ചിരിപ്പിച്ചു കൊല്ലാനും വേണം ഒരു റേഞ്ച്.!!😂Part 1 | 2022 Best Funny Troll Video | Albin Joshy

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 153

  • @Trollextra
    @Trollextra Год назад +182

    പറയാൻ നോക്കിയിട്ടുണ്ട് വീട് മാറി പോയി 🤣🤣🤣

  • @edwinkt6316
    @edwinkt6316 Год назад +586

    ലാലേട്ടൻ real life സരോജ് കുമാർ ആയി മാറിയ വർഷം 😌

  • @umeshjasmine
    @umeshjasmine Год назад +29

    സിനിമയെക്കുറിച്ച് ഒരു ധാരണയും ഇല്ലാതെയാണോ
    ട്രോൾ ഉണ്ടാക്കുന്നത് 😂😂😂😂😂😂😂😂
    ലെ : ലാലേട്ടൻ 😂😂😂😂

  • @Moviehd12364
    @Moviehd12364 Год назад +80

    Gayathri suresh nte video song ഇന്നേ വരെ ഇതിനു മുമ്പ് കാണാത്തവർ നീലം മുക്കിക്കേ 🤣

  • @zanhazaeem4461
    @zanhazaeem4461 Год назад +22

    അങ്ങനെ പലരും കൊണ്ടും കൊടുത്തും കൊണ്ട് ഈ വർഷം അവസാനിക്കാറായി. ഈ വർഷം എയറിൽ പോയ ആൾക്കാർക്ക് അടുത്ത വർഷമെങ്കിലും താഴെ ഇറങ്ങാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഈ വർഷം എൻറെ പോരാളി കാരണം ഞാനും എയറിൽ തന്നെയായിരുന്നു. (ബൈ ദി ബൈ ഞാനും രണ്ട് മക്കളുടെ പോരാളി ആണ്). അടുത്ത വർഷം ഞാനും എയറിൽ നിന്ന് താഴെയിറങ്ങുമെന്ന് കരുതുന്നു.

  • @muhammedshamil8435
    @muhammedshamil8435 Год назад +88

    പ്രേമം ഇല്ലാത്തവന് ഇപ്പൊ വീട് മാറിപ്പോയിട്ടുണ്ടെന്ന് 😂😂

  • @ourworid8210
    @ourworid8210 Год назад +24

    ആ സാമി പറഞ്ഞത് ശരിയാ, ഞാൻ മലപ്പുറത്താ ഒരുത്തനെ മിക്കവാറും ഞാൻ തല്ലിക്കൊല്ലും, അവൻ മലക്ക് പോയി വരുമ്പോ അരവണ പായസം കൊണ്ട് തന്നില്ലേൽ, ഒരു ടിന്ന് തന്നെ ബുക്കിങ്ങാ, തന്നില്ലേൽ കൊല്ലണ്ടേ അവനെ?😜

    • @ourworid8210
      @ourworid8210 Год назад +7

      സാധനം കിട്ടിട്ടോ, കൊലപാതകം ക്യാൻസൽഡ്😅

  • @Mr_John_Wick.
    @Mr_John_Wick. Год назад +11

    ആറാട്ടുകൊണ്ട് പുള്ളീടെ പടം വിമർശിക്കുന്നത് നിർത്തണം എന്ന് കരുതിയതാ....ആപ്പോൾ ദേ Monster 😂😂😂...പുള്ളി തന്നെ ഓരോന്ന് ഇട്ടു തരുവാണല്ലോ 😆😆😆

    • @jobyjames3833
      @jobyjames3833 Год назад +4

      അതൊക്കെ സഹിക്കാം... ഇങ്ങേരുടെ world cup song..... എന്റെ പൊന്നോ.....😐😐😐😐

    • @suneemohmd08
      @suneemohmd08 Год назад +1

      Ith maarumbathinum aduthath varum🤣🤣 waiting 🙌

  • @dd-pv1hp
    @dd-pv1hp Год назад +25

    അവനെ മീൻ വാങ്ങിക്കാൻ ഞാൻ മാർക്കറ്റിലേക്ക് വിട്ടെക്ക 😅

  • @nisark7274
    @nisark7274 Год назад +18

    ഗായത്രിയുടെ ഗാനം സൂപ്പറാണല്ലോ ആ സൗണ്ടിന് പറ്റിയ ഗാനം അടിപൊളി

  • @anumtz2715
    @anumtz2715 Год назад +49

    2023ൽ ഇതിലും വലുത് എന്തോ വരാൻ ഇരിക്കുന്നു 😂😂🤣

  • @Sree0432
    @Sree0432 Год назад +13

    Lalettane lalettanekond thanne troliya mahaan🤣😁🥰😍

  • @shabiz_destine
    @shabiz_destine Год назад +40

    Ann airil aaya A10 ithvare irangeela😂 monsteril ethi nikkunnu

    • @martinsam8787
      @martinsam8787 Год назад +1

      12th man kollam appo thazha vannu

    • @crismathew
      @crismathew Год назад

      @@martinsam8787 evdunnu 😅😂

    • @shenivin6899
      @shenivin6899 Год назад +1

      @@martinsam8787 average ann padam

    • @martinsam8787
      @martinsam8787 Год назад

      @@shenivin6899 no nyc film
      Nalla reviews ayrnu

  • @Troopnub
    @Troopnub Год назад +35

    മിസ്സിംഗ്‌ old ലാലേട്ടൻ ...... ഇനി ഒരിക്കലും കിട്ടില്ല 🥺

  • @JS-xy9bj
    @JS-xy9bj Год назад +39

    2022 ഒരു സംഭവം തന്നെ 😂😅

  • @krishnakrish6799
    @krishnakrish6799 Год назад +59

    2023ൽ ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു 🤣😂

  • @jobyjames3833
    @jobyjames3833 Год назад +27

    എന്നാലും ഈ 2022... ഇത്രേം പെട്ടെന്ന്... 😭

  • @basil439
    @basil439 Год назад +47

    Pranav mohanlal😂

    • @shijovarghese8087
      @shijovarghese8087 Год назад +6

      Enthayalum ninne kattilum kollam enthu kondum pranav

    • @basil439
      @basil439 Год назад +11

      @@shijovarghese8087 njn aa troll annu udheshichathu

  • @raheesleo2894
    @raheesleo2894 Год назад +13

    മലപ്പുറത്തു കാരനായ ഞാൻ😮😮

  • @Surya876nakajjshs
    @Surya876nakajjshs Год назад +8

    Lalettante troll lalettane thanne vech🤣

  • @gokulkp3394
    @gokulkp3394 Год назад +9

    Ithinde 2nd baagam koodi pratheekshikkunnu 😂😂

  • @shanswizard
    @shanswizard Год назад +7

    പുറകിലുള്ള ആ വല്ല്യ ജോലി വൃത്തിക്ക് ചെയ്യാൻ അറിയാൻ പാടില്ലെങ്കി അത് കളഞ്ഞു അറിയാവുന്ന വല്ല ജോലിയും ചെയ്യാൻ പോവണം

  • @im_omniscient
    @im_omniscient Год назад +5

    Ne avade poyee Pani Edukk kooduthal konakkan nikkalle🤣🤣🤣 ejjathi timing

  • @abhilash6848
    @abhilash6848 Год назад +7

    കേസു കൊടുക്കണം പിള്ളേച്ചാ ..ചിരിപ്പിച്ചു കൊന്നതിന്..അതെന്താ ഇ നാട്ടിൽ ക്രമസമാധാനമില്ലാതായോ...

  • @dildarisk
    @dildarisk Год назад +11

    2:10 entho engane.....😂😂😂😂

  • @AnilKumar-uv6kh
    @AnilKumar-uv6kh Год назад +8

    10.20 അന്നാണ് Hait Campain പൊട്ടി പുറപ്പെട്ടത്🤣
    3ആം ലോക മഹായുദ്ധമാണല്ലോ🤣🤣🤣🤣

  • @stephymathew1714
    @stephymathew1714 Год назад +15

    Was waiting for this 😃😃😍

  • @ridernexus3927
    @ridernexus3927 Год назад +12

    Malayaliye konde ith okey pattu 😂

  • @poojak95
    @poojak95 Год назад +12

    Le Jyolsyan aa aa 😬

  • @jayakrishnan_kayamkulam
    @jayakrishnan_kayamkulam Год назад +10

    😆 part 2 waiting

  • @albintom4943
    @albintom4943 Год назад +3

    Swami part chumma 😂🔥

  • @weeblooney
    @weeblooney Год назад +2

    KGF le monster vare njetti🤣🤣🤣

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 Год назад +1

    ഗായത്രിയുടെ പാട്ട് കൊള്ളാരുന്നു 😇💞

  • @AbhiramR-gb9lt
    @AbhiramR-gb9lt Год назад +5

    Super video ✌️ 👌👏🥰💖❤️

  • @abramjeremiah7980
    @abramjeremiah7980 Год назад +9

    2022 funny videos part 1 nu vendi lucky maman eee cake 🎂 cut cheyyatte.. ennitt aaa cake 🎂 cut cheyyatte... Aaadyam albikk vendi lucky maaman eee cake 🎂 cut cheyyum ennitt aaaa cake 🎂 cut cheyyum..! 2022 cake Annan cut cheythu ini 2023 nokkam..!! 😜😜

  • @anuraj4118
    @anuraj4118 Год назад +47

    Single boys undo😇😍🥰😇

  • @kboy145
    @kboy145 Год назад +35

    എത്രയോ നല്ല സിനിമകൾ മലയാളികൾക്ക് നൽകിയിട്ടുണ്ട് ലാലേട്ടൻ,എന്നിട്ടും ഇവിടെ ഉള്ളവർക്ക് കളിയാക്കാൻ മാത്രേ അറിയൂ. മറ്റ് ഇൻഡസ്ട്രിയിലെ നടൻമാർ എന്തൊക്കെ കോപ്രായം കാണിച്ചാലും അതിനി സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും അവരെ അവരുടെ ഫാൻസ്‌ ഇഷ്ടപെടുന്നു.

    • @fahidhuzain2703
      @fahidhuzain2703 Год назад +21

      They may be blind fans but we are not like that😏
      We like lalettan movies. But realize about bad movies.....!

    • @noushadk5225
      @noushadk5225 Год назад +4

      angana bhodhamillathavar palathum kaanikkum ath ivde nadakkila ith keralam aahn

    • @abhijithjk9975
      @abhijithjk9975 Год назад +3

      ഇങ്ങനെ ഓരോ കോപ്രായങ്ങൾ കാണിച്ചാൽ പ്രേക്ഷകർ എന്ത് ചെയണം

    • @ANSR26
      @ANSR26 Год назад +3

      We r not blind fans🥴

    • @msmusicworld2344
      @msmusicworld2344 Год назад

      Fans aanu enn vechu enthum sahikkano?

  • @sps3617
    @sps3617 Год назад

    ADUPICHU 3 BLOCKBUSTER FLOP ADIKANNUN VENAM ORU RANGE... 😂🤭🤣

  • @annemathews2191
    @annemathews2191 Год назад +7

    Lalettan thanikonam poratheduthu

    • @martinsam8787
      @martinsam8787 Год назад

      Inalle oru guhan annu Avante ulil irupp porathu eduthaa 😡

    • @g63302
      @g63302 Год назад

      satyam

  • @shamsads9627
    @shamsads9627 Год назад +2

    സുവിത രാര, സുവിത രതാ..... 🙃🙃😐

  • @clovernikki7312
    @clovernikki7312 Год назад +3

    Ollathan Tollywood karokke jathi nokkiya movie kannana. Nja generalise cheyth alla ennalum avarda jathil petta super stars enekka avaru promote cheythu vidum .Ayn skill inda avisavilla

  • @piyushsubind-criminalz6074
    @piyushsubind-criminalz6074 Год назад +1

    Lalayyaa 🤣

  • @rohithavunjiyil1226
    @rohithavunjiyil1226 Год назад

    Saji ser vamos Argentina pattu paadeetundu 😂😂😂😂

  • @ANSR26
    @ANSR26 Год назад

    യുദ്ധം പൊട്ടിപുറപ്പെട്ടു എന്നൊക്കെ പറയുന്ന പോലെ. Hate campaign 😆😆😆

  • @vipinvictor2409
    @vipinvictor2409 Год назад +7

    😂😂🤣🤣

  • @fz_rider_96
    @fz_rider_96 Год назад

    09:02 covid സമയത്ത് സിനിമ റിലീസോ 🙄

  • @anjuanju9345
    @anjuanju9345 Год назад

    എൻ്റെ പൊന്ന് ചേട്ട ഫെഫ്ക്ക ഫിലിം ഫെസ്റ്റിവെലിൽ തിരഞ്ഞെടുത്തു എന്ന് ഫെയ്സ് ബുക്കിൽ എല്ലാം പൊസ്റ്റ് കണ്ട കൂതറ സാധനം ട്രോൾ ചെയ്യാൻ പറ്റിയ സാധനം ചിരിച്ച് ചിരിച്ച് ചാവും ടീനേജ് റിംഗ്ടോൺ എന്ന ഒരു ഷോർട്ട് ഫിലിം പേര് ഇ ഷോർട്ട് ഫിലിമിൻ്റെ ഒരു ട്രോൾ ചെയ്യു ചിരിച്ച് ചിരിച്ച് ചാവും ഹ ഹ ഹ

  • @dericabraham8981
    @dericabraham8981 Год назад +3

    Lalayya Full Power 🔥💩🤣

  • @hebashajahan1164
    @hebashajahan1164 Год назад +1

    Malappurathukar kekkanda swamiii

  • @Joelsunil80382
    @Joelsunil80382 Год назад

    The best performer of the year goes to Shine Tom Chacko 😂😂😂😂

  • @neethulakshmi359
    @neethulakshmi359 Год назад +1

    Malappuram ❤❤❤❤

  • @spknair
    @spknair Год назад

    5:48
    എന്തിന് ആ ആസാമിയെ ട്രോളണം!
    ഇവിടെ മധ്യ / തെക്കൻ കേരളത്തിലുള്ളവരുടെ പലരുടേയും വിചാരം അങ്ങനെയൊക്കെയാണ്.
    അതൊക്കെ ഇവിടെ ഒന്ന് വരുന്നത് വരെ മാത്രം.
    തെക്കൻ ജില്ലക്കാരൊക്കെ ട്രാൻസ്ഫർ ആയി വന്ന് ഇവിടെ സ്ഥലം വേടിച്ച് സെറ്റിൽ ആകുന്നതിന് കാരണം എന്താണാവോ🤭
    എന്തായാലും കൊച്ചിയൊന്നുമല്ലല്ലോ.
    മുഖ്യധാരാ മാധ്യമങ്ങളുടെ കരണത്തിട്ട് പൊട്ടിക്കാൻ തോന്നും അവിടത്തെ ലോക്കൽ എഡിഷനിൽ വരുന്ന മലപ്പുറം വാർത്തകൾ വായിച്ചാൽ.

  • @umaraliakbarali8502
    @umaraliakbarali8502 Год назад +8

    Lalettan🤣

  • @sreehariks10
    @sreehariks10 Год назад +4

    First

  • @perichayirisvan4037
    @perichayirisvan4037 Год назад

    swamiyude doilogue kelkkunna malappuramkaran

  • @ajoyjony647
    @ajoyjony647 Год назад +2

    😂😂🔥

  • @aleesworldism5031
    @aleesworldism5031 Год назад

    Kollaathathe pinna kollulame allathe vere nthonne paraynm

  • @SURA-BIT
    @SURA-BIT Год назад +7

    2050il കാണുന്ന ആരേലും ഉണ്ടോ ഇവിടെ 😂🤣🤣

  • @Bangluru_Malayali_peenkutty
    @Bangluru_Malayali_peenkutty Год назад

    Saji ne troll yal powlii...agerk vattano...ithrum age ayile nannum ille😏

  • @Leo-yh8vf
    @Leo-yh8vf Год назад +1

    😹

  • @nygilxavier9610
    @nygilxavier9610 Год назад

    5:46 ayale entha paranne

  • @appuaju3411
    @appuaju3411 Год назад +13

    കുറച്ചു നാളായി ഗായത്രി ഭൂമിയിൽ ഉണ്ട്. ഒന്നകൂടി ഉയർത്തി വിടുമോ.

  • @aleenathomas6022
    @aleenathomas6022 Год назад

    Srinivasan parangath ellam Sheri aarunu ennu thelinga varsham

  • @wafahch7642
    @wafahch7642 Год назад

    A swamiyude address kito....rqst from Malappuramkari

  • @vipinvictor2409
    @vipinvictor2409 Год назад +4

    Pin😂😂🤣🤣

  • @abhilash14n
    @abhilash14n Год назад

    ആ സാമിയാ ഒരു മലയാളി പട്ടിച്ചു

  • @anuashokan8111
    @anuashokan8111 Год назад

    😂😂😂😂😂

  • @ravilion9670
    @ravilion9670 Год назад

    ലാലേട്ടന്റെ പടം അല്ല ചില സിനിമയിലെ അഭിനയങ്ങൾ കൊള്ളാം പക്ഷേ ലാലേട്ടൻ വായ തുറന്നാൽ പൊട്ടത്തരം മാത്രമേ ഉള്ളൂ അഭിനയിക്കാൻ മാത്രമേ അറിയുള്ളൂ

  • @kkpstatus10
    @kkpstatus10 Год назад

    🤭😅

  • @priyankasatheesh9808
    @priyankasatheesh9808 Год назад

    Prananav ethu kettittundo entho?

  • @emperor5763
    @emperor5763 Год назад +2

    lalettan ingane komali akall😂
    kurachokke sense
    shine tom okke enthra bedham
    naak thiriyillengillum enthenkilumokke karyam kanum

  • @AJ-lk9xr
    @AJ-lk9xr Год назад +1

    The moment I lost complete respect on the man called 'Mohanlal’ !!

    • @g63302
      @g63302 Год назад

      avan avandetanne chittu kiri
      korach emotional manupilate sramicheda ottile

  • @vinvlogs4673
    @vinvlogs4673 Год назад +3

    888

  • @ViralWorldMediaOfficial
    @ViralWorldMediaOfficial Год назад

    😂🤣👍

  • @jaseemuhammed369
    @jaseemuhammed369 Год назад +7

    പഴയ ഏട്ടൻ ഫാൻസ്‌ കം ഹിയർ 😾🤌🏻

  • @sasisachu1979
    @sasisachu1979 Год назад +4

    പോരാ മോഹൻലാന്റെ ട്രോൾ പോരാ
    ഒരു ശക്തി പോരാ

  • @khaleelkopa2868
    @khaleelkopa2868 Год назад

    2022 മുൻ വർഷത്തേക്കാൾ kuzhppamilla

  • @aleesworldism5031
    @aleesworldism5031 Год назад

    Pala sajide comedy aayitt enik thonunilla kure patte ayalk pattunna rethiyil padunnu athinenthaa oru comedyum illa😬😬😬

  • @Crizno
    @Crizno Год назад

    Lalettane trollya support kittum nu vach, adheham karyam paranja polum athine pottatharam aaki matunna naadanu Keralam🤦🤦🤦

  • @itn0687
    @itn0687 Год назад +11

    ലാലേട്ടൻ the complete ബോറൻ...

  • @BABU-mg2fh
    @BABU-mg2fh Год назад

    nan prthy raj unnimudhan ille 😢

    • @Dharmadhurai_35
      @Dharmadhurai_35 10 месяцев назад

      Malayathil superstars aayitt aage 3 hindu nadanmaare ullu prithvi, mohanlal, unni mukundan and they are constantly trolled. Tovino nivin dulquerokke average actors aanenkil polum avarkk padangal kittikonde irikkunnu.

    • @BABU-mg2fh
      @BABU-mg2fh 9 месяцев назад

      @@Dharmadhurai_35 ayin

  • @martinsam8787
    @martinsam8787 Год назад

    Guhan evide inalle body shame cheytt oduvil okku kityapol sorry paranju vellapushan nokkiya pahayan guhane miss cheyunu 😡

  • @rojindevadas4303
    @rojindevadas4303 Год назад +2

    😂

  • @p3ace_am
    @p3ace_am Год назад

    🤣🤣🤣🤣

  • @nivedsmobilevideos1208
    @nivedsmobilevideos1208 Год назад +3

    😂😂🤣

  • @shilpachandran6200
    @shilpachandran6200 Год назад +2

    😂😂

  • @afthahp2461
    @afthahp2461 Год назад +2

    😂😂😂😂