LOL! Man who came to help shoot a Crane gets pranked |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #OhMyGod #Prank #Comedy
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 409

  • @prasad7116
    @prasad7116 5 лет назад +323

    യൂസഫിനു തുടക്കം മുതൽ ഒടുക്കം വരെ ഒരേ മുഖഭാവം തന്നെ. എനിക്കു തോന്നുന്നു തൂക്കിക്കൊല്ലാൻ വിധിച്ചാലും പുള്ളി ഇങ്ങനെ തന്നെ നിൽക്കും. എന്തൊരു മനുഷ്യനാണെൻ്റീശ്വരാ!!

    • @perumamedia5485
      @perumamedia5485 5 лет назад

      Moni MS k

    • @lovefromhevan7006
      @lovefromhevan7006 5 лет назад +2

      ഇതിനു വലിയ പ്രപര്പതം ഉള്ള ആൾ ആയിരിക്കും അതാണ് ജീവിതം ഒരു പ്രതീക്ഷ ഇല്ലേ എന്ത് ചെയ്യും

    • @hajrarefai4553
      @hajrarefai4553 5 лет назад

      @@lovefromhevan7006 il

    • @struggler4631
      @struggler4631 5 лет назад

      😍

    • @shijeeshshiji5947
      @shijeeshshiji5947 5 лет назад +1

      Vedi kondittu oru thulli blood polum vanilla...ha..ha

  • @zmeyysuneer4154
    @zmeyysuneer4154 5 лет назад +176

    സാബു ചേട്ടാ സ്ക്രിപ്റ്റ് കൊള്ളാം.. പക്ഷെ വിജയിച്ചില്ല.. കാരണം നിങ്ങൾക്കും മനസ്സിലായിക്കാണും.. പുള്ളിക്കാരൻ ഒന്ന് പേടിച്ചതായി ഉള്ള ഏക്സ്‌പ്രെഷൻ പോലും കിട്ടിയില്ല എന്നതുതന്നെ

  • @thomasbabu6495
    @thomasbabu6495 5 лет назад +193

    ഒരു expressionഉം ഇല്ലാത്ത ഒരു മനുഷ്യൻ👍യൂസഫ്....

    • @cherupushpams9991
      @cherupushpams9991 5 лет назад

      Yes

    • @satheeshkumar2243
      @satheeshkumar2243 5 лет назад +1

      Ellarum pinne oru polirikkumo. Eppozum Mona katti keervanamadikkuvanmarokke verum padamanu. Pakshe iyal brillyantanu

    • @thomasbabu6495
      @thomasbabu6495 5 лет назад

      പുള്ളി ഒരു പാവമാ

    • @ragamragam3527
      @ragamragam3527 5 лет назад

      iyale kollam pidichalum valarthanpidichalum ingane ayirikum.

  • @hasnarasheedh655
    @hasnarasheedh655 5 лет назад +28

    ഇത്രയും ഒരു പാവം മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെയും കണ്ടിട്ടില്ല

  • @sudheervt1727
    @sudheervt1727 5 лет назад +23

    സാബു ന്റെ ഹിന്ദി കേട്ടു ഒരു പാട് ചിരിച്ചു

  • @VipinRaj-jm5cx
    @VipinRaj-jm5cx 5 лет назад +53

    സംഭവം ചീറ്റിപ്പോയി യൂസഫ് ഫുൾ ടൈം... ഫ്രണ്ട്സ് സിനിമയിൽ ക്ളൈമാക്സിൽ ജയറാമിന്റെ... അവസ്ഥയിൽ ആയിരുന്നു 😃😃😃😃

  • @shereefmoidu3510
    @shereefmoidu3510 5 лет назад +65

    ഈ എപ്പിസോഡില്‍ ഇരയായി കിട്ടിയ ആള്‍ ഒന്നും സംസാരിച്ചില്ല .
    ഇത് പകുതി വച്ച് നിര്‍ത്തിയിട്ട് മറ്റൊരാളെ നോക്കാമായിരുന്നു ..പക്ഷെ സാങ്കേതിക ബുദ്ധിമുട്ട് തടസമായിട്ടുണ്ടാവും ..

  • @Ashiquekm313
    @Ashiquekm313 3 года назад +8

    പാവപ്പെട്ട പച്ചയായ മനുഷ്യൻ.. കണ്ടിട്ട് വിഷമം തോനുന്നു 🤕🤗

  • @shijovn3783
    @shijovn3783 5 лет назад +91

    യൂസഫിന് ആദ്യം മുതൽ അവസാനം വരെ മുഖത്തു ഒരു ഭാവഭേദവും ഇല്ല 😂😂😂😂😂 ദുഃഖമായാലും സന്തോഷമായാലും ചിരിച്ചോണ്ട് നിൽക്കുന്നു

  • @muneermunna8448
    @muneermunna8448 5 лет назад +12

    Ente... അളിയൻ മുത്താണ്... അതിലുപരി വളരെ പാവവും

    • @appikumbala5870
      @appikumbala5870 5 лет назад +1

      അളിയനാണോ

    • @Hyzummu
      @Hyzummu 6 месяцев назад

      പാവംയൂസഫ് 😂

  • @hareeskandoth17
    @hareeskandoth17 3 года назад +3

    കൗണ്ടറുകളുടെ രാജാവ് സാബു ചേട്ടൻ😍😍😍
    ഒരുതോക്കിലെങ്ങനെ രണ്ട് പേര് വെടി വെക്കും 😍😃
    ഒത്തിരി നാളൊന്നും കിടക്കെ വരില്ല അതിന് മുൻപ്..😄😄

  • @santhoshmm6109
    @santhoshmm6109 5 лет назад +105

    ചെറുപ്പക്കാർ മുതൽ മുതിർന്നവർക്ക് വരെ നല്ല ഒരു നേരംപോക്കാണ് Oh my god

  • @vahidvadakkan9722
    @vahidvadakkan9722 5 лет назад +8

    സ്ക്രിപ്റ്റ് കൊള്ളാം പക്ഷേ ചിറ്റിപോയി...
    സാബു അണ്ണനും ഫ്രാൻസിസ് ചേട്ടനും തകർത്തു 👍👍👍

  • @anasanuu8628
    @anasanuu8628 5 лет назад +19

    18.20 ഏതു വരെ പോണം
    Ans:വൈന്റ്അപ് വരെ പോണം 🤟🤟🤟🤟🤟😍😍😍

  • @DR_MAH
    @DR_MAH 5 лет назад +7

    സാബുവണ്ണന്റെ അഭിനയം കാണാൻ വേണ്ടി മാത്രം oh my god കാണുന്നു ....🔥

  • @habeebmohamed4718
    @habeebmohamed4718 5 лет назад +6

    10 പേര് ഒരുമിച്ചു വട്ടം വളഞ്ഞു നിന്ന് പേടിപ്പിക്കാൻ ശ്രെമിച്ചിട്ടും പേടിക്കാതെ യൂസഫ് .. കിടു ,, ഇങ്ങനെ ചീറ്റിപോയ പ്രോഗ്രാമുകൾ എയർ ചെയ്യുന്നത് നിങ്ങളുടെ പ്രോഗ്രാമിന്റെ ഉള്ള വില കളയാനെ ഉപകരിക്കു

  • @GMG_Gopi
    @GMG_Gopi 5 лет назад +8

    സാബു... നല്ല നടൻ ആണ് എന്ന് വീണ്ടും തെളിയിച്ചു...

  • @r.a6887
    @r.a6887 5 лет назад +7

    സാബുഅണ്ണൻ സൂപ്പർ യൂസുഫ് പകരം വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ അടിപൊളി ആയേനെ

  • @nivinjoseph9625
    @nivinjoseph9625 5 лет назад +32

    പഴയ പോലെ ഉള്ള കോമഡി ഒന്നും വരുന്നില്ല.....

  • @mariyam7067
    @mariyam7067 7 месяцев назад +1

    1:52 സാബു ചേട്ടന്റെ നടത്തം 🤣🤣🤣

  • @noufalainikkal6971
    @noufalainikkal6971 4 года назад +6

    സമ്മാനം കിട്ടിയ സമയത്ത് പോലും യൂസെഫ് ചിരിചില്ല... പാവം....

  • @hashimhashir8513
    @hashimhashir8513 5 лет назад +8

    സാബു ചേട്ടൻ പൊളിച്ചു സൂപ്പർ..., 👍

  • @ajithchaliyath780
    @ajithchaliyath780 2 года назад +8

    യൂസഫ് കുറച്ചു കൂടിയ ഇനമാണ് 🔥💪🏻

  • @ismailolongal9455
    @ismailolongal9455 5 лет назад +7

    15:35 oru masam kidakkendi varilla athinu munpey theerum😃😃😃

  • @motovlogs6069
    @motovlogs6069 5 лет назад +2

    നിങ്ങൾ our ജിന്നാണ് മച്ചാനെ. ഫുൾ കണ്ട്ട്ടോ. നന്നായി വരുന്നു. ന്യൂ സിലണ്ടിൽ നിന്നും ഒരു ഫാൻ. എല്ലാം വിധിയുടെ വിളയാട്ടം. സാറിന്റെ മക്കളുടെ ഭാഗ്യം. ( മണവാളൻ ബിജിഎം).

  • @bangalore
    @bangalore 5 лет назад +6

    ഇന്നത്തെ ഇര കൗമുദി തന്നെ ... യുസുപ്പേ അവന്മാര് എങ്ങിനെയൊക്കെയോ എപ്പിസോഡ് തീർത്തു :-)

  • @ratheeshratheesh340
    @ratheeshratheesh340 5 лет назад +24

    Prank ആണന്നു അറിഞ്ഞിട്ട് പോലും ഒരു ഭാവവും ഇല്ല ഇത്രേം സമ്മാനം കിട്ടിയിട്ടും ഒരേ ഭാവം തന്നെ...

  • @muhammedanasa6002
    @muhammedanasa6002 5 лет назад +5

    Yusuf reaction illaathath kond innathe episode kaanan rasamillaa

  • @shihabshihab268
    @shihabshihab268 5 лет назад +9

    വെടി കൊണ്ടിട്ടും ചത്തില്ലേ എന്നോർത്തായിരിക്കും യൂസുഫിന്റെ കിളി പോയത്

  • @shibinjoseph3487
    @shibinjoseph3487 5 лет назад +6

    2 പേരും കൂടെ ഒരു തോക്കിൽ വെടി വെക്കുവൊന്നു.... 😆😆😆

  • @nimishthomas9121
    @nimishthomas9121 5 лет назад +14

    നിങ്ങളുടെ പരുപാടി എല്ലാം സൂപ്പർ ആണ് ഈ ആശയം ഉം കൊള്ളം എന്നാല് ഈ പാവത്തിനോട് അതു വേണ്ടർന്നു....... എന്ന് മാത്രം....

  • @hamzaperumballihamzaperumb9073
    @hamzaperumballihamzaperumb9073 5 лет назад +3

    ഒരു പാവം മനുഷ്യൻ ഇത് കാണുമ്പോൾ അവന്മാർക്ക് വട്ടായോ എന്ന് തോന്നി പോവും

  • @user-ht2lw9cw6k
    @user-ht2lw9cw6k 5 лет назад +5

    സാബുച്ചേട്ടാ ഏറ്റില്ല 😃😃

  • @abdullam1740
    @abdullam1740 4 года назад +4

    സമ്മാനം കളയണ്ട എന്നതാണ് ഉദേശം

  • @shareefkoorimannilmakkahks3205
    @shareefkoorimannilmakkahks3205 5 лет назад +10

    ഈ സമ്മാനത്തിന്റെ പരസ്യമല്ലാതെ ഈ പാവങ്ങൾക്കൊക്കെ എന്തെങ്കിലും കിട്ടാറുണ്ടോ കൗമുദി tv

  • @farigmg6453
    @farigmg6453 5 лет назад +23

    ഈ പരിപാടി ഇഷ്ടമല്ലാഞ്ഞിട്ടും കാണുന്നത് ഞാൻ മാത്രമാണോ

  • @pramoshcp3761
    @pramoshcp3761 4 года назад +5

    യൂസഫ് വേറെ ലെവൽ 👍👍👍

  • @aneeshasb8937
    @aneeshasb8937 5 лет назад +3

    Bhoomi kulungiyalum yoosaf kulungoola 😆😆😆

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 5 лет назад +4

    ഒരു വികാരവുമില്ലാത്ത സാധു മൻഷ്യൻ

  • @TheRatheeshmr
    @TheRatheeshmr 3 года назад +1

    മോഹൻലാലിനെയും മമ്മൂട്ടിയെയും തിരിച്ചറിയാൻ പറ്റാത്ത ആളെ ആണ് പ്രാങ്ക് ചെയ്യാൻ നോക്കിയത്. യൂസഫിനെ prank ചെയ്തിട്ട് പോലും അയാൾ അറിഞ്ഞിട്ടില്ല😆😃😄🙄🤔

  • @Balu_p.r
    @Balu_p.r 5 лет назад +1

    Sabu chettan acting pwoliiiii
    Better than others..

  • @user-oo5mo1kf7l
    @user-oo5mo1kf7l 2 года назад +1

    ഉണ്ട കൊണ്ട് വെയിറ്റ് കേറി 🤣🤣🤣

  • @paulatreides6218
    @paulatreides6218 5 лет назад +3

    യൂസഫ് ബസ്റ്റർ കീറ്റൻറെ ആരാധകനാണ്....No expression...ആന കുത്താൻ വന്നാലും no expression..

  • @sideektvm3335
    @sideektvm3335 5 лет назад +18

    പാവം യൂസഫ്‌.. അവനിക്ക് നേരത്തെ മനസിലായെന്ന് തോന്നുന്നു

  • @salmansalim6800
    @salmansalim6800 4 года назад +1

    Motta thalaya ningalu vera level aahnu

  • @eldhosesiby5845
    @eldhosesiby5845 3 года назад +3

    Sabu chettan 🤣🤣🤣🤣🤣

  • @BASIL896
    @BASIL896 Год назад +1

    ഷോക്ക് അടിച്ചാലും എക്സ്പ്രെഷൻ മാറാത്ത മുഖം 😅😅

  • @yasinnizam7203
    @yasinnizam7203 3 месяца назад

    ഈ പ്രോഗ്രാം നല്ല രീതിയിൽ ചീറ്റിപ്പോയി 😂

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 4 года назад +1

    ഇങ്ങനെയും ടിപ്പർഡ്രൈവറോ

  • @mahesh.mavelikkara7
    @mahesh.mavelikkara7 9 месяцев назад

    തുമരാ ലെഫ്റ്റ്, ഇയാളുടെ വലത് 😂😂😂

  • @allinonezz9052
    @allinonezz9052 5 лет назад +2

    പാവം മനുഷ്യൻ......

  • @jomonpj9118
    @jomonpj9118 3 года назад +1

    യൂസഫിനെ പേടിപ്പിച്ചുകൊണ്ടിരിക്കുന്നവർ അറിയുന്നില്ല അവരെയെല്ലാം അവൻ prank ചെയ്യുകയാണെന്ന്

  • @sunithsunith5314
    @sunithsunith5314 4 года назад +1

    Ini sherikk oraale vedi vechu ittu iyaal aan ennu paranjaalum iyaal ath etoolum 😂

  • @muneermunna8448
    @muneermunna8448 5 лет назад +2

    പാവം എന്റെ അളിയൻ ആണ്....

  • @atmansoormansoor7988
    @atmansoormansoor7988 5 лет назад +11

    വെള്ളത്തുണി ഉടുത്ത പണിക്കാരൻ

  • @abubakrkumbidi8393
    @abubakrkumbidi8393 4 года назад +1

    യുസഫ് ഇനിയും. വെടിവെക്കാൻ പറഞ്ഞാൽ
    വെക്കും
    😂😂😂😂😂😂

  • @Faizuuuuuuu
    @Faizuuuuuuu 5 лет назад +1

    ഇത് കണ്ട് ചിരിക്കുന്നവരെ നമിക്കുന്നു.. 😀 😀

  • @palakkaran8509
    @palakkaran8509 4 года назад +3

    ഇത്രയും വലിയ മണ്ടനെ ആദ്യ കാണണേ

  • @josephthomas919
    @josephthomas919 Год назад

    Vedi kollunthathinu munpe nenchil chora kandu 😁

  • @shefinjoshy4918
    @shefinjoshy4918 5 лет назад +19

    vedivechavar aarenkilum ivde undenkil like...

  • @shibinumuhammad342
    @shibinumuhammad342 5 лет назад +1

    മനുഷ്യനെ ഇങ്ങനെ പറ്റിക്കല്ലേ പാവം എന്ത് ചെയ്തു പാവങ്ങളെ മുതൽ എടുക്കല്ലേ പ്ലീസ്

  • @irfad8297
    @irfad8297 5 лет назад +2

    Veyilath kaat kollaan irikkunnatha😂

  • @faisalnsf6440
    @faisalnsf6440 5 лет назад +2

    ഇത് ഇയാൾക്ക് നേരത്തെ മനസ്സിൽ ആയിട്ട് ഉണ്ട്

  • @vigor1854
    @vigor1854 10 месяцев назад

    കുറച്ചു പ്രായം ഉള്ള ആളെ വിളിക്കണം എന്ന സൂപ്പര്‍ ആയിരിക്കും

  • @user-ti8ms1cn5z
    @user-ti8ms1cn5z 5 лет назад +2

    അവനൊരു 2 സെക്കന്റ്‌ കുറവുള്ള ആളാണെന്നു തോന്നുന്നു.

  • @jomeshpg990
    @jomeshpg990 5 лет назад +2

    Oru vettavaliyane anallo kittiyath 😁😁😁😁

  • @siyadmuhammad968
    @siyadmuhammad968 5 лет назад +2

    പാവം അപ്പുകുട്ടൻ 🙄🙄

  • @linelall
    @linelall 4 года назад

    എല്ലാവരും ഒരുപോലെ മാനസ്സിക ആരോഗ്യം ഉളളവരാവില്ല. അങ്ങനെ ഉള്ളവരെ അപമാനിച്ചും കുറ്റപ്പെടുത്തിയും സംസാരിക്കുന്നത് ശരിയല്ല കാരണം അഛനമ്മമാരുടെ മാനസികാരോഗ്യം ഗർഭാവസ്ഥയിലുള്ള ശരീരത്തിന്റെ വളർച്ചക്കുറവ് പിന്നെ മറ്റെന്തൊക്കെയോ കാരണങ്ങൾ കൊണ്ടാണ് ഒരു വ്യക്തിക്ക് മാനസിക ശേഷിയൊക്കെ ന ഷ് ടപ്പെടുന്നത് അപ്പോൾ ഈ കാരണം പറഞ്ഞ് ഇങ്ങനെയുള്ളവരെ നിന്ദിക്കുന്നത് ശരിയാണോ

  • @nithinj1890
    @nithinj1890 5 лет назад

    19:05 eppurathu ninna kokku angadu chadi🤣😀😀😀

  • @anandhu5184
    @anandhu5184 5 лет назад

    Kashttam pavam pidichavanmare pattikand valla paniyum eaduth jeevkk

  • @sibisibeesh4215
    @sibisibeesh4215 5 месяцев назад

    മനുഷ്യന് പേടിക്കാനും വേണം കുറച്ചു ബുദ്ധി...

  • @ashikashik5977
    @ashikashik5977 5 лет назад +7

    നമ്മുടെ നാട്ടിൽ ഉള്ള യുസഫ് ഇക്കാ ആണ്.

  • @josemathew9609
    @josemathew9609 5 лет назад

    Polichu.....

  • @achucha1849
    @achucha1849 5 лет назад +1

    ഒരു പാവം മനുഷ്യൻ

  • @Dulquerrahman
    @Dulquerrahman 5 лет назад +2

    Oru pattikumbo pattunaale aale pattik ivank oru karyaum ait illa🤣

  • @ArunA-xz3gl
    @ArunA-xz3gl 5 лет назад

    Chettanmare ennethem paripadi pole innathe paripadi athra click ayileee aduthathu polikanam we are waiting for next episode oh my god.........

  • @rtdsubinspector6060
    @rtdsubinspector6060 4 года назад

    ഇജ്ജാതി പാവം മനുഷ്യർ ഒക്കെ ഭൂമിയിൽ ഉണ്ട് ലേ

  • @sakeerhussain5037
    @sakeerhussain5037 5 лет назад +4

    ഇത്‌ ഇപ്പം യുസിഫിക്കാ ഒ മൈ ഗോഡിനെ ശശി അക്കി സമ്മനം കൊടുക്കുമ്പം അവതാരകർക്ക് തന്ന കൊടുക്കണം ഇതിൽ യുസിഫിക്കാ ഒരു ഇരയും അല്ല

    • @Harihara373
      @Harihara373 5 лет назад

      ഒൻ ഒരു മോയന്ത് അഡോ

    • @sakeerhussain5037
      @sakeerhussain5037 5 лет назад

      prakash ku സുബ്ഹാൽ നൂർ

  • @shafeeqsshamsudheen1359
    @shafeeqsshamsudheen1359 4 года назад

    Padachone And pavam manushyana yusaf bai

  • @Nevin_Neha
    @Nevin_Neha 3 месяца назад +1

    😅😅😅foo d🎉😂😂

  • @sreejithsreenivasan4552
    @sreejithsreenivasan4552 5 лет назад +19

    ചേട്ടാ സ്ഥിരമായി ഈ പരിപാടി കാണുന്ന ഒരാളാണ് ഞാൻ ദയവായി ഇങ്ങനെയുള്ള പട്ടിണിപ്പാവങ്ങളെ ഉപദ്രവിക്കരുത് pls

    • @Harihara373
      @Harihara373 5 лет назад

      ഒരു കുഴപ്പം ഇല്ല ഇവരെ മറ്റുള്ളവർക്ക് മനസിലാക്കാനും ഹെൽപ്പ് ചെയ്യാനും പിന്നെ ചെറിയ സമ്മാനവും കിട്ടും തെറി വിളി ഒരിക്കലും അവർക്ക് കിട്ടില്ല പിന്നെ എന്താ പ്രശ്നം

  • @vinodvipin803
    @vinodvipin803 5 лет назад +2

    Oh my god ഇഷ്ടം

  • @kajayemiyemi9665
    @kajayemiyemi9665 5 лет назад +2

    ഇത് പോലെ ഉള്ള അപ്പാവികളെ പിടിക്കാതെ നല്ല ഒരാളെ പ്രക് ചെയ് ബ്രോയ്

  • @hope4you888
    @hope4you888 5 лет назад +1

    അയ്യോ ചിരിച്ചു ചത്ത്

  • @vivekganesan5835
    @vivekganesan5835 5 лет назад

    Sabu and francis cheta nan OMG te oru big fan aanu.korachu koodi interesting episodes expext cheyunu

  • @ashiqashiq8206
    @ashiqashiq8206 5 лет назад

    Adenth manushyanado

  • @chethaskannur5030
    @chethaskannur5030 3 года назад

    Nalla oruthane kittiyille usaf sheriyillaaaaa

  • @Mahesh-bp7nk
    @Mahesh-bp7nk 4 года назад

    പുള്ളിടെ അഭിനയം ശരിയായില്ല

  • @shaijuks8879
    @shaijuks8879 5 лет назад +1

    Pullikku ariyamayirunnu ennu thonnunnu ithu comedy aanennu

  • @user-xo5kx8gn8i
    @user-xo5kx8gn8i 3 года назад

    ഇതിൽ ഒരു തമാശയും ഇല്ല. സങ്കടം ആണ് തോന്നിയത്. ദയവായി ഇത്തരം പാവങ്ങളെ ഒഴിവാക്കി വലിയ ബുദ്ധിമാൻ എന്ന് അഹങ്കരിച്ചു നടക്കുന്നവരെ പറ്റിച്ചു നിങ്ങളുടെ കഴിവ് തെളിയിക്ക്

  • @nelsonvarghese9080
    @nelsonvarghese9080 5 лет назад +1

    Good.

  • @ulttance9213
    @ulttance9213 5 лет назад +2

    Adi Mone dislike.

  • @sheejabeegam2310
    @sheejabeegam2310 2 года назад

    Francis cheatta sabu chaetta... Super

  • @MobileServicesentor-
    @MobileServicesentor- 2 месяца назад

    പൊട്ടൻ ആണ് അവൻ വേറെ കലിപ്പൻ മാരെ കിട്ടിയില്ലേ

  • @kwtkwt1329
    @kwtkwt1329 5 лет назад +1

    Super

  • @Dulquerrahman
    @Dulquerrahman 5 лет назад +1

    Avan oru series illa😃 cool ait nikka

  • @Dileepdilu2255
    @Dileepdilu2255 5 лет назад +4

    യൂസഫ് പ്രദികരിച്ചിരുന്നെങ്കിൽ അടിപൊളി ആയേനെ but അയാൾ ഒരു ഭാവവും ഇല്ലാത്തോരു മനുഷ്യൻ 🤔😐😌പരിപാടി വിജയിച്ചില്ല നല്ലൊരു content ആയിരുന്നു❤

  • @TahirTahir-ml8ui
    @TahirTahir-ml8ui 5 лет назад +3

    പരിപാടി പാളിപ്പോയല്ലോ സാബു ചേട്ടാ 😃😄

  • @arunmichael4063
    @arunmichael4063 4 года назад

    ഓഹ് ഈ പുള്ളിയെക്കെ ചെയ്യാത്ത കൊലപാതകവും എൽക്കുമല്ലോ?

  • @sanjukuriyan135
    @sanjukuriyan135 5 лет назад

    ആകെ ചൽ കർനേകക തുമാര ഹാത്....അതായത് നിന്റെ കയ്യ്.....ആഅഹ എന്തൊരു ഹിന്ദി......