ഞാനിവിടെ ജീവിച്ച് പോകുന്നതിൽ നിങ്ങൾക്ക് വല്ല വിരോധമുണ്ടോ...?; G Sudhakaran

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 636

  • @gdhttxjgkh6052
    @gdhttxjgkh6052 Месяц назад +664

    നേരും നെറിയും തൻ്റേടവുമുള്ള ഒരു നേതാവാണ് ജി സുധാകര

    • @AbdullaAbdulla-sm3xx
      @AbdullaAbdulla-sm3xx Месяц назад +9

      കിട്ടിയല്ലോ മാപ്രകൾക്ക് വയറ് നിറച്ചും കിട്ടി.. ഇനി എന്തു വേണം മാപ്രകൾക്ക്... ❓

    • @naadan751
      @naadan751 Месяц назад +1

      ​​​@@AbdullaAbdulla-sm3xxവലിയ നോവ് മാറിയിട്ടുണ്ടാവും!മറ്റു വേദനകൾ എല്ലാം മാറ്റാൻ പറ്റില്ലല്ലോ!

    • @jacobthomas1635
      @jacobthomas1635 Месяц назад +2

      സത്യസന്ധതയുള്ള ഒരു കമ്മ്യുണിസ്റ്റ്.

    • @Kumar-sj4qp
      @Kumar-sj4qp Месяц назад

      ❤❤

    • @pgn4nostrum
      @pgn4nostrum Месяц назад

      പിണറായി കൈ വിട്ടു

  • @roycherian8514
    @roycherian8514 Месяц назад +340

    കെസി വേണുഗോപാൽ ആലപ്പുഴയിലെ എംപിയാണ് അദ്ദേഹം മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ജി സുധാകരനെ കാണാൻ ചെന്നതിന് എന്താണ് ഇത്ര വാർത്ത കഷ്ടം ഇത്രമാത്രം. അധപ്പതിക്കരുത്👍

    • @mariyangalathkrishnan846
      @mariyangalathkrishnan846 Месяц назад +7

      അഴിമതി നടത്താത നല്ല നേതാവ്.

    • @RajeshRajesh-em6oq
      @RajeshRajesh-em6oq Месяц назад +1

      മാപ്പിളകളുടെ കുത്തിത്തിരിപ്പ് 😂 വയർ നിറച്ച് കിട്ടി എല്ലാവർക്കും😂

    • @user-ne2pb2le3k
      @user-ne2pb2le3k Месяц назад +2

      Vigsana nykan kerala road kaluda thala vara maatya super manthri kannur city road improvement yuda nakan nirbgya vashal mopar poyshesham e pathetic kadlasil aazi kallanum marumonum show kanichu nadkunaktha oru road polum realistic aazyi konduvarunilaa

    • @user-ne2pb2le3k
      @user-ne2pb2le3k Месяц назад

      Vigsana nykan kerala road kaluda thala vara maatya super manthri kannur city road improvement yuda nakan nirbgya vashal mopar poyshesham e pathetic kadlasil aazi kallanum marumonum show kanichu nadkunaktha oru road polum realistic aazyi konduvarunilaa

  • @shameerkpoyil3474
    @shameerkpoyil3474 Месяц назад +147

    വ്യക്തമായ നിലപാട്.❤

  • @Lpkrishna-c9p
    @Lpkrishna-c9p Месяц назад +328

    ഒരു നാണവും മാനവും ഇല്ലാത്ത മാപ്രകൾ .... സുധാകരൻ സാർ മാപ്രകൾക്ക് വയറുനിറച്ച് ബോട്ടി ഫ്രൈ കൊടുത്തതിന് ബിഗ് സുല്യൂട്ട്....

    • @xavierkc2270
      @xavierkc2270 Месяц назад

      👏🏻👏🏻👏🏻👏🏻

    • @radhu5400
      @radhu5400 Месяц назад

      Wait...n...C

  • @usharaveendran3379
    @usharaveendran3379 Месяц назад +95

    ശരിക്കും കൊടുക്കേണ്ട മറുപടി ആണ് സാർ പറഞ്ഞത്

  • @sivasankaranr5718
    @sivasankaranr5718 Месяц назад +77

    എന്ത് നല്ല അഭിപ്രായം ജനഹൃദയങ്ങളിൽ സ്ഥാനമുള്ള ഏക രാഷ്ട്രീയ നേതാവ്

  • @padmakumarnatarajan5028
    @padmakumarnatarajan5028 Месяц назад +23

    ജി സഖാവ് ജി സുധാകരൻ പറഞ്ഞത് എന്ത് കൃത്യമായിട്ടാണ് മറുപടി മാധ്യമങ്ങളുടെ കുത്തിത്തിരിപ്പിനുള്ള ശുദ്ധമായ മറുപടി മാധ്യമങ്ങളുടെ

  • @sivadasparangattil882
    @sivadasparangattil882 Месяц назад +20

    അടിപൊളി. നല്ല രീതിയിലുള്ള മറുപടി മാ പ്ര കൾക്ക് കൊടുത്തു.

  • @sabaridasankp5444
    @sabaridasankp5444 Месяц назад +84

    ഉരുളക്ക് ഉപ്പേരി . നന്നായിട്ടുണ്ട്. ഇനി കോലും പിടിച്ച് വരുമ്പോ ഒരു ഇന്നത് ഉണ്ടാകും. ലാൽ സലാം സഖാവെ!❤

  • @muhammedshafeequeek2517
    @muhammedshafeequeek2517 Месяц назад +18

    കുറെ കാലമായി കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ പക്വതയോടെയും ഗൗരവത്തോടെയും പറഞ്ഞു... അഭിവാദ്യങ്ങൾ

  • @peeloo2248
    @peeloo2248 Месяц назад +7

    സുധാകരൻ sir-inte ഒരു വലിയ class തന്നെ ആയി ഈ സംസാരം, ഇത് ഇന്നത്തെ പുതിയ നത്ത് മാപ്രകൾക്കുള്ള ഒരു പഠന ക്ലാസ്സ് തന്നെ ആയിരുന്നു

  • @baijumathew1721
    @baijumathew1721 Месяц назад +26

    പറയാൻ ഉള്ളത് ഭംഗിയായിട്ട് പറഞ്ഞു ജി സുധാകരൻ ലാൽ സലാം❤

  • @abdullrazak4070
    @abdullrazak4070 Месяц назад +297

    ഏഷ്യാനെറ്റ് ചോദിച്ചുവാങ്ങി😂😂😂

    • @AjithKumar-ps5jt
      @AjithKumar-ps5jt Месяц назад +6

      വേശ്യാ നെറ്റ്

    • @vipinraj8843
      @vipinraj8843 Месяц назад +5

      Veshyanet

    • @shajitd9005
      @shajitd9005 Месяц назад +2

      എത്തിയത് late ആയി എന്ന് ആ കുട്ടി പറഞ്ഞു.

    • @shajitd9005
      @shajitd9005 Месяц назад +5

      കൈരളിയേക്കാൾ ഏറെ മെച്ചം. കൈരളി ഒരു ചാനൽ ആണോ.. കേരളത്തിന്റെ പേര് കളയാൻ

    • @sanoojsinger4315
      @sanoojsinger4315 Месяц назад +3

      BJP നേതാക്കൾ ആയിരുന്നെങ്കിൽ മാധ്യമങ്ങൾ അതും പൊക്കി നടന്നേനെ. ഒരു വനിത മാധ്യമ പ്രവർത്തക ആണ് എന്ന് ഓർക്കണം

  • @embro2255
    @embro2255 Месяц назад +144

    മാപ്രകൾക്കു വയർ നിറച്ചു കിട്ടി 😂ഉച്ചക്ക് ini choor ഉരുട്ടി തിന്നണ്ട karyam ilaa g സുധാകരൻ mass🔥.😂paavakal. ഇജ്ജാതി ook

  • @Emick0_1
    @Emick0_1 Месяц назад +457

    സഖാവ് ജി സുധാകരൻ : പിണറായി അടിമ അല്ലാത്ത നേരും നെറിയുമുള്ള യഥാർത്ഥ കമ്മ്യൂണിസ്റ്റ് ❤

    • @alfredsunny800
      @alfredsunny800 Месяц назад +22

      Comedy parayalle😂congress ideology ille

    • @anilkumarcs6495
      @anilkumarcs6495 Месяц назад +13

      എം എൽ എ ആക്കിയിരുന്നെങ്കിൽ ഒന്നും മിണ്ടില്ലായിരുന്നു ഈ ആദർശവാദി

    • @SarathbSarathb
      @SarathbSarathb Месяц назад

      😂😂😂

    • @josephdamian5359
      @josephdamian5359 Месяц назад +4

      ​@@anilkumarcs6495 bjp നേതാവ് ശോഭ ഗ്യാസും kutty സമരം ചെയതു ബിജെപി അധികാരത്തില്‍ വരും മുന്‍പു അതിനു ശേഷം ആ kapada രാഷ്ട്രീയ പ്രവര്‍ത്തക മിണ്ടിയിട്ടില്ല. ഇതൊക്കെ പല thanthakku ഉണ്ടായ ആളുകള്‍ രാഷ്ട്രീയ നേതാക്കള്‍ aayalundakum. നല്ല thanthakku ഉണ്ടായാല്‍ നിലപാടില്‍ ഉറച്ചു നില്‍ക്കും

    • @mallutribe439
      @mallutribe439 Месяц назад +2

      നോക്കി ഇരിക്കത്തെ ഉള്ളു

  • @shabumaliyakkal1537
    @shabumaliyakkal1537 Месяц назад +9

    സഖാവ് ജി സുധാകരൻ വളരെ മികച്ച ഒരു കമ്മ്യൂണിസ്റ്റ്‌ ആണ്, ഈ നാട്ടിലെ ലക്ഷക്കണക്കിന് സാധാരണ കമ്മ്യൂണിസ്റ്റുകാർ നെഞ്ചിലേറ്റി നടക്കുന്ന അഴിമതിയുടെ കറ പുര ളാത്ത നല്ല ഒരു മനുഷ്യനാണ്... പറയാനുള്ളത് അദ്ദേഹം വെട്ടിത്തുറന്ന് പറയും... അത് അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിൽ നിന്നും ഉൾക്കൊണ്ടതാണ്.
    സഖാവ് സ്വന്തം ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണിത്.
    Wish you good health to work for the party n people as before ♥️

  • @lazilakunjuraman7485
    @lazilakunjuraman7485 Месяц назад

    ചാനലിന്റെ ലോകം തീരാറായി... എൻറെ സ്വാമി 🙏🙏🙏🙏

  • @jojoelijah8858
    @jojoelijah8858 Месяц назад +26

    ❤❤❤❤❤
    Super super super
    Good Answer ❤❤

  • @chandrasekhar7090
    @chandrasekhar7090 Месяц назад +11

    Sudhkaran is a Towering and Extraordinary leader. He expects sensible questions to answer.

  • @raheebponmala1849
    @raheebponmala1849 Месяц назад +16

    മാധ്യമങ്ങൾക്ക് നാണമില്ലേ

  • @AzeezAzeez-zg5em
    @AzeezAzeez-zg5em Месяц назад +8

    പക്വതയുള്ള നേതാവ്👍

  • @madhusudhananmadhu9493
    @madhusudhananmadhu9493 Месяц назад +59

    നല്ല നേതാവ് ജനകിയൻ.

  • @ElizabethSara-xh2zw
    @ElizabethSara-xh2zw Месяц назад +4

    ❤❤❤kollaam...G sudhakaran❤❤kittendath ellaavarkkum kitti❤❤his stance is very nice❤❤appriciated...good leader❤❤

  • @RajanMp-j4p
    @RajanMp-j4p Месяц назад +27

    പാർട്ടിയുടെ അഭിമാന രക്തതാരകം

  • @jaleelfaizijaleelfaizy4723
    @jaleelfaizijaleelfaizy4723 Месяц назад +15

    നല്ലൊരു വ്യക്തി ആണ്. G സുധാകരൻ 👌

  • @Aks-nu3lc
    @Aks-nu3lc Месяц назад +6

    ഇങ്ങേർ ആണ് കമ്മ്യൂണിസ്റ്
    യഥാർത്ഥ കമ്മ്യൂണിസ്റ്
    കമ്മ്യൂണിസ്റ് മുഖ്യമന്ത്രി ആകാൻ 100%യോഗ്യൻ

  • @roygeorge5669
    @roygeorge5669 Месяц назад +3

    This person is a sincere and honest politician
    He was a very good minister.. He up holds his ideology sincerely. Wish him better health.

  • @royiachayan4664
    @royiachayan4664 Месяц назад +3

    വിഷമം എല്ലാം ഉള്ളിൽ ഒതുക്കി കഴിയുന്ന സഖാവ് GS💪🏻💪🏻

  • @krishnantsthazhamkotath9877
    @krishnantsthazhamkotath9877 Месяц назад

    കൃത്യം... വ്യക്തം... ഉജ്ജ്വലം... 👍👍👍

  • @subypr3755
    @subypr3755 Месяц назад

    മാന്യമായ മറുപടി. ഒരുപാട് വർഷം സർ ആരോഗ്യത്തോടെ ജീവിക്കട്ടെ🙏.

  • @harisbabukundaniyil
    @harisbabukundaniyil Месяц назад +8

    സുധാകരന്‍ സർ പൊളിച്ചു റിപ്പോര്‍ kariyude കിളി പോയി

  • @SunnypaulSunnypol
    @SunnypaulSunnypol Месяц назад +1

    സൂപ്പർ ,,ഇങ്ങനെ വേണം മറുപടി 😂😂😂

  • @OkinawaSaidalavi
    @OkinawaSaidalavi Месяц назад +4

    ജി സുധാകരൻ ധീര നേതാവ് പേടി ഇല്ലാത്ത സകാവ് ❤️❤️

  • @pradeepshanmugan8685
    @pradeepshanmugan8685 Месяц назад +4

    Really proud of you comrade💪

  • @SunilKumar-ch2ek
    @SunilKumar-ch2ek Месяц назад +5

    അത് ഉഷാറായി

  • @facelessvispers
    @facelessvispers Месяц назад

    പക്ഷേ.... ഒരു പ്രധാന മൈക്ക് മിസ്സിംഗ് ആണ്. ദി കെ ചാനൽ....

  • @SanthoshKumar-g7y
    @SanthoshKumar-g7y Месяц назад +3

    Super മറുപടി 💥💥💥💥💥💥🔥🔥🔥🙏🙏🙏🙏🙏

  • @vijayanvijayan1757
    @vijayanvijayan1757 Месяц назад +1

    കലിപ്പിലാണ്...

  • @PR-dz3yl
    @PR-dz3yl Месяц назад

    SUPERB..HATS OFF SUDHAKARAN G. MAPRA ULAGAL

  • @Jayaraj-p6t
    @Jayaraj-p6t Месяц назад

    ഇതാണ് നേതാവ് 🙏🙏🙏👌👌👌

  • @vnk6270
    @vnk6270 Месяц назад +26

    ചോദ്യങ്ങൾ അനവധി കൃത്യമായ ഉത്തരം ഒടുവിലെത്തി..”ജീവിച്ചു പോകണം സഹോദരാ”☺️😁

  • @RajanMp-j4p
    @RajanMp-j4p Месяц назад +43

    സഖാവ് ജി സുധാകരൻ മികച്ച കമ്മ്യൂണിസ്റ്റ്

  • @mohamoodnottanveedu6881
    @mohamoodnottanveedu6881 Месяц назад +1

    Good speech
    Thank you
    Human sence on (because
    Very rare

  • @RajuRaju-bn9bz
    @RajuRaju-bn9bz Месяц назад +47

    നേരായ വഴിക്ക് ഉണ്ടാകാത്ത കുറെ എണ്ണം മാധ്യമപ്രവർത്ത കാരായിട്ട് വന്നിട്ടുണ്ട്

    • @naadan751
      @naadan751 Месяц назад

      അതെല്ലാം കണ്ടന്റെ ജാരസന്തതികളാകുമോ?

  • @keyyessubhash8020
    @keyyessubhash8020 Месяц назад

    അങ്ങേക്ക് സ്നേഹാദരങ്ങൾ 🌹🙏

  • @s.p.s.munabham1680
    @s.p.s.munabham1680 Месяц назад +39

    എന്ത് കിട്ടിയാലും വയറ് നിറയാത്ത. ഒരു ടീം. നാണമില്ലേ ഇവർക്ക് ഇങ്ങനെ കുത്തി തിരിപ്പ് ചോദിങ്ങളുമായി കോലും പിടിച്ച് നടക്കുന്നു. ചാണകം വാരിയെറിഞ്ഞു സഖാവ് എന്നിട്ടും പുറകെ നടക്കന്നു

  • @raghavevadakans1946
    @raghavevadakans1946 Месяц назад

    സർ
    നല്ല മറുപടി ചാനലുകൾക്ക് ഉള്ള ചുട്ട മറുപടി🙏

  • @movieartsaayiliam9150
    @movieartsaayiliam9150 Месяц назад +12

    കലക്കി സുധാകരൻ

  • @വിഷ്ണുചാലക്കുടി

    ദേഷ്യം കാണുക്കുമെങ്കിലും ഇദ്ദേഹം സ്നേഹമുള്ള മനുഷ്യൻ അണു. സത്യസന്ധ്യനാണ് അണു

  • @Hijascomedy
    @Hijascomedy Месяц назад +3

    നല്ല മറുപടി സാർ

  • @markosemy
    @markosemy Месяц назад +39

    എല്ലാവർക്കും കട്ടൻ ചായയും പരിപ്പ് വടയും എടുത്തു വച്ചിട്ടുണ്ട് . അത് കൂടി കഴിച്ചിട്ട് വേണം പോകാൻ

  • @asrafiringannur
    @asrafiringannur Месяц назад +1

    ❤❤G sudhakaran

  • @jebintjamal4155
    @jebintjamal4155 Месяц назад +3

    Super മറുപടി

  • @pr.georgejoseph815
    @pr.georgejoseph815 Месяц назад +2

    പ്രായവും പക്വതയും നോക്കി സംസാരിക്കാൻ അറിഞ്ഞുകൂടാത്ത വകതിരിവില്ലാത്ത, വെളുവുകെട്ട മാപ്രകൾക്കുള്ള ചുട്ട മറുപടി !

  • @RajeshRajesh-em6oq
    @RajeshRajesh-em6oq Месяц назад +2

    അടിപൊളി മറുപടി
    റിപ്പോർട്ടർ ടിവി ഉൾപ്പെടെയുള്ള മാപ്രകൾക്ക് എല്ലാം വയർ നിറച്ച് കിട്ടി😄😄😄

  • @SudheepktSudheepkt
    @SudheepktSudheepkt Месяц назад +25

    നല്ല നേതാവ്

  • @padmakumarks5235
    @padmakumarks5235 Месяц назад +1

    Very good responsible of sudhakaran

  • @human1899
    @human1899 Месяц назад

    മാന്യമായി മറുപടി 👍🏼❤

  • @maneeshp.g5781
    @maneeshp.g5781 Месяц назад +1

    Everyone with Mike got well from sudhakaran sir . It was nice

  • @HabebP
    @HabebP Месяц назад +2

    മറുപടി ! ഇതാണ് GS

  • @jyothishgCharummoodu0405
    @jyothishgCharummoodu0405 Месяц назад +1

    ❤G Sudhakaran Sir

  • @NEX-py9kb
    @NEX-py9kb Месяц назад +1

    G sudhakaran❤❤

  • @abuareekode9333
    @abuareekode9333 Месяц назад +4

    ❤️

  • @musthafamundakkal716
    @musthafamundakkal716 Месяц назад +5

    പൊളിച്ചു

  • @bijovarghese6288
    @bijovarghese6288 Месяц назад +2

    നല്ലൊരു മനുഷ്യൻ. കേരളത്തിന്റെ മുഖ്യമന്ത്രി ആകേണ്ട വ്യക്തി. അദ്ദേഹത്തെ ഒതുക്കി.

  • @FacetoFaceMedia
    @FacetoFaceMedia Месяц назад +7

    നല്ല ഒരു സഖാവ് 🙏👍

  • @moidumohd1968
    @moidumohd1968 Месяц назад

    Good politician...... Humple and simple.... ❤️❤️

  • @Santhoshkumar-tt5wu
    @Santhoshkumar-tt5wu Месяц назад

    വളരെ മാന്യമായ മറുപടി ആണ് സുധാകരൻ, സഖാവ് പറഞ്ഞത്

  • @Manishyathvam
    @Manishyathvam Месяц назад +2

    ക്രിത്യമായ നിലപിടുള്ള സഖാവിന് ഒരുബിഗ് സല്യൂട്ട്❤❤❤

  • @HashInternational
    @HashInternational Месяц назад

    Leader❤.

  • @kabeerbava8191
    @kabeerbava8191 Месяц назад +13

    ലെ മാപ്രകൾ: ഈയിടെയായി എല്ലാവരും ഇട്ടലക്കുകയാണല്ലോ ദൈവമേ...😂😂😂

  • @reghubeena
    @reghubeena Месяц назад +1

    Good sir Big salute

  • @Babu-yi2yr
    @Babu-yi2yr Месяц назад +1

    ജി സുധാകരൻ സൂപ്പർ

  • @nizarabc
    @nizarabc Месяц назад

    നല്ല മറുപടി

  • @rahul45022
    @rahul45022 Месяц назад

    Super ❤

  • @RiyazKv-bv5ho
    @RiyazKv-bv5ho Месяц назад +2

    കറക്റ്റ് മറുപടി 🤝

  • @shinasn7502
    @shinasn7502 Месяц назад +18

    സഖാവ് സുധാകരൻ ഞാൻ ആദ്യം കരുതിയത് പാർട്ടി ഒതുക്കിയ നേതാവ് എന്ന് ആണ്. പിന്നീട് മനസിലാക്കിയപ്പോൾ ആണ് പാർട്ടി ഇദ്ദേഹത്തിന് നല്ല സ്വീകാര്യത തന്നെ ആണ് നൽകുന്നത് എന്ന് തിരിച്ചറിഞ്ഞത് പക്ഷെ മാധ്യമങ്ങൾ കുത്തിത്തിരുപ്പ് നടത്തി ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നു

    • @ajithettanprasanth1828
      @ajithettanprasanth1828 Месяц назад +3

      Enthu sweekaryatha aanu cpm nalkunnathu😮😮😮

    • @balanp1844
      @balanp1844 Месяц назад

      അത് അദ്ദേഹത്തിനു ബോധ്യമുണ്ട്. താനല്ല തീരുമാനിക്കേണ്ടത്.​@@ajithettanprasanth1828

  • @RajeshRajesh-em6oq
    @RajeshRajesh-em6oq Месяц назад +2

    ശർദ്ദിച്ചത് തിരിഞ്ഞിരുന്നു തിന്നുന്ന മാധ്യമ പ്രവർത്തകർ വാഴുന്ന കാലം

  • @Faiz-fv8lc
    @Faiz-fv8lc Месяц назад

    👏👏👏👏👏

  • @saeedmuhamed5166
    @saeedmuhamed5166 Месяц назад

    Good answer

  • @pavithranmetalcraft2443
    @pavithranmetalcraft2443 Месяц назад +1

    ജി സുധാകരൻ പാർട്ടി മാറുന്നു എന്ന് പറഞ്ഞ് നടക്കുന്ന എല്ലാത്തിനും കിട്ടി സന്തോഷം സഖാവേ

  • @sn9040
    @sn9040 Месяц назад +2

    നന്നായി പത്രക്കാരുടെ ചൊറിച്ചിൽ അവരാണ് ഈ രാജ്യത്തെ ഏറ്റവും വലിയ ആളുകൾ എന്നാണ് വിചാരം നല്ല മറുപടി

  • @johnsonjohnson7964
    @johnsonjohnson7964 Месяц назад +1

    കെ.സുരേന്ദ്രൻ: പറഞ്ഞതിന് .ഞാൻ . മറുപടി പറയണോ:നല്ല..ഉത്തരം. വാർത്താ ക്ഷാമം .

  • @hubaib5254
    @hubaib5254 Месяц назад +1

    👍

  • @thajudheenm5256
    @thajudheenm5256 Месяц назад +11

    കമ്യൂണിസ്റ് പാർട്ടി വിരുദ്ധ വാർത്ത വേണം മാപ്രക്ക് പക്ഷെ കിട്ടിയില്ല 🤪🤪🤪🤪

  • @ushas504
    @ushas504 Месяц назад +4

    മുഖ്യ മന്ത്രിയാകാൻ യോഗ്യതയുള്ള നേതാവ്.

  • @abduljabbar-zp4hs
    @abduljabbar-zp4hs Месяц назад

    മാധ്യമങ്ങളുടെ കാര്യം സങ്കടകരം

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Месяц назад

    Yes

  • @pandemonium541
    @pandemonium541 Месяц назад +1

    റെയിൽവേ ക്രോസ്സ് അടവിൽ നിന്നപ്പോൾ ആണ്‌ ഈ വാർത്ത കാണുന്നെ "നിങ്ങള്ക്ക് ചെവിക്കു വല്ല കുഴപ്പം ഉണ്ടോ "എന്ന്‌ ചോദിച്ചപ്പോൾ അറിയാതെ പൊട്ടിച്ചിരിച്ചു പോയി

  • @mframe2331
    @mframe2331 Месяц назад +2

    പിണറായി മന്ത്രിസഭയിൽ അല്ല കമ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ അഴിമതിതൊട്ടുതീണ്ടാത്ത അപൂർവ്വം നേതാവ്❤

  • @mkyacoob6783
    @mkyacoob6783 Месяц назад

    Very good answer given

  • @Mohammedbabucoach
    @Mohammedbabucoach Месяц назад +2

    സഖാവേ.. ലാൽസലാം, താങ്കളെപ്പോലെ നാലെണ്ണം ഈ മന്ത്രിസഭയിൽ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചുപോയി...♥️♥️♥️🚩🚩🚩

  • @usharaveendran3379
    @usharaveendran3379 Месяц назад

    Correct said

  • @vijilmullan2428
    @vijilmullan2428 Месяц назад

    🔥🔥👏🏻👏🏻

  • @musthafamundakkal716
    @musthafamundakkal716 Месяц назад +10

    പൊളിച്ചു സഖാവേ ഉളുപ്പില്ലാത്ത വർഗത്തിന് ഇതിലും നല്ല മറുപടി വേറെയില്ല കുത്തി തിരിപ്പ് ഉണ്ടാക്കി പച്ചരി വാങ്ങി നക്കുന്ന വർഗം

  • @subikoshy6231
    @subikoshy6231 Месяц назад +2

    Super reply , medias nte annakkil

  • @alimt-nk9qh
    @alimt-nk9qh Месяц назад

    പിരാദായീ

  • @ranjithram4805
    @ranjithram4805 Месяц назад

    Great …GS…👍👌🥰

  • @AnilKumar-pu1tp
    @AnilKumar-pu1tp Месяц назад +2

    മഞ്ഞളു മാറാത്ത പിള്ളേര് എന്തെല്ലാം ചോദ്യങ്ങളാണ് കാച്ചുന്നത്.അസ്വസ്ഥത എവന്മാർക്കാണു സാർ...

  • @FahadHameed-ti4ds
    @FahadHameed-ti4ds Месяц назад

    Respected Sir❤ Entha oru samsaram❤