Partially Reshot Malayalam Movies Single Watch with Extended Facts

Поделиться
HTML-код
  • Опубликовано: 17 окт 2024
  • We discussed about Partially reshot films in Malayalam
    #mohanlal #mammootty #sureshgopi

Комментарии • 73

  • @jhndejker4987
    @jhndejker4987 7 месяцев назад +40

    പട്ടാളക്യാമ്പിൽ ഐറ്റം സോങ്
    അടിപൊളി 🚶

  • @dreamshore9
    @dreamshore9 8 месяцев назад +19

    മലയാളത്തിലെ ഏറ്റവും മികച്ച പടങ്ങളും evertime ആയും ഉള്ളതും എന്നാൽ Quality വളരെ കുറഞ്ഞ പ്രിന്റ് കൾ മാത്രം ഇന്ന് available ആയിട്ടുള്ളതോ പ്രിന്റ്സി കൾ തന്നെ ഇല്ലാത്ത സിനിമകളെ പറ്റി video ചെയ്യാമോ....
    Eg :cbi 1,കിലുക്കം, jackpot,pappayude swantham appoos, പൊന്മുട്ടയിടുന്ന താറാവ്, അമരം,golanthara വാർത്ത etc

  • @kumarsajilesh7778
    @kumarsajilesh7778 7 месяцев назад +4

    ഒരുപാട് സിനിമകൾ ഉണ്ടല്ലോ...
    വ്രതം - സുരേഷ് ഗോപി (മലയാളം) - രാജ്‌കുമാർ (തമിഴ്)
    ശങ്കരാഭരണം - ബോർഡുകൾ തെലുഗ് ഭാഷയിൽ ഉള്ളത് മലയാളത്തിൽ വീണ്ടും ചേർത്തു
    പസി - കമലഹാസൻ (തമിഴ്) - ചിരഞ്ജീവി (തെലുഗ്)
    കണ്ണൂർ ഡീലക്സ് - ശങ്കരാടി, ജോസ് പ്രകാശ് (മലയാളം) - തൂഗദീപ ശ്രീനിവാസ് (കന്നഡ)
    കീർത്തിചക്ര - സായ്കുമാർ (മലയാളം) - പ്രകാശ്‌രാജ് (തമിഴ്)
    ദില്ലിവാലാ രാജകുമാരൻ - മധുപാൽ (മലയാളം) - ഷിജു (തെലുഗ്)

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 7 месяцев назад +14

    വീണ്ടും ലിസ സിനിമയിൽ വില്ലനെ കാണിക്കുമ്പോൾ വെൽക്കം ടു ഊട്ടി പറയുന്ന ഡയലോഗ് കേട്ടപ്പോൾ. എത്രപേർക്ക് കിലുക്കം സിനിമ ഓർമ്മ വന്നു

  • @kumarsajilesh7778
    @kumarsajilesh7778 7 месяцев назад +5

    തെലുഗ് ഭാഷയിലേക്ക് പോവുന്ന ഒട്ടുമിക്ക മലയാളം സിനിമകളിലും ചില റേപ് സീനും അഡീഷണൽ ആയി ആഡ് ചെയ്ത ചില ഇക്കിളി സീനുകളും ഉണ്ടാവാക്കാറുണ്ട്. കണ്ടിട്ടുണ്ടോ?
    1 നാട്ടുരാജാവ് സിനിമ തെലുഗ് ഡബ്ബിൽ ഡ്രൈവിങ് സ്കൂൾ എന്ന ഷക്കീല സിനിമയുടെ ബിറ്റുകൾ ഒരു കഥയായി കാണിച്ചിരുന്നു.
    2 മാഫിയ എന്ന തെലുഗ് ഡബ്ബിങ്ങിൽ ഡിസ്ക്കോ ശാന്തിയുടെ സീൻ അഡീഷണൽ ഉണ്ടായിരുന്നു.
    3 മഹാത്മാ സിനിമയിൽ മലയാളത്തിൽ ഇല്ലാത്ത ഫൈറ്റ് സീനും റേപ് സീനുമുണ്ട്. ഹൈവേ എന്ന സിനിമയിലും കാണാം ഇങ്ങനെ.
    4 ശ്രീകൃഷ്ണപ്പരുന്ത്, പണിതീരാത്ത വീട് തുടങ്ങിയ സിനിമകളിൽ മലയാളത്തിൽ ഇല്ലാത്ത റേപ് സീനുകൾ ഉണ്ട്.
    അതുകൊണ്ട് അക്കാലത്തു മലയാളം സിനിമ എന്നാൽ അശ്ളീല പടമെന്ന വിശേഷണം ഞങ്ങൾക്കുണ്ടായിരുന്നു.

    • @abhijithmk698
      @abhijithmk698 7 месяцев назад +1

      വയനാടൻ തമ്പാൻ എന്ന മികച്ച ഹോർറോർ ചിത്രത്തെ വളരെ അധികം അശ്ളീല രംഗങ്ങൾ കുത്തി കയറ്റി വൃത്തികെട്ട സിനിമയായി അവതരിപ്പിച്ചതാണ് പ്യാസ ശേയ്താൻ. അന്ന് അതിന്റെ സംവിധായകൻ ആയ വിൻസെന്റോ കമൽ ഹാസ്സനോ ഒന്നും ഇതിനെതിരെ കേസിനു പോകാഞ്ഞത് എന്താണാവോ...

  • @manishsuresh4996
    @manishsuresh4996 7 месяцев назад +11

    Ithil ettavum ishtapetta reshoot Ente Suryaputhrikk thanneyaanu, A Fassil Brilliance ❤❤❤

  • @HKEntertainments
    @HKEntertainments 8 месяцев назад +27

    കന്തസാമി (തമിഴ്), മല്ലന്ന (Telugu) Vikram അണ്ണൻ്റെ. സത്യം (തമിഴ്), Salute (Telugu) വിശാൽ അണ്ണൻ്റെ

  • @cicysebastian5165
    @cicysebastian5165 7 месяцев назад +4

    നേരം സിനിമയിൽ ഇതുപോലെ കുറേ സീനുകൾ ഉണ്ട്.. ☺️

  • @ARDcreations46333
    @ARDcreations46333 8 месяцев назад +7

    മൈ ഡിയർ കുട്ടിച്ചാത്തൻ ഒറിജിനൽ version എവിടെ കിട്ടും ആ versionil ഉള്ള മറ്റു changes എന്തൊക്കെയാണ് ❤

  • @jishnusubran9038
    @jishnusubran9038 7 месяцев назад +4

    സ്നേഗിതിയെ / രാക്കിളിപ്പാട്ട് ഒരേ സമയം ഷൂട്ട്‌ ചെയ്തിട്ടും എന്തോ മലയാളത്തിൽ എന്തോ ban ഉള്ളത് കൊണ്ട് വർഷങ്ങൾ വൈകിയതല്ലേ, അത് പറഞ്ഞില്ല 😮അതിലെ തമിഴ്-മലയാളം substitution ഇന്നാണെങ്കിൽ director brilliance എന്ന് പറയുമായിരുന്നു 😎

    • @KHANMAX
      @KHANMAX  7 месяцев назад +1

      Dates മാറ്റിയില്ലേ

    • @jishnusubran9038
      @jishnusubran9038 7 месяцев назад

      @@KHANMAXകഥയിലെ വഴിതിരിവുകൾ പോലും directors brilliance എന്ന് പറയുന്ന കാലം ആണിത് 😎

  • @muzammilpt9246
    @muzammilpt9246 7 месяцев назад +1

    Neram(2013)
    By Alphonse puthran

  • @sajeethnaveen1978
    @sajeethnaveen1978 7 месяцев назад

    1973ൽ രിലീസായ " കാട് " എന്ന മലയാള ചിത്രം തമിഴിൽ " മലൈ നാട്ട് മങ്കൈ " എന്ന് ഒരേ സമയത്തിൽ ഷൂറ്റ് ചെയ്തത്. മലയാളത്തിൽ മധു & വിൻസെൻ്റ് കഥാപാത്രങ്ങൾ തമിഴിൽ ശശികുമാർ & ജെമിനി ഗണേശൻ അഭിനയിച്ച. സ്വാമി അയ്യപ്പൻ (1975) എന്ന ചിത്രവും ഏകദേശം അങ്ങനെ തന്നെ.

  • @Areeckalhere
    @Areeckalhere 7 месяцев назад +2

    Shikkari Kannada movie ⭐️ing Mamookka.

  • @Harshan9129
    @Harshan9129 7 месяцев назад +3

    സഹോ.. Blade runner 2049 എന്നാ സിനിമയുടെ കഥ ഒന്ന് explain ചെയ്തു തരാമോ.. കണ്ടിട്ട് അങ്ങോട്ട് മനസിലാവുനില്ല 😢

    • @shrishikesh2292
      @shrishikesh2292 7 месяцев назад

      Blade runner pazhaya padam kandokku

  • @Realme6sRM
    @Realme6sRM 7 месяцев назад +1

    KGF - Hindi - Mouni Roy
    - Kannada - Tamanna

  • @Manichandran-z
    @Manichandran-z 8 месяцев назад +10

    പട്ടാള ക്യാമ്പിലെ ഐറ്റം ഡാൻസ് 😂😂

  • @dreamshore9
    @dreamshore9 8 месяцев назад +7

    80ഇൽ ചാത്തൻ മന്ത്രവാദി ആയി കൊട്ടാരക്കര അല്ലാതെ വേറെ ആരും ഇല്ലാ 90 ഇൽ തിലകൻ now 2024 mammookka 🔥🔥🔥

    • @arathysujal4367
      @arathysujal4367 7 месяцев назад +2

      മമ്മുക്ക and മനോജ്‌ k ജയൻ

  • @robinthomas3168
    @robinthomas3168 7 месяцев назад +2

    Tamil samrajyathil parthipane aakiyathu valare thanks.

  • @vinuvinod5122
    @vinuvinod5122 7 месяцев назад +1

    മൈ ഡിയർ കുട്ടിച്ചാത്തൻ എന്നല്ല.84ൽ ഇറങ്ങിയ പടത്തിന്റെ പേര് കുട്ടിച്ചാത്തൻ എന്ന് മാത്രം ആയിരുന്നു. പിന്നെ 97ൽ ഇറങ്ങിയപ്പോ ആണ് മൈ ഡിയർ കുട്ടിച്ചാത്തൻ എന്നാക്കിയത്.

  • @SRCuts23
    @SRCuts23 7 месяцев назад +3

    Missed "Neram" 🙂

  • @AlwinSajip
    @AlwinSajip 7 месяцев назад +1

    Adrisyam - malayalam
    yugi - malayalam

  • @Gokuzz2002
    @Gokuzz2002 7 месяцев назад +1

    11:30 thani aiswarya lakshmi thenne...🥵

  • @MahalakshmiNatarajan-p1q
    @MahalakshmiNatarajan-p1q 3 месяца назад

    SUPER STAR rajini sir movie GHARJANAI (tamil) GHARJANAM (Malayalam) GHARJANI (Kannadam) 1981

  • @nithinm7391
    @nithinm7391 7 месяцев назад +1

    Mythri- kannada movie.. Kalabhavan mani in malayalam version

  • @ratheeshchandran4849
    @ratheeshchandran4849 7 месяцев назад

    Bodyguard - Kaavalan

  • @rahulps4258
    @rahulps4258 7 месяцев назад

    Love in Singapore version 👍💚✌️

  • @sanjaykrishna8489
    @sanjaykrishna8489 8 месяцев назад +3

    പട്ടാള ക്യാമ്പിൽ ഐറ്റം ഡാൻസ് വെക്കാൻ കാണിച്ച ധൈര്യം സമ്മതിച്ചു കൊടുത്തേ പറ്റൂ.

  • @ashkrizz
    @ashkrizz 8 месяцев назад +4

    ഖാൻ മാക്സ്

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 8 месяцев назад +1

    5:49 ഇതേതാണ് പുതിയ ഒരവരാതം... ഒരു ഹവ്വ ഹവ്വ...🤡

  • @jebinjames9593
    @jebinjames9593 7 месяцев назад +2

    11:52 ഇത് അക്കച്ചി പാസം അല്ലേ

  • @aslahahammed2906
    @aslahahammed2906 8 месяцев назад +1

    ❤❤

  • @anandakrishnans5897
    @anandakrishnans5897 8 месяцев назад +1

    👍🏻❤

  • @akarshanilal428
    @akarshanilal428 7 месяцев назад +2

    Kottarakkara yude dupe scenil sound sai kumar dub chythha pole..

    • @KHANMAX
      @KHANMAX  7 месяцев назад +1

      Athe

  • @Yuyulsuraj
    @Yuyulsuraj 7 месяцев назад

    അദൃശ്യംmalayaam - യുഗി tamil

  • @AdhalSebastian2005
    @AdhalSebastian2005 7 месяцев назад +1

    POR(2024)---DANGE(2024)

  • @shanavastdupb2308
    @shanavastdupb2308 4 месяца назад

    Australia❤butterflies

  • @hadhisprintshop1223
    @hadhisprintshop1223 7 месяцев назад +3

    നേരം വിട്ടു പോയതാണോ

  • @Foxtrot_India
    @Foxtrot_India 7 месяцев назад +1

    1:28 Multiverse😮

  • @xdcreations3075
    @xdcreations3075 7 месяцев назад +1

    6:40 മുസ്ലിംകളെ കളിയാക്കാൻ വേണ്ടി

  • @rajisamrokckzz7347
    @rajisamrokckzz7347 7 месяцев назад

    Malayalathil rajanikanth innu vendi dubbing cheyithathu jayan ano oru samshiyam

  • @zeus-d2r
    @zeus-d2r 7 месяцев назад

    Bro jawan movie Tamil vision and Hindi tamil il yogi babu und Hindi il lla

  • @MinuTrishiva
    @MinuTrishiva 8 месяцев назад

    Neram movie also

  • @robinthomas1936
    @robinthomas1936 7 месяцев назад +1

    പട്ടാള ക്യാമ്പിൽ ഐറ്റം ഡാൻസ് 😂

  • @angeljohn4763
    @angeljohn4763 8 месяцев назад

    Malayalam films that inspired from kuch kuch hota hai video cheyyamo

    • @KHANMAX
      @KHANMAX  8 месяцев назад

      Boadyguard aano

    • @angeljohn4763
      @angeljohn4763 7 месяцев назад

      Bodyguard und... Kalyanaraman und.... Spark kittilla nnu parenjath srk aanu first... Niram und....

  • @saleemayyyy
    @saleemayyyy 7 месяцев назад +2

    தமிழ் POR = DANGE हिन्दी

  • @abhijith7480
    @abhijith7480 8 месяцев назад +6

    my dear കുട്ടിച്ചാത്താൻ 1984 il ആരായിരുന്നു മണി ചേട്ടന്റെയും, ജഗതി ചേട്ടന്റെയും role il

    • @abhijith7480
      @abhijith7480 8 месяцев назад +5

      @@KHANMAX അതാ ചോദിച്ചത് original version il ആരായിരുന്നു ആ കഥാപാത്രങ്ങൾ എന്ന്

    • @DonVitoCorleone-x4l
      @DonVitoCorleone-x4l 8 месяцев назад +5

      Avide angane oru scene ne illarunnu.pinned Avarude scene koottiyathanu

    • @abhijith7480
      @abhijith7480 8 месяцев назад +1

      @@DonVitoCorleone-x4l Ok bro 1984 version എവിടെയും കിട്ടാൻ ഇല്ല അതുകൊണ്ട് ചോദിച്ചതാ

    • @DonVitoCorleone-x4l
      @DonVitoCorleone-x4l 8 месяцев назад +3

      @@abhijith7480 athe bro . original version ippo available alla☺️

    • @abhijith7480
      @abhijith7480 8 месяцев назад +1

      @@DonVitoCorleone-x4l ❤️😻

  • @theunwantedson
    @theunwantedson 7 месяцев назад

    malayalatheenn halwa halwa ozhivakiyat nannayi

  • @vcutzentertainments7042
    @vcutzentertainments7042 7 месяцев назад

    ഡ്രാക്കുള മലയാളം, അതിന്റെ തമിഴ് വേർഷനിൽ മനോബാല ഒക്കെ വരുന്നുണ്ട്

  • @zeus-d2r
    @zeus-d2r 7 месяцев назад

    Malayalam movies delete scenes video pls

    • @KHANMAX
      @KHANMAX  7 месяцев назад +1

      Alternative Endings, Double Climax, Deleted Muted ReDubbed Scenes, Dialogues in Malayalam Movies
      ruclips.net/video/kif5fU4uLXI/видео.html