സ്യൂട്ട്കേസ് കൊലപാതകത്തിന് 27 വയസ്; ഇന്റർപോൾ വലയിൽ വീഴാതെ ഡോ. ഓമന

Поделиться
HTML-код
  • Опубликовано: 7 фев 2025
  • കേരളം ആദ്യമായി സ്യൂട്ട് കേസ് കൊലപാതകമെന്ന് കേള്‍ക്കുന്നത് 27 വര്‍ഷം മുമ്പാണ്. ഊട്ടിയില്‍വെച്ച് ഡോ ഓമന സുഹൃത്തായ ആര്‍ക്കിടെക്ട് മുരളീധരനെ കൊലപ്പെടുത്തി സ്യൂട്ട് കേസിലാക്കിയ സംഭവം രാജ്യത്തെ ഞെട്ടിച്ചു. ഡോക്ടറെന്ന നിലയില്‍ തന്റെ പരിചയം മുഴുവന്‍ ഉപയോഗിച്ച് ഒരു തുള്ളി രക്തം പോലും നിലത്ത് വീഴാതെ നടത്തിയ ആ കൊലപാതകം പിന്നീട് സ്യൂട്ട് കേസ് കൊലപാതകം എന്നറിയപ്പെട്ടു.
    ആസൂത്രിതമായ ആ കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പിടിക്കപ്പെട്ടു. അതിക്രൂരമായിരുന്നു ഓമന നടത്തിയ കൃത്യങ്ങള്‍. വിചാരണക്കിടെ 2001 ല്‍ ഡോ.ഓമന ജാമ്യിത്തിലിറങ്ങി. പിന്നീട് ഇന്നുവരെ അവരെ ആരും കണ്ടിട്ടില്ല. അവര്‍ ജോലിചെയ്ത മലേഷ്യയിലടക്കം ഇന്റര്‍പോള്‍ നടത്തിയ തിരച്ചിലിന് ഒരു ഫലവും ഇതുവരെ ഉണ്ടായിട്ടില്ല. 2021 ല്‍ ആര്‍ അനന്തകൃഷ്ണന്‍ തയ്യാറാക്കിയ പരിപാടി.
    Click Here to free Subscribe : goo.gl/Deq8SE
    *Stay Connected with Us*
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    #Mathrubhumi

Комментарии • 583

  • @sandeep3451
    @sandeep3451 2 года назад +126

    ഓമന ഇപ്പോഴും ജീവിച്ചിരിപ്പുണ്ടങ്കിൽ ഒരു അഹങ്കര ചിരിയോടെ ഈ വീഡിയോ കാണുന്നുണ്ടാകും.

    • @lcsmecheril6966
      @lcsmecheril6966 2 года назад +14

      ഓമനയും സുകുമാര കുറുപ്പും കല്യാണം കഴിച്ചിട്ട് ഒടിപോയ സ്വാമിയുടെ ആശ്രമത്തിൽ സന്തോഷത്തോടെ കഴിയുന്നുണ്ടയിരിക്കും.😂

    • @jobinjoseph5204
      @jobinjoseph5204 22 дня назад +3

      തന്റെ പുറകെ ആളുണ്ട് എന്ന് പേടിച്ചുള്ള ഒരു ജീവിതം ഉണ്ട്. ജയിലറയെക്കാൾ ദുരിതം ആയിരിക്കും അത്.

  • @faisalfaiz8869
    @faisalfaiz8869 3 года назад +258

    ഡോക്റ്റർ ഓമന പയ്യന്നൂർ എനിക്ക് നല്ല ഓർമ്മയുണ്ട്..
    ന്റെ കുട്ടിക്കാലത്തെ ആദ്യത്തെ
    ഞെട്ടിച്ച പത്ര വാർത്ത...

    • @dubailove6360
      @dubailove6360 3 года назад +7

      Ys.. Enikum nalla orma und njan collegil padikunna timil.

    • @sadee6671
      @sadee6671 3 года назад +1

      Yente kutykaalavum same!

    • @nileshkannan7661
      @nileshkannan7661 3 года назад +2

      എൻറെയും

    • @bijuvadakkedath
      @bijuvadakkedath 3 года назад +5

      Ente ayalvaasi😐

    • @mansoor9594
      @mansoor9594 3 года назад +1

      എന്റെയും .
      വേറേയും ഒരു സംഭവമുണ്ടായി. കേളോത്ത് ഒരു വീട്ടിലെ എല്ലാവരെയും വെട്ടിക്കൊന്ന കേസ്.

  • @namr1993
    @namr1993 2 года назад +6

    രണ്ട് സ്റ്റേറ്റ്കളെ ഞെട്ടിച്ച ഈ ഒറ്റയാൾ പെണ്ണിന്റെ ക്രിമിനൽ ബുദ്ദിയിൽ ഇത്രയും ക്രൂരമായ പ്ലാനിംഗ് ഉണ്ടായിട്ട് ആ പ്രതിക്ക് ജാമ്യം കൊടുത്ത നമ്മുടെ നീതിപീഠം സത്യത്തിൽ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണ്. ഇത് കൊണ്ടാണ് മുമ്പ് മന്ത്രി പറഞ്ഞപോലെ കാക്കാനും അത് പൂഴ്ത്താനും ഉള്ള ഈ ചില നിയമങ്ങൾ തിരുത്തപ്പെടേണ്ടതുണ്ട്.

  • @sumenimmusumenimmu7746
    @sumenimmusumenimmu7746 3 года назад +107

    Skip ചെയ്യാതെ കേട്ടിരുന്നുപോയി ചേട്ടന്റെ സംസാരം. നേരിട്ട് നമ്മൾ കണ്മുന്നിൽ കാണുന്നപോലെ ഉള്ള അവതരണം.
    എന്നാലും എന്റെ ഓമനചേച്ചി 🤔🤔🤔

  • @shijuraman7012
    @shijuraman7012 3 года назад +58

    അതിബുദ്ധിമതിയായ അവർക്ക് ഒരു പാളിച്ച.. പറ്റി അതോടെ അവരെ പോലീസ് പൊക്കി
    രണ്ടാമത്തെ ചാൻസ് ശരിക്കും ഉപയോഗിച്ച് രക്ഷപെട്ടു

  • @cinematheater2609
    @cinematheater2609 3 года назад +299

    ചേട്ടന്റെ സംസാരം കിടിലൻ ആണ് .നല്ല അവതരണം

    • @sanztify_
      @sanztify_ 3 года назад +9

      Enth kidilan... Amateur presentation tbh

    • @akhilrajjr1072
      @akhilrajjr1072 3 года назад +18

      സാധാരണകർക് നല്ലപോലെ മനസ്സിലാവുന്നുണ്ട് തീർച്ചയായും നല്ല അവതരണം തന്നെയാണ് .

    • @sanztify_
      @sanztify_ 3 года назад +2

      @@akhilrajjr1072 athentha mattulla malayalam documentary sadharanakkarkku manasilakille..?!! Ith amateur anenn parayan karanam thappalum vzhumgalum okke anu...Flow illa

    • @greyg1537
      @greyg1537 3 года назад +2

      Nalla bore samsaram ..orakkam varunn 😂😂

    • @akhilrajjr1072
      @akhilrajjr1072 3 года назад

      @@sanztify_ njan adangunna sadhakarka ith manasilavunund thangalk manasilayillel kanathirunnal pore

  • @thesuzukiburgmanstreet6282
    @thesuzukiburgmanstreet6282 3 года назад +425

    വ്യക്തമായ തെളിവുകളോടെ പ്രതിയെ പിടിച്ചിട്ട് ജാമ്യത്തിൽ വിട്ട നമ്മുടെ നീതിപീഠം ചെയ്തത് അങ്ങേയറ്റം നെറികേടാണ്....

    • @MultiArunkrishna
      @MultiArunkrishna 3 года назад +6

      Ella Case um agane ane.... Jamyam kodukathe irikanekill raja dhoroham kuttam aropikananam (terrorist activities)

    • @blackcats192
      @blackcats192 3 года назад +6

      Athan vrithiketta indian niyamam..kutavaliyanenn arinnittum jamyam kodutha koppile niyamam..

    • @viewpoint9523
      @viewpoint9523 3 года назад +1

      കോടതിയോ... കാശുകൊണ്ടുള്ള നാടകശാല.. അതിനെകാളും കാലിത്തൊഴുത് ആണ് നല്ലത്.. മിക്കവാറും എല്ലാ കേസെകളുടെയും അവസ്ഥ അങ്ങനെ തന്നെ..
      NB: കേസുകൾ ജയിക്കുന്നത് സിനിമകളുടെ fantasy ൽ മാത്രമാണ്...

    • @subramanyankp5094
      @subramanyankp5094 3 года назад

      P

    • @sindhudevan484
      @sindhudevan484 2 года назад +1

      A

  • @sumeshbs3639
    @sumeshbs3639 3 года назад +77

    ഈ സംഭവം എനിക്ക് ഓർമ്മയുണ്ട് അന്ന് നാട്ടിൽ ഇതായിരുന്നു പ്രാധാന വാർത്ത വിഷയം

    • @manjushavimala9242
      @manjushavimala9242 Месяц назад

      ഈ സംഭവം ഓർമ്മയുണ്ട്

  • @അന്തകൻ-ര6ട
    @അന്തകൻ-ര6ട 2 года назад +33

    മുൻപ് 2006 വർഷം 10 ക്ലാസിൽ എന്നെ പഠിപ്പിച്ച ഹിന്ദി മാഷ് പ്രതിയെ പഠിപ്പിച്ച മാഷ് ആയിരുന്നു ക്ലാസ്സ്‌ എടുക്കുമ്പോൾ പല സംഭവം പറയുമ്പോൾ ഓമനയുടെ കഥയും പറയും അന്നുമുതൽ മറക്കാൻ പറ്റാത്ത പ്രതി ഓമന

  • @anwarabanjeliyil
    @anwarabanjeliyil 3 года назад +310

    വ്യക്തമായ തെളിവുകളോടു കൂടി കൊലയാളിയെ പിടിച്ചിട്ടും. പിറ്റേന്ന് ആ പ്രതിയെ ജാമ്യത്തിൽ വിടുന്നതുമായ ഒരേയൊരു രാജ്യം ഇന്ത്യ മാത്രമാണ്. കഷ്ടം .നമ്മുടെ രാജ്യത്തിൻ്റെ ഈ നിയമ വ്യവസ്ഥ ഓർത്തിട്ട് എനിക്ക് അറപ്പ് തോന്നുന്നു. കോപ്പിലെ നിയമം ഇതൊക്കെ പൊളിചെഴുതേണ്ട സമയം കഴിഞ്ഞു. ഞാൻ പറഞ്ഞതിനെ അനുകൂലിക്കുന്നവരുണ്ടോ

    • @anwarabanjeliyil
      @anwarabanjeliyil 3 года назад +15

      @kannan money നിൻ്റെ reply കണ്ടപ്പോഴേ മനസ്സിലായി നീ പക്ക ക്രിമിനൽ ആണന്ന്, നിന്നെ പോലുള്ള ക്രിമിനലുകളാണ് ഈ നാടിന് ശാപം. നിന്നെ പോലുള്ള ക്രിമിനലുകൾക്ക് അനുകൂലമായ നിയമ വ്യവസ്ഥയാണല്ലോ ഇപ്പോ ഇവിടെ നടക്കുന്നത് അത് കൊണ്ട് അതിനെ എതിർക്കുമ്പോൾ നിനക്ക് കുരുപൊട്ടും. നീ ആദ്യം പോയി വാഴക്ക് വളമാവട ചാണകമേ...,,,. അങ്ങനെയെങ്കിലും നിന്നെ കൊണ്ട് പ്രകാരം ഉണ്ടാവട്ടെ.

    • @modernbread4303
      @modernbread4303 3 года назад +12

      It is because fifty percent of the Culprits arrested in India are innocent.. Police mess up case Like Arushi Murder case..

    • @nidz9305
      @nidz9305 3 года назад +1

      Corrct

    • @RK-wm6qs
      @RK-wm6qs 3 года назад +2

      Well said. Ee niyamam kadalil eriyenda kaalam athikramichu

    • @RK-wm6qs
      @RK-wm6qs 3 года назад +6

      @kannan money വ്യക്തമായ തെളിവുള്ള കൊലപാതകം ചെയ്തു എന്ന് സമ്മതിച്ച ഒരു പ്രതിയെ ജാമ്യത്തിൽ വിട്ട നിയമം ..എന്തു കോപ്പിലെ നിയമം ആണ് ? ഗോവിന്ദ ചാമി മാരെ വീണ്ടും സൃഷ്ടിക്കുന്ന ഈ കാലഹാരണ പെട്ട നിയമം ഒരു തരത്തിലും അംഗീകരിക്കാൻ പറ്റില്ല.
      ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപെടരുത് എന്നു എഴുതി വെച്ചിരിക്കുന്നത് കൊള്ളാം.. ഇത്രയും കുറ്റവാളികൾ രക്ഷപെടുന്ന ഒരു നാട് ലോകത്തു വേറെ കാണില്ല. ദുർബലമാണ് ഈ നിയമം. പ്രഥമ ദൃഷ്ട്യാ തെളിവുകൾ ഉള്ള കുറ്റവാളികൾക്ക് ശക്തമായ ശിക്ഷ എത്രയും പെട്ടെന്ന് നൽകിയാൽ ഇത്രയും കുറ്റ കൃത്യങ്ങൾ ഈ ഇന്ത്യ മഹാരാജ്യത്ത് നടക്കില്ല. കൂടുതൽ കഠിനമായ ശിക്ഷകൾ വേഗത്തിൽ നടത്താൻ നിയമം ശതമാക്കണം.. പൊളിച്ചെഴുതണം എല്ലാ നിയമങ്ങളും.. അതാണ് വേണ്ടത്.

  • @mujeebkp1261
    @mujeebkp1261 3 года назад +19

    ഓമന കേസിൻ്റെ താങ്കളുടെ അവതരണം super

  • @kannan6370
    @kannan6370 3 года назад +119

    ഓമനേച്ചിക്ക് ഡ്രൈവിംഗ് അറിയാമായിരുന്നു സ്വന്തം കാറിൽ ആണ് പോയതെങ്കിൽ മുരളി അണ്ണനെ കാണാതായിട്ട് 25 വർഷം എന്ന വാർത്ത കാണേണ്ടി വന്നേനെ

  • @alawalymakkah3535
    @alawalymakkah3535 3 года назад +46

    ഇതുപോലുള്ള ചെറിയ കുറ്റങ്ങൾ ചെയ്യുന്നവർക്ക് ജാമ്യം കൊടുക്കണം
    നമ്മുടെ നിയമത്തിനു കൊടുക്കണം സലിയുട്ടു

  • @sreeragssu
    @sreeragssu 3 года назад +87

    കഴിഞ്ഞ ഞായറാഴ്ചത്തേ മനോരമ സപ്ളിമെന്‍റ് വായിച്ചാണ് ആദ്യം ഈ കേസിനെ പറ്റി അറിഞ്ഞത്

    • @pabloescobar1485
      @pabloescobar1485 3 года назад +2

      നിങ്ങൾ എല്ലാടത്തും ഉണ്ടല്ലോ 🔥

    • @itsmedreamy5259
      @itsmedreamy5259 2 года назад +1

      Kanunna vdo ku full comments idumalle

  • @mohamedalimohamsdali4352
    @mohamedalimohamsdali4352 3 года назад +25

    സാറിനെ ഇത് വരെ കണ്ടിട്ടില്ലല്ലോ പറയാൻ കാരണം താങ്കളുടെ അവതണം കലക്കി ഡോക്ട്ടർ ഭയങ്കരി ഇത് പോലെ ആരെങ്കിലും ഡോക്ടറെ പ്രേമിക്കുമ്പോൾ ശ്രദ്ധിക്കണം മുരളി അണ്ണനെ പോലെ സ്വാഹ

  • @sajeersajeer2572
    @sajeersajeer2572 2 года назад +39

    നല്ല വ്യക്തമായ അവതരണം ✌️ സൂപ്പർ ❤️ വോയിസ്‌ ചേട്ടായി 👍

  • @mohananalora8999
    @mohananalora8999 3 года назад +14

    Dr. ഓമനയുടെ ഭർത്താവ് Dr. ട. രാധാകൃഷ്ണൻ ശിശുരോഗ വിദഗ്ധനായിരുന്നു. പയ്യന്നൂർക്ക് പോകുന്നതിന് മുമ്പ് അദ്ദേഹം തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ സേവനമനുഷ്ടിച്ചിരുന്നു. അക്കാലത്ത് ഞാൻ എന്റെ കുട്ടികളുടെ ചികിത്സ തേടി തളിപ്പറമ്പിൽ പോയി ഒന്നു അക്കാലത്ത് അവർ ആശുപത്രിയുടെ സമീപത്തായി ഒരു ചെറിയ വീട്ടിലായിരുന്നു താമസം . വീട്ടിൽ ഒരു മുറിക്ക് Dr. ഓമന നേത്ര രോഗ വിദഗ്ധ എന്ന് ബോർഡ് വെച്ചത് ഓർക്കുന്നു. രാധാകൃഷ്ണൻ ഡോക്ടർ ഇപ്പോൾ എവിടെയാണാവോ..?

    • @02eceajmalshans66
      @02eceajmalshans66 6 месяцев назад +1

      Kollathu und

    • @AdamAntonyAppu
      @AdamAntonyAppu Месяц назад

      ​@@02eceajmalshans66. കൊല്ലത് എവിടെ ആണ് ഡീറ്റെയിൽസ് അറിയുമോ

  • @TechArchitec
    @TechArchitec 2 года назад +11

    Kannur ജില്ലയുടെ അറിയപ്പെടുന്ന eye 👁️ specialist ആയിരുന്നു

  • @aries8718
    @aries8718 3 года назад +194

    അയാൾ അവരെ സാമ്പത്തിമായി വളരെ ചൂഷണം ചെയ്തിരുന്നു - കിട്ടാതായപ്പോ പിന്നീട് ഭീഷണിയും ഉണ്ടായി. അത് സഹിക്കാൻ വയ്യാതെയാണ് ഈ കാര്യം നടന്നതെന്നാണ് അന്ന് പേപ്പറിൽ വന്നിരുന്നത്.

    • @Frank_Castle_Nair
      @Frank_Castle_Nair 3 года назад +2

      Thankyou kodathi

    • @howltae
      @howltae 3 года назад

      @@Frank_Castle_Nair L

    • @Frank_Castle_Nair
      @Frank_Castle_Nair 3 года назад

      @@howltae you've grown up chihiro.!

    • @howltae
      @howltae 3 года назад

      @@Frank_Castle_Nair hmm.. I miss you so much (╥﹏╥)

    • @Frank_Castle_Nair
      @Frank_Castle_Nair 3 года назад +2

      @@howltae I miss me too. v_v

  • @AnilKumar-fz1ki
    @AnilKumar-fz1ki 3 года назад +12

    നല്ല സംസാരം.അവതരണം ഗംഭീരം

  • @franciskt4171
    @franciskt4171 2 года назад +16

    Our judicial system needs to be revised in the light of this case and similar cases where hard core criminals are given chance to escape by granting undeserving bail.

  • @MsJobish
    @MsJobish 3 года назад +9

    Both are from payannur. She is an ophthalmologist.
    Kindly study the story before presenting

  • @mubarakmubarakmubarakho7998
    @mubarakmubarakmubarakho7998 3 года назад +115

    ആരും ഇത് തമാശയായി എടുക്കരുത്, നമ്മുടെ ഇന്ത്യയിൽ അനേകായിരം പേർ അവരുടെ യഥാർത്ത ഐഡന്റിറ്റി മാർച്ചുവെച്ച് സന്യാസി സന്യാസിനി എന്നൊക്കെ പറഞ്ഞു നടക്കുന്നുണ്ട്, എന്തുകൊണ്ട് അങ്ങനെ ഒരു അന്വേഷണം നടത്തിക്കൂടാ. NB: നല്ലവരായ ഹൈന്ദവ സഹോദരങ്ങളോട് എനിക്ക് ബഹുമാനം മാത്രമേ ഉള്ളൂ, സനാധന ധർമത്തെ മറയാക്കി അനേകം ക്രിമിനലുകൾ സന്യാസിമാരുടെ വേഷത്തിൽ ഒളിവിൽ കഴിയുന്നു എന്നൊരു സത്യം പറഞ്ഞു എന്നേ ഉള്ളൂ, ജയ് ഹിന്ദ്.🇮🇳👍🇮🇳❤️

    • @rajeevmksunisunirajeev6048
      @rajeevmksunisunirajeev6048 3 года назад +34

      Muthaba mar undo ennum koodi onnanweshikkane......

    • @muhammedbasheer9413
      @muhammedbasheer9413 3 года назад +3

      ❤️

    • @noonecan6988
      @noonecan6988 3 года назад +7

      @@rajeevmksunisunirajeev6048 അതന്നേയാണയാൾ ഉദ്ദേശിച്ചത്.. സൂഫി സന്യാസികളെ അടക്കം.. അല്ലാതെ

    • @jo-re3uw
      @jo-re3uw 3 года назад +10

      @@rajeevmksunisunirajeev6048 എന്റെ പൊന്ന് സഹോ.. സന്ന്യാസി എന്നാ വാക്കിന്റെ അർത്ഥം ആദ്യം പഠിച്ചിട്ട് വാ... അത് ഒരു പ്രത്യേക മതത്തെ പ്രതിനിധീകരിക്കുന്നില്ല

    • @thecrusader6401
      @thecrusader6401 3 года назад +6

      ചാക്ക് പുതച്ചു നടക്കുന്ന സുടാപ്പി പുണ്ടച്ചികളെ ആദ്യം അറസ്റ്റ് ചെയ്യണം 😡😡

  • @josephrajeev8544
    @josephrajeev8544 3 года назад +37

    ഓമനയെ അന്വേഷിച്ച ഇന്റർ പോളിനെ ഇപ്പോൾ കാൺമാനില്ല 25 വർഷമായി

  • @praveenjob8037
    @praveenjob8037 3 года назад +39

    ഇവരാണ് യഥാർത്ഥത്തിൽ സ്കൂളിലും കോളേജിലും പഠിച്ച കാര്യങ്ങൾ ജീവിതത്തിൽ പ്രാ വർത്തികമാക്കിയത്. നമ്മളോ പഠിച്ചത് വേറൊന്നു, ജോലി ചെയുന്നത് മറ്റൊന്ന്, പരസ്പരം യാതൊരു ബന്ധവും ഇല്ല.

    • @praveenjob8037
      @praveenjob8037 3 года назад +2

      @@muhammedalthaf397 എന്നല്ല. ഞാൻ പറഞ്ഞത്. ആരെയും കൊല്ലാൻ ആർക്കും അവകാശമില്ല. ഞാൻ പറഞ്ഞത് അവർ ചെയ്‍ത കാര്യങ്ങളാണ്. അതായത് എത്ര സൂക്ഷമതയോടെയാണ് അവർ ആ ബോഡി കീറി മുറിച്ചതും പായ്ക്ക് ചെയ്തതും. ഒരു തുള്ളി രക്തം ചിന്താതെ. നമ്മൾ എത്രയോ വാർത്തകൾ കേട്ടിരിക്കുന്നു ഓപ്പറേഷൻ ചെയ്തിട്ട, അതിന്റെ ബ്ലേഡ്, കത്തി എന്നിവയെല്ലാം ശരീരത്തിൽ വെച്ച് തുന്നി കൂട്ടിയത്. ഇടത്തെ കണ്ണിനു പകരം വലത്തേ കണ്ണ് ഓപ്പറേഷൻ ചെയ്‍തത്. ഇടത്തെ കാൽ മുട്ടന്നു പകരം വലത്തെ കാൽമുട്ട് ഓപ്പറേഷൻ ചെയ്യുക. ഓപ്പറേഷൻ ചെയ്തു വീട്ടിൽ എത്തി കഴിഞ്ഞാൽ രണ്ടു ദിവസം കഴിഞ്ഞു ബ്ലീഡിങ് ഉണ്ടാകുക. ഈ കാര്യങ്ങൾ നാട്ടിൽ സംഭവിക്കുമ്പോൾ ഡോക്ടർ ഓമന ചെയ്തകാര്യങ്ങളും തമ്മിൽ ഒന്നു താരതമ്യം ചെയ്‍തതാണ്. അല്ലാതെ അവരെ ഞാൻ ന്യായീകരിച്ചിട്ടില്ല. അവർ ചെയതത് ക്രിമിനൽ കുറ്റം ത്തനെയാണ്.

    • @legends9402
      @legends9402 3 года назад +1

      Btech annoo padichaa

    • @praveenjob8037
      @praveenjob8037 3 года назад

      @@legends9402 അല്ല,

    • @marysusanjohn339
      @marysusanjohn339 2 года назад

      Enthuvadae ethukae

    • @binduk9288
      @binduk9288 2 года назад

      Very true 😃

  • @muraleedharanmm2966
    @muraleedharanmm2966 3 года назад +12

    ഇത്തരക്കാർ രക്ഷപെടാൻ നമ്മുടെ നിയമം അനുവധിക്കുന്നു. മാനുഷിക പരഗണന കൊലപാതകികൾക്ക് വേണ്ട ... ജീവൻ രക്ഷാർത്ഥം കൊന്നു എങ്കിൽ ന്യായമായും എല്ലാ നിയമ സംരക്ഷണവും കൊടുത്തെ മതിയാവു... ഓമന ,ജോളി , അഭയ കേസ് പ്രതികൾ , കാക്കാ ചാമി, TP പ്രതികൾ ... കഠിന തടവ് തന്നെ കൊടുത്ത് നശിപ്പിച്ചേക്കണം !

  • @pathrosethomas1944
    @pathrosethomas1944 3 года назад +26

    Why are giving chances to criminals to escape through bail?

  • @jayaprakshkesavan3929
    @jayaprakshkesavan3929 3 года назад +29

    എനിക്കു തോന്നുന്നു ഓമന സ്വന്തം വാഹനത്തിൽ സെൽഫ് ഡ്രൈവ് ചെയ്തു ആണ് പോയെങ്കിൽ ഒരു പക്ഷെ പോലീസ് കുഴഞ്ഞുപോയേനെ ജെയിംസ് ഹാർഡ്ലി ചെയ്‌സ് കഥകൾ പോലെ

  • @ancyancy625
    @ancyancy625 2 года назад +27

    ജാമ്യഠ കൊടുത്ത കിഴങനെ സമ്മതിക്കാതെ, വയ്യ😭

  • @rasaqp9618
    @rasaqp9618 2 года назад +6

    എന്തിനായിരിക്കും തൊലി നീക്കിയത് ! തിന്നാനായിരിക്കും , എല്ലും മാംസവും വേർതിരിച്ചത് വിൽക്കാനായിരിക്കും , ഇത്രയും വിദഗ്ദ്ധമായി കൊല നടത്തിയ ഡോക്ടർക്ക് ഒരു പാളിച്ചകൂടി സംഭവിച്ചു , ദുർഗന്ധം വമിക്കാതിരിക്കാനുള്ള മരുന്ന്കൂടി ഉപയോഗിക്കേണ്ടതായിരുന്നു.

  • @sfwnaiy6663
    @sfwnaiy6663 3 года назад +25

    Dr ഓമന ഒരു സിനിമ ഉണ്ടാവാൻ സാധ്യത ഉണ്ട്

    • @mohamedfayisfayis8190
      @mohamedfayisfayis8190 3 года назад

      🤣🤣

    • @thenkstudio-n17
      @thenkstudio-n17 3 года назад +4

      DQ nte Theevram filim

    • @gangakavithabhuvanendran
      @gangakavithabhuvanendran 3 года назад +1

      കൊലപാതക രീതി ചിന്തമണി കൊലകേസ്‌ മൂവി യുമായി സാമ്യമുണ്ട്

  • @jaihind1775
    @jaihind1775 3 года назад +23

    ഹാവൂ...എന്ത് ചൈതാലും ജാമ്യംകിട്ടുമല്ലോ കിടു👌

  • @aneeshkollam2447
    @aneeshkollam2447 3 года назад +41

    *ഓമന* *ചേച്ചി* *ഇതൊക്കെ* *കാണുന്നോ* *എന്തോ* 😂😂😂😂😂😂 *ഇത്* *കണ്ട്* *സുകുമാരൻ* *ചിരിക്കുന്നുണ്ടാകും* 😂😂😂😂

  • @ameer.p.k.majeed6167
    @ameer.p.k.majeed6167 3 года назад +13

    Dr omana thirichu poyenkil emigration check cheythal manassilaville?

    • @sunnyjoseph7332
      @sunnyjoseph7332 3 года назад +4

      അതിനു ആ പേരിൽ അല്ലല്ലോ പോയിട്ടുണ്ടാകുക

  • @nightkingsmoky1650
    @nightkingsmoky1650 21 день назад +3

    Back benchers seminar edutha polle indd
    Onnoode refer cheyth confident aayi narrate cheythoode ??

  • @shinybabu5210
    @shinybabu5210 3 года назад +20

    She might have selected another country because she knows she came from Malaysia and she can be caught so according to her education background she might have went to some other country like America or Germany or may be some other but not back to the same place. So still search can be done she might have changed her name and face also. She was a Doctor she might have done plastic surgery. She and her brain is criminally brilliant. From my guess she is doing well to escape from this case.

  • @KJ-gv9rt
    @KJ-gv9rt 3 года назад +24

    ഈ കേസ് എന്റെ ഊഹം വച്ചു പറയാം. ജാമ്യത്തിൽ ഇറങ്ങിയ ഓമന മലേഷ്യക്ക് സ്വന്തം പാസ്പോർട്ട്‌ ഉപയോഗിച്ച് പോകാൻ പറ്റില്ല. അല്ലെങ്കിൽ ഫേക്ക് പാസ്പോർട്ട്‌ ഉപയോഗിച്ച് പോകാം. അങ്ങനെ പോയാലും ഫോട്ടോ വച്ചു ആളെ കണ്ടു pdikkam. ഇത് സംഭവിച്ചത് ജാമ്യത്തിൽ iranguya ഓമനയെ മുരളീധരന്റെ വീട്ടുകാർ കൊന്നു കുഴിച്ചു മൂടി ഇരിക്കാം

    • @iBallTab-dr7qb
      @iBallTab-dr7qb 3 года назад

      iBall Tab 2018
      Asper news, she called her children in 2009. So most probably she might be absconding with help of someone who familiarized in potta meditation centre.wer she appeared last, May be, as per guess.....

  • @shanavasshanu9398
    @shanavasshanu9398 3 года назад +6

    വ്യാജ ഡോക്യുമെന്റ്സ് കൊടുത്ത് ഒരു മുറിയെടുത്തിട്ട് ആ പെട്ടി അവിടെ വെച്ച് മുങ്ങിയിരുന്നേൽ ഒരു പക്ഷേ ഈ കേസ് കണ്ടുപിടിക്കില്ലായിരുന്നു മരിച്ചത് ആരാണെന്ന് പോലും അറിയില്ലായിരുന്നു

    • @sayanth075
      @sayanth075 День назад

      Athe annathe kalath cctv yum ella onumila...kandupidikan oru vazhiyum ella

  • @MuhammadAshraf-kw9wx
    @MuhammadAshraf-kw9wx 3 года назад +18

    കമെന്റ് മുഴുവൻ ഡോക്ടറെ കുറ്റം പറയുന്നവർ നമ്മെടെ നിയമത്തെയും പോലീസ്സിനേയും എന്ത്കൊണ്ട് ഒന്നും പറയുന്നില്ല

    • @akhilsam2577
      @akhilsam2577 3 года назад

      ninthe thanthe patti onn parayatte

    • @sjay2345
      @sjay2345 2 года назад

      Police ellam cheythu arrest akki
      Judiciary aan jamyam koduthath !

  • @nadeerajaleel719
    @nadeerajaleel719 3 года назад +153

    സുകുമാരക്കുറുപ്പിൻ്റെ കൂടെ ഉണ്ടാകും

  • @saniyame2029
    @saniyame2029 3 года назад +65

    ഞാനും ഓർമിക്കുന്നു ഈ വാർത്ത 10വയസ്സുള്ളപ്പോൾ.

    • @toxic_athma
      @toxic_athma 3 года назад

      Aisherii🤧

    • @Praveen-gs4rs
      @Praveen-gs4rs 3 года назад

      Eppol athra aay

    • @saniyame2029
      @saniyame2029 3 года назад

      @@Praveen-gs4rs കൂട്ടി നോക്ക് മാഷേ

    • @hameedperiya4120
      @hameedperiya4120 3 года назад

      @@saniyame2029 vayasu ellarkkum manasilayi. Hahhahaah

    • @saniyame2029
      @saniyame2029 3 года назад +10

      @@hameedperiya4120 ഒളിച്ചു വെച്ചിട്ടു എന്താ കാര്യം?? എല്ലാവർക്കും വയസ്സാകും പിന്നെന്താ നമ്മൾ ആയിരിക്കുന്ന അവസ്ഥയെ അംഗീകരിക്കുക അത്രേയുള്ളൂ. ശരി അല്ലെ??

  • @latheef_vibes
    @latheef_vibes 2 года назад +4

    കൊലപാതകികൾക്കു ജാമ്യം കൊടുക്കുന്ന സ്നേഹ സമ്പന്നമായ നാട് 😓

  • @joyeshanna2093
    @joyeshanna2093 3 года назад +1

    ആദ്യമായിട്ടാ ഈ ചാനൽ കാണുന്നെ.വീഡിയോ കണ്ടപ്പോഴേ സബ്സ്ക്രൈബ് ചെയ്യാൻ ചേട്ടന്റെ സംസാരരീതിക്കു കഴിഞ്ഞു എന്ന് തന്നെ പറയാം.

  • @amaldas6978
    @amaldas6978 2 года назад +30

    ഓമനയും കുറുപ്പും സുഖമായി എവിടെയോ ജീവിക്കുന്നുണ്ടാവാം ✌️

    • @sreejith6181
      @sreejith6181 2 года назад +11

      രണ്ടും ചിലപ്പോൾ കല്ലിയാണം കഴിച്ചിട്ടുണ്ടാകും

    • @nivya3943
      @nivya3943 2 года назад +2

      @@sreejith6181 🤭

    • @sreejith6181
      @sreejith6181 2 года назад

      @@nivya3943 ഇനി താങ്കൾ എങ്ങാനും

    • @nivya3943
      @nivya3943 2 года назад +1

      @@sreejith6181 😉arodum parayanda🏃🏃🏃

    • @boomboom23023
      @boomboom23023 2 года назад +2

      ഓമന കേസ് വേറെ, കുറുപ്പ് കേസ് വേറെ...ഓമന എന്ന കൊടുംക്രിമിനലിനെ വ്യക്തമായ തെളിവുകളോട്കൂടെ പിടിച്ചിട്ടും അവർ രക്ഷപ്പെട്ടതാണ്. പക്ഷെ, കുറുപ്പി'നെ ഇതുവരെ പിടിക്കാൻ തന്നെ കഴിയാഞ്ഞിട്ടാണ്. രണ്ടും അതാണ് diffrence

  • @ratheeshmr6637
    @ratheeshmr6637 2 года назад +5

    He was a good doctor who operated on my eyes

  • @anilkumarn.m3252
    @anilkumarn.m3252 16 дней назад

    ഞാൻ പയ്യന്നൂർ കാരനാണ്..... ഇവർ പണ്ട് പെരുമ്പയിൽ കണ്ണാശുപത്റി നടത്തിയിരുന്നു......... കുശാഗ്രബുദ്ധിയുള്ള കുട്ടി ആയിരുന്നു എന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ചില അദ്ധൃാപക൪ തന്നെ പണ്ട് അഭിപ്രായ പ്പെട്ടിരുന്നു........ ഈ കേസിൽ പ്രതിക്ക് ജാമ്യം നൽകിയതാണ് വിനയായത്......... അതിലൂടെ അവ൪ക്ക് ഇന്ത്യ വിടാ൯ അവസരം കിട്ടി.....

  • @surendrankk4789
    @surendrankk4789 17 дней назад +1

    വലിച്ചുനീട്ടാതെയുള്ള നല്ല അവതരണം.

  • @hyrunnisa1602
    @hyrunnisa1602 Месяц назад +1

    തൊലി റിമൂവ് ചെയ്തത് എല്ലും മാംസവും വോർപെടുത്തി 25 കവറിലാക്കി പാക്ക് ചെയ്തത് . ഇതെല്ലാം കേൾക്കുംബോൾ തന്നെ എന്തോ വെറുങ്ങലിപ്പും വിറയലും തോന്നുന്നു . ഒരു ആടിനെയോ മാടിനെയോ ഇങ്ങനെ ചെയ്യുന്നത് പോലും വളരെ പ്രയാസപ്പെടുന്ന കാര്യം ഇത്റയും തന്മയത്വത്തോടെ മനസ്സാന്നിദ്ധ്യത്തോടെ ചെയ്തു പൂർത്തീകരിച്ചു എന്തൊരു ലാളിത്യം .ഓമനത്തം

  • @Evitaevina
    @Evitaevina 3 года назад +8

    ഇവിടെ കോടതി ആണ് mistake ചെയ്തത് അവർക്കു ജാമ്യം കൊടുക്കാൻ പാടില്ലായിരുന്നു

  • @Shajumon1971
    @Shajumon1971 3 года назад +27

    അവരെ രക്ഷപ്പെടുത്തി വിട്ടതല്ലേ ? ഇപ്പോൾ നടക്കുന്ന പല കേസുകളിലും ഇതു തന്നെയാണ് കേരളത്തിൽ നടക്കുന്നത്

  • @Saaya-pw2yr
    @Saaya-pw2yr 27 дней назад

    I still remember reading that case in media and that name still remains fresh in memory.

  • @നീലി-1
    @നീലി-1 3 года назад +24

    ഇന്നത്തെ മലയാള മനോരമ സൺഡേ suppliment il ഉണ്ടായിരുന്നു... ഇവരുടെ news..... Dr ഓമന lady സുകുമാര കുറുപ്പ്.... എന്ന പേരിൽ....

  • @snmedia5430
    @snmedia5430 3 года назад +24

    നല്ല ശബ്ദം.👌

    • @skv10189
      @skv10189 3 года назад

      നല്ല ഊള തന്നെ അതിന്റെ കാരണം അവൻ അവന്റെ മനസ് അറിയാതെ കണ്ണുകൾ നിറഞ്ഞ് നിൽക്കുന്ന അവസ്ഥയിൽ ആണ് അതിന്റെ പേരിൽ അവർ പറയും

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 Месяц назад +2

    റെയിൽവേസ്റ്റേഷനിലെ Retirementroom അല്ലെടോ Retiringroom ആണ്.

  • @കമന്റോളി
    @കമന്റോളി 3 года назад +4

    ചെറിയ പ്രായത്തിൽ ഒരു പാടു തവണ ഈ വാർത്ത കേട്ടിരുന്നു

  • @najnaj4006
    @najnaj4006 3 года назад +1

    Ithrakk dheshyam thonnan ayaal avarod enthaayirikkum cheythirikkuka??

  • @junaijunai6
    @junaijunai6 3 года назад +40

    സുകുമാരേട്ടോ!ഓമന ചേച്ചീ!
    ഉള്ള സ്ഥലം പറഞ്ഞാൽ നമ്മളും അങ്ങോട്ട് വരാം. ഇവിടെ ജീവിക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ😀

    • @mylawsavvy6697
      @mylawsavvy6697 3 года назад +2

      👌

    • @mariyammaliyakkal9719
      @mariyammaliyakkal9719 3 года назад +4

      കുറുപ് രാഷ്റ്റീയക്കാരുടെ തണലിൽ വല്ല ആൾദൈവങ്ങളുടെയും ആശ്രമതിലും ജീവിച്ചു മരിച്ചു കാണും.(താടി മുടിയൊക്കെ നീട്ടി.....)
      ..Dr ഓമന... പ്ലസ്റ്റിക് സെർജിറി കോസ്മിക് സർജറി ഒക്കെ ചെയ്തു അമേരിക്കയിലോ ഫ്രാൻസിലോ ജീവിക്കുന്നുണ്ടാകാം.....,ഭ്രാന്തായിപ്പോയിട്ടുമുണ്ടാകാം

    • @junaijunai6
      @junaijunai6 3 года назад +4

      @@mariyammaliyakkal9719 ഇവരെക്കാൾ വലിയ ക്രൂരന്മാരല്ലേ നാട്ടിൽ വിലസുന്നത് എന്നോർമ്മിക്കുമ്പോഴാണ് സങ്കടം

    • @shahulhameedap9869
      @shahulhameedap9869 2 года назад

      😄😄😄😄😄😄😄😄😄😄

    • @musthfamusthafa9730
      @musthfamusthafa9730 2 года назад

      😂😂😂

  • @sulfikhanebrahim6992
    @sulfikhanebrahim6992 19 дней назад +1

    ഇതാണ് നമ്മുടെ നിയമം

  • @charlsjohn6361
    @charlsjohn6361 2 года назад +1

    Interpol areyenkilum pidichittundo ??

  • @noushadup9347
    @noushadup9347 3 года назад +2

    Giving advice tooo... good

  • @hkr16vlogz
    @hkr16vlogz 21 день назад

    Ippo omanak ethra vayas undakum

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад

    2010 ഏപ്രിൽ 10 sari മൈ ബ്രദർ ഫോർഡ് വൈഫ്‌ ലുക്ക്‌ ഔട്ട്‌,, 15 ഇയർ finsh

  • @sangeethkk8969
    @sangeethkk8969 3 года назад +19

    Brutal murder with ജാമ്യം 🤣🤣🤣🤣🤣

  • @anoop_adoor8278
    @anoop_adoor8278 3 года назад +8

    ഒരു പക്ഷെ അറിഞ്ഞിട്ടുണ്ടാകില്ല എന്നു പറഞ്ഞതിൽ എന്തു യുക്തി ആണ്.അറിടിഞ്ഞാൽ ആരേലും പോകുമോ

    • @garage.2.o467
      @garage.2.o467 3 года назад +1

      Do manda oru pakshe arinjittundakilla enn paranjath, ayal oru Normal trip Aanenn karuthiyaan poyath, bt aa sthree ayale konnu, angane aan... Athan oru pakshe arinjittundakilla enna word use cheythath

  • @vinilchacko6908
    @vinilchacko6908 Месяц назад +2

    ഈ അവതരപ്പിക്കുന്ന സർ,തട്ട് കടയിൽ ചായ കുടിച്ചോണ്ടിരിക്കുകയായിരുന്നു.. പെട്ടന്നു വന്നു പ്രോഗ്രാം ഡയറക്ടർ ഇതിന്റെ സ്ക്രിപ്റ്റ് ഇയാൾക്കു കൊടുത്തു പറയിപ്പിച്ചതാണ്. ആകെ ഒരു ഒരുക്കമില്ലായ്മ 🤐

  • @Nihalnisam
    @Nihalnisam 14 дней назад

    അവതരണം നല്ലത് തന്നെ പക്ഷെ കുറെ ടിസ്റ്റ് വീട്ട് പോയി ആദ്യം യാത്ര ചെയ്ത കാറിൻ്റെ ഡ്രൈവറെ ഇവർ പണം കൊടുത്ത് സ്വദീനിച്ചിരുന്നു പിന്നീട് വന്ന ഡ്രൈവറെയും പക്ഷേ രണ്ടാമത് വന്ന ആൾ ഭയപ്പെട്ടു അങ്ങനെ ആണ് പോലീസ് അറിയുന്നത് ഒക്കെ

  • @Thug_things
    @Thug_things 2 года назад

    Payyanur kari alle ?

  • @sajhaan3237
    @sajhaan3237 3 года назад +7

    Cold Case Movie yum Aayt nalla saamyam Kaanunundallo

  • @vishwastravelvlogs2374
    @vishwastravelvlogs2374 29 дней назад

    കേസുള്ള ഒരാൾക്ക് പാസ്പോർട്ടുമായി വിദേശത്ത് പോകാൻ സാധിക്കുമോ

  • @sreeram2234
    @sreeram2234 3 года назад +61

    Moral of the story: അവിഹിതത്തിന് പോകുന്നവര് സൂക്ഷിക്കുക.

    • @kottaramkizhakkekara8543
      @kottaramkizhakkekara8543 3 года назад +5

      No. Kolapathakathinu munp nalla escape plan undakanam😂

    • @madhavikutty4360
      @madhavikutty4360 3 года назад

      @@kottaramkizhakkekara8543 😄😄

    • @anasahammad3205
      @anasahammad3205 2 года назад

      @@kottaramkizhakkekara8543 ഏതൊരു കുറ്റവാളിയും സ്വയം പിടിക്കപ്പെടാൻ കാരണമായ ഒരു തെളിവുണ്ടാക്കിയിട്ടുണ്ടാകും. ദൈവത്തിന്റെ അത്ഭുതപ്രവൃത്തി.

    • @anasahammad3205
      @anasahammad3205 2 года назад

      @Diana Burnwood പോലീസ് അതിനായി തുനിഞ്ഞിറങ്ങിയാൽ പിടിക്കാം.

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +119

    ഡോക്ടർമാരെ പ്രേമിച്ചു തേക്കാൻ ആരെങ്കിലും ശ്രേമിക്കുന്നുവെങ്കിൽ സൂക്ഷിച്ചോ

  • @basketballforever6195
    @basketballforever6195 2 года назад +4

    നല്ലൊരു ക്രൈം ത്രില്ലർ സിനിമയ്ക്ക് ഉള്ള കഥയുണ്ട്

  • @vinod4833
    @vinod4833 2 года назад +5

    മൃതദേഹം കേട് കൂടാതിരിക്കാനുള്ള മരുന്ന് കൈയ്യിൽ കരുതിയിരുന്നെങ്കിൽ!!!!!
    ചെറിയ ഒരു അബദ്ധം പറ്റി പോയി ഓമനയ്ക്ക്......

    • @rameshunni9411
      @rameshunni9411 2 года назад +1

      Anginulla marunnu kayyil vekkan pattilla, athu postumottam cheythu freezeril sookshikkuva cheyyuka, avarkku aa body correct timil exposed cheyyan pattiyilla atha scene

  • @shahishafishafi5509
    @shahishafishafi5509 3 года назад +12

    ഇതെല്ലാം കാണുന്ന ഓമന🤔🤔🤔

  • @Manafitness001
    @Manafitness001 3 года назад

    Nalla avatharanam

  • @sakhi1111
    @sakhi1111 20 дней назад

    അമ്മ എനിക്ക് ഈ കഥ എന്റെ ചെറുപ്പത്തിൽ പറഞ്ഞു തന്നിട്ടുണ്ട്.

  • @aparnaashok3972
    @aparnaashok3972 3 года назад +1

    Nalla presentation.

  • @amalrajpc2876
    @amalrajpc2876 Месяц назад

    അവർ പിടികിട്ടാ പുള്ളിയെന്നു പറയാൻ പറ്റില്ല . അവരെ രണ്ടുവട്ടം പിടിച്ചതാണ് ' പക്ഷേ ഒളിവിൽ പോയതിനു ശേഷം കണ്ടെത്തിയില്ല ശിക്ഷയ്ക്കാൻ കഴിഞ്ഞില്ല

  • @sidheeksidheek3387
    @sidheeksidheek3387 3 года назад +31

    കയ്യിൽ കിട്ടിയ പ്രതിയെ പുറത്തേക്ക് വിട്ടിട്ട് ഇപ്പോൾ തിരഞ്ഞു നടക്കുന്നു അതാണ് നശിച്ച ഇന്ത്യ

    • @robinthomas5521
      @robinthomas5521 3 года назад +2

      @kannan money pinne ninte appante vakayanoda kazhuveri india

    • @mhammedkunhi7890
      @mhammedkunhi7890 3 года назад +1

      ഇവിടെ ശിക്ഷ യുടെ കാഠിന്യം എല്ലാവർക്കും ബോധ്യമുൻട്. അതാണ് ഇങ്ങനെ പലതും നടക്കുന്നത്,

    • @sidheeksidheek3387
      @sidheeksidheek3387 3 года назад +1

      @@robinthomas5521 എടൊ സങ്കി തീട്ടമേ നിന്റെ മോങ്ങിയെന്ന നാറിനോട് ആദ്യം പെട്രോൾ ഗ്യാസ് ന്റെ വില കുറക്കാൻ പറയ് എന്നിട്ട് നിന്റെ തന്തക്ക് വിളിക്കാം

  • @gangadharannambiar7228
    @gangadharannambiar7228 3 года назад +6

    Sheena Bora murder case ,mother Indrani Mukherjee alleged to have murdered her daughter aged 23 and disposed the body after making pieces in a jungle . Indrani and her 3rd husband have been jailed for this crime.

  • @ashithak.s2445
    @ashithak.s2445 3 года назад +2

    Appo first injection vachapol ayal ethirthille?

    • @hameedperiya4120
      @hameedperiya4120 3 года назад

      Rite question..

    • @amshamsudheen9322
      @amshamsudheen9322 3 года назад +3

      ലൈഗിക ശേഷി കൂട്ടാതാണിതു് ചെയ്യുന്നത് എന്നു പറഞ്ഞു കാണും ,അതിനാൽ അയാളും ഹാപ്പിയായി കണ്ടിട്ടുണ്ടാകാം

    • @jobinmathew8192
      @jobinmathew8192 3 года назад +1

      Contraception method aanenn paranj kanum chilappo

  • @abubakarfaizy3918
    @abubakarfaizy3918 Месяц назад +1

    കേരള ശബ്ദം എന്ന വാരിക യിൽ സ്ത്രീ ണാ ഞ്ച ചിത്തം എന്ന നോവൽ വായിച്ചത് ഓർമ വരുന്നു,, പി,, അയ്യനേത് ആണ് നോവലിസ്റ്റ്

    • @Hthamsha
      @Hthamsha 20 дней назад

      ഞാനും വായിച്ചിട്ടുണ്ട്.... അതിലും ഇതേ രീതിയിൽ അല്ലേ കാമുകനെ കൊല്ലുന്നത്...

  • @pradeepp819
    @pradeepp819 3 года назад +8

    എൻെറ കുട്ടിക്കാലത്ത് ഞാൻ പത്രത്തിൽ വായിച്ചിരുന്നു ഈ വാർത്ത. അതു പോലെ ഇസ്മത്ത് എന്ന ഇറാൻ യുവതി സ്വർണ മോഷണം നടത്തി പിടിയിലായതും ഈ അവസരത്തിൽ ഓർക്കുന്നു

  • @j4ujishnu133
    @j4ujishnu133 3 года назад +3

    Full story "NIA TV" Ind
    Pwoli aan 💯👍 kettal manassilavvmm orU Crime thriller film kand eragiya feell aayirunnu uff

  • @raffijm1643
    @raffijm1643 3 года назад +4

    George Joseph Sir ee kariyam paranjathu mayi kurachu different undu...😊

  • @alexusha2329
    @alexusha2329 2 года назад

    Did you do this all by herself ?

  • @ensignmedia3084
    @ensignmedia3084 3 года назад +5

    Good narration ❤

  • @tomkottackal5519
    @tomkottackal5519 3 года назад +15

    This type of murder and the techniques used in crimes, it's good to avoid. So more crooked criminals will not learn methods to eliminate enemies in a very clean way and escape from the laws.

  • @suhailmuhammed123
    @suhailmuhammed123 3 года назад +10

    "angane aanenn thonnunnu" enna prayogathil ariyaam mathrubhumi yude vartha nilavaaram. thonallella, yadarthyam thiranju poorna vekthatha vannathinn sheshame ath oru aneekritha madhyamathil kodukkavoo..

    • @jaz4553
      @jaz4553 3 года назад

      Hey..its fact dude

    • @defenderofdharma983
      @defenderofdharma983 3 года назад +1

      അംഗീകരിച്ച് ഉറപ്പ് വരുത്തിയാണോ,
      മമ്മദ്, ഭൂമി പരന്നതാണെന്ന് പറഞ്ഞതു.

  • @manavikathakkoppam
    @manavikathakkoppam 2 года назад +1

    എൻ്റെ ചെറുപ്പകാലത്ത് പത്രം വായിച്ചുതുടങ്ങിയ സമയം വന്ന വാർത്ത... വളരെ ഞടുക്കത്തോടെയാണ് അന്നീ വാർത്ത വായിച്ചത്.

  • @Jackson-ti5ez
    @Jackson-ti5ez 3 года назад +2

    👍👍👍 super അവതരണം

  • @anoojify
    @anoojify 17 дней назад

    ഈ കേസിൽ ഓമനയ്ക്ക് എങ്ങനെ ജാമ്യം കിട്ടി അത്ഭുതം

  • @TrendyNewsShorts
    @TrendyNewsShorts 3 года назад +3

    ഇതൊക്കെ ഇത്രക്ക് വിശദമായി പറഞ്ഞു അറിയില്ലാത്തവരെ പഠിപ്പിക്കേണ്ട ആവിശ്യം ഉണ്ടോ 🙄

    • @jasmine5723
      @jasmine5723 3 года назад +1

      😂😂😂😂😂ആരെയെങ്കിലും തെച്ചിട്ടുണ്ടോ

    • @TrendyNewsShorts
      @TrendyNewsShorts 3 года назад

      @@jasmine5723 🤣🤣🤣🤣

  • @jothypv2885
    @jothypv2885 3 года назад +2

    Ente veetinte aduthanu randalum namude kutikalathanu e incident nadakunathu

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 3 года назад +25

    കേട്ടിടത്തോളം ഇത് സുകുമാരകുറുപ്പിന്റെ പെങ്ങളാവും 😄 രണ്ടു പേരും ഇപ്പോ എവിടെ ആവോ 🙄

    • @ferhanasamiya2008
      @ferhanasamiya2008 3 года назад +1

      😅

    • @mallumigrantsdiary
      @mallumigrantsdiary 3 года назад +2

      5ആം പാതിരാ സിനിമ ക്ലൈമാക്സ്‌ പോലെ ആയീ കാണും....

  • @sreekumarkumar2002
    @sreekumarkumar2002 3 года назад

    നല്ല അവതരണം.

  • @ansonvarghese6510
    @ansonvarghese6510 2 года назад +5

    ഞാൻ 2003,2004 കാലഘട്ടത്തിൽ മലേഷ്യയിൽ ഉണ്ടായിരുന്നപ്പോൾ ഈ ഡോക്ടർ ഓമന എന്റെ സഹോദരിയും കുടുംബവും താമസിച്ചതിനടുത്തായി മേബിൾ എന്ന പേരിൽ താമസ്സിക്കുന്നുണ്ടായിരുന്നു എന്ന് അറിയാൻ കഴിഞ്ഞിട്ടുണ്ട്.

    • @_MELAINA_FLIM_PRODCUTION_
      @_MELAINA_FLIM_PRODCUTION_ 2 года назад

      ഈ ഡോക്ടർ ഓമന 2001-ൽ ചാലക്കുടി മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിൽ ഉണ്ടായിരുന്നു അന്ന് ഞാൻ അവിടെ ഡിവൈൻ പ്രസ്സിൽ വർക്കു ചെയ്യുന്ന അവസരത്തിൽ നിരവധി തവണ നേരിൽ കണ്ടിട്ടുണ്ട്

  • @raiza7607
    @raiza7607 21 день назад +1

    അവർ നേപ്പാളിൽ ഉണ്ട് ഇപ്പോൾ 😊

  • @jamesabraham7628
    @jamesabraham7628 3 года назад +4

    Jithu Joseph ketto.... Waiting for the movie🤗🤗

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 года назад +1

    പോലീസ് പിടിച്ചത് കൊണ്ടെന്നത് ഫലം ഇന്ത്യയിൽ കോടതികൾ ഉണ്ടല്ലോ പ്രബലർക്ക് മാത്രം ആശ്രയമായി !