദേഹത്തെ കണ്ടിരുന്നു... വളരെ സിംപിൾ ആയ മനുഷ്യൻ... ദൈവം അനുഗ്രഹിക്കട്ടെ 🙏
ലാലേട്ടനെ, മമ്മൂകയെ, sureshgopi ചേട്ടനെ ഒക്കെ വേറെ ലെവലിൽ എത്തിച്ച director......
ഡയറക്ടർമരിലെ Super star.....
രോമാഞ്ചം ആണ് സ്‌ക്രീനിൽ ആ പേര് കാണുമ്പോൾ 🔥🔥
ജോഷി & ഷാജി കൈലാസ് 🔥🔥🔥
Mega💥💥💥star💪💪💪💪💪
Joseph Alex 👑
Athu vere level character aanu
Athe allelum chritian charcters എല്ലാം എപ്പോളും ഹിറ്റ് ആണ്
@@KnightRider-gs2ku Christian characters pothuve kuravanu. Ullathil kooduthalum Stylish allenkil thriller.
Simple Man .... A Good Director. Shaji Sir .
ഷാജിയേട്ടാ സൂപ്പർ ആണ് നിങ്ങളുടെ സിനിമ കണ്ടു ഇഷ്ടപ്പെട്ടു വളർന്ന ആളാണ് ഞാൻ ഇന്നും എന്റെ ഫോൺ റിങ്ടോൺ കമ്മീഷണർ ട്യൂൺ ആണ്
Mammukka 🔥
never thought he is this much down to earth , god bless you and your family
കിടിലൻ ഇന്റർവ്യൂ ❤️👌
നിങ്ങളുടെ ഇന്റർവ്യൂ കണ്ടിട്ടു നിങ്ങളുടെ സിനിമ കാണുമ്പോൾ ആണ് കൂടുതൽ ഫീൽ ❤❤❤
It’s so heartwarming to see that Shaji Kailas has another hit movie to his credit..Great director and a humble human being..Wish you great success!!
With mammookka
ഷാജി കൈലാസ് ❤
❤❤❤ഷാജി sir
മികച്ച ഒരു ഇന്റർവ്യൂ.... ❤
11:45 king
A Simple Man
Hands off Sir
he's very simple personality, hope he can do more power pack movies in malayalam
Salute you Shaji Sir👍. Never thought You are a simple man. Hope better scripts reach you.
Gentleman 🙏❤️👍👌
A gentleman and great director ..God bless
ഷാജി സാർ🖤
Shajiettan ishttam 🥰
ഇന്റർവ്യൂ ചെയ്യുന്ന ആൾ 👌👌👌👍
ആക്ഷൻ പടങ്ങൾക്ക് എല്ലാ കാലത്തും മാർക്കറ്റ് ഉണ്ട്. പക്ഷേ കാലത്തിനനുസരിച്ചു update ചെയ്യണം എന്ന് മാത്രം. കിങ് & കമ്മീഷണർ പോലെ നാടകീയതയും ഓവർ ആക്റ്റിംഗുമുള്ള വത പടങ്ങൾ അല്ല അമൽ നീരദ് സ്റ്റൈലിൽ ഭീഷ്മപർവ്വം പോലെയുള്ള ക്വാളിറ്റി സ്റ്റഫുകൾ വേണം ഇനി ഷാജി എടുക്കാൻ.
Shaji kailas ❤😘
Mammookka Combo 😍❤
Vallyettan - Blockbuster ❤🔥
The King - Industry Hit ❤🔥
Waiting for a movie with suresh gopi
Shaji kailas ❤️❤️❤️
Waiting for an SG-Shaji Kailas-B Unnikrishnan magic
Ikkaa 💕💕💕
മകന്റെ പേര് ജഗൻ അപ്പൊ ഇഷ്ടപ്പെട്ട സിനിമ ആറാം തമ്പുരാൻ 😄 അല്ലേ ഷാജിയേട്ടാ .... നിങ്ങളെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് തലക്കനം ഇല്ലാത്ത ഒരു ഡയറക്റ്ററാണെന്ന് തോന്നിയിട്ടുണ്ട് .. വല്യേട്ടനും നരസിംഹവും കമ്മീഷണറുമൊക്കെ പോലുള്ള നല്ല ഉശിരൻ കഥാപാത്രങ്ങൾ ഉണ്ടാക്കൂ ഷാജിയേട്ടാ. കടുവ കണ്ടു കഴിവ് വറ്റിയിട്ടില്ല എന്ന് തോന്നി നിങ്ങൾ മനസ് വെച്ചാൽ ഇനിയും ആവും 😊👍
അതെ.. എല്ലാം കിടു സിനിമകൾ
പക്ഷെ അതിൽ എല്ലാം വത്യസ്ത മായ കിടു സാധനം
ജഗന്നാഥൻ
ആറാം തമ്പുരാൻ
മാസ്സ്
കഥ
പാട്ടുകൾ
ആക്ഷൻ
പ്രണയം ❣️❣️❣️
രോമാഞ്ചം 🔥🔥🔥
King 👑
Alone🖤വെയ്റ്റിംഗ്
My favourite Director…….
മമ്മൂട്ടി ❤️👌
മമ്മുക്ക ❤❤❤❤
നല്ല സംവിധായകൻ
എന്തൊരു വിനയത്തോടെയാണ് ഷാജി സംസാരിക്കുന്നത്
Nalla manushyan.. Shaji chettan.. 🥰🥰🥰.. Veendum prethishikkunnu mass.. Movies al the best...
മമ്മുക്ക ഷാജി കൈലാസ് ഒരു ചിത്രം കൂടി
ജോസഫ് അലക്സ് റിട്ടയേർഡ് ആയി വീട്ടിൽ ഇരിക്കുന്നു. അദ്ദേഹം ഒരു യൂ ട്യൂബ് ചാനൽ തുടങ്ങുന്നു.
താൻ സർവീസിലിരിക്കുമ്പോൾ ചെയ്ത കാര്യങ്ങൾ ഓരോ ഭാഗങ്ങൾ ആയി അവതരിപ്പിക്കുന്നു. അതിന് നല്ല വ്യൂസ് കിട്ടുന്നു.
🙏🤣
ആരെയോ കുത്തി പ്പറയുന്നതു പോലെ😃@@nodramazone
No1only one the king
No 2commissioner
No3aram thamburan
No4narasimham
1995""the"king""maas""filim""27""eyar""😪
Shaji sir super
നല്ല പേഴ്സണാലിറ്റി വളരെ വിനയത്തോടെ ഉള്ള സംസാരം
Verry simple man
ലാലേട്ടൻ❤️
നരേന്ദ്ര പ്രസാദിനെ കുറിച്ച് പറഞ്ഞ ഭാഗങ്ങൾ 👌
Do with SG...a mass movie
കിങ് എന്നും രോമാഞ്ചം 🔥🥹
Shaji chattan super.
വിഷമിക്കല്ലേ sir ഞാനുണ്ട് 😊😊😊
The two varity type of IAS charetos did by Mammookka . One is Thevallyparampil Joseph Alex and Haridasan . Josph Alex is a bold man with hard back bone . But Haridasan is a common family man . Any charecter in his hands is very safe .❤❤❤❤❤
മെഗാ താരങ്ങൾ ഒപ്പം ജോലി ചെയ്തു കഴിവ് തെളിയിച്ചു കഴിഞ്ഞയാളാണ് ഷാജി കൈലാസ്. ദി കിങ്, നരസിംഹം, കമ്മീഷണർ ഇതിലും മികച്ചത് ഇനിയൊരിക്കലും ഈ കൂട്ടുകെട്ടുകളിൽ നിന്നും ഉണ്ടാവാനും പോകുന്നില്ല. അതിനാൽ യുവ തരങ്ങൾക്കൊപ്പം പ്രവർത്തിച്ചു പുതിയ മികച്ച സൃഷ്ടികൾ താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു താങ്കൾക്കും അതാണ് താല്പര്യമെന്നു ഒരു അഭിമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു...
അതിന് പാൽ കുപ്പികൾ ഇച്ചിരിം കുടി മൂക്കണം
Cant forget the perfect camera snaps in the film TIME
Simple manushyan....
താണ്ഡവം..🥳🥳🥳🥳
11:20 Ikka..❣️
നിങ്ങൾ പുതിയ ഒരു story ആയിട്ട് mammokka യും ആയി onnikku King പോലെ ഇനി ആവുമോ. Annu industry ഹിറ്റ് അടിച്ച ഫിലിം ആണ് King & കമ്മിഷനര്‍ കണ്ടിട്ട് വേണ്ട എന്ന് തോന്നിയത് ആണ്...
Super
MY FAVOURITE MOVIE IN MALAYALAM.. ONLY THE KING...
Super man
ജോസഫ് അലക്സ് i a s എന്ന ടാറ്റിൽ ഒരു കഥ സമകാലിക സംഭവ വികാസങ്ങളിൽ നടക്കുന്ന കഥ വെള്ളിത്തിരയിൽ ഉൾകൊള്ളിച്ചാൽ ഒരു വമ്പൻ ഹിറ്റ് അടിക്കാൻ കഴിയും.. അത് കൊണ്ട് അങ്ങനെ ഒന്ന് ചിന്തിച്ചു കൂടെ ഷാജി ഏട്ടാ.... അതുപോലെ നരസിംഹ മന്നാടിയർ ടൈറ്റലിൽ ഒരു കഥ ഇറക്ക് ഷാജി ഏട്ടാ
Narasimha mannadiyar joshi sir movie bro
@@sachusDxb ജോഷി മൂവി ആണ് എന്ന് നിക്ക് അറിയാം... പക്ഷെ സെക്കന്റ് പാർട്ട് എടുക്കുമ്പോൾ ആർക്കുവേണേലും അങ്ങനെ ഒരു സിനിമ ചെയ്യാം ദേവാസുരം ഐ വി ശശി സിനിമ ആണ് പക്ഷെ സെക്കന്റ് പാർട്ട് എടുത്തത് രഞ്ജിത്ത് ആണ് രാവണപ്രഭു... അങ്ങനെ നോക്കുമ്പോൾ ആർക്കും എടുക്കാം പക്ഷെ ആ സംവിധായകന്റെ സമ്മതം വേണം പിന്നെ തിരക്കഥ കൃത്തിന്റെ സമ്മതവും ഉണ്ടകിൽ ആർക്കും എടുക്കാം സെക്കന്റ് പാർട്ട്
നരസിംഹ മന്നാടിയാർ കൊള്ളാം ടൈറ്റിൽ സൂപ്പർ ബ്രോ .. പക്ഷെ ജോഷി സാറിന്റേം സ് ൻ സ്വാമി യുടെയും സമ്മതംഉണ്ടെങ്കിലെ ആ പ്രൊജക്റ്റ് നടക്കു . അഥവാ നടന്നാൽ സ്വാമി സാർ അത് എഴുതാതിരുന്നാൽ മതിയായിരുന്നു 😆 . ഒന്നുകിൽ രഞ്ജിത് അല്ലെ രഞ്ജി പണിക്കർ ഇവരരെലും എഴുതിയാമതി 😄😄
@@harli8031 ദേവാസുരം എഴുതി ഉണ്ടാക്കിയത് രഞ്ജിത്ത് ആണ് അതിന്റെ രണ്ടാം ഭാഗം ആര് ചെയ്യണമെന്ന് രഞ്ജിത്ത് തീരുമാനിക്കും
Fafa💪💪💪🥰💥💥💥
Shaji kailas director brilliance is Kerala cafe's salim kumar and Kalpana short story
King nte sequel onnum edukanda vere mass movie edutha mathi mammukka ye vech 👍
Film By Shaji Kailas athaan brand
മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്തതില്‍ 3 സിനിമകൾ ആണ് വിജയിച്ചത്, ദി കിംഗ്, ദിട്രുത്ത്, വല്ല്യേട്ടൻ. ബാക്കി എല്ലാം പരാജയം ആയിരുന്നു.
മോഹന്‍ലാലിന്റെ രണ്ട് സിനിമകളും ആറാം തമ്പുരാന്‍, നരസിംഹം. ബാക്കി പരാജയം ആയിരുന്നു.
സുരേഷ് ഗോപിയുടെ സിനിമകൾ ഒട്ടുമിക്കതും വിജയിച്ചു. അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ തരംഗം സൃഷ്ടിച്ചത് സുരേഷ് ഗോപി ഷാജി കൈലാസ് ആണ്
The great interview
💘
🔥💥💪😍
Sir please do the next movie with Fahadh Faasil a Mass one
Nalla swabhava sudhi , nalla kazhivulla keralathe ilakki maricha oru manushyan
👍💖
Great
Mohan lal is alegend actor
Im sure, mammootty won't do it again.. As shaji told, he s Choosey now..
❤️❤️❤️
He is such woderfull research student in Malayalam film industry....wonderfull director
The Kinginte 2nd part erakki kulamaakaruthe Shaji kailasee... The king cinimayude Peru nasipikaruthu...
Second part undalo.. King and commisionar, randum kulamaki. 😂
Ad ഡൽഹി കഥ ആയി. Ad കൊണ്ടാണ് നമുക്ക് istapedatahd
@@appsjp8408 🤣
അലക്സ് ജോസഫ് ✌✌
Thanks
മമ്മുക്ക
🙏🙏🙏
Valliattan 2nd part varumo
I am expecting Biju Sopanam as a villain character in next Shaji Khailas movie to bring-back old Narendra Prasad like characters !
ദ്രോണ എന്ത് കൊണ്ട് പരാജയപ്പെട്ടു😢
NF വർഗീസ് നെ കുറിച്ച് ഒന്നും പറഞ്ഞില്ല
Shaji kailas big fan
Shajisir renjith narasimham model edukkumo
Mamukka sursshettan Christian character cheyyumbol pakka ane
ഒരു valeyetan koodi👍