സ്നേഹ പ്രതീകത്തിലെ ഗാനങ്ങൾ പകർന്ന് തന്ന മന:സുഖവും ആത്മീയാനുഭൂതിയും പറഞ്ഞറിയിക്കാൻ ആവില്ല. താങ്കളെ കാണാനും കേൾക്കാനും സാധിച്ചതിൽ അതിയായ സന്തോഷം. ഈ പാട്ടുകൾ എഴുതിയതും സംഗീതം പകർന്നതും ഒരാൾ തന്നെ ആണെന്ന അറിവ് അത്ഭുതപ്പെടുത്തുന്നതാണ് . രവീന്ദ്ര ജെയിൻ ആണ് ഇതു പോലെ മറ്റൊരു ഒരു അപൂർവ്വ പ്രതിഭ. ജെയ്ൻ എഴുതി സംഗീതം പകർന്ന അമൂല്യ ഗാനരത്നങ്ങൾ പാടി അനശ്വരമാക്കിയതും ഭൂമിയിലെ ദേവനാദത്തിൻ്റെ ഉടമയായ യേശുദാസ് ആണെന്നത് കേവലം യാദൃശ്ചികമല്ല.
sir all your music were excellent i always hear the songs aakasha ganga, malarthal chirakumayi, ore swaram and devotional song yehudiyayile, kaaval malakha, alakadalum, daivasneham niranju etc. really appreciate you sir
അറുപതുകാരനായ മറ്റക്കര സോമൻ 24 വർഷങ്ങൾക്ക് തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു ദാരുണ അനുഭവത്തെ കുറിച്ച് വേദനയോടെ ഓർക്കുകയാണ്. കോട്ടയം ജില്ലയില് മറ്റക്കര അമ്പലപ്പറമ്പില് ശ്രീധരകുറുപ്പിന്റെ മകന് മറ്റക്കര സോമന് നാട്ടുകാര്ക്ക് ഒരു ദു:ഖകഥാപാത്രം മാത്രമാണിന്ന്. അദ്ദേഹം ഒരു പാട്ടെഴുത്തുകാരനാണെന്ന അറിവ് നമ്മെ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കാരണം അങ്ങനെ ഒരു പേര് മലയാളഗാന ചരിത്രം പരിശോധിച്ചാൽ എവിടെയും കാണില്ല. അതിന് കാരണം എന്താണെന്നുള്ള അന്വേഷണത്തിന്‍റെ ഫലമാണ് ഈ റിപ്പോർട്ട്. കവിത എഴുത്തിലും നാട്ടിലെ നാടകത്തിന് പാട്ടെഴുത്തും ഒക്കെയായി കാലാസാഹിത്യ രംഗത്ത് സജീവമായിരുന്നു മറ്റക്കര സോമന് കോട്ടയം ടിബി റോഡില് സര്ഗസീമ പ്രിന്റേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു കാലം. വർഷം 1986, കോട്ടയം സ്വദേശിയും അക്കാലത്ത് സംഗീത സംവിധാന രംഗത്ത് പ്രസിദ്ധനുമായിരുന്ന എ. ജെ. ജോസഫ് സോമനെ കാണാൻ പ്രസ്സിലെത്തി. എ.ജെ.ജോസഫ് പറഞ്ഞു, ‘ഒരു ക്രിസ്തീയ ഭക്തിഗാന കാസറ്റ് തരംഗിണിക്ക് വേണ്ടി ചെയ്യണം, കുറച്ച് പാട്ട് എഴുതാമോ? യേശുദാസാണ് പാടുന്നത്’ എന്ന്. അത് കേട്ടപ്പോൾ തെല്ല് അമ്പരന്നെങ്കിലും അങ്ങനെ ഒരു അവസരം ലഭിച്ചതിന്റെ അത്യാഹ്ളാദത്തിൽ എഴുതാമെന്ന് മറ്റക്കര സോമന് പറഞ്ഞു. അങ്ങനെ പതിനാറ് ക്രിസ്തീയ ഭക്തിഗാനങ്ങള് സോമന് എഴുതി എ.ജെ.ജോസഫിന് ഏല്പിച്ചു. തുടർന്ന് യേശുദാസും ജോസഫും കൂടിയാലോചിച്ച് അവയിൽ നിന്നും മികച്ചതെന്ന് തോന്നിയ പത്തുഗാനങ്ങൾ തെരഞ്ഞെടുത്തു. യഹുദിയായിലെ ഒരു ഗ്രാമത്തില്…., കാവല് മാലാഖമാരെ കണ്ണടയ്ക്കരുതേ….., ഉണ്ണി ഉറങ്ങൂ….., ദൈവസ്നേഹം നിറഞ്ഞുനില്ക്കും….., അലകടലും എന്നിങ്ങനെ മലയാളികളുടെ ആസ്വാദക മനസില്‍ ഇടം ലഭിച്ച മികച്ച പത്തു ക്രിസ്തീയ ഭക്തിഗാനങ്ങളാണ് തരംഗിണിക്കായി യേശുദാസ് തെരഞ്ഞെടുത്തത്. സ്നേഹപ്രതീകം എന്ന് കാസറ്റിന് പേരും കൊടുത്തു. എ.ജെ.ജോസഫ് മറ്റക്കര സോമനെയും കൂട്ടി തരംഗിണിയിൽ ചെന്ന് യേശുദാസിനെ കണ്ടു. “പാട്ട് ഇഷ്ടപ്പെട്ടു. മറ്റന്നാള് കരാർ ഒപ്പിടാം. ബാക്കിയൊക്കെ ഓഫീസില് നിന്നും പറയും”. യേശുദാസ് അറിയിച്ചു. ഒരു ഗാനത്തിന് ആയിരംരൂപാ ഗാനരചയിതാവിനും ആയിരം രൂപാ സംഗീതസംവിധായകനും എന്ന കരാർ മറ്റക്കര സോമനും എ.ജെ.ജോസഫും അംഗീകരിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് അടുത്തദിവസം കരാർ ഒപ്പിടാമെന്ന് തരംഗിണിക്ക് വേണ്ടി സിനിമാനടൻ സത്യന്റെ മകൻ സതീഷ്സത്യനും, ജനറൽ മാനേജർ ബാലകൃഷ്ണൻ നായരും അറിയിച്ചു.
Such a wonderful and inspirational interview. As of today, I didn't know sir, you are the creator behind these songs. These songs are synonyms of Christian devotional songs. Also, the countable number of film songs which you have created is memorable and commendable Hats off sir.. Please continue your music journey and give us more songs. May God bless you... Get well soon sir.. MANU..
Hats off to you Sir.... I never know you are behind this wonderful songs....all songs you mentioned were fabulous... i really hope you would work for some new movies.......
Saiju Ninan അറുപതുകാരനായ മറ്റക്കര സോമൻ 24 വർഷങ്ങൾക്ക് തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു ദാരുണ അനുഭവത്തെ കുറിച്ച് വേദനയോടെ ഓർക്കുകയാണ്. കോട്ടയം ജില്ലയില് മറ്റക്കര അമ്പലപ്പറമ്പില് ശ്രീധരകുറുപ്പിന്റെ മകന് മറ്റക്കര സോമന് നാട്ടുകാര്ക്ക് ഒരു ദു:ഖകഥാപാത്രം മാത്രമാണിന്ന്. അദ്ദേഹം ഒരു പാട്ടെഴുത്തുകാരനാണെന്ന അറിവ് നമ്മെ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കാരണം അങ്ങനെ ഒരു പേര് മലയാളഗാന ചരിത്രം പരിശോധിച്ചാൽ എവിടെയും കാണില്ല. അതിന് കാരണം എന്താണ് അന്ന് അന്വേഷണത്തിന്റെ ഫലമാണ് ഈ റിപ്പോർട്ട്. കവിത എഴുത്തിലും നാട്ടിലെ നാടകത്തിന് പാട്ടെഴുത്തും ഒക്കെയായി കാലാസാഹിത്യ രംഗത്ത് സജീവമായിരുന്നു മറ്റക്കര സോമന് കോട്ടയം ടിബി റോഡില് സര്ഗസീമ പ്രിന്റേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു കാലം. വർഷം 1986, കോട്ടയം സ്വദേശിയും അക്കാലത്ത് സംഗീത സംവിധാന രംഗത്ത് പ്രസിദ്ധനുമായിരുന്ന എ. ജെ. ജോസഫ് സോമനെ കാണാൻ പ്രസ്സിലെത്തി. എ.ജെ.ജോസഫ് പറഞ്ഞു, ‘ഒരു ക്രിസ്തീയ ഭക്തിഗാന കാസറ്റ് തരംഗിണിക്ക് വേണ്ടി ചെയ്യണം, കുറച്ച് പാട്ട് എഴുതാമോ? യേശുദാസാണ് പാടുന്നത്’ എന്ന്. അത് കേട്ടപ്പോൾ തെല്ല് അമ്പരന്നെങ്കിലും അങ്ങനെ ഒരു അവസരം ലഭിച്ചതിന്റെ അത്യാഹ്ലാദത്തിൽ എഴുതാമെന്ന് മറ്റക്കര സോമന് പറഞ്ഞു. അങ്ങനെ പതിനാറ് ക്രിസ്തീയ ഭക്തിഗാനങ്ങള് സോമന് എഴുതി എ.ജെ.ജോസഫിന് ഏല്പിച്ചു. തുടർന്ന് യേശുദാസും ജോസഫും കൂടിയാലോചിച്ച് അവയിൽ നിന്നും മികച്ചതെന്ന് തോന്നിയ പത്തുഗാനങ്ങൾ തെരഞ്ഞെടുത്തു. യഹുദിയായിലെ ഒരു ഗ്രാമത്തില്…., കാവല് മാലാഖമാരെ കണ്ണടയ്ക്കതുതേ….., ഉണ്ണി ഉറങ്ങൂ….., ദൈവസ്നേഹം നിറഞ്ഞുനില്ക്കും….., അലകടലും എന്നിങ്ങനെ മലയാളികളുടെ ആസ്വാദക മനസില് ഇടംലഭിച്ച മികച്ച പത്തു ക്രിസ്തീയ ഭക്തിഗാനങ്ങളാണ് തരംഗിണിക്കായി യേശുദാസ് തെരഞ്ഞെടുത്തത്. സ്നേഹപ്രതീകം എന്ന് കാസറ്റിന് പേരും കൊടുത്തു. എ.ജെ.ജോസഫ് മറ്റക്കരസോമനെയും കൂട്ടി തരംഗിണിയിൽ ചെന്ന് യേശുദാസിനെ കണ്ടു. “പാട്ട് ഇഷ്ടപ്പെട്ടു. മറ്റന്നാള് കരാർ ഒപ്പിടാം. ബാക്കിയൊക്കെ ഓഫീസില് നിന്നും പറയും”. യേശുദാസ് അറിയിച്ചു. ഒരു ഗാനത്തിന് ആയിരംരൂപാ ഗാനരചയിതാവിനും ആയിരം രൂപാ സംഗീതസംവിധാനകനും എന്ന കരാർ മറ്റക്കര സോമനും എ.ജെ.ജോസഫും അംഗീകരിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് അടുത്തദിവസം കരാർ ഒപ്പിടാമെന്ന് തരംഗിണിക്ക് വേണ്ടി സിനിമാനടൻ സത്യന്റെ മകൻ സതീഷ്സത്യനും, ജനറൽ മാനേജർ ബാലകൃഷ്ണൻ നായരും അറിയിച്ചു. പക്ഷേ, വിധി ക്രൂരമായാണ് ഇടപെട്ടത്, പിറ്റേന്ന് ശ്വാസകോശസംബന്ധമായ രോഗത്തെ തുടർന്ന് സംസാരശേഷി നഷ്ടപ്പെട്ട സോമനെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽകോളേജില് പ്രവേശിപ്പിച്ചു. തുടർന്ന് തൊണ്ണൂറുദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ചികിത്സിച്ചത് കോഴിക്കോട്ടു സ്വദേശി ഡോ.അശോക് കുമാറായിരുന്നു. നീണ്ട രണ്ടരവർഷത്തെ വിശ്രമജീവിതത്തിനുശേഷം പതിയെ ഓർമ്മയും സംസാരശേഷിയും മടങ്ങിവന്നു. ഇതിനോടകം തന്നെ തരംഗിണി സ്നേഹപ്രതീകം എന്ന കാസറ്റ് പുറത്തിറക്കിയിരുന്നു. അതിലെ ഗാനങ്ങളെല്ലാം മലയാളികൾ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. മതാതീതമായിരുന്നു ആ ഗാനങ്ങളുടെ ആസ്വാദ്യത. പക്ഷെ തരംഗിണിയുടെ കാസറ്റിലും പരസ്യത്തിലും ഗാനരചന, സംവിധാനം എ.ജെ.ജോസഫ് എന്ന് അച്ചടിച്ചുവന്നു, എവിടെയും സോമന്റെ പേരില്ല. ഇതുമായി ബന്ധപ്പെട്ടുവന്ന പത്രപരസ്യം അനുജൻ ഉണ്ണിയുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും അബോധവസ്ഥയിലായിരുന്ന മറ്റക്കര സോമൻ ഇതൊന്നും അറിഞ്ഞില്ല. ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം തരംഗിണിയിൽ ചെന്നു “യേശുദാസിനോട് പറയൂ”, എന്ന് പറഞ്ഞ് അവിടെയുള്ളവർ കൈയൊഴിഞ്ഞു. യേശുദാസിനെ കാണാനൊരു അവസരം കാത്തിരിക്കുമ്പോൾ ആണ് ഏറ്റുമാനൂർ ഉത്സവത്തിന് കച്ചേരി അവതരിപ്പിക്കാൻ അദ്ദേഹം വരുന്നു എന്നറിഞ്ഞത്. യേശുദാസിനെ ഏറ്റുമാനൂർ എത്തി സോമൻ കണ്ടു, മുറിയിൽ യേശുദാസും പ്രസിദ്ധ മൃദംഗവിദ്വാൻ തൃപ്പൂണിത്തുറ രാധാകൃഷ്ണനുമുണ്ടായിരുന്നു. തന്റെ അവസ്ഥയും അനുഭവവും യേശുദാസിനോടു വിശദമായി വിവരിച്ചു. അദ്ദേഹം ക്ഷമയോടെ മുഴുവൻ കേട്ടശേഷം പറഞ്ഞു. “ഈ രംഗത്ത് ഇതൊക്കെ സാധാരണമാണ്. നിങ്ങൾ ചെറുപ്പമല്ലെ, അവസരങ്ങൾ ഇനിയും ഉണ്ടാകും. അതല്ല കേസ്സിനും വഴക്കിനുമാണ് പ്ലാനെങ്കിൽ തരംഗിണിയുടെ കേസുകൾ നടത്തുന്നത് മദ്രാസിലാണ്, അവിടെ കേസുകൊടുക്കാം. പക്ഷേ ഒരു കാര്യം ഓര്ത്തോ, പിന്നെ എന്നെകൊണ്ട് എന്നെങ്കിലും ഒരു പാട്ടുപാടിക്കണമെന്ന് വിചാരിച്ചാൽ അത് ബുദ്ധിമുട്ടാകും.” സോമൻ മറുപടി ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി. കോട്ടയത്തെ പ്രമുഖ വക്കീല് വി.കെ.സത്യവാൻ നായരെ പോയികണ്ടപ്പോൾ അദ്ദേഹം പറഞ്ഞു “ഒന്നിനും പോകേണ്ട അവരൊക്കെ വല്യ ആളുകളെല്ലെ”എന്ന്, തുടർന്ന് വീട്ടുകാരും കൂട്ടുകാരും നിരുത്സാഹപ്പെടുത്തി. അങ്ങനെ അസ്വസ്ഥതയുണ്ടാക്കുന്ന ഓർമ്മയായി അത് അവശേഷിച്ചു. യേശുദാസും സുജാതയും പാടി തരംഗിണി പുറത്തിറക്കിയ കാസറ്റ് ലക്ഷക്കണക്കിന് കോപ്പിയാണ് വിറ്റുപോയത്. ആ കാസറ്റിലൂടെ തനിക്ക് ലഭിക്കുമായിരുന്ന പ്രശസ്തി തന്റെ ജീവിതത്തെ മാറ്റിമറിക്കുമായിരുന്നു എന്ന് മറ്റക്കര സോമൻ ഇന്നും നിരാശയോടെ വിശ്വസിക്കുന്നു. ഭക്തിയും ആശ്വാസവും ഒരുപോലെ പകർന്ന് നൽകുന്ന ആ ഗാനങ്ങൾ ഇന്നും മലയാളിയുടെ മനസിൽ ജീവിക്കുന്നു. മറ്റക്കര സോമന്റെ വിദ്യാഭ്യാസം കോട്ടയം സി.എം.എസ്.കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം ദേശാഭിമാനി പത്രത്തിന്റെ ലേഖകനായും, ഈനാട് പത്രത്തിന്റെ സഹപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ കണായാപുരം രാമചന്ദ്രന്റെ കൂടെ കുറെ അധികം കാലം പത്രപ്രവര്ത്തനരംഗത്ത് പ്രവര്ത്തിച്ചിട്ടുണ്ട്. ഇപ്പോഴും പാട്ടെഴുതുകയാണ് അദ്ദേഹം, മുന്നൂറ് എപ്പിസോഡുള്ള മോശ എന്ന ടെലിഫിലിമിന് അവതരണഗാനം ഉൾപ്പെടേ ഒട്ടേറെ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു. ആരോടും പകയും വിദ്വേഷവും ഇല്ലെങ്കിലും അദ്ദേഹം ഇന്ന് നഷ്ടബോധത്തിന്റെ നടുവിലാണ്, താൻ സ്വന്തമായി ജന്മം നൽകിയ ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസിൽ ഇടം നേടാൻ കിട്ടിയ അവസരം നഷ്ടമായതിന്റെ തീരാ വേദന അവിവാഹിതൻ കൂടിയായ അദ്ദേഹത്തെ ഇന്നും വേട്ടയാടുന്നു. അന്യന്റെ കഴിവുകൾ തന്റേതാക്കി ആദർശത്തിന്റെ കസേരയിൽ ഞെളിഞ്ഞിരിക്കുന്നവരെ മറക്കരുത്, ഇന്നു ഞാൻ നാളെ നീ.
i was searching for u for the last 15 year, for ur face. at last i got ur sound and visual.... Sneha pratheekam=christian song. Whenever people talk about christian songs, it goes to snehapravaham. i found ur music in Kunjattakkilikal- Aakasaganga theerathinappuram- what a song............ no words...
Dear Manu, I Josef regret honestly in not sending a reply for your sincere appreciation of my songs. No I am here with a hand of friendship with you. plese accept and acknowledge. Thanking you, josef.
ജീവിതത്തില്‍ മരിക്കുന്നത് വരെ മറക്കാത്ത പാട്ടുകള്‍,,നന്ദി സര്‍,,,
സ്നേഹ പ്രതീകത്തിലെ ഗാനങ്ങൾ പകർന്ന് തന്ന മന:സുഖവും ആത്മീയാനുഭൂതിയും പറഞ്ഞറിയിക്കാൻ ആവില്ല. താങ്കളെ കാണാനും കേൾക്കാനും സാധിച്ചതിൽ അതിയായ സന്തോഷം. ഈ പാട്ടുകൾ എഴുതിയതും സംഗീതം പകർന്നതും ഒരാൾ തന്നെ ആണെന്ന അറിവ് അത്ഭുതപ്പെടുത്തുന്നതാണ് . രവീന്ദ്ര ജെയിൻ ആണ് ഇതു പോലെ മറ്റൊരു ഒരു അപൂർവ്വ പ്രതിഭ. ജെയ്ൻ എഴുതി സംഗീതം പകർന്ന അമൂല്യ ഗാനരത്നങ്ങൾ പാടി അനശ്വരമാക്കിയതും ഭൂമിയിലെ ദേവനാദത്തിൻ്റെ ഉടമയായ യേശുദാസ് ആണെന്നത് കേവലം യാദൃശ്ചികമല്ല.
sir your songs are really great ...what a peaceful tone......i will hear snehaprateekam songs daily ....very good sir
കുഞ്ഞാറ്റകിളികൾ എന്ന ചിത്രത്തിലെ " പ്രഭാതം വിടർന്നു പരാഗങ്ങൾ ചൂടി"
എന്ന ഗാനമാണ് എനിക്കേറ്റവുമിഷ്ടം!
sir all your music were excellent i always hear the songs aakasha ganga, malarthal chirakumayi, ore swaram and devotional song yehudiyayile, kaaval malakha, alakadalum, daivasneham niranju etc. really appreciate you sir
such a genius.. pranaam sir... ur songs always touches me. high quality compositions
അറുപതുകാരനായ മറ്റക്കര സോമൻ 24 വർഷങ്ങൾക്ക് തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു ദാരുണ അനുഭവത്തെ കുറിച്ച് വേദനയോടെ ഓർക്കുകയാണ്. കോട്ടയം ജില്ലയില് മറ്റക്കര അമ്പലപ്പറമ്പില് ശ്രീധരകുറുപ്പിന്റെ മകന് മറ്റക്കര സോമന് നാട്ടുകാര്ക്ക് ഒരു ദു:ഖകഥാപാത്രം മാത്രമാണിന്ന്. അദ്ദേഹം ഒരു പാട്ടെഴുത്തുകാരനാണെന്ന അറിവ് നമ്മെ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കാരണം അങ്ങനെ ഒരു പേര് മലയാളഗാന ചരിത്രം പരിശോധിച്ചാൽ എവിടെയും കാണില്ല. അതിന് കാരണം എന്താണെന്നുള്ള അന്വേഷണത്തിന്‍റെ ഫലമാണ് ഈ റിപ്പോർട്ട്.
കവിത എഴുത്തിലും നാട്ടിലെ നാടകത്തിന് പാട്ടെഴുത്തും ഒക്കെയായി കാലാസാഹിത്യ രംഗത്ത് സജീവമായിരുന്നു മറ്റക്കര സോമന് കോട്ടയം ടിബി റോഡില് സര്ഗസീമ പ്രിന്റേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു കാലം. വർഷം 1986, കോട്ടയം സ്വദേശിയും അക്കാലത്ത് സംഗീത സംവിധാന രംഗത്ത് പ്രസിദ്ധനുമായിരുന്ന എ. ജെ. ജോസഫ് സോമനെ കാണാൻ പ്രസ്സിലെത്തി. എ.ജെ.ജോസഫ് പറഞ്ഞു, ‘ഒരു ക്രിസ്തീയ ഭക്തിഗാന കാസറ്റ് തരംഗിണിക്ക് വേണ്ടി ചെയ്യണം, കുറച്ച് പാട്ട് എഴുതാമോ? യേശുദാസാണ് പാടുന്നത്’ എന്ന്. അത് കേട്ടപ്പോൾ തെല്ല് അമ്പരന്നെങ്കിലും അങ്ങനെ ഒരു അവസരം ലഭിച്ചതിന്റെ അത്യാഹ്ളാദത്തിൽ എഴുതാമെന്ന് മറ്റക്കര സോമന് പറഞ്ഞു.
അങ്ങനെ പതിനാറ് ക്രിസ്തീയ ഭക്തിഗാനങ്ങള് സോമന് എഴുതി എ.ജെ.ജോസഫിന് ഏല്പിച്ചു. തുടർന്ന് യേശുദാസും ജോസഫും കൂടിയാലോചിച്ച് അവയിൽ നിന്നും മികച്ചതെന്ന് തോന്നിയ പത്തുഗാനങ്ങൾ തെരഞ്ഞെടുത്തു. യഹുദിയായിലെ ഒരു ഗ്രാമത്തില്…., കാവല് മാലാഖമാരെ കണ്ണടയ്ക്കരുതേ….., ഉണ്ണി ഉറങ്ങൂ….., ദൈവസ്നേഹം നിറഞ്ഞുനില്ക്കും….., അലകടലും എന്നിങ്ങനെ മലയാളികളുടെ ആസ്വാദക മനസില്‍ ഇടം ലഭിച്ച മികച്ച പത്തു ക്രിസ്തീയ ഭക്തിഗാനങ്ങളാണ് തരംഗിണിക്കായി യേശുദാസ് തെരഞ്ഞെടുത്തത്. സ്നേഹപ്രതീകം എന്ന് കാസറ്റിന് പേരും കൊടുത്തു.
എ.ജെ.ജോസഫ് മറ്റക്കര സോമനെയും കൂട്ടി തരംഗിണിയിൽ ചെന്ന് യേശുദാസിനെ കണ്ടു. “പാട്ട് ഇഷ്ടപ്പെട്ടു. മറ്റന്നാള് കരാർ ഒപ്പിടാം. ബാക്കിയൊക്കെ ഓഫീസില് നിന്നും പറയും”. യേശുദാസ് അറിയിച്ചു. ഒരു ഗാനത്തിന് ആയിരംരൂപാ ഗാനരചയിതാവിനും ആയിരം രൂപാ സംഗീതസംവിധായകനും എന്ന കരാർ മറ്റക്കര സോമനും എ.ജെ.ജോസഫും അംഗീകരിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് അടുത്തദിവസം കരാർ ഒപ്പിടാമെന്ന് തരംഗിണിക്ക് വേണ്ടി സിനിമാനടൻ സത്യന്റെ മകൻ സതീഷ്സത്യനും, ജനറൽ മാനേജർ ബാലകൃഷ്ണൻ നായരും അറിയിച്ചു.
ഒരാൾ മരിച്ചു കഴിഞ്ഞു അതിന് ശേഷം ആണോ ഇതും പൊക്കി പിടിച്ചോണ്ട് വരുന്നത് 😊😊
THE BEST MUSIC DIRECTION BY U ! MY SALUTE TO UR MUSIC DIRECTION । HAT 'S OFF TO UR SUPER TASK! ❤️🙏🏼👋🏼👍🏻👌🏼
Such a wonderful and inspirational interview. As of today, I didn't know sir, you are the creator behind these songs. These songs are synonyms of Christian devotional songs. Also, the countable number of film songs which you have created is memorable and commendable
Hats off sir.. Please continue your music journey and give us more songs. May God bless you... Get well soon sir.. MANU..
Hats off to you Sir.... I never know you are behind this wonderful songs....all songs you mentioned were fabulous... i really hope you would work for some new movies.......
Saiju Ninan
അറുപതുകാരനായ മറ്റക്കര സോമൻ 24 വർഷങ്ങൾക്ക് തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു ദാരുണ അനുഭവത്തെ കുറിച്ച് വേദനയോടെ ഓർക്കുകയാണ്. കോട്ടയം ജില്ലയില് മറ്റക്കര അമ്പലപ്പറമ്പില് ശ്രീധരകുറുപ്പിന്റെ മകന് മറ്റക്കര സോമന് നാട്ടുകാര്ക്ക് ഒരു ദു:ഖകഥാപാത്രം മാത്രമാണിന്ന്. അദ്ദേഹം ഒരു പാട്ടെഴുത്തുകാരനാണെന്ന അറിവ് നമ്മെ ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കാരണം അങ്ങനെ ഒരു പേര് മലയാളഗാന ചരിത്രം പരിശോധിച്ചാൽ എവിടെയും കാണില്ല. അതിന് കാരണം എന്താണ് അന്ന് അന്വേഷണത്തിന്റെ ഫലമാണ് ഈ റിപ്പോർട്ട്.
കവിത എഴുത്തിലും നാട്ടിലെ നാടകത്തിന് പാട്ടെഴുത്തും ഒക്കെയായി കാലാസാഹിത്യ രംഗത്ത് സജീവമായിരുന്നു മറ്റക്കര സോമന് കോട്ടയം ടിബി റോഡില് സര്ഗസീമ പ്രിന്റേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്നു കാലം. വർഷം 1986, കോട്ടയം സ്വദേശിയും അക്കാലത്ത് സംഗീത സംവിധാന രംഗത്ത് പ്രസിദ്ധനുമായിരുന്ന എ. ജെ. ജോസഫ് സോമനെ കാണാൻ പ്രസ്സിലെത്തി. എ.ജെ.ജോസഫ് പറഞ്ഞു, ‘ഒരു ക്രിസ്തീയ ഭക്തിഗാന കാസറ്റ് തരംഗിണിക്ക് വേണ്ടി ചെയ്യണം, കുറച്ച് പാട്ട് എഴുതാമോ? യേശുദാസാണ് പാടുന്നത്’ എന്ന്. അത് കേട്ടപ്പോൾ തെല്ല് അമ്പരന്നെങ്കിലും അങ്ങനെ ഒരു അവസരം ലഭിച്ചതിന്റെ അത്യാഹ്ലാദത്തിൽ എഴുതാമെന്ന് മറ്റക്കര സോമന് പറഞ്ഞു.
അങ്ങനെ പതിനാറ് ക്രിസ്തീയ ഭക്തിഗാനങ്ങള് സോമന് എഴുതി എ.ജെ.ജോസഫിന് ഏല്പിച്ചു. തുടർന്ന് യേശുദാസും ജോസഫും കൂടിയാലോചിച്ച് അവയിൽ നിന്നും മികച്ചതെന്ന് തോന്നിയ പത്തുഗാനങ്ങൾ തെരഞ്ഞെടുത്തു. യഹുദിയായിലെ ഒരു ഗ്രാമത്തില്…., കാവല് മാലാഖമാരെ കണ്ണടയ്ക്കതുതേ….., ഉണ്ണി ഉറങ്ങൂ….., ദൈവസ്നേഹം നിറഞ്ഞുനില്ക്കും….., അലകടലും എന്നിങ്ങനെ മലയാളികളുടെ ആസ്വാദക മനസില് ഇടംലഭിച്ച മികച്ച പത്തു ക്രിസ്തീയ ഭക്തിഗാനങ്ങളാണ് തരംഗിണിക്കായി യേശുദാസ് തെരഞ്ഞെടുത്തത്. സ്നേഹപ്രതീകം എന്ന് കാസറ്റിന് പേരും കൊടുത്തു.
എ.ജെ.ജോസഫ് മറ്റക്കരസോമനെയും കൂട്ടി തരംഗിണിയിൽ ചെന്ന് യേശുദാസിനെ കണ്ടു. “പാട്ട് ഇഷ്ടപ്പെട്ടു. മറ്റന്നാള് കരാർ ഒപ്പിടാം. ബാക്കിയൊക്കെ ഓഫീസില് നിന്നും പറയും”. യേശുദാസ് അറിയിച്ചു. ഒരു ഗാനത്തിന് ആയിരംരൂപാ ഗാനരചയിതാവിനും ആയിരം രൂപാ സംഗീതസംവിധാനകനും എന്ന കരാർ മറ്റക്കര സോമനും എ.ജെ.ജോസഫും അംഗീകരിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് അടുത്തദിവസം കരാർ ഒപ്പിടാമെന്ന് തരംഗിണിക്ക് വേണ്ടി സിനിമാനടൻ സത്യന്റെ മകൻ സതീഷ്സത്യനും, ജനറൽ മാനേജർ ബാലകൃഷ്ണൻ നായരും അറിയിച്ചു.
പക്ഷേ, വിധി ക്രൂരമായാണ് ഇടപെട്ടത്, പിറ്റേന്ന് ശ്വാസകോശസംബന്ധമായ രോഗത്തെ തുടർന്ന് സംസാരശേഷി നഷ്ടപ്പെട്ട സോമനെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽകോളേജില് പ്രവേശിപ്പിച്ചു. തുടർന്ന് തൊണ്ണൂറുദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ചികിത്സിച്ചത് കോഴിക്കോട്ടു സ്വദേശി ഡോ.അശോക് കുമാറായിരുന്നു. നീണ്ട രണ്ടരവർഷത്തെ വിശ്രമജീവിതത്തിനുശേഷം പതിയെ ഓർമ്മയും സംസാരശേഷിയും മടങ്ങിവന്നു.
ഇതിനോടകം തന്നെ തരംഗിണി സ്നേഹപ്രതീകം എന്ന കാസറ്റ് പുറത്തിറക്കിയിരുന്നു. അതിലെ ഗാനങ്ങളെല്ലാം മലയാളികൾ നെഞ്ചിലേറ്റിക്കഴിഞ്ഞിരുന്നു. മതാതീതമായിരുന്നു ആ ഗാനങ്ങളുടെ ആസ്വാദ്യത. പക്ഷെ തരംഗിണിയുടെ കാസറ്റിലും പരസ്യത്തിലും ഗാനരചന, സംവിധാനം എ.ജെ.ജോസഫ് എന്ന് അച്ചടിച്ചുവന്നു, എവിടെയും സോമന്റെ പേരില്ല. ഇതുമായി ബന്ധപ്പെട്ടുവന്ന പത്രപരസ്യം അനുജൻ ഉണ്ണിയുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും അബോധവസ്ഥയിലായിരുന്ന മറ്റക്കര സോമൻ ഇതൊന്നും അറിഞ്ഞില്ല.
ആരോഗ്യം വീണ്ടെടുത്ത അദ്ദേഹം തരംഗിണിയിൽ ചെന്നു “യേശുദാസിനോട് പറയൂ”, എന്ന് പറഞ്ഞ് അവിടെയുള്ളവർ കൈയൊഴിഞ്ഞു. യേശുദാസിനെ കാണാനൊരു അവസരം കാത്തിരിക്കുമ്പോൾ ആണ് ഏറ്റുമാനൂർ ഉത്സവത്തിന് കച്ചേരി അവതരിപ്പിക്കാൻ അദ്ദേഹം വരുന്നു എന്നറിഞ്ഞത്.
യേശുദാസിനെ ഏറ്റുമാനൂർ എത്തി സോമൻ കണ്ടു, മുറിയിൽ യേശുദാസും പ്രസിദ്ധ മൃദംഗവിദ്വാൻ തൃപ്പൂണിത്തുറ രാധാകൃഷ്ണനുമുണ്ടായിരുന്നു. തന്റെ അവസ്ഥയും അനുഭവവും യേശുദാസിനോടു വിശദമായി വിവരിച്ചു. അദ്ദേഹം ക്ഷമയോടെ മുഴുവൻ കേട്ടശേഷം പറഞ്ഞു. “ഈ രംഗത്ത് ഇതൊക്കെ സാധാരണമാണ്. നിങ്ങൾ ചെറുപ്പമല്ലെ, അവസരങ്ങൾ ഇനിയും ഉണ്ടാകും. അതല്ല കേസ്സിനും വഴക്കിനുമാണ് പ്ലാനെങ്കിൽ തരംഗിണിയുടെ കേസുകൾ നടത്തുന്നത് മദ്രാസിലാണ്, അവിടെ കേസുകൊടുക്കാം. പക്ഷേ ഒരു കാര്യം ഓര്ത്തോ, പിന്നെ എന്നെകൊണ്ട് എന്നെങ്കിലും ഒരു പാട്ടുപാടിക്കണമെന്ന് വിചാരിച്ചാൽ അത് ബുദ്ധിമുട്ടാകും.” സോമൻ മറുപടി ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി.
കോട്ടയത്തെ പ്രമുഖ വക്കീല് വി.കെ.സത്യവാൻ നായരെ പോയികണ്ടപ്പോൾ അദ്ദേഹം പറഞ്ഞു “ഒന്നിനും പോകേണ്ട അവരൊക്കെ വല്യ ആളുകളെല്ലെ”എന്ന്, തുടർന്ന് വീട്ടുകാരും കൂട്ടുകാരും നിരുത്സാഹപ്പെടുത്തി. അങ്ങനെ അസ്വസ്ഥതയുണ്ടാക്കുന്ന ഓർമ്മയായി അത് അവശേഷിച്ചു. യേശുദാസും സുജാതയും പാടി തരംഗിണി പുറത്തിറക്കിയ കാസറ്റ് ലക്ഷക്കണക്കിന് കോപ്പിയാണ് വിറ്റുപോയത്. ആ കാസറ്റിലൂടെ തനിക്ക് ലഭിക്കുമായിരുന്ന പ്രശസ്തി തന്റെ ജീവിതത്തെ മാറ്റിമറിക്കുമായിരുന്നു എന്ന് മറ്റക്കര സോമൻ ഇന്നും നിരാശയോടെ വിശ്വസിക്കുന്നു. ഭക്തിയും ആശ്വാസവും ഒരുപോലെ പകർന്ന് നൽകുന്ന ആ ഗാനങ്ങൾ ഇന്നും മലയാളിയുടെ മനസിൽ ജീവിക്കുന്നു. മറ്റക്കര സോമന്റെ വിദ്യാഭ്യാസം കോട്ടയം സി.എം.എസ്.കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അദ്ദേഹം ദേശാഭിമാനി പത്രത്തിന്റെ ലേഖകനായും, ഈനാട് പത്രത്തിന്റെ സഹപത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്, കൂടാതെ കണായാപുരം രാമചന്ദ്രന്റെ കൂടെ കുറെ അധികം കാലം പത്രപ്രവര്ത്തനരംഗത്ത് പ്രവര്ത്തിച്ചിട്ടുണ്ട്.
ഇപ്പോഴും പാട്ടെഴുതുകയാണ് അദ്ദേഹം, മുന്നൂറ് എപ്പിസോഡുള്ള മോശ എന്ന ടെലിഫിലിമിന് അവതരണഗാനം ഉൾപ്പെടേ ഒട്ടേറെ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ഇതിനോടകം പുറത്തിറങ്ങി കഴിഞ്ഞു. ആരോടും പകയും വിദ്വേഷവും ഇല്ലെങ്കിലും അദ്ദേഹം ഇന്ന് നഷ്ടബോധത്തിന്റെ നടുവിലാണ്, താൻ സ്വന്തമായി ജന്മം നൽകിയ ഗാനങ്ങളിലൂടെ സംഗീതപ്രേമികളുടെ മനസിൽ ഇടം നേടാൻ കിട്ടിയ അവസരം നഷ്ടമായതിന്റെ തീരാ വേദന അവിവാഹിതൻ കൂടിയായ അദ്ദേഹത്തെ ഇന്നും വേട്ടയാടുന്നു. അന്യന്റെ കഴിവുകൾ തന്റേതാക്കി ആദർശത്തിന്റെ കസേരയിൽ ഞെളിഞ്ഞിരിക്കുന്നവരെ മറക്കരുത്, ഇന്നു ഞാൻ നാളെ നീ.
Yes it is true .....
നല്ല കഥ.
ഇദ്ദേഹം ഇത്രയും സംസാരിക്കുമ്പോളും മറ്റക്കര സോമൻ എന്നൊരു വാക്ക്...ഉംഹൂ..
i was searching for u for the last 15 year, for ur face. at last i got ur sound and visual.... Sneha pratheekam=christian song. Whenever people talk about christian songs, it goes to snehapravaham. i found ur music in Kunjattakkilikal- Aakasaganga theerathinappuram- what a song............ no words...
സമ്മതിച്ചു 🕊️🕊️🕊️🕊️🕊️🙏സെഡ്.
thanks for all the songs......
Thank you. 🙏
Favourite 💓
Joseph sir yantha paranjalum supper song thanks congrat
❤ You Sir
Your Music
നിങ്ങളാണ് സത്യസന്ധതയുള്ള ആർട്ടിസ്റ്. വന്ദനം.
"Thanthakku Pirannavan"...Salute you sir.....
🙏🕊️🕊️🕊️
Daivame!
nice songs
🙏
Oramkalil maayathe nilkkunna gaanangal
Dear Mr. Lyju. Thanks to you for appreciating my music and Lyrics. please contact me in Facebook.. josef
Hard work aane verethe vannathalla
Dear Manu, I Josef regret honestly in not sending a reply for your sincere appreciation of my songs.
No I am here with a hand of friendship with you. plese accept and acknowledge. Thanking you, josef.
അങ്ങയെ നമിക്കുന്നു