എന്റെ സുഹൃത്തിന്റെ മക്കളെ ഹുദവികൾ ആക്കാൻ ഉദ്ദേശിച്ചിരുന്നു.. ഞാൻ പിന്തിരിപ്പിച്ചു.. മുമ്പ് ഉണ്ടായിരുന്നത് പോലെ പള്ളി ദർസും ഭൗതിക വിദ്യാഭ്യാസവും നൽകാൻ അദ്ദേഹം തീരുമാനിച്ചു അൽഹംദുലില്ല..
അബു ത്വാഹിർ ഫൈസി ഉസ്താദ്, ഇപ്പോൾ ഹമീദ് ഫൈസി ക്കെതിരെ സുഹാബികൾനടത്തുന്ന വ്യാജ പ്രചരണത്തിൽ ഞാനും വിഷമിക്കുന്നു . പക്ഷേ ഇന്ന് സുഹാബികൾ ചെയ്യുന്ന അതേ പ്രവൃത്തനം ഹമീദ് ഫൈസി ചെയ്തിട്ടുണ്ട്. ഒരുപാട് സുന്നീഉലമാക്കളെ അദ്ദേഹം വിഷമിപ്പിച്ചു.
സമസ്തയെ അംഗീകരിക്കാത്തിടത്ത് എന്തിന് നമ്മുടെ മക്കളെ പഠിപ്പിക്കണം ... അവസാനം പേരിൻ്റെ അറ്റത്ത് വാൽക്കഷ്ണങ്ങളായി ഹുദവി , വാഫി എന്ന് മാത്രമേ ഉണ്ടാവൂ ... അദബ് ഉണ്ടാവില്ല ... ബഹുമാനപ്പെട്ട സമസ്ത ഈ വിഷയത്തിൽ ഒരു തീരുമാനം എടുക്കണം .
ദാറുൽ ഹുദാ യുടെ ആദ്യ കാല ഉസ്താദുമാ൪ പഠിപ്പിച്ച ഹുദവികൾ പഠനം പൂർത്തിയാക്കി പിന്നീട് അവരെ അവിടെ ഉസ്താദുമാരാക്കി അവരുടെ ഉസ്താദുമാരെ തന്ത്രപൂർവ്വം ഒഴിവാക്കിയപ്പോൾ മനസ്സു വേദനിച്ചു കൊണ്ട് കാളംബാടി ഉസ്താദ് നോട് പോയി സംഘടം പറഞ്ഞു. ഉസ്താദ് പറഞ്ഞ മറുപടിയുടെ ഫലം ആണൊ ഇന്ന് ദാറുൽ ഹുദാ യും അവിടെത്തെ ഉസ്താദ് മാരും കുട്ടി കളും തരം താഴ്ന്ന കളി കളിക്കുന്നത് എന്നു തോന്നുന്നു. ആദ്യ കാലത്തെ ഉസ്താദ് മാരുടെ അടുത്ത് പോയി പശ്ചാത്താപം നടത്തുക.
ഈ റാഫി ഹുദവി യുടെതനിസ്വഭാവം ഇതാണോ. ഞാനൊരു എസ്ഐസി പ്രവർത്തകനാണ്. ഈ പ്രശ്നം കലുഷിതമായ സമയത്തും ഇങ്ങനെ അല്ലായിരുന്നു അദ്ദേഹത്തെ ഞാൻ വിശ്വസിച്ചിരുന്നത്. ഓരോരുത്തരുടെയും മനസ്സിലുള്ളത്നനഞ്ഞ പൊങ്ങി പുറത്തുവന്നുകൊണ്ടിരിക്കുന്നു.
@@klkutty6354ഹമീദിന്റെ നായ പടയിലെ നായ പടക്കു കരുവാരക്കുണ്ട് ദാറുന്നജാത്തിൽ നിന്നും ഹമീദ് മോഷ്ടിച്ച കോടിക്കണക്കിനു രൂപ തിരിച്ചു പിടിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് അറിയില്ലേ
പടച്ചേവനേ.....
അഞ്ചാം ക്ലാസ് കഴിഞ്ഞ ഒരു പാട് മക്കളെ ഞാൻ ഹുദവിയാക്കീട്ടുണ്ട് അവർക്കെല്ലാം ഹിദായത്ത് നൽകണേ
ഉസ്താദ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് ❤
സമസ്തക്ക് വേണ്ടി പ്രവർത്തിക്കുന്ന,ധാരാളം ഹുദവികളുണ്ട്,അവരെയെല്ലാം പറയിപ്പിക്കും വിധം അവരുടെ ഉസ്താദും,ചില ശിശ്യരും ഈ കോലത്തിൽ ആയാൽ എന്താ ചെയ്യുക😢😢നാഥൻ സൽ ബുദ്ധിയും ഹിദായതും നൽകട്ടേ..ആമീൻ യാ റബ്ബൽ ആലമീൻ
ഹമീദ് ഫൈസി ഉസ്താദ് ❤❤❤
ഹമീദ് ഫൈസി ❤❤❤
ഹുദവികളിൽ എത്രയോ നിസ്വാർത്ഥരായ സമസ്ത പ്രവർത്തകർ ഉണ്ട് എന്ന യാഥാർഥ്യം വിസ്മരിക്കരുത്
എന്റെ സുഹൃത്തിന്റെ മക്കളെ ഹുദവികൾ ആക്കാൻ ഉദ്ദേശിച്ചിരുന്നു.. ഞാൻ പിന്തിരിപ്പിച്ചു.. മുമ്പ് ഉണ്ടായിരുന്നത് പോലെ പള്ളി ദർസും ഭൗതിക വിദ്യാഭ്യാസവും നൽകാൻ അദ്ദേഹം തീരുമാനിച്ചു അൽഹംദുലില്ല..
എനിക്കും എൻ്റെമോനെ ദർസും ഭൗതിക വിദ്യാഭ്യാസവും കൂടിയുള്ള ഒരിടത്ത് ചേർക്കണം. പൂർണ്ണ സമസ്തയുടെ ആശീർവാദത്തോടെ നടക്കുന്ന ദർസ് പറഞ്ഞ് തരാമോ??
@Parambans1135 ആലത്തൂർപടി.. സമസ്ത മുശവാറായിലെ ഉസ്താദ് ആണ്..
@@Parambans1135കോടങ്ങാട് ദർസ്
നമ്മുടെ കുട്ടികളും നമ്മുടെ സ്ഥാപനവും..!
ചേർത്തുപിടിക്കണം..!!😵💫
الفساد اشد من القتل
അതേ കുറേ ഹുദവികളും ,മാഫികളും കൂർ വഹ്ഹാബികളോട് ആണല്ലോ
മീഡിയ വൺ അല്ല. ഫിത്ന വൺ 👍
Mafi one aayi athu...
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അബു ത്വാഹിർ ഫൈസി ഉസ്താദ്,
ഇപ്പോൾ ഹമീദ് ഫൈസി ക്കെതിരെ സുഹാബികൾനടത്തുന്ന വ്യാജ പ്രചരണത്തിൽ ഞാനും വിഷമിക്കുന്നു .
പക്ഷേ ഇന്ന് സുഹാബികൾ ചെയ്യുന്ന അതേ പ്രവൃത്തനം ഹമീദ് ഫൈസി ചെയ്തിട്ടുണ്ട്. ഒരുപാട് സുന്നീഉലമാക്കളെ അദ്ദേഹം വിഷമിപ്പിച്ചു.
അത് ഇന്നും വ്യാജ മുടി തന്നെ
❤❤👍👍👍
സമസ്തയെ അംഗീകരിക്കാത്തിടത്ത് എന്തിന് നമ്മുടെ മക്കളെ പഠിപ്പിക്കണം ...
അവസാനം പേരിൻ്റെ അറ്റത്ത് വാൽക്കഷ്ണങ്ങളായി ഹുദവി , വാഫി എന്ന് മാത്രമേ ഉണ്ടാവൂ ... അദബ് ഉണ്ടാവില്ല ...
ബഹുമാനപ്പെട്ട സമസ്ത ഈ വിഷയത്തിൽ ഒരു തീരുമാനം എടുക്കണം .
മരണം ഉണ്ടെന്നൊരു ഓർമ്മ മനുഷ്യന് വേണം
കളവ് പറഞ്ഞവരെ വെളിപ്പെടുത്തണം❤❤❤
Good
ദാറുൽ ഹുദാ യുടെ ആദ്യ കാല ഉസ്താദുമാ൪ പഠിപ്പിച്ച ഹുദവികൾ പഠനം പൂർത്തിയാക്കി പിന്നീട് അവരെ അവിടെ ഉസ്താദുമാരാക്കി അവരുടെ ഉസ്താദുമാരെ തന്ത്രപൂർവ്വം ഒഴിവാക്കിയപ്പോൾ മനസ്സു വേദനിച്ചു കൊണ്ട് കാളംബാടി ഉസ്താദ് നോട് പോയി സംഘടം പറഞ്ഞു. ഉസ്താദ് പറഞ്ഞ മറുപടിയുടെ ഫലം ആണൊ ഇന്ന് ദാറുൽ ഹുദാ യും അവിടെത്തെ ഉസ്താദ് മാരും കുട്ടി കളും തരം താഴ്ന്ന കളി കളിക്കുന്നത് എന്നു തോന്നുന്നു. ആദ്യ കാലത്തെ ഉസ്താദ് മാരുടെ അടുത്ത് പോയി പശ്ചാത്താപം നടത്തുക.
കള്ളം പറയുന്നതും, ഫിത്ന ഉണ്ടാക്കുന്നതും അവസാനിപ്പിച്ചു ടേ....
❤❤❤❤❤
ഈ പാവങ്ങൾ എവിടെപ്പോയി നിങ്ങൾ കഴുകും സുന്നത്ത് ജമാഅത്ത് പറഞ്ഞ ഹമീദ് ഫൈസി ഉസ്താദിനെ ആക്രമിക്കുക യാണെങ്കിൽ നിങ്ങൾ അനുഭവിക്കും ഇൻഷാ അള്ളാ
പ്രശ്നങ്ങൾ കൂടാമോ കുറയാമോ തങ്ങളുടെ അബ്ഭിപ്പ്രായം എന്താണ്
പരിപാടി സംഘടിപ്പിച്ചവർ വ്യാജവാർത്തയാണ് എന്ന് പറഞ്ഞാൽ വാർത്ത വ്യാജമാകുമോ
ഇന്നലത്തെ മുശാവറ തീരുമാനം നിങ്ങൾക്ക് ബാധകമല്ലെ
നിർത്തൂ സഹോദരാ
നിങ്ങളുടെ ചാനലാണ് ആളുകൾ ഏറ്റവും കൂടുതൽ കാണുന്നത്
ഓഹോ.. ഒരു വിഭാഗം അങ്ങനെ പറഞ്ഞോട്ടെ.. കളവ് പ്രചരിപ്പിച്ചോട്ടെ.. ഞാൻ മാത്രം നിർത്തിയാൽ മതി അല്ലേ..
@@sunnahdebate1438
ഇത് നിർത്തരുത്... സത്യങ്ങൾ ജനങ്ങൾ അറിയട്ടെ...
കൂടെ നടന്നു കുത്തിത്തിരുപ് നടത്തുന്ന നളന്ത കളുടെ കള്ളത്തരങ്ങൾ സമൂഹം തിരിച്ചറിയട്ടെ
താൻ ആദ്യം ചാരൻ നദ്‌വി യെയും അയാളുടെ ചേകനൂരി ഹുദവികളെയും ഉപദേശിക്ക്... എന്നിട്ട് മതി സുന്നി പണ്ഡിതന്മാരെ ഉപദേശിക്കൽ...
If u a man of samastha@@sunnahdebate1438
ഈ റാഫി ഹുദവി യുടെതനിസ്വഭാവം ഇതാണോ.
ഞാനൊരു എസ്ഐസി പ്രവർത്തകനാണ്.
ഈ പ്രശ്നം കലുഷിതമായ സമയത്തും ഇങ്ങനെ അല്ലായിരുന്നു അദ്ദേഹത്തെ ഞാൻ വിശ്വസിച്ചിരുന്നത്.
ഓരോരുത്തരുടെയും മനസ്സിലുള്ളത്നനഞ്ഞ പൊങ്ങി പുറത്തുവന്നുകൊണ്ടിരിക്കുന്നു.
👍👍👍👍🥰
Monneee Anak ith enganeeee ariyaaam
Hameed Faizy’s ethireeeee Oru parathiyilaleeeee
Sic നേതാക്കൾ മെമ്പർമാരോ
ഹുദവികൾക്ക് എന്തു പറ്റി
❤
ഈ രണ്ട് വിഭാഗവും വിഭജിച് രണ്ട് ek സമസ്ത ഉണ്ടാക്കിയ പ്രശ്നം തീരില്ലേ 🙄
എങ്ങനെയെങ്കിലും ഒരു സുല്ലമി സമസ്തയുടെ പ്രസിഡണ്ടും ഒരു സലഫി സെക്രട്ടറി യും ആയിക്കിട്ടിയാലേ സുഹാബികൾ ഉറങ്ങൂ.
Pinnil Nadvi
ഇത് ഒക്കെ നിങ്ങളെങ്ങിനെ arinhu
ഞെയ് ഞെയ്
കളവിന് ഒരു ശിക്ഷയും ഇല്ലേ?
എന്ത് കളവ് 🤔
@@klkutty6354 പിന്നെ നീ ഇത്വ വരെ കേടത്തോ
@@klkutty6354ഹമീദിന്റെ നായ പടയിലെ നായ പടക്കു കരുവാരക്കുണ്ട് ദാറുന്നജാത്തിൽ നിന്നും ഹമീദ് മോഷ്ടിച്ച കോടിക്കണക്കിനു രൂപ തിരിച്ചു പിടിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത് അറിയില്ലേ
@klkutty6354 വ്യാജവാർത്ത എന്നാൽ ശരിയായ വാർത്തയാവും അല്ലേ?
യതീംകുട്ടിയെ ഒഴിവാക്കി സ്വന്തം മകളെ യതീംഖാനയുടെ പേരിലുള്ള സ്കൂളിൽ നിയമികക്കുക
😂
Jazakallah. Hair. Faizi.jakaradayoda monnara❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍👍👍👍👍👍
👍🏻
👍
😂
❤❤❤❤❤❤
❤❤❤