LOL! Two guys in disguise as guardians enter Ladies Hostel to meet a Girl |

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #OhMyGod
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
    #Kaumudy RUclips channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Find us on :-
    RUclips : goo.gl/7Piw2y
    Google + : goo.gl/e44hba
    Facebook : goo.gl/5drgCV
    Website : kaumudy.tv

Комментарии • 262

  • @user-md4vv6kd4i
    @user-md4vv6kd4i 2 года назад +26

    സാബു ചേട്ടന്റെ ഇടയ്ക്കുള്ള ഓരോ ഡയലോഗ് സൂപ്പറാണ് കേട്ടോ

  • @ansarigoodansari2989
    @ansarigoodansari2989 4 года назад +107

    അടി വാങ്ങുന്നത് ഫ്രാൻസിസ് ചേട്ടനാ എല്ലാ എപ്പിസോഡിലും സാബു ചേട്ടൻ എങ്ങനെയെങ്കിലും ഒഴിഞ്ഞ് മാറും

  • @deadlyvenom012
    @deadlyvenom012 5 лет назад +56

    ഇവരെ സമ്മതിക്കണം. നല്ല ക്ഷേമ ഉള്ളവർക്കെ ഇതു അവതരിപ്പിക്കാൻ പറ്റു. 😁

  • @prasanthiabhi7132
    @prasanthiabhi7132 4 года назад +44

    ഇനി ആര് enthu റോങ് കമന്റ് ഇട്ടാലും ഞാൻ ഇത് കാണും ഒത്തിരി ഇഷ്ട്ടമാണ് ഈ പ്രോഗ്രാം 👌👏👏

  • @sruthimenon8806
    @sruthimenon8806 5 лет назад +83

    ഇടക്ക് ചിരി ഉള്ളത് കൊണ്ട് എനിക്ക് ജോലി കുറഞ്ഞു കിട്ടി!

    • @Sreedhar_jayan
      @Sreedhar_jayan 5 лет назад +1

      😂

    • @thahirathahi7650
      @thahirathahi7650 5 лет назад +2

      നിങ്ങൾ ഹാസ്യ മൊക്കെ ആസ്വദിക്കുമൊ

    • @sruthimenon8806
      @sruthimenon8806 5 лет назад +2

      @@thahirathahi7650 🤣🤣🤣 1 മാസം കഴിഞ്ഞു സൂർത്തേ!

    • @naaztn1392
      @naaztn1392 4 года назад

      ഹഹഹ അത്‌ കലക്കി

    • @nishraghav
      @nishraghav 4 года назад +1

      Epic comment dear.. 😄😄😄👌👌👌👌

  • @noushadrasha6326
    @noushadrasha6326 5 лет назад +100

    എല്ലാ എപ്പിസോഡിലും അടി വാങ്ങീ കൂട്ടുന്നത് പ്രാൻസിസ് ചേട്ടനാണല്ലോ ?

    • @thottaavaadi3811
      @thottaavaadi3811 5 лет назад +8

      *അതേ....എല്ലാ എപ്പിസോഡിലും അടിവരുമ്പോൾ സാബു ചേട്ടൻ സ്മൂത്ത് ആയി..,സ്കൂട്ടാകും......* 😊😊😊

    • @vaishnavss2839
      @vaishnavss2839 5 лет назад +2

      കറക്റ്റ്

    • @emmu1196
      @emmu1196 5 лет назад +7

      പുള്ളി ഭയങ്കര ഡെഡിക്കേറ്റഡ് aanu... നല്ല dairyavum aanu

    • @rafeequmohammed4665
      @rafeequmohammed4665 4 года назад +1

      Super

  • @user-yi5pv3wc4k
    @user-yi5pv3wc4k 7 месяцев назад +1

    സാബു ഫ്രാൻസിസ് ചേട്ടൻ മാർക് പകരം സ്ത്രീകൾ anegil ചിരിച്ചു മരിക്കും തടയാന് ആരും ഇല്ലല്ലോ

  • @user-ir6br6jb2j
    @user-ir6br6jb2j 4 года назад +43

    പെൺകുട്ടികൾ ഇവിടെ സേഫ് ആണെന്ന് മനസ്സിലായി സ്ഥാപനത്തിന് പരസ്യം ആയി ..

    • @AnshadcAD
      @AnshadcAD 4 года назад

      Gvt sthabanathinu enthinappo parasiam moyathe

    • @royalhawkmedia
      @royalhawkmedia 3 года назад +1

      @@AnshadcAD അത് govt അല്ല ബ്രോ പ്രൈവറ്റ് trust ആണ് 😁

  • @badhushamk9804
    @badhushamk9804 5 лет назад +423

    Comments വായിച്ചിട്ട് കാണാം എന്ന് ഓര്‍ത്തു വന്നവർ like അടിച്ചോ👇

    • @vimalvayalikkada1024
      @vimalvayalikkada1024 5 лет назад +1

      Engane manassilayi??😂

    • @jeil4649
      @jeil4649 5 лет назад +1

      അടിച്ചില്ല എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ?

    • @vimalvayalikkada1024
      @vimalvayalikkada1024 5 лет назад

      @@jeil4649 🙄😲

    • @badhushamk9804
      @badhushamk9804 5 лет назад +1

      എന്തൊരു തേപ്പ് ആഡേ @JEIL

  • @Sreedhar_jayan
    @Sreedhar_jayan 5 лет назад +13

    ശുദ്ധ ഹാസ്യം മെരിച്ചിട്ടില്ല... ഇത് കണ്ടു ചിരിച്ചു മരിച്ചവർ ഉണ്ടെലെ ഉള്ളു

  • @althafshaa9751
    @althafshaa9751 Год назад +3

    സാബു ചേട്ടൻ വെപ്പ് പല്ലു കൂടി വെച്ചാൽ പൊളി ആയിരുന്നു😂

  • @user-lt7el3bo7q
    @user-lt7el3bo7q 5 лет назад +25

    ഇതൊക്കെ നമ്മൾ കൊട്ടാരം വീട്ടിൽ അപ്പൂട്ടൻഇൽ കണ്ടതാ😅
    അമ്പിളി...അമ്പിളിയീ...😆

    • @mobinsibichan4467
      @mobinsibichan4467 5 лет назад +1

      ഓർത്തോ ...

    • @emmu1196
      @emmu1196 5 лет назад

      അത് ശെരിക്കും അമ്പിളി ഉണ്ടല്ലോ

    • @user-lt7el3bo7q
      @user-lt7el3bo7q 5 лет назад +1

      @@emmu1196 ഇതിൽ ശെരിക്കും അമ്പിളി ഇല്ലല്ലോ😂

  • @reemoyohannan7163
    @reemoyohannan7163 5 лет назад +11

    സൂപ്പർ പ്രാഞ്ചിയേട്ട ചേട്ടൻ ഒരു ധീര വീര പോരാളിയാണ് കെട്ടോ ഏത് കളരി അഭ്യാസിക്ക് മുന്നിലും അടിപതറാതെ നിൽക്കും

  • @lekhan3836
    @lekhan3836 5 лет назад +14

    പഴയ സൂര്യ TVയിലെ തരികിട പൊളി ആയിരുന്നു

  • @siddiqedv04
    @siddiqedv04 5 лет назад +10

    ഈ പ്രോഗ്രാം വളരെ നന്നായി realistic ആയി ചെയ്തു..good

  • @samphilip111
    @samphilip111 5 лет назад +42

    ആനത്തലവട്ടം ആനന്ദൻ ആണോ സെക്യൂരിറ്റി ?😂

    • @Agopan01
      @Agopan01 4 года назад

      🤣🤣🤣🤣

    • @anuzzz2747
      @anuzzz2747 3 года назад

      അയാളാരുന്നേൽ എന്നെ സ്ഥാപനം പൊളിഞ്ഞേനെ 🤣🤣🤣

  • @hashimhashir8513
    @hashimhashir8513 5 лет назад +9

    സാബു ചേട്ടൻ പൊളിച്ചു സൂപ്പർ.....

  • @koivilasaneesh6805
    @koivilasaneesh6805 5 лет назад +14

    കുറെ നാളുകൾക്ക് ശേഷം നല്ല ഒരു എപ്പിസോഡ്

  • @saleeshhomelyfoods2540
    @saleeshhomelyfoods2540 5 лет назад +34

    ആ ചക്ക ചവിട്ടിയത് seri ആയില്ല

  • @mathewkanavilkanavil8769
    @mathewkanavilkanavil8769 5 лет назад +6

    രണ്ടുപേർക്കും കണക്കിഇടി കിട്ടിയപ്പോൾ നല്ല രസമുണ്ടായിരുന്നു

  • @sazz6363
    @sazz6363 5 лет назад +13

    Ivide anganeyore kuttiyilla==Neengale maranne pooyache 😂😂😂😂😂

  • @shamnadshamnad4218
    @shamnadshamnad4218 Год назад +3

    സൂപ്പർ ചേട്ടൻ മാരെ 😄😄😄😄💐💐💐💐💐💐💐💐

  • @YouandtheWorld
    @YouandtheWorld 5 лет назад +9

    Fight scene polich😂😂😂😂

  • @vipinv6445
    @vipinv6445 3 года назад +2

    Sabu chetante kappayum kondulla ottam😂😂

  • @cyrilmathewichikkal5500
    @cyrilmathewichikkal5500 3 года назад +3

    നിങ്ങൾ സത്യത്തിൽ ആരെയാ പ്രാങ്കിയെ 🤔വരുന്ന എല്ലാരേം പ്രാങ്കിയോ 🤣🤣

  • @amalraj8032
    @amalraj8032 5 лет назад +11

    Negative comments edanael nthina kanunathu

  • @asrafas2628
    @asrafas2628 4 года назад +2

    Very nice great

  • @josephpj501
    @josephpj501 2 года назад +1

    കളരികൾ 2പേരും കൊടുക്കുന്ന സമ്മാനത്തിന് അടിപിടി കൂടാൻ ചാൻസ് ഉണ്ട് അതുകൊണ്ട് കൊടുക്കുന്ന സമ്മാനം നിങ്ങൾ തന്നെ ഒരുപോലെ വീതിച്ചു കൊടുക്കണം

  • @kozhipalu22
    @kozhipalu22 6 месяцев назад

    Pazhya tharikada thirichu varannam
    O my god nnu oru competitors undayal e program kuduthal ushar akum ❤

  • @suhailchunangad878
    @suhailchunangad878 5 лет назад +7

    അവസാനം പള്ളിയിൽ നിന്ന് ബാങ്ക് കൊടുക്കുന്നത് ഞാൻ മാത്രമാണോ കേട്ടത്... !!🤥😁

  • @santhisenanhs8479
    @santhisenanhs8479 4 года назад +5

    Oru management ingane alla parents ennu paranju varunnavaroodu perumaarendath

    • @Jm-do8jq
      @Jm-do8jq 4 года назад +1

      സത്യം

  • @mubeenamubeena6770
    @mubeenamubeena6770 3 года назад +2

    Ellaa thavana yum francic chettanu adi kittum... Sabu chettan ozhinju maarum pavam francic chettan 😥

  • @viralworld6756
    @viralworld6756 5 лет назад +23

    ഒരു പ്ലാനിങ്ങും പ്രോട്ടക്ഷനും ഇല്ലാത്ത പരിപാടി

  • @jancyabraham9485
    @jancyabraham9485 2 года назад +1

    ഈ പ്രോഗ്രാം കാണുന്നതിന് മുന്നേ തന്നെ ഉറപ്പാണ്.... അടി മേടിക്കാനുള്ള പോക്കാണെന്നു 😁😁

  • @sudheeshcssudhi1649
    @sudheeshcssudhi1649 5 лет назад +2

    അടിപൊളി

  • @naalanaala9499
    @naalanaala9499 Год назад +1

    എവിടെ പോണു.. നീ കോടമ്പത് പൊയ് വരാൻ പോവണോ 🤣🤣🤣

  • @stardust2000
    @stardust2000 5 лет назад +34

    ഈ പ്രോഗ്രാം കാണാൻ വരുന്നവരുടെ ശ്രേദ്ധക്ക് ,, കമന്റ് വായിച്ചിട്ട് കാണാവു ,,

    • @basithbaaz5250
      @basithbaaz5250 5 лет назад

      FIRST MEDIA ഈ കമന്റ് മാത്രം ഒള്ളു ഇപോ😄😄

    • @stardust2000
      @stardust2000 5 лет назад +1

      @@basithbaaz5250 hi

  • @nizam9315
    @nizam9315 5 лет назад +3

    പഠന കേന്ദ്രങ്ങൾ ഇത്തരം ആഭാസ പരിപാടികൾ ഒഴിവാക്കുക

    • @user-ln9u
      @user-ln9u 5 лет назад +1

      ഇനി മേലാൽ ഇത്തരം പരിപാടിയുമായി വരാത്ത വിധം നല്ല ഒരു സമ്മാനം (ജീവിതത്തിൽ മറക്കാത്ത ) കൊടുത്തു വിടാ ൻ കൈയ്യൂക്കുള്ള ആരെയും ഈ പരിപാടിയിൽ കണ്ടില്ല കഷ്ടം

  • @podiyammasunny3215
    @podiyammasunny3215 Год назад

    Super

  • @mvq1
    @mvq1 10 месяцев назад

    Good conditions

  • @sudheervt1727
    @sudheervt1727 5 лет назад +2

    ഇത് പൊളിച്ചു

  • @sakkeenakv324
    @sakkeenakv324 7 месяцев назад

    Chirichoru vazhikkayi.. 🤣🤣🤣🤣🤣👌

  • @premnathm2825
    @premnathm2825 5 лет назад +1

    Kure azhchagalku sesham. Better episode

  • @jayanthanjc5481
    @jayanthanjc5481 4 года назад +2

    ചിരിച്ചു ചത്തു പൊളി

  • @prasanthprasanth2120
    @prasanthprasanth2120 Год назад

    Adipoli

  • @sameerabdurahman2265
    @sameerabdurahman2265 5 лет назад +4

    Shivani veetl vilikkunna peranenn paranjal mathiyayirunnu

  • @muhammmedshamil6415
    @muhammmedshamil6415 5 лет назад +1

    ആ blue shirt itta chattan camera nokki naall 😀😆 ane

  • @divinepower8389
    @divinepower8389 4 года назад +1

    ഉള്ള ഒരാളിൻ്റെ പേരു പറഞ്ഞാൽ ചിലപ്പോൾ വിളിച്ചേന്നെ

  • @fishingvlog2806
    @fishingvlog2806 3 года назад

    Kashttam

  • @hariskakktil3376
    @hariskakktil3376 5 лет назад +1

    Anikkishtamayi

  • @ponnuikkruzz1734
    @ponnuikkruzz1734 5 лет назад +1

    Oru tiktok permuga unadallo 😂😂😂😂😂😂😂last nilkkunna kandu

  • @rafeeqmaman4370
    @rafeeqmaman4370 5 лет назад +1

    Nahi nahi shivani ivde illa 11:50

  • @abhi_techy_videos1906
    @abhi_techy_videos1906 4 года назад +1

    Shivani anta pazhya linenta name ah

  • @shabidkm9046
    @shabidkm9046 5 лет назад +1

    Black Shirt : Manasilakki Kalanjallo....

  • @sudheervt1727
    @sudheervt1727 5 лет назад +1

    ഒരു പാട് ചിരിച്ചു

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 10 месяцев назад

    നിങ്ങൾ പാവങ്ങളെ ഇട്ട് ഒത്തിരി വാട്ടുന്നുണ്ട് ഇടയ്ക്കു കിട്ടുന്നത് നല്ലതാ 😂😂

  • @arunvijay2968
    @arunvijay2968 3 года назад +1

    Emergency 🤣🤣👌

  • @mksmks7024
    @mksmks7024 5 лет назад +1

    ഏറ് കിട്ടാഞത് ഭാഗ്യം...😃

  • @neenusvchanel3367
    @neenusvchanel3367 3 года назад +1

    Poli👏👏👏👏👏👏👏👏👏👏👏

  • @asranekkara9306
    @asranekkara9306 5 лет назад +1

    വിളയാടാതപ്പാ പുറത്ത്പോപ്പാ.... 😁

  • @mohanraosapbi
    @mohanraosapbi 5 лет назад +5

    Nowadays all episodes are boring, no planning..If this continues then this program will become unpopular...

  • @subeeshsubee1534
    @subeeshsubee1534 Год назад

    🙏🙏🙏 സമ്മതിക്കണം 🙏🙏🥰🥰🥰🥰

  • @amalraj8032
    @amalraj8032 5 лет назад +4

    Bore aneal episode kanaruthu ithu kanditu negative comments idan kurachuperuu

  • @akhiljp7187
    @akhiljp7187 5 лет назад +1

    Securitiku mm manide oru cut illeee 🤣

  • @pramodqtr9592
    @pramodqtr9592 2 года назад +1

    🙏🥰🙆‍♀️🤣🤣🤣Samathichu 😂

  • @achucha1849
    @achucha1849 5 лет назад +1

    കൊറേ ചിരിച്ച്..

  • @rasal141
    @rasal141 5 лет назад +2

    ഓ.. ചിരിച് ചിരിച് മടുത്തു നല്ല നിലവാരം ഉള്ള തമാശകൾ/ ഒരു ഓസ്‌കാർ കിട്ടാൻ ചാൻസ് ഉണ്ട്

  • @shafch8525
    @shafch8525 5 лет назад +1

    Ethaa team😁😁😂😂😂🤣🤣

  • @vivekka584
    @vivekka584 5 лет назад +1

    പൊളിച്ചല്ലോ 😆😆👍👍👍👍👍👍👍

  • @borntolearn6138
    @borntolearn6138 5 лет назад +1

    ഇങ്ങാട്ട് നോക്കുമി.. 😂😂😂😂😂😂

  • @anandspanand5168
    @anandspanand5168 4 года назад

    Poli sanam

  • @hariskakktil3376
    @hariskakktil3376 5 лет назад +1

    Nanum.Dhivakarunum.Amaransiyum

  • @sunilkumars8158
    @sunilkumars8158 5 лет назад +1

    കേമറ എങ്ങനെ സെറ്റ് ചെയ്തു

  • @rameshkrishnan6231
    @rameshkrishnan6231 3 года назад

    പാകായന്മാർ ചിരിപ്പിച്ചു കൊല്ലും

  • @deveddev1908
    @deveddev1908 3 года назад

    കിടു

  • @princeabraham2628
    @princeabraham2628 5 лет назад +2

    Chakka chavattiyath mosham ayyi poyi

  • @akbarshamannani6954
    @akbarshamannani6954 5 лет назад +6

    16:52 ഫ്രാന്‍സിസേട്ടന്‍റെ മുഖത്ത് വന്ന എക്സ്പ്രഷന്‍..

  • @seldom44
    @seldom44 5 лет назад +11

    ഹോ എന്തൊരു സന്ദേശം....പുറത്തുനിന്ന് വരുന്നവരെയൊക്കെ ചുടുകട്ടക്ക് എറിഞ്ഞു കൊല്ലാം.... അല്ലെ.... സേട്ടന്മാരെ.......

  • @jackthestuddd
    @jackthestuddd 4 года назад

    A security guard anathala vattom anandan ano..

  • @moosaibrahim2267
    @moosaibrahim2267 5 лет назад

    Super.allways sapport

  • @muhammednaseer5373
    @muhammednaseer5373 5 лет назад

    Endh konda policekar vilich varathe🤔🤔🤔🤔🤨

  • @nidhinmathew1438
    @nidhinmathew1438 5 лет назад +1

    ഹോയ്യ ഹോയ് 👍☺️

  • @mercyjoy8288
    @mercyjoy8288 5 лет назад +1

    എന്നെയും കൂടി നിങ്ങളുടെ ഗ്രൂപ്പിൽ കൂട്ടുമോ സാറെ? എനിക്ക് വളരെ ഇഷ്ടമാണ് ഈ പരിപാടി.

  • @jijensworld
    @jijensworld 5 лет назад

    YOU MUST LOVE YOURSELF FIRST AND MUST HAVE SELF RESPECT!
    ASINGAMAYIRIKU!

  • @dreamzzzhappy2264
    @dreamzzzhappy2264 5 лет назад +1

    Bhagyam...comment vayikan thonniyathu 😬

  • @അജു_അസുരൻ
    @അജു_അസുരൻ 7 месяцев назад

    കുത്തിത്തിരിപ്പ് ഇവിടെ സേഫാ : സാബു ചേട്ടൻ 🔥

  • @sarathkumar9422
    @sarathkumar9422 Год назад

    Sabu chettan fans😍

  • @faisalp4143
    @faisalp4143 5 лет назад

    പൊളിച്ചു

  • @adharshadhuu
    @adharshadhuu 5 лет назад

    Nalla planing venam

  • @VISWAMANAVIKAM
    @VISWAMANAVIKAM 2 года назад

    കൊള്ളാം

  • @mubiimubii8425
    @mubiimubii8425 2 года назад

    2022 🤓🤓

  • @jopraveen5227
    @jopraveen5227 4 года назад

    Nalla aduticement

  • @prakashkrishna1490
    @prakashkrishna1490 5 лет назад +1

    English prank kaanu chirich marikum English pranks

  • @dhanyachandran7272
    @dhanyachandran7272 3 года назад

    Nte ponnu.
    Edhokk negle konde chynn pattu🤣🤣

  • @Firos81
    @Firos81 5 лет назад

    Kothi kothi ktct yil vare kayari kothi elle

  • @kuwaitkw7456
    @kuwaitkw7456 2 года назад

    👍😍

  • @tomtomy1869
    @tomtomy1869 5 лет назад

    Tharikida Sabune kand padikk

  • @SanjuSanju-zt8lr
    @SanjuSanju-zt8lr 4 года назад

    എന്റെ നാട് കടുവാപ്പള്ളി

  • @painkalvly1777
    @painkalvly1777 5 лет назад +2

    Fake pattip ano

  • @AjithKumar-ym7qe
    @AjithKumar-ym7qe 4 года назад

    ithaano scurity de duty , unsafe aanallo hostel, kathy polumille security kku.