ഈ സീനിലൊക്കേ ബ്രില്ലിയൻസാ 😅🔥 guruvayoor ambala nadayil movie Hidden facts Reference decoding

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 391

  • @aswincr4648
    @aswincr4648 5 месяцев назад +32

    Prithviraj mashup
    ruclips.net/video/Z737OiC8tKQ/видео.htmlfeature=shared

  • @gamerdude_yt
    @gamerdude_yt 5 месяцев назад +201

    താലി എറിയുന്ന scn il ജഗദീഷ് ഒരു ചെറിയ ചിരി ഇടുന്നുണ്ട് 😂 ഗോഡ് ഫാദർ reference 😂

  • @blackvlogs9120
    @blackvlogs9120 5 месяцев назад +135

    ആ ഫോൺ വഴി പൃഥ്വിരാജിന് ഡയലോഗ് ബേസിൽ പറഞ്ഞു കൊടുക്കുമ്പോൾ ബേസിൽ പൃഥ്വിരാജിൻ്റെ ട്രേഡ് മാർക്ക് ആയ ശ്വാസം എടുപ്പ് അനുകരിക്കുന്നുണ്ട്... ("അന്നും ഇന്നും എന്നും")

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 месяцев назад +6

      Ath Sheriya

    • @BGR2024
      @BGR2024 5 месяцев назад +12

      Iniyumundu...valsalyam reference...Amma parayunnundu 'avanoru paavama...oru saadhu' ! Sidhique inte aniyan character ne patti Mammootty climax scene il ithe dialogue parayunnundu

  • @Chikku123
    @Chikku123 5 месяцев назад +150

    പക്ഷെ ലാസ്റ്റ് ഞാനേ കണ്ടുള്ളു എന്ന ഡയലോഗ് പ്രിത്വി പറയണ്ടായിരുന്നു... അവിടെ നവ്യ നായരുടെ ആ മൂവിയിലെ ഒർജിനൽ ഡയലോഗ് place ചെയ്തിരുന്നെങ്കിൽ ഇതിന്റെ ഇരട്ടി effect കിട്ടിയേനെ തിയേറ്ററിൽ 😌

    • @SivaSiva-pn3ii
      @SivaSiva-pn3ii 5 месяцев назад +13

      Correct...prithwiku thanne aa scene il chiri vannu😂

    • @ushakumari5674
      @ushakumari5674 5 месяцев назад +3

      Athe ath enikm thonni

    • @Jyothish_lusty
      @Jyothish_lusty 4 месяца назад +9

      അതേ happy wedding എന്ന സിനിമയിൽ ആ ഡയലോഗ് നവ്യയുടെ ശബ്ദത്തിൽ കേൾപ്പിക്കുന്നുണ്ട്... നല്ല effective ആയിരുന്നു... നവ്യയുടെ ശബ്ദത്തിൽ athin special effect കിട്ടുന്നുണ്ട്...

    • @FTR007
      @FTR007 4 месяца назад +4

      S. നവ്യ എന്താ കണ്ടതെന്ന് പ്രിത്വി രാജ് നി അറിയില്ലല്ലോ.. അപ്പോള് അത് വേണ്ടാരുന്നു

    • @SivaSiva-pn3ii
      @SivaSiva-pn3ii 4 месяца назад

      @@Jyothish_lusty yes

  • @laxialechu2613
    @laxialechu2613 4 месяца назад +24

    എനിക്ക് ഈ സിനിമയുടെ ക്ലൈമാക്സ് ഒഴിച്ച് ബാക്കി എല്ലാം ഇഷ്ടമായി 😂

  • @unknown-bm6dx
    @unknown-bm6dx 5 месяцев назад +92

    തുടക്കത്തിൽ ഒരു bike transformeril വീണത് കാണിക്കുന്നുണ്ട്.
    ശെരിക്കും നടന്ന സംഭവമാണ്. തുടക്കം മുതൽ തന്നെ ചിരിപ്പിച്ചു 😂🔥

    • @mamithafanboy5701
      @mamithafanboy5701 4 месяца назад +1

      അതെവിടെ യോ കണ്ടത് പോലെ

    • @danishmathew1667
      @danishmathew1667 4 месяца назад

      ruclips.net/video/l3LbZ5siE8Q/видео.htmlsi=K-kdllIHdkhdEs-Z

    • @danishmathew1667
      @danishmathew1667 4 месяца назад +1

      Kattappana accident

    • @danishmathew1667
      @danishmathew1667 4 месяца назад

      ruclips.net/video/l3LbZ5siE8Q/видео.htmlsi=K-kdllIHdkhdEs-Z

  • @Deepthijk
    @Deepthijk 5 месяцев назад +47

    Spoof films കാണാത്തതിന്റെ കുഴപ്പം ആണ്. അങ്ങനെ ഉള്ള ഒരു പടം ആണ് ഇത്. തമിഴ് പടം എന്നൊരു film ഉണ്ട്. അത് കണ്ടുനോക്കു. അപ്പൊ e genre നെ പറ്റി മനസ്സിലാകും. ഹോളിവുഡ് യിൽ പണ്ട് മുതലേ ഇങ്ങനത്തെ film genre ഉള്ളതാണ്. Example -scary movie, date movie, vampire sucks...
    ഇത് മലയാളികൾക്ക് ഒരു പുതിയ അനുഭവം ആയത് കൊണ്ടാണ് പലർക്കും ഇത് മനസ്സിലാകാതെ പോയത്.

    • @arathyvr792
      @arathyvr792 5 месяцев назад +5

      True. Arattu movie spoof Ena reethiyilum promote cheythirunel,ithrem negative kittilaayrnu

    • @gleamtiara3328
      @gleamtiara3328 5 месяцев назад +1

      300 nte spoof undayrunnallo meet the Spartans 😂

  • @abhipchandran1807
    @abhipchandran1807 5 месяцев назад +155

    അമ്മച്ചിടെ ബാക്കിൽ ഓടാനല്ല മുന്നേ ഓടാൻ ആണ് എനിക്കിഷ്ട്ടം 😂🤭

  • @Harikrishnanhari424
    @Harikrishnanhari424 5 месяцев назад +95

    ഉള്ളത് പറയാം വർഷങ്ങൾക്ക് ശേഷം ലാഗ് അടിച്ചു ആണ് കണ്ടത് ഗുരുവായൂർ അമ്പലനടയിൽ എനിക്ക് ഇഷ്ടം ആയി പിന്നെ ഏത് സിനിമ ഇറങ്ങിയാലും കുറ്റം കണ്ടു പിടിച്ചു കുറെ പേര് വരും ഇനി ഇങ്ങനെ ഉള്ള സിനിമ എല്ലാം പ്രതീക്ഷിച്ചാൽ മതി

  • @binuvarghesekottayam6761
    @binuvarghesekottayam6761 4 месяца назад +19

    പ്രേക്ഷകർ രണ്ട് കൈയും നീട്ടി സ്വീകരിച്ച ചിത്രമാണിത്
    നിങ്ങൾ ഈ പറഞ്ഞ കാര്യങ്ങളെല്ലാം ആ സിനിമയുടെ വിജയമായിരുന്നു 👍👍

  • @arashapn686
    @arashapn686 4 месяца назад +6

    ഗോഡ് ഫാദർ മൂവിയിലെ ജഗദീഷിന്റെ chrctr മായൻകുട്ടി ആണ് frnd ന് help ചെയ്യാൻ പോയിട്ട് പണി കൊടുക്കുന്ന ഫ്രണ്ട് ഈ movie യിൽ prwithide അച്ഛൻ ജഗദീഷ് ആണ് ആ meaningil ആണ് ഇവിടെ മായൻകുട്ടിയെ അവതരിപ്പിച്ചേ എന്നാണ് എനിക്ക് തോന്നിയത് 😌മാത്രല്ല last സീനും ഗോഡ് ഫാദറിലെ പോലെയാണ്

  • @binubabu6768
    @binubabu6768 5 месяцев назад +112

    ഗോഡ്ഫാദാറിൽ ജെഗതിഷിന്റെ ക്യാരറ്റർ പേര് മായിൻകുട്ടുന്ന

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 месяцев назад +10

      Sheriya

    • @bilalaz1244
      @bilalaz1244 5 месяцев назад +8

      ഗോഡ് ഫാദർ ക്ലൈമാക്സിലെ മാല അറിയുന്ന

    • @mayamrudula7354
      @mayamrudula7354 4 месяца назад +1

      മായൻകുട്ടി V

  • @SwapnaSubash-vo8rt
    @SwapnaSubash-vo8rt 5 месяцев назад +264

    ചുരുക്കി പറഞ്ഞാൽ ഈ സിൽമക്ക് സ്വന്തമായി ഒന്നും ഇല്യേ 😳😳

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 месяцев назад +2

      🥰

    • @SREEHARIVK1
      @SREEHARIVK1 5 месяцев назад +23

      Premalu വും full copy ആയിരുന്നു.

    • @sreekanthk4641
      @sreekanthk4641 5 месяцев назад +26

      @@Cinemafactsmalayalam വല്ലാതെ തള്ളിമാറിക്കല്ലേ, ഈ വർഷം ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച കോമഡി എന്റെർറ്റൈൻർ ആവേശം ആണ്. അതിന്റെ വാലിൽ കെട്ടാൻ പോലും ഇല്ല

    • @ThisIsAmitPrem
      @ThisIsAmitPrem 5 месяцев назад +12

      @@sreekanthk4641 ok ok. ni emotional aavalle.

    • @filmophilia5431
      @filmophilia5431 5 месяцев назад

      ​@@sreekanthk4641Premalu nte eduth ela Aavesham as a movie

  • @sukanyamalu1990
    @sukanyamalu1990 5 месяцев назад +120

    ഞങ്ങൾ സാധാരണക്കാർക്ക് ഈ സിനിമ ഒത്തിരി ഇഷ്ടായി 😂😂😂😂😂😂😂😂😂ഒരുപാട് ചിരിച്ചു....

    • @jithinkt2370
      @jithinkt2370 5 месяцев назад +20

      പക്ഷേ ഞങ്ങൾ സാധാരണക്കാർക്ക് ഈ സിനിമ തീരെ ഇഷ്ടമായില്ല.. 😢😢😢😢😢😢😢😢

    • @z_anime1
      @z_anime1 5 месяцев назад +2

      ​@@jithinkt2370sadharana 'manushyar' aavanam😂😂

    • @jithinkt2370
      @jithinkt2370 5 месяцев назад +3

      @@z_anime1 സാധാരണ മനുഷ്യർ ആയത്കൊണ്ടാ ഇതും ജീവിത ഗാഥകളെ യുമൊക്കെ കണ്ടിട്ട് ഇഷ്ടപ്പെടാത്തത്.

    • @Priyaneeshvlogs
      @Priyaneeshvlogs 4 месяца назад

      Yes

    • @ammu507
      @ammu507 4 месяца назад

      ​@@z_anime1sadharana manushyar thanne , immathiri chali kett chirikan palarem kittillaa ningalokke kanu

  • @Abrm24
    @Abrm24 5 месяцев назад +15

    Theatre ill ninn kandapo full entertainment aayirunuu 😂😂

  • @bijileshkini6732
    @bijileshkini6732 5 месяцев назад +95

    പൃഥ്വിരാജിന് പകരം ഇന്ദ്രജിത്ത് ആയിരുന്നെങ്കിൽ ഒന്നുകൂടെ നന്നാകുമായിരുന്നു

    • @liyanderjoseph2880
      @liyanderjoseph2880 4 месяца назад +6

      Dileep also....

    • @Abhijith_kpr
      @Abhijith_kpr 4 месяца назад

      ​@@liyanderjoseph2880 Enna lalettan also enn koodi parayedo

  • @AthiraSamanth
    @AthiraSamanth 4 месяца назад +12

    റിലീസ് day ൽ പോയി കണ്ടു.. ഭയങ്കര ഇഷ്ട്ടായി. സിനിമ യേ കുറിച്ച് ഒന്നും കേൾക്കാതെ ഒരു ഐഡിയ യം ഇല്ലാതെ പോയതാ.. അതോണ്ട് ഓരോ scene m പുതുതായി ഫീൽ ചെയ്തു. എന്തോ ഗുരുവായൂർ സെറ്റ്, ലാസ്റ്റ് നന്ദനം പാട്ട് മ്യൂസിക് ഒക്കെ കേട്ടപ്പോ വല്ലാത്തൊരു ഫീൽ ആയിരുന്നു 👍🙏

  • @shibinahamid7134
    @shibinahamid7134 5 месяцев назад +224

    അറു ബോറൻ പടം, പൃഥ്വിരാജിന്റെ കോമഡി കണ്ടു ചിരിച്ചവരൊക്കെ സമ്മതിക്കണം. നിഖില യും ബേസിലും തമ്മിൽ ഒരു മാച്ചും ഇല്ല. പുള്ളിക്കാരിക്ക് ഒരു പാട് age തോന്നിക്കുന്നു. ആകെ നന്നായത് ബേസിലിന്റെ അനിയനും സുഹൃത്തും അവർ ഓവർ ആക്കിയില്ല. ബാക്കി അശ്വിൻ, തമിഴൻ, ഡോക്ടർ ഒക്കെ ബോർ, രണ്ടു മാമൻ മാരെ തല്ലിയത് എന്തിനാന്നു മനസ്സിലായില്ല,കല്യാണ പാട്ട് അറു ബോർ

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 месяцев назад +4

      🙂

    • @silpa997
      @silpa997 5 месяцев назад +21

      കറക്റ്റ്. എനിക്കും ഇത് തന്നെ ആണ് തോന്നിയത് 😅

    • @aspirantzzzz
      @aspirantzzzz 5 месяцев назад +20

      Ammavan Anu avarde family thakarkan umakathezhuthyath

    • @malavikareman6761
      @malavikareman6761 5 месяцев назад +19

      Enik nalla ishtamay

    • @manutmathew5932
      @manutmathew5932 5 месяцев назад +21

      Mothathil padam enthaanennu manassilaakaathond padam kollilla alle 😂😂😂😂 athrem cheriya kaaryam polum manassilaavaathathu thanne kashtamaanu.

  • @anjanaar3860
    @anjanaar3860 5 месяцев назад +57

    reference വെച്ചാൽ അത് ngane ആണ് comedy ആകുന്നത്? 😂 Pakshe enik comedy ഒന്നും work out ആയില്ല 👎ഒരു scene നു polum oru പുഞ്ചിരി യിൽ കവിഞ്ഞ ചിരി വന്നില്ല.ഒരുപാട് scenes അനാവശ്യമായി തോന്നി.1st half was happily watchable.But 2 nd half🥵കണ്ട് തീർക്കാൻ കഷ്ടപെട്ടു. Cimax പക്ക വെറുപ്പിക്കൽ🤮. Casting മാത്രം ആയിരുന്നു ആകെ തോന്നിയ പോസിറ്റീവ്.പിന്നെ oru വിഭാഗം പറയുന്നു theatre il കണ്ടവർക്ക് work aayi,OTT il കണ്ടവർക്ക് work aayilla എന്നൊക്ക 😂. പ്രിയദർശൻ, Rafi, Siddique lal padangal oke ഇന്നും എത്ര തവണ TVil കണ്ടാലും മനസ്സ് നിറഞ്ഞു ചിരിക്കാറുണ്ട്❤.Because their scripts were versatile❤ഒരു theatre experience m ആവശ്യം illa ആ സിനിമകൾ കണ്ട് ചിരി ഉണർത്താൻ.

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 месяцев назад +5

      Innathe kalath ingane enkilim cinema varunnundallo

    • @agent.of.matrix
      @agent.of.matrix 5 месяцев назад +1

      Aanandhan aa meen eaduthu eariyana sceen kollam

    • @anjanaar3860
      @anjanaar3860 5 месяцев назад +4

      @@Cinemafactsmalayalam ഇങ്ങനെ എങ്കിലും വരുന്നുണ്ടല്ലോ എന്ന് പറയുന്നത് അല്ല 😂... പഴയതിനേക്കാൾ പുതുമയോടെ മികച്ചത് audience nu മുന്നിൽ present ചെയ്യുന്നത് aan കഴിവ് /creativity ... Ath ഇപ്പോ film മാത്രം അല്ല. ഏത് field എടുത്താലും അങ്ങനെ തന്നെ. 5G network available ആയ ഈ കാലത്ത് 2G aar എങ്കിലും opt cheyuo😂

    • @saranscombatzone2672
      @saranscombatzone2672 5 месяцев назад +2

      Chetta enik isttapettu

    • @shradha8509
      @shradha8509 5 месяцев назад +3

      Koppanu theatre experience 2 vattam kandu enik chiri vannila ishtapettilla. Adhyathe thavana kandappol thanne veruthu randamathe vattam friends nirbandhichapol poyi kandu. urakam ayrnn ann njn😂

  • @Sjn791
    @Sjn791 5 месяцев назад +7

    Ithrayum reference upayogicha aa brilliant director Nthukond Prithviyude wife aayi Navyaye cast cheythilla?
    Ath koode ndel pwoli 🔥🔥

  • @sreelekshmivijay2933
    @sreelekshmivijay2933 4 месяца назад +7

    Enikku film eshtayi.. Stress free ayi kurachneranm spend cheyyan patty❤

  • @kinnans7642
    @kinnans7642 5 месяцев назад +10

    ഞാൻ with family കണ്ട സിനിമ ആണ്.. We enjoyed it a lot.. പിന്നെ കീറി മുറിക്കാൻ നിന്നാൽ godfatherinum shawshank redumptionum വരെ നെഗറ്റീവ് കിട്ടും 😂😂

  • @sanjunlmbr4577
    @sanjunlmbr4577 4 месяца назад +5

    ഓരോ സീനിലും എഴുതിപിടിപ്പിയ്ക്കുകയും കൂടെ ചെയ്താൽ കളർ ആയേനെ
    വല്ലാത്ത കോമഡി പടം തന്നെയാണപ്പാ

  • @Sandhya-vx8dc
    @Sandhya-vx8dc 5 месяцев назад +30

    ഇതിനു മുമ്പ് വന്ന എല്ലാ സിനിമയും കണ്ടാലേ പുതിയ സിനിമകൾ ആസ്വദിക്കാൻ പറ്റൂ 😃

  • @RobinThomas-zs3kl
    @RobinThomas-zs3kl 4 месяца назад +3

    ലാലേട്ടൻ പറയുമ്പോൾ ഉള്ള ഫീൽ ഒരിക്കലും പൃഥിരാജ് പറഞ്ഞാൽ കിട്ടില്ല 😏 ലാലേട്ടന്റെ തട്ട് എപ്പോഴും താണ് തന്നെ ഇരിക്കും 😃😊

    • @laxialechu2613
      @laxialechu2613 4 месяца назад +2

      Bro it's spoof

    • @amiadam1762
      @amiadam1762 4 месяца назад

      അയിന് അതല്ലല്ലോ ഇത് 😅😅

  • @merlin1604
    @merlin1604 5 месяцев назад +15

    ഇത്രയൊക്കെ referenc നോക്കിയ ചേട്ടൻ Godfather movie vittukalankathu മോശമായിപ്പോയി. ലാസ്റ്റ് scence oke Godfather movie reference und. പിന്നെ mayinkutty അതിലെ തന്നെ jagathesh ൻ്റെ പേര് അണ്

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 месяцев назад +3

      Njan climax oru nandhanam vibe l aanu kandath 🙂 so ee karyam ang vitt poyi

  • @kavithaanil8811
    @kavithaanil8811 4 месяца назад +2

    സത്യം പറയാല്ലോ.. പൃ ഥ്വിരാജ് നു തമാശയൊന്നും അത്ര വഴങ്ങുന്നില്ല എന്നാണ് തോന്നിയത്...
    ഈ സിനിമയിൽ ഏറ്റവും നന്നായിരിക്കുന്നത് അമ്പലം സെറ്റ് ആണ്.

  • @bindi3491
    @bindi3491 5 месяцев назад +9

    I am an 80s person.According to me this movie is good till interval ,after that it is a mix of many old hit movie sequences in malayalam.Reference onnum alla ,u can call it copy. That thalli mala scene,pakshinotakaran scene,brother n friend trying to cancel marriage saying negative about groom(old mukesh movies), many small groups focussing on a couple and fighting each other in final part(priyadarshan movies)...Now some may say these are references .Even still the comedy has not worked out .The reviewers has hyped this movie . Where as when dileep came with same old things in pavi caretaker ,many reviewers said its all the same old usual seen scenes. Anyway, I didnt like both the movies and Iam not favouring any actors .

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 месяцев назад +3

      In my view this movie has alot of comedy scenes without any cringe feelings.. in the second half prithviraj lifted the movie with his own screen presence and swag, also his climax fight make me goosebumps, I am agree with your opinion this movie hasn't a strong script even though the charectors made me to laugh !

  • @ramkmusics1998
    @ramkmusics1998 5 месяцев назад +22

    Banglore days dialogue dq dialogue reference und pakshirajanu😁

  • @PrasanthVS-g4j
    @PrasanthVS-g4j 5 месяцев назад +44

    ഇതിൽ ശരിക്കും ചിരിച്ചത് ശരവണന്റെ ആദ്യരാത്രി കഥ കേട്ടപ്പോൾ ആണ്.. പാലിൽ കാന്താരി അരച്ച് കലക്കി വച്ചത് അങ്ങേര് കുടിക്കാതെ അത് വച്ചു എന്തോ ചെയ്തു പൊണ്ടാട്ടി നിലവിളിച്ചു ഓടി പിന്നെ അങ്ങോട്ട്‌ വന്നിട്ടില്ലെന്ന് പറഞ്ഞ സീൻ ആണ് 😂😂

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 месяцев назад +2

      😂😂😂

    • @Foxtrot_India
      @Foxtrot_India 5 месяцев назад +5

      ശരവണൻ ചുമ്മാ T.E.R.R.O.R 🔥😂

    • @ashkrizz
      @ashkrizz 5 месяцев назад

      അതെന്താ ചെയ്തത്??

    • @farsukunjon4058
      @farsukunjon4058 5 месяцев назад +3

      @@ashkrizzഇതേ ചോദ്യം ആ സിനിമയിൽ ഉണ്ട് ..ആ സീനിൻ ശേഷം അവന്റെ അനിയൻ choodhikkunnath

  • @helloaudiomango5010
    @helloaudiomango5010 5 месяцев назад +5

    ഇതിൽ ഇത്രയും ഉണ്ടായിരുന്നോ ഞാൻ പ്രിത്വിരാജ് ആ ഡൗലോങ്ങ് കേട്ടപ്പോൾ മാത്രം ആണ് നന്ദനം സിനിമ ആണല്ലോ എന്നോർത്തത് 😊

  • @Ashik-h2s
    @Ashik-h2s 5 месяцев назад +100

    ഞാൻ വിജാരിച്ചു എനിക്ക് മാത്രം ആണ് തോന്നിയത് ഇത് ബോറൻ പടം എന്ന്..
    എത്ര പേർക്ക് തോന്നി ഇവിടെ വാ

    • @nishithaponnu4426
      @nishithaponnu4426 5 месяцев назад +4

      Njangal family aayit poyi kandathu, sathyam parayaloo kazhinjirangiyapo allarkkum deshyamarunnu 5 paisakkilla film veruthe samayam kalanju... Chali ennu paranjal pora verentho aanu, matellarum parayunnu bhayankara samvhavam aanennu,

    • @Deepthijk
      @Deepthijk 5 месяцев назад +2

      Spoof films കാണാത്തതിന്റെ കുഴപ്പം ആണ്. അങ്ങനെ ഉള്ള ഒരു പടം ആണ് ഇത്. തമിഴ് പടം എന്നൊരു film ഉണ്ട്. അത് കണ്ടുനോക്കു. അപ്പൊ e genre നെ പറ്റി മനസ്സിലാകും. ഹോളിവുഡ് യിൽ പണ്ട് മുതലേ ഇങ്ങനത്തെ film genre ഉള്ളതാണ്. Example -scary movie, date movie, vampire sucks...
      ഇത് മലയാളികൾക്ക് ഒരു പുതിയ അനുഭവം ആയത് കൊണ്ടാണ് പലർക്കും ഇത് മനസ്സിലാകാതെ പോയത്.

    • @athiraapraveen
      @athiraapraveen 5 месяцев назад +1

      Spoof film ennokke paranj nyayikarikkunnundelum I hate this movie... Vallatha verupikkal aarunn

  • @Pep_moti_talks
    @Pep_moti_talks 4 месяца назад +2

    Climax കുറച്ച് ഓവറാക്കി😂😂😂

  • @cleopatra97781
    @cleopatra97781 5 месяцев назад +7

    നിഖില വിമലിനെ കുറിച്ച് പറയുമ്പോൾ ബേസിലിനെ " തേയ്‌ക്കുകയും " എന്ന word ഉപയോഗിക്കേണ്ട കാര്യമില്ല...

  • @libinlibin733
    @libinlibin733 5 месяцев назад +36

    ബേസിൽ നല്ല ഭാവി ഉണ്ട്

  • @appsjp8408
    @appsjp8408 5 месяцев назад +5

    ഗോഡ്ഫാദർ ലെവൽ താലി കെട്ടൽ വിട്ടു പോയി.
    പിന്നെ മായൻകുട്ടി ഗോഡ്ഫാദർ ജഗദീഷ് character ആണ്

    • @ardravrc5808
      @ardravrc5808 5 месяцев назад

      മായിൻകുട്ടി വി മായാവി സിനിമയല്ലേ ? മമ്മൂട്ടിയുടെ

  • @ujwval
    @ujwval 5 месяцев назад +8

    9:25 CID Ramdas costume reference alle ith. Climaxill Godfather mayankutti red shirt meme reference

  • @Gautham55_53
    @Gautham55_53 5 месяцев назад +14

    10:09 ambalaparambhill annoda ninte gems kachavadam

  • @VyshIAS
    @VyshIAS 4 месяца назад +1

    A stupid movie being promoted like this by calling all copied scenes as references 😂

  • @StatusvideoHub-er5cp
    @StatusvideoHub-er5cp 5 месяцев назад +1

    ഈ വർഷത്തെ ഏറ്റവും മികച്ച കോമഡി ചിത്രം എന്ന് പറഞ്ഞത് കൊണ്ട് ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

  • @akshaynandhan5939
    @akshaynandhan5939 5 месяцев назад +22

    Bro ഗോഡ്ഫാദറിലെ climax സീൻ 😂🙏

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 месяцев назад +3

      Sheriya

    • @PullannoorMedia
      @PullannoorMedia 5 месяцев назад

      ruclips.net/video/2mf11ekqevY/видео.htmlsi=Iv-0Ws0_pc8DLOu1 😂

    • @BGR2024
      @BGR2024 5 месяцев назад

      Ketteda ,kotteda

    • @saleenap3417
      @saleenap3417 5 месяцев назад

      God father climax oke standard ind

  • @rakhiraj2310-pl
    @rakhiraj2310-pl 5 месяцев назад +6

    God father film cherutaaytt add aayttund... Last tali angottum ingottum eriyunnath😂😂

  • @harshiyanazeer600
    @harshiyanazeer600 5 месяцев назад +4

    Le director : ഓഹോ 😮

  • @keralaputhra
    @keralaputhra 4 месяца назад +1

    എനിക്ക് എന്തായാലും ഇഷ്ടപ്പെട്ടു.. സാധാരണ ഇറങ്ങുന്ന പൊട്ട പടങ്ങളെക്കാൾ എത്രയോ നല്ല പടം

  • @yasinarafath9142
    @yasinarafath9142 5 месяцев назад +32

    ee padathil. oru chiriyum vanilla. watched in theatre still,,😢

  • @charanchandran7788
    @charanchandran7788 5 месяцев назад +1

    ഒരു പ്രത്യേക ഏജ് ഗ്രൂപ്പിൽ ഉള്ള സിനിമകളെ ആഘോഷത്തോടെ ആസ്വദിക്കാനാഗ്രഹിക്കുന്ന ആളുകൾ ആണ് ഇന്നത്തെ തീയേറ്ററർ പ്രേക്ഷകരിൽ . അതുകൊണ്ടാണ് ഗൗരവമുള്ള കാര്യങ്ങൾ ഉള്ള സിനിമകൾ തീയേറ്ററിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്നതും ആഘോഷത്തിൻ്റെ മൂഡ് ഉള്ള സിനിമകൾ ഹിറ്റ് ആവുന്നതും.

  • @Sooraj741
    @Sooraj741 5 месяцев назад +21

    അത്ര കിടിലൻ കോമഡി ഒന്നും അല്ല

  • @mufimufi5114
    @mufimufi5114 4 месяца назад +1

    കൈനോട്ടക്കാരൻ ജഗദീഷിന്റെ മറ്റൊരു സിനിമ ഗ്രാമ പഞ്ചായത്ത്.
    അതിൽ കാവേരിയുടെ അടുത്തേക്ക് വേഷം മാറി ജഗതീഷ് എത്തുന്നുണ്ട്

  • @vijaybalasathi5375
    @vijaybalasathi5375 4 месяца назад +2

    ഞാൻ ott യിൽ കണ്ടത് അത്രക്ക് ചിരിക്കാൻ ഒന്നും ഒരു വട്ടം കാണാം അളിയൻ അളിയൻ സ്നേഹം നന്നായി

  • @veenavivek6253
    @veenavivek6253 5 месяцев назад +2

    അപ്പോ ഈ സിനിമക്ക് സ്വന്തയിട്ട് ഒന്നൂല്ലേ 😂

  • @ajuKoodathinal
    @ajuKoodathinal 5 месяцев назад +26

    പ്രിത്വിരാജ് ബേസിൽ ജഗദീഷ് സൂപ്പർ.. പ്രിത്വിരാജ് കോമഡി ബോർ ആക്കാതെ അഭിനയിച്ചു

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 месяцев назад +2

      Erekkure

    • @arathyjayaraj8313
      @arathyjayaraj8313 5 месяцев назад +7

      Prithviraj nn comedy pattila enn veendum veendum theliyikyaa😂😂😂
      Nalla over ayrnu ithil

    • @lechulechu373
      @lechulechu373 5 месяцев назад

      Boraaki comedy

    • @ajuKoodathinal
      @ajuKoodathinal 5 месяцев назад

      @@lechulechu373 prithvik comedy pattunnath alla

  • @roman1138
    @roman1138 5 месяцев назад +4

    ക്ലൈമാക്സിൽ ഒള്ള അക്ഷര ഷോകത്തിൽ കേമൻ ഹൈ ജംപിൽ സ്റ്റേറ്റ് first എത് സിനിമയുടെ റഫറൻസ് aayrunn?

  • @SajeshSiju
    @SajeshSiju 5 месяцев назад +9

    ഇമ്മാതിരി സിനിമ ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി

  • @SmilingAcorn-hr6hc
    @SmilingAcorn-hr6hc 4 месяца назад +2

    Mayamkutty Ennathu godfather cinemayil jegatheeshinte name alle

  • @Haihe-v3
    @Haihe-v3 4 месяца назад +1

    Banglore days reference:ammachide porake odan alla ishtam munnil odan ahne😅

  • @jinusaji1645
    @jinusaji1645 4 месяца назад +1

    Spoof ആസ്വദിക്കാൻ അറിയാത്ത കുറേ മലയാളീസ്😂😂...

  • @drsharun4005
    @drsharun4005 5 месяцев назад +14

    Bro kannan tumbi song in the original movie the sisters reunite chayumbol idunu
    Ivide brotherhood reunite after longtim like
    And classmate dialogue is the point before disaster 😂

  • @Mgm_Audios
    @Mgm_Audios 5 месяцев назад +9

    ഇതെങ്ങനെ ഹിറ്റായി. ഈ കോമഡി ഒക്കെ കണ്ടാണോ ആളുകൾ ചിരിച്ചത്.😢😢

  • @shikhadayanandan9419
    @shikhadayanandan9419 5 месяцев назад +1

    അമ്പല പറമ്പിലെ Gems കച്ചോടം😂😂

  • @amaljayakumar1574
    @amaljayakumar1574 5 месяцев назад +2

    നന്ദനം, ഗൃഹപ്രവേശം ഓർമ വന്നു last കുറച്ചുനേരം

  • @amalmenon2068
    @amalmenon2068 4 месяца назад +1

    നല്ലൊരു സിനിമ.. Bt, നായകൻ കോമഡി ഒരിക്കലും work out ആകാത്ത രാജു 😂😂കഷ്ട്ടം.. കൂടാതെ സിനിമയിൽ പലതും മിസ്സിംഗ്‌ 😮😮...

  • @SruthyK-wv5mp
    @SruthyK-wv5mp 5 месяцев назад +4

    Kidilan comedy cinemayo😂 pashtanu

  • @sandhyagracejoseph3312
    @sandhyagracejoseph3312 5 месяцев назад +1

    ഭീകര റഫറൻസ് ആയിപ്പോയി 😂

  • @smartedu8529
    @smartedu8529 5 месяцев назад +8

    അവസാനം വല്ലാത്ത brilliance ആയിപ്പോയി എന്റമ്മോ അസഹനീയം ❌

  • @shanushanu1996
    @shanushanu1996 5 месяцев назад +4

    ആ ബെസ്റ്റ്! ഇത്രയും കൂതറ സിനിമ അടുത്ത കാലത്ത് ഒന്നും കണ്ടിട്ടില്ല! തിയറ്ററിൽ കാണാൻ പോയപ്പോഴേക്കും മാറിപ്പോയത് ഭാഗ്യം അങ്ങനെയാണ് ടർബോ കണ്ടത് ! അത് നൂറുവട്ടം ഇതിനേക്കാൾ മികച്ചതായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു! OTTയിൽ ഇത് 2 ദിവസം കൊണ്ടാണ് കണ്ട് തീർത്തത് !

    • @bibinmohan7926
      @bibinmohan7926 5 месяцев назад +1

      🙏🙏🙏സമ്മതിച്ചു

  • @abijithanand
    @abijithanand 5 месяцев назад +5

    Ethra manoharamaaya references 🫡

  • @harumichu9570
    @harumichu9570 5 месяцев назад +2

    Mothathil paranjal Ee film orupad film kooti cherthathu aanu alle😅😅😅😂😂😂

  • @sreenishadam
    @sreenishadam 4 месяца назад +1

    രേഖ ജഗദീഷ്
    ബ്രില്യൻസ് ആണെന്ന് പറഞ്ഞത് നന്നായി 😂

  • @VANTHU88
    @VANTHU88 5 месяцев назад +1

    9:17 one movie also this scene bangalore days pinnale nadakkanala koode nadakkananu eshtam

  • @LiyuLaiha
    @LiyuLaiha 5 месяцев назад +1

    പടം കൊള്ളാം.. എന്റർടെയ്ൻമെന്റ് ആണല്ലോ സിനിമ..അത് work out ആയിണ്ട്.. എനിക്ക് ഒരു 90's കോമഡി മൂവി കാണുന്ന ഫീൽ ആയിരുന്നു❤..ചില മൂവി കണ്ട് ഇറങ്ങും...പിന്നെ കഥയൊന്നും മനസ്സിൽ പതിയില്ലാ..അതൊക്കെ വെച്ച് നോക്കുമ്പോ ഇത് എത്രയോ ബെറ്റർ ആണ്

  • @the_sketchbookk
    @the_sketchbookk 4 месяца назад +2

    Prithviraj nth potta acting arin ithil😢

  • @goodsoul6675
    @goodsoul6675 5 месяцев назад +12

    9:02 വെറുപ്പിച്ച ക്യാരക്ടർ ഒരു ചിരിയും വന്നില്ല.

    • @SoulStar-n5g
      @SoulStar-n5g 5 месяцев назад

      athe chaliyan

    • @SoulStar-n5g
      @SoulStar-n5g 5 месяцев назад +2

      ee kaalath ithpole vesham ketti varumna scenes oke oru comedy aayi thonno😂😂

  • @drchackokalliath8374
    @drchackokalliath8374 3 месяца назад

    Bangalore days reference vit poyalo

  • @shihazshihazshiya5578
    @shihazshihazshiya5578 4 месяца назад +1

    പൃഥ്വിരാജ് പറഞ്ഞു എല്ലാം ഓവർ ആക്കി.. ബേസ്ൽ നാച്ചുറൽ ആയി അഭിനയിച്ചു...

  • @genuine_meteen9169
    @genuine_meteen9169 5 месяцев назад +13

    👉Personally, I didnt enjoy the movie 🤐 The humour didnt work in most situations &felt forced with weak script, Not worth the star hype & expectations👎

  • @DRJHAMI
    @DRJHAMI 4 месяца назад +1

    വിജയബാബു പാലുകൊണ്ട് എന്ത് ചെയ്തു എന്ന് ചോദിക്കുമ്പോൾ ബേസിൽ കത്രിക കൊണ്ട് വെട്ടുന്നത് ആക്ഷൻ കാണിക്കുന്നത് അത് വലിയ റഫറൻസ്.
    🌸=✂️

  • @excise07
    @excise07 4 месяца назад +1

    Also about santhosh george kulangare

  • @elegantvloggers4769
    @elegantvloggers4769 4 месяца назад +1

    Ithokky bibin das arinjo entho🚶🏻‍♀️😂

  • @ajayakumar9845
    @ajayakumar9845 4 месяца назад +1

    കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ റിലീസായത് 1980 ൽ അല്ല 1988ൽ ആണ്

  • @Its_ajith_808
    @Its_ajith_808 5 месяцев назад +2

    Enthayalum ninte valarchayil santosham und mone Ashwin ne

    • @Cinemafactsmalayalam
      @Cinemafactsmalayalam  5 месяцев назад +2

      Aliya Kwf king Ajith ser

    • @Its_ajith_808
      @Its_ajith_808 5 месяцев назад +1

      @@Cinemafactsmalayalam King okke vere aalkkar njn verum Knight alle mwone 😂

  • @realfighters4854
    @realfighters4854 5 месяцев назад +5

    Kalyan silks refrence

  • @tonystark7058
    @tonystark7058 4 месяца назад +1

    Ithink last cameo was krishn god came to temple and anandetta saw him like that😅

  • @satheeshmv4326
    @satheeshmv4326 4 месяца назад +1

    മാങ്ങ

  • @jeslinjacob3024
    @jeslinjacob3024 4 месяца назад +2

    പണ്ടൊക്കെ ദിലീപ് ചെയ്തിരുന്ന കോമഡി ഫിലിംസ് , ഇപ്പോൾ ബേസിൽ ആ കുറവ് നികത്തുന്നുന്നുണ്ട് 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @ammuss_6071
    @ammuss_6071 5 месяцев назад +4

    Enikk ee padam ishtapettu

  • @soumyadeejesh88
    @soumyadeejesh88 4 месяца назад +1

    ഇവനെ ഞാനെവിടെയോ.( അമർ അക്ബർ അന്തോണി)

  • @chennaiproperties3496
    @chennaiproperties3496 5 месяцев назад +2

    Padathinte peru: Reference

  • @HiaraHiara-m6x
    @HiaraHiara-m6x 5 месяцев назад +7

    Ensammooo chirichu oru side aayi padam kanditt 😅😅😅... Psycho dr pwliiii❤❤❤❤

  • @arkjn20
    @arkjn20 5 месяцев назад +2

    Psychiatristne kandapol Dr.Robin aannenna thonniyath

  • @ushakumari5674
    @ushakumari5674 5 месяцев назад +1

    Graha pravesham poli film anu ❤

  • @ajithkrishna2792
    @ajithkrishna2792 5 месяцев назад +1

    Prithvi kku pakaram Vineeth sreenivasan anel polichenee 👍🏻

  • @vijesht2021
    @vijesht2021 5 месяцев назад +3

    I have only one advice to the scriptwriter that is you should learn what is the meaning of story and script before writing.

  • @swakaryam1
    @swakaryam1 3 месяца назад

    അത്രയ്ക്ക് കാറ്റ് ആവശ്യം വരില്ല എന്ന ശ്രീനിവാസന്റെ വടക്കുനോക്കി യന്ത്രം ഡയലോഗ് പോലെ ഒന്ന് ഇതിൽ ഉണ്ടല്ലോ.... അത്രയ്ക്ക് സ്പിരിറ്റ്‌ ഇല്ല....

  • @Travelwithme9094
    @Travelwithme9094 5 месяцев назад +3

    Refrence kanditt nandanathile kannanen drishyavum maathrame manassilaayulluu

  • @georgekyle165
    @georgekyle165 5 месяцев назад +2

    Aaveshathile kuttyk dub cheythath ningal aano

  • @zam5058
    @zam5058 5 месяцев назад +9

    Enthoke director brilliance aanelum padam nalla madupp ayirunu

  • @NandhuSKumar-vy2kd
    @NandhuSKumar-vy2kd 2 месяца назад

    Annaaa ithokke aa director arinjooooo????

  • @harikrishnankp.official9164
    @harikrishnankp.official9164 5 месяцев назад +1

    first song of aju vargheese

  • @Anupamaanu-p8q
    @Anupamaanu-p8q 4 месяца назад +2

    തന്റെ സംസാരം ഫോളോ ചെയ്യാൻ കുറച്ചു ബുദ്ധിമുട്ട് ആണ്

  • @divyathomas1478
    @divyathomas1478 4 месяца назад +1

    God father filim il jagadeesh nte name mayinkuty ennanu. Ellam oppichuvakkuna mayinkuty