അധികാരത്തിൻറെ ഹുങ്കും അഹങ്കാരവും കൊണ്ട് പാവപ്പെട്ട പ്രബുദ്ധർക്ക് നീതിയും ന്യായവും കിട്ടാതാകുന്നത് സർവ്വസാധാരണമായിരിക്കുന്നു.ഇതിനൊരു പരിഹാരം അത്യാവശ്യമാണ്
ഈ കേസ്സ് CBI വരണം ഈ കേസ്സ് തെളിയണം, അതു മാത്രമല്ല നവീൻ ബാബു സാറിന്റെ കൊലപാതകിയെ വെള്ളച്ചത്തിൽ കൊണ്ടുവരണം, കളകറ്റർ അരുൺ അവന് മുഖ്യ പങ്ക് ഉണ്ട് 💯, ഉപ്പ് തിന്നവർ വെളളം കുടിക്കട്ടെ!!!!
നവീൻബാബു ഒരു പാർട്ടികുടുംബത്തിൽനിന്നുള്ള വ്യക്തിയാണ്. അതിൻറ്റെതുടർച്ചയായാണ് ചില സഖാക്കൾ, നിയമവിരുദ്ധമായ ചില ആവശ്യങ്ങളുന്നയിച്ച് നവീൻബാബുവിനെ സമീപിച്ചത്. പക്ഷെ മഞ്ചുഷ നന്നായിത്തന്നെ പി.എസ്.സി. പരീക്ഷപാസായി സർവ്വീസിലെത്തിയ ഒരുവ്യക്തിയാണ്. അവർ ഇനിയൊരിക്കലും വിട്ടുകൊടുക്കാനിടയില്ല.
നവീൻ ബാബുവിന്റെ വീട്ടിലേക്ക് ജയരാജന്റെ ഓട്ടം ബോഡിയുമായി ജയരാജൻ ഓട്ടം നല്ല സ്പീഡിൽ ആയിരുന്നു ബോഡി കത്തിച്ചതിന് ശേഷമാണ് ജയരാജൻ ഉറങ്ങിയത് എന്തോ ദുരൂഹളകൾ മണക്കുന്നു
പാർട്ടി ഒപ്പമുണ്ട് അതുകൊണ്ടാണ് സിബിഐ കൂട്ടിലടച്ച തത്തയാണോ എന്നു പറയുകയും സിബിഐ അന്വേഷണം വേണ്ട എന്ന് ഗോവിന്ദൻ പറഞ്ഞത് കുടുംബത്തോടൊപ്പം ആണെങ്കിൽ എത്രയും വേഗം സിബിഐ അന്വേഷണം നടത്തുവാൻ പാർട്ടി സെക്രട്ടറി എന്തുകൊണ്ട് പറഞ്ഞില്ല
നവീന്റെ കാര്യം തീരുമാനമാകും രണ്ടു ദിവസം കാത്തിരിക്കുക. എന്നാണ് സിനിമാ സ്റ്റൈലിൽ PP ദിവ്യ പറഞ്ഞിട്ട് എണീറ്റ് ചാടി ചാടി സ്‌ലോ മോഷനിൽ കളക്ടർക്ക് മുന്നിലൂടെ പോകുന്നത് !!!
സിപിഎംന് എന്ത് പേടി ബ്രോ ഇലക്ഷൻ വരുന്നു 2 സീറ്റ് ബിജെപിക്ക് വക്താനം 👍തൃശൂർ കൊടുത്തതും sfio തീർന്നതും കണ്ടില്ലേ. അടിമകൾ ഉള്ളപ്പോ സിപിഎംന് എന്ത് പേടിക്കാൻ
മഞ്ജുഷ ശ്രീഭദ്രയായി വാളെടുക്കുന്നു.... ഗോവിന്ദനും ജയരാജനും പിണറായിയും എല്ലാം ഭയന്ന് വിറക്കുന്നു.... സിബിഐ കഴുകനെപ്പോലെതലയ്ക്കു ചുറ്റും പറന്നു കോത്തുമോ..?
സിബിഐ. അന്യോഷണം കൊണ്ട് മാത്രമേ. മഞ്ജുഷയ്ക്കും കുടുംബത്തിനും നീതിയും കേരളത്തിലെ ജനത്തിന് തൃപ്തിയും തരാൻ കഴിയുകയുള്ളു. സിബിഐ. വന്നാൽ തീർച്ചയായും കേസിന്റെ ഗതി മാറും കേരള പോലിസ് സിപിഎം. ന്. വേണ്ടി വിട് പണിചെയ്യും.
The Case should be investigated by CBI positively. Only then the CPM could be taught an unforgettable lesson. All the big wigs in the CPM know fully well what was the undercurrent. The poor ADM had to part with his life. I hope the family and the people of Kerala will never excuse this party and seek Justice for the family members.
Jayrajan is trying to cover up CPM criminals in Navin babus case ,by blaming Divya for the death . He is trying to tell the people Navins case is not Murder.
സത്യ ദൈവം അതിശക്തമായി പ്രവർത്തിക്കും. അതിനു ഒരു സംശയവും ഇല്ല. അവനോട് ഒട്ടി നിൽക്കുന്നവരെ അവൻ കൈവിടില്ല... ആമേൻ.
ദൈവം, മഞ്ജുഷ മാടത്തോടും ആ കുഞ്ഞുങ്ങളോടും കരുണ കാണിക്കട്ടെ.
പത്തനംതിട്ടക്കാരായ ജനങ്ങൾ ഉണ്ട് മഞ്ജുഷക്കൊപ്പം അക്കാര്യ രാഷ്ട്രീയപാർട്ടികളും മറക്കരുത്.😊
അധികാരത്തിൻറെ ഹുങ്കും അഹങ്കാരവും കൊണ്ട് പാവപ്പെട്ട പ്രബുദ്ധർക്ക് നീതിയും ന്യായവും കിട്ടാതാകുന്നത് സർവ്വസാധാരണമായിരിക്കുന്നു.ഇതിനൊരു പരിഹാരം അത്യാവശ്യമാണ്
ഇവിടെ ഒരു സിഎം ഉണ്ടോ, അയാൾ അല്ലേ തീരുമാനങ്ങൾ എടുക്കേണ്ടത്, അപ്പം കോന്തൻ ഇതിൽ എന്താ കാര്യം
അതെ അതെ
ഈ മലക്കം മറിച്ചലൊക്കെ താൽക്കാലികം മാത്രം 🥺🥺
വേട്ടക്കാർക്ക് ഒപ്പവും ഇരകൾക്ക് ഒപ്പവും ഇതാണ് മുനമ്പത്തും കണ്ടത് അടിസ്ഥാനം ഇല്ലാത്ത പാർട്ടി
ഈ കേസ് CBI തന്നെ അൻവഷിക്കും ഉറപ്പ്.. എല്ലാത്തിനും മുകളിൽ ഒരു ശക്തി ഇല്ലേ...
ഇവരുടെ നിലപാടുമാറ്റം , ഓൻദും തോറ്റുപോകും, സീ ബി ഐ വരുമെന്ന് ഇവർക് ഒറപായി
അവടെ തൊലിഞ്ഞ ഒരു ചിരി കൊലച്ചിരി തേവിടിച്ചി
ദൈവത്തിന്റെ കോടതിയിൽ നിന്ന് കുറ്റവാളികൾ രക്ഷ പെടില്ല 🤝🙏
ഇത്രയും മാസങ്ങൾ എടുത്തല്ലോ ഈ പാർട്ടിയിൽ ചില നേതാക്കൾക്ക് അല്പം ബോധം ഉണ്ടാകുവാൻ? അതോ CBI വരുന്നതിൻ്റെ പേടിയാണോ ഈ മനംമാറ്റം!,
CBI വന്നാൽ Cpm ൻ്റെ എല്ലാ കള്ള കളികളും പുറത്ത് വരും അത് മാത്രമല്ല നവീൻ ബാബു സാറിനെ കൊന്ന കൊലയാളി ആരാണന്ന് പുറത്ത് വരും 👍
പേടി
ഈ കേസ്സ് CBI വരണം ഈ കേസ്സ് തെളിയണം, അതു മാത്രമല്ല നവീൻ ബാബു സാറിന്റെ കൊലപാതകിയെ വെള്ളച്ചത്തിൽ കൊണ്ടുവരണം, കളകറ്റർ അരുൺ അവന് മുഖ്യ പങ്ക് ഉണ്ട് 💯, ഉപ്പ് തിന്നവർ വെളളം കുടിക്കട്ടെ!!!!
ഡ്രൈവർ ശംസുതീനെ ചോദ്യം ചെയ്യാനും അപ്പീൽ കൊടുക്കണം മഞ്ജുഷ.
ഇതെല്ലാം ഇവറ്റകളുടെ ഒരു നാടകം മാത്രമാണ്!
ഇതല്ലാതെ പിന്നെന്തു പറയും. ജനങ്ങൾ വോട്ട് ചെയ്യണ്ടേ,?
ആ രാക്ഷസിക്ക് രക്ഷപ്പെടാനുള്ള മാർഗം വേറെ ഒരുക്കിട്ടുണ്ടാകും
നവീൻബാബു ഒരു പാർട്ടികുടുംബത്തിൽനിന്നുള്ള വ്യക്തിയാണ്. അതിൻറ്റെതുടർച്ചയായാണ് ചില സഖാക്കൾ, നിയമവിരുദ്ധമായ ചില ആവശ്യങ്ങളുന്നയിച്ച് നവീൻബാബുവിനെ സമീപിച്ചത്. പക്ഷെ മഞ്ചുഷ നന്നായിത്തന്നെ പി.എസ്.സി. പരീക്ഷപാസായി സർവ്വീസിലെത്തിയ ഒരുവ്യക്തിയാണ്. അവർ ഇനിയൊരിക്കലും
വിട്ടുകൊടുക്കാനിടയില്ല.
നവീൻ ബാബുവിന്റെ വീട്ടിലേക്ക് ജയരാജന്റെ ഓട്ടം ബോഡിയുമായി ജയരാജൻ ഓട്ടം നല്ല സ്പീഡിൽ ആയിരുന്നു ബോഡി കത്തിച്ചതിന് ശേഷമാണ് ജയരാജൻ ഉറങ്ങിയത് എന്തോ ദുരൂഹളകൾ മണക്കുന്നു
ഉറപ്പായും കൊലപാതകം തന്നെ ഗോവിന്ദൻ മാരുടെ ഭാഷയിൽ കൂട്ടിലടച്ച് തത്ത സിബിഐ തന്നെ വരണം
പാർട്ടി ഒപ്പമുണ്ട് അതുകൊണ്ടാണ് സിബിഐ കൂട്ടിലടച്ച തത്തയാണോ എന്നു പറയുകയും സിബിഐ അന്വേഷണം വേണ്ട എന്ന് ഗോവിന്ദൻ പറഞ്ഞത് കുടുംബത്തോടൊപ്പം ആണെങ്കിൽ എത്രയും വേഗം സിബിഐ അന്വേഷണം നടത്തുവാൻ പാർട്ടി സെക്രട്ടറി എന്തുകൊണ്ട് പറഞ്ഞില്ല
ആര് പുറത്താകും എന്ന് കാത്തിരിക്കാം! പ്രഹസനം തുടർക്കഥ😢
വാർത്ത സത്യമാണെങ്കിൽ ഇനി ദിവ്യ യില്ലാത്ത പാർട്ടിക്കൊപ്പും.പുഴുക്കുത്തേൽക്കാത്തകമ്യൂണിസ്റ്റ്പാർട്ടി.അതാണ്ജനങ്ങൾആഗ്രഹിക്കുന്നത്
ഹൈകോർട്ട് ഡിവിഷൻ ബെഞ്ച് CBI ക്കു ഉത്തരവ് വരുന്നതിനു ജനങ്ങൾ പ്രാർത്ഥികക്കുന്നു
അങ്ങനെ ദിവ്യയിൽ ഒതുക്കാമല്ലോ 🙄ആ രണ്ടു പെൺകുട്ടികളുടെ ആ പാവം സ്ത്രീയുടെ ശാപം ദിവ്യയിലൊന്നും ഒതുങ്ങില്ല. പലതും പലരും വെണ്ണീറവും. ആവണം 🙏🏻
വിശുദ്ധ ഗ്രന്ഥത്തിലെ 91ആം സങ്കീർത്തനം എടുത്തു പ്രാർഥികൂ
ആര്? P p ദിവ്യയോ
@@fatimathresia7183 ഈ കേസ് പി പി ദിവൃയിലേക് മാത്രം ഒതുക്കുകയാണ് ലഷൃം
നവീന്റെ കാര്യം തീരുമാനമാകും രണ്ടു ദിവസം കാത്തിരിക്കുക. എന്നാണ് സിനിമാ സ്റ്റൈലിൽ PP ദിവ്യ പറഞ്ഞിട്ട് എണീറ്റ് ചാടി ചാടി സ്‌ലോ മോഷനിൽ കളക്ടർക്ക് മുന്നിലൂടെ പോകുന്നത് !!!
അപ്പം ഗോവിന്ദൻ്റെ മുൻപിൽ സാക്ഷാൽ ഓന്ത് പോലും നാണിച്ചു പോകും..
Pavangl appa vita jivicho nagl golda vita jivi chola
ഓന്ത് പാവം ആണ്
@@jony38701 ഇപ്പോൾ പേര് മാറി എ ഐ കോയിന്താ യന്തീരൻ
20025ൽ നടന്ന കൊലപാതകളെല്ലാം നവീൻ സാറിന്റെ ശാപമാണ്,.. എനിയും ഗവണ്മെന്റ് പലതും നേരിടേണ്ടിവരും തീർച്ച.
ശ്രീ എം. വി. ജയരാജൻ അവർകൾക്കു ഒരായിരം അഭിനന്ദങ്ങൾ
ശുമ്പു മലക്കം മറയും
Manjusha you are on the way of victory, don't hesitate to move forward God bless you 🙏🙏🙏
Very good
CBI പേടി😂😂😂
കൊലപാതകമാണെന്ന്. കേരളത്തിലുള്ള. ജനങ്ങൾക്ക്. എല്ലാമറിയാം. ഒരാളെ. സ്വദിനിച്ചു..
ജില്ല പഞ്ചായത്ത് ഫണ്ട് ഏതാണ്ട് കൊള്ളയടിച്ചു. 😄
സിപിഎംന് എന്ത് പേടി ബ്രോ ഇലക്ഷൻ വരുന്നു 2 സീറ്റ് ബിജെപിക്ക് വക്താനം 👍തൃശൂർ കൊടുത്തതും sfio തീർന്നതും കണ്ടില്ലേ. അടിമകൾ ഉള്ളപ്പോ സിപിഎംന് എന്ത് പേടിക്കാൻ
പ്രതിപക്ഷം ഇതിന്റ പേരിൽ വായിമുടികൊണ്ട് യിരിക്കുന്നു കഷ്ട്ടം
ഒരു m നടക്കില്ല ഈ കേരളത്തിൽ ഇപ്പോൾ എവിടെ പോയാലും കേരളത്തിലാണെന്നു പറയാൻ പേടിയും നാണം ആണ്
Judiciary complete spoiled in this case.
സോയിമോനെ ഇതൊരു അഡ്ജസ്റ്റ്മെന്റ് ആണ്. അവൾ എല്ലാം തുറന്നു സമ്മതിച്ചു ജയിലിൽ പോകും. അല്ലാത്ത പക്ഷം അവൻമാർ എല്ലാവരും അകത്തു പോകും
അതും ശെരി ആണ്
ഇദേഹം ആദ്യം ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞിരുന്നത്?
മഞ്ജുഷ ശ്രീഭദ്രയായി വാളെടുക്കുന്നു....
ഗോവിന്ദനും ജയരാജനും പിണറായിയും എല്ലാം ഭയന്ന് വിറക്കുന്നു....
സിബിഐ കഴുകനെപ്പോലെതലയ്ക്കു ചുറ്റും പറന്നു കോത്തുമോ..?
കോടതി വെറുതെ വിട്ടാലും, ദൈവം പിടിക്കും, കുറ്റബോധം പിന്തുടരും ജീവിതാവസാനം വരെ. ദൈവം ശിഷിക്കും.
ഇത്രയും നാളത്തെ പൊട്ടൻകളി മൂലം എല്ലാ തെളിവുകളും നശിപ്പിച്ചു കഴിഞ്ഞു. ഇനി ആര് അന്വേഷിച്ചിട്ട് എന്ത് കാര്യം?
ബഹുമാനപ്പെട്ട ഹൈ കോടതി നവിൻ ബാബു വിന്റെ കുടുംബത്തെ നിരാശ പെടുത്തുകയില്ല. CBI വന്നില്ലെങ്കിൽ ഈ കേസ് ഇതോടെ അവസാനിക്കും. ക്രിമിനലുകൾ എല്ലാം രക്ഷ പെടും
മാധ്യമങ്ങൾ പിന്മാറാതെ നവീൻ സാറിന്റെ കേസ് കുറച്ചു കൂടി ശക്തമായി പ്രതികരിക്കു 🙏🏿
Varumo CBI?
Vallathum theliyumo????
Pavam ammayum makkalum
She earned nearly 25 crores. Finish. Next man please.
പ്രസംഗത്തിലെ അവസാന പരാമർശം ആത്‍മഹത്യക്ക് കാരണം... ഈ വീക്ഷണം ഉറപ്പിച്ച് കൊലപാതകം എന്ന വാദം തകർക്കാൻ വേണ്ടി യുള്ള നീക്കം മാത്രം.
Keep it up
💐💐💐💐💐💐💐💐💐
ഹൈകോടതി ഡിവിഷൻ ബെഞ്ചിൽ കൗസർ സാർ ഉണ്ടെങ്കിൽ നന്നായിരുന്നു.
അയാളെ നീക്കി കളയുക
പ്രശാന്തൻ നുണ പരിശോധനയ്ക്ക് തയ്യാറാണ് എന്നും പറയുന്നുണ്ട്
അന്തർ ധാര സജീവം ആയിരിക്കും 😂😂😂😂
വെറും നാടകം.
ദൈവം മഞ്ജുഷ മേഡത്തിന് ഒപ്പം ഉറപ്പ്
സിബിഐ. അന്യോഷണം കൊണ്ട് മാത്രമേ. മഞ്ജുഷയ്ക്കും കുടുംബത്തിനും നീതിയും കേരളത്തിലെ ജനത്തിന് തൃപ്തിയും തരാൻ കഴിയുകയുള്ളു. സിബിഐ. വന്നാൽ തീർച്ചയായും കേസിന്റെ ഗതി മാറും കേരള പോലിസ് സിപിഎം. ന്. വേണ്ടി വിട് പണിചെയ്യും.
സിബിഐ യെ സ്വാധീനിക്കാൻ നോക്കും
😂😂തനിക്ക് ചുട്ടാൽ കുട്ടി താഴെ അതാണ് നയം.😂
ബുദ്ധി കുറെ വൈകിയേ ഉദിക്കു.. "ട്യൂബ് ലൈറ്റ് "
Supreme court last resort
സിബിഐ അന്വേഷണം ആരൊക്കെയോ ഭയപ്പെടുന്നു!
😮oru dhikkaari sthree
Where is the JUDGE EDAPPAGAM?😅😂
Manjusha trust in God, He will do justice
Cbi varanam
Njammante policy use and throw 😂😂😂😂
ഇതും വെറും നാടകം ആകുമോ
CBI
V. Good Move By All Means. P.P Divya Shouldn't Be Given A Chance To Re Enter POLITICS --- AS SHE WOULD BE DESTRUCTIVE For The Entire District / State.
CBI VARNAM SATYM THELLIYANAM
പിണറായിയേയും കുടുംബത്തെയും ദൈവം തീർക്കും സത്യം അസത്യം ഒരിക്കലും വിജയിക്കില്ല ആ കോഞ്ഞാട്ടൻ സിപിഎം enna👍🏾 മഹത്തായ പ്രസ്ഥാനത്തെ നാറ്റിച്ചു
ഓന്ത് ഗോവിന്ദ
Kizhangan collector🤔🤔, Delhiyil sthirsthamassam ayo😡😡
Serikkum pp divya pp vayikkumo kandal thonnum
Three months are over after the incident but truths of the incident has not yet come out.
The Case should be investigated by CBI positively. Only then the CPM could be taught an unforgettable lesson. All the big wigs in the CPM know fully well what was the undercurrent. The poor ADM had to part with his life. I hope the family and the people of Kerala will never excuse this party and seek Justice for the family members.
Rss❤❤❤❤❤❤❤❤
M.V.Jayarajanu ippozhano bodhodayam undaayathu.Kalhanmarku kanji vechavaraanu LDF.
Jayrajan is trying to cover up CPM criminals in Navin babus case ,by
blaming Divya for the death .
He is trying to tell the people
Navins case is not Murder.
Jayarajente verum abinayam eni mugham rekshikan Naveen babuvinte kolayalygale kandupidikanam kodathi edapedanam Sathyam theliyanam aniyarYil orukiya keny ayirunnu yathra ayapu pramanam thalachorulla jenathinu manasilayi anther nadagam manjusha mole neridanam ponnu makelku achanilathakiya prasthanam
Kura thavi dise kala unda e parttil
Divyayeveruthevidaruthe
Pinu alla. Othu tholkun
Communisto eval
Rss
പിണരായിയുടെ മൊഴിമുത്ത് വരാനായി ജയരാജന് കാത്തിരിക്കുകയായിരുന്നോ?
ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള അടുത്ത തന്ത്രം .
അന്തൂർഇലെ സാജന്റെ മരണത്തിനു കാരണമായ ഗോവിന്ദന്റെ ഭാര്യയെയും അറസ്റ്റ് ചെയ്തു വിചാരണ ചെയ്യണം
ആ കളക്ടർ മറ്റേതാണോ എന്നു സംശയിക്കുന്നു കാരണം അവർക് തൊലി വെളുപ് കണ്ടാൽ മൂക് ചൊറിയാൻ തോന്നും
Ivél oru kuthira inném.
Cbi varanam