2023 ൽ ചിരിപ്പിച്ചു കൊന്നവരുടെ ലിസ്റ്റ് (Part 02) ! Troll Video | 2023 Funny Troll | Ubaid Ibrahim

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 178

  • @jayeshkundukulam7420
    @jayeshkundukulam7420 Год назад +128

    മൂന്നുഭാഷയിൽ പച്ചത്തെറി പറഞ്ഞ ഉണ്ണി മുകുന്ദൻ ആണ് എന്റെ ഹീറോ 🤣🤣🤣🤣 ഗണേശോത്സവ കമ്മിറ്റിക്ക് അഭിനന്ദനങ്ങൾ😜😜😜

  • @Victory3456
    @Victory3456 Год назад +362

    കഴിഞ്ഞ വർഷം 2022 ട്രോളുമായിട്ട് ഇറങ്ങിയത് ഇന്നലെ കഴിഞ്ഞ പോലെ, കാലത്തിന്റെ ഒരു പോക്കേ..

    • @the_chainsaw_man
      @the_chainsaw_man Год назад +9

      മരണത്തിലേക്ക് അടുക്കുകയായി

    • @ManglishWorld
      @ManglishWorld Год назад +3

      Sathyam

    • @Victory3456
      @Victory3456 Год назад +1

      @@ManglishWorld thalaivare neengalaa..

    • @asma0369
      @asma0369 Год назад +1

      Pokko, oodukayaanu mishttar 😩

    • @ofsso6839
      @ofsso6839 Год назад

      Sathiyam😵

  • @hari00J98
    @hari00J98 Год назад +137

    എല്ലാ തരം ദുരന്തങ്ങളെയും, ചിരികളേയും ഒരുമിച്ചു തന്ന ഉബൈദ് 😂😂

  • @dhanusd3697
    @dhanusd3697 Год назад +55

    Apuppan Allah ath shiju aahh 😂😂😂

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Год назад +93

    അങ്ങനെ 2023 ലെ കലാപരിപാടി കഴിഞ്ഞു ഇനി 2024 ലേക്ക്.. 🔥😂😂

    • @the_chainsaw_man
      @the_chainsaw_man Год назад +1

      കലികാലം 🥵

    • @SabuXL
      @SabuXL Год назад +1

      ഹൈ കഴിയേ.😮
      നവംബർ ആയതല്ലേ ഉള്ളൂ ചങ്ങാതീ. മാസ്റ്റർപീസിന് ഇനിയും സമയം ഉണ്ടല്ലോ. ദാ ഇന്ന് തന്നെ നമ്മുടെ വൺടൂത്രീ യോഗ്യൻ അടിപൊളി കമൻറ് പറഞ്ഞിട്ടുണ്ട്.
      "സഹകരണ ബാങ്കുകളിൽ മനുഷ്യ സഹജമായ തെറ്റുകൾ ഒക്കെ ഉണ്ടാവും. സഹകാരികൾ അതൊക്കെ സഹിച്ച് സഹകരണ സംഘങ്ങളെ വിജയിപ്പിക്കണം
      "

  • @kishor5863
    @kishor5863 Год назад +22

    2:16 Ashokkan literally proved his abilities 😂😂😂

  • @innale.marichavan
    @innale.marichavan Год назад +89

    എല്ലാ വർഷം കഴിയും തോറും ദുരന്തങ്ങളുടെ എണ്ണം കൂടി വരുവാണല്ലോ🤣

  • @Karma1856
    @Karma1856 Год назад +71

    2023 അവസാനിക്കാറായി അല്ലേ... ഇതെന്തുവാ പറക്കുവാരുന്നോ 🙄🙄

    • @GRR1MN1R
      @GRR1MN1R Год назад +3

      new year um Vishuvum maathram okkanund😄

    • @Karma1856
      @Karma1856 Год назад +1

      @@GRR1MN1R ഓണവും 😌😌 ഹലോ ഗയ്‌സ് നമ്മുക്കും വയസായി ആയുസ്സ്‌ കുറഞ്ഞു കൊണ്ടിരിക്കുകയാണ് ഗയ്‌സ് 😂😂

    • @babylonianedits3980
      @babylonianedits3980 Год назад

      😂

  • @Jishadjishu-dq6hw
    @Jishadjishu-dq6hw Год назад +10

    "മാപ്പാച്ചി" ഞാൻ ആദ്യായിട്ട് കേക്കുവാ 😂

  • @BollywoodReverbed
    @BollywoodReverbed Год назад +57

    when you realise 2023 is about to end and you are getting old ☠

  • @hitmanbodyguard8002
    @hitmanbodyguard8002 Год назад +30

    ദൈവമേ, 2023 കഴിഞ്ഞോ... !!!
    ഞാൻ ഇത് സമ്മധികില്ല.😢😢😢😢

  • @swafvanjafar313
    @swafvanjafar313 Год назад +28

    2023 ഒരൊറ്റ പേര് സന 🔥

  • @Mr_John_Wick.
    @Mr_John_Wick. Год назад +116

    ഉണ്ണി മുകുന്ദൻ ="ചുരുളി തങ്കൻ pro max... 🤣🤣🤣

    • @gojoefx555
      @gojoefx555 Год назад +3

      തങ്കൻ ജ്യേഷ്ഠന്റെ തട്ട് താഴ്ന്നു തന്നെ ഇരിക്കും...💀

    • @Mr_John_Wick.
      @Mr_John_Wick. Год назад

      @@gojoefx555 call lengh കുറച്ചൂടെ ഉണ്ടാരുന്നേൽ 🤣.. ഉറപ്പായും ഉണ്ണി തങ്കൻ ആയേനെ

    • @Priynnn-priyan
      @Priynnn-priyan Год назад +1

      Golden brother was a gem💎

    • @Jerry-db3qt
      @Jerry-db3qt 10 месяцев назад

      😂 സംഘി ഉണ്ണി 😁😂

  • @kiranavkiran
    @kiranavkiran Год назад +7

    പാവാണ് അവന്റെ ഹൃദയന്ന് പറഞ്ഞാലുണ്ടല്ലോ പൂവാണ് " ചെമ്പരത്തിപ്പൂവ് "😂😂😅😅

  • @gojoefx555
    @gojoefx555 Год назад +21

    BALA is the G.O.A.T🐐

  • @rinsilaraheem3385
    @rinsilaraheem3385 Год назад +17

    ഏ 2023 കഴിയാനായോ 😮. അല്ല 2022 എന്നാ തീർന്നത്

  • @rejeshc
    @rejeshc Год назад +40

    unni secret agent fight is real fun 😅😅🤣

  • @adithyanjs644
    @adithyanjs644 Год назад +6

    Nice aayit agnet ne agu vela pushiyalo ikka 💚🤭

  • @shilpakalady
    @shilpakalady Год назад +18

    ഹെളോ മളയാളി ബ്രണ്ട്സ്, ഉങ്കൾക്കായി നാൻ പാട പോകിറ പാട്ട് ആണ് ഗുരുവായൂർ കിളിയെ 😅

  • @Shifana.thasni
    @Shifana.thasni Год назад +24

    That unnimukundan part😂😂

  • @bijojoy9688
    @bijojoy9688 Год назад +4

    ഇത് എങനെ സാധിക്യുന്നുടുവേ.....❤❤❤❤

  • @shelbi07
    @shelbi07 Год назад +17

    " എട്ടായി കോഫി " 🔥

  • @aneeshmajeed6112
    @aneeshmajeed6112 Год назад +6

    ചിരിച്ചോ ചിരിച്ചോ 😂😂

  • @ponnuskk243
    @ponnuskk243 Год назад +3

    ആഹാ ubaid ഉണ്ണിമുകുന്ദന് എതിരാണോ 😅 troll കണ്ടപ്പോ തോന്നി

  • @Harley_Dale_369
    @Harley_Dale_369 Год назад +5

    ഒരുകൊല്ലം എത്ര പെട്ടെന്നാ പോയേ... Newyear ഒക്കെ ഇന്നലെ കഴിഞ്ഞപോലെ

  • @favaskcfavas9961
    @favaskcfavas9961 Год назад +11

    എന്തണ് ബ്രോ മോഡേണോ fans❤️

  • @zeus9271
    @zeus9271 Год назад +11

    തൊപ്പിയെ പുള്ളാര് ഏറ്റെടുത്തു 😂😂

  • @Thepirate21658
    @Thepirate21658 Год назад +17

    4:40 secret vanam vellom thannayiruno ikkAk😂😂

    • @Thepirate21658
      @Thepirate21658 Год назад

      @@Mavinchuvadu5811 edo up bringing enn parajal enthadooo...chuma aa secret vanathinu Vella pooshand Erik.avan full kuthithirup ahn...

    • @hunter-l9z
      @hunter-l9z Год назад +1

      ​@@Mavinchuvadu5811bro secret agent ഉണി മുകുന്ദനെ തെറിവിളികുന്ന audio കൂടെ ഉണ്ട് അത് അറിയാതെ വെറുതെ കിടന്നു മണ്ടത്തരം പറയല്ലേ പിന്നെ secret agent ഉണ്ണി മുകുന്ദൻ്റെ തന്തക്കും തള്ളക്കും വിളിച്ചപോള ഉണ്ണി മുകുന്ദൻ പ്രതികരിച്ചത്

    • @aslammongam967
      @aslammongam967 Год назад

      നീ ഉണ്ണിയുടെ അണ്ടി ഊമ്പുന്നത് കൊണ്ട് എല്ലാവരും അങ്ങനെ ഊമ്പി കൊടുക്കുമെന്ന് കരുതരുത് നാറി

    • @Ithalsworld546
      @Ithalsworld546 Год назад +1

      Koduthennu thonnunnu...

  • @nsmannadiyar
    @nsmannadiyar Год назад +11

    2023 um kazhinjelle😢

  • @rx2667
    @rx2667 Год назад +6

    ന്യൂസ്‌ റീഡർ... പിണ്ടിമന പോൾ രാജ്....😂....

  • @Vidyaaa96
    @Vidyaaa96 Год назад +9

    ഐശെരി... ഒരു കൊല്ലം കൂടെ കഴിയാറായി ലെ 🥴

  • @t8storm623
    @t8storm623 Год назад +22

    😂😂ini endhokke kanan kidakkunnu part 3 venam😂❤

    • @ashashobi8734
      @ashashobi8734 Год назад

      ഇത് part 2 ആണ്

    • @JithuRaj2024
      @JithuRaj2024 Год назад

      ഇത് തന്നെ മണ്ട part 2

    • @JithuRaj2024
      @JithuRaj2024 Год назад

      ​@@ashashobi8734ആഹ നമ്മ ഒരു മിനിറ്റ് വ്യത്യാസം

    • @t8storm623
      @t8storm623 Год назад

      @@JithuRaj2024 pinne njan endha paranjatthu🙂

    • @JithuRaj2024
      @JithuRaj2024 Год назад

      @@t8storm623 ne ath edit ചെയ്തില്ലേ കള്ള ബടുവ

  • @anshadabba2601
    @anshadabba2601 Год назад +2

    സമാജം സ്റ്റാറാണ് ഞങ്ങളുടെ ഹീറോ 😅🥰😂

  • @gokulraj7927
    @gokulraj7927 Год назад +9

    Ayo Sana. De story illeA🤣
    Wushu dominated

  • @Ros_hna_jam_shi_1112
    @Ros_hna_jam_shi_1112 Год назад +1

    @Secret agent 👍👍👍👍

  • @deepakkartha2605
    @deepakkartha2605 Год назад +2

    @UbaidIbrahim20 main oraale vittu..sagavu pinu and team 😂

  • @anuranjk4701
    @anuranjk4701 Год назад +2

    രഘുവേര 🔥🔥

  • @Gayathri--
    @Gayathri-- Год назад +8

    Part 3 ee 2masam kond kittum😂

  • @edfredson
    @edfredson 11 месяцев назад

    എന്തൊക്കെ പറഞ്ഞാലും ട്രോളില്‍ കാരണഭൂതത്തിന്റെ തട്ട്‌ താണുതന്നെ ഇരിക്കും😂😂

  • @amazeflips5652
    @amazeflips5652 11 месяцев назад

    Midhun thanne award😅😅😅😅

  • @FnsaKottayam
    @FnsaKottayam Год назад +2

    ഉണ്ണിമുകുന്ദൻ 😅😅😅😅 5:50

  • @Ajmal.ahammed
    @Ajmal.ahammed Год назад +1

    2023-il iniyum oru month koodi und,ini enthokke varan kedakkunnu😂

  • @Raaahu1111
    @Raaahu1111 Год назад +2

    😂😂 ijjayi

  • @fazet94
    @fazet94 Год назад +2

    Last vannavan Urfi de aniyananennu thonnanu 🤣🤣

  • @junaidamazon
    @junaidamazon Год назад +2

    ഈ കൊല്ലം തീർന്നു ന്നല്ലേ ആ പറഞ്ഞത് 🙄

  • @teruiit
    @teruiit Год назад +3

    Pottan raghu oru rakshayilla 😂 Marana commedy

  • @Focusworld123
    @Focusworld123 Год назад +10

    Akhil ❤ makkal 😂

  • @fibinregi6340
    @fibinregi6340 Год назад

    Ent 😃😃😃ekkaa

  • @sanjay92175
    @sanjay92175 Год назад +15

    ഉണ്ണി മുകുന്ദൻ പാവപ്പെട്ടവർക്ക് വീട് വെച്ച് നൽകുന്നു ചികിത്സക്ക് സഹായിക്കുന്നു...അതൊന്നും ആരും കാണില്ല, പക്ഷെ സിനിമ promotion കറുപ്പ് ഇട്ട് വന്നാൽ പ്രശനം.സിനിമയിൽ സേവാഭാരതി ആംബുലൻസ് വന്നാൽ പ്രശനം...എല്ലാം മേപ്പടിയാൻ സിനിമ മുതൽ ഒരു കാര്യവും ഇല്ലാതെ തുടങ്ങിയത് ആണ്

  • @sanasana-up3yg
    @sanasana-up3yg Год назад +7

    😂😂😂 പൊളിച്ചു

  • @ajith.v.b2388
    @ajith.v.b2388 Год назад +3

    Where is the Legend
    Pick-up lines Bro എവ്ടെ 🤔

  • @nikhil_willington
    @nikhil_willington Год назад +4

    News 18 മൊണ്ണേഷ് 😂

  • @An.indian124
    @An.indian124 Год назад +3

    Rahasya agent vs mukundan😂😂😂

  • @badasp
    @badasp Год назад +1

    ShentA ponnooooo....😂

  • @silpakm212
    @silpakm212 Год назад +2

    അനിയൻ മിഥുൻ 😱🤗🤗😖😖😖😖

  • @jincysamuel20
    @jincysamuel20 Год назад

    Ethil ah news reader nte avstha😂 ethilum gadikettavan vere ella😅😅

  • @abinashok4963
    @abinashok4963 Год назад +25

    അഖിൽ മാരാർ ❤ഉണ്ണി മുകുന്ദൻ ❤

    • @myflick.s
      @myflick.s Год назад +3

      Unnimukunthante andi

  • @RadhivKs-z7c
    @RadhivKs-z7c Год назад +4

    ഇന്ന് കൊണ്ട് ഒരു വർഷം കഴിഞ്ഞു എന്റെ job പോയ pokke

  • @mvall701
    @mvall701 Год назад +10

    Secret agent v/s Chaangam 😅😂

    • @adithyanjs644
      @adithyanjs644 Год назад +7

      🐖💩v/s unni mukundan 🤭💚

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +10

    *no one can replace marar💯🔥*
    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @nbs24
    @nbs24 Год назад +1

    4:31 😂

  • @NAANKETTAVAN-cn9or
    @NAANKETTAVAN-cn9or Год назад

    Mone polichu adukki

  • @Dr.Nisamudheen.Kotta786
    @Dr.Nisamudheen.Kotta786 Год назад +4

    കുന്നംകുളം അയ്യപ്പന്റെ തെറിയാണ് പൊളി 😂

  • @junaidjunaidm6889
    @junaidjunaidm6889 Год назад +13

    മലപ്പുറത്ത് ഇത്രേം മണ്ടന്മാർ ഉണ്ടെന്ന് തൊപ്പി വന്നപ്പോഴാ അറിഞ്ഞത്

  • @abinclal7536
    @abinclal7536 Год назад +1

    2023 തീർന്നല്ലേ... 🥹🥹🥹

  • @ammmuuh
    @ammmuuh Год назад +3

    𝗣𝗼𝗼𝗸𝗸𝗮𝘁𝗲𝗲 𝗸𝗮𝗮𝘃𝗮𝗱𝗶𝗶🥱🔥

  • @shamsum213
    @shamsum213 Год назад +2

    Chirippichu konnu 🙏

  • @worlddream9810
    @worlddream9810 Год назад +7

    Secret agent power 🔥🔥🔥

  • @shafeek_yeppi8273
    @shafeek_yeppi8273 Год назад +1

    Cremoli 😂

  • @Chosenone05
    @Chosenone05 Год назад

    First😂

  • @shabasmuhammed1020
    @shabasmuhammed1020 Год назад +3

    ആയിനു 2023 കഴിഞ്ഞില്ല 😢

  • @sumeshpai6559
    @sumeshpai6559 Год назад +1

    Pappu seen peon scene poli

  • @sruxthy
    @sruxthy Год назад +1

    aa news18 issue enthayirunnu???

  • @Akshay-eo1wb
    @Akshay-eo1wb Год назад +1

    Ettayi coffee ethinthe thatte thane thanne erikkum

  • @clin502
    @clin502 Год назад +1

    Secret agent v/s unni
    Unnikku kurach maryadha aakaamaayirunnu alle ikka

  • @kalyanianus4882
    @kalyanianus4882 Год назад +2

    Dec aayilla😢.athin munne oru thirinju nottam

  • @mzcreations1019
    @mzcreations1019 Год назад

    7:35 ith jagathide eth movieyile clip aanenn arelum onn parayaamo

  • @hazifm8651
    @hazifm8651 Год назад +2

    Ayyappan ookk😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +2

    *no one can replace marar💯🔥*

  • @AADU.
    @AADU. Год назад

    Unni mukundan ijjathy poli 🤣🤣

  • @Rabeelatest
    @Rabeelatest Год назад

    Enne maranno 🔥😢

  • @shafishamon5079
    @shafishamon5079 Год назад +1

    കിട്ടി ഉണ്ണി മുകുന്ദന്റെ നമ്പർ കിട്ടി

  • @rr-dr4sk
    @rr-dr4sk Год назад

    2:10😅

  • @karthik4702
    @karthik4702 Год назад

    Gen z👾

  • @sudheeshdivakaran4651
    @sudheeshdivakaran4651 Год назад

    പഴയതും പുതിയതുമായ പല സിനിമകളിലെയും ചെറിയ ഡയലോഗ് ൽ പോലും ഉള്ള കൗണ്ടർ മനസിലാകുന്നത് ട്രോൾ വീഡിയോ കാണുമ്പോൾ ആണ്,

  • @minhamunna9002
    @minhamunna9002 Год назад

    Part 1 എവിടെ

  • @greeshmas6130
    @greeshmas6130 Год назад

    Unnimukundan nte no Truecaller il nokiya arokke und 😌😌😌

  • @studio7381
    @studio7381 Год назад +4

    First cmnt pin cheyyo😂

  • @clin502
    @clin502 Год назад

    നിക്കറിനുള്ളിൽ ഭക്ഷണം ഇട്ട് ആഹാരത്തെ അപമാനിച്ചവൻ തൊപ്പി

  • @nishannk5321
    @nishannk5321 Год назад +2

    😂😂😂😂😂❤

  • @sandeepnarayanan2631
    @sandeepnarayanan2631 Год назад

    Thaan last month alledo 2022 troll ennu paranju ittathu

  • @niyas1419
    @niyas1419 Год назад

    😍😍😍😍😍😍😍😍😍

  • @kishor5863
    @kishor5863 Год назад

    16:01😂

  • @sumeshpai6559
    @sumeshpai6559 Год назад

    ❤❤❤❤❤❤❤❤❤❤

  • @boy_ka_
    @boy_ka_ Год назад

    😂😂😂👌

  • @akhilaramesh
    @akhilaramesh Год назад +1

    😄

  • @mynopinions
    @mynopinions Год назад +1

    Le: Seacretajent: *NDI aanu Njan Communist um alla Congras um alla Bjp yum alla😂😂

  • @ranirozze785
    @ranirozze785 Год назад +1

    😂😂😂

  • @kenzopc1447
    @kenzopc1447 Год назад +3

    കഷ്ടപ്പെട്ട് edit ചെയ്ത videok view കുറവാണ് suport ചെയ്യോ 😅

    • @vivekps1732
      @vivekps1732 Год назад

      കഷ്ടപ്പെടാണ്ട് വീഡിയോ എഡിറ്റ്‌ ചെയ്യാൻ പറ്റോ

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 Год назад +3

    ആ കുട്ടികളുടെ face blurr ചെയ്യാമായിരുന്നു..🙂