"പ്രണയിച്ചിട്ടുണ്ട്,പ്രണയിക്കുന്ന ആളുമാണ്,പക്ഷെ അത് തുറന്ന് പറയണമെന്നുണ്ട്" | M. Jayachandran

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 53

  • @BehindwoodsIce
    @BehindwoodsIce  Год назад +8

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @arrunvijay
    @arrunvijay Год назад +67

    രജനീഷിന്റെ അഭിമുഖങ്ങളും അതിലെ ചോദ്യങ്ങളും ഒക്കെ കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ് ... അത് സംഗീത സംവിധായകരോടൊപ്പം കൂടെ ആണെങ്കിൽ അതിമനോഹരം ..!!! ഇന്ന് മലയാളത്തിൽ sensible ആയും positive ആയും അഭിമുഖങ്ങൾ നടത്തുന്ന ഒരാളാണ് ...!!! Well Done.. 🤝👍

    • @becreativeadvertising4346
      @becreativeadvertising4346 Год назад

      തീർച്ചയായും!
      ❤️

    • @pranksrajivproyanksrajiv2613
      @pranksrajivproyanksrajiv2613 3 месяца назад

      സത്യം..... രാജനീഷിന്റെ എളിമയാണ് അദ്ദേഹത്തിന്റെ വിജയവും നമ്മുടെ ഇഷ്ടവും ആകുന്നത്

  • @manumohan7282
    @manumohan7282 Год назад +18

    വളരെയധികം ദൈവാനുഗ്രഹം ഉള്ള, നിറഞ്ഞ പുഞ്ചിരിയോടെ ഉള്ള, നല്ല മനസ്സിനും നല്ല സ്വഭാവത്തിലും ഉടമയായ ഒരുപാട് നല്ല നല്ല ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സ്വന്തം ജയചന്ദ്രൻ സാർ 🙏 ഒരിക്കലും മറക്കാനാവാത്ത ഗാനങ്ങൾ, ദിവസവും ഒരു തവണയെങ്കിലും ഓർക്കാറുള്ള ഒരുപാട് നല്ല നല്ല വരികൾ..... എത്ര പറഞ്ഞാലും എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ദൈവാനുഗ്രഹം കൊണ്ട് ഒപ്പം എന്റെ ഭാഗ്യം കൊണ്ട് എനിക്ക് അങ്ങയെ നേരിട്ട് കാണുവാനും സംസാരിക്കുവാനും സാധിച്ചിട്ടുണ്ട്... ജീവിതത്തിൽ ഒരു സാധാരണക്കാരന് കിട്ടാവുന്ന ഏറ്റവും നല്ല ഒരു നിമിഷമായിരുന്നു അത്. എന്നും ഓർക്കുന്നു🙏thankyou sir
    -Manu, Ernakulam

  • @rajeshtrikaripur5837
    @rajeshtrikaripur5837 Год назад +9

    എം. ജയചന്ദ്രൻ സർ .....
    മലയാളത്തിന് ഓർക്കാൻ .... ഓർത്തോർത്തിരിക്കാൻ .... എത്രയെത്രയോ മധുരമൂറുന്ന ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകൻ ....
    തന്റെ ഗാനങ്ങൾ എങ്ങനെയിരിക്കണമെന്നും , അതിലെ സംഗീത ചേരുവകൾ എങ്ങനെയൊക്കെയായിരിക്കണമെന്നും കൃത്യമായി കണ്ട് , ആസ്വാദകരെ ഒപ്പം കൂട്ടി നടക്കുന്ന പ്രിയ സംഗീത സംവിധായകൻ ...
    സംഗീതത്തെ ഏറെ അറിഞ്ഞ , തന്റെ സംഗീത വഴികളിൽ പുതുമ കണ്ടെത്തുവാൻ സധൈര്യം മുന്നേറുന്ന പ്രതിഭ .... ഈ സംഗീത സംവിധായകന്റെ കീഴിൽ പുരസ്കാരാർഹരായ എത്രയോ പാട്ടുകാർ .....
    ഇനിയും പാട്ടിന്റെ പാലാഴി തീർക്കാൻ പ്രിയപ്പെട്ട എം ജെ സാറിന് കഴിയട്ടെ ....
    ജൂൺ 30 ന് റിലീസ് ചെയ്യുന്ന
    ' ഞാനും പിന്നൊരു ഞാനും' എന്ന രാജസേനൻ സാറിന്റെ ചിത്രത്തിൽ ശ്രീ.ഹരിനാരായണൻ എഴുതി എം.ജെ. സാർ സംഗീതം ചെയ്ത
    ' കാഞ്ചന കണ്ണെഴുതി ' എന്ന ഗാനം ഒരു അത്ഭുതമാണ്....
    ഷണ്മുഖപ്രിയ രാഗത്തിലൂടെ വന്ന് ശൂലിനി രാഗത്തിലേക്ക് ശ്രുതി ഭേദ സഞ്ചാരം ചെയ്ത ഈ ഗാനം സാറിന്റെ സംഗീത ജീവിതത്തിലെ നാഴികക്കല്ലായിരിക്കും.....
    തീർച്ച......
    ആശംസകൾ സർ...❤❤❤❤❤❤❤❤❤❤❤

  • @vkvkv2370
    @vkvkv2370 Год назад +13

    ഇങ്ങനെ ആയിരിക്കണം anchor,,,നല്ല ചോദ്യങ്ങൾ ആണ് നല്ലൊരു അഭിമുഖത്തെ ഉണ്ടാക്കുന്നത് എന്നുപറയുന്നത് എത്ര സത്യം👏👏👏👏👏👏👏

  • @abhayrajvp9882
    @abhayrajvp9882 Год назад +15

    ഗിരീഷേട്ടൻ ♥️♥️♥️♥️

  • @sabinaashraf9556
    @sabinaashraf9556 Год назад +9

    എത്ര കേട്ടാലും മതിവരാത്ത കുറേ നല്ല വരികള്‍ ....Awesome information about Music...

  • @rajeshputhussery3039
    @rajeshputhussery3039 2 месяца назад +3

    ഗിരീശേട്ടൻ മലയള കവിതയുടെ തീരാനഷ്ട്ടം തന്നെ

  • @aswathib931
    @aswathib931 Год назад +13

    എത്ര രസമുള്ള ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്, അതിലും deep ആയ ഉത്തരങ്ങൾ ❤

  • @sreelatharejeev6627
    @sreelatharejeev6627 Год назад +5

    ജൂണിലെ നിലാ മഴയിൽ... 👌👌👌🥰🌹

  • @juwelbabyuk8806
    @juwelbabyuk8806 Год назад +12

    ഗിരീഷ് പുത്തൻജെരീ ❤

  • @abina1984
    @abina1984 Год назад +9

    ഗിരീഷേട്ടൻ 🥺🔥

  • @mrwizard8988
    @mrwizard8988 Год назад +5

    ബലെട്ട ബാലെട്ട song and ra ra rasputin copy issue കൂടെ ചോദിച്ചിരുന്നുവെങ്കിൽ ഇൻ്റർവ്യൂ complete ആയേനെ

  • @geminiganesan9457
    @geminiganesan9457 Месяц назад

    രജനീഷ് താങ്കൾ സംഗീത കുടംബങ്ങളെ ഇന്റർവ്യൂ ചെയ്യാൻ വേണ്ടി ജന്മമെടുത്ത ആളാണോ ? നിങ്ങളുടെ ആശയങ്ങൾ താങ്കളുടെ സംഗീത ഗവേഷണങ്ങൾ വളരെ നല്ല ശൈലിയാണ്. അഭിനന്ദനങ്ങൾ.

  • @JD-qh6vt
    @JD-qh6vt 4 месяца назад +7

    ഇപ്പോഴത്തെ എല്ലാ ഇന്റവ്യൂവേഴ്സും കണ്ടു പഠിക്കണം

  • @beenamathew660
    @beenamathew660 Год назад +7

    Great musician ❤

  • @haridasu4812
    @haridasu4812 Год назад +4

    My all time favourite music director after vidhya ji

  • @naveenthomas7590
    @naveenthomas7590 Год назад +7

    Anchor super

  • @bcv2434
    @bcv2434 Год назад

    Ningalude Nanma Ningalude Vakkukalil Bhavangalil Chodyangalil .. One of the best interviewer in Malayalam 🥰

  • @ramdascm534
    @ramdascm534 4 месяца назад

    Kaithapram & m ജയചന്ദ്രൻ combo വരണം film il

  • @roypm7894
    @roypm7894 4 месяца назад +1

    Girish puthen chari grtema❤❤❤❤❤❤😮

  • @GayathriVijayalekshmi
    @GayathriVijayalekshmi Год назад +1

    Beautiful beautiful interview 🎉

  • @mirfasworldvlog
    @mirfasworldvlog Год назад +2

    Anchor ♥️

  • @dbajithkumar6146
    @dbajithkumar6146 3 месяца назад +1

    മികച്ച ആഭിമുഖം

  • @sandeepkichoos5891
    @sandeepkichoos5891 Год назад

    E chettanum supera ....

  • @anandhubalakrishnan2145
    @anandhubalakrishnan2145 Год назад +3

    Anchor poli

  • @sunilthomas1908
    @sunilthomas1908 2 месяца назад

    Aneesh kallanannu Ivan lerics padichu music ne question cheyum

  • @sunilthomas1908
    @sunilthomas1908 Год назад

    Ugran interview rajanish nigal puliyannu

  • @sreelekhaty9063
    @sreelekhaty9063 Год назад +3

    Awesome!!❤

  • @sreelatharejeev6627
    @sreelatharejeev6627 Год назад +1

    Interesting........ Lovely 🌹🙏

  • @haridasu4812
    @haridasu4812 Год назад

    Next episode plzz

  • @anusanus5394
    @anusanus5394 2 месяца назад +1

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട അംഗർ

  • @Aneeshr717
    @Aneeshr717 Месяц назад

    കൂട്ടുകാരി കൂട്ടുകാരി നീയൊരു -ഓ മരിയ ഓ മരിയ .. ഓ മരിയ ..
    രാ രാ രാസ്പൂട്ടിൻ -ബാലേട്ടാ ബാലേട്ടാ .. 😂

  • @jijo851
    @jijo851 Месяц назад

    പാട്ടുകളെക്കുറിച്ചുള്ള interview എടുക്കാൻ രജനീഷിനെ പോലെ വേറെ ഒരാളില്ല ❤

  • @legeshkumarmk7515
    @legeshkumarmk7515 4 месяца назад +1

    ❤❤❤super

  • @AnilKumar-hh6kx
    @AnilKumar-hh6kx Год назад +8

    അത് ഗിരീഷ് സാറിന്റെ കഴിവാണ് ആ വരികളുടെ ഡെപ്ത് അല്ലെങ്കിൽ ആ പാട്ട് ഉണ്ടാവില്ലായിരുന്നു അത് ആര് മ്യൂസിക് ചെയ്താലും സൂപ്പർ aakum

    • @Rajeshvallikkunnu
      @Rajeshvallikkunnu Год назад +1

      Curect

    • @Googlem-l3c
      @Googlem-l3c 4 месяца назад +5

      എന്തുവാടെ....എന്ന പിന്നെ അവർ വരികൾ എഴുതി വായിച്ച പോരാറുന്നോ.അതിൻ്റെ ഫീൽ പകരാൻ മ്യൂസിക് ആണ് കഴിയനെ.വെറുതെ എന്തേലും പറയല്ലേ.വരിയും മ്യൂസിക്കും ഒരുപോലെ പ്രസക്തമാണ്❤

    • @ajithnarayanan8119
      @ajithnarayanan8119 3 месяца назад +1

      ​@@Googlem-l3c സഹോദരാ ഗിരീഷ് പുത്തഞ്ചേരി സംഗീതം പഠിച്ചിട്ടുണ്ട് അയാൾക്ക് എഴുത്ത് മാത്രം അല്ല സംഗീതവും നന്നായി വഴങ്ങും

  • @bibinmathew5222
    @bibinmathew5222 2 месяца назад

    Copy adi veeran

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 месяца назад +1

      നിന്റെ തന്ത തായോളി ആണ്

    • @swapna4872
      @swapna4872 22 дня назад

      Myr

  • @daffodils912
    @daffodils912 Год назад +1

    ❤❤❤

  • @abhiramip2543
    @abhiramip2543 Год назад +1

  • @manchady
    @manchady Год назад +1

    ❤❤❤❤

  • @swaminathan1372
    @swaminathan1372 Год назад +1

    🙏🙏🙏

  • @maddriver1846
    @maddriver1846 Год назад +1

  • @Theams1111
    @Theams1111 Месяц назад

    ഈ അവതാരകൻ കുറേ വരികൾ കാണാപാഠം പഠിച്ച പോലെ വന്നിരുന്നു വെറുപ്പിക്കുവാണല്ലോ..

  • @RatheeshKumar-u4x
    @RatheeshKumar-u4x 8 месяцев назад +4

    ഗിരീഷേട്ടൻ ❤❤