"ഇനി സരിൻ ചർച്ചയിൽ വരില്ല🤣" | Trollmalayalam

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1 тыс.

  • @bijiskariah6457
    @bijiskariah6457 Месяц назад +372

    നിഷയെ സമ്മതിക്കണം ചിരിക്കാതെ ഇരിക്കുന്നതിനു

  • @fasalmmosa5539
    @fasalmmosa5539 Месяц назад +187

    Le ഓന്ത് എന്നെ കടത്തി വെട്ടിയല്ലോ 😂😂

    • @ambilisatheesan5251
      @ambilisatheesan5251 Месяц назад +2

      😂😂😂😂

    • @firozparammal613
      @firozparammal613 Месяц назад +1

      😅😅

    • @raveendranedassery4897
      @raveendranedassery4897 Месяц назад

      കോൺഗ്രസിൽ വെള്ളം കോരാനും വിറക് വെട്ടാനുമേ പണി കിട്ടുള്ളു..90 % സീറ്റുകളും പാരമ്പര്യം ആണ്..കുടുംബ പാരമ്പര്യം..ഒന്നോ രണ്ടോ അവസ്സരം വരും..അതിനു തല്ലു കൂടുന്നവർക്ക് കിട്ടും..കഴിവ് ആവശ്യമേയില്ല

  • @PrakashKumar-nq5ly
    @PrakashKumar-nq5ly Месяц назад +126

    ചാമ ക്കാല കലക്കി...✋👍💪👌❣️

  • @SebastianOmana-qb5ze
    @SebastianOmana-qb5ze Месяц назад +336

    സത്യത്തിൽ-നീ സരിൻ- അല്ല.പറിൻ-ആണ്

  • @bhasikadu881
    @bhasikadu881 Месяц назад +93

    പാലക്കാട്ട് കാരുടെ ബുദ്ധി പരീക്ഷണമാണീ തിരഞ്ഞെടുപ്പ്.😂
    ഓന്ത് വേണോ മനുഷ്യൻ വേണോ എന്നത്😂

    • @abeeshv8227
      @abeeshv8227 Месяц назад

      സരിൻ മാത്രമാണ് കോൺഗ്രസ്സ് വിട്ടത് എങ്കിൽ ഈ പറയുന്നത് ന്യായം പക്ഷേ അങ്ങനെ അല്ലാലോ 9 പേരോളം കോൺഗ്രസ്സ് വിട്ടില്ലേ 😂😂😂😂 അതിൽ ഒരാൾ പോയത് ബിജെപിയിലേക്ക് അത് നിങ്ങൾക്ക് പ്രശ്നം ഇല്ല ചർച്ചയും ഇല്ല 😂😂😂😂

  • @A_n_S_n_A
    @A_n_S_n_A Месяц назад +197

    സരിൻ നീ തിന്നുന്നത് എന്താണെന്ന് അറിയില്ല
    പക്ഷെ ഞങ്ങളൊക്കെ അരിയാഹാരമാണ് കഴിക്കുന്നത് 😊

    • @abeeshv8227
      @abeeshv8227 Месяц назад

      സരിൻ മാത്രമാണ് കോൺഗ്രസ്സ് വിട്ടത് എങ്കിൽ ഈ പറയുന്നത് ന്യായം പക്ഷേ അങ്ങനെ അല്ലാലോ 9 പേരോളം കോൺഗ്രസ്സ് വിട്ടില്ലേ 😂😂😂😂 അതിൽ ഒരാൾ പോയത് ബിജെപിയിലേക്ക് അത് നിങ്ങൾക്ക് പ്രശ്നം ഇല്ല ചർച്ചയും ഇല്ല 😂😂😂😂

    • @Shameer-j6e
      @Shameer-j6e 29 дней назад

      👍👍👍👍

    • @abeeshv8227
      @abeeshv8227 28 дней назад

      @@A_n_S_n_A ഡിസിസി യുടെ കത്തും പുറത്തുവന്നു 😂😂😂😂 നീ കഴിക്കുന്നത് അരി ആഹാരം തന്നെയാണോ 🤔🤔🤔

    • @muralibabu2967
      @muralibabu2967 23 дня назад

      അവൻ തിന്നുന്നത് മനുഷ്യ വിസർജ്ജനം അല്ലാതെ എന്ത് അവൻ കഴിക്കുക ..

  • @innovativebuildersbuilders3437
    @innovativebuildersbuilders3437 Месяц назад +110

    അപ്പനെ വരെ മാറ്റിപറയാൻ പറഞ്ഞാൽ പറയും അതാണ്‌ ഈ കാലഘട്ടത്തിലെ രാഷ്ട്രീയം അത് കണ്ടു കയ്യടിക്കാനും ജനങ്ങളും

  • @MrTom1884
    @MrTom1884 Месяц назад +446

    മിസ്റ്റർ സരിൻ, നിങ്ങൾ ജെയ്ക് സി തോമസിൻ്റെ ജ്യേഷ്ഠനാണ്,

    • @rahulnair485
      @rahulnair485 Месяц назад

      Shey...anganae parayaathae.. jaick verae level pottan aanu.. Ivan fraud thendi..

    • @radxb
      @radxb Месяц назад

      കമ്മ്യൂണിസം തലയിൽ കയറിയാൽ പിന്നെ മനുഷ്യന് മനസ്സിലാകുന്ന ഭാഷയിൽ സംസാരിക്കാൻ പാടില്ല 😄

    • @adamadam-bx7jj
      @adamadam-bx7jj Месяц назад +17

      Hahahahahahha corect enikkum thonni samyam

    • @MidelajmoorkkanilMidelaj
      @MidelajmoorkkanilMidelaj Месяц назад +3

      Ore tanda 😂

    • @e.krishnan.e.k.rejimon8706
      @e.krishnan.e.k.rejimon8706 Месяц назад +9

      അനിൽ കുമാറിൻ്റെ കുഞ്ഞമ്മയുടെ മകനുമാണ്.

  • @sollyjohny1277
    @sollyjohny1277 Месяц назад +98

    ഇവനെ ഒക്കെ വിളിക്കാൻ പുതിയ പേര് കണ്ടു പിടിക്കണമല്ലോ 🙆🏻🙆🏻🙆🏻🙆🏻

  • @nirmalchoran4700
    @nirmalchoran4700 Месяц назад +82

    ജ്യോതിയേട്ടാ 😂 എന്ന വിളിയിൽ ഒരു വിറയിൽ ഉണ്ടല്ലോ... പൊട്ടാ

  • @asismk
    @asismk Месяц назад +59

    വല്ലാത്ത തൊലികട്ടി തന്നെ.. സമ്മതിച്ചു

  • @shameerali7441
    @shameerali7441 Месяц назад +157

    ആദ്യമായാണ് ഒരാളുടെ സംസാരം കേൾക്കുമ്പോൾ ഛർദ്ദിക്കാൻ വരുന്നത്

    • @rkmenon521
      @rkmenon521 Месяц назад +1

      എനിക്കും 🤮

  • @dublytriksskills3547
    @dublytriksskills3547 Месяц назад +186

    ഓന്ത് പോലും നാണിക്കും 🙏🙏🙏🙏🙏 വല്ലാത്തൊരു പറിൻ

    • @Anju.8608
      @Anju.8608 Месяц назад +1

      😂😂😂😂 സത്യം തന്നെ പറയാതെ വയ്യ

    • @abeeshv8227
      @abeeshv8227 Месяц назад

      ​@@Anju.8608സരിൻ മാത്രമാണ് കോൺഗ്രസ്സ് വിട്ടത് എങ്കിൽ ഈ പറയുന്നത് ന്യായം പക്ഷേ അങ്ങനെ അല്ലാലോ 9 പേരോളം കോൺഗ്രസ്സ് വിട്ടില്ലേ 😂😂😂😂 അതിൽ ഒരാൾ പോയത് ബിജെപിയിലേക്ക് അത് നിങ്ങൾക്ക് പ്രശ്നം ഇല്ല ചർച്ചയും ഇല്ല 😂😂😂😂

    • @princymathew3872
      @princymathew3872 18 дней назад

      😂

  • @mohammedkamba3276
    @mohammedkamba3276 Месяц назад +99

    ആരായാലും അധികാരത്തിന് വേണ്ടി കുറുമരുന്നവരെ തോല്പിക്കണം എന്നാൽ മാത്രമേ നമ്മുടെ രാജ്യം നന്നകുകയുള്ള

  • @SSNair-nb9rt
    @SSNair-nb9rt Месяц назад +68

    Sarin, നിന്റെ പരാജയം ഉറപ്പു!!

    • @shabilajayan728
      @shabilajayan728 Месяц назад +2

      Sarin നിങ്ങൾ താഴ്ന്നു താഴ്ന്ന് എങ്ങോട് ആണ് പോവുന്നത്. ഭൂമിക്ക് അടിയിലേക്ക് ആണോ

    • @najeebpipelinknajeeb4316
      @najeebpipelinknajeeb4316 26 дней назад

      ഈ അത്യാഗ്രഹിക്ക് കെട്ടിവച്ച പണം കിട്ടില്ല, ഉറപ്പ്

  • @SunilKumar-kv7xf
    @SunilKumar-kv7xf Месяц назад +135

    പാലക്കാട്ടുകാരോടുള്ള ചോദ്യചിഹ്നമാണ് ഈ പറിൻ അവരാണു തീരുമാനിക്കേണ്ടത്😂

    • @saki.mjsaji6395
      @saki.mjsaji6395 Месяц назад

      അനിൽകുമാരൻ നല്ല നേതാവാണ് പക്ഷെ സഖാവ് നിക്കില്ല കരണം ഒരു ഒട്ടു പോലും കിട്ടില്ല ചായയും പരിപ്പുവടയും ജനത്തിനു വേണ്ട എന്ന് അനിലിന് അറിയാം എന്ത് ഇവൻ മൽസരിക്കുന്നില്ല

    • @Saja-z4c
      @Saja-z4c Месяц назад

      😂😂😂😂

    • @Dhanya_Ajay
      @Dhanya_Ajay Месяц назад

      😂

  • @santhoshkallingal8592
    @santhoshkallingal8592 Месяц назад +105

    വന്ന് വന്ന്‌ രാഷ്ട്രീയക്കാർക്കൊന്നും ഉളിപ്പില്ലാതെയായി

    • @sibijayan9
      @sibijayan9 Месяц назад

      Rashtreeyakaarku ullupppo😮

  • @Bin10-MK
    @Bin10-MK Месяц назад +79

    6:39 jyothikumar chamakala : "sagavu sarin namaskaram"😂😂😂

  • @pramodkannan7380
    @pramodkannan7380 Месяц назад +152

    അപ്പപ്പോൾ കാണുന്നവനെ അച്ഛന്നു വിളിക്കുന്ന - മോൻ

    • @AkhilRaj-hb6hz
      @AkhilRaj-hb6hz Месяц назад +1

      ബിജെപി ജയിക്കും അല്ലിയോ

    • @sunnyn3959
      @sunnyn3959 Месяц назад +2

      ​@@AkhilRaj-hb6hzcongress ജയിക്കും

    • @linogeorge1613
      @linogeorge1613 Месяц назад

      ​@@AkhilRaj-hb6hzസാധ്യത കുറവ് ആണ് ഇപ്പോളത്തെ സ്ഥാനര്തിയെ നോക്കിയാൽ അറിയാം 😂..ശോഭ ആയിരുന്നേൽ പറയാൻ പറ്റില്ലാരുന്നു.. ശോഭ അല്ലാത്തതുകൊണ്ട് രാഹുൽ ആണ് കുറച്ചു എങ്കിലും munthukkam

  • @simonkk8196
    @simonkk8196 Месяц назад +88

    ചാമക്കാല സരിനെ സഖാവ് എന്ന് വിളിച്ചപ്പോൾ നിഷയുടെ പിടി വിട്ട് പോയി 😂

  • @hashimmuhammed1989
    @hashimmuhammed1989 Месяц назад +79

    ജയ്ക്കും ചിന്തയും ഉള്ള വാട്സാപ്പ് ഗ്രൂപ്പിൽ ആഡ് ആയി.. അതിൽ അന്താക്ഷരി കളിച്ചു നേരെ വന്നതാ

  • @babut4613
    @babut4613 Месяц назад +90

    അനിൽകുമാറിന പറ്റിയ കൂട്ട് സരിൻ നാം ചേച്ചിയും മരപ്പട്ടിയും പോലെ)

  • @muhammedsalihp7574
    @muhammedsalihp7574 Месяц назад +25

    ലെ ഓന്ത് : ചെട്ടനേം എന്നേം കണ്ടാൽ ഒരുപോലിരിക്കണ്..😂

  • @AbaiP-p4b
    @AbaiP-p4b 13 дней назад +2

    ജ്യോതി കുമാർ ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഓടി പറിൻ 😃😃😃😃

  • @alexcleetus6127
    @alexcleetus6127 Месяц назад +31

    ഇത് അനുയോജ്യമായ സിനിമകളുടെ ഭാഗം വെച്ച് മനോഹരമായി എഡിറ്റ് ചെയ്തു.👍👍.

    • @shobhanasuresh2564
      @shobhanasuresh2564 Месяц назад

      👍🏻👍🏻👍🏻

    • @alexcleetus6127
      @alexcleetus6127 Месяц назад +1

      @@shobhanasuresh2564 പാട്ടൊക്കെ പാടും അല്ലേ

    • @shobhanasuresh2564
      @shobhanasuresh2564 Месяц назад

      @@alexcleetus6127 ചെറുതായിട്ട് 😍😍😁

  • @ETHALUKAL-
    @ETHALUKAL- Месяц назад +62

    ഇയാൾക്ക് തീർച്ചയായും കുഴപ്പമുണ്ട്..........😢

  • @shijomanimala6540
    @shijomanimala6540 Месяц назад +82

    ജയ്ക്കെ നീ തീർന്നെടാ തീർന്നു സരിൻ നിന്നെ തീർത്തു

  • @sanalkumar.s8993
    @sanalkumar.s8993 Месяц назад +18

    ഇദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോൾ മനസ്സിലായി.. LDF ന് ചേരുന്ന ആളാണെന്ന് 🤭🤭🤭🤭🤭🤭🤭

  • @RajusatlajM
    @RajusatlajM Месяц назад +28

    പാലക്കാട് ഓന്തിനെ കാണുന്നില്ല: അവർ നാട് വിട്ടു....

  • @Anoopblackimagine7
    @Anoopblackimagine7 Месяц назад +43

    അതിനല്ലേ അപ്പോൾ കാണുന്ന അവനെ അപ്പാ എന്ന് വിളിക്കുന്നത്‌.

  • @sukhadaholistics2999
    @sukhadaholistics2999 Месяц назад +9

    വിദ്യാഭ്യാസം കൊണ്ട് മാത്രം നിലവാരം ഉണ്ടാകില്ല.

  • @SunilKumar-kv7xf
    @SunilKumar-kv7xf Месяц назад +35

    ലേശം ഉളുപ്പ്😂

  • @prasannanpp3689
    @prasannanpp3689 Месяц назад +35

    Sarin നല്ല കോച്ചിംഗ് ടീച്ചർ ആകാൻ സാധ്യത.
    ഏതു പാർട്ടിയിൽ നിന്നും ഏതു പാർട്ടിയിലേക്കും പോവാൻ തയ്യാറായി നില്ക്കുന്ന ആൾക്കാർക്ക് ഭാഷാ നിലപാട് ഒരുക്കിയെടുക്കാൻ പറ്റിയ കോച്ചിംഗ് മാഷായി വരാൻ നല്ല സാധ്യത ഉണ്ട്.
    മാത്രവുമല്ല, സരിൻ്റെ ഈ സൈദ്ധാന്തിക വഴിത്താരകൾ കേട്ടപ്പോൾ
    ഒന്നുകൂടി മനസ്സിലായി. ഇദ്ദേഹത്തിനു എല്ലാം കൊണ്ട് ചേർന്നതു ഈ പാർട്ടിയാണ്.

  • @RadhaKrishnan-c1f
    @RadhaKrishnan-c1f Месяц назад +60

    ഇതിനെ പിതൃശൂന്യത എന്ന് പറയാൻ പറ്റില്ല. പിതൃബാഹുല്യം എന്ന് പറയാം.

    • @Usersd-n5o
      @Usersd-n5o Месяц назад +1

      പുതിയ വാക്ക് 😂

  • @sudheeraloor5279
    @sudheeraloor5279 Месяц назад +46

    ഈ തേണ്ടിക്ക് അന്തസ്സായി പണി കൊടുക്കനെ .

  • @Krishnakumar-dk6be
    @Krishnakumar-dk6be Месяц назад +7

    ഇത്രയും വിദ്യാഭ്യാസമുള്ള ഇവൻ ഇത്രയും സംസ്കാരമില്ലാത്തവനായല്ലോ

  • @VivekvikkiVikki-u1i
    @VivekvikkiVikki-u1i Месяц назад +34

    നിഷ ഇവന്റെ വാക്ക് കേട്ട് കക്കൂസിൽ വരെ ഇരുന്നു ചിരിക്കു 😂😂😂😂

  • @vijayane1962
    @vijayane1962 Месяц назад +40

    ഇതിൽ തോറ്റാൽ അടുത്തത് BJP യിലേക്ക് പോകുക അവിടെയും തോറ്റാൽ മുസ്ലീം ലീഗിലേക്ക് പോകുക നിനക്ക് അതാണ് നല്ലത് കുറച്ചെങ്കിലും വ്യക്തിത്വം നല്ലതാണ്

    • @arunkurup6323
      @arunkurup6323 Месяц назад +1

      ഒരു രാഷ്ട്രീയ വേശ്യ ആയി മാറുമോ 😁😄🙏🙏🙏

    • @23DENERO
      @23DENERO Месяц назад

      Illa BJP officil ivan varatte ennu chodichu vilichirunnu appol thanne kuthane vitto ennu BJP paranjyu appol thanne kammi koottilek chadi Keri 😂ulpillatha kodichi Patti 😅

    • @selindivyaraj7971
      @selindivyaraj7971 10 дней назад

      😂

  • @sureshkumar-th4rt
    @sureshkumar-th4rt Месяц назад +22

    സരിനെ എങ്ങനെ ആണ് ഇത്ര ബുദ്ധിമുട്ടി സിപിഎം നെ ന്യായികരിക്കാൻ ശ്രമിക്കുന്നത്

  • @StanlyRodolf
    @StanlyRodolf Месяц назад +23

    ജനസേവനം മാത്രമാണ് അത് കൊണ്ടാണ് പാർട്ടി മാറിക്കൊണ്ടിരിക്കുന്നത് തത്കാലം ഇപ്പോൾ നിയമസഭ കാണില്ല

  • @sindhuls1901
    @sindhuls1901 Месяц назад +76

    എസി റൂമിന്ന് സരിൻ ഇനി വിയർക്കും കറുക്കും മൂന്നാം സ്ഥാനവും കിട്ടും

  • @josephjohnkkunduparambil3195
    @josephjohnkkunduparambil3195 Месяц назад +17

    Rahul mankutathil ❤❤❤❤

  • @sureshkumar-th4rt
    @sureshkumar-th4rt Месяц назад +25

    സരിൻ സിപിഎം അനുകൂല ന്യായീകരണ തൊഴിലാളി ആണ്

  • @SebastianVempeny
    @SebastianVempeny Месяц назад +45

    ഞാന്‍ മാത്രം ആണോ. ഒരു ചിന്ത സ്റ്റൈല്‍ ഉണ്ടൊ ആ മറുപടി പറയുന്നതിനു?

  • @nasarnbr2965
    @nasarnbr2965 Месяц назад +18

    😂😂😂സരിൻ്റെ ഒരവസ്ഥ 😂😂

  • @ravikumarnair3164
    @ravikumarnair3164 Месяц назад +5

    എൻ്റെ നിഷെ ഈ അനിലിനെ എന്തിനാ വിളിക്കുന്നത്😂😂😂😂😂

  • @adhithyanadhi4004
    @adhithyanadhi4004 Месяц назад +3

    VERY.GOOD
    ജ്യോതികുമാർ ചാമക്കാല സാർ

  • @sahlamehak7480
    @sahlamehak7480 Месяц назад +25

    അനിലേ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയും
    നിങ്ങൾക്ക് ഒരു സ്ഥാനാർഥി ഇല്ലേ എന്നാണ് ചോദിക്കുന്നത്
    ചരിത്രം പിന്നെ പറയാം

  • @joshipn1307
    @joshipn1307 Месяц назад +18

    ബോധം ഉണ്ട്.ബുദ്ധി ഇല്ല.

    • @nikshpakshan123
      @nikshpakshan123 Месяц назад

      ബോധം ഇല്ലമ.. ബുദ്ധി ഉണ്ട്.. ബോധം ഉണ്ടായിരുന്നേൽ സിപിഎം ൽ പോയി ചാടുമായിരുന്നോ... അടുത്ത നിയമസഭ ഇലക്ഷന് നിന്നു ജയിച്ചിരുന്നേൽ മന്ത്രി ആകായിരുന്നു

  • @yasaryasar2920
    @yasaryasar2920 Месяц назад +10

    ചിന്തക്കും ജയിക്കിനും ഒരു കൂട്ടാളിയായി

  • @sodee6136
    @sodee6136 Месяц назад +24

    റഹീമിനെ കൊണ്ട് ജോറാണ് ജോറാണ് സരിൻജോറാണ് ബാക്കി റിസൾട്ട് വരുമ്പോൾ എട്ടരയ്ക്ക് മുമ്പേ തോറ്റിരിക്കും

  • @misalmisalpp5980
    @misalmisalpp5980 Месяц назад +59

    കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം ശരിയല്ലെന്ന് സരിൻ 'പക്ഷെ ഇന്ന് പാർട്ടി മാറിയ എന്നെ ഇന്ന് തന്നെ സിപിഎം സ്ഥാനാർത്ഥിയാക്കിയത് ശരിയായ നടപടിയെന്നും സരിൻ

  • @jayaprakashde6740
    @jayaprakashde6740 Месяц назад +10

    ചാമക്കാലയോട് ഏറ്റുമുട്ടാൻ സരിൻ ഇനിയും മുറ്റണം

  • @nasarnbr2965
    @nasarnbr2965 Месяц назад +28

    😂😂😂സരിൻ്റെ ഒരവസ്ഥ 😂😂 സരിൻ മലയാളികൾക്ക് മനസിലാവുന്ന രീതിയിൽ പറയൂ , ബ ബ ബ അല്ല വേണ്ടത്

  • @santhoshkumark2262
    @santhoshkumark2262 Месяц назад +4

    ജ്യോതികുമാർ ❤️സൂപ്പർ 🙏

  • @Sunshine-dx4lg
    @Sunshine-dx4lg Месяц назад +18

    ഇയാൾക്ക് മലയാള സാഹിത്യത്തിൽ ഒരു ഭാവി കാണുന്നുണ്ട്.....

    • @ullasnair5566
      @ullasnair5566 Месяц назад +5

      ജയ്ക്ക്, ചിന്ത എന്നിവർക്ക് ഒരു ഭീഷണി ആണ്

    • @SeenaSabu-b9k
      @SeenaSabu-b9k Месяц назад +1

      ​@@ullasnair5566😂

    • @Sunshine-dx4lg
      @Sunshine-dx4lg Месяц назад +1

      @@ullasnair5566 😂😂😂

  • @chandrabose2307
    @chandrabose2307 Месяц назад +33

    ഇന്നലെ ഞാൻ പറഞ്ഞത് ഇന്ന് എനിക്കു തെറ്റാണെന്നു തോന്നുന്നു. നിന്നോടുള്ള പ്രതികാരം തീർക്കാൻ ഞങ്ങൾ കണ്ട ഏറ്റവും നല്ല വഴിയാണ് നിന്നെ സപ്പോർട്ട് ചെയ്യുക എന്നുള്ളത്. അതുകൊണ്ട് ഇന്നത്തെ സഖാവേ നിനക്ക് നല്ലൊരു കുറവുണ്ട്, അതാണ്‌ ബുദ്ധി 😄

  • @karunakarankadiyaan648
    @karunakarankadiyaan648 Месяц назад +4

    ഇത്രയും ചിരിക്കാനുള്ള ഒരു ചർച്ച അടുത്ത കാലത്ത് ഒന്നും ഞാൻ കണ്ടില്ല, നിഷ എങ്ങനെ ഒപ്പിച്ചു ഇത്

  • @jayakrishnanthekkumcheril4638
    @jayakrishnanthekkumcheril4638 Месяц назад +12

    KV Thomas Maash aayirikkum iddhehathinte (Dr sarin nte) guru..😂😂🤣

  • @jobit1990
    @jobit1990 Месяц назад +8

    എല്ലാ പാർട്ടികളും സ്ഥാനാർഥികളെ നിറുത്തുന്നത് ജയിക്കാനല്ലേ സരിനെ.....😂😂😂
    അതാണ് congress ചെയ്തതും

  • @muralichandran8356
    @muralichandran8356 Месяц назад +6

    ഓന്ത് വരെ തോറ്റുപോയി അല്മത്മഹത്യ ചെയ്തു

  • @udayakumartk8885
    @udayakumartk8885 21 день назад +1

    എത്ര വിദ്യാഭ്യാസം ഉണ്ടായിട്ടു് ഒരു കാര്യവുമില്ല. മനുഷ്യനാകണം, ഒന്താ വരുത്,

  • @jaysil2110
    @jaysil2110 Месяц назад +13

    കാണ്ടാമൃഗം പണ്ട് ലെവൻ ജനിക്കുന്നേനു മുന്നേ ആ വഴി ഒരു ശർറിന്ന് ന്നും പറഞ്ഞോണ്ട് ഈവെനിംഗ് വാക്ക് നടത്തി എന്ന് തോന്നുന്നു -

  • @farism2279
    @farism2279 Месяц назад +2

    ചരിത്രത്തിലേക് പോവാൻ സമയം ഇല്ല
    Nisha🔥

  • @prasannanpp9956
    @prasannanpp9956 Месяц назад +11

    സരിനെ അപേക്ഷിച്ച് അൻവർ വ്യക്തിത്വം ഉള്ളവൻ ആണ്. അദ്ദേഹം തെറ്റയാലും ശരി ആയലും വ്യക്തം ആയ ഒരു നിലപാട് എടുത്തു കൊണ്ട് അതിനു വേണ്ടി വാദിക്കുന്നു.

  • @sajikumarsk
    @sajikumarsk Месяц назад +16

    സേവനഠ ആയിരുന്നു ലക്ഷ്യമെകിൽ നല്ല. ഒര് യോഗൃഉണ്ടയിരുന്നത് വിനയോഗിയ്ക്കൻ കഴിയാത് പോയ ത്ക്ൽ എന്ത് ചെയ്നാണ്

  • @vipinsy
    @vipinsy Месяц назад +5

    പാർട്ടി നേതൃത്വം ഏതു മരയൂളയെ കെട്ടി ഇറക്കി കൊടുത്താലും ചുമക്കേണ്ട capsule അണികളുടെ അവസ്ഥ 🤓🤓🤓😂😂😂😂😂... സഖാവ് ഡാ 🔥🔥🔥🔥

  • @SanthoshPG-t4y
    @SanthoshPG-t4y Месяц назад +13

    ഒട്ടും ആല്മവിശ്വാസമില്ലാത്ത അവസരവാദിയുടെ ആല്മരോദനം. തേഞ്ഞൊട്ടിയ ശബ്ദം.

  • @johnjose2215
    @johnjose2215 Месяц назад +11

    അനിൽകുമാറേ ഇയാൾ LLB പാസ്സായതോ അതോ ഒപ്പിച്ചെടുത്തതോ? കഷ്ടം😅😅😅😂😂

  • @montageff2267
    @montageff2267 Месяц назад +3

    ഓന്ത് തോറ്റുപോകും ഇവൻ്റെ മുമ്പിൽ . ഈ ഇലക്ഷനിൽ ഇവൻ തോറ്റ് തൊപ്പിയിടും.. 2026-ലെ ഇലക്ഷനിലും തോൽക്കും. അതോടെ ഇവൻ BJP -ൽ ചേക്കേറും.

  • @surendrankp4990
    @surendrankp4990 Месяц назад +2

    K.P.Anilkumare നെ നേരിൽ കണ്ട് സംസാരിക്കണം ബൈ😂😂😂😂

  • @ajikumar1974
    @ajikumar1974 Месяц назад +12

    ഇവൻ ഐഎസ് എടുക്കാതിരുന്നത് നന്നായി

  • @jinojustin2588
    @jinojustin2588 Месяц назад +1

    Clarity ultra level annu sarin 😂😂😂😂😂😂😂😂 . Oru manusyanu onnu pidikittilla 😂😂😂😂😂😂

  • @maneeshcmtc2790
    @maneeshcmtc2790 Месяц назад +5

    ഇവൻ ആദ്യം ബിജെപിയിൽ ചേരാൻ നോക്കിയത് അവിടന്ന് ഓടിച്ചതാ

  • @rajannair1376
    @rajannair1376 Месяц назад +1

    ഞാൻ വിചാരിച്ചു എനിക്കു മാത്രമേ വട്ടു ഉള്ളു ഇതിപ്പം എല്ലാർക്കും ഉണ്ടു അല്ലേ😂😂😂😂

  • @XNews1-w1u
    @XNews1-w1u Месяц назад +12

    സഖാവ് എന്ന് വിളിച്ചപ്പോൾ നിഷയ്ക്ക് ചിരി വരുന്നു.

  • @AsarudheenKp
    @AsarudheenKp Месяц назад +1

    ഓന്ത് കൂട്ടത്തോടെ ആത്മഹത്യാ ചെയ്തു..... ഇനി ശ്രീ... Drsarinil.. Oode ജീവിക്കും ❤....😊

  • @vkshajahan7200
    @vkshajahan7200 Месяц назад +3

    ഇതിലും എത്രയോ ഭേദം ആണ് ഡോക്ടർ ജോ ജോസഫ്.

    • @shebaabraham687
      @shebaabraham687 Месяц назад

      പുള്ളിക്ക് രാഷ്ട്രീയമറിയാൻ പാടില്ലാത്ത കൊണ്ട് കുഴപ്പമില്ലായിരുന്നു ശാസ്ത്രക്രിയ വിദഗ്ധർ അല്ലായിരുന്നോ😊

  • @BabuFasial
    @BabuFasial 16 дней назад

    ഇവന്മാര് നമ്മളെ ചിരിപ്പിച്ചു കൊല്ലും ( ഇടതുപക്ഷം )🤣🤣🤣

  • @tvvenugopal6601
    @tvvenugopal6601 Месяц назад +17

    ..ഞങട..സരിനെ..അപമാനിയ്ക്കല്ലെ.. എന്തായാലും മുന്നാം സ്ഥാനം ഒരപ്

  • @muhammedshahid1933
    @muhammedshahid1933 Месяц назад +9

    BJP k ല്ട്ഫ് എന്തിന് ഇത്രക്ക് ഹൈപ്പ് കൊടുക്കുന്നു.... അവിടെ ജയിച്ചതും സിറ്റിംഗ് സീറ്റും കോൺഗ്രസിന്റെയാ പിന്നെയും ബിജെപി യെ നേരിടുന്നു പറഞ് അവരെ സഹായിക്കുന്ന LDF🥵🤮

  • @siddiqkms99
    @siddiqkms99 Месяц назад +1

    നമസ്കാരം ജ്യോതിയേട്ടാ.. അഡ്വാൻസ് ജാമിയം

  • @saidabid7651
    @saidabid7651 Месяц назад +9

    നിനക്ക് പാലക്കാട്ട് ഓന്തുകൾ വോട്ട് ചെയ്യും കാത്തിരുന്ന ഇങ്ങനെ നിറം മാറുന്നവരെ എങ്ങനെ വിശ്വസിക്കും സിപിഎമ്മിൽ ഒരു ഗതികേട് എനിക്കുള്ള പാട്ട് ആകെ തകർന്നു എന്ന് തോന്നുന്നു ഭരണം മാത്രമുള്ളു

  • @Muraldharan
    @Muraldharan Месяц назад +1

    വളരെ ശരിയാണ്

  • @sinancp6399
    @sinancp6399 Месяц назад +9

    Sarin potti paleesavum😂
    Iyaal mandanaano😂

  • @BabuFasial
    @BabuFasial 16 дней назад

    ട്രോൾ മച്ചാനെ 😘😘😘

  • @PradeepKumar-ju3bl
    @PradeepKumar-ju3bl Месяц назад +5

    പാർട്ടി വോട്ട് മാത്രം ലഭിച്ചു ഒരു പാർട്ടിയുടെയും സ്ഥാനാർഥികൾ വിജയിക്കില്ല. നിക്ഷ്പക്ഷരായ വോട്ടർ മാരുടെ വോട്ട് ആണ് ജയ പരാജയങ്ങൾ നിശ്ചയിക്കുന്നത്. ആ വോട്ടുകൾ ശരിന് ലഭിക്കുമോ

  • @mssaithalvi2533
    @mssaithalvi2533 16 дней назад

    അനിൽകുമാർഅനിയാ NIL

  • @sujithpallithanam112
    @sujithpallithanam112 Месяц назад +11

    സിപിഎം പാർട്ടിക്ക് ഒരു തോൽക്കിനെ കൂടി കിട്ടി ..😂

  • @ramachandrannambiar4235
    @ramachandrannambiar4235 Месяц назад +1

    നിഷ കലക്കി 👍

  • @BabyKuriakose-c7s
    @BabyKuriakose-c7s Месяц назад +8

    ജയിക് ഇവനക്കാൾ എത്രയോ എത്രയോ better.....

  • @ramathbeegam
    @ramathbeegam Месяц назад +1

    ഒരു അൻവർ പോയാൽ മറ്റൊരു അൻവർ.. ചർച്ചക്ക് വിടാൻ ജയിക്കിന് ഒരു കൂട്ട്...😂

  • @rcn6330
    @rcn6330 Месяц назад +4

    Kashttam, paranari

  • @anc9654
    @anc9654 Месяц назад

    ആനമത്രമല്ല തോട്ടിയും ബാക്കിയുണ്ടെന്ന് പറയണം (അപ്പോൾ മാറ്റിപ്പറയലാവില്ലല്ലോ )എങ്ങിനെയുണ്ട് എന്റെ ബുദ്ധി 🤩🤩🤩🤩🙏🙏🙏🙏

  • @minnarafan1597
    @minnarafan1597 Месяц назад +5

    😂😂😂 Ivan okke engane IAS kitti 😂😂😂

  • @Experience1463
    @Experience1463 Месяц назад

    ഈ അവസരത്തിൽ ഒറ്റപ്പാലംകാർക്ക് എന്റെ നന്നി രേഖപെടുത്തുന്നു 🤭🤭🤭🤭

  • @unnikrishnanb1237
    @unnikrishnanb1237 Месяц назад +10

    എച്ചിൽ...എച്ചി.😢

  • @naisamvp4284
    @naisamvp4284 26 дней назад

    ശാരിനെ മോനെ ഇതൊക്കെ എവിടുന്നു കിട്ടുന്നു.. ഇവനെ ആരും ഏറ്റെടുക്കരുത് ഇവൻ ഇനിയും കാലു മാറും 😂😂😂😂😂😂

  • @sudhakarans466
    @sudhakarans466 Месяц назад +4

    ബഹു കേമാ സമ്മതിച്ചു

  • @rdgrnphtgrph9566
    @rdgrnphtgrph9566 Месяц назад

    ഇത്രയും വിശദമായി വിശദീകരിച്ചു ഉത്തരം നൽകുന്ന ഒരാൾ.. ഹമ്മോ 🤣🤣🤣🤣🤣