Yahoodhiyayile Christmas song music director A J Joseph interview

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 106

  • @sajusajup284
    @sajusajup284 5 лет назад +25

    യഹൂദിയായിലെ എന്ന ഒരൊറ്റ പാട്ടു മതി !! ദാസേട്ടൻ പാടിയതോടെ അത് അനശ്വരമായി !

  • @jinsthadathil1198
    @jinsthadathil1198 5 лет назад +31

    ക്രിസ്തുമസ് ഉള്ളടത്തോളം കാലം ഇദ്ദേഹത്തിന്റെയും പാട്ടുകൾ ഉണ്ടാകും..... തീർച്ച

    • @josemathewjose3300
      @josemathewjose3300 Месяц назад +1

      ❤❤❤😂❤❤❤❤❤❤❤❤❤❤❤❤❤😂

  • @bijumathew-galaxy1055
    @bijumathew-galaxy1055 29 дней назад

    Great Musician. AJ Joseph Sir🙏 അദ്ദേഹത്തിന്റെ അടുക്കൽ കുറച്ചു നാൾ music പഠിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു.🙏 അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

  • @sijincyriac2.8k91
    @sijincyriac2.8k91  6 лет назад +29

    അദ്ദേഹത്തോട് സംസാരിച്ചപ്പോൾ പറഞ്ഞ ഒരു സംഭവം ...
    ഒരു ക്രിസ്മസ് കാലത്തു തന്റെ വീട്ടിലേക്കു വന്ന കരോൾ സംഘം ആലപിച്ചത് യഹൂദിയായിലെ ഒരു ഗ്രാമത്തിൽ ....എന്ന ഗാനമായിരുന്നു ,അത് പാടി കഴിയും വരെ അദ്ദേഹം ആസ്വദിച്ചു നിന്നു ...പാടി കഴിഞ്ഞതും ഒരു കാശുകുടുക്ക തന്റെ നേർക്കു നീട്ടിയ അവരോടു ഒരു ചോദ്യം "ഈ പാട്ട് ആരുടെയാണെന്നറിയുമോ "
    --അറിയില്ല, പള്ളീന്നു പഠിച്ചതാ ...
    ദുഃഖം തോന്നിയ ആ നിമിഷത്തിലും
    താനാണ് ലോകമെമ്പാടും പാടി നടക്കുന്ന പാട്ടിന്റെ തമ്പുരാൻ എന്ന് കൊട്ടിഘോഷിക്കാതെ ഒതുങ്ങി ജീവിച്ച നമ്മുടെ ഗിറ്റാർ ജോസഫ് ....

    • @VikasT-u9g
      @VikasT-u9g Месяц назад +2

      Appo varikal ezhuthiya sri mattakara soman ..

  • @shajipp761
    @shajipp761 28 дней назад +1

    ഗാന രചന മാറ്റക്കൽ സോമൻ ആണല്ലോ

  • @lindze6
    @lindze6 4 года назад +6

    He was a beautiful composer, your music never dies....

  • @revikudamaloor3715
    @revikudamaloor3715 3 года назад +9

    ജോസഫ് സാറിന്റെ ആത്മാവിന് നിത്യ ശാന്തി നേരേണമേ.

  • @jelbymathewjoseph97
    @jelbymathewjoseph97 8 лет назад +6

    He had a hand full of great compositions.A straight forward personality and God dependent christian. He has not been projected anywhere and not remunerated well also for his compositions. I believe he is still living through his songs. May his soul rest with his guardian angels.. We miss you sir.

  • @vineethjamesvaladithara2511
    @vineethjamesvaladithara2511 5 лет назад +5

    Thank u such a beautiful songs.. Gods blessing always with you

  • @abrahamsamuel8933
    @abrahamsamuel8933 29 дней назад +1

    ഇനിയും ഒരു യഹൂദിയയിലെ ഗാനം ഉണ്ടാകുമോ ഞങ്ങൾ പ്രതീക്ഷിക്കുന്നു

  • @annktm3716
    @annktm3716 28 дней назад +1

    Joseph സാറിനെ ആകാശത്തോളം ഉയർത്തിയ ഗാനഗന്ധർവ്വൻ യേശുദാസ്. സകല ക്രിസ്മസ് ഗാനങ്ങളേയും നിഷ്പ്രഭമാക്കിയ ഗന്ധർവ്വ ഗാനം " യഹൂദിയായിലെ ഒരു ഗ്രമത്തിൽ " 🎉

  • @jobyjohn5132
    @jobyjohn5132 Год назад +4

    ഒന്നും പറയാനില്ല സർ ദൈവത്തിൻ്റ കൈയ്യൊപ്പ് ചാർത്തിയ കരോൾ ഗാനങ്ങൾ '❤ ലോകമുള്ളിടത്തോളവും മലയാളിയുള്ളിടത്തോളവും നിലനില്ക്കും

  • @HeavenTones
    @HeavenTones Месяц назад +5

    Amazing music and lyrics. Everlasting hits.

    • @bobanbkizhakkethara3689
      @bobanbkizhakkethara3689 Месяц назад +1

      ഇദ്ദേഹത്തിൻെറയല്ല വരികൾ

    • @VikasT-u9g
      @VikasT-u9g Месяц назад

      varikal .. sri mattakara soman

  • @james-bu2ky
    @james-bu2ky Месяц назад +2

    May God blesss u Abundantly 🙏❤❤❤🙏.

  • @babym.j8527
    @babym.j8527 Месяц назад +8

    ഈ സ്വർഗീയ ഗാനങ്ങളുടെ മുഴുവൻ കീർത്തി മറ്റക്കര സോമൻ ചേട്ടൻ,ജോസഫേട്ടൻ,ദാസേട്ടൻ ഈ മൂവർക്കും ഒരേ പോലെ ഞാൻ കൊടുക്കും.ഒരു പണമിട ദാസേട്ടനും,ചിത്രയ്ക്കും,സുജാതയ്ക്കും.കാരണം അവരുടെ ആലാപനവും,ശബ്ദസൗകുമാര്യവുമാണ് ഈ ഗാനങ്ങളെ ഇത്ര ജനകീയമാക്കിയത്.ജോസഫേട്ടൻ തനിയെ ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കരുതെന്നാണ് എന്റെ അഭിപ്രായം.

    • @AJJohny-cu1ik
      @AJJohny-cu1ik Месяц назад

      പക്ഷെ.. ഈ ഗാനത്തിന്റെ രചയിതാവിനെ സംഗീതഞ്ജനും ഗാനഗന്ധർവ്വനും പാടെ മറന്നു എന്ന് കേൾക്കുന്നു..

  • @pappachanancil5103
    @pappachanancil5103 6 лет назад +4

    Brother your talking feeling Marian retreat god bless you and your family Ave Maria

  • @johnychacko7281
    @johnychacko7281 2 года назад +2

    Thanks sir for beautiful songs

  • @GopanRGopal
    @GopanRGopal Месяц назад +3

    V r blessed with ur song....

  • @sabujohn3026
    @sabujohn3026 Месяц назад +1

    ഇത് സോമൻ എന്നൊരു മനുഷ്യൻ ആണ് എഴുതിയതെന്നു കേൾക്കുന്നു,,,

  • @aniltom8635
    @aniltom8635 7 лет назад +6

    we really miss you Joseph Sir.

  • @prince7525
    @prince7525 2 года назад +1

    Great musician. Hatss offf sir

  • @SubuMohan
    @SubuMohan Месяц назад +7

    യഹുദി യായിലെ എന്ന പാട്ടു ൾ പ്പെടെ 10 പാട്ടുകൾ എഴുതിയത് നാടക ഗാന രചയിതാവായ മറ്റക്കര സോമൻ ആണ് കോട്ടയത്തു പ്രസ്സ് നടത്തിയിരുന്ന മറ്റക്കര യുടെ അടുത്തേയ്ക്ക് ഒരു ദിവസം പരിചയക്കാരനും സംഗീതസംവിധായകനും ആയ AJ ജോസഫ് എത്തി യേശുദാസ് തന്നെ ഒരു ദൗത്യം എല്പിച്ചെന്ന് പറഞ്ഞു മറ്റക്കര ഈ പാട്ടെഴുതണം എന്ന് ജോസഫ് ശടിച്ചു 27 ദിവസം കൊണ്ട് മറ്റക്കര രചന പൂർത്തി യാക്കി 15 പാട്ടുകൾ കരാർ ഒപ്പിട്ടു 10 പാട്ടുകൾ യേശുദാസ് സെലക്ട്‌ ചെയ്തു റെക്കോർഡിങ് ന് ദിവസങ്ങൾ മാത്രം ബാക്കി ഉള്ള പ്പോൾ മറ്റക്കര യ്ക്ക് ദേഹ വ്യാധി പിടിപെട്ടു 90 ദിവസം ആശുപത്രിയിൽ പിന്നീട് ആരോഗ്യം തിരിച്ച് കിട്ടിയത് ഒന്നര വർഷത്തിനു ശേഷം AJ ജോസഫ് പറയുന്നത് കള്ളം ആണ് സംഗീതം കൊടുത്തത് അദ്ദേഹം ആണ്

    • @radheyamrajeev5121
      @radheyamrajeev5121 Месяц назад

      അയാളെ ചതിച്ചു

    • @boomer55565
      @boomer55565 Месяц назад

      തെളിവ് വല്ലതും ഉണ്ടോ... ഉണ്ടെങ്കിൽ പറയുക...ഈ songs എല്ലാം എഴുതിയത് എന്റെ അയൽവാസി ജോബ് സേവിയർ ആണ്‌.... അല്ലെന്ന് തെളിയിക്കാൻ പറ്റുമോ... തെളിവ് മുഖ്യം... ചുമ്മാതെ ഫേസ്ബുക്ക് കണ്ട് തള്ളരുത്...

  • @deneyrajan
    @deneyrajan 6 лет назад +8

    അറുപതുകാരനായ മറ്റക്കര സോമൻ 24 വർഷങ്ങൾക്ക് തന്‍റെ ജീവിതത്തിൽ ഉണ്ടായ ഒരു ദാരുണ അനുഭവത്തെ കുറിച്ച് വേദനയോടെ ഓർക്കുകയാണ്. കോട്ടയം ജില്ലയില്‍ മറ്റക്കര അമ്പലപ്പറമ്പില്‍ ശ്രീധരകുറുപ്പിന്‍റെ മകന്‍ മറ്റക്കര സോമന്‍ നാട്ടുകാര്‍ക്ക് ഒരു ദു:ഖകഥാപാത്രം മാത്രമാണിന്ന്. അദ്ദേഹം ഒരു പാട്ടെഴുത്തുകാരനാണെന്ന അറിവ് നമ്മെ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കാരണം അങ്ങനെ ഒരു പേര് മലയാളഗാന ചരിത്രം പരിശോധിച്ചാൽ എവിടെയും കാണില്ല. അതിന് കാരണം എന്താണെന്നുള്ള അന്വേഷണത്തിന്‍റെ ഫലമാണ് ഈ റിപ്പോർട്ട്.
    കവിത എഴുത്തിലും നാട്ടിലെ നാടകത്തിന് പാട്ടെഴുത്തും ഒക്കെയായി കാലാസാഹിത്യ രംഗത്ത് സജീവമായിരുന്നു മറ്റക്കര സോമന്‍ കോട്ടയം ടിബി റോഡില്‍ സര്‍ഗസീമ പ്രിന്റേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു കാലം. വർഷം 1986, കോട്ടയം സ്വദേശിയും അക്കാലത്ത് സംഗീത സംവിധാന രംഗത്ത് പ്രസിദ്ധനുമായിരുന്ന എ. ജെ. ജോസഫ് സോമനെ കാണാൻ പ്രസ്സിലെത്തി. എ.ജെ.ജോസഫ് പറഞ്ഞു, ‘ഒരു ക്രിസ്തീയ ഭക്തിഗാന കാസറ്റ് തരംഗിണിക്ക് വേണ്ടി ചെയ്യണം, കുറച്ച് പാട്ട് എഴുതാമോ? യേശുദാസാണ് പാടുന്നത്’ എന്ന്. അത് കേട്ടപ്പോൾ തെല്ല് അമ്പരന്നെങ്കിലും അങ്ങനെ ഒരു അവസരം ലഭിച്ചതിന്റെ അത്യാഹ്ളാദത്തിൽ എഴുതാമെന്ന് മറ്റക്കര സോമന്‍ പറഞ്ഞു.
    അങ്ങനെ പതിനാറ് ക്രിസ്തീയ ഭക്തിഗാനങ്ങള്‍ സോമന്‍ എഴുതി എ.ജെ.ജോസഫിന് ഏല്പിച്ചു. തുടർന്ന് യേശുദാസും ജോസഫും കൂടിയാലോചിച്ച് അവയിൽ നിന്നും മികച്ചതെന്ന് തോന്നിയ പത്തുഗാനങ്ങൾ തെരഞ്ഞെടുത്തു. യഹുദിയായിലെ ഒരു ഗ്രാമത്തില്‍…., കാവല്‍ മാലാഖമാരെ കണ്ണടയ്ക്കരുതേ….., ഉണ്ണി ഉറങ്ങൂ….., ദൈവസ്നേഹം നിറഞ്ഞുനില്ക്കും….., അലകടലും എന്നിങ്ങനെ മലയാളികളുടെ ആസ്വാദക മനസില്‍ ഇടം ലഭിച്ച മികച്ച പത്തു ക്രിസ്തീയ ഭക്തിഗാനങ്ങളാണ് തരംഗിണിക്കായി യേശുദാസ് തെരഞ്ഞെടുത്തത്. സ്നേഹപ്രതീകം എന്ന് കാസറ്റിന് പേരും കൊടുത്തു.
    എ.ജെ.ജോസഫ് മറ്റക്കര സോമനെയും കൂട്ടി തരംഗിണിയിൽ ചെന്ന് യേശുദാസിനെ കണ്ടു. “പാട്ട് ഇഷ്ടപ്പെട്ടു. മറ്റന്നാള് കരാർ ഒപ്പിടാം. ബാക്കിയൊക്കെ ഓഫീസില്‍ നിന്നും പറയും”. യേശുദാസ് അറിയിച്ചു. ഒരു ഗാനത്തിന് ആയിരംരൂപാ ഗാനരചയിതാവിനും ആയിരം രൂപാ സംഗീതസംവിധായകനും എന്ന കരാർ മറ്റക്കര സോമനും എ.ജെ.ജോസഫും അംഗീകരിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് അടുത്തദിവസം കരാർ ഒപ്പിടാമെന്ന് തരംഗിണിക്ക് വേണ്ടി സിനിമാനടൻ സത്യന്‍റെ മകൻ സതീഷ്സത്യനും, ജനറൽ മാനേജർ ബാലകൃഷ്ണൻ നായരും അറിയിച്ചു.

    • @sajusajup284
      @sajusajup284 5 лет назад +1

      ശേഷം ?..

    • @roymathew5642
      @roymathew5642 4 года назад +1

      Bakki evde

    • @Alex-voxz
      @Alex-voxz 3 года назад

      Shesham enthaa adhehathinte asukham maari vannappol, elladuthum Lyrics and music are done by a j joseph ennu koduthekkunnu orudathum somante perilla, pinneedu yesudasne kaanan sremichu shesham ettumanoor ambalathil parupadi kk vanna yesudasne kandu appol pulli paranju ithokke ee industriyil sadharanayaanu athukondu case kodukkanokke ninnaal valya ksheenamaakum ennokke paranju bheeshani peduthi vittu

    • @sinishiju3374
      @sinishiju3374 Месяц назад +3

      I’m from Mattakara and Soman Chettan’s brother Unni was my brother Jose’s friend. I have heard about the same thing from my brother.❤️🙏.I truly wish one day he will be recognized for his beautiful songs and due credit is given 💐

    • @SubuMohan
      @SubuMohan Месяц назад +2

      @sinishiju3374 അതു പോലെ AJ ജോസഫ് ന്റെ എല്ലാ കമ്പോസിങ്ങിലും രാജമണി എന്ന മ്യൂസിക് ഡയറക്ടർ ന്റെ വലിയ സഹായം ഉണ്ട് എന്നു വെച്ചാൽ രാജമണി ഈണം ഇടും ജോസഫ് ഗിറ്റാർ ൽ ആ ഈണം വായിക്കും തരംഗിണി യിൽ വയലിനിസ്റ്റ് ആയ VK ശശി ധരൻ എന്റെ വീടിന്റെ അടുത്തുള്ള ആളാണ് സ്നേഹ പ്രവാഹം സ്നേഹ പ്രതീകം സ്നേഹ പ്രകാശം അങ്ങനെ നിരവധി ആൽബങ്ങൾ ക്കും 1984 മുതൽ 2005 വരെ വയലിൻ ഗ്രൂപ്പ്‌ ന്റെ കൂടെ ഇദ്ദേഹവും ഉണ്ടായിരുന്നു വർക്ക്‌ ഇല്ലാത്ത പ്പോൾ ഞാൻ സഹകരിക്കുന്ന ക്ലബ് ൽ പത്രം വായിയ്ക്കാൻ വരുമായിരുന്നു സ്നേഹ പ്രതികം ആൽബത്തിന്റെ കാര്യം ഞാൻ നേരിട്ട് ശശി അണ്ണന്റെ അടുത്ത് ചോദിച്ചിട്ടുള്ളതാണ്

  • @timmyjames1001
    @timmyjames1001 2 года назад

    Big salute Sir.... 🙏🏻🙏🏻🙏🏻❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🤝🤝🤝🤝

  • @abinkthomas2914
    @abinkthomas2914 Месяц назад

    Ithrayum manoharamya songs .....!!!!!!
    Thanku you so much
    You r grate

  • @Z12360a
    @Z12360a 3 года назад

    ❤ A J josaph Sir Love you
    Love your Music

  • @johnykuttypj202
    @johnykuttypj202 Месяц назад +3

    Nari oru pavapettavanea chathichu e songs ellam kaikalaki.. great writer Mattakara Soman ezhuthiya Yehudiyayilea enna songum backi 9 pattukalum adichumattiya

    • @usha8111
      @usha8111 Месяц назад +1

      ശരിക്കും?
      എത്ര കഷ്ടമാണ്

  • @thinhTran-ie5pi
    @thinhTran-ie5pi 3 года назад

    Very good and funny videos bring a great sense of entertainment!

  • @santhoshmathew6995
    @santhoshmathew6995 Месяц назад

    Wonderful 🎅🙏❤️🙏

  • @НаташаСтепанова-о4р

    so touching for an excellent video

  • @JKMusictvm
    @JKMusictvm 3 месяца назад

    ❤ great music composer ❤

  • @RanjanMathew
    @RanjanMathew Год назад

    A J Joseph sir...we miss you sir...😪😪😪

  • @harpmusica1944
    @harpmusica1944 Месяц назад +3

    മറ്റക്കര സോമന്റെ വരികൾ ആണ് യഹൂദ്യയായിലെ ..അലകടലും, പൊന്നുമിറ കുന്തിരിക്കം.. തുടങ്ങിയ ഗാനങ്ങൾ എഴുതിയ ആ മഹത് വ്യക്തിയേ മറന്നു.. ചതിയിലൂടെ നേടിയ അംഗീകാരം, ആ ആത്മാവിനോട് ഉള്ള ചതി..😢

    • @usha8111
      @usha8111 Месяц назад

      😢😢😢

    • @ajayakumarappukkuttan2809
      @ajayakumarappukkuttan2809 Месяц назад

      ചതി ആണ് എങ്കിൽ ഗോഡ് ഇല്ലെന്ന് വിശ്വസിക്കണം അതിന് നീ തയ്യാർ ഉണ്ടോ കരണം ചതിക്കു ഈശ്വരൻ കൂട്ടു നിൽക്കില്ല 😂😂😂😂😊😊😊

  • @thomaspius830
    @thomaspius830 Месяц назад

    Amazing man nice song

  • @shenfijoy2074
    @shenfijoy2074 3 года назад

    God bless you

  • @noblejoseph1969
    @noblejoseph1969 Месяц назад

    Great musician

  • @harilalkallada
    @harilalkallada 2 года назад

    ❤️🙏🏻❤️

  • @Mujeeb-e3x
    @Mujeeb-e3x 3 месяца назад +1

    പഴയത് കാണുമ്പോൾ മനസ്സ് വീർപ്പു മുട്ടുന്നു
    ഇത് വല്ല രോഗമാണോ

  • @kurianjoseph3212
    @kurianjoseph3212 4 года назад

    VERY BEAUTY FULL SONGS

  • @abbeeapen4162
    @abbeeapen4162 4 года назад

    Joseph Sir ,OMAX5
    My Respects

  • @sabuvarapuzhamusicbank497
    @sabuvarapuzhamusicbank497 3 года назад

    🙏🙏🙏🙏🙏🙏🙏🙏💞💖🙏🙏🙏🙏🙏🙏🙏🙏

  • @BijuDevasiya
    @BijuDevasiya Месяц назад

    ❤😢🌹

  • @shanantony76
    @shanantony76 2 года назад

    Congratulations.

  • @josephme8445
    @josephme8445 3 года назад

    🙏🙏🙏🙏

  • @antonykc3031
    @antonykc3031 Месяц назад +3

    പക്ഷെ, മാറ്റകര സോമനെ മറന്നു പോയി

  • @Z12360a
    @Z12360a 3 года назад

    🙏 ❤ 🌹

  • @AJJohny-cu1ik
    @AJJohny-cu1ik Месяц назад +1

    അപ്പൊ മറ്റക്കര സോമൻ ആരാ....

  • @dileepvinayaka9737
    @dileepvinayaka9737 Месяц назад

    മറ്റക്കര സോമൻ ചേട്ടൻ

  • @taantony6845
    @taantony6845 Месяц назад +2

    . ഇദ്ദേഹം മരിച്ചു പോയി. ഗാനരചന സംബന്ധിച്ച് ഇങ്ങനെയൊരു ഡിസ്പ്യൂട്ട് ഉണ്ടായിരുന്നെങ്കിൽ പത്തിരുപതു വർഷം ഇതു പുറത്തു കൊണ്ടു വരാതിരുന്ന തെന്ത് ? ജോസഫ് മരിച്ചു കഴിഞ്ഞാണോ ഇതൊക്കെ ഓർമ വന്നത്?

  • @binumathewparakkattu9755
    @binumathewparakkattu9755 Месяц назад

    ❤❤❤❤❤❤❤

  • @mohansubusubu288
    @mohansubusubu288 3 года назад +6

    മറ്റക്കര സോമൻ എഴുതി യ പാട്ടാണ് യഹൂദിയായിലെ ഒരു ഗ്രാമത്തിൽ അടക്കം 10 പാട്ടുകൾ AJ ജോസഫ് ഒരുപാട് കള്ളവും പറയുന്നുണ്ട്

    • @sebastianke9424
      @sebastianke9424 Месяц назад

      ഈ പാട്ട് എഴുതി യാൽ നിങ്ങൾ മറന്നു

  • @rajeshkumar-fd2nq
    @rajeshkumar-fd2nq Месяц назад

    Elimayulla mucian 🙏🙏🙏🙏

  • @andrewjoseph2812
    @andrewjoseph2812 3 года назад

    👍👍👍👍👍👍🙏

  • @royrose4182
    @royrose4182 7 лет назад +4

    miss you acha

  • @AJJohny-cu1ik
    @AJJohny-cu1ik Месяц назад +1

    യഥാർത്ഥ രചയിതാവിനെ ചതിച്ചിട്ട് എന്തിന് നുണ പടച്ചു വിടുന്നു അതിന് യേശുദാസും കൂട്ടു നിന്നു..😮

  • @theresajaison81
    @theresajaison81 3 года назад +2

    ജോസഫ് സാറിനെ ഓർമ്മിക്കാതെ ഒരു ക്രിസ്മസ് പോലും ഉണ്ടാകില്ല

  • @ManuAD90
    @ManuAD90 Год назад

    "Puthan pana "yum
    "Kaval malakamare.".. Yum pari. Ammayude 2 vedanakal adangiya anaswara geethangal....

  • @utuben100
    @utuben100 Год назад

    Ingane ulla mahaanmaarude kaalathu jeevikkaanulla bhaagyam thanne jeevuthal ettavum valuthu...ivar undaayaale pattukaar polum undakulloo

  • @radheyamrajeev5121
    @radheyamrajeev5121 Месяц назад +1

    ചതിച്ചു നേടിയ അംഗീകാരം ഒരിക്കലും നിലനിൽക്കില്ല

  • @gireeshkumar1221
    @gireeshkumar1221 2 года назад

    ഇതിലെ ഓരോ പാട്ടും കുളിരു കൊണ്ടുപോയി
    സാർ മായി ഞാൻ സംസാരിച്ചിട്ടുണ്ട്
    പാവം സാർ

  • @俊辉郭
    @俊辉郭 2 года назад

    「こんなにいいとは思えない」、

  • @alwinpauly2589
    @alwinpauly2589 Месяц назад +1

    Soman 🗿,

  • @sheelasomanmenon5047
    @sheelasomanmenon5047 3 года назад

    Music nu avasanam ella...
    Good luck always

  • @lijansebastian3570
    @lijansebastian3570 Месяц назад

    യേശുദാസ് ഉപയോഗിച്ച് വലിച്ചെറിഞ്ഞത് ആവും...

  • @Alex-voxz
    @Alex-voxz 3 года назад

    Ithine vellaan mattoru christian bhakthiganamilla

  • @jobyjohn5132
    @jobyjohn5132 Год назад

    ഒന്നും പറയാനില്ല സർ ദൈവത്തിൻ്റ കൈയ്യൊപ്പ് ചാർത്തിയ കരോൾ ഗാനങ്ങൾ '❤ ലോകമുള്ളിടത്തോളവും മലയാളിയുള്ളിടത്തോളവും നിലനില്ക്കും

  • @shajikanam8006
    @shajikanam8006 Месяц назад

    Great musician

  • @james-bu2ky
    @james-bu2ky Месяц назад

    🙏❤❤❤🙏

  • @joshypm9038
    @joshypm9038 2 года назад

    🙏

  • @jobyjohn5132
    @jobyjohn5132 Год назад

    ഒന്നും പറയാനില്ല സർ ദൈവത്തിൻ്റ കൈയ്യൊപ്പ് ചാർത്തിയ കരോൾ ഗാനങ്ങൾ '❤ ലോകമുള്ളിടത്തോളവും മലയാളിയുള്ളിടത്തോളവും നിലനില്ക്കും

  • @saajansuperkk6991
    @saajansuperkk6991 Месяц назад

    ❤❤❤❤❤

  • @vipinled4591
    @vipinled4591 Месяц назад

    ❤❤❤

  • @jobyjohn5132
    @jobyjohn5132 Год назад

    ഒന്നും പറയാനില്ല സർ ദൈവത്തിൻ്റ കൈയ്യൊപ്പ് ചാർത്തിയ കരോൾ ഗാനങ്ങൾ '❤ ലോകമുള്ളിടത്തോളവും മലയാളിയുള്ളിടത്തോളവും നിലനില്ക്കും

  • @DavasiaJoseph
    @DavasiaJoseph Месяц назад

    ❤❤❤❤