ഞാൻ പാട്ട് വേണ്ട എന്ന് വിചാരിച്ചിട്ടുണ്ടായിരുന്നെങ്കിൽ അത് അച്ഛൻ കാരണമാണ് | Sujatha | Shweta

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 129

  • @MovieWorldMedia
    @MovieWorldMedia  2 месяца назад +16

    Part 1👉👉ruclips.net/video/dKcJPtblcfI/видео.html

  • @GeorgeSaino
    @GeorgeSaino 2 месяца назад +243

    ഇത്രേം Interview കണ്ടത് വച്ച് പറയുവാണ്. ഇവരുടെയൊക്കെ ഉയർച്ചയ്ക്ക് കാരണം ഇവരുടെ ഗുരുക്കൻമാരോടുള്ള നന്ദി ആണ്. എന്തൊരു ഗുരു ഭക്തി ആണ്. Binni Krishnakumar talking about Balamurali Sir, Swetha talking about Binni chechi. Lot to study from this people

  • @anishaanwar6810
    @anishaanwar6810 Месяц назад +8

    എത്ര ഭംഗിയായിട്ടാണ് ഓരോ പാട്ടും ആസ്വദിച്ച് ഈ ഇന്റർവ്യൂ രജനീഷ് ചെയ്യുന്നത്, ഞാനും ഒരുപാട് ആസ്വദിച്ചു ഇത് കണ്ട് 👍👍👍👍

  • @Tirzahmanu1236
    @Tirzahmanu1236 2 месяца назад +45

    This is a magical interview, Rajneesh ന് interview കൊടുത്താൽ ഒരാൾക്കും മടുപ്പ് തോന്നുന്നില്ല

  • @chikkusimbumittumom356
    @chikkusimbumittumom356 2 месяца назад +12

    Such a beautiful interview
    എന്തൊരു humble family
    ഒരു ജാഡ ഇല്ലാതെ എന്തു രസം ആയി interview കൊടുത്തു
    rajaneesh നും comfortable ആക്കി അവർ സംസാരിച്ചു
    🙏🙏🙏🙏💐💐💐❤️❤️❤️

  • @RemyaMols-q1e
    @RemyaMols-q1e 2 месяца назад +27

    സുജാത മാമിനെ ഒരുപാട് ഇഷ്ടം........ ഐ ലവ് യു സൊ മച് ചേച്ചി. മോഹൻ ചേട്ടന്റെയും സുജാത ചേചിടേം ഇന്റർവ്യൂസ് എല്ലാം ഞാൻ കാണാറുണ്ട്.... രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്

  • @SruthyMakesh
    @SruthyMakesh 2 месяца назад +17

    Rajaneesh ന്റെ interviews എല്ലാം സൂപ്പർ ആണുട്ടോ. നല്ല അറിവും എളിമയും ഉള്ള മനുഷ്യൻ.

  • @sreejithpp5824
    @sreejithpp5824 2 месяца назад +25

    എത്രയോ ജന്മമായ് ചോദിക്കാൻ വിട്ടുപോയതിൽ രാജനീഷിനോട് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു

  • @ayshavc9807
    @ayshavc9807 2 месяца назад +34

    ഇന്ന് മുകിൽ വർണാ കേട്ടപ്പോൾ ശ്വേതയെ ഓർത്തു ഒരുപാട് ഇഷ്ടമുള്ള പാട്ട്. ഇന്റർവ്യൂ സൂപ്പർ, ഇങ്ങനെ ലെജൻഡസിനെ തേടിപിടിച്ചു ഇന്റർവ്യൂ ചെയ്യുന്നതിൽ രജനീഷ് സർ ന് ഒരു പ്രത്യേക കഴിവ് തന്നെയുണ്ട്. അഭിനന്ദനങ്ങൾ സർ. ഒപ്പം നന്ദിയും ❤️❤️

    • @ravisharavi6153
      @ravisharavi6153 2 месяца назад

      Rejanish like interviewers should interview them otherwise it’ll b kiddish one

  • @sreelalsreelalsudhakaran3992
    @sreelalsreelalsudhakaran3992 2 месяца назад +33

    Sujatha mam, Swetha mam and Mohan sir 🎉🎉blessed family, And Rajaneesh sir is creating a new model of interwiew,

  • @premakumarik3732
    @premakumarik3732 2 месяца назад +34

    രജനീഷ് കുഞ്ഞിനെ miss ചെയ്യരുത്. Video call ചെയത് ദിവസവും കാണണം . അപ്പോൾ തിരിച്ചറിയും. ഒരു 3 years വരെ വളർച്ച miss ചെയ്യല്ലേ ....God bless 🙌 you and your family.
    വളരെ നല്ല interview as usual...

  • @abhinavcr8144
    @abhinavcr8144 2 месяца назад +17

    Waiting aayirunnu love u sujatha chechi❤

  • @krishnapriyaa.99
    @krishnapriyaa.99 2 месяца назад +39

    I just like the family a lot. Especially her husband mohan. Such a supportive husband, he even managed his profession along with it, his love for art also deserves applause. Such a blessed family. Long live God bless.Anchor did a wonderful job

  • @AMBIKAMJ-u8y
    @AMBIKAMJ-u8y 2 месяца назад +6

    Rajaneesh you're super, the way you interviewing marvelous. Sujatha & her family my favorite

  • @ArunArun-li6yx
    @ArunArun-li6yx 5 дней назад

    പണ്ടും അതെ സുജാതച്ചേച്ചിയുടെ അഭിമുഖം കാണാനിരുന്നാൽ ഞാൻ ചിരിച്ച് ചിരിച്ച് ചാവും ഓരോന്നും പറഞ്ഞ് ചച്ചി നമ്മളെ ചിരിപ്പിക്കും . എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ ശബ്ദവും പാട്ടുകളും . ശ്വേത പാടിയ പാട്ടുകളിലും അമ്മയുടെ ശബ്ദം നന്നായി ധ്വനിക്കുന്നുണ്ട് . രജനീഷ് ഒരു നിഷ്കളങ്കനാണ് . ആ ചിരിയിൽ അത് കാണാം . ശരത് സാറുമായുള്ള അഭിമുഖത്തിലും രജനീഷിന്റെ ആ നിഷ്കളങ്കത്വം കണ്ടതാണ് .

  • @akhiln3681
    @akhiln3681 2 месяца назад +6

    Manikkuyile
    Sujatha chechi ippozhum entha feel❤❤❤❤🎉🎉🎉🎉🎉🎉

  • @VinodKumar-x3j6n
    @VinodKumar-x3j6n 2 месяца назад +14

    രണ്ടു ഗായികമാർക്കൊപ്പം ഡോക്ടർ മോഹൻ സർ അടിപൊളിയാക്കുന്നുണ്ട്. മൂവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @aashiqsuresh73
    @aashiqsuresh73 2 месяца назад +9

    rajaneesh best interviewer in malayalam industry

  • @ushamenon6957
    @ushamenon6957 2 месяца назад +4

    Excellent interview👌👌
    The best anchor ever... With a family very close to my heart🥰
    Stay blessed❤

  • @lakshminair5315
    @lakshminair5315 2 месяца назад +3

    A blessed family I like Sujatha and Swetha mol very much and want to see them ❤❤❤❤❤❤❤❤❤

  • @niyu-7yr
    @niyu-7yr 2 месяца назад +4

    Rajaneesh is best interviewer❤❤

  • @unnipillai5941
    @unnipillai5941 2 месяца назад +2

    ആദ്യമായാണ് സുജാത ചേച്ചിയുടെ അഭിമുഖം കാണുന്നത്.
    Great❤

  • @asifkalpaka6572
    @asifkalpaka6572 Месяц назад +2

    മനസ്സിൽ നന്മയുള്ള ഗായിക സുജാത ചേച്ചി ഇന്ത്യയുടെ വാനമ്പാടി❤️

  • @MrVarnam1
    @MrVarnam1 2 месяца назад +6

    So simple but powerfull, ശ്വേത ഈ ലെവലിൽ പോയാൽ അമ്മയേക്കാൾ വലിയ ഗായിക ആവും

    • @akcreations1996
      @akcreations1996 2 месяца назад +1

      അത്ര വേണോ....

    • @anilanoop9326
      @anilanoop9326 2 месяца назад

      ​@@akcreations1996ഇപ്പോൾ തന്നെ അവർ അമ്മയേക്കാൾ വലിയ ഗായിക ആണ് ♥️

  • @misriyashameermisriyashame3135
    @misriyashameermisriyashame3135 2 месяца назад +16

    ശ്വേത ചേച്ചി പാടുമ്പോൾ സുജാത ചേച്ചി കുറച്ചു പാടി ആസ്വദിച്ചിരിക്കുന്നു.. ആദ്യത്തെ പോലെ പാടാൻ കഴിയുന്നില്ല എന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് കേട്ടു.. സുജാത ചേച്ചി ഇഷ്ടം ❤❤

  • @jessumedia9215
    @jessumedia9215 2 месяца назад +7

    My two favourite Singers Sujathechi nd Swethechi ❤❤❤❤❤

  • @mohammedfouzudheen
    @mohammedfouzudheen 2 месяца назад +3

    Sujatha aunty Swetha chechi mohan uncle❤❤❤❤

  • @meeko_vlogs
    @meeko_vlogs Месяц назад

    Such a beautyful muscial interview ❤
    Your love for music is so much visible in your eyes dear ranjanish sir

  • @prajisha4931
    @prajisha4931 2 дня назад

    Interviewer ❤

  • @ramb6328
    @ramb6328 2 месяца назад +1

    my fav swetha song is kayampoo niramaadi priya radha ...from film su su sudhi...fav sujatha song is ravil veena nadham...

  • @shirozapm4951
    @shirozapm4951 2 месяца назад +4

    I luv this family. Of course their songs too. I sm hearing sujatha mams songs from my childhood especially swanam kanum penne. A homely interview by Rajaneesh. May Gods be always with your happy family.❤❤❤

    • @shirozapm4951
      @shirozapm4951 2 месяца назад

      May Gods blessing s be always with you❤❤❤

  • @arunharidas-g2o
    @arunharidas-g2o 2 месяца назад +6

    Best Interview ❤❤😍😍

  • @deepabiju-tm9vt
    @deepabiju-tm9vt 2 месяца назад +12

    A blessed family,Swetha one of the most promising singers,God bless you ❤

  • @anniegeorge7341
    @anniegeorge7341 2 месяца назад +1

    Blessed family❤️

  • @remyakmkm9260
    @remyakmkm9260 2 месяца назад +1

    Thank you💜

  • @Ganalolupa
    @Ganalolupa 2 месяца назад

    Swetha.....No Words......God bless you......❤❤❤❤❤❤

  • @ramachandrannair2704
    @ramachandrannair2704 Месяц назад

    Blessed family

  • @chandrikasomasekharan3836
    @chandrikasomasekharan3836 2 месяца назад +1

    🙏 The Mohanam Ragam
    presentation is splendid💖 God bless you mole 🙏

  • @aaradhyapavani8103
    @aaradhyapavani8103 2 месяца назад +3

    I don't know tamil but still I'm watching this interview for shweta mam❤

  • @SreesanthAnand-j6t
    @SreesanthAnand-j6t 2 месяца назад +9

    Wonderful interview ❤️

  • @selvaranirani6372
    @selvaranirani6372 2 месяца назад +7

    Yaarumilla thaniyarangil ❤️❤️❤️my favourite 🥰🥰

  • @lithathilakan6657
    @lithathilakan6657 2 месяца назад +1

    Yaarumilla ❤. yesterday i watched Kaaviyathalaivan again. songs i usually fast forward on prime. but this one i watched for the song.

  • @kiranmathew3334
    @kiranmathew3334 2 месяца назад +1

    Beautiful innocent family and Rajaneesh ❤❤

  • @minahalks732
    @minahalks732 2 месяца назад +3

    Mohan sir bigfan🤝

  • @vakkumnokkummedia
    @vakkumnokkummedia 2 месяца назад

    Very very happiness moment ❤

  • @sarojpattambi6233
    @sarojpattambi6233 2 месяца назад +1

    മനോഹരം മനോഹരം ❤❤❤❤❤

  • @nikhilcg7979
    @nikhilcg7979 2 месяца назад +1

    Sujatha chechi paadanam❤😢

  • @somankutty4424
    @somankutty4424 Месяц назад

    👍❤️❤️❤️

  • @prathapa6457
    @prathapa6457 2 месяца назад +1

    Janaki ammaye kurichu paranjappol, Rajaneesh stop cheyyippichu… Kurachu koodi Janaki ammaye kurichu parayamaayirunnu Rajaneesh. Janaki Amma is a miracle and legendary singer..

  • @unniunnikrishnan2591
    @unniunnikrishnan2591 2 месяца назад +5

    super👍 super👍 super👍

  • @sunilkumarsunil3996
    @sunilkumarsunil3996 2 месяца назад +1

    Mohan sir 😍😍😍😍😍😍👍👍👍👍

  • @preethasasikumar3668
    @preethasasikumar3668 2 месяца назад +6

    What an amazing interviewer Rajaneesh is......!!!
    Musicians ne interview cheythappozhanu idhehathe ithrayum joli yayi kandathu

  • @sinshababuraj4938
    @sinshababuraj4938 Месяц назад +2

    Rejaneeshine arenkilum onnu interview cheyyumo..

  • @shalinij6173
    @shalinij6173 2 месяца назад +1

    Sir..u r an interesting personality!!!!

  • @nm-oo6gb
    @nm-oo6gb 2 месяца назад +4

    Qulaity 💕💕💕💕

  • @kunhumonkj
    @kunhumonkj 2 месяца назад +29

    രജനീഷ് തികവുറ്റ സുന്ദരൻ

    • @unnipillai5941
      @unnipillai5941 2 месяца назад

      രജനീഷ് നല്ലൊരു മനുഷ്യനാണ്.
      ആരുമായും താരതമ്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

  • @THANKAMFAMILYWORLD
    @THANKAMFAMILYWORLD Месяц назад +2

    ഞങ്ങടെ സുജാതമ്മ യുടെ അത്രേയും മോള് വരൂല.

  • @pramodkrishnan3777
    @pramodkrishnan3777 2 месяца назад

    Superb ❤

  • @jagguvijay3734
    @jagguvijay3734 2 месяца назад

    അതിമനോഹരം ❤❤❤

  • @ATHULTHILAKPMS
    @ATHULTHILAKPMS 2 месяца назад +2

    Set 🎉🎉🎉🎉

  • @absmail007
    @absmail007 20 дней назад

    18:45 Mohan Self Troll at it's best..

  • @sreekumarivijayakumar5597
    @sreekumarivijayakumar5597 2 месяца назад

    Super interview

  • @beenababu7367
    @beenababu7367 Месяц назад

    Paattukar ulla family eeswara chaithanyam niranja family aanu.eeswaran kure peark kaninju nalkunna kazhivu.athu ee kudumbathinum kittiyirikkunnu.Ella paatukal um onninu onnu mecham.Rajaneesh ethra aaswathichu ee interview eduthirikkunnu.

  • @Adithvishnu
    @Adithvishnu 2 месяца назад +21

    Y sujatha mam kurach padunuluu😮😢missing her singing

  • @star_struck420
    @star_struck420 2 месяца назад +2

    🎉🎉❤❤❤❤

  • @ammujose0143
    @ammujose0143 2 месяца назад +1

    Good anchor

  • @AnilAnil-ul4vb
    @AnilAnil-ul4vb 2 месяца назад +3

    ഡോക്ടറുടെ മക്കൾ ഡോക്ടർ ആവുന്നു singersinte മക്കൾ പേര് കേട്ട സിംഗർ ആവുന്നു എഞ്ചിനീയർമാരുടെ മക്കൾ എഞ്ചിനീയർ ആവുന്നു വക്കീലന്മാരുടെ മക്കൾ വക്കീൽ ആവുന്നു തേപ്പ് പണിക്കാരുടെ മക്കൾ പേര് കേട്ട മേസ്തിരി ആവുന്നു 😂😂ഇത് എന്റെ അഭിപ്രായം മാത്രം 🙏

    • @jilltalks9216
      @jilltalks9216 Месяц назад +2

      Ayin??? Mohanlal nte achan film actor allayirunnu... Easy anu ennullath sathyam ennu vach koolippanikkarante makkal ias aya orupad cases und... It's all about what you want... If you want something so deeply then you will get there if you do the required hardwork...

  • @SajithaSajitha-so9me
    @SajithaSajitha-so9me 2 месяца назад +4

    Super rajanish sir

  • @binithasajith7739
    @binithasajith7739 2 месяца назад +4

    Rajneesh you are simply amazing. Such a beautiful interview with this lovely family. Truly appreciate their appreciation for their Sil
    Rajneesh your ‘take’ on music has been taken note and that aspect has enhanced this interview.
    Looking fwd to more such in-depth interviews (after doing a lot of homework yourself)
    Sharanya I can Echo with your emotion …. Hearing Sujatha Chechi’s shoutout to you…. Even I had a teardrop in me … enum konch…. Beautiful song 💕🥰

  • @MayaDileep-jg1sn
    @MayaDileep-jg1sn 2 месяца назад +1

    ❤❤❤❤❤

  • @athulthilak801
    @athulthilak801 2 месяца назад +2

    ❤❤🎉🎉🎉🎉

  • @SwaminathanKH
    @SwaminathanKH 2 месяца назад +1

    👍👍👍

  • @cozyyarns
    @cozyyarns Месяц назад

    Hi Rajaneesh , can you please reduce that repeating Bathroom Singer word.

  • @ramb6328
    @ramb6328 2 месяца назад

    orupuzhayarikil original recording was not good. it was shaky and the feel was missing also its bit nasal. . " kaanaathe" and nin note was imperfect. Actually the song is much better than athimarakombile..but sreya Ghoshal sang that song better. swetha sings better here though.

  • @achus3552
    @achus3552 2 месяца назад +3

    അനുരാധ ശ്രീറാം ഇന്റർവ്യൂ എടുക്കുവോ

  • @akhil_vkavilc5225
    @akhil_vkavilc5225 2 месяца назад +4

    Dai shareth A10 nte interview evde????

  • @andhuxxx8822
    @andhuxxx8822 2 месяца назад +1

    3

  • @annmerinmathew744
    @annmerinmathew744 2 месяца назад

    Its kinda irritating how many ads there are in this video

  • @kairukairu5306
    @kairukairu5306 2 месяца назад +13

    Entha sujatha chechi patto nnum padathath....

    • @krishnamoorthy2118
      @krishnamoorthy2118 2 месяца назад

      പേരക്കുട്ടിയുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്..

  • @AthulThilak
    @AthulThilak 2 месяца назад +1

    🎉🎉🎉🎉❤❤❤❤😂😂😂😂

  • @assainkappil1190
    @assainkappil1190 Месяц назад

    ചേച്ചി എന്തെ പാടാത്തത്

  • @sreerajchilameelika7531
    @sreerajchilameelika7531 2 месяца назад

    🥰🫂

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 2 месяца назад +4

    എന്നിലെ ഗായികക്ക് ഒരു പേര് തപ്പി നടക്കുവാരുന്നു 🤣🤣🤣ഇന്ന് കിട്ടി 😃😃അത്യാഗ്രഹ ഗായിക 😂😂😂😂😂😂😂

  • @Mariyamtalkz
    @Mariyamtalkz 2 месяца назад +9

    Sarath sir ayittulla interview evide dlt aakkiyath enthpatti

    • @ilovemylife4577
      @ilovemylife4577 2 месяца назад

      Njaanum noki orupaad kandilla.pinne karuthi thoniyathaanenn 😂

    • @Mariyamtalkz
      @Mariyamtalkz 2 месяца назад +4

      @@ilovemylife4577 njn korach kand nirthiyatharunnu. Pinne nokkiyappol illa

    • @AnjaliGeorge
      @AnjaliGeorge 2 месяца назад

      ruclips.net/video/-b_lLnvrD3A/видео.htmlsi=7son5GMRW93bCSva
      Ithano?

    • @MovieWorldMedia
      @MovieWorldMedia  2 месяца назад +7

      Will Upload Tomorrow

    • @Mariyamtalkz
      @Mariyamtalkz 2 месяца назад

      @@AnjaliGeorge allada. Onam spl arunnu

  • @ntmuwais2622
    @ntmuwais2622 2 месяца назад +2

    Swetha voice couldn’t tolerate.. Untolerable voice culture

  • @sureshkumar-th4rt
    @sureshkumar-th4rt 2 месяца назад +1

    ജാനകി അമ്മ ലോകത്തിലെ ഏറ്റവും വലിയ ഗായിക ആണ്. അവരെ ശരിയായ രീതിയിൽ ഉപയോഗിച്ചില്ല സിനിമ ലോകം

    • @jojomj7240
      @jojomj7240 2 месяца назад +3

      അത് തെറ്റ് ധാരണ ആണ്.... കന്നട, തമിഴ്, തെലുങ്, മലയാളം, ഹിന്ദി ഭാഷകളിൽ എത്രയോ എത്രെയോ പാട്ടുകൾ പാടിയിരിക്കുന്നു. 48000 ത്തോളം പാട്ടുകൾ പാടി എന്നാണ് ഒരു വിഡിയോയിൽ കണ്ടത്

    • @crappuccino
      @crappuccino 2 месяца назад

      ഒരിക്കലും അല്ല.. ആ ശബ്ദം തന്നെ എല്ലാവര്‍ക്കും ഇഷ്ടം ആവണം എന്നില്ല.. നല്ല പാട്ടുകാരി ആണ്.. അത്രേ ഉള്ളു..

  • @ahammedkabeermukkoden5655
    @ahammedkabeermukkoden5655 2 месяца назад

    Rajinish bathroom singer enna interview yilum parayunnu ath borayi thonunnu

  • @vijaykrishnan201
    @vijaykrishnan201 2 месяца назад +1

    എല്ലാം കൊള്ളാം.
    ശ്വേത അമ്മയോട് പറയണം ഈ "Pachai Ilai " ഉടായിപ്പ് നിർത്തണം എന്നു. എന്റെ രണ്ടായിരം രൂപ തുലച്ചു, എത്രയോ പേരുടെ...

  • @midhundasmohanadasan5466
    @midhundasmohanadasan5466 2 месяца назад +2

    Kurache olippikkal koodunnunde

  • @dragonpaily123
    @dragonpaily123 2 месяца назад +10

    ശ്രേയകുട്ടിക്ക് രാജ സാർ പാട്ട് ഇഷ്ട്ടം ആണെന്ന് മേല്ലേ പറഞ്ഞാൽ മതി ഇല്ലെങ്കിൽ റോയൽറ്റി ചോദിച്ചു കേസിനു പോകും പുള്ളി

    • @jijipraj2618
      @jijipraj2618 2 месяца назад +2

      ശ്രേഷ്ഠ

    • @Muralidharan-e5c
      @Muralidharan-e5c 2 месяца назад

      േറായൽറ്റിയാണ് ലോയൽറ്റിയല്ല

  • @hapn-tp2gj
    @hapn-tp2gj 2 месяца назад +1

    Super interview ❤❤❤

  • @BeenaM-ee4hv
    @BeenaM-ee4hv 2 месяца назад

    ❤❤❤❤

  • @darsanatm6470
    @darsanatm6470 2 месяца назад

    ❤❤❤❤😊

  • @ratheeshvelumani3391
    @ratheeshvelumani3391 2 месяца назад

    ❤❤❤

  • @mujeebmulakkal1617
    @mujeebmulakkal1617 2 месяца назад

  • @sreejeshal5033
    @sreejeshal5033 2 месяца назад

    ❤️❤❤

  • @balant6372
    @balant6372 2 месяца назад

    ❤❤❤❤❤❤❤❤❤

  • @bindhuks5298
    @bindhuks5298 2 месяца назад

    ❤❤

  • @jagguvijay3734
    @jagguvijay3734 2 месяца назад +1

    ❤❤❤❤