Это видео недоступно.
Сожалеем об этом.

LOL! Family God suddenly appears in broad day light | Funny Prank Video | Oh My God | EP 133

Поделиться
HTML-код
  • Опубликовано: 9 мар 2019
  • #OhMyGod
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 789

  • @abdulharis1177
    @abdulharis1177 4 года назад +666

    എനിക്ക് കോടീശ്വരനൊന്നു മാവണ്ട,
    മക്കളെ പോറ്റിയാൽമതി,
    സത്യസന്ധനായ പച്ചയായ മനുഷ്യൻ, super episode 🙏🙏❤️❤️

    • @vishnuknair1348
      @vishnuknair1348 4 года назад

      Yes

    • @tablaanisharul53
      @tablaanisharul53 4 года назад

      Super bro

    • @alexy2529
      @alexy2529 3 года назад +1

      Sathyam

    • @ARUN_REVATHY_
      @ARUN_REVATHY_ 3 года назад

      ഈ സത്യസന്ദനെ ഒരമ്മയെ വെട്ടി കൊന്നതിനു വെമ്പായം പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്
      (22-06-21)

    • @abdulharis1177
      @abdulharis1177 3 года назад

      @@ARUN_REVATHY_ is it?

  • @sac3588
    @sac3588 5 лет назад +519

    ഇങ്ങനെ വേണം ആണുങ്ങളായാൽ ചത്താലും വിശ്വാസ വഞ്ചന കാണിക്കരുത് he is really innocent and brave

    • @sureshnair791
      @sureshnair791 4 года назад +5

      But അവൻ കശാപ്പ് കാരനാണ് അത് ദുഷ്ട്ട ത്ത രമാണെന്ന് അവൻ തന്നെ സമ്മതിക്കുന്നു മുണ്ട്.

    • @no_doubt
      @no_doubt 4 года назад +12

      @@sureshnair791 vangi thinjunnundallo alle.... Onnu poado....

    • @amalss6316
      @amalss6316 4 года назад +1

      @@sureshnair791 ningalarum nonveg kazhikarille

    • @sureshnair791
      @sureshnair791 4 года назад +1

      @@amalss6316 ഇല്ല, മാംമ്സo ക്രൂരമായ കൊലപാതകത്തിന്റ്റ ഉത്പന്നമാണ്...

    • @prasannarajendran2424
      @prasannarajendran2424 4 года назад +5

      non veg kazhikkathavar ayale krooranayittu karuthikko.. njagalkk ayal muth aane...

  • @intenseacademy
    @intenseacademy 5 лет назад +537

    ഇത്രയും പാവത്താന്മാർ ഉണ്ടോ.. ക്യാഷ് ഉള്ളവരൊക്കെ ഈ പ്രോഗ്രാം കാണുന്നുണ്ടെങ്കിൽ അദ്ദേഹത്തെ ഒന്ന് സഹായിക്കു

    • @sureshnair791
      @sureshnair791 4 года назад +7

      മൃഗ ങ്ങളെ അറ ത്ത് കൊല്ലനവനെ എന്തിനു സഹാ യിക്കണം നാശം പിടിക്കാൻ

    • @no_doubt
      @no_doubt 4 года назад +58

      @@sureshnair791 irachi kazhikkatha oru mriga snehi.... Onnu poyineda

    • @shameerbabu1495
      @shameerbabu1495 4 года назад +2

      newspaper current affairs fffcf dc

    • @sureshnair791
      @sureshnair791 4 года назад +11

      @@no_doubt നിന്നെ പോലുള്ള നിർദയർക്ക് സാധിക്കുമായിരിക്കും, നാവിൻറ്റ രുചിയെക്കാൾ വലുതാണ് മറ്റൊരു ജീവിക്ക് അതിൻറ്റെ പ്രാണൻ.

    • @libin6030
      @libin6030 4 года назад +11

      @@sureshnair791 irachi vetti vizhungumbo eee aadharshamonnumillallo.... Pathetic....

  • @shijovn3783
    @shijovn3783 5 лет назад +235

    ബൈജു നല്ല ദൈവ വിശ്വാസിയാണല്ലോ കൂടെ നിഷ്കളങ്കനും അവസാനം പൊളിച്ചു കിട്ടണ്ടവർക്കെല്ലാം കിട്ടി 😀😀😀😀😀😀😀

  • @bachelorsvoicemedia5390
    @bachelorsvoicemedia5390 3 года назад +105

    ആ മനുഷ്യൻ 100% സത്യസന്ധൻ ആണ്.ആ സത്യസന്ധയെ ഒന്നു പ്രത്യകം അഭിനന്ദിക്കാമായിരുന്നു....

  • @manuthusharam377
    @manuthusharam377 5 лет назад +382

    അവസാനത്തെ സ്റ്റീൽ പാത്രം വെച്ചുള്ള അടി...ഒന്നും പറയാനില്ല സിറിച് സിറിച് സത് ന്‍റെ സേട്ടാ 😂😂

  • @ssvision7001
    @ssvision7001 2 года назад +50

    11:44 ചേട്ടൻ : കാവിലപ്പാ നിങ്ങളെ ഞാൻ സ്തുതിക്കുന്നു
    കാവിലപ്പൻ : OK 😂😆😆😆😆😆😆😆

  • @usharaju2718
    @usharaju2718 3 года назад +37

    വെറും പാവം മനുഷ്യൻ. അയാൾക്കും കുടുംബത്തിനും നന്മകൾ വരട്ടെ

    • @ARUN_REVATHY_
      @ARUN_REVATHY_ 3 года назад +2

      പാവത്തിനെ വെമ്പായം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
      മധ്യവയസ്കയെ വെട്ടിക്കൊന്നതിനു
      (22-06-21)

    • @usharaju2718
      @usharaju2718 3 года назад

      @@ARUN_REVATHY_ ആണോ ശെരിക്കും ഒരു നിഷ്കളങ്കനായി തോന്നി. പാവം തോന്നി ആരെയും നമുക്ക് അറിയില്ലല്ലോ

  • @maltynoushad9202
    @maltynoushad9202 5 лет назад +127

    മൂത്താപ്പ അതേത് അപ്പൻ 😂😂 saaabu annaa....

  • @prasanthiabhi7132
    @prasanthiabhi7132 4 года назад +18

    കഷ്ട്ടം പാവം മനുഷ്യൻ അവർക്കു ഒരു അടി കിട്ടിയതിൽ കുഴപ്പം ഇല്ല, ഒരിക്കലും വിശ്വസവഞ്ചന കാണിച്ചില്ല 👏👏👏👏supperrr

  • @user-if1ye2ef7b
    @user-if1ye2ef7b 5 лет назад +60

    ഓരോ ആഴ്ചയും റിലീസാവുന്നത് കാണാറുണ്ട് ഇന്നത്തേത് കുറച്ചു കണ്ണീർ വന്നു

  • @kishorkichu897
    @kishorkichu897 3 года назад +21

    That guy: കാവിലപ്പാ ഞാൻ നിങ്ങളെ സ്തുതിക്കുന്നു
    മുത്തപ്പൻ : ok 😁😁

  • @mailmemaheshraj
    @mailmemaheshraj 5 лет назад +124

    പാവം നല്ല മനസുള്ളൊരു മനുഷ്യൻ

    • @rameshkrishnan6231
      @rameshkrishnan6231 3 года назад +1

      എന്താ അടി അടിപൊളി തല skan ചെയ്യണം

  • @amalnavomirythm7962
    @amalnavomirythm7962 5 лет назад +170

    നാളെ ഇതുപോലെ ശരിക്കുള്ള ഒരക്കിടിയിൽ പോയി ചാടാതിരിക്കാൻ അവർക്ക് ഇത് ഉപകരിക്കും എന്നാലും, 'എനിക്ക് ലക്ഷാധിപതി ഒന്നും ആവണ്ട എന്റെ കടം മാത്രം തീർന്നുകിട്ടിയാമതി, എനിക്ക് വല്യ ആഗ്രഹം ഒന്നുമില്ല എനിക്ക് മക്കളെ വളത്തിയാമതി' എത്ര നിഷ്കളങ്കമായാണെടാ ആ പാവം അത് പറഞ്ഞത്, ഗതിപിടിക്കാൻ വേണ്ടിയല്ല ഏതെങ്കിലും മാർഗ്ഗം തന്റെ പ്രശ്നങ്ങൾ ഒക്കെ ഒതുക്കിത്തീർക്കാൻ നടക്കുന്ന ഈ പാവങ്ങളോട് വേണോ ഈ കുമ്മാട്ടിക്കളി.

    • @shamsudheen220
      @shamsudheen220 5 лет назад +3

      kazhivullavar ee paavathine sahaayikkatte .daridryavum nishkalankathayum aanu ithu polulla paavanglokke anthavishwasathil pettannu veenupovunnathu .

  • @sideektvm3335
    @sideektvm3335 5 лет назад +328

    ഇത്രയും ദിവസം കണ്ടതിൽ നല്ല പ്രോഗ്രാം..... എല്ലാത്തിന്റെയും തല അടിച്ചു പൊട്ടിക്കണമായിരുന്നു

  • @beenalathif5871
    @beenalathif5871 4 года назад +37

    ഈ മനുഷ്യനാണ് big salute കൊടുക്കേണ്ടത് !!

  • @farseenkh1290
    @farseenkh1290 5 лет назад +60

    17:10 സ്റ്റീൽ പാത്രം കൊണ്ടുള്ള ഏറും. അതിന്റെ ശബ്‌ദവും 😂😂😂😂😂😂

  • @mohdidea
    @mohdidea 5 лет назад +230

    *ഇത്രയും കാലമായിട്ടും ഇവരെ 2 പേരെയും ഒരാൾക്കും മനസ്സിലാകുന്നില്ലല്ലോ എന്നോർക്കുമ്പോഴാ ഒരു ഇത്*

    • @smenaglimglim
      @smenaglimglim 5 лет назад +3

      ശരിയാണല്ലോ

    • @unnipsunnips7815
      @unnipsunnips7815 5 лет назад +1

      Nice

    • @sunilka3784
      @sunilka3784 5 лет назад

      amalues fish griculture farm wqqaaw.
      Can’t

    • @sunilka3784
      @sunilka3784 5 лет назад

      MAMMUZ BLOG will always work p e the phone number I

    • @CP-xv3vf
      @CP-xv3vf 5 лет назад +8

      Successfull aya shows kanikunnollu....
      arkengilum manasilayal a show kanikkunilla

  • @mksmks7024
    @mksmks7024 5 лет назад +35

    കത്തിയും കോടാലിയൊന്നും കിട്ടാത്തത് ഭാഗ്യം....🙆

  • @sandeepkrishnan655
    @sandeepkrishnan655 5 лет назад +62

    അടികൊണ്ട അണ്ണന്റെ ചെവിന്നു കിളിയും കിളിക്കൂടും ഒരുമിച്ച പോയത്

  • @sajidrahman3821
    @sajidrahman3821 5 лет назад +299

    *വീഡിയോ കണ്ട് കൊണ്ട് കമെന്റ് ഇടാൻ വരുന്നവർക്ക് അടിക്കാൻ ഉള്ള ലൈക്ക് ബട്ടൺ*

  • @somiyarenjith2374
    @somiyarenjith2374 5 лет назад +11

    ആ അടി അത് നിങ്ങൾ അർഹിച്ചതാണ്.. വാങ്ങിച്ച് വെച്ചോ...😂 😂 😂

  • @sajadbasheer5082
    @sajadbasheer5082 5 лет назад +15

    കൊടുത്താൽ സ്റ്റീൽ പാത്രം കൊണ്ടും കിട്ടും 😆😅😅😅😅

  • @ambulenceservise2109
    @ambulenceservise2109 3 года назад +6

    ഇത്തരത്തിലുള്ള ആൾ ദൈവങ്ങളുടെ പിന്നാലെയാണ് ഇന്ന് പലരും 🤣🤣🤣🤣

  • @jeevasachujs8025
    @jeevasachujs8025 5 лет назад +29

    എന്റെ പൊന്നോ ചെരിച്ചു ചത്തു 😂😂😂😂😂😂😂👌👌👌👌👌👌👌👌👌👌

  • @jazijazi8002
    @jazijazi8002 3 года назад +7

    അടി കിട്ടിയവൻ ഇഞ്ചി മിട്ടായി ഇഞ്ചി മിട്ടായി 😆😆😆😆😆

  • @BOSSBOSS-tt5qd
    @BOSSBOSS-tt5qd 5 лет назад +12

    എന്റെ പൊന്നോ രണ്ട് പെട ശെരിക്കും കിട്ടി.....സംഭവം എന്തായാലും വെറൈറ്റി ആയിട്ടുണ്ട്...😅😉👍

  • @coastalcuisineskeralaspeci4346
    @coastalcuisineskeralaspeci4346 3 года назад +9

    Episode കുറച്ചും കൂടി നീട്ടാമായിരുന്നു.. സാബു ചേട്ടൻ അവിടെന്നു എണീറ്റുരുന്നെങ്കിൽ പുള്ളിക്കും കിട്ടിയേനെ അടിയോടടി 😀😀😀😀

  • @kl5532
    @kl5532 5 лет назад +57

    കിടേണ്ടത് എല്ലാം കിട്ടിയല്ലോ സന്തോഷം ആയല്ലോ 👹👹

  • @beyondthehorizon9927
    @beyondthehorizon9927 5 лет назад +5

    ചെകിളടപ്പൻ ഒരെണ്ണം ഭേഷായി കിട്ടിയപ്പോ സാധാമാനമായി
    ..! 😀✌✌✌

  • @exploreybzz3616
    @exploreybzz3616 4 года назад +3

    ബൈജു നീ പൊളിച്ചു. കുറേ കാലമായി ഇവന്മാർക്ക് രണ്ടെണ്ണം കൊടുക്കണം എന്ന് വിചാരിക്കുന്നു. നീ അത് സാധിച്ചു. മുത്ത്..
    😍

  • @surajsuresh7713
    @surajsuresh7713 5 лет назад +19

    കിണ്ണംകാച്ചിയ അടിയായിപ്പോയി😂

  • @hasanbaqavibasanbaqavi9778
    @hasanbaqavibasanbaqavi9778 5 лет назад +31

    ഇന്നത്തെ പരിപാടി പൊളിച്ചു
    ഹായ്..സൂപ്പര്‍.. അടി..

    • @ratheeshsp85
      @ratheeshsp85 5 лет назад +1

      16:53super......🧐🧐🧐🧐😇😇😇😇

  • @shinoskailas2550
    @shinoskailas2550 2 года назад +1

    ആരായാലും അടിച്ചു പോകും. പാവം ഒരു നിഷ്കളങ്കൻ

  • @drkarthika3527
    @drkarthika3527 3 года назад +3

    Such a great man with honest...
    God bless him......

  • @subincheruvanscheruvans8158
    @subincheruvanscheruvans8158 5 лет назад +22

    ഇടക്ക് ഒക്കെ കിട്ടുന്നത് നല്ലതാ ഓർമ വരും 👊👊👊

  • @Sree_9191
    @Sree_9191 Год назад +3

    കൗണ്ടർ എന്റെ പൊന്നോ ചിരിച്ചു ചത്തു 😆😂🤣

  • @hibaskhaan
    @hibaskhaan 5 лет назад +3

    adi pwoli .ithrem risk edukkandhine oh my god teamne big salute 👍👍👍👍

  • @alexy2529
    @alexy2529 3 года назад +5

    Thala poyalum chathikaruth He's a best role model chetta poli 😘

  • @KERALALEGENDS
    @KERALALEGENDS 5 лет назад +9

    9:34 off cheyth vekki new jen muthappan😝

  • @rahuljohn3613
    @rahuljohn3613 5 лет назад +44

    എന്റെ പൊന്നു ചേട്ടന്മാരെ ഇതു കേരളം ആണ്.......... Western countries ൽ നടത്തുന്ന പോലെ prank reveal ചെയ്യുമ്പോൾ ചിരിച്ചോണ്ട് ക്യാമറക്ക് pose ചെയ്യുന്നവർ അല്ല .......

    • @abhijithjith3821
      @abhijithjith3821 4 года назад

      @RaHul JoHn Western countriesle pranks onnum inganalla bro.avark pettennu deshyam varum.pettennu adim kittum.pennungalayirikkum aadyam adikkunnath

  • @abdulcv3904
    @abdulcv3904 5 лет назад +21

    കുറച്ചും കൂടെ കിട്ടിയിരുന്നെങ്കിൽ ഒരു സമാധാനം ഉണ്ടായിരുന്നു

  • @motoblack2694
    @motoblack2694 3 года назад +1

    കൈകൊണ്ടോ?.. പിന്നെ കാലും കൊണ്ട് എടുക്കാൻ പറ്റുവോ 🤣🤣🤣

  • @aryanaryan1553
    @aryanaryan1553 5 лет назад +75

    കോമഡി ഇല്ല. അവസാനം കട്ടക്കലിപ്പ്

  • @ajitha3931
    @ajitha3931 5 лет назад +28

    Oru divasam arenkilum onnina kollum athode ithu nirthum

    • @kslal8269
      @kslal8269 5 лет назад +1

      😂😂😂😂😂😂😂😂😂😂😂😂

    • @achucha1849
      @achucha1849 5 лет назад

      മോളേ..കുമാരീ..ആ നാക്കൊന്നു കാട്ടിയേ...

    • @redhur7119
      @redhur7119 5 лет назад

      😂🤣🤣👍

    • @sparrrta
      @sparrrta 4 года назад

      😂😂😂🤣🤣🤣🤣

  • @abduluthali8415
    @abduluthali8415 5 лет назад +7

    ഹയ്യോ ഈ പ്രാവാശ്യം എപ്പിസോഡ് കിടു എന്തായാലും മരിക്കാത്താത് ഭാഗ്യം

  • @goodlifegl8365
    @goodlifegl8365 5 лет назад +5

    കണ്ണട വച്ച ചേട്ടൻ സ്റ്റീൽ പാത്രത്തിന്റെ ശബ്ദം കേട്ടോ

  • @pavikochumon8225
    @pavikochumon8225 Год назад +1

    17:12
    ലെ മുത്തപ്പൻ... : ഈസ്വരാ... എനിക്കുള്ളത് ഇപ്പൊ കിട്ടും 😢പാത്രമാണോ കസേരയാണോ... ഏതേലും ഒന്നിന് പെട ഒറപ്പാ 😢

  • @sreenadhkh469
    @sreenadhkh469 3 года назад +3

    നല്ല ഒരു മനുഷ്യൻ അദ്ദേഹത്തിന് നല്ലത് വരട്ടെ

  • @akshaypaikkat7361
    @akshaypaikkat7361 5 лет назад +15

    വല്ലഭനു ഡവറയും ആയുധം 😂😂

  • @sreejith494
    @sreejith494 2 года назад +2

    Sathanam avide
    Baiju chettan sathanam Ente kayil elledeee 15:49 🤣🤣🤣🤣🤣

  • @kelota162
    @kelota162 5 лет назад +185

    ഒടുവിൽ ദൈവം പ്രാർത്ഥന കേട്ടു
    ആള് മാറിപ്പോയി എങ്കിലും ചെവിക്കല്ല് നോക്കി അടി കിട്ടിയപ്പോൾ സന്തോഷമായി നീയൊക്കെ പാവപ്പെട്ടവനെ ഇങ്ങനെ പറ്റിച്ച് എപ്പിസോഡ് പിടിക്കുന്നതിന് ദൈവം തന്ന ശിക്ഷ. ഇനിയും ഇതുപോലെ നല്ല അടി ലഭിക്കുന്ന പ്രോഗ്രാമുമായി വരില്ലേ ... ?
    കാത്തിരിക്കാം

  • @abinsronaldofan
    @abinsronaldofan 4 года назад +4

    17:08 programo , avante ammedee 😂😂

  • @gok174
    @gok174 3 года назад +2

    💛💛💛🧡💛💛💛💛💛💛💛💛💛💛💛💛💛💛💛💛🧡💛💛🖤🖤🖤🖤🖤🖤🖤💛💛💛💛💛💛🧡🧡🧡🧡❤️🧡🧡💛💛💛💛💛 തന്നെ സമ്മതിക്കണം ❤️🧡💛💛💛💛💛💛🧡❤️❤️🧡💛💛💛💛💛💛🧡🧡🧡🧡🧡❤️🧡💛💛🖤🖤💛🧡🧡🧡🧡🧡🧡🧡🧡💛💛💛🧡🧡🧡❤️❤️❤️❤️❤️❤️❤️❤️❤️💛💛💛🖤🖤🖤🖤💛🖤💛💛💛💛💛💛🧡🧡🧡🧡🧡🧡🧡🧡🧡❤️❤️🧡🧡💛💛💛💛🧡❤️❤️❤️🧡💛💛💛💛💛💛🖤💛💛🧡🧡🧡❤️💛🖤🖤💛💛💛🧡❤️❤️🧡💛💛💛💛💛🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡 അത് 🧡🧡🧡❤️🧡❤️🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡❤️🧡🧡

  • @anilk3271
    @anilk3271 5 лет назад +19

    ഞാൻ ദൈവവിശ്വാസി ആയി. ദൈവത്തെ കളിയാക്കിയാൽ നല്ല അടി കിട്ടും മോനേ

  • @sujithjosy7627
    @sujithjosy7627 5 лет назад +3

    ആരെങ്കിലും ഈ പാവം മനുഷ്യനെ സഹായിക്കൂ ..

  • @aswathygopakumar94
    @aswathygopakumar94 4 года назад +2

    Paavam chettan...thani thanketta manushyan...😀

  • @jazimms4291
    @jazimms4291 5 лет назад +9

    😂😂adich thala polichu 😂😂

  • @Renjith-8026
    @Renjith-8026 Год назад +2

    സാബു ചേട്ടൻ :മൂത്തപ്പനോ അതേതു അപ്പൻ.. 🤣🤣

  • @avk8073
    @avk8073 5 лет назад +2

    ഇപ്പോഴത്തെ prank എല്ലാം കിടുക്കൻ ആകുന്നുണ്ട്

  • @antonythomas978
    @antonythomas978 5 лет назад +1

    Pavam chettan.. Enikk lekshadipathy onnum aakanda kadam theernnal Mathy... Sathyasandhanaya oru manushyan.... God bless u...

  • @keyhiggler8132
    @keyhiggler8132 5 лет назад +2

    അവസാനും തടിയന് കിട്ടിയ അടി വേർറെ LEVEL 🤣

  • @femibenny2360
    @femibenny2360 5 лет назад +3

    Enittum evare arum thirichariyunillallo. Hats off that program team members.

  • @iamam3526
    @iamam3526 5 лет назад +11

    പാവപെട്ട പ്രവീണിന്റെ കിളി പോയി കാണും പാവം

  • @mansoorc5125
    @mansoorc5125 5 лет назад +19

    ആള് കഷ്ടാപാടിലാണേലും ഒരു നല്ല മനുഷ്യനാണ് സംഗതി കലകി അടി കോണ്ടത് പാവത്തിന് ആലൊജിച്ച് ചിരിച്ച് അവസാനം കമന്‍റിടല്ലാതേ രക്ഷയില്ലാന്നായി എമ്മാതിരി അടി

  • @akhilk.s993
    @akhilk.s993 3 года назад +2

    മുത്തപ്പൻ അവസാനം മൂത്താപ്പൻ ആയി 😁😁😁

  • @aswinviswam3249
    @aswinviswam3249 4 года назад +2

    Entammo adipoliyee love you twoo ❤️❤️❤️ ningal adipoliyeee😂

  • @AcharyashealthCare
    @AcharyashealthCare 4 года назад

    Ye bhaiya kittna sacha insan he.... I really love you brother

  • @beautyfullgramavaasi2974
    @beautyfullgramavaasi2974 5 лет назад +4

    അന്ധവിശ്വാസം എന്ന് കേട്ടിട്ടുണ്ട് ഇത് അതിലും വലിയ എന്തോ ആണ് സൂക്കേട്

  • @sarathbabusarath
    @sarathbabusarath 2 года назад +1

    17:10 അത് പത്രമോ അതോ ഡമരുവോ.. ഇജ്ജാതി ശബ്ദം

  • @struggler4631
    @struggler4631 5 лет назад +7

    17:08 😂

  • @renjithrajesh6361
    @renjithrajesh6361 4 года назад +2

    അടി വന്നപ്പോ മുത്തപ്പൻ നൈസ് ആയി മിണ്ടാതെ ഇരുന്നു അല്ലേൽ ബൈജു മുത്തപ്പന്റെ കവലം അടിച്ചു തിരിച്ചേനെ

  • @hibaskhaan
    @hibaskhaan 5 лет назад +2

    oru rksheemillaa kidu🤣🤣🤣🤣

  • @hameedpalakkad2121
    @hameedpalakkad2121 3 года назад +2

    കോറ്റിയ്ക്ക് വെച്ചത് കുളക്കോഴിക്ക് കൊണ്ടു പാവം ചേട്ടൻ🤩🤩🤩🤩

  • @kmmedia3704
    @kmmedia3704 5 лет назад +19

    പാമ്പിനെ എനിക്കും പേടിയാണ്..

  • @ajeermhd3378
    @ajeermhd3378 4 года назад +2

    Oh my god il sabu chettana one pwoli 😂✌️

  • @arashapn686
    @arashapn686 3 года назад +2

    Karanthth kitiya adi polich 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @thomaschako36
    @thomaschako36 5 лет назад +5

    16:52 ശരിക്കു കിട്ടിയിട്ടുണ്ട്.
    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 5 лет назад +4

    ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു,
    ആ സാബൂന് എവിടെന്നങ്കിലും കിട്ടോയിരിക്കും

  • @Ajith-pg2me
    @Ajith-pg2me 5 лет назад +5

    കണക്കായി പോയി 😂😂😂😂😂😂

  • @anzilanzil6602
    @anzilanzil6602 5 лет назад +11

    ഇതിനാണോ പണ്ടുള്ളവർ അടിവാങ്ങാൻ ചെണ്ടയും പണം വാങ്ങാൻ മാരാർ എന്ന് പറയുന്ന😜😂😂 അടികൊണ്ട ചേട്ടന്റെ എല്ലാ കിളിയും പോയി കാണും ഇനി മേലാൽ പുള്ളി ഈ പണിക്കു നിക്കില്ല...

  • @vishnugkanniyampuram8011
    @vishnugkanniyampuram8011 5 лет назад

    Chettaaa ingalu vere levela nishkalanghamaaya manassinudamma...

  • @snehaponnuse8907
    @snehaponnuse8907 4 года назад +1

    ഇങ്ങനെയുള്ള സമ്മാനങ്ങൾ കൊടുത്തിട്ട് അയാൾക്ക് എന്ത് കാര്യമാണ്... ഒത്തിരി കടം ഉണ്ടെന്ന് അയാൾ തുറന്നു പറഞ്ഞത് എപ്പിസോഡ് നമ്മൾ കണ്ടതാണ് കുറച്ച് ക്യാഷ് ആയി കൊടുത്തിരുന്നെങ്കിൽ അയാളുടെ കടത്തിന് ഒരു ആശ്വാസം ആകുമായിരുന്നു

  • @vishnuvishwa.5849
    @vishnuvishwa.5849 5 лет назад

    Chirichu oru paruvam ayi .kidu episode .😂 charuvam kondu ulla adi 😂

  • @dbc5128
    @dbc5128 3 года назад +3

    Nalla episode 😂😂 paavam broii

  • @nevadalasvegas6119
    @nevadalasvegas6119 5 лет назад +2

    Nalla nanmayulla manushyan

  • @jayakrishnanpm3877
    @jayakrishnanpm3877 5 лет назад +27

    ഷെഡ്‌ഡി കമ്പനികൾ ആണല്ലോ ഫുൾ sponsors😂😂

  • @AnjuAnjuz-cw2tb
    @AnjuAnjuz-cw2tb 10 дней назад

    പാവം☺️❤️നല്ലത് വരട്ടെ ജീവിതത്തിൽ💎🤲🏻

  • @vilmar7581
    @vilmar7581 3 года назад

    Adi powlichuu pavangale itt avar indakkan nokkunnadh kurach kududhala....

  • @abhitech3442
    @abhitech3442 5 лет назад +6

    എന്റെ പൊന്നെ ചിരിച്ചു ചിരിച്ചു വയറു വേദന എടുക്കുന്നു

  • @nishingeorge6202
    @nishingeorge6202 3 года назад +1

    Bike um aayi avanmar aduthek varumpo theri parayunnud😜

  • @yourechannel6455
    @yourechannel6455 4 года назад +1

    കലക്കി ഇത് മെയിൻ ആയിട്ടുള്ളവർക്കാണ് കിട്ടിയതെങ്കിൽ കലക്കി യേ നെ

  • @arashapn686
    @arashapn686 3 года назад +3

    Mooththappan atheth appan 😂😂😂😂😂😂😂😂😂kavilappan

  • @libin6030
    @libin6030 4 года назад

    Adich karanam polichu... Nattellulla aaanungalude adthu poyi udaayipp kaanichaaal ithaayirikkum avastha... 2 thallil ninnath avarude baagyam🤣🤣🤣🤣🤣

  • @abhidev8130
    @abhidev8130 5 лет назад +2

    Polichu enganenathai episode edanaanam

  • @DrShajesh
    @DrShajesh 4 года назад +2

    മുത്തപ്പാ..... വലിയപ്പ..... ഹോ... അവന്റെ ആത്മാർത്ഥമായ വിളിയും സാബുവിന്റെ മൂളലും ഭയങ്കര കോമ്പിനേഷൻ ആയി പോയി..

  • @sarahrockland6904
    @sarahrockland6904 5 лет назад +1

    very good man, aa muthappante thalakoode onnu kodukoo. രണ്ട് കിട്ടേണ്ട കുറവുണ്ടായിരുന്നു

  • @jesierajan6231
    @jesierajan6231 5 лет назад +1

    Baiju super ayyal nalla vizhwasthana.

  • @localriderkerala
    @localriderkerala 3 года назад +4

    ആൺകുട്ടി... ചാവും വരെ വിശ്വസിക്കുന്നവരുടെ കൂടെ നിക്കുന്നവൻ

  • @nisarnisar-cd5vs
    @nisarnisar-cd5vs 4 года назад +1

    ലാസ്റ്റ് വന്നവർക്ക് അടി കിട്ടുമ്പോ മുത്തപ്പന്റെ ഒരു നോട്ടവും ഇരുത്തവുമുണ്ട്...... ന്റെ പൊന്നോ... 🤣🤣😂 എണീറ്റു ഓടാനും വയ്യ കേറി ഇടപെടാനും വയ്യ 🤣🤣🤣😂😂😂😂 മരിച്ച പോലെ ഇളകാതെ ഇരുന്നു തടി കൈച്ചിലാക്കി 😁😁😁🤣🤣😂😂😂😂