നിയാസ് & നവാസ് highly talented.👌 ഇതിൽ നിയാസ് ഇക്ക ഒരു രക്ഷയും ഇല്ല.. മഴവിൽ മനോരമയിലെ തന്നെ മറിമായം പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകനന്ന രീതിയിൽ നിസംശയം പറയാം ഇന്നുള്ള സിനിമ താരങ്ങളിൽ പലരുടെയും എത്രയോ മുകളിലുള്ള അഭിനയ പ്രകടനങ്ങളാണ് അദ്ദേഹത്തിന്റേത്.. ഈ അടുത്ത് പൊറിഞ്ചു മറിയം ജോസിലും വളരെ വ്യത്യസ്ത മേക്കോവറിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല.. സിനിമകളിൽ ഇദ്ദേഹത്തെ പോലുള്ള ആളുകളെയാണ് കൊണ്ട് വരേണ്ടത്..ഇനിയും മികച്ച വേഷങ്ങളിലൂടെ ഇദ്ദേഹത്തെ മിനി സ്ക്രീനിലും അതിലുപരി ബിഗ് സ്ക്രീനിലും കാണട്ടെ.. 👍
@@sreekumarnair6706opi p pi Iloilo ppo poippppipppppipipp ppi ppppppp uti opp ppp opi ip0ip pi o pippipiioppp op pppiippppipp pupil p ip opi pop op pop oippi pi ppyippp 🤔op i ip💕😆p ui PPP pppu ppppppppp pi ipioppppiiop p
നല്ല കലാകാരന്മാര് ....നവാസും, നിയാസും, ഇത്രയും കഴിവുള്ള ഈ രണ്ടു പേരും മുഖ്യധാര സിനിമയില്‍ നിന്നും എങ്ങനെ മാറ്റി നിര്‍ത്തപ്പെട്ടു?? .കാലം ഇവര്‍ക്ക് വേണ്ടി എന്തോ കരുതി വച്ചിട്ടുണ്ടാവം,,,എന്ന് വിശ്വസിക്കുന്നു. നന്മകള് നേരുന്നു...
Natural അഭിനയം, കഴിവ്, ഒറിജിനലുകളെ വെല്ലുന്ന ഒഴുകി വരുന്ന ഡയലോഗുകൾ... അതാണ് നിയാസും നവാസും എന്ന അത്ഭുതങ്ങൾ! ശരിക്കും ഗോഡ്ഫാദേഴ്സിന്റെ അഭാവവും ഭാഗ്യക്കേടും കൊണ്ടും മാത്രമാണ് മുഖ്യധാരയിലേയ്ക്ക് ഇവർ എത്താതെ പൊയതെന്നാ ഒരിത്. Any way, You both - Mr. Niyas and Navas are really legendary people in Malayalam Cinema and TV
23.00 മുതൽ 25.30 വരെ ഉള്ള വിക്ക് ഉള്ളവരെ കളിയാക്കുന്ന നവാസിന്റെ കോമഡി (ക്രൂരത ) കണ്ടപ്പോൾ ഞാനും എന്നെ പോലുള്ള വിക്ക് ഇല്ലാത്ത ഒരു പാട് പേരും ചിരിക്കുമായിരിക്കും പക്ഷെ സംസാര വൈകല്യം ഉള്ള ഒരാൾക്കും ചിരിക്കാൻ കഴിയില്ല എനിക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു സ്കൂളിൽ പഠിക്കുമ്പോൾ ആരെങ്കിലും കളിയാക്കിയാൽ അവൻ ഒറ്റക്ക് ഇരുന്ന് കരയുന്നത് കാണാറുണ്ട് അന്ന് ബുദ്ധിയില്ലാത ചെറിയ കുട്ടികൾ കളിയാക്കിയത് ഇന്ന് ബുദ്ധി ഉള്ള നമ്മൾ സ്റ്റേജ് കെട്ടി മൈക്കിൾ കൂടി കളിയാക്കുന്നു
രാഷ്ട്രീയക്കാരെ കളിയാക്കുന്നുണ്ടല്ലോ... ആക്ടർസിനെ കളിയാക്കുന്നുണ്ടല്ലോ... അവര്‍ അവരുടെ ജോലി നിർത്തുന്നുണ്ടോ??? അതൊന്നും കാര്യമായി എടുക്കണ്ടടോ??? ഒരിക്കലും തങ്ങളെ പോലുള്ള ഒരാളെ നേരിട്ട് ആരും കളിയാക്കുമെന്ന് തോന്നുന്നില്ല. ♥
ഇവരെ രണ്ടു പേരെയും കൊണ്ട് ഇത്തരം പരിപാടികൾ ഇനി അവതരിപ്പിക്കരുത് ... കാരണം ... ചിരിച്ച് ചിരിച്ച് ചുമവന്നൂ ... അതു തന്നെ കാരണം ... (നവാസിനും നിയാസിനും ഹൃദയംഗമമായ അ അ അ അഭിനന്ദനങ്ങൾ )
പണ്ടൊരു സ്റ്റേജ് പരിപാടിയില്‍ ദുഷ്യന്തനായിട്ടഭിനയിക്കാന് വന്ന മീന്‍ വില്പനക്കാരന് ഈ നിയാസ് തന്നെയായിരുന്നോ ?പ്രേക്ഷകരെ നല്ലവണ്ണം ചിരിപ്പിച്ച ഒരു പരിപാടി ആയിരുന്നു അത്. അന്നുമുതല്‍ ഈ മുഖം ഏതുപരിപാടിയില് കണ്ടാലും ആ പരിപാടി ഞാനും കണ്ടിരിക്കും .
ഇത്രയും കഴിവുള്ള ഒരു കലാകാരൻ, സിനിമയിൽ അവസരങ്ങൾ കുറഞ്ഞത്, നമ്മുടെ ഭാഗ്യകേട്, ആണ്, നിയാസ് ഇക്ക നിങ്ങൾ മലയാളം സിനിമയിൽ ഉടനീളം ഉയർച്ചയിൽ നിൽക്കുന്ന ഒരു കാലം, വരും
I think this was 1 one of the most funniest episode they did with the interview and story. This show should come back rather with wanted drama and skits on others channel with no standard and class.
Our beloved Abubaker Ikka's blessed son ..Niyas..just see the range of characters he is handling in MARIMAYAM. ..Even Mammooty and Mohanlal is not so fortunate to get such rich and huge range of characters..God Bless him...he is now getting what Bakkerkka deserved to get in his lifetime but didn't ...with lots of love..Oru Wadakkancherikkaran
Salim kumaaraanu Aboobakar enna maha nadante makan ennayirunnu njaan karuthiyathu. These brothers are also very talanted. I cannot forget Aboobkar"s character in the movie Ee puzhayum kadannu.
നിയാസ് & നവാസ് highly talented.👌
ഇതിൽ നിയാസ് ഇക്ക ഒരു രക്ഷയും ഇല്ല.. മഴവിൽ മനോരമയിലെ തന്നെ മറിമായം പ്രോഗ്രാമിന്റെ സ്ഥിരം പ്രേക്ഷകനന്ന രീതിയിൽ നിസംശയം പറയാം ഇന്നുള്ള സിനിമ താരങ്ങളിൽ പലരുടെയും എത്രയോ മുകളിലുള്ള അഭിനയ പ്രകടനങ്ങളാണ് അദ്ദേഹത്തിന്റേത്.. ഈ അടുത്ത് പൊറിഞ്ചു മറിയം ജോസിലും വളരെ വ്യത്യസ്ത മേക്കോവറിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട് എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല.. സിനിമകളിൽ ഇദ്ദേഹത്തെ പോലുള്ള ആളുകളെയാണ് കൊണ്ട് വരേണ്ടത്..ഇനിയും മികച്ച വേഷങ്ങളിലൂടെ ഇദ്ദേഹത്തെ മിനി സ്ക്രീനിലും അതിലുപരി ബിഗ് സ്ക്രീനിലും കാണട്ടെ.. 👍
നിയാസ്ക്ക ഒര് സംഭവം തന്നെ ഹോ ചിരിച്ചു മടുത്തു ഹ ഹ
നിയാസ്ക & നവാസ് നിങ്ങൾ രണ്ടും പേരും പൊളിയാണ് വേദിയിലിരിക്കുന്ന എല്ലാവരും ആത്മാർത്ഥമായി ചിരിക്കുന്നത് കണ്ടു കൂടെ നങ്ങളും
!1z
@@sreekumarnair6706opi p pi Iloilo ppo poippppipppppipipp ppi ppppppp uti opp ppp opi ip0ip pi o pippipiioppp op pppiippppipp pupil p ip opi pop op pop oippi pi ppyippp 🤔op i ip💕😆p ui PPP pppu ppppppppp pi ipioppppiiop p
@@sreekumarnair6706DJsshgshfh😮gsfßh&ffah DJ Hf furry_fh_hf
വേദി അല്ല സദസ്സ്
🤣😊
നല്ല കലാകാരന്മാര് ....നവാസും, നിയാസും, ഇത്രയും കഴിവുള്ള ഈ രണ്ടു പേരും മുഖ്യധാര സിനിമയില്‍ നിന്നും എങ്ങനെ മാറ്റി നിര്‍ത്തപ്പെട്ടു??
.കാലം ഇവര്‍ക്ക് വേണ്ടി എന്തോ കരുതി വച്ചിട്ടുണ്ടാവം,,,എന്ന് വിശ്വസിക്കുന്നു.
നന്മകള് നേരുന്നു...
അതെ
jobin mathew
jobin mathew iahxmfe
jobin mathew tnx bro
സത്യം
നിയാസ്
മറിമായം കൊണ്ട് തന്നെ വിസ്മയം തീർതയാളാണ്
നവാസ് അടിപൊളി
ഇവർ സഹോദരങ്ങൾ ആണെന്നും
മഹാനായ വാത്സല്യം അബുബകർ കയുടെ മക്കളാണെന്നും പുതിയ അറിവ്... കോൺക്രറ്റുലേഷൻ 🎉🎉🎉🎉🎉
നവാസും നിയാസും..... ചിരിപ്പിച്ചു soooper
നിയാസ്. സാർ.നമസ്കാരം. താങ്കളുടെ. സിനിമാഭിനയത്തിൽ. ഏറ്റവും. കൂടുതൽ. ഇഷ്ടപ്പെട്ടത്. ഓർഡിനറിയാണ്...
ഹ ഹ ..അസാധ്യ കോമഡി ..തകർത്തുവാരി രണ്ടാളും .അന്യായ പെർഫോമൻസ് ..
നിയാസ് ബെക്കർ - underrated actor.
ചിരിച്ചു ചിരിച്ച് ഇത് വരേ ഇത് ശെരിക്ക് കാണാൻ പറ്റിയിട്ടില്ല,
ഒരു നൂറു പ്രാവശ്യം കണ്ടിട്ടുണ്ടെന്ന് പറഞ്ഞിട്ടെന്താ കാര്യം !🙏
Natural അഭിനയം, കഴിവ്, ഒറിജിനലുകളെ വെല്ലുന്ന ഒഴുകി വരുന്ന ഡയലോഗുകൾ... അതാണ് നിയാസും നവാസും എന്ന അത്ഭുതങ്ങൾ! ശരിക്കും ഗോഡ്ഫാദേഴ്സിന്റെ അഭാവവും ഭാഗ്യക്കേടും കൊണ്ടും മാത്രമാണ് മുഖ്യധാരയിലേയ്ക്ക് ഇവർ എത്താതെ പൊയതെന്നാ ഒരിത്.
Any way, You both - Mr. Niyas and Navas are really legendary people in Malayalam Cinema and TV
😅😮❤❤❤😂😂😂😂😙😙😙😙😙😙😙😙😊😊:-),,?)(?)?
❤😂2Z
😊
.zss no njhh😮😮😙😙😙😗😙😙😘😅😊😢😢😂🎉😂🎉🎉😊😊😊😮
B🤗🤗😘
Navas got opportunity but was not talented as an actor. Niyas has talent but didn’t get much opportunity.
Oh my god 🙏 നിയാസ് ഇക്കാ ചിരിച്ചു മരിച്ചു ഞങ്ങളുടെ പ്രിയപ്പെട്ട കോയാക്ക ഗോഡ് ബ്ലെസ് യു ബോത്ത്
നിയാസാണ് ശരിക്കും ഹാസ്യ കലാകാരൻ
സിദിഖ് തന്നെ പറയണം ഇത്രയും കാലം മാറിനിന്നു എന്ന്... എടുത്ത ഒരു സിനിമയിലെങ്കിലും ചാൻസ് കൊടുത്തൊ.... 😎
Fukri എന്ന പടത്തിൽ വേഷം കൊടുത്തിട്ടുണ്ട്
നവാസ്. മറിമായം.. മറ്റ് എല്ലാ പരിപ്പാടി.സുപ്പർ
Fukri
രണ്ട് പേരും സൂപ്പർ പൊളി... ഹരിശ്രീ ഫുൾ ചളി ആണ്...
23.00 മുതൽ 25.30 വരെ ഉള്ള വിക്ക് ഉള്ളവരെ കളിയാക്കുന്ന നവാസിന്റെ കോമഡി (ക്രൂരത ) കണ്ടപ്പോൾ ഞാനും എന്നെ പോലുള്ള വിക്ക് ഇല്ലാത്ത ഒരു പാട് പേരും ചിരിക്കുമായിരിക്കും
പക്ഷെ സംസാര വൈകല്യം ഉള്ള ഒരാൾക്കും ചിരിക്കാൻ കഴിയില്ല എനിക്ക് ഒരു ഫ്രണ്ട് ഉണ്ടായിരുന്നു സ്കൂളിൽ പഠിക്കുമ്പോൾ ആരെങ്കിലും കളിയാക്കിയാൽ അവൻ ഒറ്റക്ക് ഇരുന്ന് കരയുന്നത് കാണാറുണ്ട്
അന്ന് ബുദ്ധിയില്ലാത ചെറിയ കുട്ടികൾ കളിയാക്കിയത് ഇന്ന് ബുദ്ധി ഉള്ള നമ്മൾ സ്റ്റേജ് കെട്ടി മൈക്കിൾ കൂടി കളിയാക്കുന്നു
മഹാനായ ഇഎംഎസ് വിക്കൈള്ള ആളായിരുന്നു.എന്നിട്ടും അദ്ദേഹം ഉന്നതങ്ങളിൽ എത്തിയില്ലേ?
രാഷ്ട്രീയക്കാരെ കളിയാക്കുന്നുണ്ടല്ലോ...
ആക്ടർസിനെ കളിയാക്കുന്നുണ്ടല്ലോ...
അവര്‍ അവരുടെ ജോലി നിർത്തുന്നുണ്ടോ??? അതൊന്നും കാര്യമായി എടുക്കണ്ടടോ???
ഒരിക്കലും തങ്ങളെ പോലുള്ള ഒരാളെ നേരിട്ട് ആരും കളിയാക്കുമെന്ന് തോന്നുന്നില്ല.
♥
NIyaz Baai & Navaas Baai...Class!!
സഭകമ്പം കുടുക്കി.. ചിരി നിർത്താൻ പറ്റുന്നില്ല..നിയാസ് ഇക്ക പൊളിച്ചു.. 2 പേരും കിടു😀😀😍
Oru karyan chey.. perumbilav oru doctor faizal und ale kandal chiri nirthan patum..
😊
😊😊
.
.
ഇവരെ രണ്ടു പേരെയും കൊണ്ട് ഇത്തരം പരിപാടികൾ ഇനി അവതരിപ്പിക്കരുത് ... കാരണം ... ചിരിച്ച് ചിരിച്ച് ചുമവന്നൂ ... അതു തന്നെ കാരണം ... (നവാസിനും നിയാസിനും ഹൃദയംഗമമായ അ അ അ അഭിനന്ദനങ്ങൾ )
Nee of
എന്റമ്മോ ചിരിച്ച് പണ്ടാരം അടങ്ങി.... ഞാനും ഒരു പാലക്കാടുകാരനാണ്
Wow.. Both brothers are amazing. M. Standard performances
പണ്ടൊരു സ്റ്റേജ് പരിപാടിയില്‍ ദുഷ്യന്തനായിട്ടഭിനയിക്കാന് വന്ന മീന്‍ വില്പനക്കാരന് ഈ നിയാസ് തന്നെയായിരുന്നോ ?പ്രേക്ഷകരെ നല്ലവണ്ണം ചിരിപ്പിച്ച ഒരു പരിപാടി ആയിരുന്നു അത്. അന്നുമുതല്‍ ഈ മുഖം ഏതുപരിപാടിയില് കണ്ടാലും ആ പരിപാടി ഞാനും കണ്ടിരിക്കും .
Niuos
Super
@@pradeeppangottil7620 yhap
സത്യം
നിയാസും നവാസും പൊളിച്ച് 2020 ലും ഫ്രെഷാണ് സ്കിറ്റ്
എന്റമോ ചിരിച്ച് ചിരിച്ച് വയ്യൊ തകർത്തു നിയാസ് നവാസ് സൂപ്പർ...
shanu shemi mn
Y6
@@saajeldin4517 g
@@saajeldin4517 *
@@saajeldin4517 %
നവാസും നിയാസും ചിരിപ്പിച്ച പോലെ ആരും ചിരിമസിരിമയിൽ ചിരിപ്പിച്ചിട്ടില്ല!!!
Niyaskkaa Super...!!!"
നിയാസിക്ക.നവാസിക്ക.സൂപ്പര്ഇക്ക.....എന്നാകിടിലന്,,,,,,,
നിയാസ് ബക്കർ ..... ഈ പ്രതിഭയെ മലയാള സിനിമ വേണ്ട വിധം പ്രയോജനപ്പെടുത്തിയില്ല ..... പക്ഷേ മഴവിൽ മനോരമ അത് തിരിച്ചറിഞ്ഞു.
എന്നിട്ട് അയാൾ പറഞ്ഞത് കേട്ടില്ലേ.... ഇത്രെയും talent olla. നിയാസ് മാറിനിന്നു എന്ന്😂😂 എങ്ങോട് മാറി നിന്നെന്ന ഇയാൾ പറഞ്ഞത് 🤔🤔
L
ഇത്രയും കഴിവുള്ള ഒരു കലാകാരൻ, സിനിമയിൽ അവസരങ്ങൾ കുറഞ്ഞത്, നമ്മുടെ ഭാഗ്യകേട്, ആണ്, നിയാസ് ഇക്ക നിങ്ങൾ മലയാളം സിനിമയിൽ ഉടനീളം ഉയർച്ചയിൽ നിൽക്കുന്ന ഒരു കാലം, വരും
what a live perfomance from niyas... this is what acting is..
crazy psychonaut
😊
❤P
Kipp.
ഇവരെ രണ്ടു പേരെയും ഒരുമിച്ച് ഒന്നു കാണണം എന്നുണ്ടായിരുന്നു. Thanks.
niyas and navas super super perfomance
niyasikka and navassika. in top gear super
After it's been uploaded, I'm watching this video repeatedly...
Navaskkaa....Super...!!!!
Actor Niyas is very extraordinary actor
He deserves all credit for acting in Marimayam
episodes, every stages of his performance is
awsome.
ന്റെ പൊന്നോ ഇന്നാണ് ഇത് കാണുന്നത്. കോമഡി ഉത്സവത്തിൽ niyas ബക്കർ വന്നപ്പോൾ വെറുതെ സേർച്ച് ചെയ്തതാണ്. പൊളിച്ച് 😅😅😅😅
Love you Navaskka
Niyas Baker super caracter 👍👍👌👌
21:40 നിയാസ് ബക്കർ 😂😂😂
നിയാസിന്റെ ഒറ്റ കൗണ്ടറ് പോലും വെറുതെ പോയില്ല..
My favourite episode
niyas.... you are a excellent comadian
navas and niyas..best of luck
നിയാസ് & നവാസ് സമ്മതിക്കണം , ഇതൊക്കെ എങ്ങനെ സാധിക്കണു
Wq dep
നിയാസും നവാസും എന്തു പറയാനാ ഓ ചിരിച്ച് വായ് ഇപ്പഴാ അടച്ചത് സൂപ്പർ സത്യം ഇവരാണ് ജീവിതം തന്നെ മുന്നോട്ടു കൊണ്ടു പോകുന്നത് All the Best
❤❤ niyas&navas love dears
ഇവരൊക്കെ വീണ്ടും തിരിച്ചുവരണം പഴയ ആളുകളായ ഞങ്ങൾക്കൊക്കെ വേണ്ടി
I think this was 1 one of the most funniest episode they did with the interview and story. This show should come back rather with wanted drama and skits on others channel with no standard and class.
നിയാസ് യദാർത്ഥ കലാകാരൻ തന്നെ ❤
nalla brothers..nalla episode..good
Super skit navasniyascinemachirima
സിദ്ധീഖ് ഇക്ക 😢😢 miss you...
Ooo my god.... Wonderful.... Niyas andNavas are very talented.......god bkess u a lot
നിയാസ് റോക്ക് കലാകാരൻ ആണ്
Navazikkayum niyazikkayum brothers anennum.oru nalla nadate makkalanennum ariyan sathicha mazhavil manorammakkum nanni.....
Vze
Sherikkum... 3 pravashyam kandu... 3 pravashyavum chirichi chirichi entammooo... Enta vayiru vedanichu, chumachu chumachu thonda varandu... Ente Niyas'ey! Ithrayum pratheeshchillatto... Pratyekichum "po patti avidennu..."-um, pinne Michael'nte prasangavum, pinne Mashinte prasangathinidayilitta podi counterum... Entammo! Salute!!!
Vijay_S
നിയാസ്ക്ക ഇത്ര പൊളിയായിരുന്നോ 😍😘😘
Njan nerittu kandittundu.palakkad kallingalppadam velaku.njan chirichu mannu kappiyathanu❤❤
superb niyas and navas
Jay Kay no no
Randum supebbb oru ithiri istam niyas expression superbbbb❤❤❤
Niyasikkkkkkaaaaaa😀😀😀😀😀😀💕💜💕💜💕💜💕
Navaskka love u....
Niyas👍👍👍
എത്ര കണ്ടാലും മതിവരാത്ത കോമഡി സ്കിറ്റ്.... 👍🏻
Niyas very talented artist and navas also
niyaskaa polichu.....
Niyaskka tippaki machane....I like ttoooo.
Our beloved Abubaker Ikka's blessed son ..Niyas..just see the range of characters he is handling in MARIMAYAM. ..Even Mammooty and Mohanlal is not so fortunate to get such rich and huge range of characters..God Bless him...he is now getting what Bakkerkka deserved to get in his lifetime but didn't ...with lots of love..Oru Wadakkancherikkaran
Awesome episode !! Niyas and Nawas were outstanding. What talent .... Really enjoyed
😊😊
Ende niyaskaa...
Satyam parayaloo chirichu chirichu chaavarayi..
Nigal okkeyanu yathartha kalakaaranmar..
Niyaska Navaska. 😘😘😘😘😘
2021ൽ വീണ്ടും കാണുന്നവരുണ്ടോ
നിയാസും നവാസും സൂപ്പര്‍ ഇത്രെയും നല്ല കോമഡി ഞാന്‍ മുന്‍പ് കണ്ടിട്ടില്ല ,സ്കിറ്റ് പോര
egereoke ellea entemoo niyass ikkaa uyir
നവാസ് നല്ല മിമിക്രി ആര്‍ടിസ്റ്റ് ആണ്.. നിയാസ് നല്ലൊരു നടനും
നിയാസ് പൊളിച്ചു ഇവർ സഹോദരങ്ങൾ ആണെന്ന് അറിയില്ല ആയിരിന്നു സൂപ്പർ ♥️👍👌
നിയാസിക്ക പാലക്കാട് ഭാഷ പറയുന്നത് പൊളിയാണ്.
Malayala prasangam...adipoli
Really, niyas navas... Yu guys r awesome
verygood eppisods
Niyas &navas👌👌👌👌👌💐💐💐
Mimicryloode undaya comedy oru kalagathathil tharangam ayrnu...innum ath alkaar enjoy cheyunu 🤩🤩🤩🤩..
Pine niyas 🤩🤩🤩🤩
Navas super
Salim kumaaraanu Aboobakar enna maha nadante makan ennayirunnu njaan karuthiyathu. These brothers are also very talanted. I cannot forget Aboobkar"s character in the movie Ee puzhayum kadannu.
Niaz pkd kalakki
Marimayam teams cheyyunna cinemayude per paranjilla, please tell me
പാലക്കാട് slang സൂപ്പർ ആയി പറഞ്ഞു ❤
thakarthu...Makkale..
ചിരിച്ചു മരിച്ചു... :D
എന്റെ നിയസ്സേ 👏🏼👏🏼👏🏼👏🏼👏🏼😄😄😄👏🏼👏🏼
Super excited 😁👏😁
Super brothers...
highly talented bros..
പൊളിച്ചു
top class..simply outatanding..
ആ പാടിയ പാട്ട് ഏത് സിനിമ യിലേതാണ്
super comedy.........congrats bothers
niyas,navas kalakki saju bhai lesam uzhappaya skitt
\,,,,
ഇതൊക്കെയാണ് പ്രൊഫഷനലിസം.. പക്കാ പക്കാ.. 😍😍👍🏻
വല്ലാതെ മൂടൗട്ട് ഉണ്ടാകുംമ്പോൾ
തെരഞ്ഞെടുക്കുന്നതാണ്
മറിമായം
അത് കണ്ടാൽ എല്ലാ മുടൗട്ടും മാറും
Niyas kidu