ഇന്ന് ഏറ്റവും കൂടുതൽ സന്തോഷമായത് അമ്മമാരുടെ സാമിപ്യം ആയിരുന്നു ...മനസ്സിലൊരു മഞ്ഞ് തുള്ളി വീഴുന്ന പ്രതീതിയാണ് ഓരോ അമ്മയുടെയും മുഖത്തെ പുഞ്ചിരി സമ്മാനിക്കുന്നത് ...അമ്മയുടെ ചിരിയിൽ ഭൂമിയിലെ സ്വർഗ്ഗം കാണാൻ കഴിയും ...അമ്മയെ പ്രോത്സാഹിപ്പിച്ച ആ മകനാകട്ടെ ഇന്നത്തെ എന്റെ ബിഗ് സല്യൂട്ട് ഒരുപാടിഷ്ട്ടായീ ഇന്ന് ഒത്തിരി നന്ദി .... ❣💞💜💜💞💞💞💜❣💞💜💞💞💞💜💞💜💞💞💞💞
കോമഡി ഉൽസവത്തിൽ ബിജുക്കുട്ടൻ എത്രയും വേഗം തിരിച്ചു വരണം അല്ലെങ്കിൽ പകരം ഹരീഷ്‌കണാരനെ കൊണ്ട് വരണം ഇത് എത്ര ആളുകൾ ഇതിന് അനുകൂലിക്കുന്ന് ഉണ്ട് അവർക്ക് ഇവിടെ ലൈക്ക് അടിക്കാം👍
💖💖💖💖മലയാള ടെലിവിഷനിൽ എത്ര അവതാരകർക്ക് ഉണ്ട് 😍മിഥുൻ ചേട്ടനെപ്പോലെ സ്റ്റേജിൽ മുട്ടുകുത്തിനിന്ന്💙💚💜 സപ്പോർട്ട് കൊടുക്കാൻ മനസ്സുള്ള😍😍😍 ആരും കാണില്ല😍😍😍 അതാണ് നമ്മുടെ മിഥുൻ ചേട്ടൻ💖💖💖💜💚💙
Spot dubbing ഒരു അത്ഭുതമായി തോന്നിയ നിമിഷം. Audience performance kidukki. ആ അമ്മയുടെ പാട്ട് കലക്കി. പിന്നെ മിഥുൻ കുട്ടാ നിങ്ങൾ ഞങ്ങടെ ജീവന്റെ ജീവനാണ്. ഒത്തിരി ഒത്തിരി നിങ്ങളെ ഇഷ്ടപ്പെടുന്നു. കിടുക്കാച്ചി എപ്പിസോഡ്...
Mithun ചേട്ടന്റെ സ്ഥാനത്തു വേറെ vella ആളുകളണെങ്കിൽ ഇതു പോലെയുള്ള swikarannangallokke കിട്ടിയാൽ അഹങ്കാരം കൊണ്ടു കൊമ്പ് വരെ മൊല്ലച്ചിട്ടുണ്ടാകും midhun ചേട്ടാ നിങ്ങൾ അവതരക്കാരിലെ സൂപ്പർ സ്റ്റാർ തന്നെ സംശയമില്ല 👍👍👍
Real, humble, lovable judges and awesome Midhun ! This combination is the success formula of this program ❤️ No one can beat u team! ❤️❤️❤️ Hatsoff Flowers 🌸 🌸🌸❤️😍
ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണല്ലോ. ഇപ്പോൾ കോമഡി ഉത്സവത്തിന്റെ കാര്യവും. യൂട്യൂബ് വ്യൂവേഴ്‌സിനോട് എന്തിനാണ് അപ്ലോഡർ ഇങ്ങനെ ചെയ്യുന്നത്😥😥 ഇന്ന് ടീവിയിൽ വരുന്ന പ്രോഗ്രാം നാളെ അപ്ലോഡ് ചെയ്യാൻ എന്താണ് നിങ്ങൾക്ക് ഇത്ര ബുദ്ധിമുട്ട് ?????
ഈ നരിയാപുരം വേണു ഒരു കറയറ്റ കലാകാരനാണ്, അദ്ദേഹത്തെയൊക്കെ മലയാളം സിനിമ നന്നായി ഉപയോഗിക്കണം---👍👍 ജനങ്ങള്‍ അംഗീകരിച്ചിരിക്കും ഉറപ്പ് ...💖💖💖💖 പിന്നെ അന്നക്കുട്ടി ആന്‍റണി അമ്മച്ചിയുടെ ഡാന്‍സ് കണ്ണിനൊരു വിരുന്നായിരുന്നു---😍😍വിളിച്ചുകയറ്റിയ മിഥുന് അഭിനന്ദനങ്ങള്‍....😍😍
അപ്ലോഡ് ചെയ്യാൻ താമസിച്ചതിൽ ഉള്ള അൽപം പരിഭവത്തോടെ തന്നെ പറയട്ടെ, ഒരു സൂപ്പർ എപ്പിസോഡ്.. പാട്ടിന്റെ പാലാഴി തീർത്ത അമ്മയ്ക്ക് ആദ്യമേ നമസ്തേ പിന്നെ വേറൊരു കാര്യം ഇന്ന് വളരെ സന്തോഷം തോന്നി.. നരിയാപുരം വേണുവുനെ പോലെ അധികം അറിയപ്പെടാതെ പോയ കലാകാരന്മാരെ ഈ ഫ്ലോറിൽ കൊണ്ടുവന്നു പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി ആദരിയ്ക്കാൻ കാണിയ്ക്കുന്ന ഫ്‌ളവേഴ്‌സ് ചാനലിന്റെ മനസിന് ഒരു സല്യൂട്ട് മിഥുൻ ഞങ്ങടെ പ്രവാസികളുടെ മുത്താണ്.. സൊ ലബ് യൂ മിഥുൻ ഒത്തിരി തിരക്കുകൾ നിങ്ങൾക്ക് ഉണ്ടെന്നറിയാം എങ്കിലും അപ്ലോഡ് ചെയ്യാൻ താമസിയ്ക്കരുത് എന്നൊരപേക്ഷ..............
ഇതിപ്പോ ടിനിച്ചേട്ടൻ പറയുന്നത് പോലെയാണ് ഈ പരിപാടി നമ്മളെ വാക്കിന് വ്യവസ്ഥയില്ലാത്തവരാക്കും കഴിഞ്ഞ ഉത്സവം കണ്ടപ്പോൾ അതാണ് സൂപ്പർ എന്ന് പറഞ്ഞു ഇത് കാണുമ്പോൾ ഇതാണ് സൂപ്പറെന്ന് ന്തൂട്ടാദ്... ന്തൂട്ടായാലും ഉത്സവം ജോറാട്ടോ.....
ഏതവനാട കോമഡി ഉത്സവത്തിന്റെ പേര് പറഞ്ഞു പാവങ്ങളിൽ നിന്നും പണം വാങ്ങാൻ നിൽക്കുന്നത് ഒരു രൂപ ചെലവില്ലാതെ സാദാരണകാരായ ജനങ്ങളുടെ കഴിവിനെ പുറം ലോകമെത്തിക്കാൻ ഫ്ലാവെർസ് ചാനലും കോമഡി ഉൽസവത്തിന്റെ പിന്നാമ്പുറക്കാരും അഹോരാത്രം കഷ്ടപെടുമ്പോൾ അതിന്റെ പേരും പറഞ്ഞു പാവങ്ങളെ കബളിപ്പിച്ചു പണം വാങ്ങാൻ എങ്ങനെയാണ് മനസ്സ് വരുന്നത് വല്ല പണിക്കും പോയിട്ട് ജീവിച്ചൂടെ തെണ്ടികളെ ഇല്ലങ്കിൽ ഭിക്ഷയാചിച്ചോളൂ അതാകും നല്ലത്. മിധുൻ ചേട്ടൻ പറഞ്ഞത് പോലെ വെള്ളം കിട്ടാതെ ഉരുകി തീരും തെണ്ടികളെ. നല്ല രീതിയിൽ മുമ്പോട്ട് പോവുന്ന ചാനലിന്റെ പേര് നശിപ്പിക്കരുത്.. ഒരുപാട് പേരുടെ ജീവിധം രക്ഷപെട്ട പരിവാടിയാണ് കോമഡി ഉത്സവം ഒരുപാട് പേരുടെ പ്രാർത്ഥന ഈ പ്രോഗ്രാമിനും അണിയറ പ്രവർത്തകർക്കും ഉള്ളടത്തോളം കാലം നാൾക്കുനാൾ ശക്തിയാര്ജിച്ചു മുമ്പോട്ട് പോവുക തന്നെ ചെയ്യും..
ചാനലുകളിൽ വരുന്ന കോമഡി പ്രോഗ്രാമായാലും മറ്റു ഷോകളായാലും അതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ ഓഡിഷനിലൂടെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ മത്സരാർത്ഥികൾ പിന്നെ നന്നായി പെർഫോം ചെയ്യാനുള്ള നല്ല പരിശ്രമത്തിലാണ് ..കാരണം അവരുടെ ജീവിത ലക്‌ഷ്യം തന്നെ ആ പ്ലാറ്റഫോമിൽ കയറി തന്റെ കഴിവ് കാണിക്കുക എന്നതാണ് ..അത് കഴിഞ്ഞാൽ ലക്ഷ്യം പൂർത്തിയായി എന്ന സന്തോഷത്തോടെ അവർ മടങ്ങുന്നു ..എന്നാൽ ഫ്ലവർ T .V യിലെ ഈ കോമഡി ഉത്സവത്തിന്റെ പ്രത്യേകത ,കഴിവുള്ളവരെ തിരഞ്ഞെടുത്ത് അവർക്ക് ഒരു പരിശീലന വേദി നൽകി എവിടെയും പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ പ്രാപ്തരാക്കി ജനങ്ങളിലേക്ക് വിടുന്നു ..ഇനിയും പറക്കാൻ കഴിയുന്നേടത്തോളം ദൂരം പറന്നോളൂ എന്ന പ്രാർത്ഥനയോടെ ..ഈ വേദിക്ക് എല്ലാ വിധ ഭാവുകങ്ങളും ...
യൂട്യൂബിൽ വന്ന എല്ലാ എപ്പിസോഡും കാണാറുണ്ട് മലയാളം ചാനൽ ലെ ഏറ്റവും പോപുലർ പ്രോഗ്രാം ഇതുതന്നെ ആണ് വളരെ ബഹുമാനത്തോടെ തന്നെ പറയട്ടെ....ടിനിച്ചേട്ടനോട് ഒരു അപേക്ഷയുണ്ട് കൊടുക്കുന്നത് ഒരു ഷർട്ട് ആണെങ്കിലും എല്ലാവർക്കും കൊടുക്കുന്നതും ചേട്ടൻ ആണെങ്കിലും കിട്ടുന്നവന് അതൊരു സമ്മാനം ആണ് അത് രണ്ടുകൈകൊണ്ടും കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
First mimicry competition il Tamil singersine imitate cheytha chetta....big salute...koolipaniyilum kashtapadinte naduvilum ningalude performance Amazing.......
ഇന്ന് ഏറ്റവും കൂടുതൽ സന്തോഷമായത് അമ്മമാരുടെ സാമിപ്യം ആയിരുന്നു ...മനസ്സിലൊരു മഞ്ഞ് തുള്ളി വീഴുന്ന പ്രതീതിയാണ് ഓരോ അമ്മയുടെയും മുഖത്തെ പുഞ്ചിരി സമ്മാനിക്കുന്നത് ...അമ്മയുടെ ചിരിയിൽ ഭൂമിയിലെ സ്വർഗ്ഗം കാണാൻ കഴിയും ...അമ്മയെ പ്രോത്സാഹിപ്പിച്ച ആ മകനാകട്ടെ ഇന്നത്തെ എന്റെ ബിഗ് സല്യൂട്ട്
ഒരുപാടിഷ്ട്ടായീ ഇന്ന്
ഒത്തിരി നന്ദി ....
❣💞💜💜💞💞💞💜❣💞💜💞💞💞💜💞💜💞💞💞💞
സൂപ്പർ aakarsha
Akarsha ആകർഷ theerchayayum kannu niranju athupole spot dubbing kalakki
rahmas 786 💞
manafmanu manu ഉം സൂപ്പർ💐💐💐
❤💚❤❤❤❤❤❤💚💚💚
പ്രവാസികളുടെ പകുതി പ്രശ്നങ്ങൾക് ശമനം കോമഡി ഉത്സവമാണ്
എത്ര പേർ യോജിക്കുന്നു??
Ma zubair Kasaragod ശരിക്കും
Salu Salman wo
അതെ
ശെരിയാ
Mohamed Jaseel
ആഹാ അത് കൊള്ളാലോ ഈ പരിപാടി ഞാനും try ചെയ്യട്ടെ
+Mohamed Jaseel padachonee
കോമഡി ഉൽസവത്തിൽ ബിജുക്കുട്ടൻ എത്രയും വേഗം തിരിച്ചു വരണം അല്ലെങ്കിൽ പകരം ഹരീഷ്‌കണാരനെ കൊണ്ട് വരണം ഇത് എത്ര ആളുകൾ ഇതിന് അനുകൂലിക്കുന്ന് ഉണ്ട് അവർക്ക് ഇവിടെ ലൈക്ക് അടിക്കാം👍
shebeer km.. ഹരീഷ് കണാരന്‍ പൊളിക്കും... My favorite.. 👌 👌
Aami Jo എൻ്റെയും👍
prajoth chettanum venam
Sruthy Soman veno😑
Sathyam
141 എപ്പിസോഡും യൂ ട്യൂബിൽ കണ്ടവർ ലൈക്ക് അടിച്ചേ
Like
+Aju Aju 141 likes
💖💖💖💖മലയാള ടെലിവിഷനിൽ എത്ര അവതാരകർക്ക് ഉണ്ട് 😍മിഥുൻ ചേട്ടനെപ്പോലെ സ്റ്റേജിൽ മുട്ടുകുത്തിനിന്ന്💙💚💜 സപ്പോർട്ട് കൊടുക്കാൻ മനസ്സുള്ള😍😍😍
ആരും കാണില്ല😍😍😍 അതാണ് നമ്മുടെ മിഥുൻ ചേട്ടൻ💖💖💖💜💚💙
Vishnu vichu pwolich
Sachin 😍😍😍😍
എന്ന് നിന്റെ അച്ചൂസ് 🤗🤗
Vishnu vichu 😍😍😍😍😍
thappu thappu 🤗🤗🤗😍😍
പക്രു ചേട്ടന്റെ ജഡ്ജ്മെന്റ് ഇഷ്ടമുള്ളവർ ഉണ്ടോ 😍
പ്രെജോദ് പക്രു.. ടിനി & ബിജു.. മിഥുൻ നിങ്ങൾ എല്ലാർക്കും എന്റെ വക ബിഗ്‌സലൂട്ട്
ഇന്നും കൊടുക്ക് മിഥുൻ ചേട്ടന് ഒരു ലൈക്ക്... ആരൊക്കെ ഉണ്ടെന്നു നോക്കട്ടെ
കോമഡി ഉത്സവം ഒരിക്കലും അവസാനിക്കരുത് എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ഒന്ന് ലൈക്കിക്കെ കാണട്ടെ 😍
Orikkalum avasaanikkathirikkatte
Muralithambi Muralithambi അതാണ്
Amal Vayyattupuzha
Agraham und paksee yellathinum oru awasanamud alle sorry keto yende oru abipraum parnchu yenn mathram😍
gopalan hari Ss
സൂര്യനാരായണന്റെ പാട്ട് ഇഷ്ട്ടപെട്ടവർ ഒരു ലൈക്ക് അടികുമോ .....😍😍😍
൭ഗ
😘മിഥുൻ ചേട്ടൻ ഫാൻസ് സൗദി അറേബ്യ 😘 എത്ര പേരുണ്ട് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
ആ അമ്മച്ചിമാരെ വേദിയിൽ കൊണ്ട് വന്ന് പാട്ടും ഡാൻസ് ഉം ചെയ്യിപ്പിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി ഇസ്‌തം മ്മടെ ഉത്സാവത്തോട്❤️❤️
Spot dubbing ഒരു അത്ഭുതമായി തോന്നിയ നിമിഷം. Audience performance kidukki. ആ അമ്മയുടെ പാട്ട് കലക്കി. പിന്നെ മിഥുൻ കുട്ടാ നിങ്ങൾ ഞങ്ങടെ ജീവന്റെ ജീവനാണ്. ഒത്തിരി ഒത്തിരി നിങ്ങളെ ഇഷ്ടപ്പെടുന്നു. കിടുക്കാച്ചി എപ്പിസോഡ്...
Mithun ചേട്ടന്റെ സ്ഥാനത്തു വേറെ vella ആളുകളണെങ്കിൽ ഇതു പോലെയുള്ള swikarannangallokke കിട്ടിയാൽ അഹങ്കാരം കൊണ്ടു കൊമ്പ് വരെ മൊല്ലച്ചിട്ടുണ്ടാകും midhun ചേട്ടാ നിങ്ങൾ അവതരക്കാരിലെ സൂപ്പർ സ്റ്റാർ തന്നെ സംശയമില്ല 👍👍👍
*അമ്മ മാരെ കണ്ടു കണ്ണ് നിറഞ്ഞു 😍... അവരുടെ സന്തോഷം കാണുമ്പോ മനസിന് നല്ല സുഖം .... എല്ലാ അമ്മ മാര്‍ക്കും ഒരു നൂറുമ്മ 😘😘😘!!!
ജിദ്ദയിൽ നിന്നുള്ള കോമഡി ഉത്സവം ഫാൻസ്. ലൈക്
Fasalu fazza anilkumar9544
Fasalu fazza
Ahilkumar
സൂരൃനാരായണനും,ഓമനയമ്മയും,നരിയാപുരം വേണുചേട്ടനും തകർത്തു,ഉഗ്രനായീരുന്നു.
ഈ എപ്പിസോഡ് 'ഓൾഡ് ജനറേഷന് 'സമർപ്പിക്കുന്നു.
എല്ലവർക്കും നന്ദി...
🌺🌺🌺നരിയാപുരം വേണു ഗോപാൽ ഒരു രക്ഷയും ഇല്ല. യഥാർത്ഥ കലാകാരൻ 🌺🌺🌺
തിലകൻ.... പൊളിച്ചു ഒപ്പം ആ കഥാ പ്രെസംഗം, കവിത...ഹോ
ഏഴ് .... friends നും മഴവില്ലിനും utsavam ത്തിനും ഏഴു നിറം ഏഴക്ഷരം അതെ ഞാനിട്ട കമന്റും ഏഴാമത്തേത് തന്നെ.
ഇഷ്ടം കോമഡി ഉത്സവം.
😍😍😍😍😍😍
മനോജ് ഗിന്നസിനെ കൊണ്ടുവന്നാൽ നന്നായിരുന്നു.... ഒരു കാലത്ത് ഏറ്റവും കൂടുതൽ ചിരിപ്പിച്ച ആർട്ടിസ്റ്റാണ്.....
''കോമഡി ഉത്സവം ''ഓരോ എപ്പിസോഡും സന്തോഷം കൊണ്ട് കണ്ണുകളെ ഈറനണിയിക്കുന്നു...
സൂര്യനാരായണൻ ചേട്ടന്റെ പാട്ടു സൂപ്പർ👍👍👍👍
Bindhu janardhan
0
Real, humble, lovable judges and awesome Midhun ! This combination is the success formula of this program ❤️ No one can beat u team! ❤️❤️❤️ Hatsoff Flowers 🌸 🌸🌸❤️😍
NowHereBlow yes your right..👏👏👏👌👌
NowHereBlow
ഈ പ്രായമായവരെ ഒക്കെ ഇത്രത്തോളം സന്തോഷിപ്പിക്കാൻ എത്ര കാശുകൊടുത്താലും മനസ് നിറഞ്ഞു ചിരിക്കാൻ ആർക്കും കഴിയില്ല grt job കോമഡി ഉത്സവം all team😘😘😘
😅pakrujudge
Super
ആർക്കോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ പോലെയാണല്ലോ. ഇപ്പോൾ കോമഡി ഉത്സവത്തിന്റെ കാര്യവും. യൂട്യൂബ് വ്യൂവേഴ്‌സിനോട് എന്തിനാണ് അപ്ലോഡർ ഇങ്ങനെ ചെയ്യുന്നത്😥😥 ഇന്ന് ടീവിയിൽ വരുന്ന പ്രോഗ്രാം നാളെ അപ്ലോഡ് ചെയ്യാൻ എന്താണ് നിങ്ങൾക്ക് ഇത്ര ബുദ്ധിമുട്ട് ?????
crtanuu
He he commentsonmm post cheyyan pattunillalle
Sudheesh Shabs
MIDHUN chetan Black with red shirtil Adipoli look..😍 my favrite color black& red 😊
AJU BABY അതെയോ good
AJU BABY 😍😍😍😍
ജംഷീ..😍
Vichu...😍 😍 😍
yes... super shirt😍
ഈ പരിപാടിയുടെ അവതാരകൻ മിഥുൻ അല്ലായിരുന്നുവെങ്കിൽ ഇത്രയും ജനപ്രീതി നേടാൻ കഴിയുമായിരുന്നില്ല എന്ന് എനിക്ക് മാത്രം തോന്നുന്നതാണോ ആവോ ..??
ഈ നരിയാപുരം വേണു ഒരു കറയറ്റ കലാകാരനാണ്, അദ്ദേഹത്തെയൊക്കെ മലയാളം സിനിമ നന്നായി ഉപയോഗിക്കണം---👍👍 ജനങ്ങള്‍ അംഗീകരിച്ചിരിക്കും ഉറപ്പ് ...💖💖💖💖 പിന്നെ അന്നക്കുട്ടി ആന്‍റണി അമ്മച്ചിയുടെ ഡാന്‍സ് കണ്ണിനൊരു വിരുന്നായിരുന്നു---😍😍വിളിച്ചുകയറ്റിയ മിഥുന് അഭിനന്ദനങ്ങള്‍....😍😍
ബിജുകുട്ടൻ ചേട്ടൻ ഇല്ലാഞ്ഞിട്ടു ഒരുസുഖവും ഇല്ല
സംഗതി പൊളിയാണ്കെട്ടോ
ആദരിക്കുന്ന ചടങിലേക്ക് അയ്യപ്പബൈജുനേക്കൂടി പരിഗണിക്കണേ
nani Mhrpang theercha aayum. Njanum ellaa episode lum comment edarund😢😢😢
അപ്ലോഡ് ചെയ്യാൻ താമസിച്ചതിൽ ഉള്ള അൽപം പരിഭവത്തോടെ തന്നെ പറയട്ടെ, ഒരു സൂപ്പർ എപ്പിസോഡ്..
പാട്ടിന്റെ പാലാഴി തീർത്ത അമ്മയ്ക്ക് ആദ്യമേ നമസ്തേ
പിന്നെ വേറൊരു കാര്യം ഇന്ന് വളരെ സന്തോഷം തോന്നി.. നരിയാപുരം വേണുവുനെ പോലെ അധികം അറിയപ്പെടാതെ പോയ കലാകാരന്മാരെ ഈ ഫ്ലോറിൽ കൊണ്ടുവന്നു പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി ആദരിയ്ക്കാൻ കാണിയ്ക്കുന്ന ഫ്‌ളവേഴ്‌സ് ചാനലിന്റെ മനസിന് ഒരു സല്യൂട്ട്
മിഥുൻ ഞങ്ങടെ പ്രവാസികളുടെ മുത്താണ്.. സൊ ലബ് യൂ മിഥുൻ
ഒത്തിരി തിരക്കുകൾ നിങ്ങൾക്ക് ഉണ്ടെന്നറിയാം എങ്കിലും അപ്ലോഡ് ചെയ്യാൻ താമസിയ്ക്കരുത് എന്നൊരപേക്ഷ..............
ഇനി രണ്ടാമത് ഉത്സവത്തിൽ വരുന്നവർ .. ആ... നോർത്ത് റിപ്പബ്ലിക്കിന്റെ ഷർട്ട് ഇട്ടോണ്ട് വരണേ.... ഒന്ന് കാണാനാ... PLS
അടിപൊളി പരിപാടി..... ഇത്രയധികം ജനങ്ങൾ ഇഷ്ടപ്പെടുന്ന മറ്റൊരു programme ഇന്ന് ഒരു ചാനലിലും ഇല്ല.. •°••°$$$$$
ഷർട്ട് സൂപ്പർ അന്നേ മിഥുൻ ചേട്ടാ👍👍👍👍
😉super..
മിഥുൻ ചേട്ടായി നിങ്ങൾ വേറെ ലെവലാണ് മച്ചാനേ!
,, സിനിമയിൽ പാടാൻ അവസരം കൊടുക്കേണ്ട പ്രതിഭ യാണ് സൂര്യനാരായണൻ, great dear 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤝🤝🤝🤝👏👏👏👏👏👏👏🏆🏆🏆🏆🏆
Today’s highlight ... Surya Narayanan 👏👏👏👏👏👏👏👏👏👏👏👏👏👏👏👏 finally VENU rocked...👍👍👍👍👍👍
പ്രവാസികൾ ഉണ്ടോ??? കൂയ്🤗🤗🤗
Miss youuuu bijukuttannn chetaaaaa😢😢
നല്ല അമ്മ... നല്ല മകൻ .... Hredhayamനിറഞ്ഞു
എന്നെ പോലെ ആരൊക്കെയുണ്ട് എല്ലാ എപ്പിസോഡും യൂടൂബിൽ കണ്ടവർ:...............
ഇതെന്താന്നേ ഇത്രേം വൈകുന്നേ
പാവം കിട്ടും ട്ടൊ 😥😥😥😥😥
Akarsha ആകർഷ അ ചെങ്ങാതിയേ വല്ല. പൊട്ട കിണറ്റിലും ഇടണം
Akarsha ആകർഷ paavam kittan sa. Sadhya kittiyal mathi
Akarsha ആകർഷ എവിടാ യിരുന്നു
Salu Salman wo 😂😂😂😂😂
najeeb puthanangadi ഒറ്റ ചിന്തയേ ഉള്ളല്ലേ😂😂😂😂
കണ്ണൂറിന്റെ സ്വന്തം അമ്മയ്ക്ക് ആയിരം ആയിരം ആശംസകൾ
ഓമന അമ്മയുടെ..... മകൻ അമ്മയുടെ കഴിവിനെ ആ മനോഹരമായ വേദിയിൽ കൊണ്ടുവന്നതിന് ഒരായിരം നന്ദി
എന്നത്തെയും പോലെ ആസ്വദിച്ച് കണ്ട ഉത്സവം, നരിയാപുരം ചേട്ടൻ പൊളിച്ച്, ഇന്ന് സനൂപിന്റെയും ദിവസമായിരുന്നു.
ഇത്രയും കലാക്കാരർക്ക് അവസരം കെടുത്തുന്ന ഒരേറ്റ പരിപാടി കോമഡി ഉൽസവം ആണ്
ഓമനഅമ്മ പാടിയ ജാനകിയമ്മയുടെ പാട്ടുകള്‍ സൂപ്പര്‍
വേണു ചെയ്തത് എല്ലാം കേട്ടാലും മതിവരില്ല ....
ഓമന അമ്മ സുപ്പർ തകർത്തു
സൂര്യനാരായണൻ കലക്കി സുപ്പർ
ബിജുകുട്ടൻ ചേട്ടനെ തിരിച്ചു കൊണ്ട് വരിക
😊😊😊😊അല്ലെങ്കിൽ മുഖ്യമന്ത്രി രാജിവെക്കുക
😛😛😛😜
ധർമജനേ കൊണ്ട് വരണമെന്ന് ആഗ്രഹിക്കുന്നവർ ലൈക് ചെയ്തെ
പ്രജോദും കൂടി ഉള്ള ഒരു എപിസോഡില്‍ ഒരുദിവസം സാജന്‍ പള്ളുരുത്തിയെകൂടി കൊണ്ടുവരണം..
ഇതിപ്പോ ടിനിച്ചേട്ടൻ പറയുന്നത് പോലെയാണ് ഈ പരിപാടി നമ്മളെ വാക്കിന് വ്യവസ്ഥയില്ലാത്തവരാക്കും കഴിഞ്ഞ ഉത്സവം കണ്ടപ്പോൾ അതാണ് സൂപ്പർ എന്ന് പറഞ്ഞു ഇത് കാണുമ്പോൾ ഇതാണ് സൂപ്പറെന്ന് ന്തൂട്ടാദ്... ന്തൂട്ടായാലും ഉത്സവം ജോറാട്ടോ.....
സാദാരണ mithun ചേട്ടൻ shirtinu mechotha watcha കെട്ടാറു ഇന്ന് മാറി പോയി ഇപ്പോൾ മനസിലായില്ലേ ഞങ്ങൾ എത്ര ശ്രദ്ധയോടെയാണ് comedy ഉത്സവം കാണുന്നത് എന്ന് 😍😍😍
ശബീരീശൻമോൻ തകർത്തു സുപ്പർ
05:31 Tinichettan paranjathu sradhicho?? Sherikkum Barile manam undennu 😁
വേണുചേട്ടൻ നമിച്ചും ഒന്നുപറയന്നില്ല തകർത്തു. തിമർത്തു. കിട്ടുക്കി
midhun chettaa shirt super 😍😍😍😍
nariyapuram venu chettaaaa.... ningaaaa vere levelllll ....... shoooo koritarichupoiii... 😍😍😍
ഏതവനാട കോമഡി ഉത്സവത്തിന്റെ പേര് പറഞ്ഞു പാവങ്ങളിൽ നിന്നും പണം വാങ്ങാൻ നിൽക്കുന്നത് ഒരു രൂപ ചെലവില്ലാതെ സാദാരണകാരായ ജനങ്ങളുടെ കഴിവിനെ പുറം ലോകമെത്തിക്കാൻ ഫ്ലാവെർസ് ചാനലും കോമഡി ഉൽസവത്തിന്റെ പിന്നാമ്പുറക്കാരും അഹോരാത്രം കഷ്ടപെടുമ്പോൾ അതിന്റെ പേരും പറഞ്ഞു പാവങ്ങളെ കബളിപ്പിച്ചു പണം വാങ്ങാൻ എങ്ങനെയാണ് മനസ്സ് വരുന്നത് വല്ല പണിക്കും പോയിട്ട് ജീവിച്ചൂടെ തെണ്ടികളെ ഇല്ലങ്കിൽ ഭിക്ഷയാചിച്ചോളൂ അതാകും നല്ലത്. മിധുൻ ചേട്ടൻ പറഞ്ഞത് പോലെ വെള്ളം കിട്ടാതെ ഉരുകി തീരും തെണ്ടികളെ.
നല്ല രീതിയിൽ മുമ്പോട്ട് പോവുന്ന ചാനലിന്റെ പേര് നശിപ്പിക്കരുത്.. ഒരുപാട് പേരുടെ ജീവിധം രക്ഷപെട്ട പരിവാടിയാണ് കോമഡി ഉത്സവം ഒരുപാട് പേരുടെ പ്രാർത്ഥന ഈ പ്രോഗ്രാമിനും അണിയറ പ്രവർത്തകർക്കും ഉള്ളടത്തോളം കാലം നാൾക്കുനാൾ ശക്തിയാര്ജിച്ചു മുമ്പോട്ട് പോവുക തന്നെ ചെയ്യും..
കോമഡി കലാകാരന്നുള്ള ആദരവ് വേണു ചേട്ടന് കൊടുത്ത നിങ്ങൾക്ക് അഭിനന്ദനങ്ങൾ... 👌👌👌👌👌👌👍👍👍
സനു ചേട്ടാ നിങ്ങളുടെ ട്രോൾ ഒക്കെ ഓൾഡ് സ്റ്റോക്ക് ആയി കേട്ടാ... കേട്ടാൽ ചിരി വരുന്ന പഞ്ചുള്ള ഒരൊറ്റ ഡയലോഗ് മാത്രം ഇടൂ ഇനി മുതൽ..
Amma Padiyathu Valare Ishttamulla Oru Ganamanu. Athum Manoharamayittu. Pregame Verum Number Mathramanu.Iniyum Comedy Utsavathil Varanam.❤❤
Prayam Verum Number Aanennanu Paranjathu.
3 Gananghalum Manoharamayittu Aalapichu❤❤ Sooryanarayananu Big Salute.
പതിവുപോലെ ഇന്നത്തെ ഉത്സവവും അടിപൊളി.വേണു ചേട്ടനെ പോലെ ഉള്ള കലാകാരനെ കൂടി കണ്ടപ്പോൾ വളരെ സന്തോഷം.
Eniku ishttam ulla oru nadan aanu nariyapuram venu gopal..nte swandham naatu karanaa😍😍😍😘 comedy ulsavathite e vedhiyil egane oru awrad koduth adharachathil njan thanks parayunu ellarodum
വല്ലാണ്ടെ മിസ്സ് ചെയ്യുന്നു ബിജുക്കുട്ടൻ ചേട്ടനെ
എവിടെപ്പോയി മച്ചാൻ
നരിയാപുരം വേണുഗോപാല്‍ എന്നാ കലാകാരനെ കൊണ്ട് വന്നതില്‍ പ്രത്യേകം അഭിനന്ദനങ്ങള്‍...
Nariyapuram Venu. Chettanu. Good Wishes.
Midhunchettan Muthaaan...😍 Midhunchettan fans like adiche😍😘
ജീവനുള്ള സാംബശിവൻ.... അസാധ്യ പെർഫെക്ഷൻ...
ചാനലുകളിൽ വരുന്ന കോമഡി പ്രോഗ്രാമായാലും മറ്റു ഷോകളായാലും അതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ ഓഡിഷനിലൂടെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ മത്സരാർത്ഥികൾ പിന്നെ നന്നായി പെർഫോം ചെയ്യാനുള്ള നല്ല പരിശ്രമത്തിലാണ് ..കാരണം അവരുടെ ജീവിത ലക്‌ഷ്യം തന്നെ ആ പ്ലാറ്റഫോമിൽ കയറി തന്റെ കഴിവ് കാണിക്കുക എന്നതാണ് ..അത് കഴിഞ്ഞാൽ ലക്ഷ്യം പൂർത്തിയായി എന്ന സന്തോഷത്തോടെ അവർ മടങ്ങുന്നു ..എന്നാൽ ഫ്ലവർ T .V യിലെ ഈ കോമഡി ഉത്സവത്തിന്റെ പ്രത്യേകത ,കഴിവുള്ളവരെ തിരഞ്ഞെടുത്ത് അവർക്ക് ഒരു പരിശീലന വേദി നൽകി എവിടെയും പ്രോഗ്രാമുകൾ അവതരിപ്പിക്കാൻ പ്രാപ്തരാക്കി ജനങ്ങളിലേക്ക് വിടുന്നു ..ഇനിയും പറക്കാൻ കഴിയുന്നേടത്തോളം ദൂരം പറന്നോളൂ എന്ന പ്രാർത്ഥനയോടെ ..ഈ വേദിക്ക് എല്ലാ വിധ ഭാവുകങ്ങളും ...
കോമഡി ഉത്സവം, അത് പ്രവാസികൾ എന്നും കാത്തിരിക്കുന്ന മഹോത്സവം ..
കണ്ണൂരിൽ നിന്നും ആര് വന്നാലും ഞാൻ സ്വയം പൊങ്ങി പോകും അത്രയ്ക്ക് ഇഷ്ടമാണ് എന്റെ നാടും എന്റെ സ്വന്തം നാട്ടുകാരും
Abdulkhadir Abdulkhadir അടി മച്ചാനേ 😍😍😍✋✋✋
സ്തിരം കമന്റേർസ് ആരൊക്കെയാ?😍🤗
Ini ividunnangott aa ammayude nalla naalukalaanu moneee u r great 👍🏾
പെട്ടെന്ന് പെട്ടെന്ന് അപ്‌ലോഡ് ചെയ്യു പ്ലീസ്..യൂറ്റൂബ് തുറക്കുന്നതെ കോമഡി ഉൽസവം കാണാനാ.....😍
Hareesh kanarane kond varanam ennullavar like adiche 👍👍
👍
Omanammakku orchestra oru support um koduthillengil polum amma athineyellam polichadukkii😘😘😘👌👌👌 venuchettanum polichu👏👏👏👌👌👌😘😘
ടിനി ഏട്ടൻ പറയുന്ന ഓരോ വാക്കും...ഓരോ kalakaranmarkum kittavunathil ഏറ്റവും നന്മ ഉള്ള വാക്കുകൾ ആണ്
യൂട്യൂബിൽ വന്ന എല്ലാ എപ്പിസോഡും കാണാറുണ്ട് മലയാളം ചാനൽ ലെ ഏറ്റവും പോപുലർ പ്രോഗ്രാം ഇതുതന്നെ ആണ് വളരെ ബഹുമാനത്തോടെ തന്നെ പറയട്ടെ....ടിനിച്ചേട്ടനോട് ഒരു അപേക്ഷയുണ്ട് കൊടുക്കുന്നത് ഒരു ഷർട്ട് ആണെങ്കിലും എല്ലാവർക്കും കൊടുക്കുന്നതും ചേട്ടൻ ആണെങ്കിലും കിട്ടുന്നവന് അതൊരു സമ്മാനം ആണ് അത് രണ്ടുകൈകൊണ്ടും കൊടുക്കണം എന്ന് ആഗ്രഹിക്കുന്നു
സൂര്യനാരായനാണ് ചേട്ടോ എന്താ പറയാ ഒന്നും പറയാനില്ല
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................
Venuchettan Nariyapuram,super.......👍👍👍👍
Hi Midhun , Tini chetta, pakru chetta, prajod chetta .... A big salute from Israel....😍😍😍
നരിയാപുരംവേണു ഒരുനല്ലകലാകാരൻകുറേചിരിപ്പിച്ചു😂
അമ്മച്ചിയുടെ പാട്ട് പൊളിച്ചു.😍😍😍👍👍👍
Koolipanikaaran singer chetttaaa ingal puliyaaanu verum puli alla PuLISIMHAM💕💕💕👍👍👍👍👍👍👍👍👍👍👍👍👍👍👍
Super sooryanarayanan, personally I know this place well......kidukkachi
Shabareesh moneee ne kiduvaaatttaa 👍👍👍👍👍👍👍👍👍👍
ഒരുകലത് ക്ലസിൽ പോകാതിരുന്നാൽ ഒരുപാട് നോട് എഴുതാൻ ഉണ്ടകും അതുപോലെ യാണ് കോമഡി ഉത്സാവം ,ഉപ്പും മുളകും ഇതൊക്കെ കണണ്ണം അതുപോലെ ഒരുപാടുണ്ട് കാണാൻ 😂😂
sadaranakkarudey utsavam.....👍👍👍👍👍👍👏👏👏👏
Thilakan chetan ❤️️❤️️❤️️👍👌🏻👌🏻👌🏻
First mimicry competition il Tamil singersine imitate cheytha chetta....big salute...koolipaniyilum kashtapadinte naduvilum ningalude performance Amazing.......
Omana amma... graceful singer😍😍😍... super
Saudi here
Bahrain
Nariyapuram venu chettan pwolichadukkii 👌👌👌👌👌👌👌
Upload ചെയ്യുന്ന അണ്ണനെന്താ ഇത്ര busy 🙁🙁🙁പാവങ്ങളെ wait ചെയ്യിപ്പിച്ചു ചുമ്മാ ദോഷം കിട്ടും 😭😭😭
ആ അമ്മയുടെ കൂടെ താളം കൊടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ വയസ്സ് ഒരു പ്രശ്നം അല്ല .... അടിപൊളി