Episode 527 | Marimayam | Being strict for nothing

Поделиться
HTML-код
  • Опубликовано: 7 окт 2024
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama... #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Actually the attempt was to groom the child well by being strict, but finally things came out differently.
    Marimayam || saturday and sunday @ 7:30 PM || Mazhavil Manorama
    #Marimayam #MazhavilManorama #manoramaMAX #ViralCuts #ViralComedy
    ► Visit ManoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles apps.apple.com...

Комментарии • 589

  • @onewhofindsthenegative3264
    @onewhofindsthenegative3264 2 года назад +642

    ആരോ പറഞ്ഞു ഉപ്പും മുളകുമാണ് ഹരമെന്ന്..
    പക്ഷെ ഞങ്ങൾ പറഞ്ഞു മറിമായം ഇല്ലായിരുന്നെങ്കിൽ അങ്ങ് സമ്മതിച്ചു തന്നേനെ എന്ന് 😀

    • @mohammedmusthafa5404
      @mohammedmusthafa5404 2 года назад +8

      Correct

    • @honeykb4711
      @honeykb4711 2 года назад +6

      Sathyam

    • @mollygeorge551
      @mollygeorge551 2 года назад +2

      Verry..Good.Acteing👍

    • @anandanr1701
      @anandanr1701 2 года назад +3

      Uppum mulakum enthu santheshama ulathe

    • @zereenamanaf9539
      @zereenamanaf9539 2 года назад +7

      അത് സത്യം... ഇത് നന്നായി തോന്നുണെങ്കിൽ കുറച്ചു വിവരം കൂടി വേണം

  • @harichandrakurup
    @harichandrakurup Год назад +107

    ഇപ്പോള്‍ ഉള്ള കോമഡി പരിപാടികളില്‍ ഏറ്റവും മികച്ച പ്രകടനം ആണ് ഇത്..

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +230

    നിന്നെ മാഷ് പഠിപ്പിച്ചിട്ടുണ്ടോ?
    "ങ്ങാ, ഇണ്ട് "
    ഇപ്പെ എന്താ ചെയ്യുന്നു?
    "കേബിളിന്റെ പണിയാ "
    ആ സീനിൽ രണ്ടു പേരുടെയും അഭിനയം അടിപൊളി!

    • @nalinik.p3202
      @nalinik.p3202 2 года назад +2

      മറിമായം സൂപ്പർ 👌🏻👌🏻👌🏻🌹

    • @rahultnnambiar9251
      @rahultnnambiar9251 Год назад +5

      Vaarkka pani ennu paranjirunnenkil maashu bodham kettu veenene. 😁😂

  • @Jijo-wj2jx
    @Jijo-wj2jx 2 года назад +115

    Manmadhan പോയി കഴിഞ്ഞു ശീതളന്റെ ഡയലോഗ് കേട്ട് ചിരിച്ചിട്ട് ചായ ശിരസ്സിൽ കേറി... നെല്ലുകുത്തു കമ്പനിയിൽ പോയപോലെ എന്നുള്ളത്... കിടു....

  • @binoykochunni3975
    @binoykochunni3975 2 года назад +1358

    18വയസ്സുകാരിയയും 81വയസ്സുകാരിയയും മികച്ച അഭിനയം കാഴ്ചവെക്കുന്ന മണ്ഡോധരിക്ക് ഒരു ബിഗ് സല്യൂട്

    • @educationaltalk5659
      @educationaltalk5659 2 года назад +1

      ruclips.net/video/F-hVPFXfZQ0/видео.html

    • @sidheekmayinveetil3833
      @sidheekmayinveetil3833 2 года назад +16

      ശരിയാ

    • @jpyoung3864
      @jpyoung3864 2 года назад +5

      സത്യം

    • @chikki_and_me
      @chikki_and_me 2 года назад +15

      Mandu pazhaya manduvalla abinayich thelinju...egane avathirikkum abinaya simhagalude koode alle ithremkalam abinayam padichath pnegane moshamavum...mandu superayi😍😍

    • @nnathaancasekodu6632
      @nnathaancasekodu6632 2 года назад +5

      😂😂

  • @Life_Vision_
    @Life_Vision_ 2 года назад +179

    കുട്ടികൾ അനുസരണക്കേട് കാണിക്കുന്നതിന്റെ ഒരു കാരണം വീട്ടിലെ അമിതമായ ചിട്ടകൾ ആണ്

  • @sunuvinu007
    @sunuvinu007 2 года назад +146

    ഹെന്റെ സുമേഷ് ഏട്ടാ..🤣🤣🤣🤣🤣🤣🤣🤣🤣. ങ്ങളും ജിന്ന് ആണ്.. മറ്റുള്ളവരെ എല്ലാരേം പോലെ .🙏❤❤❤

  • @dewdrops3209
    @dewdrops3209 2 года назад +102

    മണികണ്ഠൻ പട്ടാമ്പി.... അഭിനയ കുലപതി .... മെഗാ സ്റ്റാറുകൾ കാഴ്ചവെക്കാത്ത അഭിനയ മികവ്.....

  • @modified_cars8964
    @modified_cars8964 Год назад +94

    എനിക്ക് 1 mark kittiyal thanne വീട്ടുകാർക് സന്തോഷം 😂😂😂

  • @sreekumarv5115
    @sreekumarv5115 2 года назад +220

    Marimayam full episode വന്നിട്ടേ ഞാൻ ഓപ്പൺ ചെയ്തുള്ളു,🌹🌹🐱😂

  • @seshinkhanseshu5883
    @seshinkhanseshu5883 2 года назад +336

    എന്ത് ആയാലും പൊളിച്ചു ഇതിലെ എല്ലാ കലാകാരൻ മാരും ഏത് റോൾ കൊടുത്താലും അനായാസം ചെയുന്നു അത് ആണ് ടീം വർക്ക്‌ മറിമായം ടീം ന് അഭിനന്ദനങ്ങൾ ✌️✌️✌️✌️

  • @faisalthaikkoottathil793
    @faisalthaikkoottathil793 2 года назад +118

    മക്കളെ അമിതമായ പട്ടാളച്ചിട്ടയിൽ വളർത്തുന്ന എല്ലാ അച്ഛനമ്മമാരുടെയും അവസ്ഥ അവസാനവും ഇങ്ങനെയൊക്കെ തന്നെയാവും എന്നത് വളരെ ലളിതമായി അവതരിപ്പിച്ച മറിമായം ടീമിന് എല്ലാവിധ ആശംസകളും 👍👍

  • @ANEESHp-x4v
    @ANEESHp-x4v 9 месяцев назад +8

    ഇവൻമാർക്ക് അഭിനയിക്കാൻ പറഞ്ഞാൽ അറിയില്ല ..... പകരം ജീവിച്ചു കാണിക്കും😂❤❤

  • @SUNEESHTRAM
    @SUNEESHTRAM 2 года назад +335

    ഒരു മുഴുനീള സിനിമക്ക് കൊടുക്കാൻ കഴിയുന്നതിലേറെ , 20 to 30 minutes ൽ മറിമായം കാണുമ്പോൾ കിട്ടും. അതിൽ Story, Comedy, Sentiments , Message എല്ലാമുണ്ട്. ❤🔥🙏

  • @vivek-kw1ix
    @vivek-kw1ix 2 года назад +55

    Sugathan
    Moidu
    Manmadan
    Sathyasheelan
    Sheetalan/Koya
    Mandodari
    Pyarijathan
    Unni
    Sumeshttan
    MARIMAYAM TEAM👍👍👍👍👍

  • @naaaz373
    @naaaz373 2 года назад +164

    ആവശ്യത്തിന് സ്വാതന്ത്ര്യവും സ്നേഹവും നൽകിയാൽ ഒരു കുട്ടിയും അവരുടെ ഇഷ്ടത്തിന് ഇറങ്ങി പോകില്ല.
    എന്നത്തേയും പോലെ നല്ലൊരു എപ്പിസോഡ് 👌

    • @PAshish-dh5fk
      @PAshish-dh5fk Год назад +3

      Kuttikal avarude ishtathinu thanne anu jeevikendath

  • @jince4308
    @jince4308 2 года назад +80

    മന്മഥൻ കിടു , ഡയലോഗ്‌ and expressions ഉഗ്രൻ👌

  • @sayeddspark5912
    @sayeddspark5912 2 года назад +54

    സത്യശീലൻ മാഷ്നെ പോലുള്ള എരണംകെട്ട മാഷ്മാർ എനിക്കും ഉണ്ടായിട്ടുണ്ട് 😏😏

    • @Foodtalk5
      @Foodtalk5 2 года назад +3

      അങ്ങനെയുള്ള മാഷമ്മാരെയാണ് നമ്മൾ ഇപ്പോഴും ഓർക്കുന്നത്... നമ്മൾ എപ്പോഴും ഓർക്കും അവരെ... നല്ലതാ

    • @vaishakp9296
      @vaishakp9296 2 года назад +1

      🤣🤣

    • @achu-u7p
      @achu-u7p Год назад +1

      സത്യശീലനെ പോലെ തഥമാരും ഉണ്ടായിട്ടുണ്ട്

    • @ramdeepraj7312
      @ramdeepraj7312 11 месяцев назад

      സത്യം

  • @shareefmohammed1838
    @shareefmohammed1838 2 года назад +54

    സത്യശീലൻ മാഷ് :ഞാൻ വെറും ചന്തയാണ്
    മന്മഥൻ :ഞാൻ മാർക്കറ്റ്ഹോം 😂

  • @nisarmuhammad733
    @nisarmuhammad733 2 года назад +145

    ഒരു രൂപയുടെ മിഠായി തിന്നിട്ടു 500 രൂപ കൊടുത്ത ന്യൂട്ടനാണ് താര൦

  • @sreekanths1817
    @sreekanths1817 2 года назад +22

    മണികംഢൻ പട്ടാമ്പി ശരീര ഭാക്ഷ ഉഗ്രൻ👌👌 അഭിനയ രാജാവ്

  • @artech1714
    @artech1714 2 года назад +182

    മാർക്കിന്റെ പേരിൽ വീട്ടിൽ വലിയ ശിക്ഷ വാങ്ങുന്ന കുട്ടികൾ രക്ഷപെടാൻ സാധ്യത കുറവാണ്

  • @satheeshkumar6026
    @satheeshkumar6026 2 года назад +45

    സത്യശീലനെക്കുറിച്ചുള്ള സുഗതന്റെ ഡയലോഗ് "മൂക്കുപൊടി വലിച്ച ഓന്ത്‌". 😆

  • @gopakumar537
    @gopakumar537 11 месяцев назад +9

    😁😁. Pyarijathante thala kozhimutta pole und.

  • @sunilk6752
    @sunilk6752 2 года назад +31

    സൂപ്പർ മറിമായം ടീം, മക്കൾക്ക് വേണ്ട സ്നേഹവും പരിചരണവും, വസ്ത്രവും, ഭക്ഷണവും വേണ്ടതെല്ലാം കൊടുത്തിട്ടും ഒരുവാക്ക് പോലും പറയാതെ അച്ഛനമ്മമാരെ പുല്ലുവിലപോലും കൽപിക്കാതെ ഇന്നലെ കണ്ട ചെറുപ്പക്കാരനോടൊപ്പം പോകുന്ന പെൺകുട്ടികളും ഉണ്ട്

    • @അരിപ്രാഞ്ചി-ജ1റ
      @അരിപ്രാഞ്ചി-ജ1റ Год назад +2

      അങ്ങിനെയുള്ള ഒരു Episod ഉം മറിമായം ചെയ്തിട്ടുണ്ട്. നല്ലൊരു Epiode ആയിരുന്നു.

  • @ratheesh8100
    @ratheesh8100 2 года назад +138

    സത്യശീലൻ : മാഷ് മാഷൊക്കെ തന്നെ. മഹാ ചെറ്റയാണ് ഞാൻ ₹€₩$#&
    കോയ : ആര്...ഇങ്ങളോ....😂😂😂😂

  • @soumya9942
    @soumya9942 2 года назад +21

    മണ്ടു and ശീതളൻ Jodi ആണ് best...

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +59

    എന്റെ ഇഷ്ട പരുപാടി മറിമായം എല്ലാവരും ഒന്നൊന്നൊര ജന്മങ്ങളാണ് ഇതിലെ Artist കൾ🌼🍁🌺💥🌷🙏

  • @chandrikak8849
    @chandrikak8849 2 года назад +36

    ഇക്കാലത്ത് കേരളത്തിന്റെ സംസ്ക്കാരം വളർന്നു വളർന്ന് ആകാശത്തോളം എത്തി . ഇതിന്റെ തനി പകർപ്പാണ് നമ്മുടെ 'മറിമായം. നന്ദി മറിമായം. ഇത് വയസ്സായവർക്കും, മറ്റും വളരെ ഉപയോഗപ്രദമായി. നന്ദി, മറിമായം തുടരട്ടെ. 🙏🙏

  • @jerrysabu2244
    @jerrysabu2244 2 года назад +22

    Entae ponno sumesh ettan.....pakka expression... 😂😂😂😂😂😂

  • @nasru_11
    @nasru_11 2 года назад +40

    18:43 ന്യൂട്ടൺ പൊളിച്ചു 😅😅

  • @jasirsalim7772
    @jasirsalim7772 2 года назад +33

    ഒരുപാട് ഇഷ്ട്ടം ആണ് ഈ program 🥰so lovely keep it up ...

  • @rilshadbabu7937
    @rilshadbabu7937 2 года назад +14

    മറിമായം. വെറുതെ ഒരു ദിവസം കണ്ടതാ.. ഇപ്പൊ എല്ലാ ദിവസവും മറിമായം കാണാറുണ്ട് 👍🏻👍🏻

    • @athiraathi2275
      @athiraathi2275 Год назад

      Same

    • @SajnaGafoor-m6u
      @SajnaGafoor-m6u 5 месяцев назад

      Njanum.. Padikkumbol boradi maran idakk onn kandatha... Pinne ennum oronnayi

  • @binoyvishnu.
    @binoyvishnu. 2 года назад +60

    കാലഹരണപ്പെട്ട വിദ്യാഭ്യാസ രീതി മാറാതെ ചിന്താഗതിയും മനോഭാവവും പുരോഗതിയും വികാസവും ഉണ്ടാവില്ല . അതിന് മികച്ച കഴിവുള്ള ജനപ്രതിനിധികളെ രാഷ്ട്രീയ കണ്ണോടെ നോക്കാതെ തെരഞ്ഞെടുക്കാൻ കേരള സമൂഹത്തിന് സാദിക്കണം . പാർട്ടി ചിഹ്നത്തിൽ ആര് നിന്നാലും വോട്ട് ചെയ്യുന്ന രീതി തന്നെയാണ് ഈ നാടിൻെറ ഏറ്റവും വലിയ ശാപം

    • @Thankappan.
      @Thankappan. 2 года назад

      Aninkal kuda pidikanundenna otta ahankaram anu avark

    • @Rറബീഹ്
      @Rറബീഹ് 2 года назад

      ഒളിച്ചോടാൻ 99% കാരണം ഇതൊക്കെ തന്നെയാണ്

    • @sanil9252
      @sanil9252 2 года назад

      വേഗം ബിജെപി ക് വോട്ട് ചെയ്യു നാടിനെ രക്ഷിക്കാൻ ആകുന്നത് ചെയ്യു

    • @sidharthcs2110
      @sidharthcs2110 Год назад

      Ayyo kashtam

  • @JohnThomas-mb7rx
    @JohnThomas-mb7rx 2 года назад +13

    സുമേഷേട്ടൻ.. ഇഷ്ടം!

  • @joycejos8389
    @joycejos8389 2 года назад +7

    മന്മഥൻ = മാറിമയത്തിലെ ജഗതി ശ്രീകുമാർ

  • @sabeethahamsa7015
    @sabeethahamsa7015 10 месяцев назад +4

    ദജ്ജാൽ എല്ലാരും പോളി ലാളന അതികായാലും ചിട്ട അതികമായാലും .മക്കൾ വഴിതെറ്റി പ്പോകും മമ്മൂട്ടിയും റഹ്മാനും അഭിനയിച്ച ചിത്രം ഓർമ്മ വന്നു

  • @jabishiriya
    @jabishiriya 2 года назад +45

    കമെന്റ് വായിച്ചു കൊണ്ട് വിഡിയോ കാണുന്നവർ ഇവിടെ 👍🏻👍🏻

  • @sinisini9419
    @sinisini9419 2 года назад +7

    Sathyasheelan chudavunnath kanana spcl lokkaaa❤️

  • @UwithmeAsi
    @UwithmeAsi 2 года назад +19

    മണ്ഡോദരിക്കു ഏതു. വേഷവും. ചേരും.

  • @nreeaswaran7952
    @nreeaswaran7952 2 года назад +23

    I really enjoy Marimayam..what is going on in the life, rightly projecting it..The government should recognize this serial is a worth watching serials in all class of family sit together all the episodes. BEST WISHES. Great team effort

  • @jamsheermdry2557
    @jamsheermdry2557 2 года назад +10

    എന്റെ വീട്ടുകാർക്ക് pass ആയി എന്ന് പറഞ്ഞാൽ തന്നെ വലിയ സന്തോഷം ആണ്. മാർക്ക് കുറഞ്ഞാൽ ചീത്ത പറയാറും ഇല്ല

  • @vijayanak7180
    @vijayanak7180 2 года назад +10

    ആ മാഷ് അടിപൊളി .സാധാരണ ജീവിതത്തിൽ കാണുന്ന അതേ കഥാപാത്രം

  • @abdulrasheedk2720
    @abdulrasheedk2720 2 года назад +17

    Marimayam's Teams great 👍👍👍😍😍🥰💕

  • @jayalakshmilakshmi8010
    @jayalakshmilakshmi8010 2 года назад +15

    😁😁😁😁😁😂സുമേഷ് ഏട്ടനെ പഠിപ്പിക്കുന്ന മാഷ് 😂😂😂😂😂😘😂😂😂😂😂😂

    • @sulthanmuhammed9290
      @sulthanmuhammed9290 2 года назад

      🤣🤣പൊളി സീൻ മറിമായം കണ്ടാൽ ടെൻഷൻ എല്ലാം മാറും

  • @swethachakki996
    @swethachakki996 2 года назад +18

    Pyari nte vesham.kayyil oru water bottle um😂😂😂pyari rockz

    • @Padmini1712
      @Padmini1712 9 месяцев назад

      Adhey. Ellaa actorsum 💯

  • @AshiqP-mr2cn
    @AshiqP-mr2cn 10 месяцев назад +5

    mandu is great💓❤

  • @saifudheenma2656
    @saifudheenma2656 2 года назад +14

    കപ്പലണ്ടി മിഠായി തേൻ നിലാവും❤️

  • @anshameed417
    @anshameed417 8 месяцев назад +3

    അതറിയില്ല അന്വേഷിച്ചില്ല ... ഒഴിഞ്ഞു കിട്ടിയല്ല 😂😂😂

  • @anilkumarmenonmenon2425
    @anilkumarmenonmenon2425 2 года назад +18

    Each and every episode is great, mandodari, manmadan super😃

  • @aromaluv4128
    @aromaluv4128 Год назад +5

    2:41 ചിലർ എങ്കിലും ഇതക്കെ അനുഭവിക്കുന്നുണ്ട് മക്കൾ സ്വപ്നത്തിന് അനുസരിച്ചു വളർന്നില്ല എന്ന് പറഞ്ഞു മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തലും മറ്റും

  • @Sidheek-qt1kz
    @Sidheek-qt1kz 8 месяцев назад +3

    നാടിനും വീടിനും ഒരു ഗുണവും ഇല്ലാത്തവനാണ് നീ എന്ന് കോയ 😂😂😂

  • @jcadoor204
    @jcadoor204 2 года назад +39

    പല വീടുകളിലെയും സ്ഥിതി ഇതാണ്. ഒന്നുകിൽ പണം വാരിക്കോരിക്കൊടുക്കുന്ന രക്ഷിതാക്കൾ അല്ലങ്കിൽ വളരെ സ്ട്രിക്റ്റായി വളർത്തുന്നവർ അവർ മക്കളെ സ്നേഹിക്കുവാൻ മറന്നു പോകുന്നു.👫

    • @mytraveldiarys756
      @mytraveldiarys756 Год назад +2

      Exactly avarude ishtangalleyo oru kazhivu undakki edukan shramikunilla ninnaku Entha ariyande ennu chodhikum marrendathu thanneyannu

  • @prajithkk
    @prajithkk 2 года назад +10

    കേണലിന്റെ സംസാരത്തിന്നു പ്രശസ്തസംവിധായകന്റെ ഒരു ചായ 😄🤣

  • @niyaskk8179
    @niyaskk8179 Год назад +4

    കേബിൾ പണി ഒരു ജോലി അല്ലേ അതിനെ പുച്ഛിക്കണോ

  • @lisabhai6103
    @lisabhai6103 2 года назад +12

    മണ്ടു അടിപൊളി കണ്ണ് നനയിച്ചു. sooper acting

  • @saidumuhammed8898
    @saidumuhammed8898 2 года назад +8

    ന്യൂട്ടന് സൂപ്പറാ... കൂടുതൽ അവസരം

  • @muhammedillyas6748
    @muhammedillyas6748 2 года назад +70

    12:12 Sumeshettan's expression 😅😅😅

  • @travelguyz9670
    @travelguyz9670 2 года назад +11

    Newton ഒരു രക്ഷയില്ല 🤣🤣

  • @janetvarghese5248
    @janetvarghese5248 2 года назад +28

    Excellent acting 👍
    Giving the right message to strict parents..

  • @shareefmohammed1838
    @shareefmohammed1838 2 года назад +8

    സുമേശേട്ടനോട് ആരാ പറഞ്ഞെ അപേക്ഷയുമായി മാഷിനെ കാണാൻ വരാൻ പറഞ്ഞെ 😂😂

  • @studentscentre8479
    @studentscentre8479 9 месяцев назад +3

    നിയാസ് ബക്കർ❤

  • @soorajpp6331
    @soorajpp6331 Год назад +5

    നമ്മളെല്ലോ പരീക്ഷക്ക് ജയിക്കുന്നത് തന്നെ ഭാഗ്യം...12 markil തോറ്റ് സെ എഴുതി 5 mark vagiya ലെ njan😂

  • @rameesanoufal6114
    @rameesanoufal6114 Год назад +2

    എന്താ ഇവിടെ മുതുകാടിന്റെ മാജിക്‌ നടക്കുന്നുണ്ടോ 😂😂

  • @rajeshkarayil4947
    @rajeshkarayil4947 2 года назад +8

    മണ്ടു ശരിക്കും കരയിച്ചു ഞാൻ എന്റെ മോളെ കണ്ടു , ശരിക്കും കരഞ്ഞു പോയി 🌹🌹

  • @ajnask1124
    @ajnask1124 2 года назад +25

    ഒരു മാർക്ക് കിട്ടായാൽ പാസ്സ് ആവാൻ വേണ്ടി കാത്തിരിക്കുന്ന എത്ര കുട്ടികളും കാണും

    • @AfsalK
      @AfsalK 2 года назад +3

      Attendance illanjit exam eythikkatha ethra kutikal kanum🥲

  • @MunnaMunna-el2hi
    @MunnaMunna-el2hi 9 месяцев назад +3

    Ikkande karanju poyi mandodariyude last seen

  • @mohamedshiyak7816
    @mohamedshiyak7816 9 месяцев назад +1

    Marimayam no 1 program Manorama channel ❤🙏

  • @bintokv2051
    @bintokv2051 2 года назад +4

    മണികണ്ഠൻ അഭിനയത്തിലെ പെർഫെക്ഷൻ തിലകൻ സാറിനെ ഓർമ വരും

  • @manojkrishna4739
    @manojkrishna4739 2 года назад +6

    12:12 - 12:44 സുമേഷേട്ടൻ 😄🤣👌

  • @sandeepk.c1267
    @sandeepk.c1267 2 года назад +4

    യാതൊരു മായവുമില്ലാത്ത മറിമായം.... 😍😍

  • @SuperXtremeboys
    @SuperXtremeboys Год назад +5

    തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്കാത്തത് ആണ് നമ്മുടെ കുഴപ്പം.
    എല്ലാ ജോലിക്കും അതിന്റെതായ മേന്മ ഉണ്ടെന്ന് നാം മനസ്സിലാക്കണം.

  • @rageshchalattlerageshchala4823
    @rageshchalattlerageshchala4823 2 года назад +15

    നല്ല episode 👌👌

  • @mylifemyfamliy3836
    @mylifemyfamliy3836 2 года назад +3

    ചെറുപ്പം മുതലേ രണ്ടും അമ്മയില്ലാത്ത മക്കൾ ആയത് കൊണ്ടാണ് സ്നേഹം എന്താണ് എന്ന് അറിയാത്ത പ്യാവം മക്കൾസ് 😉
    അമ്മ പഞ്ച പാവമായിരിക്കും, അല്ലെങ്കിൽ അച്ഛൻ പഞ്ച പാവമായിരിക്കും അങ്ങനെ ഒരെണ്ണം വീട്ടിൽ സ്നേഹം കൊടുക്കാൻ ഉണ്ടെങ്കിൽ മക്കൾക് സ്നേഹമുള്ള മക്കളാവണം എന്നൊന്നുമില്ല.. ഈടെയായി ഒളിച്ചോട്ടമൊക്കെ അസാധാരണയാണ്..
    അല്ലെങ്കിൽ പാർട്ടി വിവാഹം കഴിച്ചു കൊടുക്കും.. അവസാനം അതിനൊരു പേരും.. മതമില്ല ജാതിയില്ല എന്ന പേരും... 🙏😉🙏

  • @xxyy3107
    @xxyy3107 2 года назад +11

    Manmathan Super expression and dialogues

  • @satheeshpunjappadam5438
    @satheeshpunjappadam5438 Год назад +2

    വേറൊരെണ്ണം എഴുതി നാളെ
    എന്നെ കൊണ്ട് കാണിക്ക് 😂😂😂

  • @azhar_kallur
    @azhar_kallur 2 года назад +3

    Last 3 mint bgm 🔥🔥🔥

  • @rajamck5438
    @rajamck5438 2 года назад +8

    You guys are too good 👍perfect characterisation! Too good👍

  • @krishnapn1753
    @krishnapn1753 2 года назад +3

    Ithile mandodari ekadesham enne poleyanu..inn njn sukamayi swasthamayi jeevikunnu..

  • @premasuryanarayanan4351
    @premasuryanarayanan4351 2 года назад +19

    What a talent! Every actor is highly talented and capable of high standard acting.Whatever be the role, skilled performance from them .Day to day life and things are presented in a superb way

    • @marianbinny3529
      @marianbinny3529 2 года назад +1

      Kudos to costume designer❤️ and makeup artist, script writer😎👍

  • @ibnulashif2554
    @ibnulashif2554 2 года назад +1

    👌👌ഹായ് എൻറെ സാഹചര്യം തുറന്നുകാണിച്ചു മറിമായം,💯💯💯😘😘😘

  • @alicekunnumpurathu9134
    @alicekunnumpurathu9134 2 года назад +1

    Adipoly episode enikothiri istapettu tks.

  • @dd-pv1hp
    @dd-pv1hp 2 года назад +8

    Episode 526 idendathinu പകരം uploader മാമന് മാറി പോയി,525 aamathe episode 2 തവണ ഇട്ടു 🤐

  • @sprakashkumar1973
    @sprakashkumar1973 Год назад +3

    Good episode Sir ❤

  • @rinshad2676
    @rinshad2676 2 года назад +12

    526 ഇറങ്ങിയില്ലേ 🤔

  • @nasarukolothodi9682
    @nasarukolothodi9682 2 года назад +5

    satyasheelan polichuu👌👌👌❤

  • @naseemvm6377
    @naseemvm6377 2 года назад +13

    കണ്ണൊന്നു നിറഞ്ഞുവോ 😘😘🥰

  • @ranju3848
    @ranju3848 2 года назад +1

    സുമേഷേട്ടൻ ഭീമന്റെ വഴി എന്ന സിനിമയിൽ ചെറിയ സീനിൽ കണ്ടു.. നന്നായി തോന്നി.. അയാൾക്കു കൂടുതൽ സീനുകൾ ഉള്ള സിനിമയിൽ ഉൾപെടുത്തേണ്ട കലാകാരൻ ആണ് മറിമായം എല്ലാവരും.. പഴയ കാല നടന്മാരുടെ യഥാർത്ഥ പിന്മുറ കാരായിട്ടാണ് തോന്നിയത്.. മന്മദന്റെ ഭൂതകാലം സിനിമയിലെ റോളും കൊള്ളാം.. Best wishes മറിമായം ടീം 👍👍👍👍👍👍

  • @zubairazhykodan3891
    @zubairazhykodan3891 2 года назад +14

    മണ്ഡോതിരിക്ക് ഒരു മാർക്ക്
    കുറഞ്ഞിട്ടാണൊ ഇങ്ങനെത്തെ വസ്ഥ 😅😂

    • @blacknight7643
      @blacknight7643 2 года назад

      Ente amme ente appan ingane ayirunengil jeevitham konjatta ayyane.

  • @cidmoosa8862
    @cidmoosa8862 2 года назад +12

    എനിക്ക് കെമിസ്ട്രിയില്‍ ഒരു മാര്‍ക്ക് കിട്ടിയാൽ തന്നെ അതെങ്ങനെ കിട്ടി എന്ന് നോക്കും...അതും ബ്രാക്കറ്റിൽ നിന്നും തിരഞ്ഞെടുത്തതായിരിക്കും....കെമിസ്ട്രിയിൽ എനിക്ക് 5..മുതൽ 10 വരെ ഇത് വരെ 10 മാർക്കിന് മുകളില്‍ കിട്ടിയിട്ടുണ്ടാവില്ല

  • @sudheeshcs2499
    @sudheeshcs2499 2 года назад +8

    വളരെ നല്ലഎപ്പിസോഡ്..അവസാനഭാഗം ശരിക്കും ഒരുപാട് ഫിൽ സമ്മാനിച്ചു..

  • @aspazpaz879
    @aspazpaz879 2 года назад +3

    സുമേശേട്ടൻ പെട്ടു... ധനസഹായം വേണ്ടാന്നു വെച്ചാ മതിയായിരുന്നു,,,

  • @wanderlustvvs9513
    @wanderlustvvs9513 2 года назад +6

    Best series in 🌎👍🙏

  • @ahammedippu5217
    @ahammedippu5217 2 года назад +1

    ഞെണ്ടും ഞവിഞ്ഞിയും..ഹഹഹഹഹ ഒരു രക്ഷയുമില്ല കൂട്ടരേ.... എല്ലാരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവച്ചു.... അഭിനന്ദനങ്ങൾ അറിയിക്കുന്നു.

  • @jamshikaiz121
    @jamshikaiz121 2 года назад +15

    നെല്ലുകുത്തികമ്പനിയിൽ പോയ മരിയാണ് ഈ ചെങ്ങായി സംസാരിക്കാൻ വന്നാൽ 😂😂😂കോയ

  • @omanajaya6246
    @omanajaya6246 2 года назад +2

    എന്താ രസം കേൾക്കാൻ എല്ലാം ഒന്നിനൊന്ന് മെച്ചം എല്ലാവരും ജീവിക്കയാണ് അഭിനക്കയല്ലാ

  • @ahmedshareef5817
    @ahmedshareef5817 2 года назад +16

    ഇനി നല്ല പോലെ നോക്കിയിട്ടും മാതാപിതാക്കളെ യും ഭര്ത്താക്കന്മാരെയും ഭാര്യ മാരെയും തള്ളി പ്പറഞ്ഞു പോകുന്നവരുടെയും ഒരു എപ്പിസോഡ് വേണം

  • @manafrazi1165
    @manafrazi1165 Год назад +1

    പേടിക്കണ്ട. ദൈവം. വലിയവനാണ്.

  • @pramodpk7828
    @pramodpk7828 10 месяцев назад +4

    എന്തായാലും മറിമായം എനിക്കും ഇഷ്ട്ടമുള്ള ഒരു പരുപാടി ആണ് പക്ഷെ army എന്ന ഒരു കഥാപാത്രത്തെ അതിൽ ഉൾപ്പെടുത്തിയത് ശരി ആയില്ല എന്ന് തോന്നുന്നു ഞാനും ഒരു ജവാൻ ആണ് അതുകൊണ്ടുതന്നെ പറയുവാന്

    • @RamMohan-sn9hb
      @RamMohan-sn9hb 2 месяца назад +1

      അങ്ങനെ എങ്കിൽ ഇതിൽ കഥാപാത്രം ആയി വരുന്നവർ പല ജോലി ചെയ്യുന്നവർ ഉണ്ടാകും അവരും ഇത് പോലെ പറഞ്ഞാൽ പിന്നെ ഈ പരിപാടി നിർത്തേണ്ടി വരുമല്ലോ

  • @Subinthomas438
    @Subinthomas438 2 года назад +17

    എനിക്ക് ഒക്കെ കെമിസ്ട്രിക്ക് ഒരു മാർക്കെ ഉള്ളായിരുന്നു