"തോന്ന്യാസം വിളിച്ചു പറയാൻ ഇത് കൈരളിയല്ല" | Malayalamtroll

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 615

  • @gisongeorge6944
    @gisongeorge6944 Месяц назад +226

    അനിലേ നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം പരാജയമാണല്ലോ.... നിങ്ങൾ ഒരപമാനമാണല്ലോ.''.

    • @vipinthomas-wu6hi
      @vipinthomas-wu6hi Месяц назад +17

      ഇയാള് തന്നെ വൻ പരാജയം ആണ്. പിന്നെ അയാളുടെ അഭിപ്രായങ്ങൾ നിലവാരമുള്ളതാകുമോ...??

    • @hareeshkumartptp
      @hareeshkumartptp Месяц назад

      @@gisongeorge6944 Kകാലമലാരിഷ്ടം കഴിക്കുന്ന അടിമകളുടെ നിലവാരം

    • @sadasivanmuthumanu4778
      @sadasivanmuthumanu4778 Месяц назад +1

      Ee aniline onnum partykk venda...bharamaaayi😢😢..atha engane channel churchayil kondiruthi..side aaakkunnath..shumbhan😂😂😂

    • @Antham_Kammi
      @Antham_Kammi Месяц назад

      കേട്ടാൽ തോന്നും ജെയ്ക്ക് , റഹീം , മര്മോൻ , കുഞ്ഞിക്കണ്ണൻ , ബസീഫ് , അഫ്സൽ , അരുൺ കുമാർ. , കുണ്ടന്നൂർ പൊട്ടൻ സ്വരാജ് ,ചിന്ത ജെറോം ഒക്കെ ആയിരുന്നു എങ്കിൽ ഇപ്പൊ നല്ല മറുപടി പറഞ്ഞേനേ എന്ന്. ഇവന്മാരുടെ എല്ലാ നേതാക്കന്മാരും വൻ കോമഡി പീസുകൾ ആണ്. മുഖ്യൻ ഉൾപ്പെടെ

    • @jayachandrannaircheruveli7259
      @jayachandrannaircheruveli7259 25 дней назад

      ന്യായീകരണ കമ്മിയായി ആരെങ്കിലും മൊബൈലിലൂടെ വിട്ടു കൊടുക്കുന്നത് ചർച്ചയിൽ വച്ചുകാച്ചുന്ന ഈ അനിൽ കുമാർ ഒരു ലോക പരാജയമാണ്. കമ്മ്യൂണിസം കണ്ടു പിടിച്ചത് അദ്ദേഹമാണെന്ന ധാരണയിലാണ് സംസാരിക്കുന്നത്.

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Месяц назад +166

    വേണു കലക്കി, ചർച്ച അലമ്പാക്കൽ അനിൽ കുമാറിന്റെ സ്ഥിരം ഇടപാട്

  • @mareenafrancis8343
    @mareenafrancis8343 Месяц назад +24

    ജിന്റേ വളരെ നന്നായി സംസാരിച്ചു👍👍👍

  • @anilkumarvr
    @anilkumarvr Месяц назад +160

    ഉറപ്പായും രാഹുൽ നീല പെട്ടിയും ആയി നിയമസഭ യിൽ എത്തും ❤❤👍👍👍👍👍

  • @Pramod-x3v
    @Pramod-x3v Месяц назад +173

    സിപിമ്മിന്റെ 25 ലക്ഷം പോയിക്കിട്ടി എന്നാണ് പുതിയ ന്യൂസ് 😀. Good job Congress!!

  • @mohananvarierkailas4775
    @mohananvarierkailas4775 Месяц назад +119

    രാഹുലിൻ്റെ പെട്ടി എവിടെ വെക്കണം എന്ന് രാഹുൽ തീരുമാനിക്കും അതിന് അനിൽ കുമാറിൻ്റെ സർട്ടിഫിക്കറ്റ് വേണ്ട?

    • @SahadevanK-h8c
      @SahadevanK-h8c Месяц назад

      അത് അനിൽ കുമാറിന്റെ ഭാര്യയുടെ തൊടയിടയിൽ വയ്ക്കാൻ പറയാം

  • @Opinion9581
    @Opinion9581 Месяц назад +131

    അനിൽകുമാറിന് ഉള്ള സംസ്കാരം വെച്ചല്ലേ സംസാരിക്കാൻ പറ്റൂ അപ്പോൾ ഇതിലും നല്ലതൊന്നും പുള്ളിക്കാരൻ കയ്യിൽ ഉണ്ടാവാൻ സാധ്യത ഇല്ല

  • @SakthiDharan-zp8kx
    @SakthiDharan-zp8kx Месяц назад +243

    ഈ അനിലിന്റെ ശബ്ദം പോലും ജനം വെറുക്കുന്നു.

    • @anastdpa123
      @anastdpa123 Месяц назад +7

      സത്യം.

    • @sajisaji2153
      @sajisaji2153 Месяц назад +9

      വെറും വിവരക്കേട് പറയാൻ മാത്രം
      വായ് തുറക്കുന്ന......🤭
      പണം കിട്ടിയില്ല.....
      തൊണ്ടി കിട്ടി......

    • @susanmannual3654
      @susanmannual3654 Месяц назад +10

      എനിക്കാണെങ്കിൽ അനിൽ എന്നു പറയുന്ന ആളിന്റെ സൗണ്ട് കേൾക്കുന്നത് ഇഷ്ട്ടം ഇല്ല.

    • @velayudhanputhiyoth337
      @velayudhanputhiyoth337 Месяц назад

      Enikkum😄😄​@@susanmannual3654

    • @velayudhanputhiyoth337
      @velayudhanputhiyoth337 Месяц назад +4

      എനിക്കും

  • @sajumathewmammouttil6771
    @sajumathewmammouttil6771 Месяц назад +158

    അനിലേ... വെച്ചിട്ട് പോ...

  • @surendran4969
    @surendran4969 Месяц назад +111

    എന്താ അനിലേ 🧳പെട്ടോ

  • @farookumar2832
    @farookumar2832 Месяц назад +7

    എങ്ങനെ സഹിക്കുന്നു ഇത്തരം നേതാക്കളെ, അണികൾ

  • @preethynair756
    @preethynair756 Месяц назад +52

    കാലിൽ പിടിച്ചു ഭിത്തിയിൽ അടിക്കുമ്പോളും ഇങ്ങനെ ഇളിച്ചിരിക്കാൻ അനിലിനും ജയ്ക്കിനും മാത്രമേ ലോകത്തു കഴിയു

  • @thampanpeevee2189
    @thampanpeevee2189 Месяц назад +4

    യുത്ത് കോൺഗ്രസ്കാര് സ്വന്തം സഹോദരൻമാരാണെന്ന് പറഞ്ഞതിന് നന്ദിയുണ്ട് സാറെ നന്ദിയുണ്ട്

  • @jacobpanicker9439
    @jacobpanicker9439 Месяц назад +25

    അറിവിന്റെ എന്തോ.. സൈക്കിളോ..പീഡിയ... കൊള്ളാം.. ചാൾസ് ശോഭരാജിൽ കാണുന്ന ധൈ.. ര്യം... അഭിനന്ദനങ്ങൾ....

  • @jamaljama-s9b
    @jamaljama-s9b Месяц назад +84

    ചിന്ഹം പോലും ഇല്ലാത്തവരോട് എന്ത് പറയാൻ

    • @jayachandran.c7277
      @jayachandran.c7277 Месяц назад

      ആരാ സ്ഥാനാർത്ഥി മുൻ പടയാളി കോൺഗ്രസ്സുകാരൻ എങ്ങനേണ്ട്.... അത് LDF ൻ്റെ കഴിവു തന്നെയാ?👍

    • @jayachandran.c7277
      @jayachandran.c7277 Месяц назад

      മുൻ കോൺഗ്രസ്സുകാരനാണ് മത്സരിക്കുന്നത്😂😂

  • @naushadsm3128
    @naushadsm3128 Месяц назад +4

    ജിന്റോ കലക്കി... as usual... അനിൽ കുമാർ രാഹുലിന്റെ ഭൂരിപക്ഷം കൂട്ടി കൊണ്ടിരിക്കുന്നു...

  • @surendran4969
    @surendran4969 Месяц назад +82

    ജിന്റോ 🔥🔥🔥

  • @sundareshc1307
    @sundareshc1307 Месяц назад +91

    അനിലൻ, ഒരു ഗർഭം കലക്കി വലിച്ചു waste binnil ഇടൂ

  • @joeypv4748
    @joeypv4748 Месяц назад +6

    വേണുകലക്കി🎉🎉🎉🎉

  • @salmptaramal2753
    @salmptaramal2753 Месяц назад +6

    Jinto super polichu bro❤️❤️❤️🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @manojkumar-kl1zs
    @manojkumar-kl1zs Месяц назад +8

    പാർട്ടിക്ക് നല്ല ചിഹ്നം ഇല്ല... എന്നിട്ടല്ലെ ജയിക്കുന്ന 🙏🙏😄😄😄😄🤣കഷ്ടം

  • @adeelaasiya9190
    @adeelaasiya9190 Месяц назад +4

    വേണു സൂപ്പർ ഡയലോഗ്

  • @fasludheenvaranakkara5478
    @fasludheenvaranakkara5478 Месяц назад +6

    Jinto 👍🔥

  • @ManojMct-k7i
    @ManojMct-k7i Месяц назад +18

    ജിന്റോ ജോണിന് ബിഗ് സല്യൂട്ട്

  • @gladiator3458
    @gladiator3458 Месяц назад +8

    കൈതോലപായയിൽ കോടികൾ പൊതിഞ്ഞു കൊടുക്കുന്ന പാർട്ടി ആണ് 😂

  • @BroKannur
    @BroKannur Месяц назад +81

    അനിൽ കുമാറിനോട് ആരെങ്കിലും ചോദ്യം ചോദിക്കുമോ?😂

  • @PkRaghavn
    @PkRaghavn Месяц назад +3

    അനിൽഉടുതുണി ഇല്ലാതെ ന്ടക്കുന്നതു് CPIM പാർട്ടി ശരിക്കുമനസിലാക്കണം

  • @RajeswariR-vk3ig
    @RajeswariR-vk3ig Месяц назад +18

    കോട്ടയം MLA ആകാൻ 25 വർഷമായി കോട്ടിട്ട് നിൽക്കുന്നു😢

    • @bettyjoseph6879
      @bettyjoseph6879 Месяц назад +1

      Kottayam kaar ellavarum cpm ayal polum aa moham nadakkoolla😂

  • @ShafiShafi-s9p
    @ShafiShafi-s9p Месяц назад +51

    എന്തായാലും ദിവ്യ സേഫ് അല്ലെ അനിൽ സേട്ടായി 😂🙏🙏🙏😭😭പിന്നെ നിരീക്ഷകർ പോയി ലെ 😂😂🙏🙏

  • @sathianadhannp7226
    @sathianadhannp7226 Месяц назад +29

    ജിന്റോ കലക്കി

  • @sharadha5389
    @sharadha5389 Месяц назад +10

    അനിലിനെ പറഞ്ഞു വിടരുത്. ഉണ്ടാകണം ചർച്ചയിൽ. ഇല്ലങ്കിൽ കോമഡി ഉണ്ടാകില്ല

    • @praveenp2746
      @praveenp2746 Месяц назад

      അതും ശരിയാണല്ലോ 😂😂😂😂

  • @ELLAMRASHEED
    @ELLAMRASHEED Месяц назад +7

    😂😂😂 അനിൽ പൊട്ടൻ ഇവന് ഉള്ളത് കൊണ്ടാ- Udf ൻ്റെ വിജയം😂

  • @mash-ef1kd
    @mash-ef1kd Месяц назад +5

    Well said Mr jinto 👍🏻

  • @LailaMoidhu-p2z
    @LailaMoidhu-p2z Месяц назад +53

    CPMന് വേണ്ടി ഈ മൊയന്ത് എന്ത് തേങ്ങയാ പറയണേ

  • @ThoughtsofNidhi
    @ThoughtsofNidhi Месяц назад +17

    ട്രോളൻ കൊള്ളാം… പക്ഷേ അവതാരകൻ അഭിലാഷ് അല്ല.. വേണു ആണ് 😂

  • @RajanValsan
    @RajanValsan Месяц назад +12

    രണ്ടു കാലില്ലാത്തവൻ ഒരു വിരൽ പോയവനെ കുറ്റം പറയുന്ന പോലെ യാണ് അനിൽ പറയുന്നത് ഇതൊരു ട്രോൾ ബിരിയാണി ചെമ്പും കൈത ഓലയും മുൻപിലുണ്ട് മറക്കേണ്ട വൃത്തികെട്ട വാക്കുകൾ മാത്രം കൈമുതൽ

    • @jayachandran.c7277
      @jayachandran.c7277 Месяц назад

      ബിരിയാണി ചീറ്റി കൈതോല കത്തിപ്പോയി cctv പൊത്തിയ മുറം ബാക്കിയായി...😂😂UDF കാരൻ്റെ ചന്തി പുകഞ്ഞതു ലാഭം😂😂

  • @muhammedshareefk4340
    @muhammedshareefk4340 Месяц назад +7

    പാർടി പുറത്താക്കിയ ശശി ആരാണ്
    ശശി ചെയ്ത തെറ്റന്താണ്

  • @babuks8619
    @babuks8619 Месяц назад +7

    രാഹുൽ ❤❤❤

  • @vijayachandrantk8068
    @vijayachandrantk8068 Месяц назад +4

    അനിൽ കുമാർ വായ തുറന്നാൽ കള്ളവും നടക്കാത്ത കാര്യങ്ങൾ നടന്നു എന്നു യാതൊരു ള്ളുപ്പുമില്ലാതെ ചർച്ചയിൽ പറയുകയും അരി എത്രയെന്നു ചോദിച്ചാൽ പയറഞ്ഞാഴി എന്നു ഉത്തരം പറയുന്നതു സാധാരണ ചർച്ചയിൽ നാം കാണുന്നതാണു് ഇവനൊക്കെ പാർട്ടിക്ക് ഒരു അപമാനമാണ്. ഇവനെ ചർച്ചയിൽ നിന്നു ഒഴിവാക്കുന്നതാണ് പാർട്ടിക്ക് നല്ലത

  • @siddharthsankar6555
    @siddharthsankar6555 Месяц назад +5

    Rahul will celebrate his victory with blue trolley bag 😂❤

  • @sajimathew2772
    @sajimathew2772 Месяц назад +47

    ജിന്റോ ❤️

  • @ashrafshaba1309
    @ashrafshaba1309 Месяц назад +26

    മൊത്തത്തിൽ സിപിഎം പെട്ടു അനിലേ

  • @RMO975AJMAN
    @RMO975AJMAN Месяц назад +5

    വേണു സർ. കൊല്ലേണ്ട പാവം അടിമ അല്ലെ 😂😂😂

  • @Saleemep
    @Saleemep Месяц назад +9

    ആന എന്ന് ചോദിക്കുമ്പോ ചേന എന്ന് പറയുന്നു. പെട്ടിടെ കാര്യം ചോദിച്ചപ്പോ കാർഡിൻ്റെ കാര്യം പറയുന്നു കഴിഞ്ഞു പോയ കാര്യങ്ങളാണല്ലോ😅

  • @jayamoleabraham140
    @jayamoleabraham140 Месяц назад +42

    Jinto well said super

  • @AbdulLatheefAbdulLatheef-du8st
    @AbdulLatheefAbdulLatheef-du8st Месяц назад +5

    ഉമ്മൻ ചാണ്ടി sr um ഉണ്ട് കുടുംബം പറഞ്ഞ തൊക്കെ മറക്കരുത്

  • @georgemathews293
    @georgemathews293 Месяц назад +16

    ഇവൻ അനിൽ ഒരു വിവരകേട്‌ സംസാരിക്കാൻ അറിയൂ

  • @siddharthsankar6555
    @siddharthsankar6555 Месяц назад +5

    After this episode Rahul will win with absolute majority ❤

  • @thambansamuel5096
    @thambansamuel5096 Месяц назад +36

    ചിരിക്കാൻ ജിന്റോ എന്തു പറഞ്ഞു അനിലേ? പുതിയ അഭ്യാസം 👌🏽👌🏽

  • @dhanishmuhammed-vj8pk
    @dhanishmuhammed-vj8pk Месяц назад +16

    ഈ അനിലിനെ പോലുള്ളവരാണ് CPM നെ പൊതുജനങ്ങൾക്കിടയിൽ പരിഹാസ്യമാക്കുന്നത്.

  • @vilascheruvathur5880
    @vilascheruvathur5880 Месяц назад +5

    ഉത്തരം മുട്ടുമ്പോ കൊഞ്ഞനം 🤣🤣🤣

  • @ABSHABI5
    @ABSHABI5 Месяц назад +5

    Jinto polichu

  • @rameesvp2424
    @rameesvp2424 Месяц назад +5

    Jinto..😂 കൊടുത്തു

  • @appukayarat1772
    @appukayarat1772 Месяц назад +4

    Keep it up Jinto!

  • @hip1205
    @hip1205 Месяц назад +10

    പണ്ട് ഇന്നോവ കാറിൽ എറണാകുളത്ത് നിന്ന് എകെജി സെൻ്ററിൽ നോട്ട് കെട്ടുകൾ കൊണ്ട് പോയ പോലെ

  • @Shihabudheen123-c3f
    @Shihabudheen123-c3f Месяц назад +63

    സ്ഥിരം ചെണ്ട അനിൽ കുമാർ 😄

  • @madhut1644
    @madhut1644 Месяц назад +34

    അനിലിന്റെ അണ്ണാക്ക് കൊടുത്തു. വിവരമില്ലാത്ത ഇവനും റഹീമും ഉണ്ടെങ്കിൽ കോൺഗ്രസ് ഉറപ്പായും ജയിക്കും ഇനി യാതൊരു സംശയവുമില്ല

  • @sonibins5813
    @sonibins5813 Месяц назад +5

    Haha.. അനിൽകുമാർ dinner വേണ്ടായിരുന്നു അല്ലേ 😂

  • @sajankoshy7991
    @sajankoshy7991 Месяц назад +5

    മുഖ്യാനാണ് തുണിയില്ലാതെ നില്കുന്നെ ഇപ്പോൾ പശു തൊഴുത്തിൽ കാണും

  • @BinuMadhav.NetWork
    @BinuMadhav.NetWork Месяц назад +7

    അവതാരകരുടെ തെറി കേൾക്കാൻ വേണ്ടി മാത്രം ഉള്ള ഒരു ജന്മം 😂

  • @alwayssmile7585
    @alwayssmile7585 Месяц назад +27

    Uluppillatha vargam anil

  • @varghesemathew6239
    @varghesemathew6239 Месяц назад +7

    അനിൽകുമാറിനെപോലുള്ള ഒരു ക്രെഡിബിലിറ്റിയും ഇല്ലാത്തവരെ ചർച്ചക് വിളിക്കുന്ന ചാനൽ കാരെ സമ്മതിക്കണം

  • @rejijoseph769
    @rejijoseph769 Месяц назад +6

    ഇലക്ഷൻ സമയത്ത് പെട്ടിയിൽ കോടി കളുമായി നടക്കും എന്ന് സാമാന്യ ബോധമുള്ളവർ ചിന്തിക്കില്ല. അങ്ങനെ ചിക്കിക്കാൻ സാധിക്കുന്ന 2 രാഷ്ടീയ പ്രസ്ഥാനങ്ങളെ കേരളത്തിൽ ഉള്ളു

  • @joeypv4748
    @joeypv4748 Месяц назад +4

    ഒരു BLUE MAN അടുത്തിരിപ്പുണ്ട്😢😢😢😢

  • @valsageorge5663
    @valsageorge5663 Месяц назад +16

    പണം കിട്ടിയില്ല തൊണ്ടിമുതൽ കിട്ടി 😂😂😂😂😂

    • @ceeyem7482
      @ceeyem7482 Месяц назад

      തൊണ്ടി....മുതൽ.... കിട്ടി......????
      ..........
      .................."" ജട്ടി "".................!!!!!!!
      🤣🤣🤣🤣 🤣🤣🤣🤣🤣

  • @jebyjacob1943
    @jebyjacob1943 Месяц назад +4

    Rahul Mankoottathil should go to the Assembly with a blue trolley bag after election.

  • @jimmyjoseph7675
    @jimmyjoseph7675 Месяц назад +6

    Vazha Kristin nalla prayogam😂

  • @mohankumars4934
    @mohankumars4934 Месяц назад +57

    Pottan Anil,,,

  • @ashikas3282
    @ashikas3282 Месяц назад +4

    Vattan anil😢😢😢😢

  • @ShareefchembrayurCk
    @ShareefchembrayurCk Месяц назад +7

    ഇവന് വക്കീല് പോയിട്ട് ഗുമസ്തനാകാൻ പോലും യോഗ്യത ഇല്ലാ ഉച്ചപ്പടം കണ്ടിട്ട് അതിൽ നിന്ന് ഓർമ്മ വരുന്നതാണ് എല്ലാ ചർച്ചയിലും വിളമ്പുന്നത്

  • @ajaspm4725
    @ajaspm4725 Месяц назад +4

    Venu❤❤

  • @sabuvarghese2272
    @sabuvarghese2272 Месяц назад +22

    ഇത്രയും വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുന്ന അനിൽകുമാറിനെഓർത്തുപമ്പര വിഡ്ഢികൾ ആകുന്ന സിപിഐഎമ്മിനെ ഗതികേട് ഓർത്ത് ദുഃഖിക്കുന്നു

  • @JosephGeorge-i4s
    @JosephGeorge-i4s Месяц назад +7

    K. Amilkumar=kusirthikuttan Anilkumar(കുസൃതിക്കുട്ടൻ അനിൽകുമാർ ).പൊട്ടൻകളിക്കുബോളും എന്തൊരു ഗൗരവമാണ് ആ മുഖത്ത് എന്ന് നോക്കിയേ.ടിന്റുമോൻന്റെ മറ്റൊരു പതിപ്പ്. കുസൃതികുട്ടാ നീ സൂപ്പർറാ.

  • @shajipv4695
    @shajipv4695 Месяц назад +16

    വിജയൻ ആരാ ... നിനക്ക് താങ്ങാൻ...

  • @harisankar629
    @harisankar629 Месяц назад +6

    ഈ അനില്‍ കുമാര്‍ ne ഒരു pothushalyam ആയി പ്രഖ്യാപിക്കാന്‍ പറ്റുമോ

  • @ansammapv4390
    @ansammapv4390 Месяц назад +24

    Anilkumar pottan very bad

  • @shebaabraham687
    @shebaabraham687 Месяц назад +2

    പാലക്കാട് നിർത്താൻ സ്വന്തം പാർട്ടിക്ക് ഒരു സ്ഥാനാർഥി പോലുമില്ല എന്നിട്ടാണ് വീരവാദം മുഴക്കുന്നത്😊

  • @Jobinfernandes
    @Jobinfernandes Месяц назад +5

    പെട്ടി...പെട്ടി....പെട്ടി...
    😂😂😂😂😂

  • @SreedeviP-v9u
    @SreedeviP-v9u Месяц назад +19

    Anil kumar congress iinte aishwaryam

    • @Mayavidhu9912
      @Mayavidhu9912 Месяц назад

      😂😂😂😂😂😂😂😂😂😂😂

  • @sibichenkavithazha4047
    @sibichenkavithazha4047 Месяц назад +2

    അനിൽ ചീയാൻ തന്നെ തീരുമാനിച്ചു. കള്ള പണം വന്നത് ബിരിയാണി ചെമ്പിൽ അല്ലെ നാണമില്ലേ 😂😂😂

  • @gangadharan-l6o
    @gangadharan-l6o Месяц назад +5

    ചോദ്യം. അരി എത്ര? ഉത്തരം. പയർ അഞ്ഞാഴി. ഹ ഹ ഹ ഹ 😀😀😀😀

  • @joycr3249
    @joycr3249 Месяц назад +5

    ഇതിനാണ് അനിൽകുമാർ ചൊരിഞ്ഞത് കഷ്ടം തന്നെ 😂😂😂

  • @lijomon8773
    @lijomon8773 Месяц назад +2

    ഈ അനിലിനെ എന്തിനാ ഈ ചർച്ചക്ക് വിളിക്കുന്നെ

  • @alexandernm5325
    @alexandernm5325 Месяц назад +2

    Wherever Anilkumar go I am there ( parajayam ) 😢🤣🤣

  • @radhu5400
    @radhu5400 Месяц назад +4

    ഇതെന്തൊരു ജൻമം

  • @Flower-ks7jw
    @Flower-ks7jw Месяц назад +10

    Enthoru avastha🤣🤣🤣

  • @sasipuliyasar
    @sasipuliyasar Месяц назад +5

    അനിൽ കുമാർ അഡ്വക്കേറ്റ്
    അല്ല ശക്കുനിയാണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി യുടെ 16 അടിയന്തിരം കാണുന്നതുവരെ തുടരണം

  • @elizabethkokkodil5162
    @elizabethkokkodil5162 Месяц назад +14

    Anil Fry Vinthalu

  • @ig-sparrow_zap
    @ig-sparrow_zap Месяц назад +2

    Awesome

  • @RafikAbdulrahiman-b5v
    @RafikAbdulrahiman-b5v Месяц назад +3

    ടിപി ചന്ദ്രശേഖരൻ കോൺഗ്രസുകാരൻ ആയിരുന്നോ എന്റെ

  • @traveller634
    @traveller634 Месяц назад +2

    അനിൽ വാ തുറക്കണം, എന്നാൽ രാഹുൽ ജയിക്കും

  • @muhammedkoyaa.t5589
    @muhammedkoyaa.t5589 Месяц назад +3

    Anilkumar ne vellicha negale chithaparayanam

  • @sugunank7557
    @sugunank7557 Месяц назад +3

    എട്ടോ

  • @HSCOMEDYSPOT
    @HSCOMEDYSPOT Месяц назад +4

    anil.......😄😄

  • @27mbiju
    @27mbiju Месяц назад +2

    Kallappanm pidichathu kodakara pakshe athu vachu vila pesi lavlin ,gold case attimarichu😂😂

  • @joychirackkathottam3360
    @joychirackkathottam3360 Месяц назад +1

    Thangal oruAdvocate alle Mr Anilkumar???

  • @AshikAshin-mn3pv
    @AshikAshin-mn3pv Месяц назад +3

    രാഹുൽ മങ്കു ട്ടത്തിൽ ചുവന്ന പെട്ടി ഉപേയാഗിക്കണമായിരുന്നു.

  • @sab9242
    @sab9242 Месяц назад +1

    അനിൽ തോറ്റുതുന്നംപാടി കിടന്നുറങ്ങുമ്പോൾ താൻ കത്തികയറുന്നതു സ്വപ്നം കാണുന്നുണ്ടാകാം.. അതാണ് യാഥാർത്ഥമെന്ന് ചിന്തയിലാകാം ഉണരുന്നത്.. ആ സ്വപ്നത്തിൻ്റെ ആവേശത്തിലാകാം വീണ്ടും ചർച്ചക്കു പോകുന്നത്. ആ പാവത്തിന് അങ്ങേരുടെ രണ്ടുമൂന്ന് ചർച്ചകൾ കാട്ടികൊടുക്ക്. മേലാൽ വീട്ടിൽ നിന്നിറങ്ങില്ല😂

  • @basheerpta4062
    @basheerpta4062 Месяц назад +1

    njan tvm pokaanthudangiyatha,ente troliyude colour neelaya athukondu poyilla.

  • @JoseVarghese-f8m
    @JoseVarghese-f8m Месяц назад +2

    ഉടമസ്ഥനോട് വാലാട്ടി നിൽക്കുന്നതും, ഇറച്ചിക്കടയിൽ നോക്കിയിരുന്നു കിട്ടിയ എല്ലിൻ കഷ്ണം ഇട്ടു കരുമുറ കടിക്കുന്ന ജീവിയെ ഇവിടെ കാണാം