മധുര രാജ സിനിമയിൽ മമ്മൂട്ടിയുടെ അനിയനായ പൃഥ്വിരാജിനെ ചോദിക്കുന്നുണ്ട് അവൻ സിനിമ ഷൂട്ടിംഗ് ചെയ്യുകയാണെന്ന് പറയുന്നുആ സമയത്താണ് ലൂസിഫർ ഇറങ്ങിയത്, സമ്മർ ഇൻ ബദൽ ഹേം എന്ന സിനിമയിൽ ജയറാം സുരേഷ് ഗോപിയുടെ ചോദിക്കുന്നുണ്ട് ഓർമ്മയുണ്ടോ ഈ മുഖം
Sunday holiday filmil ശ്രീനിവാസൻ ലാൽജോസിനെ കണ്ട് കഥ പറയാൻ പോകുമ്പോൾ ലാൽജോസ് ചോദിക്കുന്നുണ്ട് "എന്താ തൻ്റെ subject comedy ആണോ" അപ്പോൾ ശ്രീനിവാസൻ പറയുന്നുണ്ട് " അല്ല കോമഡി ഒക്കെ ചെയ്യാൻ ഇവിടെ സിദ്ദിഖ് ലാലും ശ്രീനിവാസനും ഒക്കെ ഉണ്ടല്ലോ" എന്ന്....
സുന്ദരപുരുഷൻ സിനിമയിൽ സുരേഷ് ഗോപി അഭിനയിക്കുന്നതിന് രാധികയ്ക്കും കുഴപ്പമില്ല.. എന്ന് നന്ദിനിയോട് സുരേഷ് ഗോപിയുടെ കഥാപാത്രം പറയുന്നുണ്ട്.. അമർ അക്ബർ അന്തോണിയിൽ തന്നെ പെണ്ണുങ്ങളെ എളുപ്പത്തിൽ വളയ്ക്കാൻ ഉള്ള പാട്ട് പുതിയ മുഖോം.. എന്ന് പ്രിത്വിക്ക് ഇന്ദ്രജിത്ത് പാടി കൊടുക്കുന്ന സീൻ ഉണ്ടല്ലോ
07:33 ithe padathil namithayude charecter veettil ninnu phone varumbol jahnviyude veetil aanennu parayunnund ee jahnvi namithayude real life best frnd koode aan Ath pole per chothikkunna oru seenil adishtalkshmi ennu parayunnund same time aju vargheese namitha pramod ennum parayunna seen und
mr ഫ്രോഡ് സിനിമയിൽ ലാലേട്ടൻ പണ്ട് നരസിംഹം, രാവണപ്രഭു സിനിമയിൽ കാണിക്കുന്ന വാച്ച് ഊരി വച്ചിട്ടുള്ള ഫൈറ്റ് നടത്തുന്ന സീനിനെ ഒന്ന് സെൽഫ് ട്രോൾ ചെയ്യുന്നുണ്ട്...
പോക്കിരി രാജ സിനിമയിൽ മമ്മൂട്ടി ക്ലബ്ബിൽ പോകാം എന്ന് പറയുമ്പോൾ പ്രിത്വിരാജ് fashion sense വേണമെന്ന് പറയുമ്പോൾ മമ്മൂട്ടി എന്റെ fashion sense കൊച്ചു കുട്ടികൾക്ക് വരെ അറിയാം എന്ന് പറയുന്നുണ്ട്. അത് മമ്മൂട്ടി മമ്മൂട്ടി ആയതാണ്
04:22 - ഇത് ടീസറിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ആ സിനിമയിൽ ബൈജു ആസിഫ് അലിയെ ട്രോളുന്നുണ്ട്. "ജന്മം ചെയ്താൽ ഫോൺ എടുക്കാത്ത ഏതോ ഒരുത്തനാണ് ഇവനെന്ന് തോന്നുന്നു".
ചന്ദ്രലേഖ എന്ന സിനിമയിൽ ലാലേട്ടൻ ഒരു സീനിൽ എന്തോ ട്രീറ്റ്മെന്റ് കാരണം ശബ്ദം മാറി എന്ന് പറയുന്നുണ്ട്. ആ ടൈമിൽ ലാലേട്ടൻ ഏതോ ചികിത്സ എടുത്ത് ശബ്ദം മോശമായി എന്നൊക്കെ കിംവദന്തി ഉണ്ടായിരുന്നതാണ്...
Varshangalk sheshamil last dialogue - Pranav: "Nammalk enda e budhi nerathe thonathadh" Dhyan: "Ellathinum adhindedhaya samayam ind" Nadodikattile reference of both Laletan and Sreeni chettan.
കടൽ കടന്നൊരു മാത്തുക്കുട്ടിയിലെ കാര്യം എന്താണ് പറയാതിരുന്നത് 🤔 അതിൽ ഗസ്റ്റ് റോളിൽ വരുന്ന മമ്മൂട്ടിയെ മാത്തുക്കുട്ടിയായി അഭിനയിക്കുന്ന മമ്മൂട്ടി തന്നെ ട്രോളുന്നുണ്ട് അതുപോലെതന്നെ ഉദയനാണ് താരം എന്ന സിനിമയെ കുറിച്ചും പറഞ്ഞില്ലല്ലോ 🤔 ആ സിനിമയിൽ മൊത്തം മോഹൻലാലിനെ മോഹൻലാലിന്റെ മുന്നിൽ വെച്ചു അല്ലാതെയും ശ്രീനിവാസൻ ട്രോളി കൊല്ലുന്നുണ്ട് 😂😂
Bro വിദേശങ്ങളിൽ ഷൂട്ട് ചെയ്ത മലയാള സിനിമകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ ?! Eg: Two Countries, King Liar, Adam Joan, Ivide, Ranam, White etc... പിന്നെ ഏറ്റവും കൂടുതൽ വിദേശ സിനിമകൾ ചെയ്ത മലയാള നടന്മാരെ പറ്റിയും ഒരു വീഡിയോ വേണം. Eg: Prithvi Raj, Dileep, Mammootty etc..
Adi Kapyare Koottamani il thanne Aju Varghese, Namitha Pramod ne Hostel il Vachu Troll Cheyyanna oru scene ind..... Onnu nokki nokk bro..... Video pinne ellam adipoli ann tto bro..... 👀💛
Best actor movie le last kidnap scene kazhinj mammookkayude dialogue - chance thendiyum , theri kettum , dhannichum thannaa ellaa nadanmaarum nadanayittulle❤, it is an actors words Sachin movie il vijay audience nod samsarikkunnund Jana ganamana movie director expresses his viewpoint of politics to his students Udhayananu tharam climax- mohanlal 's words about a cinema, ,it is the directors words Jailer movie - blast mohan offers a film directional offer to guy who teased and trolled his movies - That dialogues are a director 's words❤
Adi kappyare kootamani il Banu (Dhyan) Bruno ( Aju ) nod parayunnund ' ente chettante koode padichathanu nu orkilla ' ithil thanne Adhishta Laxmi ( Namitha pramod ) nod peru chodikkumbo Bruno parayunnund Namitha Pramod enn. Amar Akbar Anthony de last Indrajith Puthiya mugham padunnath.
റെഡ് ചില്ലീസ് സിനിമയിൽ കോടതി കേസ് ജയിച്ച വരുന്ന സമയത്ത് സിദ്ദിഖിനോടും മറ്റ് പല കഥാപാത്രങ്ങളോടും ലാലേട്ടൻ്റെ തൻ്റെ തോൾ ചരിവിനെ സെൽഫ് ട്രോൾ ചെയ്യുന്നുണ്ട്
(സിനിമ ഏതെന്നറിയില്ല) ഇന്നസെന്റിന്റെ കഥാപാത്രം ഭാര്യയോട് പറയുന്നുണ്ട്, "എന്നെക്കാണാൻ മമൂട്ടിയെപ്പോലെയുണ്ട് എന്ന് മാളവിക പറഞ്ഞു. അപ്പൊൾ കെ പി എ സി ലളിതയുടെ കഥാപാത്രം കളിയാക്കുന്നു. "മമ്മൂട്ടിയുടെ പിന്നാമ്പുറത്തെപോലെ ഉണ്ട്. നിങ്ങൾ കേട്ടത് തെറ്റായിരിക്കും ഇന്നസെന്റിനെപ്പോലെ എന്നായിരിക്കും പറഞ്ഞത്. "അയ്യേ, സിനിമയിൽ ആ വളിപ്പ് കോമഡി കാണിച്ചു നടക്കുന്ന ആ തടിച്ചു കുറിയ ആ തെണ്ടിയോ?"
ത്രീ കിംഗ്സ് സിനിമയിൽ തന്നെ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും കുറച്ച് ബ്രേക്ക് എടുത്ത് വന്ന സിനിമ ആയതുകൊണ്ട് ഇതുവരെ കണ്ടില്ലല്ലോ എന്ന് പരസ്പരം കഥാപാത്രം വിട്ട് സംസാരിക്കുന്നുണ്ട്.
Adi kapyare koottamaniyil oru scenil neeraj namithayod name entha enn choykkumbol , aju Vargese appurath ninn “namitha pramod enthye” enn chodikkunnundd
Sahodara.... Thommanum makkalum cinemayil Raja kanninte oru entry und .intro scene.athil oru twist und ......twist twist twist.kandu pidikkan pattum enkil kandu pidikk.ennitt ee comment athinte adiyil kodukk.illenkil ithinu reply tha
Lal jose സംവിധാനം ചെയ്ത രസികനിൽ തന്നെ oru dialog ഉണ്ട് പട്ടാളം സിനിമ എടുത് flop ആക്കിയ,മീശമാധവൻ എടുത് ഹിറ്റ് laljose എന്ന് അങ്ങേരുടെ മൂവി തന്നെ അണ് rasikanum
You are mistaken. Trolling ones self or quoting a line from a previous movie is not what “breaking the fourth wall” is . Its only when an actor on stage or film speaks directly to the audience breaking character for a few moments.
Dead pool സിനിമയിൽ Ryan Reynolds തന്നെ കുറിച്ചും താൻ dc യിൽ ചെയ്ത green lantern എന്ന കഥാപാത്രത്തെ കുറിച്ചും 4th wall break ചെയ്ത് പ്രേഷകരോട് സംസാരിക്കുന്നുണ്ട്. Jim Carrey ടെ The Mask എന്ന ചിത്രത്തിലും ഒരു പാട് 4th wall breaking ഉണ്ട്.
ദിലീപേട്ടന്റെ Pavi care taker, ൽ മുഖത്ത് അടികൊണ്ട് ഇമോഷണലായി flat ന്റെ മുകളിൽ നിന്ന് കൊണ്ട് തന്റെ ഇപ്പോഴത്തെ പ്രശ്നം ആസ്പതമാക്കി സംസാരിക്കുന്നുണ്ട്, indirect ആയി
Philip's എന്ന cinemaൽ മുകേഷിൻറെ ഇളയ മക്കളായി അവതരിപ്പിക്കുന്ന കഥാപാത്രം, മുകേഷിൻറെ തന്നെ പ്രശസ്ത ഡയലോഗായ """വിളച്ചിൽ എടുക്കരുത് കേട്ടോ""" ...ം എന്ന് പറയുന്നുണ്ട്...
Fourthwall Breaking Malayalam Movie References
ruclips.net/video/ETLo74ZmjmI/видео.html
Normal Forth wall breaking - ruclips.net/video/jOVqCocVd1M/видео.html
9:54 കനകം കാമിനി കലഹം സിനിമയിൽ നിവിനെ നോക്കി "സിനിമയിൽ അഭിനയിക്കാൻ പാടില്ലേ, നിവിൻ പോളിയുടെ കട്ടുണ്ടല്ലോ" എന്നൊരു കഥാപാത്രം ചോദിക്കുന്നുണ്ട്.
Adi kappiyare koottamaniyil
അജു നീരാജിനോട്
അല്ല ഇവൾ നമിത പ്രമോദ് എന്ന് പറയുന്ന ഒരു സീൻ ഉണ്ട്
😎👍👍😁
I was about to comment this..
Athil thanne blueprint scenil dhyan aju nod parayum ente chettante koode padichatan nokillan . Venamengil oru Vineeth reference akam 🙂
@@narkman_ njan ithu parayan varuvarnu
@@evesunny4372 enna paranjo
മധുര രാജ സിനിമയിൽ മമ്മൂട്ടിയുടെ അനിയനായ പൃഥ്വിരാജിനെ ചോദിക്കുന്നുണ്ട് അവൻ സിനിമ ഷൂട്ടിംഗ് ചെയ്യുകയാണെന്ന് പറയുന്നുആ സമയത്താണ് ലൂസിഫർ ഇറങ്ങിയത്, സമ്മർ ഇൻ ബദൽ ഹേം എന്ന സിനിമയിൽ ജയറാം സുരേഷ് ഗോപിയുടെ ചോദിക്കുന്നുണ്ട് ഓർമ്മയുണ്ടോ ഈ മുഖം
എത്ര വർക്ക് ചെയ്താലാണ് ഇത്രയും നീണ്ട ഒരു വീഡിയോ ചെയ്യാൻ കഴിയുക! Hats off!!
Neyyatin kaara gopante aratto peruchazhyo kandal mathy ethilm neenda vdo cheyam😌
ത്രീ കിങ്സിലെ ഇന്ദ്രജിത്ത് ഡയലോഗ് പറയുന്ന അതേ സീനിൽ ജയസൂര്യയും ചാക്കോച്ചനും പരസ്പരം അവരുടെ കരിയറുകളെ കളിയാക്കുന്നുണ്ട്...
അടി കപര്യേ കൂട്ടമണിയിൽ അജുവിനോട് ധ്യാൻ എന്റെ ചേട്ടന്റെ കൂടെ പഠിച്ചതാണെന്ന് നോക്കില്ല എന്ന് ശരിക്ക് അജുവിന്റെ കൂടെ പഠിച്ചതാണ് വിനീത്
7:26 7:32 ethil Background music um phone nte ringtone annu. Director brilliance
Mammootty cooling glass reference Bhaskar the raskal movie il und
Athil Mammootty parayunnund:
"Oh ninte salman khan cheythal Top, nammal cheythal Cheap.
Nammal cooling glass vekkunnathinu mathre prasnam ulloo"
Sunday holiday filmil ശ്രീനിവാസൻ ലാൽജോസിനെ കണ്ട് കഥ പറയാൻ പോകുമ്പോൾ ലാൽജോസ് ചോദിക്കുന്നുണ്ട് "എന്താ തൻ്റെ subject comedy ആണോ" അപ്പോൾ ശ്രീനിവാസൻ പറയുന്നുണ്ട് " അല്ല കോമഡി ഒക്കെ ചെയ്യാൻ ഇവിടെ സിദ്ദിഖ് ലാലും ശ്രീനിവാസനും ഒക്കെ ഉണ്ടല്ലോ" എന്ന്....
😎👍👍😁
Njn inale kande ollu
അമർ അക്ബർ ആൻ്റണി സിനിമയിൽ പൃഥ്വിരാജ് നെ introduction നിൽ ധർമ്മജൻ പൃഥ്വി യെ ട്രോളുന്നുണ്ട്
s
Car ll varan ivan aara Prithwiraj aa??
സുന്ദരപുരുഷൻ സിനിമയിൽ സുരേഷ് ഗോപി അഭിനയിക്കുന്നതിന് രാധികയ്ക്കും കുഴപ്പമില്ല.. എന്ന് നന്ദിനിയോട് സുരേഷ് ഗോപിയുടെ കഥാപാത്രം പറയുന്നുണ്ട്.. അമർ അക്ബർ അന്തോണിയിൽ തന്നെ പെണ്ണുങ്ങളെ എളുപ്പത്തിൽ വളയ്ക്കാൻ ഉള്ള പാട്ട് പുതിയ മുഖോം.. എന്ന് പ്രിത്വിക്ക് ഇന്ദ്രജിത്ത് പാടി കൊടുക്കുന്ന സീൻ ഉണ്ടല്ലോ
07:33 ithe padathil namithayude charecter veettil ninnu phone varumbol jahnviyude veetil aanennu parayunnund ee jahnvi namithayude real life best frnd koode aan
Ath pole per chothikkunna oru seenil adishtalkshmi ennu parayunnund same time aju vargheese namitha pramod ennum parayunna seen und
Fourth wall breaking ❌ real life reference ✅
Real life references Which breaks the fourth wall
@@KHANMAX charector audience nod nerittu screenilude interact cheyunnathanu fourth wall breaking. Deadpool movie kanditille ? Athil kore und.
@shazown video kandille?? Kandal manasdilkaum
Normal - ruclips.net/video/jOVqCocVd1M/видео.html
With references - ruclips.net/video/ETLo74ZmjmI/видео.html
Athe@@shazown
കടൽ കടന്നൊരു മാത്തുക്കുട്ടി എന്ന സിനിമയിൽ മമ്മൂട്ടി സ്വയം ട്രോള്ളുന്ന ഒരു സീനും ഉണ്ട്...
mr ഫ്രോഡ് സിനിമയിൽ ലാലേട്ടൻ പണ്ട് നരസിംഹം, രാവണപ്രഭു സിനിമയിൽ കാണിക്കുന്ന വാച്ച് ഊരി വച്ചിട്ടുള്ള ഫൈറ്റ് നടത്തുന്ന സീനിനെ ഒന്ന് സെൽഫ് ട്രോൾ ചെയ്യുന്നുണ്ട്...
Annan thambi movie yil mammootty, mammootty thannai mimic cheyth kqnikunund
Adi kaypare kootamaniyil
Dhyan aju oodu parayunnund “ni ente chettante koode padiche alle”
Deadpool is laughing at the corner 😂😂
2:10 സ്വന്തം സിനിമ പ്രൊമോഷൻ ചെയ്ത ദിലീപേട്ടൻ 😅
കോടതി സമക്ഷം ബാലൻ വക്കീൽ സിനിമയിൽ Dileep ജയിലിൽ പോയ സംഭവം സൂചിപ്പിക്കുന്ന ഡയലോഗ് Dileep തന്നെ പറയുന്നുണ്ട്
പെണ്ണ് പിടിയും ദിലീപ് എന്ന് പറയുന്നതാവും കൂടുതൽ ഉചിതം.
ഏതാ ടയലോഗ്
Mukesh nte അന്തസ് dialogue സു സുദി വാൽമീകം ിലും ഉണ്ട്
പോക്കിരി രാജ സിനിമയിൽ മമ്മൂട്ടി ക്ലബ്ബിൽ പോകാം എന്ന് പറയുമ്പോൾ പ്രിത്വിരാജ് fashion sense വേണമെന്ന് പറയുമ്പോൾ മമ്മൂട്ടി എന്റെ fashion sense കൊച്ചു കുട്ടികൾക്ക് വരെ അറിയാം എന്ന് പറയുന്നുണ്ട്. അത് മമ്മൂട്ടി മമ്മൂട്ടി ആയതാണ്
7:00 മുകേഷിന്റെ ഫോൺ കോളിനെ പറ്റി സു സു സുധി വാത്മീകത്തിലും പറയുന്നുണ്ട്
04:22 - ഇത് ടീസറിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പക്ഷേ ആ സിനിമയിൽ ബൈജു ആസിഫ് അലിയെ ട്രോളുന്നുണ്ട്. "ജന്മം ചെയ്താൽ ഫോൺ എടുക്കാത്ത ഏതോ ഒരുത്തനാണ് ഇവനെന്ന് തോന്നുന്നു".
അതേ പോലെ മഴവിൽ കോമഡിയിൽ ജയറാം ആസിഫിനെ ട്രോളുന്നുണ്ട് 😂
ചന്ദ്രലേഖ എന്ന സിനിമയിൽ ലാലേട്ടൻ ഒരു സീനിൽ എന്തോ ട്രീറ്റ്മെന്റ് കാരണം ശബ്ദം മാറി എന്ന് പറയുന്നുണ്ട്. ആ ടൈമിൽ ലാലേട്ടൻ ഏതോ ചികിത്സ എടുത്ത് ശബ്ദം മോശമായി എന്നൊക്കെ കിംവദന്തി ഉണ്ടായിരുന്നതാണ്...
4:23 ബിജു ബൈജു ആസിഫ് 😂😂
തല്ലുമാലയിൽ ടോവിനോ inauguration പോവുമ്പോൾ ആൾകൂട്ടത്തിൽ നിന്നും ഒരാൾ പിച്ചുന്ന scene. അത് ടോവിനോക്ക് ഉണ്ടായ real insident ആണ്.
Varshangalk sheshamil last dialogue - Pranav: "Nammalk enda e budhi nerathe thonathadh"
Dhyan: "Ellathinum adhindedhaya samayam ind" Nadodikattile reference of both Laletan and Sreeni chettan.
മങ്കാത്ത സിനിമയുടെ ഇന്റർവെല്ലിൽ അജിത്തിന്റെ ഒരു സീനുണ്ട്🔥
അമൽ. നീരദിന്റെ ബാച്ച്ലർ പാർട്ടി യിൽ. ഒരു narration ൽ. ചോദിക്കുന്നുണ്ട് ഇതെന്താ അമൽ. നീരദ് പടമോ
കടൽ കടന്നൊരു മാത്തുക്കുട്ടിയിലെ കാര്യം എന്താണ് പറയാതിരുന്നത് 🤔 അതിൽ ഗസ്റ്റ് റോളിൽ വരുന്ന മമ്മൂട്ടിയെ മാത്തുക്കുട്ടിയായി അഭിനയിക്കുന്ന മമ്മൂട്ടി തന്നെ ട്രോളുന്നുണ്ട് അതുപോലെതന്നെ ഉദയനാണ് താരം എന്ന സിനിമയെ കുറിച്ചും പറഞ്ഞില്ലല്ലോ 🤔 ആ സിനിമയിൽ മൊത്തം മോഹൻലാലിനെ മോഹൻലാലിന്റെ മുന്നിൽ വെച്ചു അല്ലാതെയും ശ്രീനിവാസൻ ട്രോളി കൊല്ലുന്നുണ്ട് 😂😂
Saroj Kumar മുമ്പത്തെ വീഡീയോയിൽ പറഞ്ഞിട്ടുണ്ട്
Bro വിദേശങ്ങളിൽ ഷൂട്ട് ചെയ്ത മലയാള സിനിമകളെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യുമോ ?!
Eg: Two Countries, King Liar, Adam Joan, Ivide, Ranam, White etc...
പിന്നെ ഏറ്റവും കൂടുതൽ വിദേശ സിനിമകൾ ചെയ്ത മലയാള നടന്മാരെ പറ്റിയും ഒരു വീഡിയോ വേണം.
Eg: Prithvi Raj, Dileep, Mammootty etc..
Adi Kapyare Koottamani il thanne Aju Varghese, Namitha Pramod ne Hostel il Vachu Troll Cheyyanna oru scene ind..... Onnu nokki nokk bro..... Video pinne ellam adipoli ann tto bro..... 👀💛
9:39 SG ജയിച്ചതിന് ശേഷം കാണുന്നവർ...!! ✊🏻😍
2:19 Ithe cinemayil Lal Jose adehathe thanne trollunnundu.
"Pattalam eduthu flop aaki" ennu entho aanu aa dialogue.
1996 ൽ ഇറങ്ങിയ വാനരസേന എന്ന മൂവിയിൽ 27:07 ആം മിനിറ്റിൽ അഗസ്റ്റിൻ തന്റെ പേര് പറഞ്ഞിട്ട്.. ആ പേരിനെ കളിയാകുന്നുണ്ട്..
Best actor movie le last kidnap scene kazhinj mammookkayude dialogue - chance thendiyum , theri kettum , dhannichum thannaa ellaa nadanmaarum nadanayittulle❤, it is an actors words
Sachin movie il vijay audience nod samsarikkunnund
Jana ganamana movie director expresses his viewpoint of politics to his students
Udhayananu tharam climax- mohanlal 's words about a cinema, ,it is the directors words
Jailer movie - blast mohan offers a film directional offer to guy who teased and trolled his movies - That dialogues are a director 's words❤
Philips movieil mukeshinte makal vilachil edukaruth ketto enna dialouge parayunund, part 2 video varumo 🔥
Mukesh anthasss😅
9:03 ee seeninu mumb avar parasparam trollunnundu.. 😹
First 🏃♂️
Valiya perunaal enna movie yil shane parayunnunnd lahari upayogikkunnavarkk ivade sthanamilla enn
Adi kappyare kootamani il Banu (Dhyan) Bruno ( Aju ) nod parayunnund ' ente chettante koode padichathanu nu orkilla ' ithil thanne Adhishta Laxmi ( Namitha pramod ) nod peru chodikkumbo Bruno parayunnund Namitha Pramod enn.
Amar Akbar Anthony de last Indrajith Puthiya mugham padunnath.
പൊളിച്ച് പൊളിച്ച്.. 🤩😎
Nice video bro
റെഡ് ചില്ലീസ് സിനിമയിൽ കോടതി കേസ് ജയിച്ച വരുന്ന സമയത്ത് സിദ്ദിഖിനോടും മറ്റ് പല കഥാപാത്രങ്ങളോടും ലാലേട്ടൻ്റെ തൻ്റെ തോൾ ചരിവിനെ സെൽഫ് ട്രോൾ ചെയ്യുന്നുണ്ട്
(സിനിമ ഏതെന്നറിയില്ല) ഇന്നസെന്റിന്റെ കഥാപാത്രം ഭാര്യയോട് പറയുന്നുണ്ട്, "എന്നെക്കാണാൻ മമൂട്ടിയെപ്പോലെയുണ്ട് എന്ന് മാളവിക പറഞ്ഞു. അപ്പൊൾ കെ പി എ സി ലളിതയുടെ കഥാപാത്രം കളിയാക്കുന്നു. "മമ്മൂട്ടിയുടെ പിന്നാമ്പുറത്തെപോലെ ഉണ്ട്. നിങ്ങൾ കേട്ടത് തെറ്റായിരിക്കും ഇന്നസെന്റിനെപ്പോലെ എന്നായിരിക്കും പറഞ്ഞത്. "അയ്യേ, സിനിമയിൽ ആ വളിപ്പ് കോമഡി കാണിച്ചു നടക്കുന്ന ആ തടിച്ചു കുറിയ ആ തെണ്ടിയോ?"
Jomonte suviseshathil dq vum parayunnund mukeshinos andhas venoda dioulog😅
adh videoyil ind
Disaster ചിത്രം ഒടിയൻ😢🙂
Odiyan hit ahnu negative review ahnagilum
Bro.. phone call le theri mute cheyyaam aairnnu..
Adi kappiyare koottamani 2015 il ann release cheytha, mukesh real life incident 2020 shesham ann nadane 🙌
Nope 2015 തന്നെ ആ call 2015 il upload ചെയ്തത് ഇപ്പോഴും കാണാം
റഹ്മാൻ റഹ്മാനേ തന്നേ പൊക്കുന്നുണ്ട് Rock and Roll മൂവിയിൽ😂😂
Adi kapyare koottamani...
Dhyan to AJu: എന്റെ ചേട്ടന്റെ കൂടെ പഠിച്ചതാണെന്നൊന്നും ഞാൻ ഓർക്കില്ല...
4:39 epic 😁😆
Aravindante adhithikal vineethineyum sreenivasaneyum nokki ore mukhachaya undallo enna dialogue und
Romancham movieil Arjun Ashok eliya kollumbol Soubin parayiunyaa kariym parakum thalika uda reference alyaa😊
ത്രീ കിംഗ്സ് സിനിമയിൽ തന്നെ ജയസൂര്യയും കുഞ്ചാക്കോ ബോബനും ഇന്ദ്രജിത്തും കുറച്ച് ബ്രേക്ക് എടുത്ത് വന്ന സിനിമ ആയതുകൊണ്ട് ഇതുവരെ കണ്ടില്ലല്ലോ എന്ന് പരസ്പരം കഥാപാത്രം വിട്ട് സംസാരിക്കുന്നുണ്ട്.
ഹൃദയം സിനിമയിൽ അജു വിന്റെ മംഗലശ്ശേരി ഡയലോഗ് പ്രണവിനോട്
Super ❤❤❤
വർഷങ്ങൾക്ക് ശേഷം അവസാനിക്കുന്നത്
Dhyan and Pranav real characters aayi avarde Father s inte dialogue parayunund
Adi Kapyare koottamani cinimayil Namitha Dhyante kottukarrude roomil irikumbol Aju varghese parayunnund ' Ivalaru namitha pramodo ' enn chotikunundd
Adhupole dyan ajuvinode parayununde " ente chettante koode padichadhanenonum orkula '😂
@@muhammedrikasrikas3638 👍
Nivin 🔥🔥
Bachelor party എന്ന സിനിമയിൽ അമൽ നീരദിനെ സ്വയം ട്രോള്ളുന്ന ഒരു രാഗം ഉണ്ട്. ഇന്ദ്രജിത് ആ ഡയലോഗ് പറയുന്നത്.
Ithokke മുമ്പ് ചെയ്ത വീഡിയോ alle
Angane tanne nethaave Anjettennam pinnaale - in that movie, Pala Pappacchan enna character cheithathu Mukesh aayirunnu. Suraj Venjarammoodinte character oru scenil parayunnundu. " Pappacchane ini naale vilikkaam. Samayam 11 maniyayi. Ippol vilicchal avan chodikkum anthassu undo ennu."
7:16 Adi Kapyaree Kootamani irangitt kore kollam aayi
Ee phone vili case aa Corona Time engand aan nadakkane
So reference alla Foreshadowing 🔥
Alla bro youtubil nokk aa phone call irangiyitt 8 kollam aayi
Nope Call nu sheshamanu film irangiyath
അടിപൊളി 🎉
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും നല്ല❤️ വർഷം ഏത്? അതിന്റെ വീഡിയോ ചെയ്യുമോ?
ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ എൻറെ പ്രേമത്തെക്കുറിച്ച് ഇവിടെ കൊച്ചു കുട്ടികൾക്ക് വരെ അറിയാം എന്ന് നിവിൻപോളി പറയുന്നുണ്ട്
Adi kapyare koottamaniyil oru scenil neeraj namithayod name entha enn choykkumbol , aju Vargese appurath ninn “namitha pramod enthye” enn chodikkunnundd
ജഗതി - ചുക്കാൻ
"കാലിൽ lunar ആയിരിക്കും.."
സത്യത്തിൽ അത് 90കളിൽ ജനശ്രദ്ധ നേടിയ lunar ചെരുപ്പിന്റെ പരസ്യവാചകം ആയിരുന്നു...
Amar Akbar Anthonyil thanne, Moly chechiyude characterinte introduction scenila Prthvirajinte kadhapathrathinod Moly chechiyude kadhapathram chothikunnund ni aara Prithvirajo enn
09:07 ee scenil urumiyedukkathirunnal mathiyennum parayunnundu.
Achante dialogue makkal parayunnath Oru video cheyyamo... Eg: endadaa nammukk ee Budhi nerathe thonnachee.... Varshangalkk shesham
ഒരു വർഷം മുമ്പ്ത് ചെയ്തിട്ടുണ്ട് ഇത് Add ചെയ്യാനേഉള്ളൂ
Star Kids And Their Father References In Malayalam Movie Scenes
ruclips.net/video/hSzIRbL5-eQ/видео.html
Sahodara....
Thommanum makkalum cinemayil Raja kanninte oru entry und .intro scene.athil oru twist und ......twist twist twist.kandu pidikkan pattum enkil kandu pidikk.ennitt ee comment athinte adiyil kodukk.illenkil ithinu reply tha
Lal jose സംവിധാനം ചെയ്ത രസികനിൽ തന്നെ oru dialog ഉണ്ട് പട്ടാളം സിനിമ എടുത് flop ആക്കിയ,മീശമാധവൻ എടുത് ഹിറ്റ് laljose എന്ന് അങ്ങേരുടെ മൂവി തന്നെ അണ് rasikanum
7:35 even the bgm
Bro adi kapyare kootamani cinema realease aayathinu shesham aanu aa oru phone call undayaath aa phone call i think it was in 2020 or 2021
Not at all .. 2015 lanu call ytblund aah date il upload cheytha call videos
This is not Fourth wall breaking ... This is allusion
Yep but These allusion breaks the wall
You are mistaken. Trolling ones self or quoting a line from a previous movie is not what “breaking the fourth wall” is .
Its only when an actor on stage or film speaks directly to the audience breaking character for a few moments.
As you said Breaking the character for a few second Will break the fourth wall with our without Talking to Audience directly
Adi kapyaril thanne dhyan ajunod parayunund ente chettante koode padichathaan nokula enn.... ❤️
Dead pool സിനിമയിൽ Ryan Reynolds തന്നെ കുറിച്ചും താൻ dc യിൽ ചെയ്ത green lantern എന്ന കഥാപാത്രത്തെ കുറിച്ചും 4th wall break ചെയ്ത് പ്രേഷകരോട് സംസാരിക്കുന്നുണ്ട്.
Jim Carrey ടെ The Mask എന്ന ചിത്രത്തിലും ഒരു പാട് 4th wall breaking ഉണ്ട്.
ദിലീപേട്ടന്റെ Pavi care taker, ൽ മുഖത്ത് അടികൊണ്ട് ഇമോഷണലായി flat ന്റെ മുകളിൽ നിന്ന് കൊണ്ട് തന്റെ ഇപ്പോഴത്തെ പ്രശ്നം ആസ്പതമാക്കി സംസാരിക്കുന്നുണ്ട്, indirect ആയി
First കമെന്റ്
❤️❤️❤️
രസിക്കാൻ എന്ന് സിനിമയിൽ അങ്ങനെ ഒരു സീൻ വയ്ക്കാൻ കാരണം സ്വന്തം സിനിമയ്ക്ക് ഒരു പ്രമോഷൻ കൂടിയാവും എന്ന് കരുതിയിട്ടാണ് അല്ലാതെ സ്വയം ട്രോളിയതല്ല
സുന്ദര പുരുഷൻ മൂവി യിൽ സുരേഷ്‌ഗോപിയുടെ എന്തോ ഒരു കാര്യം സുരേഷ്ഗോപിയുടെ കഥാപാത്രം പറയുന്നുണ്ട്
sringaraveln cinemayil.. Dileep kalyan jewellersina trollunondu... viswasam athaley elaam... aa statementiney. kalliyaki. viswasam ala elaam... angena ntho pareyummm...
TV Advertisements References In Malayalam Movies
ruclips.net/video/F6EYkNpooTI/видео.html
അറിയാലോ മമ്മൂട്ടിയാണ് 😍🔥
Butterfly movie there is a scene of Mohanlal talking to audience.
Mukesh inte phone call ee movie ok shesham ollath alle? Doubt aahn....
Alla aa phone call vishayam nadakkunnath 2015il aanu athinu shesham aanu moviesil okke varunnath
Cousins il indrajith achante mimicri edukkunnund
Kadal kadannoru mathukuttyil Mammoottyyude character msmmoottiye kanumpol jada anann parayunna oru scene und
നമിച്ചു😍❤❤❤😂
അവരാതം സബ്ജെക്ട് എഴുതാൻ ആള് മിടുക്കനാ 😂😂😂😂
അമർ അക്ബറിൽ പ്രിത്വി രാജിന്റെ എൻട്രി സീനിൽ ധർമജൻ പറയുന്നുണ്ട് ഇത്രക്ക് ജാടകാണിക്കാൻ ഇവൻ ആര് പ്രത്വി രാജോ എന്ന്
Philip's എന്ന cinemaൽ മുകേഷിൻറെ ഇളയ മക്കളായി അവതരിപ്പിക്കുന്ന കഥാപാത്രം, മുകേഷിൻറെ തന്നെ പ്രശസ്ത ഡയലോഗായ """വിളച്ചിൽ എടുക്കരുത് കേട്ടോ""" ...ം എന്ന് പറയുന്നുണ്ട്...
ആ രേഖ എന്റെ കയ്യിലുണ്ട് അതാണ് അതാണ് ഹൈലേറ്റ്
ഇതിൻറെ 2nd പാർട്ട് വേണം, കൂടുതൽ ഉൾപ്പെടുത്തിയത്.
സൂര്യ പുത്രനിൽ കൽപന ലാലേട്ടന്റെ മംഗലശ്ശേരി നീലകണ്ടനെ imitate ചെയ്യുമ്പോൾ ഇന്നസെന്റിനോട് ചോദിക്കുന്നുണ്ട് എന്താടോ വാര്യരെ ഞാൻ നന്നാവാത്തത്,