Comedy Utsavam│Flowers│Ep# 143

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 1,4 тыс.

  • @lisasusanlisa514
    @lisasusanlisa514 6 лет назад +25

    സനൂപിന്റെ ചില അഡാർ ടോള് കേൾക്കുമ്പോ നമ്മുടെ മിഥുൻ അതിനിരയായവരെ ചേർത്തുള്ള ആ പിടുത്തവും ആശ്വസിപ്പിക്കലും മതി അവരുടെ അടുത്ത പെർഫോമൻസ് അതിഗംഭീരമാകാൻ....... ബിഗ് സല്യൂട്ട്for you......

  • @mohammedmohsinkt1091
    @mohammedmohsinkt1091 6 лет назад +43

    Comedy ഉത്സവത്തിന്റെ പേരിൽ പണം വാങ്ങുന്നു എന്ന് പറഞ്ഞപ്പോൾ മിഥുൻ ചേട്ടാ... ചേട്ടന്റെ അന്നത്തെ ആ mass daylong പൊളിച്ചു. അതിന് കൊടുക്കേണ്ട ഒരു വലിയ like 👍👍👍

  • @Kmr-e5z
    @Kmr-e5z 6 лет назад +566

    കോമഡി ഉൽസവത്തിൽ😘 മിഥുൻ😘 എന്നാ അവതാരകനെ ഇഷ്ടമുള്ള എത്ര ആളുകൾ ഇവിടെ ഉണ്ട് ഒന്ന് ലൈക്കിക്കെ കണക്ക് എടുക്കട്ടെ

  • @bashirpandiyath4747
    @bashirpandiyath4747 6 лет назад +20

    ഒരു അവതാരകനെന്ന നിലയിൽ ഈ പ്രോഗ്രാമിനോട് കാണിക്കുന്ന ആത്മാർത്ഥത ടെലിവിഷൻ ചരിത്രത്തിൽ തന്നെ മറ്റാരിലും കാണില്ല...
    മിഥുന് തുല്യം മിഥുൻ മാത്രം..
    😘😘😘😘😘😘😘😘😘😘

  • @Akarsha888
    @Akarsha888 6 лет назад +42

    എന്റെ കർത്താവേ ആ കണ്ണ് കെട്ടി കാണിച്ച മിമിക്രി എനിക്ക് വയ്യ കലക്കീ സൂപ്പർ സൂപ്പർ സൂപ്പർ
    ബിജുചേട്ടാ വായോ ...മിസ് ചെയ്യുന്നു ❤🌹🌷🌷🌹❤💚💞💞💞💞💚💚💚🌹🌷🌷🌹😥💞💞💞💞💞💞💞💞

    • @abidsabu1386
      @abidsabu1386 6 лет назад

      Akarsha ആകർഷ vilikallee please

  • @maryangel5891
    @maryangel5891 6 лет назад +44

    Dr റോയിക്ക് ആയിരം ആയിരം നന്ദി ദെെവംഅനു(ഗഹിക്കട്ടെ

  • @dilshaddilzaman5017
    @dilshaddilzaman5017 6 лет назад +44

    ഇന്നും കൊടുക്ക് മിഥുൻ ചേട്ടന്....ലൈക്ക്... നോക്കട്ടെ ആരൊക്കെ തരുമെന്ന്

  • @mujeebt488
    @mujeebt488 6 лет назад +16

    Dr roy sir നിങ്ങള്‍ക്ക് എല്ലാ വിത അനുഗ്രഹങ്ങളും അള്ളാഹു നല്‍കട്ടെ ഒരു ബിഗ്‌ സലുട്ട് സാര്‍

  • @shaheershey397
    @shaheershey397 6 лет назад +361

    പക്രു ചേട്ടന്‍ ഫാന്‍സ് ലൈക്കൂ ഇവടെ

  • @kunhappukerala7377
    @kunhappukerala7377 6 лет назад +34

    ബിജുക്കുട്ടൻ വല്ലാതെ മിസ്സ് ചെയ്യുന്നു മിഥുന്റെ ശ്രദ്ധക്ക് എത്രയും പെട്ടെന്ന് ബിജുവിനെ കൊണ്ടുവരിക

  • @nishuz1541
    @nishuz1541 6 лет назад +226

    😂😂 ഒരു tv പ്രോഗ്രാമിലും വീണുപോവാത്ത ഞാനാണ് 😢😢
    എന്തു പറ്റിയെന്നു ഒരു എത്തും പിടിയും കിട്ടുന്നില്ല 😁
    അവസാനം എനിക്ക് വട്ടായതാണോ അതോ ??😇😇😇😇😇

    • @shafeequesfq2487
      @shafeequesfq2487 6 лет назад +1

      എന്നോട് എന്റെ റൂംമേറ്റ്സ് same ഡയലോഗ് പറയാർ
      😉😉😉

    • @shafeequesfq2487
      @shafeequesfq2487 6 лет назад +2

      എടാ ഭയങ്കര നീ ആദ്യത്തെ കമെന്റ് മാറ്റിയോ
      ഈ നേരമില്ലാത്ത നേരത്ത് നിനക്ക് reply തന്ന എന്നെ പറഞ്ഞാൽ മതിയല്ലോ
      😐😐😐😐

    • @nishuz1541
      @nishuz1541 6 лет назад

      Shafeeque Sfq 😗😗😗😗

    • @maheshps5105
      @maheshps5105 6 лет назад +1

      NiShAd frEe biRd ഹായ്

    • @mufimufi180
      @mufimufi180 6 лет назад +1

      Midhuneattan maassaaaa

  • @shahashraf7061
    @shahashraf7061 6 лет назад +27

    എരഞ്ഞോളി മൂസക്കയെ അനുകരിച്ചപ്പോൾ കിട്ടിയ ഒരു ഫീലുണ്ട്...
    സൈഫുദ്ദീൻ ഹാട്ട്സ് ഓഫ് യൂ ബ്രോ...😘😘😘

  • @Isolated_soul_Angel
    @Isolated_soul_Angel 6 лет назад +24

    ഈ കോമഡി ഉത്സവത്തിന്റെ കവച്ചു വെക്കുന്ന ഒരു പ്രോഗ്രാം പോലും ഇല്ലാലോ ദൈവമേ മലയാളക്കരയിൽ. സത്യം കോമഡി ഉത്സവം വേറെ ലെവലാണ്. ❤️❤️❤️❤️

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 лет назад +44

    അയ്യോ ഇതെന്റെ ആദ്യത്തെ അനുഭവമാ. അതാണ് midhun ചേട്ടാ

  • @anishsoman9813
    @anishsoman9813 6 лет назад +71

    Saudi Arabia team's like ittittupokkooo

  • @kunhappukerala7377
    @kunhappukerala7377 6 лет назад +53

    മൂസ്സാക്കയെ അനുകരിച്ചത് പൊളിച്ചു മോനെ ഇജ്ജ് ആണ് കലാകാരൻ

  • @ameenar3273
    @ameenar3273 6 лет назад +230

    ടിനി ടോം നെ ഇഷ്ടമുള്ള വർ ഒന്നു ലൈക്കു ചെയ്യു നോക്കട്ടെ എത്ര പേർ ?😂😂😂😘😘😘😘

  • @kabeerwork
    @kabeerwork 6 лет назад +36

    ടിനി ചേട്ടൻ നല്ല മനസിനുടമയാണെന്ന് ആ നോർത്ത് റിപ്പബ്ലിക്കിന്റെ ഷർട്ട് കൊടുക്കുമ്പോൾ തറെിയാഠ കാരണഠ ആർക്കുഠ എന്ത് കൊടുക്കുമ്പോഴുഠ അത് പലത്തെ കൈകെണ്ട് കൊടുക്കുക ടിനിച്ചേട്ടൻ രണ്ട് കൈകളിലുഠ ഷർട്ടെടുത്തിട്ട് രണ്ട് പേർക്കുഠ വലത്തെ കൈകെണ്ടു തന്നെ കൊടുക്കുന്നു..അല്ലാതെ ഇതൊരു ചടങ്ങായി മാത്രമായ് കാണാതെ നല്ല മനസോടുകൂടിതന്നെയാണ് കൊടുക്കുന്നത്

    • @SahadCholakkal
      @SahadCholakkal 6 лет назад +3

      kabeerwork
      എല്ലാരും അങ്ങനെ തന്നെ ആണ് കൊടുക്കുന്നത് ആരും ഇടം കൈ കൊണ്ട് കൊടുക്കാറില്ലാ...
      ഓരോരോ കോപ്പിലെ കണ്ടു പിടിത്തം

    • @kabeerwork
      @kabeerwork 6 лет назад

      വിവരമില്ലാത്തവർക്ക് എന്തുഠ കോപ്പിലെ താണ്

    • @SahadCholakkal
      @SahadCholakkal 6 лет назад

      kabeerwork
      അതെ... അതാ നിന്നോട് പറഞ്ഞത്

  • @mtshareefkgr
    @mtshareefkgr 6 лет назад +145

    ഞങ്ങളുടെ പ്രിയ ബിജുക്കുട്ടൻ ചേട്ടൻ എവിടെ

    • @vaheedbasheer9614
      @vaheedbasheer9614 6 лет назад +1

      എവിടെ എബിടെ
      .... 🤔🤔

    • @okparatirur6636
      @okparatirur6636 6 лет назад +1

      oyivakkii 😤🤖

    • @razikmhmd7779
      @razikmhmd7779 6 лет назад +2

      Onnum parayanilla

    • @abidsabu1386
      @abidsabu1386 6 лет назад +1

      ശരീഫ് കുഞ്ഞി KGR 😞

    • @mtshareefkgr
      @mtshareefkgr 6 лет назад

      ABID SABU എന്ത് പറ്റി ആബിദ്

  • @നാസിയനാസിയ
    @നാസിയനാസിയ 6 лет назад +13

    Dr റോയ് താങ്കളെ ദൈവം അനുഗ്രഹിട്ടെ

  • @peeteeyesmky
    @peeteeyesmky 6 лет назад +38

    1... ആദ്യമായി ഒന്നാമനായെ... പാതി രാത്രി വന്നാൽ അറിയൂലന്നു കരുതിയോ...
    *പ്രവാസി* *ടാ*

  • @Retouche2004
    @Retouche2004 6 лет назад +9

    Dr Roy ദൈവം നിങ്ങളെ ഇനിയും കൂടുതല്‍ ഉയരങ്ങളില്‍ എത്തിക്കട്ടെ

    • @binoymon1898
      @binoymon1898 6 лет назад

      Dr Roy nalla manassinu udama anu God bless you

  • @AtoZ76411
    @AtoZ76411 6 лет назад +20

    നട്ടപാതിരാക് കയറി വന്ന കോമഡി ഉത്സവത്തിന് അഭിവാദ്യങ്ങൾ 😙😙😙😙അറിയപ്പെടാത്ത കലാകാരന്മാരുടെ അത്താണി 😍കോമഡി ഉത്സവം 😍l

  • @annmediaentertainment8497
    @annmediaentertainment8497 6 лет назад +6

    Dr. Roy...sir....Big salute...

  • @shamsadkallidumban193
    @shamsadkallidumban193 6 лет назад +110

    ഇതു വരുന്നത് അറിയാൻ വേണ്ടി അലാറം വല്ലതും set ചെയ്യാൻ പറ്റോ യൂടൂബിൽ....😂😂
    പണ്ടാരം അറിയുന്നില്ല..

  • @mujeebmuji2705
    @mujeebmuji2705 6 лет назад +5

    Kannu ketti perfome cheida chettaa polichu. Nigade roopam kand inde mol pedichu😂😂

  • @parutvm2831
    @parutvm2831 6 лет назад +120

    പാതിരാത്രി അപ്‌ലോഡ് ചെയ്ത് പറ്റിക്കാമെന്നു കരുതിയോ.... 😊😊😊

  • @shajid_kl_ten
    @shajid_kl_ten 6 лет назад +49

    ഏതു പാതിരാത്രിക്ക് അപ്‌ലോഡ് ചെയ്‌താലും കാണാൻ കാത്തിരിക്കുന്ന ഓരോ ഒരു പ്രോഗ്രാം അത്‌ നമ്മുടെ കോമഡി ഉൽസവം അല്ലാതെ മറ്റൊന്ന് ഇല്ലാ ..👌👌👌

  • @anas-ni4ux
    @anas-ni4ux 6 лет назад +137

    കണാരനെ കൊണ്ട് വരണം എന്ന് ആഗ്രഹം ഉള്ളവർ like adii

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 4 года назад

    എരഞ്ഞോളി മൂസാക്കയെ അനുകരിച്ചത് അതിഗംഭീരം.. blessed artist. അഭിനന്ദനങ്ങൾ.

  • @RFInspects
    @RFInspects 6 лет назад +14

    ഇന്നലത്തെ കണ്ട് കഴിഞ്ഞ് കമന്റും വായിച്ചിരിക്കായിരുന്നു. അപ്പഴാ ഇത് വന്നത് .. ഇന്നലത്തെ എപ്പിസോഡിലെ അമ്മമാർ ഹൃദയം കവർന്നു. മിഥുൻ ലവ് യൂ ബ്രോ.

  • @sufiyanrahman7580
    @sufiyanrahman7580 6 лет назад

    ഇത് വെറും ഒരു കോമഡി ഉത്സവം മാത്രം അല്ല നല്ലൊരു ചാരിറ്റി ഉത്സവം കൂടിയാണ്
    very good 🌻⚘🌻⚘🌳

  • @Harismethar
    @Harismethar 6 лет назад +10

    മനസ്സിൽ ഉള്ള ടെൻഷൻ ഇത് കാണുമ്പോൾ മാറും.. അല്ലേ...?????

  • @jincyjoy6882
    @jincyjoy6882 6 лет назад

    njan ithu vareyum kandittilla ingane oru programme pavapetta othiri pere help cheyyunna ore oru programme comedy Utsavam
    ithil pinnil pravarthikkunna ellavarkkum oru big salute and god bless all

  • @samkoommen1066
    @samkoommen1066 6 лет назад +59

    Raatryil Vanna ariyillanu karuthiyo..vidilla njan...kaanathe vidilla njan..😀

  • @രജീഷ്രാജ്
    @രജീഷ്രാജ് 6 лет назад

    2 എപ്പിസോട് കാണാൻ പറ്റാതെ പിന്നെ രണ്ടുo കുടി കാണാൻ youtubil കയറുമ്പോ കിട്ടുന്ന ഒരു സന്തോഷം അതെന്ന് വേറെ തന്നെയാണ്

  • @shaheershey397
    @shaheershey397 6 лет назад +88

    മിഥുനേ ആരെ കൊന്നിട്ടായാലും ഞാന്‍ കോമഡി ഉത്സവത്തില്‍ വന്നിരിക്കും.. ഗ്രൂമേഴ്സ് ജാഗ്രത്യൈ

    • @riyasthaslima2025
      @riyasthaslima2025 6 лет назад

      Shaheer Shey vella paniku podaa

    • @lawrancejames2121
      @lawrancejames2121 6 лет назад

      Shaheer Shey good luck bro

    • @nafikannur
      @nafikannur 6 лет назад +5

      കോമഡി *ജയിൽ* അല്ല.... കോമഡി ഉത്സവം ആണ്😂

    • @vaisakhkulangara9056
      @vaisakhkulangara9056 6 лет назад

      Njanum..

    • @krishnadaspravi1283
      @krishnadaspravi1283 6 лет назад

      ആരെയെങ്കിലും കൊന്നിട്ടാണെങ്കിൽ കോമഡി ഉത്സവത്തിൽ അല്ല സെൻട്രൽ ജയിലിൽ ആകും എത്തുക......

  • @shoukukk3740
    @shoukukk3740 6 лет назад

    മിമിക്രിയിൽ ആദ്യമായാണ് ഹരിശ്രീ നജീബ് എന്ന് കേൾക്കുന്നത് പക്ഷെ പെർഫോമൻസ് തകർത്തു ടീവിയിൽ ഫുൾ എപ്പിസോഡ് കണ്ടായിരുന്നു കോമഡി ഉത്സവം വന്നതോടെ പഴയകാല ജീനിയാസിനെ പരിചയപ്പെടുത്തിയതിൽ ഒരുപാട് നന്ദി

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 лет назад +23

    കോമഡി ഉത്സവം എല്ലാം കൂടി കോമഡി അത്ഭുതമായി മാറി 👍👍👍

  • @ramshadahmmed4058
    @ramshadahmmed4058 6 лет назад

    ഇത്രയും നല്ല ഒരു പ്രോഗ്രാം ഞാൻ ഇത് വരെ കണ്ടിട്ടില്ല.എല്ലാം കൊണ്ടും മികച്ച പ്രോഗ്രാം

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 лет назад +45

    ഡാൻസ് ഒരു raksayumilla അജിത്തേ പറയാൻ വാക്കുകളില്ല അടിപൊളി

    • @ajiachuajiachu18
      @ajiachuajiachu18 6 лет назад +1

      fasal thanks dear 100000000000000000000000000000000000000000000...

    • @Muthuzz
      @Muthuzz 6 лет назад +1

      Ajith Kumar Pp Ajith dance supr. Orupad ishtapetu.

  • @MichaelJohnson-rh1zg
    @MichaelJohnson-rh1zg 6 лет назад

    Awesome 😀😀😀varum thalamurakku comady utsavam no 1 college aagum ennathil oru samshayavum illa, oro eppisodum enthoru puthumayanu, I love comady utsavam 👍 👍 👍 👍 👍 👍 👍👍👍👍👍👍

  • @Jashi6233
    @Jashi6233 6 лет назад +10

    ഈ വീക്കെൻഡ് ഉഷാറാക്കി തന്ന അപ്‍ലോടെർക് ഒരു ബിഗ് ലൈക് ഫ്രം uae അജ്‌മാൻ

  • @swarooplal2842
    @swarooplal2842 2 года назад

    മിഥുൻ ബായ് മ്മളെ മുത്തല്ലേ.. എല്ലാരേയും ഒരുപോലെ ബഹുമാനിക്കുന്ന ഒരു ലെജന്റ് ❤️❤️

  • @kykk8083
    @kykk8083 6 лет назад +8

    ബിജു കുട്ടൻ എവിടെ പ്രെജോദിന്റെ അത്രെ സാഹിത്യം കലർന്ന കമ്മെന്റ് ഈ പരിപാടിക്ക് ആവിശ്യം ഇല്ല

  • @roopeshroopu9682
    @roopeshroopu9682 3 года назад +1

    അജിത് നാരായണൻ പൊളിച്ചു. അനുഗ്രഹീത കലാകാരൻ ❤️❤️❤️

  • @jessysebastian1901
    @jessysebastian1901 6 лет назад +10

    Prajoth Chettan shirt good print 😘😘😘

  • @faisalc2319
    @faisalc2319 6 лет назад

    Dr: റോയ് താങ്കളുടെ ആ നല്ല മനസ്സിന് ഒരു പാട് നന്ദി

  • @zubair.makasaragod
    @zubair.makasaragod 6 лет назад +73

    *ഡിസ്‌ലൈക്ക് അടിക്കുന്ന ജഗ്ഗു ഫാൻസിന് എതിരായിരക്കട്ടെ നമ്മുടെ ഓരോരുത്തരുടെയും ലൈക്‌*
    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
    *കുറച്ചു ജഗ്ഗു ഫാൻസ് ഡിസ്‌ലൈക്ക് അടിക്കാൻ മാത്രം വരുന്നുണ്ട് അവർ കോമഡി ഉത്സവം കാണാത്തവരാണ്*
    *നിങ്ങൾ എത്ര ഡിസ്‌ലൈക്ക് അടിച്ചാലും കോമഡി ഉത്സവം ഉയർച്ചയിലേക്കല്ലാതെ പിറകോട്ട് വരില്ല അതിനു വേണ്ടി എന്നും ഞങ്ങൾ കോമഡി ഉത്സവത്തിന്റെ കൂടെയുണ്ടാകും*
    👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

    • @ഞാനോ.പരിഷ്കാരി
      @ഞാനോ.പരിഷ്കാരി 6 лет назад

      Ma zubair Kasaragod
      ഇന്നാ പിടിച്ചോ എന്റെ ലൈക്‌
      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @shihabchithari9889
      @shihabchithari9889 6 лет назад

      Ara jaggu

    • @zubair.makasaragod
      @zubair.makasaragod 6 лет назад

      shihab Chithari
      കോമഡി star ജഗതീഷ് ജഗ്ഗു

    • @sharfausha3787
      @sharfausha3787 6 лет назад

      നല്ലൊരു എന്റർടൈമൻറ്

  • @kk6499
    @kk6499 6 лет назад

    പ്രവാസികൾക്ക് എല്ലാം മറന്നു സന്തോഷിക്കാനും വളർന്നു വരുന്ന കലാകാരന്മാർക്ക് പ്രചോദനവും നൽകുന്ന കോമഡി ഉത്സവത്തിന് ഒരായിരം ഭാവുകങ്ങൾ നേരുന്നു...എന്നും നിത്യ പ്രഭയോടെ ശോഭിക്കാൻ പറ്റട്ടെ എന്നാശംസിക്കുന്നു.

  • @shafitm4467
    @shafitm4467 6 лет назад +15

    തലയിൽ മുണ്ട് ഇട്ട് യൂട്ടുബിൽ കയറാന്ന് കരുതിയ... കണ്ട് പിടിച്ചു ട്ടാ...

  • @muneerjamal6995
    @muneerjamal6995 6 лет назад

    പാതിരാത്രി ജനൽ വഴി ഒളിഞ്ഞു നോക്കുന്നവൻ ആരാടാ...
    ഞാനാ...😎
    കോമഡി ഉത്സവം.. 😎😎😎😎😎
    💕💕💕💕💕💓💓💓💓

  • @jazeelaptvp4224
    @jazeelaptvp4224 6 лет назад +12

    കട്ട സനൂപ് fan.

  • @meharinmeharin4850
    @meharinmeharin4850 6 лет назад +3

    Midhun chettante aa chiriyundallo ente ponnu sareaaaaa😚😚😗😗😘

  • @shamsumalamakkavu2163
    @shamsumalamakkavu2163 6 лет назад +6

    2 മത്തെ കമന്റും ഒന്നാമത്തെ ലൈകും എനിക്ക്‌ വയ്യ👍🏻👍🏻

  • @jinsjoy8913
    @jinsjoy8913 6 лет назад +1

    അജിത്തിന്റെ ക്ലാസിക്കൽ ഡാൻസ് സൂപ്പർ ആയിരുന്നു... ജാഫർ ഇക്കയുടെ സ്പോട് ഡബ്ബിങ് തകർത്തു....
    but...
    ആന്റോചേട്ടൻ കിടിലോൽക്കിടിലം.... എന്തൊരു നിഷ്കളങ്കത.. സത്യസന്ധത.. അദ്ദേഹത്തിനു കുറെയേറെ വേദികൾ ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു

  • @ashrafadka7543
    @ashrafadka7543 6 лет назад +9

    Moosakka afsal pwolichu
    Kl 14 rocks

  • @fnkvibe6969
    @fnkvibe6969 6 лет назад

    അയ്യോ ആദ്യത്തെ അനുഭവമാണ്... മിഥുൻ ഭായിയുടെ ആ മുഖഭാവം ശ്രദ്ധിച്ചോ..... Mithun you are the greate.... and one and only.... LV U Mithun....

  • @iqbalp777
    @iqbalp777 6 лет назад +12

    afsal ikkaade song polich

  • @ashar4all1
    @ashar4all1 6 лет назад

    ഈ വേദി ചിലർക്ക് അതിജീവനത്തിന്റേത് കൂടിയാണ്... ആന്റോ ചേട്ടന് നന്മകൾ നേരുന്നു... മറ്റെല്ലാ കലാകാര൯മാർക്കും...

  • @shafeedabasheer5883
    @shafeedabasheer5883 6 лет назад +4

    മിഥുൻ ചേട്ടാ ഇങ്ങളെ ഇന്ക് പെരുത്ത് ഇഷ്ട്ടാാാാാാ,😚😚😚😚

  • @abhinavr2887
    @abhinavr2887 6 лет назад

    ഹോ... എല്ലാരുംവന്നല്ലോ.. നേരത്തെ....
    ഓരോ ദിവസം കഴിയും തോറും കൂടുതൽ മികച്ചച്ചതാവുകയാണ് നമ്മുടെ flowers....

  • @Isolated_soul_Angel
    @Isolated_soul_Angel 6 лет назад +48

    43:18 എന്തൊരത്ഭുതം 🙄🙄😱😱😱😱😱 എപ്പിസോഡ് മാറി അപ്ലോഡർ ചേട്ടാ. പഴയത് കേറിക്കൂടി

    • @BINOJ8341
      @BINOJ8341 6 лет назад +1

      Heart Digger yes....njan nettipoiii

    • @Isolated_soul_Angel
      @Isolated_soul_Angel 6 лет назад

      Johan Varghese ഹഹ അതെയതെ

    • @Isolated_soul_Angel
      @Isolated_soul_Angel 6 лет назад +1

      BINOJ T A ഇപ്പോഴും അത് തന്നാണല്ലോ

  • @kannanben100
    @kannanben100 6 лет назад

    ആന്റോ ചേട്ടാ.. ചേട്ടൻ സൂപ്പറാ 😍
    വിക്രത്തിന്റെ സ്റ്റൈലും, ഫേസ് ഉണ്ട് ചേട്ടന്... 😎
    ദൈവം അനുഗ്രഹിക്കട്ടെ❤

  • @bapz3084
    @bapz3084 6 лет назад +6

    ഇന്നലത്തെ എപ്പിസോഡ് കുമ്മനടിച്ചിട്ടുണ്ടല്ലോ 😄😄

  • @dreamhacker8198
    @dreamhacker8198 6 лет назад

    Dr. Roy Sir 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
    Hands of sir.... Your great sir.........

  • @soniyaanoop7997
    @soniyaanoop7997 6 лет назад +7

    എന്റെ ഒരു അഭിപ്രായം നമ്മുടെ കോമഡി ഉത്സവം first മിമിക്രി combetion il താരങ്ങളെ അനുകരിക്കുമ്പോൾ ആ താരത്തിനെ താഴെ കാണിക്കുമെങ്കിൽ നന്നായിരിക്കുമെന്നു തോന്നുന്നു

  • @shebinasshebinu6440
    @shebinasshebinu6440 6 лет назад +4

    1:43 moosa ernjolikkaa😂😂😂

  • @sappubindaas
    @sappubindaas 6 лет назад +14

    *ഡോക്ടർ റോയ്* 😎 *പോലെയുള്ളവർ ചെയ്യുന്നത്* *പോലെയൊക്കെ ചാരിറ്റി* *ചെയ്യണമെന്നാണ് ആഗ്രഹം* *പക്ഷെ എന്റടുത്ത് എനിക്ക്*
    *ജീവിക്കാനുള്ളത് തന്നെ ഇല്ലാതായിപ്പോയി*
    *Dr Roy* 😍

  • @shafeekkulakkunnath8649
    @shafeekkulakkunnath8649 6 лет назад

    Ith comedy uthsavam alla
    SAKALA KALA UTHSAVAM AN
    ellathara kalakaleyum prolsahippikkukayum ath pole oru stagum ith vare labikkathavarkk vedi orukki kodukkakayum cheyyunna MAHA UTHSAVAM an MAHA UTHSAVAM
    I PROUD OF COMEDY UTHSAVAM
    👑👑👑🏆💃💃💃🎉🎊

  • @ameenar3273
    @ameenar3273 6 лет назад +4

    Climax മാറിപ്പോയി ... 142 മത്തെ Ep കേറി വന്നൂ ....😥😥😥😥

  • @shajikolasserishajik6534
    @shajikolasserishajik6534 6 лет назад

    കോമഡി ഉത്സവത്തിൽ വരുന്ന എല്ലാ എപ്പിസോഡുകളും കണ്ടിരിക്കുവാൻ എന്നും ആകാംക്ഷയോടെ യാണ് കാത്തിരിക്കുന്നത്

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 лет назад +34

    പണ്ടൊക്കെ വീട്ടീക്ക് വിളിച്ചാൽ ഉമ്മ ചോദിക്കും മോനെ എങ്ങിനെ അവിടെയൊക്കെ സുഖമല്ലേ എന്ന്
    ഇപ്പോ അവരൊക്കെ ചോദിക്കിയ
    നി ഇന്നത്തെ കോമഡി ഉത്സവം കണ്ടോ എന്ന്
    പകച്ചു പോയി ഞാൻ 😳😳😂😂

    • @nan6582
      @nan6582 6 лет назад +1

      Mansoor kallumpuram Mansoor 😁😆

    • @deekay3178
      @deekay3178 6 лет назад

      Mansoor kallumpuram Mansoor 4

  • @muhammedshafishaalanallur5398
    @muhammedshafishaalanallur5398 6 лет назад

    കമന്റ് വായിച്ചും ഇട്ടും കാണുന്ന ഒരേ ഒരു പ്രോഗ്രാം ഈ എപ്പിസോഡും തകർത്തു

  • @eyecatcherzofficial
    @eyecatcherzofficial 6 лет назад +5

    Love From Doha 😍💜

  • @abhichungath5019
    @abhichungath5019 6 лет назад

    കുടുംബത്തിൽ ഉള്ളവർ അന്ന് കേറ്റിയില്ലാ... എന്ന് അർഥം.... 😆😆😆😆😂😂😂😂😂😆😆😆പക്രു ചേട്ടാ നിങ്ങളു കൊല മാസ്സാണ്...

  • @ippusha7067
    @ippusha7067 6 лет назад +5

    Saifuddeen....mashlllaaaa

  • @_nabeel__muhammed
    @_nabeel__muhammed 6 лет назад

    മിമിക്രി കോമ്പറ്റീഷൻ ഗംഭീരമായി... അഫ്സലിനെ അനുകരിച്ചത് അത്രക്ക് ശരിയായോ...? മൂസക്ക സൂപ്പർ👌👌👌😍

  • @dailyvlogs1978
    @dailyvlogs1978 6 лет назад +22

    Muthey polichu afsalum moosakayum

  • @kalhonaho9337
    @kalhonaho9337 6 лет назад

    #കോമഡി ഉത്സവം #അടിപൊളി #തകർപ്പൻ
    ഈ എപ്പിസോഡിൽ ലാസ്റ്റ് ഭാഗം കട്ടായി, ഇന്നലത്തെ കേറി കളിച്ചു,,but അതും പൊളിച്ചു

  • @shafeequesfq2487
    @shafeequesfq2487 6 лет назад +22

    ആഹാ അപ്പൊ അപ്‌ലോഡർക്ക് പ്രവാസികളോട് കൂർ ഉണ്ട്
    Hm... പൊക്കോ പോയി ഉറങ്ങിക്കോ
    നേരം വെളുത്തിട്ട് ഇന്നത്തെ എപ്പിസോഡ്‌ അപ്‌ലോഡ് ചെയ്യാനുള്ള പരിപാടി നോക്ക്
    Hm.... പൊക്കോ പൊക്കോ മാപ്പൊന്നും പറയണ്ട
    🤒🤒🤒 😎😎😎

    • @vishnuvichu139
      @vishnuvichu139 6 лет назад

      Shafeeque Sfq 😍

    • @shafeequesfq2487
      @shafeequesfq2487 6 лет назад

      Hana zz ഹേയ് ഞമ്മൾ ഒരു പാവം ജിന്നാണ് ബഹൻ

    • @shafeequesfq2487
      @shafeequesfq2487 6 лет назад

      Hana zz 🤓🤓🤓

  • @SrLucyT
    @SrLucyT 6 лет назад

    I am one of big fan of komadi uthsavam. 1000s congrats. l like the spondaniety of. Mr. Midhun. ur innocent laughter l enjoy. the encouragement the Tinitom and group gives to the artists are amazing

  • @Vilakupadath
    @Vilakupadath 6 лет назад +9

    Bijukuttane miss cheyunnavar aroke

  • @shahashraf7061
    @shahashraf7061 6 лет назад +2

    ഇത് 143 എപ്പിസോഡ്
    ഒരു 143 ലൈക്ക് ആക്കിയാലോ
    👍👍👍👍👍👍👍

  • @livelife83
    @livelife83 6 лет назад +5

    ഖത്തറിൽ ആരും കോമഡി ഉത്സവം കാണുന്നില്ലെ.....🤔

  • @mathewcheriyan8261
    @mathewcheriyan8261 6 лет назад +2

    വീണ്ടും ഇരുളിന്റെ മറവിൽ വന്നിട്ട് പോയാൽ അറിയില്ല എന്ന് കരുതിയോ😂😂😂
    വിടില്ല ഞങ്ങൾ😍😍😍വിടില്ല

  • @nishababurajan843
    @nishababurajan843 6 лет назад +8

    Super

  • @pranavpranav7311
    @pranavpranav7311 6 лет назад

    മിഥുൻചേട്ടാ ചുമ ഉണ്ടല്ലേ.... ഡാൻസ് തൊടങ്ങുമ്പോ മൈക്ക് വച്ച് ചൊമച്ചൂല്ലേ.... ഞൻ കെട്ട് :))))

  • @abdulvahab6241
    @abdulvahab6241 6 лет назад +8

    ഇതെന്താ കഴിഞ്ഞ എപ്പിസോഡ് പകുതി ഇതിൽ കേറിയത് -.... "

  • @abdulasees4778
    @abdulasees4778 6 лет назад

    Eeeee programinte pinnaniyil pravarthichavark pravasikalude peril oru big salute

  • @dbdb1217
    @dbdb1217 6 лет назад +13

    👍ആന്റോ👌

  • @navaspulikkalmakkar6477
    @navaspulikkalmakkar6477 6 лет назад

    പറയാതെ വയ്യ നല്ല പരിപാടി ടെൻഷൻ മറന്നു പോകും

  • @Fazil-mi9md
    @Fazil-mi9md 6 лет назад +3

    Nice song bro

  • @zainulabidzain2984
    @zainulabidzain2984 6 лет назад

    ഡോക്ടർ റോയ് സർ, നിങ്ങളുടെ വലിയ മനസ്സിന് ഒരായിരം നന്ദി..., ക്യാഷ് ഉണ്ടാക്കിയാൽ മാത്രം പോരാ അത് ഇത് പോലുള്ള പാവങ്ങൾക്ക് കൊടുക്കാനുള്ള മനസ്സുണ്ടാകണം.

  • @nachuthekkil9369
    @nachuthekkil9369 6 лет назад +4

    Afsal moosakka👍👍👍👍👍👍👍👍👍👍

  • @sceneri779
    @sceneri779 3 года назад

    വെറൈറ്റി എന്ന് പറഞ്ഞു പച്ചക്കറി അറിയുന്നതും മിമിക്രി യും തമ്മിൽ പരസ്പരം ബന്ധം ഇല്ലാതായി പോയി. അനുകരണം 👌👌

  • @nazar7112
    @nazar7112 6 лет назад +8

    ബിജുമേനോനെ കൊണ്ടുവരുന്നത് വരെ
    കൊണ്ടു വരണം, കൊണ്ടുവരണം എന്ന് കമെന്റ് ഇടും
    ഇത് മൂന്നാമത്തെത്

    • @sunithaaji1604
      @sunithaaji1604 6 лет назад +1

      Ran Ran ഞാൻ കുറെ പറഞ്ഞു മടുത്തു നിർത്തി ഇനി തുടങ്ങിയോ അങ്ങനെ തന്നെ വേണം ഞാനും സപ്പോർട് ചെയ്യുന്നു

  • @rathinganga5290
    @rathinganga5290 6 лет назад

    great....n appreciate the uploader.....
    thanks alllll.greatt performers n mindhun..

  • @mujeebmuji2705
    @mujeebmuji2705 6 лет назад +9

    Afsal voice perfect aayi. Sammadichu bro

  • @sreeraj1844
    @sreeraj1844 6 лет назад

    ലാലേട്ടനെ പോലെ നമുക്ക് കിട്ടിയ മറെറാരു ഏട്ടനാണു നമ്മുടെ മിഥുനേട്ടൻ......😘😍🌹