2023 ൽ ചിരിപ്പിച്ച് കൊന്നവർ !! Part 03 | 2023 Best Trolls | Ubaid Ibrahim

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 138

  • @Solitude______seeker603
    @Solitude______seeker603 Год назад +39

    തൃശ്ശൂർ ഭാഷയിൽ തെലുങ്ക് പറയാനും വേണം ഒരു റേഞ്ച് 😌

  • @pvvlog7561
    @pvvlog7561 Год назад +110

    ഇതിലും വലുത് എന്തൊക്കെയോ വരാൻ ഉണ്ട്

    • @anieum2092
      @anieum2092 Год назад +3

      അതെ അതു കൊണ്ട് നമ്മുക്ക് ഇത് എങ്ങനെ എങ്കിലും സഹിക്കാം

    • @mmb5859
      @mmb5859 Год назад

      Varum.. varathe evide povan...

    • @savadkk5787
      @savadkk5787 Год назад

      ഒരു മാസം കിടക്കുവല്ലേ 🤣🤣 നോകാം

    • @amrutheshk.r271
      @amrutheshk.r271 Год назад +1

      എന്താണേലും കാത്തിരുന്നു കാണാം 😌

  • @aryablack1404
    @aryablack1404 Год назад +48

    പള്ളിവാള് വൃത്തം ചതുരം... 😂😂😂

  • @teenaharshan9554
    @teenaharshan9554 Год назад +21

    മലയാളം ഇൻഡസ്ട്രിയൽ നിൽക്കുമ്പോൾ കളിയാക്കി കളിയാക്കി ഗായത്രിക്കിപ്പോൾ സിനിമയെ ഇല്ലാതായി. Telugu ഇലോ കന്നഡയിലോ പോയെങ്കിലും അഭിനയിച്ചു ജീവിച്ചു പൊയ്ക്കോട്ടേ. അവരൊരു പാവമാണ്.

  • @thafseena677
    @thafseena677 Год назад +54

    സൂപ്പർ...ഇനി ഗായത്രിക്ക് മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും അമ്മയായിട്ട് ചാൻസ് കിട്ടട്ടേ😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +28

    *no one can replace gayathri💯😂🔥*

  • @aneeshnair5456
    @aneeshnair5456 Год назад +102

    ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് പരിപാടിയുടെ ഒരു ആരാധകൻ ആയ എൻ്റെ ഒരു അപേക്ഷ ആണിത് . അടുത്ത തവണ ചെകുത്താൻ, ബാല, ആറാട്ട് അണ്ണൻ , സാബു മുഹമ്മദ് , മൃണാൾ, പാലാജി, നാഗ ചേച്ചി എന്നിവരെ ഉൾപെടുത്തണം. പൊളിക്കും ആ സീസൺ .ആലോചിച്ചു നോക്കിയേ ആ സീസൺ . ഡ്രീം ടീം

  • @sijojoseph3681
    @sijojoseph3681 Год назад +11

    കയ്യിളേന്തും തമ്പുരണ്ടി🤣

  • @gireeshg8525
    @gireeshg8525 Год назад +13

    23 കഴിയാറായി .. ഒഴിവാക്കാൻ പാടാ വീണ്ടും ഒരു വയസ്സ് കൂടി കുറഞ്ഞു..😊😊😮😮

  • @ashishtjohn3872
    @ashishtjohn3872 Год назад +7

    Iam plastic come on classic 😂😂

  • @nadishnandan7830
    @nadishnandan7830 Год назад +5

    02:53 വടു കാമ വേന്ദ്ര.. അതെന്ത് ചാധനം

  • @aamyzzworld1666
    @aamyzzworld1666 Год назад +9

    പളിവാളു ഭദ്ര വട്ടകം കയ്യിലെന്തും തമ്പുരാണ്ടി...
    ലെ തമ്പുരാൻ: ഇത് എൻ്റെ അല്ല.. എൻ്റേത് ഇങ്ങനെ അല്ല..😂😂

  • @ibrahimkoyi6116
    @ibrahimkoyi6116 Год назад +3

    ഇവരൊക്കെ ഉള്ളത് കൊണ്ട് ഉബൈദ് അണ്ണൻ കഞ്ഞി കുടിച്ചു പോകുന്നു നന്ദി വേണം നന്ദി 🙂

  • @Abeltesfaye300
    @Abeltesfaye300 10 месяцев назад +1

    Le Eminem:🙂

  • @OMGKerala
    @OMGKerala Год назад +19

    എല്ലാം ഒന്നിനൊന്നു മെച്ചം 😂

  • @vrvivek81
    @vrvivek81 Год назад +9

    എന്നാന്ന് പള്ളിവാള് ഭ്രദ വട്ടകം കയ്യിൽ ഏന്തും തമ്പുരാന്റണ്ടിയോ 🤣

  • @vishnuthulasi5248
    @vishnuthulasi5248 Год назад +5

    ഓർമിപ്പിക്കല്ലേ പൊന്നെ🤣🤣🤣

  • @Jimu-q1p
    @Jimu-q1p Год назад +12

    Le 2023: "2024 നീയും തയ്ച്ചു വെച്ചോ ഒരു ബ്രേഷ്യർ....😂"

  • @AliMuhammed-j7k
    @AliMuhammed-j7k Год назад +5

    Kayyilendhum thambbur "andi " 😂
    Enthinte andi aavo udheshichathu 🙄

  • @nani.c5086
    @nani.c5086 Год назад +3

    സാബു അമ്മാവൻ 🤣😂, ഗായത്രി അമ്മച്ചി

  • @bijutr1758
    @bijutr1758 Год назад +5

    ആദ്യം അവർ ചാനൽ സബ്‌സ്ക്രൈബ് ഞങ്ങളോട് യാചിച്ചു. ഇപ്പോൾ അവർ പറയുന്നു ഞങ്ങൾ അവരുടെ ആരാധകരെന്ന്😂

  • @m.a2z2
    @m.a2z2 Год назад +2

    2:16 😅
    3:00 pepatty
    4:00sidhi list😂

  • @priya_m_vishnu
    @priya_m_vishnu Год назад +7

    എല്ലാം ഒന്നു മറന്നുവരുകയാ... 😌
    ഓർമിപ്പിക്കല്ലേ പൊന്നെ...😂
    ഇനി അടുത്ത വർഷം എന്തൊക്കെ ആണാവോ വരാൻ പോകുന്നത്... 😂😂😂

  • @Razakvengara
    @Razakvengara Год назад +22

    ഗായത്രി മുത്താണ് ❤

  • @Salam-n3m
    @Salam-n3m Год назад

    Ente saabu😂 joly endha Ennu Egadhesham manasilayi😂😂😂

  • @Cheri8788
    @Cheri8788 Год назад +13

    Na kuch bola, na kuch manga🤡

  • @lavanyasathya1958
    @lavanyasathya1958 Год назад +4

    4:05😂😂

  • @birbalbirbal2958
    @birbalbirbal2958 Год назад

    8:31 ഇവിടെ ജയിലിൽ കിടക്കുന്നത് ബാലൻ ചേട്ടൻ എന്ന് കാണിച്ചിരിക്കുന്നത് കൊള്ളാം. പക്ഷേ ആശയം തിരിച്ചും ആവാമല്ലോ. മൃണാൾ വഴി ബാലൻ ചേട്ടന് മുട്ടൻ പണി കിട്ടിയതാണല്ലോ ആശയം. തനിക്ക് പണി തന്ന മൃണാളിനെ നോക്കി ബാലൻ ചേട്ടൻ ദേഷ്യം അടക്കിപ്പിടിച്ച് നിൽക്കുന്നതായും കാണിക്കാമല്ലോ. അതായത്, ജോജു ബാലൻ ചേട്ടൻ ആയാൽ താൻ എന്തോ വലിയ കാര്യം ചെയ്തു എന്ന നിലയ്ക്ക് ജോജുവിനെ നോക്കുന്ന വ്യക്തി മൃണാൾ ആണ് എന്നും പറയാം.

  • @merina146
    @merina146 Год назад +4

    😂😂അടിപൊളി

  • @AadishMathew
    @AadishMathew Год назад +3

    2:49 Ivante insta acc peru entha😂

  • @AAKASHADOOTH
    @AAKASHADOOTH Год назад +5

    ഇവരൊക്കെ ഉള്ളത് കൊണ്ട് കൊല്ലം കഴിഞ്ഞത് അറിഞ്ഞില്ല 😬😬😬
    ദേ നാളെ ഡിസംബർ തുടങ്ങും
    😬

  • @hitmanbodyguard8002
    @hitmanbodyguard8002 Год назад +1

    കള്ളല്ലോ കല്ലുപെട്ടി 😂😂😂😂😂

  • @aloneman-ct100
    @aloneman-ct100 Год назад

    9:27 ath aara

  • @thasni1331
    @thasni1331 Год назад +3

    പിന്നീന്നും മുന്നീന്നും ആഞ്ഞ്കുത്തിയിട്ടും അയാള് ചത്തില്ലേ

  • @LoofiX24
    @LoofiX24 Год назад +6

    😢ഇത് ഇവിടേം കൊണ്ട് അവസാനിക്കുന്നില്ല. ഡിസംബർ ഇല് എന്തോ വലുത് വരുനുണ്ടെന്ന്. എൻ്റെ മനസ്സ് പറയുന്നു😬

  • @vaisakhvijayan5407
    @vaisakhvijayan5407 Год назад +1

    Balan chettante kanjiyil patta ittu

  • @anoopa5429
    @anoopa5429 Год назад +2

    Gayathri: namma thrissur malayalam ayalum telegu ayalum

  • @savadkk5787
    @savadkk5787 Год назад +1

    പ്പ റാസ്കൽ 🤣🤣🤣🤣🤣

  • @vijinvijay
    @vijinvijay Год назад +6

    എമിനത്തിനെ പോലും വെറുതെ വിട്ടില്ല വെട്ടാവളിയൻ പാണ്ടി 😂

  • @venubalachandran3604
    @venubalachandran3604 Год назад +3

    Ubaid eppolum socially participate cheyyaarundaarunu. Ippol kuravu aanu (concerned with politics n religions) u r staying back. Kuttam parayilla 2um injurious to health n life. Bt try to explore ur stand.

  • @ayshaaamii8679
    @ayshaaamii8679 Год назад +5

    Srk portion😂🤣

  • @abuthahirstories6013
    @abuthahirstories6013 Год назад

    Pala saji enna vanmaram veenu ini social media song request section palani mayilsami bharikkum😅

  • @np4271
    @np4271 Год назад +3

    Why Chintha Jerome not there!!

  • @rajeshpaleth6273
    @rajeshpaleth6273 Год назад

    ഇക്ക ❤❤❤

  • @mohammedaflah9391
    @mohammedaflah9391 Год назад +2

    സിമ്മം ചത്ത്🤣

  • @___fadil
    @___fadil Год назад +1

    സാരൂഖാൻ പാടൽ 😂

  • @malibz
    @malibz Год назад +1

    Balan chetan chayakada 😂

  • @jamesanu7762
    @jamesanu7762 Год назад

    Bro enikku Narasimha reddy ishttapetta padam aanu but kandathu tamil aanu watching good

  • @rogert1156
    @rogert1156 Год назад +2

    01.23 natundikadha..athenth Kadha ?😅

  • @alluzzami6722
    @alluzzami6722 Год назад

    Enthaa machambi....ithu........😂😂

  • @rage....
    @rage.... Год назад

    Mellam star inte abhimanam scene onm ille??

  • @anudevappu2408
    @anudevappu2408 Год назад

    1:43😅😅😂😂&2:27😂😂😅😅😂😂😅😅

  • @Aspirant2134
    @Aspirant2134 Год назад +2

    Thala ajith voice enn paranjath nannayii..alle thettudharichene😑🚶🚶

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +24

    *pinarayi haters assemble😂*
    *7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Kunchi-g3f
    @Kunchi-g3f Год назад

    Hello malayali bŕends 😂😂😂

  • @poolaxhushinee
    @poolaxhushinee Год назад

    yah kyah thrikundiii ?

  • @comedyhub2323
    @comedyhub2323 Год назад +1

    1:05

  • @chipghhj7554
    @chipghhj7554 Год назад

    Thamburante anddi😂

  • @fazet94
    @fazet94 Год назад +1

    Serial or stage show.. Gayathri suresh🤣🤔

  • @SebinKs
    @SebinKs Год назад

    Part 4 എപ്പോ varum😂..

  • @black8059
    @black8059 Год назад +1

    പാലാജിയുടെ നാടൻ ചക്ക വേവിച്ചത്😅

  • @Betta_store91
    @Betta_store91 Год назад

    Troll what's app groups indo

  • @ARcompany-gc1iu
    @ARcompany-gc1iu Год назад +1

    2023 തുടങ്ങയത് മാത്രമേ ഒരു ഓർമ്മയുള്ളൂ😂

  • @shilpakalady
    @shilpakalady Год назад

    ഗുരുവായൂർ കിളിയേ left the chat

  • @CompletelyHappylife
    @CompletelyHappylife Год назад

    Aa gaayakante Peru endaa😂

  • @rajeeshk.r6396
    @rajeeshk.r6396 Год назад

    അവന്‍ ആ തള്ളയെ വളക്കാന്‍ നോക്കുന്ന scene അല്ലേ ഇതു

  • @akshaisachu4647
    @akshaisachu4647 Год назад

    Ith ellam edit chyan.. Aayi kuthi irunn kand @ubaid ibrahim.. Bro ye.. Sammathikkanam

  • @SB-vi5nq
    @SB-vi5nq Год назад

    newyork boy left the chat😂

  • @Amnseries
    @Amnseries Год назад

    ubaidka salaar trailer troll video please......🥲🙏

  • @Yourtubeeee
    @Yourtubeeee Год назад

    Anatti kabab thorlonista😢

  • @janikkaathavan
    @janikkaathavan Год назад +3

    ഇത് ഒരു രോഗം മാ

  • @URcristianoIam
    @URcristianoIam Год назад

    Ubaid ikka fans come❤❤❤

  • @shaheerbabu7097
    @shaheerbabu7097 Год назад

    ഒരു വർഷം തീരണമെങ്കിൽ എന്തൊക്കെ mayru കാണണം 😂😂

  • @sumeshpai6559
    @sumeshpai6559 Год назад

    😂😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅😂😂😂😂😂

  • @azlamjack7046
    @azlamjack7046 Год назад

    Wait for ഉബൈദ് bro next edit

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +7

    *no one can replace gayathri💯😂🔥*
    *7 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @niyas1419
    @niyas1419 Год назад

    😍😍😍😍

  • @the_chainsaw_man
    @the_chainsaw_man Год назад +3

    ഇസ്മായിലിക്ക...... കുളിരു കോരണ് 😿

  • @run-yj4ox
    @run-yj4ox Год назад

    ഈ al ain ലെ നാറിയെ പറ്റി al ain ഉള്ള ഞാൻ ഇത് കണ്ടപ്പോൾ ആണ് അറിയുന്നത്

  • @tijothomas5386
    @tijothomas5386 Год назад

    😂😂😂❤

  • @Myran65
    @Myran65 Год назад

    ഇതെന്താ പ്രസംഗം പറയാനാണോ പുണ്ടച്ചി 😂

  • @MJ98.
    @MJ98. Год назад +1

    Sabu 🤮

  • @Commenter454
    @Commenter454 Год назад

    2023 Tata bye bye khatham gaya..nnasheri

  • @ratheeshma87
    @ratheeshma87 Год назад

    23 😢😢thheerrnno ithra pettanu

  • @crazyworld93
    @crazyworld93 Год назад

    😂

  • @Salam-n3m
    @Salam-n3m Год назад

    E blood are Annikittukodukannam

  • @johnlucyfer2129
    @johnlucyfer2129 Год назад +1

    First❤️

  • @fahadfossil8384
    @fahadfossil8384 Год назад

    Yeemandi kotham keeri

  • @VideoClub14abdulsameerbrk
    @VideoClub14abdulsameerbrk Год назад +1

    2nd

  • @ansarbekal
    @ansarbekal Год назад +1

    3rd

  • @dued8679
    @dued8679 Год назад

    96 ലെ ഗൗരി കിശാൻ 😂

  • @sHr_3_3_3
    @sHr_3_3_3 Год назад

    Ubaidnu pazhaya power illla

  • @sabarinathj6800
    @sabarinathj6800 Год назад +1

    4:33😂😂😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +1

    *no one can replace gayathri💯😂🔥*

  • @nishannk5321
    @nishannk5321 Год назад +1

    😂😂😂😂❤

  • @sijomathew6126
    @sijomathew6126 Год назад

    😂😂😂

  • @neerajtv1362
    @neerajtv1362 Год назад

    🤣

  • @JershidYa
    @JershidYa Год назад +1

    😂😂

  • @Bijo-b
    @Bijo-b Год назад

    🤣🤣🤣🤣

  • @Ali9512-g1h
    @Ali9512-g1h Год назад

    🤣🤣🤣