റഫിയുടെ സംഗീതത്തിൽ ലയിച്ച് പാടി പുത്തഞ്ചേരി || Gireesh Puthenchery || Kairali TV
HTML-код
- Опубликовано: 20 ноя 2024
- #kairalitv #kairalinews
റഫിയുടെ സംഗീതത്തിൽ ലയിച്ച് പാടി പുത്തഞ്ചേരി | Kairali TV
Kairali TV
Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
ഗിരിഷേട്ടാ നിങ്ങൾ മലയാള സിനിമാ പാട്ടിൻ്റെ രാജാവ് എന്ന് ഞാൻ പറയുന്നില്ല. പക്ഷെ രാജകുമാരൻ എന്ന് ഞാൻ. നിസംശയം പറയും നിങ്ങളുടെ ഓരോ വരികൾക്കും ചന്തമുണ്ടായിരുന്നു പക്ഷെ നിങ്ങൾ തോറ്റു പോയത് സൗഹാദ്രത്തിൻ്റെ നിഷ്കളങ്കമായ. ലഹരിയിൽ മറന്നു പോയ. അത്ഭുത ജിവിതം നിങ്ങളെ എന്നും ഓർമിക്കും നിങ്ങളെ പാട്ടിലൂടെ
ഗിരീഷ് പുത്തഞ്ചേരി...
ജീവിച ഈ കാലകടത്തിൽ ജീവികൻ പറ്റിയത് ആണ്..എന്റെ ജന്മത്തിന്റെ ആകെ ഉള്ള പുണ്യം
എന്ത് മനോഹരമായ വർത്തമാനം ..... എത്ര കേട്ടാലും മതി വരാതെ..... പാതി യിൽ ഒച്ച നിർത്തി പോയ പ്രിയ കവി .....
പുത്തഞ്ചേരി.......
അയാൾ പാട്ടെഴുത്തിലെ അത്ഭുതമായിരുന്നു 💕💕💕
ആ കാലത്ത് മാത്രമല്ല. എല്ലാ കാലത്തും മധുപാനമുണ്ടായിരുന്നു.
അത് അദ്ദേഹത്തെ കൊണ്ടുപോയി
ഗിരീഷ് സാർ ഒരു ഗായകൻ കൂടി ആണ് 😍😍😍
ഇനിയും അപ്‌ലോഡ് ചെയ്യു ❤ വെയ്റ്റിംഗ്
ഒരു പാട്ടെഴുത്തുകാരൻ എന്നതല്ലായിരുന്നു നിങ്ങൾ ....അങ്ങിനെയെങ്കിൽ നിങ്ങൾ ആയിരത്തിൽ ഒരുവനയേനെ ....പക്ഷേ നിങ്ങളുടെ അഗാധമായ അന്വേഷണബുദ്ധിയും നിരൂപണ വൈധൈഗദ്യവും ....അങ്ങിനെ ഒരാൾ സംഗീത രചനാ ലോകത്ത് മുൻപുണ്ടായിട്ടില്ല ...ഇനി ഉണ്ടാവുകയുമില്ല .....
അത് കൊണ്ടാണ് നിങ്ങൾ നേരത്തെ ഇവിടം വിട്ടു പോയത്
What a personality❤️
ഒന്നു കാണാൻ പറ്റിയില്ലല്ലോ എനിക്ക്, ഇത്രേം അടുത്തായിട്ടും 😥🙏
എനിക്കും ആ നഷ്ടം വല്ലാതെ വേദന തോനിക്കുന്നു 🥹🥹🥹🥹
idhehathinte oroo interview kaaumbozhum enikku thonniya athe aagraham...
Sruthi, സത്യത്തിൽ ഞാൻ എപ്പോഴും ചിന്തിക്കുന്ന കാര്യം, 7 കിലോമീറ്റർ അടുത്തുണ്ടായിട്ടും 😔ഞാൻ ആദ്യമൊക്കെ കരുതിയത് ഏതോ നാട്ടിലുള്ള ഒരു പ്രായമായ മനുഷ്യൻ
മലയാളത്തിന്റെ തീരാനഷ്ടം
ഇദ്ദേഹത്തിന്റെ സംസാരത്തിനു ഒരു പ്രത്യേകതയുണ്ട്
എഡിറ്റ് ചെയ്യാതെ ഫുൾ എപ്പിസോഡ് ഇറക്കൂ
പ്രിയ ഗിരീഷ് പുത്തഞ്ചേരി .... അങ്ങയൊന്ന് പുനർജനിക്കുമോ ഈ ഗിരീഷ് പുത്തഞ്ചേരിയായി തന്നെ .....
നന്ദി....🙏🌹🌹🌹
പുത്തൻ ഞ്ചേരി താങ്കൾ ഞങ്ങൾ മലയാളികളുടെ അഹങ്കാരമായിരുന്നു. പക്ഷേ എല്ലാം പോയില്ലേ
ഒരിക്കലും തിരിച്ചു കിട്ടില്ല ഈ കാഴ്ചകൾ ❤️❤️
Superb
The Legend 🥰❤🙏
ആദരം
നാദ ഹിമവാൻ റാഫി സാഹിബ്
Please upload more videos.... Waiting❤❤❤soo happy to see this video in this much clarity❤❤❤
പുള്ളിയുടെ സംഭാഷണം ❤❤❤❤❤
പ്രിയപ്പെട്ട ഗിരീഷ്,സ്വന്തം വീണ സ്വയം തല്ലി തകർത്ത സംഗീതജ്ഞനായ കവീ.മദ്യത്തിന്റെ ഹോമാഗ്നിയിൽ എന്തിനു നിങ്ങൾ സ്വയം ഹോമിക്കപ്പെട്ടു 🙏😞
So great !
👌👌👌
ഇതെല്ലാം നേരെത്തെ തന്നെ നമുക്ക് ്് നൽകിനമ്മളെവിട്ടുഅകന്നു
Manssine pidichu eruthunna avthranm
Orupaadu eshttam aakunnuu
Super man
Great guy
ഇയാളെ പരിപാടി ഉള്ളത് കൊണ്ട് മാത്രം കൈരളി കാണേണ്ടി വന്നരുന്നു എന്നതാണ് ദുഃഖം
❤️
മലയാളത്തിന്റെ തീരാ നഷ്ടം ശ്രീ ഗിരീഷ് പുത്തൻഞ്ചേരി❤️❤️❤️
5:36 ❤
തൊട്ടുണർത്തുന്ന വരികൾ '
മറ്റൊരു വയലാർ
❤️ ORGINAL ID
🖤✒️🖤
❤️🙏
Yenthoru manushynarunnu gireeshyettan
റഫി സാബ് മരിക്കുന്നത് July 31 l980 ലാണ്, ഇത് എൺപതുകളുടെ അവസാനമാവാൻ സാധ്യതയില്ല
80 anu
80-കളുടെ മധ്യത്തിൽ എന്ന് പറയാം
80..aanu
ഈ കടലിൽ വലയഎറിഞ്ഞാൽ പവിഴവും മുത്തും കിട്ടും. പക്ഷെ വലവലിക്കുന്നതിനു മുൻപേ പൊട്ടിപ്പോയി.
🙏🙏🙏🌹🌹🌹
Baharom phool barsavo Mera Mehboob........
Namikkunnu
1.peg alla 1 bottle Anne 1 peg ennu paranjal
Muhammadhu raaffee sir ennu vilikkanam adhehathinteyum dhaad sirenteyum peru ucharikkaan polum yogyadhayilla
റെസ്പ്ക്റ്റ് ചെയ്താണു സംസാരിക്കുന്നത്
❤️
❤️❤️❤️🙏
❤️👍🏻
❤️