LOL! Prank played on a House manager that took him by surprise | Oh My God | EP 131

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 357

  • @fousiyabasheer2203
    @fousiyabasheer2203 4 года назад +61

    അടിപൊളി എപ്പിസോഡ് ശവത്തിന്റെ അഭിനയം സൂപ്പർ ചിരി പോലും വന്നില്ല aa ചേട്ടനെ സമ്മതിച്ചു

  • @mini-ii9gq
    @mini-ii9gq 4 года назад +51

    Fransis ചേട്ടൻ... പാവം.. എത്ര അടി ആണ് വാങ്ങി കൂട്ടുന്നത്

  • @kichusentertainment5088
    @kichusentertainment5088 4 года назад +113

    പാവം ഫ്രാൻസിസ് ചേട്ടൻ ശരിക്കും വേദനിച്ചു അല്ലേ.

  • @kottarathilrufy7954
    @kottarathilrufy7954 5 лет назад +241

    😲😲😲ആ ശവം ആയിട്ട് അഭിനയിച്ച ചേട്ടന് ഓസ്കാർ കൊടുക്കണം👌👌👌👌

  • @KALABHAM-1
    @KALABHAM-1 5 лет назад +14

    നല്ല എപ്പിസോഡ്...♥♥♥♥
    ഇത് കണ്ടപ്പോള്‍ പത്ത് വര്‍ഷം മുന്‍പ് ഞങ്ങളുടെ അയല്‍വക്കത്ത് ഒറിജിനലായി നടന്ന സംഭവമാണ്..
    പരേതനും കുടുംബവും കുറച്ചകലെ നിന്നും വന്ന് താമസിക്കുന്നവരായിരുന്നു മരണദിവസം വൈകിട്ട് പരേതന്‍റെ ബന്ധുക്കളും പരേതന്‍റെ ഭാര്യവീട്ടുകാരും അടുത്തുള്ള ഷാപ്പ് എല്ലാം കുടിച്ച് വറ്റിച്ച് പൊരിഞ്ഞ അടി ആയി...രാമായണം വായിക്കാന്‍ വന്ന ആളൊക്കെ വീട്ടില്‍ നിന്നും ഇറങ്ങി ഓടുക ആയിരുന്നു...
    കൂടുതല്‍ വിശദീകരിച്ചാല്‍ അത് ഇന്നും ജീവിച്ചിരിക്കുന്ന നമ്മുടെ കുറച്ച് സുഹൃത്തുക്കള്‍ക്ക് വേദന ആകും....
    എന്തായാലും ഇത് നടന്ന ആ ഒരു സംഭവത്തിന്‍റെ ഓര്‍മയിലേക്ക് കൊണ്ടുപോയി അഭിനന്ദനങ്ങള്‍...

  • @abupalakkadan9170
    @abupalakkadan9170 5 лет назад +68

    ഈ എപ്പിസോഡില്‍ യഥാര്‍ത്ഥ അഭിനയം ഉമ്മറക്കോലായില്‍ നിന്ന് ഫ്രാന്‍സിസ് ചേട്ടന്‍ വീണതിന് ശേഷമാണെന്ന് എനിക്ക് മാത്രാണോ തോന്നിയത് സൂര്‍ത്തുക്കളേ ..?

  • @chandansvlog7231
    @chandansvlog7231 4 года назад +35

    അത്ര വേദന എടുക്കാതെ ഫ്രാൻസിസ് ചേട്ടൻ ഒരു എപ്പിസോഡ് നിർത്തില്ല.. ഇതിലും വലിയ ഇടിയും അടിയും ചവിട്ടും കിട്ടിയിട്ട് നിർത്തിയിട്ടില്ല.. ശെരിക്കും വേദനിച്ചിട്ടാണ് പുള്ളി നിർത്തിയത് എല്ലാവരും ഇവിടെ കുറ്റം പറയുന്നത് കേട്ടിട്ട് സങ്കടം വന്നു..

  • @vineethavinu6849
    @vineethavinu6849 4 года назад +13

    Francis chettanu eppozhum oro parukkukal pattum.....episode il.....sincere acting ....😓👍👍👍

  • @shafeeksaleenashafeeksalee15
    @shafeeksaleenashafeeksalee15 4 года назад +25

    കോഴിയെ അറക്കുന്ന ആളാണ് ഞാൻ😂😂😂😂😂

  • @ഹാപ്പിനസ്
    @ഹാപ്പിനസ് 4 года назад +4

    ഈ പരിപാടി എന്നെപ്പോലെ രാത്രികളിൽ ഇരുന്ന് കാണുന്നത് എത്രപേരുണ്ട്

  • @mini-ii9gq
    @mini-ii9gq 4 года назад +6

    എവിടെ പോയാലും.. അടിയും ചവിട്ടും കുത്തും കിട്ടുന്നത് ഇ പാവത്തിന്

  • @sudhidas6967
    @sudhidas6967 5 лет назад +5

    ഫ്രാൻസിസിന്റെ വീണിട്ടുള്ള acting spr... Viewerse കൂടണമെഗില് ഇതൊക്കെ വേണം

  • @AliyammaVarghese-dj8ob
    @AliyammaVarghese-dj8ob 3 месяца назад

    ഫ്രാൻസിസ് വന്നാൽ പിന്നെ പറയട്ട തകർക്കും ആ മനുഷനു വേദനിച്ചോ ആവോ നോക്കുവാൻ വന്ന മനുഷ്യൻ്റെ ഉത്തരവാദത്ത്വം കട്ടോ ശവം വെച്ചു ഉള്ള അഭിനയം വളരെ രസം സൂപ്പർ

  • @sudheeshvr8497
    @sudheeshvr8497 4 года назад +5

    നിങ്ങൾ ചെയ്യുന്നതിലൊക്കെ നിങ്ങളുടെ അപാരകഴിവു പ്രകടമാണ് 200ൽ പരം എപ്പിസോഡുകൾ ചെയ്തു എങ്കിൽ അതിലപ്പുറം ചെയ്യാൻ പറ്റാതെ പോയ അനുഭവം ഉണ്ടായിരിക്കും പ്രേക്ഷകരുമായി പങ്കു വക്കുന്നത് നല്ല അനുഭവങ്ങൾ ആരും അഭിനന്ദിച്ചില്ലെങ്കിലും മോശം കമന്റുകൾകൊണ്ട് അവരെ തളർത്തരുത് മിടുക്കൻ മാരാണ് അഭിനന്ദനങ്ങൾ

  • @ASH03ASH
    @ASH03ASH 4 года назад +7

    ശവത്തിനു ഒരു അവാർഡ് കൊടുക്കണം 🤣🤣🤣🤣😎✌️

  • @thomaschako36
    @thomaschako36 5 лет назад +24

    മുമ്പൊരു എപ്പിസോഡിൽ ഫ്രാൻസിസ് ഏട്ടന് മൂക്കിനിട്ട് കിട്ടി ദേ ഇപ്പൊ തലക്കിട്ടും

  • @Sree_9191
    @Sree_9191 Год назад +1

    സാബു ചേട്ടൻ ഫ്രാൻസീസ് ചേട്ടൻ ന്റെ തമാശ കേട്ട് മുഖം മറച്ചു ചിരിച്ചത് കണ്ടോ...😄😅😂🤣

  • @shijovn3783
    @shijovn3783 5 лет назад +51

    കുറച്ചു ഓവറായിപ്പോയില്ലേ ഫ്രാൻസിസ് ചേട്ടൻ :::: എത്ര നല്ല രീതിയിൽ തമാശകൾ കൊണ്ടുവരാൻ പറ്റിയ പ്രോഗ്രാം ആയിരുന്നു എല്ലാം കുളമാക്കി 😏😏 സാരമില്ല അടുത്ത പ്രാവശ്യം ഇതിനെല്ലാം പകരംവീട്ടി ഒരു ഉഗ്രൻ പരിപാടിയുമായി വരിക 😍😍😍

  • @thelonewolf8812
    @thelonewolf8812 5 лет назад +71

    Shavam kidilan acting👍

  • @vishnum6225
    @vishnum6225 5 лет назад +24

    ശേ നല്ലരീതിയിൽ കൊണ്ട് വന്നതാ അവസാനം ചളം ആക്കി 🤦‍♂️

    • @Health-d4m
      @Health-d4m 4 года назад

      എന്തോന്ന്..ഇവര് എന്തൊക്കെ കാട്ടിയിട്ടും അയാൾക്ക് ഒരു കൂസലും ഇല്ല 🤭🤭🤭😍

  • @ashkartp8489
    @ashkartp8489 5 лет назад +32

    വീണു കഴിഞ്ഞു്ള്ള അഭിനയം.....
    എന്റമ്മോ...

  • @palakkad96
    @palakkad96 4 года назад +12

    Adicted this pgrm🥰🥰 fransis chettan sabunchettan🥰🥰👌👌👌

  • @farizp5385
    @farizp5385 5 лет назад +10

    15:20 punch dialogue

  • @riyasriya8303
    @riyasriya8303 5 лет назад +50

    നല്ലൊരു ത്രെഡ് കിട്ടിയാൽ അദ് അഭിനയിച്ചു പൊലീപിക്കാൻ പ്രേക്ഷകരെ ചിരിപ്പിക്കാൻ അറിയില്ല ..Francis ചേട്ടൻ മഹവളിപ്പായിപോയീ... 😢😢

    • @Pollaapmedia
      @Pollaapmedia 5 лет назад +3

      അല്ല ഇത് സാറായിരുന്നോ. സാറ ഈ പരിപാടി ഒക്കെ കാണാറുണ്ടോ. നീ onnu പോടെ....

    • @riyasriya8303
      @riyasriya8303 5 лет назад +3

      @@Pollaapmedia onju.. podo

    • @abhi5650
      @abhi5650 5 лет назад +1

      Vallip paripadi ghnagalle pattikunnu

    • @priyankashilpa2665
      @priyankashilpa2665 5 лет назад +1

      Appo ningalkkariyamenk poyi onnu cheythunoku

  • @svlogs6829
    @svlogs6829 3 года назад +2

    Invisible ക്യാമറ മേനോൻ 😁😁🤭

  • @m4media888
    @m4media888 5 лет назад +21

    പരിപാടി ചളിയായി പോയി..ഇവരെ ഇതുവരെ ആരും തിരിച്ചറിഞ്ഞില്ലേ..ഇങ്ങനെ ഊള കമെന്റ് ഇടുന്ന ടീമുകൾ എത്തിയോ😂😂

  • @bencythomas8937
    @bencythomas8937 3 года назад +2

    Ellavarum super aayirinnu... Francice sherikkum veenu... 💐

  • @justinisrael3917
    @justinisrael3917 5 лет назад +183

    വീഴ്ച്ച പക്കാ പ്ലാനിങ് അഭിനയം ആണ് എന്ന് തോന്നിയത് എനിക്ക് മാത്രം അന്നോ...?

    • @nintethantha9437
      @nintethantha9437 5 лет назад +4

      Ninak matram

    • @iqbal2202
      @iqbal2202 5 лет назад +3

      നിനക്ക് മാത്രം ആണ്

    • @maheshp5896
      @maheshp5896 5 лет назад +3

      നിനക്ക് മാത്രം

    • @aruntoxie7135
      @aruntoxie7135 5 лет назад +3

      Ninkuu mathrm

    • @lukeshaw3077
      @lukeshaw3077 5 лет назад

      Kandal arinjuude acting anenn.ithoke vishwasikan kure mandanmarum

  • @sheejabeegam2310
    @sheejabeegam2310 2 года назад

    Ente ishttappetta actor.. Aanu.... Franscis... Chaettan. 😘😘😘🥰😍sabu.. Chaettanum... Super😘😘😘😍

  • @nammude_logam
    @nammude_logam Год назад

    കാലിന്റെ മുകളിൽ കാല് കേറ്റി കിടക്കുന്ന ശവം അമ്മാവൻ ആണ് എന്റെ ഹീറോ 😹😝🔥❤️

  • @mkarthikmohan9461
    @mkarthikmohan9461 5 лет назад +17

    15:21 Ketti Kalayum Njn😂🐔

    • @sureshnair791
      @sureshnair791 4 года назад +1

      അവൻ കോഴിയെ കൊല്ലുന്ന കശാപ്പുകാരൻ നീചൻ.

  • @jincystanly575
    @jincystanly575 4 года назад +4

    Francis chettan fans

  • @ajmalajmal8616
    @ajmalajmal8616 5 лет назад +1

    farance very good. acter. nigal muthanu ponnai

  • @jackthestuddd
    @jackthestuddd 5 лет назад +1

    15:21.. kettikalayum njan.. kozhiye arakkunna alanu 😂😂😂

  • @abhitech3442
    @abhitech3442 5 лет назад +5

    ബാബു അണ്ണൻ സൂപ്പർ

  • @Teslinmary582
    @Teslinmary582 3 года назад +1

    Ayyo pavam Francis ettan, eniku orupadu ishtama aa chettane

  • @NarayanaPai-
    @NarayanaPai- 5 лет назад +2

    Program nice aa, but pavapettavare ozhivakkuga... Adhupole adhigam avare veruppikanum, balampidutham, adi oke nirthanam... alel chilar idhupole cheyum, adh pine bayangara serious avum... Prank always should be in a happy mood with no injuries and hurting none 👍🏼

  • @vishnuvichuproperly3335
    @vishnuvichuproperly3335 5 лет назад +5

    പാവങ്ങളെ മാത്രം പാറ്റിക്കല്ലേ ചേട്ടന്മാരെ 😥😥

  • @vinodanidolowatta5503
    @vinodanidolowatta5503 5 лет назад +1

    Am from srilankan ,i loved woch this comdy,❤

  • @sulfeekars5404
    @sulfeekars5404 5 лет назад +1

    ഈ പരിപാടി കാണൽ നിർത്തുന്നു

  • @drunkenmonkey2348
    @drunkenmonkey2348 5 лет назад +3

    ഞാൻ എല്ലാ ആഴ്ചയും കാണും.. നല്ല എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു

  • @renjurajan3747
    @renjurajan3747 5 лет назад +3

    Climax acting ആണെന്ന് തോന്നുന്നു. കാരണം യഥാർത്ഥത്തിൽ ഒരാൾക്ക് ഇങ്ങനെ ഒരു അപകടം ഉണ്ടായാൽ എന്തിന് shoot ചെയ്യണം?? ഇത് plan
    ചെയ്ത് shoot ചെയ്തത് പോലെ ഉണ്ട്. ഈ episode കുറച്ച് രസകരമായി വരുവായിരുന്നു.Climax കൊണ്ട് കുളമാക്കിക്കളഞ്ഞു.
    Very Bad....

  • @aryanaryan1553
    @aryanaryan1553 5 лет назад +97

    ഫ്രാൻസിസിന്റെ അഭിനയം ഓവർ. വീണത് വെറും ആക്ടിങ് ആയിരുന്നോ?

    • @pratheekshmp
      @pratheekshmp 5 лет назад +1

      പിന്നല്ല..പ്ലാൻ ചെയ്‌ത സ്ഥലത്തു വീഴാൻ വേണ്ടി സ്ഥലം നൈസ് ആയി മാറി ഇരിക്കണ കണ്ടില്ലേ

    • @nintethantha9437
      @nintethantha9437 5 лет назад

      Alladi ...

    • @sijothomas5957
      @sijothomas5957 5 лет назад +2

      Very funny program

    • @shaijufebin500
      @shaijufebin500 5 лет назад +1

      അതെ ഫ്രാൻസിസ് വെറും കൂറ Acting ആണ്....ക്യാമറയുടെ മുൻ നിൽക്കാൻ പോലും നേരെ ചൊവ്വെ അറിയില്ല...🙄🙄🙄🙄

    • @revathykailas3181
      @revathykailas3181 4 года назад

      Alla

  • @rajeshrgrajeshrg7798
    @rajeshrgrajeshrg7798 5 лет назад +2

    Sabuanna polichu

  • @balukrishnan7181
    @balukrishnan7181 5 лет назад +1

    Super

  • @Sajinzrose2
    @Sajinzrose2 Год назад

    What You do dii...???
    😂😂😂

  • @prasadvt6377
    @prasadvt6377 3 года назад +1

    വീണപ്പോൾ നെഞ്ചൊന്ന് പിടഞ്ഞു

  • @sidhiquekvmanakkatmanakkat7845
    @sidhiquekvmanakkatmanakkat7845 5 лет назад +22

    Body ayi kidakkunna ale sammadikkanam

  • @arunbala9213
    @arunbala9213 5 лет назад +1

    Kidu

  • @sheejaraveendaran9706
    @sheejaraveendaran9706 Год назад

    Fransis chetta enik ishta nalla oru manasinudama😍😍 adi kittathe nokkane chetta😘

  • @theflyingecstacy
    @theflyingecstacy Год назад

    15:37 njan aarachar🤣

  • @anjanaproductions8848
    @anjanaproductions8848 5 месяцев назад

    3:55 😂😂😂

  • @hakkimzamzam5003
    @hakkimzamzam5003 4 года назад +1

    സമ്മതിച്ചു ജീവൻ പണയ വച്ചുള്ള കളിയാണ്

  • @saneeshsani1867
    @saneeshsani1867 5 лет назад +5

    ഉഡായിപ്പായി മാറി എത്ര നല്ല പ്രോഗ്രാമായിരുന്നു പറ്റില്ലെങ്കി നിർത്തുക ഉള്ള പേര് കളയരുത്

  • @afzaldq4816
    @afzaldq4816 5 лет назад +1

    Ente favorite paripadi aanu ith but inn farans yettanu athil danger scean undayappo sangadayi

  • @achun3328
    @achun3328 5 лет назад +2

    ബാബു അണ്ണൻ rockzz..... 😍💪

  • @f.dchannel5162
    @f.dchannel5162 5 лет назад +1

    Super consept

  • @aromalappu1401
    @aromalappu1401 5 лет назад +1

    Eppol oru body real ayii ayena!!

  • @abhileshk510
    @abhileshk510 4 года назад

    15.13 ketti kalayun njn 😄😄😄

  • @salmansalim6800
    @salmansalim6800 5 лет назад +3

    Ufff powlich 🤣🤣🤣

  • @sabarithakkudu411
    @sabarithakkudu411 5 лет назад +4

    തമാശ വിജയിച്ചില്ല.അപ്പോ ഇതിൽ അവസാനിപ്പിച്ചു..അല്ലേ...വള്ളിപ്പ്

  • @sanjayk5704
    @sanjayk5704 Год назад

    Vargees ettan paavamanu💞

  • @ajiaji7738
    @ajiaji7738 Год назад

    Sabu chettan super...

  • @nishanthjayan9756
    @nishanthjayan9756 5 лет назад +7

    സാബുവിന്റെ അഭിനയം നന്നായി. ഫ്രാൻസിസ് മഹാ ഓവർ.

  • @mickeymouse7689
    @mickeymouse7689 4 года назад +2

    15:20 njn kozhi vettunna aaalaa... !
    😆😆😆😆😆😆😆😆😆

  • @sabaripullampallil3499
    @sabaripullampallil3499 5 лет назад +2

    നാടകമേ ഉലകം 😎😎

  • @NandakumarJNair32
    @NandakumarJNair32 Год назад +1

    ഫ്രാൻസിസിൻ്റെ അഭിനയം ഒരുപാട് ഓവറായി പോയി. ചളമാക്കി.

  • @naveennair9288
    @naveennair9288 5 лет назад

    Good Job

  • @alivebird4
    @alivebird4 5 лет назад

    Vargees Maman powlichuuu

  • @santhoshmm6109
    @santhoshmm6109 5 лет назад +1

    ഹലോ ഞാൻ ഈ പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകനാണ്. കഴിഞ്ഞ എപ്പിസോഡ് 9 മണിക്കാണ് സംപ്രേക്ഷണം ചെയ്തത് .ഈ എപ്പിസോഡ് 10 മണിക്കാണ് സംപ്രേഷണം ചെയ്തത് . ദയവുചെയ്ത് ഈ പ്രോഗ്രാം ഉപേക്ഷിക്കരുത്

  • @amalmaya417
    @amalmaya417 Год назад

    Aa chrtante aarogyam 🔥

  • @sureshchiracode2037
    @sureshchiracode2037 11 месяцев назад

    ഫ്രാൻസിസ് ചേട്ടാ ഇങ്ങനെയും സഹിച്ച് അഭിനയിക്കണോ

  • @Teslinmary582
    @Teslinmary582 3 года назад +2

    Francis chettan 🤣🤣🤣🤣🤣🤣👍😂😂😂😂

  • @adarshr275
    @adarshr275 3 года назад +2

    സൂപ്പർ പരുപാടി 😘😘😘😘😘😘😘

  • @jibinjoymattathil1341
    @jibinjoymattathil1341 5 лет назад

    10.8 what u do.. diii😂😂😂😂

  • @saheeraerom
    @saheeraerom 5 лет назад +6

    Sabu mathram ok bakki ellam...

  • @vinodsivan303
    @vinodsivan303 5 лет назад

    ഇതിൽ ഒരുകുഴപോവുമില്ല വീണതിൽ പാവം പിടിച്ച പ്രായമായ ആളുകളെ കളിയാക്കി അതിന്റെ ശിക്ഷ. അത്രേയുള്ളൂ

  • @ponnuannuxxxponnuannuxxx2827
    @ponnuannuxxxponnuannuxxx2827 5 лет назад +3

    pavam eth actig annu thonunela .

  • @mujeebm7342
    @mujeebm7342 Год назад

    ബാബു അണ്ണൻ ❤️👍🌹

  • @bijuraviperumprayil495
    @bijuraviperumprayil495 5 лет назад +6

    ഇവന്മാരെയല്ല പറയേണ്ടത് .. കൗമുദി ചാനലിനെ പറഞ്ഞാ മതി

  • @sudheeshs1162
    @sudheeshs1162 5 лет назад

    സാബു ചേട്ടൻ കിടുവേ.....

  • @santhoshareekara3346
    @santhoshareekara3346 Год назад

    ഫ്രാൻസ് ചേട്ടന് നല്ലോണം വേദനിച്ചു എന്ന് തോന്നുന്നു

  • @xavierpprasad209
    @xavierpprasad209 4 года назад +1

    Francis chettan fans like heare👇

  • @emmu1196
    @emmu1196 5 лет назад +3

    03:05 😂 ee manushyanu nallathe varuthavoo ennu

  • @anvarpta1
    @anvarpta1 5 лет назад +4

    ഫ്രാൻസിസ് മഹാ ബോർ ആക്കി പതിവുപോലെ തന്നെ ഓവർ ആക്ഷനും ആയിരുന്നു വളരെ വെറുപ്പിക്കൽ ആയിരുന്നു

  • @alltruthsstaywithme2079
    @alltruthsstaywithme2079 5 лет назад

    Sabu chettan always poli.
    Ennal ee Francis evidunna varunnath ? Francis.nu pani kodukkunund. Avante sadahanam avide illa ennu ., aaro kondupoi innale.. paavam. Aa pattipoori mone ini kanaruth. Wife ayale vittu poi.bcs morning thanne pashuvinu koottu kodukkum

  • @athul_sreedhar
    @athul_sreedhar 5 лет назад +1

    വീണതിന് ശേഷം ആണ് acting തുടങ്ങിയത്... കാരണം... francis bro വീണപ്പോൾ camera okkey ഓടി കൂടുന്നു... അത് കണ്ടിട്ടും പറ്റിക്കപെടുന്ന ആൾക്ക് ഒരു ഭാവ വ്യത്യാസവും camera നോക്കുന്നുമില്ല... സത്യമല്ലേ?

  • @haneefa.thonikkadavilperin5749
    @haneefa.thonikkadavilperin5749 5 лет назад +1

    കേറ്റി കളയും ഞാൻ 😃😃

  • @Rajesh-eb9sb
    @Rajesh-eb9sb Год назад

    അഭിനയം സൂപ്പർ...

  • @jomoljose1757
    @jomoljose1757 5 лет назад +1

    എന്നാ over actingaaaa ഇത് 🙄
    ഇങ്ങനൊക്കെയാണോ ഓരോ ആണുങ്ങൾ അപ്പൻ മരിക്കുമ്പോൾ വിഷമം കാണിക്കുന്നത് 😬

  • @supersaiyan3704
    @supersaiyan3704 5 лет назад

    shavam kidu acting!!!

  • @KingkarmaKL14
    @KingkarmaKL14 5 лет назад

    Veenathu abinayamaanennu ethu pottanum manasilaavum😅😅

  • @prajithslibrary
    @prajithslibrary Год назад

    കോഴിയെ അറുക്കുന ആൾ . അതേ തീർച്ചയായും ദയ ഇല്ല

  • @naserkunnath9292
    @naserkunnath9292 2 года назад

    Spr 👍

  • @sudheervt1727
    @sudheervt1727 5 лет назад +1

    ഫ്രാൻസിസ് പൊളിച്ചു

  • @kumaryravi5707
    @kumaryravi5707 5 лет назад

    നല്ല പ്രോഗ്രാം ..ചിരിച്ചു മടുക്കും but നിങ്ങൾ കൂടി കുറച്ചു ...ശ്രധിച്ചാൽ .കൊള്ളാം

  • @imagicworkshop5929
    @imagicworkshop5929 Год назад

    ചത്ത ശവത്തിന് സ്പ്രേ യോ?😄😄

  • @hanifchinnan2940
    @hanifchinnan2940 5 лет назад +1

    ഈ എപ്പിസോഡ് തരയായിരുന്നു

  • @sarahrockland6904
    @sarahrockland6904 5 лет назад +2

    fransisne thara akanallathe no idea

  • @deepaksatheesan973
    @deepaksatheesan973 5 лет назад +2

    da producere tanik warning kure ayi....itupole ulla potta episode um ayit varalenu paranjitu....ninakoke poy joli cheytu jeevich koode.....