ലാലേട്ടൻ മീശ പിരിക്കുന്നതിന്റെ രഹസ്യം

Поделиться
HTML-код
  • Опубликовано: 5 фев 2025
  • Mohanlal Special Badai Bungalow Full Episodes
    Visit Our Site: www.asianetglob...
    Subscribe to Asianet Official RUclips Channel for more videos:
    www.youtube.com...
    For Asianet News and Updates LIKE our Facebook Page:
    / asianetglobal
    and follow us on Twitter:
    / asianet

Комментарии • 502

  • @rajeevmenon1157
    @rajeevmenon1157 2 года назад +65

    ലാലേട്ടൻ എന്ന അത്ഭുതം ഒന്നേ ഒള്ളു ഈ ലോകത്തിൽ. വിസ്മയത്തോടെ മാത്രം നാം അനുഭവിച്ചറിയുന്ന ആ അഭിനയ പൂർണത ഇന്ത്യൻ സിനിമ മാത്രം അല്ല ലോക സിനിമയിലും അഭിനയത്തിന്റെ അപാരതയുടെ മുൻപിൽ മറ്റുള്ളവർ എത്ര നിസാരം. ഇദ്ദേഹത്തിന്റെ അഭിനയ മാസ്മരികതയുടെ ഏഴയലത്തു വരില്ല മറ്റുള്ളവർ. നമ്മുടെ ഭാഗ്യമാണ് ഈ കലാകാരൻ.

    • @entertaimentnow5915
      @entertaimentnow5915 2 года назад +2

      athukond aakum 2022 motham padam pottiyath

    • @AmalKK
      @AmalKK 2 года назад +5

      @@entertaimentnow5915 അങ്ങനെ നോക്കിയാൽ ഭീഷ്മയുടെ മുൻപ് വരെ ഇക്കയുടെ എല്ലാ സിനിമയും പരക്ക പൊട്ടൽ ആയിരുന്നല്ലോ... അതിനർത്ഥം ഇക്ക മോശം നടൻ ആണെന്ന് ആണോ....

    • @SIDLOKI
      @SIDLOKI 2 года назад

      @@entertaimentnow5915 He has already proven his abilities...

  • @akshaydas5148
    @akshaydas5148 2 года назад +68

    "ഒരുപാട് കഥകളുണ്ട് മുകേഷിനെ കുറിച്ച് പക്ഷെ അതിപ്പോ പറയാൻ പറ്റൂല "അത് പറഞ്ഞപ്പോ ലാലേട്ടന്റെ cute expression uff🥰😘😘😘

  • @vishakvis1455
    @vishakvis1455 2 года назад +193

    ലാലേട്ടൻ ഇപ്പോഴും ഈ ലുക്ക്‌ മതിയാരുന്നു, ഒടിയന് വേണ്ടി മുഖം നശിപ്പിച്ചു കളഞ്ഞു,, 26:42 ആ മീശ പിരിക്കുന്നത് 😍

  • @premjithparimanam4197
    @premjithparimanam4197 2 года назад +132

    ഏട്ടന്റെ മീശപിരി കാണാൻ തന്നെ ഒരു പൊളി ആണ്🥰🥰🥰

  • @gireeshm5231
    @gireeshm5231 2 года назад +49

    ദൃശ്യം ഫിലിം ഒന്നുകൂടി കണ്ടത് പോലെ.....എല്ലാരേയും കൊണ്ടു വന്നപ്പോൾ സൂപ്പർ എപ്പിസോഡ് ♥️😍

  • @naaaz373
    @naaaz373 2 года назад +24

    ഞാനൊരു മമ്മൂക്ക ഫാൻ ആണ്. എന്നിട്ട് പോലും ഈ പ്രോഗ്രാം ഇന്ന് കണ്ടപ്പോൾ ഈ ലാലേട്ടനെ തിരികെ കിട്ടിയെങ്കിൽ എന്നാഗ്രഹിക്കുന്നു. ❤️

    • @binulal9002
      @binulal9002 Год назад

      Aa sreekumar menon chathichathalle bro 👈 mammukayudeyum, lalettandeyum carrier nasipikunnath inganeyullavar aanallo 😔😔

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 года назад +107

    അഭിനയം കഥാപാത്രത്തിനു അനുസരിച്ചാണ്, യഥാർത്ഥ മനുഷ്യൻ വേറെയാണ് 🙏🙏🙏🙏

  • @mohamedshihabudeen2876
    @mohamedshihabudeen2876 2 года назад +87

    അന്ന് കരുതിയിരുന്നോ ദൃശ്യം 2 വണ്ണിനേക്കാളും hit ആവും എന്ന് 🔥🔥

  • @RasikT-e2b
    @RasikT-e2b Год назад +7

    ഒരേ ഒരു രാജാവ് നമ്മുടെ സ്വന്തം ലാലേട്ടൻ മോഹൻലാൽ ❤️❤️❤️

  • @saraths8859
    @saraths8859 2 года назад +32

    Lalettante ee look othiri miss cheyyunu❤🙂

  • @manushyan183
    @manushyan183 2 года назад +81

    26:49 epic🥰🥰

  • @renjithnp7830
    @renjithnp7830 2 года назад +61

    26:51 ❤️❤️❤️🔥🔥🔥 ഇത്രേയുള്ളൂ മോളേ🔥🔥🔥🔥🔥

  • @Vijay-zb6ej
    @Vijay-zb6ej 2 года назад +31

    26:49 എത്ര പെട്ടെന്നാണ് സെക്കന്റുകൾക്കുള്ളിൽ ദൃശ്യത്തിലെ ജോർജുകുട്ടി നരസിംഹത്തിലെ ഇന്ദുചൂടനായി മാറിയത് മമ്മൂട്ടിയെ പൊക്കിക്കൊണ്ട് നടക്കുന്നവർക്ക് സ്വപ്നം മാത്രമായിരിക്കും ഇതൊക്കെ അയാൾക്ക് ഇങ്ങനെ ഒരു ട്രാൻസ്ഫർമേഷൻ സീൻ ലൈവ് ആയിട്ട് ചെയ്യാൻ ഒരിക്കലും പറ്റില്ല അതിന് മേക്കപ്പ് വേണം ഒരുപാട് സമയം വേണം ഇതുകൊണ്ടൊക്കെയാണ് കമ്പ്ലീറ്റ് ആക്ടർ എന്ന് മോഹൻലാലിനെ വിളിക്കുന്നത്

  • @Rtechs2255
    @Rtechs2255 2 года назад +27

    ലാലേട്ടൻ അന്നൊക്കെ എന്ത് look ആയിരുന്നു.... പ്രത്യേകിച്ചു മീശ പിരി.. ❤️
    ഒടിയൻ കാരണം അത് പോയി...

  • @sudharshankamath779
    @sudharshankamath779 2 года назад +124

    Lalettan Is So Down To Earth And Humble Man 😍🔥

  • @naseefck
    @naseefck 2 года назад +49

    Lalettan and meena combo is super

  • @aneeshkr2664
    @aneeshkr2664 2 года назад +37

    Love you ലാലേട്ടാ ❤❤❤👍👍👍

  • @monstar7011
    @monstar7011 2 года назад +66

    ലാലേട്ടന്റെ മീശപിരി 🔥🔥🔥🔥

  • @jithujoseph3452
    @jithujoseph3452 2 года назад +28

    E laleetane ipo miss cheyunnu🥺 chiri entha resam😊😊🤗

  • @RekhaVishnu-pb3yz
    @RekhaVishnu-pb3yz Год назад +14

    Lalettanta Meesa piri kannan mathram vannavarundo 2023 ill

  • @amaldev1791
    @amaldev1791 2 года назад +139

    ഇന്ത്യൻ സിനിമയുടെ ഒരേ ഒരു രാജാവ് ❤️🥰❤️🥰 പത്മഭൂഷൺ ലാലേട്ടൻ

    • @bennytintu5534
      @bennytintu5534 2 года назад +2

      🙄

    • @akgyangleader8457
      @akgyangleader8457 2 года назад

      🤨

    • @amaldev1791
      @amaldev1791 2 года назад

      @Caped Crusader നടുവിരൽ 🖕🏻🖕🏻🖕🏻 നമസ്കാരം

    • @renishreni429
      @renishreni429 2 года назад

      🤣🤣🤣🤣

    • @monstar7011
      @monstar7011 2 года назад +1

      ഇത് നീ മമ്മുകയുടെ പ്രോഗ്രാമിലും പറഞ്ഞിട്ടില്ലേ 🤣🤣🤣

  • @ateamxasgard4924
    @ateamxasgard4924 Год назад +5

    അവിടെ ഇരിക്കുന്ന വയസായവരുടെ മുഖം കണ്ടാൽ അറിയാം എത്ര പ്രിയപ്പെട്ടവൻ ആണ് എന്ന്

  • @premjithparimanam4197
    @premjithparimanam4197 2 года назад +44

    ഇ കുട്ടി കാരണം നമ്മക്ക് അടിപൊളി ഒരു സീൻ കാണാൻ പറ്റി🥰🥰🥰🥰

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 года назад +37

    ലാലേട്ടന് സ്വന്തം ലാലേട്ടൻ മാത്രം 🙏🙏🙏🙏

  • @devudevu2416
    @devudevu2416 2 года назад +45

    ലാലേട്ടൻ ഉയിർ 🥰🔥

  • @abhilashmani4323
    @abhilashmani4323 2 года назад +17

    The complete actor always 🥰🥰🥰🥰🥰🥰🥰🥰

  • @AjithKumar-bi7lp
    @AjithKumar-bi7lp 2 года назад +15

    ലാലേട്ടാ ❤️❤️✨✨✨❤️❤️❤️❤️❤️❤️

  • @rajeshak2416
    @rajeshak2416 2 года назад +10

    Njangalkkennum Annum innum ennum Lalettane ishttam💕💕💕

  • @abhijithkannan5788
    @abhijithkannan5788 2 года назад +17

    26:49🔥🔥🔥🔥

  • @VKremixstudio
    @VKremixstudio 2 года назад +30

    ഒരേ ഒരു രാജാവ് ❤️

  • @rashinp2588
    @rashinp2588 2 года назад +18

    Laalettan uyir love you laaletta

  • @harisrawframe2670
    @harisrawframe2670 2 года назад +14

    23:39 വന്ദനം ആണ് പിഷു...🙃

  • @alexjose7356
    @alexjose7356 2 года назад +11

    പുള്ളി ആ മീശ പിരിക്കുന്നത് എന്നാ ഒരു ഗുമ്മാണ്🤩🤩

  • @ajeeshpr6594
    @ajeeshpr6594 2 года назад +19

    Love you laletta 😘

  • @stephennedumbally3298
    @stephennedumbally3298 2 года назад +23

    Lalettans smile❤️❤️🔥💯😍😍😍😍😍⚡️✨️🙌🏼❣️❣️💎💎💎💎💎priceless ❤️❤️🔥💯💯😍✨️🙌🏼❣️❣️💎💎💎😯😯❤️❤️❤️🙌🏼🙌🏼👍🏼🤝👑🥵🥵💯😍😍👏🏼⚡️✨️✨️🙏🏼🫂🫂🥳❤‍🔥

  • @akhilvenu1049
    @akhilvenu1049 2 года назад +14

    ലാലേട്ടൻ ഇഷ്ട്ടം ❤️❤️🥰🥰🔥🔥

  • @svjmk
    @svjmk 9 лет назад +12

    ...ലാലേട്ടാ.. ന്റെ മുത്തേ.. ഇങ്ങള് ഒന്നും മിണ്ടണ്ടാ.. വെറുതെ ഒന്ന് വന്നു ഇരുന്നാ മതി.. എന്താ ഒരു വരവ്?? അതും നരസിംഹത്തിന്റെ പശ്ചാത്തല സംഗീതം.. കലിപ്പ്.. മാസ് ലുക്ക്‌.. പൊളിച്ചു.. :)

    • @alesindia
      @alesindia 9 лет назад +1

      podaaa potttaaa

    • @svjmk
      @svjmk 9 лет назад +1

      +ales assayinar ..നിന്റെ വാപ്പയെ വിളിക്കുന്ന പോലെ എന്നെ വിളിക്കല്ലേ.. കാക്കയ്ക്ക് കുരു പൊട്ടി ഒലിക്കുന്നു.. പോടാ തരത്തില് കളിക്കെടാ ചീള് ചെക്കാ..

    • @MrSreenath1111
      @MrSreenath1111 9 лет назад

      +ales assayinar enthada panni ninakku pidichille
      +

  • @സുബേദാർസുധാകരൻ

    ഒരേയൊരു രാജാവ് ❤️

    • @Roaring_Lion
      @Roaring_Lion 2 года назад +10

      Rayaaavu😂

    • @nayeemappu2643
      @nayeemappu2643 2 года назад +4

      Mukesh parnjapole war varattey oodi ollikandirundarunaal mathi 🤣 njan parnjathu alaa parnjavar onnu vivarichu paranjathaa!!

    • @Rajesh-gw7di
      @Rajesh-gw7di 2 года назад

      @@Roaring_Lion enthada mamunni guha reshamde parvatham vanitum muruganum lucifier pakuthi polum edukan pattila kilvanu enum rajav mohanlal thanne anu mollywood king athoke etra ayalum marilla

    • @athirarenju4455
      @athirarenju4455 2 года назад +7

      നാട്ടു രാജാവ് നമ്മുടെ ലാലേട്ടൻ 🥰👍👍

    • @nitheeshvellandath5463
      @nitheeshvellandath5463 2 года назад +1

      Poojapura rayan

  • @sree_kala7755
    @sree_kala7755 2 года назад +31

    ലാലേട്ടാ ലാലേട്ടാ ലാലേട്ടാ ലാലേട്ടാ!!!!!!🙏💥🔥
    🙏🙏

  • @anazpkl
    @anazpkl 10 лет назад +16

    Mohanlal always amazing..... even in tv programs

  • @rahulkk4840
    @rahulkk4840 2 года назад +6

    ഈ ഗംഭീര്യം തുളുമ്പുന്ന മുഖം ഇന്ന് കാണാൻ പറ്റില്ല 😓 എല്ലാത്തിനും കാരണം ഒടിയൻ ആണ്. ഇപ്പോ താടി ഇല്ലാതെ ഒറ്റ പടം ഇല്ലാത്ത അവസ്ഥ ആയി. ആ പഴയ ലാലേട്ടനെ ഞങ്ങൾക് വേണം 😍

  • @sreeragssu
    @sreeragssu 2 года назад +16

    ഈ video ഒകെ ഇത്രയും കാലം എവിടെ ആയിരുന്നു.. ഇത് പണ്ട് എന്റെ ഫോണിൽ ഉണ്ടായിരുന്നു സ്മാർട്ട്‌ ഫോൺ ഒകെ കയ്യിൽ കിട്ടുന്നതിന് മുന്നേ 3GP വീഡിയോ.... ഇപ്പോ എല്ലാവർക്കും റെക്കമന്റ് വന്നു..

  • @vishalvnath9392
    @vishalvnath9392 Год назад +2

    ഒരേ ഒരു രാജാവ് 🔥

  • @bensonandbennycreations8970
    @bensonandbennycreations8970 2 года назад +16

    Divine personality ❤️ lal

  • @vincent-ml9tu
    @vincent-ml9tu 2 года назад +10

    Ente ettan ❤❤😘

  • @BibinJackson
    @BibinJackson 6 месяцев назад +1

    വീണ്ടും കാണാൻ ഒരു കൗതുകം 😘😘😘

  • @Anjali-bg6uq
    @Anjali-bg6uq Год назад +5

    Really he is a roll model...❤proud of you lalettaa❤❤❤❤❤

  • @vishnulalul8
    @vishnulalul8 2 года назад +6

    26:17🔥💯

  • @FRQ.lovebeal
    @FRQ.lovebeal Год назад +14

    *the man 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😌😌😌😌😌the കംപ്ലീറ്റ് ആക്ടർ 🔥🔥മീശ ഇങ്ങേർക്ക് vemdi ജനിച്ചത് ആണെന്ന് തോന്നും 🔥*

  • @Wefixyoufly
    @Wefixyoufly 2 года назад +7

    26:11 kandal mathiii

  • @UshaHaridas-n8o
    @UshaHaridas-n8o Год назад +2

    Veruthe alla lalettane complete actor ann vilikunath❤❤😊

  • @sinuraj.psinurp2286
    @sinuraj.psinurp2286 9 лет назад +4

    njan oru Ikka fan aanu
    but
    lalettane ee video yil specialis cheyyunnathu meesha pirikkunna scene
    sangathi class aayittindu tta

  • @nikhilnandhakumar1905
    @nikhilnandhakumar1905 2 года назад +9

    Meesha piri ahhhhhhhhhhhh🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😍😍😍

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 года назад +10

    🔥🔥 ഇന്ന് കാണുന്നവർ ഉണ്ടോ 🔥🔥🔥

    • @Gokul_Cruz
      @Gokul_Cruz 2 года назад

      അത് എങ്ങനെ mnsil ആയി പഹയാ

    • @DUBAIJOSE-v6b
      @DUBAIJOSE-v6b 2 года назад

      ᴀᴀ ᴏɴᴅ

  • @harisankar6499
    @harisankar6499 2 года назад +11

    Enthu look aayirunnu ee lalettan nu, ipo paavam 😭

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 11 месяцев назад +1

    Meena chachi godbless shobin ❤

  • @mas_ap
    @mas_ap 2 года назад +6

    Lalettan old look❤️❤️❤️

  • @totalbliss1
    @totalbliss1 9 лет назад +5

    Refused to hug Mukesh?? Touching his legs is a much more deeper sign of respect. He's one of the most humblest of actors.

  • @ganeshgopan
    @ganeshgopan 11 лет назад +9

    The Best Moments of this Episode starts with 26:20 and ends with 26:55

  • @akhilraj5950
    @akhilraj5950 10 лет назад +6

    loveeeeeeeee youuuuuuuuuuu lalettaaaaaannnnnnnnnnnnnnnnnnn

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 месяцев назад +1

    ❤Shobin son mathew ❤lalchatai ❤❤

  • @amalmohandas.t3838
    @amalmohandas.t3838 2 года назад +31

    LalettaN 😍😘😘

  • @sanalvlog977
    @sanalvlog977 2 года назад +10

    Lalleten❤️🔥✨

  • @johnsona7746
    @johnsona7746 2 года назад +11

    മലയാളികളുടെ സ്വന്തം മോഹൻലാൽ
    ലാൽസലാം മോഹൻലാൽ. 🌹

  • @arjununnikrishnan3290
    @arjununnikrishnan3290 2 года назад +4

    26:42 Entemwoneee❤️‍🔥

  • @cronaldoronaldo800
    @cronaldoronaldo800 Год назад +1

    The one and only King 👑👑👑👑👑

  • @pradeepkinathi
    @pradeepkinathi 10 лет назад +2

    Beautiful Episode Mohanlal Nammude Veettil Guest aayi vannathupole thonunnu Congrats Mukeshettan and Pisharady

  • @rageshkumara4406
    @rageshkumara4406 2 года назад +7

    പവിത്രാ ....ഒരു മകന്റെ ധർമമാണ്....

  • @vishalvnath9392
    @vishalvnath9392 2 года назад +4

    Mohanlal 😍

  • @chandranchoolissery4700
    @chandranchoolissery4700 2 года назад +4

    Manjil verinja pookkalil villanaanu sri. Mohanlaal! Njaan aa film kandappozhe koottukaarodum veettilum paranju ee nadan oru mahanadan thanne aavu ennu! Ente ooham thettiyilla. Naren enna padam enikku valare eshttamaanu!

  • @bindurajyamuna6582
    @bindurajyamuna6582 2 года назад +11

    സൂപ്പർ പ്രോഗ്രാം പൊളിച്ചു 🙏❤️🌹❤️👌👌

  • @ShobinMathew-fi8xc
    @ShobinMathew-fi8xc Год назад +1

    Shobin ❤

  • @stephennedumbally3298
    @stephennedumbally3298 2 года назад +18

    Lalettan❤️❤️🔥💯💯😍😍💎

  • @naseefck
    @naseefck 2 года назад +11

    Lalettante etra pazahaya interview aanenkil polum oru puthuma kanuuna feelan

  • @amal_b_akku
    @amal_b_akku 2 года назад +2

    26:49🔥🔥

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 11 месяцев назад +1

    Mugesh chatai godbless ❤

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 10 месяцев назад +1

    ❤meenachachi ❤

  • @tornado2852
    @tornado2852 2 года назад +11

    🔥🔥🔥meesha

  • @gbap6348
    @gbap6348 Год назад +3

    റിയലി മിസ്സ് യു ലാലേട്ടാ❣

  • @Praveensolance
    @Praveensolance 2 года назад +6

    25:36 ഒന്നിൽ പിഴച്ചാൽ മൂനെന്നാണ് നിനക്ക് അടിക്കാൻ കിട്ടും 🤣🤣🤣🤣🤣🤣🤣🤣

  • @ateamxasgard4924
    @ateamxasgard4924 Год назад +3

    ഏട്ടൻ ഉയിർ ❤❤❤

  • @box974
    @box974 Год назад +2

    എനിക്ക് വണ്ണിനെ കാളും ദൃശ്യം 2 ആണ് ഇഷ്ടം

  • @traveljoke
    @traveljoke 8 месяцев назад +1

    super star 👌

  • @jishnu978
    @jishnu978 2 года назад +6

    ഏട്ടൻ 😍

  • @shreeharinair
    @shreeharinair 9 лет назад +6

    16:37 ആരെങ്കിലും ശ്രദ്ടിച്ച്ചോ എന്ന് അറിയില്ല ... മീന വരുന്നതിനു മുന്‍പേ തന്നെ മോഹന്‍ലാല്‍ എഴുന്നേറ്റ് നില്‍ക്കുന്നു .. അവര്‍ വരുമ്പോള്‍ എഴുന്നേറ്റാല്‍ അല്ലെ ബഹുമാനം ആകൂ .. ലാലേട്ടന്‍ ആരാ മോന്‍

    • @vinodvinod1936
      @vinodvinod1936 9 лет назад +3

      athanu oru kalakarante vinayam thankal athu sredhichu good.

  • @forprasanth
    @forprasanth 2 года назад +1

    മറ്റന്നാൾ കാണുന്നവർ ഉണ്ടോ?

  • @gowriak1336
    @gowriak1336 Год назад +2

    Super❤❤

  • @akhils8112
    @akhils8112 10 лет назад +7

    mohanlal is a great actor.. his perfomance ...we can't express it ,,,, but he 'll do it without any mistake. new actors have to accept these realites and do act, then only they can exist in this industry bcoz they might be the future mohanlal or mamootty

  • @anilbaskar2801
    @anilbaskar2801 Год назад

    Meesayallathe. Kayaru Pirikkan Pattumo...?

  • @Daamuuu
    @Daamuuu 2 года назад +6

    26:47 🔥🔥🔥🔥

  • @kunjumon75
    @kunjumon75 10 лет назад +6

    no doubt Mohanlal is a great and committed artist. But I think last dialogue from Mukush is not great comment , we should say we should learn Lal's " "commitment" from his work.. and filim Drishyam successful because of collective work from everybody !!!!

  • @sophialillisfans6235
    @sophialillisfans6235 2 года назад +14

    lalettan♥️

  • @SARKKAR-r4h
    @SARKKAR-r4h Год назад +7

    മോഹൻലാലും മുഗേഷും പരസ്പരം troll പൊളിച്ചു

  • @lillylawrance6285
    @lillylawrance6285 2 года назад +9

    ലാലേട്ടാ........❤️🙏

  • @kiransuresh7948
    @kiransuresh7948 2 года назад +9

    38:42 mukesh😁

  • @sidharthsidhu1477
    @sidharthsidhu1477 2 года назад +5

    18:58🤣🤣🤣🤣മൊങനിരുന്ന് പട്ടിടെ തലയിൽ തേങ്ങാ വീണു...ലെ ലാലേട്ടൻ മുകേഷിനെ എന്തിനു 🤣🤣..thug

  • @sreekanths.r1062
    @sreekanths.r1062 2 года назад +14

    മീശയിൽ പോലും സൗന്ദര്യം ഒളിപ്പിച്ചുവെചിരിക്കുന്ന ദൈവം

  • @sunilkumarchoonad3328
    @sunilkumarchoonad3328 2 года назад +5

    കമലദളം എന്ന ഒറ്റ സിനിമ മതി ലാലേട്ടന്

  • @rijochacko2316
    @rijochacko2316 9 лет назад +4

    our Laletta umma

  • @issacgeorge1726
    @issacgeorge1726 2 года назад +7

    Super Actor Lal