💙💚💛💜അവതാരകരെയും...🎤🎤🎤 പരിപാടികളും കുറെ കണ്ടിട്ടുണ്ട്.. പക്ഷെ ഒരു അവതാരകനെ🎤🎤🎤 (മിഥുൻ )കൊണ്ട് ഇത്രയും പ്രേക്ഷകരെ ഉണ്ടാക്കിയ വേറൊരു പരിപാടി ഉണ്ടാവില്ല.... തീർച്ച.. 💙💚കോമഡി ഉത്സവം 💛💜 കൊലമാസ്സ് ആണ് മച്ചാനെ.....💙💚💛💜
പ്രജോദിനെ ആരും കുറ്റം പറയരുത് ഓരോ perfomance നും എന്ത് അഭിപ്രായങ്ങൾ പറയും എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന വരാണ് അവർ പിന്നെ ഇത് നമ്മുടെ ആഘോശമല്ലേ അവർക്ക് maximum സപ്പോർട്ട് കൊടുക്കുക plz
ഒന്നും പറയാനില്ല ....പ്ലീസ് ബിജുചേട്ടൻ എവിടെയാണ് എന്നെങ്കിലും ഒന്ന് പറഞ്ഞൂടെ ഒരുപാട് ഒരുപാട് ഇഷ്ട്ടായീട്ടോ ഓരോ പ്രോഗ്രാമും മനസ്സ് നിറഞ്ഞ് ആസ്വദിച്ചു . പുലരിമഞ്ഞ് പോലെ ഇളം തെന്നൽ പോലെ .ചാരുതയാർന്ന പൂക്കളെ പോലെ സൗന്ദര്യത്തിന്റെ പ്രതീകങ്ങളായ ഒരു പറ്റം കൂട്ടുകാരുടെ പ്രകടനങ്ങൾ കണ്ണിനും കാതിനും ഉത്സവ വിരുന്ന് നൽകി ...ഒത്തിരി സ്നേഹം... 💚❤💚❤💚❤💚❤
ജഡ്ജസ് ആയി ആ സീറ്റുകളില്‍ ,ടിനിടോമും, ബിജുക്കുട്ടനും, കലാഭവന്‍ പ്രജോദും, നമ്മുടെ സ്വന്തം ഗിന്നസ് പക്രുവും ഉണ്ടെങ്കില്‍ തന്നെ ഒരു ആനച്ചന്തമാണ്,,,രസമാണ്..കാണാനും അവരുടെ അബിപ്രായം കേള്‍ക്കാനും രസമാണ് മനസ്സുനിറയും------സൂപ്പര്‍ര്‍ര്‍ ഗൈസ്...സൂപ്പര്‍.....(പിന്നെ ഞാന്‍ വല്യ ടി.വി യൊന്നും കാണാത്ത ആളാണ്. ആകെ കാണുന്നത് ഈ പരിപാടി മാത്രമാണ്., മറ്റൊന്നും ഞന്‍ കാണാറുമില്ല എനിക്ക് കാണണമെന്നുമില്ല)
ദൃതാംഗ് മ്യൂസിക്ക് ടീം തകര്‍ത്തു....ഇവന്മാരൊക്കെ ഏതോ അന്യഗ്രഹത്തില്‍ നിന്നും വന്നതാണെന്നു തോന്നിപ്പോകുന്നു....അത്രയ്ക്ക് അവിശ്വസനീയം...സൂപ്പര്‍ര്‍ര്‍ര്‍ര്‍...... *****"ജയിംസിന്‍റെ ഡബ്ബിംഗ് ഒന്നും പറയാനില്ല അസാദ്ധ്യമനുഷ്യന്‍.!!!! .ഒന്നും പറയാന്‍ ഞാനളല്ല......
Innu utsavam കണ്ടു ഒരുപാട് ചിരിച്ചു ..മനസ് ഹാപ്പി ആയി .......അകെ oru ടെൻഷൻ മൂഡിൽ ആണ് ഡ്യൂട്ടി കഴിഞ്ഞുവന്നത് ....എപ്പോൾ ഓക്ക് ..... ഉത്സാവക്കാരെ നന്ദി ...
മണലാരണ്യത്തിലെ മരുപ്പച്ച പോലെ മനസ്സിൽ കുളിരു പകരുന്ന കാത്തിരിപ്പിന്റെ ഉത്സവമാണ് നമ്മുടെ കോമഡി ഉത്സവം. ഇഷ്ടം കോമഡി ഉത്സവം ❤️❤️❤️😘😘ഇന്നു ഷർട്ടൊന്നു ഇല്ല്യോ
അനുകരണ പാട്ട് കേട്ടു ആസ്വദിച്ചും സംഗീത ഉപകരണങ്ങളുടെ മാസ്മരിക പ്രകടനവും, ഡാൻസ് കൊണ്ടു വ്യയാമം തീർത്തതും, മണ്ടത്തരങ്ങൾ പറഞ്ഞു കൊണ്ട് ചിരിപ്പിക്കുകയും ഡബ്ബിങ് കൊണ്ട് അതിശയിപ്പിക്കുകയും ചെയ്ത ജെയിംസും, ആദരങ്ങൾ ഏറ്റു വാങ്ങാൻ വന്ന യൂസുഫ് ക്കയും കൂടി ഈ എപ്പിസോഡ് ഒരു ഗംഭീരമാക്കി ഒരുപാട് ആസ്വദിച്ചു... താങ്ക്സ് കോമഡി ഉത്സവത്തിന്.😍😍😍
shebeer km.. ssss.. പ്രേക്ഷകരുടെ മുന്നിൽ ഞാനടക്കമുള്ളവർ. അദ്ദേഹത്തിന്റെ കുറവുകൾ മാത്രമേ കണ്ടോളു... എന്നാൽ വെക്തിജീവിതത്തിൽ അദ്ദേഹത്തിനെ കണ്ടു പഠിക്കണം... ആരും തിരിഞ്ഞു നോക്കാത്ത ഒരുപാട് പേർക്ക് കഴിയുന്ന രീതിയിൽ അദ്ദേഹത്തിന്റെ സഹായം എത്തുന്നു..അതും പല സെലിബ്രറ്റികളും പോകാൻ മടിക്കുന്ന ഇടങ്ങളിൽ
ആദ്യം വന്നവരെല്ലാം വീണ്ടും വീണ്ടും വരുന്നു...അപ്പോഴും ആദ്യം വന്ന ജെയിംസ് എന്തുകൊണ്ടുവരുന്നില്ല എന്നൊരു സംശയമുണ്ടായിരുന്നു.......ന്തായാലും വീണ്ടും വന്നല്ലോ.....ജയിംസിന്റെ സിദ്ദിഖിക്കാനെ മറക്കില്ല👌.. മിഥുൻ ചേട്ടാ..ജയിംസിനെ ഇനിയും കൊണ്ടുവരണം
എത്ര വിഷമത്തിൽ നിന്നും എന്നെ കര കയറ്റാൻ പറ്റുന്ന ഏക ഒരു പ്രോഗ്രാം ഇത് തന്നെയാണ്. മലയാളികൾ നെഞ്ചിലേറ്റിയ ഉത്സവം. ഞങ്ങളുടെ, മലയാളികളുടെ കോമഡി ഉത്സവം. ഒരുപാട് കടപ്പാട് ഉണ്ട് ഫ്ലവർസ് ചാനലിനോട്
ജെയിംസ് കലക്കി...ജെയിംസ് നേ മാസത്തിൽ ഒരിക്കൽ കൊണ്ടുവരണം. ടിനി, കമൻറ് പറയുമ്പോ ഇത്ര സീരിയസ് ആകണ്ട. കമൻറ് ഇല്‍ സൂപ്പർ പക്രു ആണ്👏. പ്രജോദ്...salute. മിധുന്ന് ഫുൾ മാർക്
This episode out of the world. Onnum parayanilla. Big salute. Kalakki thimirthu polichu. Oru rakshayum illa. No more words to say. Kannur drutha magical. You will win hearts of all the world..Tini great comments on this episode. Prajod your presence gives feeling of calm and happiness. Pakruchettan great words and blessings. Midhun you are just amazing
മറ്റു ഏതു കോമഡി പ്രോഗ്രംയിംസിനെയും വെല്ലുന്നതാണ് കോമഡി ഉത്സവം. മികച്ച അവതരണം ജഡ്‌ജമെന്റ് എഡിറ്റിംഗ് സംവിധാനം അങ്ങനെ എല്ലാം കൊണ്ടും മനോഹരം. കഴിവുള്ള കലാകാരമാർ എത്രയോ അവരുടെ കഴിവ് തെളിയിക്കുവാൻ കാത്തിരിക്കുന്നു. ആ കാത്തിരിപ്പിനു വിരാമമാണ് കോമഡി ഉത്സവം.
ഹരിശ്രീ യൂസഫ് ഒക്കെ കറ തീര്‍ന്ന കലാകാരനാണ്., പക്ഷെ അദ്ദേഹത്തെയൊന്നും ശരിക്കും ആരും വിനിയോഗിക്കുന്നില്ല എന്നതാണ് ശരി., എന്തായാലും യൂസഫ് ചേട്ടാ താങ്കള്‍ 22 കാരറ്റ് കലാകാരനാണ് അതിപ്പോ ഏത് തലമുറയുടെ മുന്നിലായാലും....
എല്ലാവരും ചോദിക്കും ആരാ dislike അടിക്കുന്നത് എന്ന്, എന്റെ അഭിപ്രായത്തിൽ, comedy utsavathinte audition ൽ പോയിട്ട് selection കിട്ടാത്ത കുറച്ചു പേരുണ്ട്, ഒറ്റത്തവണ മാത്രമേ പോയിട്ടുണ്ടാവുകയുള്ളൂ, അപ്പോ selection കിട്ടിക്കാണില്ല, കിട്ടാത്ത ദേഷ്യം കൊണ്ട് നാട്ടിൽ വന്ന് കൂട്ടുകാരോടും കുടുംബക്കാരോടും പറയും, അവിടെ അതാണ് ഇതാണ് ഭയങ്കര ജാഡയാണ് എന്നൊക്കെ , ആ കാരണം കൊണ്ട് ചിലർക്ക് ഈ ഉത്സവത്തിനോട് ദേഷ്യം ആയിരിക്കാം, അവരായിരിക്കും dislike വീരന്മാർ കട്ട support comedy ഉത്സവം Nasheed post😄😘😄😘🌹🌹🌹
ഇന്നത്തെ എപ്പിസോഡ് എന്റമ്മോ ഫുൾ പോസിറ്റീവ് ഫീൽ ആയിരുന്നു. Fusion കലക്കി, എന്താ കഴിവുള്ള പിള്ളേരാ അവർ. നമിച്ചു. ഒരു flute രണ്ടുപേർ, അത് ശരിക്കും ഞെട്ടിച്ചു. മിഥുൻ കുട്ടൻ വയലിൻ പിടിച്ചിരിക്കുന്നത് നല്ല കൗതുകം തോന്നി. കലക്കി, പൊളിച്ചടുക്കി...
ജയിംസ് വന്നു സന്തോഷമായി.......കുറെ ആഗ്രഹിച്ചതാ.......thank u comedy ഉല്‍സവം
പ്രവാസികളായ സ്ഥിരം പ്രേക്ഷകർ ഇവിടെ എത്ര പേരുണ്ട്....ഒന്ന് കാണട്ടെ...ലൈക്ക് പോട്.....
👍👍👍
Yes I watch daily
Muhsin pms shaji
😉😍😘
കുവൈത്തിൽ നിന്ന്
ഹരീഷ് കണാരൻ ചേട്ടനെ കൊണ്ട് വരണം എന്നുള്ളവർ ലൈക് അടിച്ചേ .......!
Brothers of Calicut 😙😙😙😙
konduvaranam.
Aliansar Aliansar what
me 😘
Brothers of Calicut എത്ര പ്രവിശൃം പറഞ്ഞതാണ്
ഇപ്പോൾ കോമഡി ഉത്സവം 1 മണിക്കൂറിൽ മുകളിൽ ഉണ്ടെന്നുള്ളത് എത്ര പേര് ശ്രദ്ധിച്ചു
അത് വേറെ എപ്പിസോഡ് കടന്നു വന്നോണ്ടാണ്
Safoora C ഇന്നത്തെ എപ്പിസോഡിൽ വേറെ കേറിയിട്ടില്ല
Sajin S Varghese shajimini
@@safoorafara6457 .
ബിജുക്കുട്ടൻ ചേട്ടൻ ഇനി വരില്ലേ ?????????????????ബിജുക്കുട്ടൻ ചേട്ടനെ ഇഷ്ടമുള്ളവർ like അടിക്ക്
biju kuttan varanam varunnathu vara parayanam
deepa balak 😍😍
biju kuttan shooting la
Mee😍😍
💙💚💛💜അവതാരകരെയും...🎤🎤🎤 പരിപാടികളും കുറെ കണ്ടിട്ടുണ്ട്..
പക്ഷെ ഒരു അവതാരകനെ🎤🎤🎤 (മിഥുൻ )കൊണ്ട് ഇത്രയും പ്രേക്ഷകരെ ഉണ്ടാക്കിയ വേറൊരു പരിപാടി ഉണ്ടാവില്ല.... തീർച്ച..
💙💚കോമഡി ഉത്സവം 💛💜
കൊലമാസ്സ് ആണ് മച്ചാനെ.....💙💚💛💜
വല്ല കഞ്ചാവിനും അടിമ ആയയുതുപോലെയാണ് കോമഡി ഉൽസവത്തിന് ഞാൻ അടിമ ആയിരിക്കുന്നത് എന്റെ മിഥുൻ ഏട്ടാ........
Karnan King ഉപമിച്ചത് 🚬 കഞ്ചാവിനോട്.... ഡേയ് കലിപ്പ് തന്നെ😊
Karnan King
ഉപമ അത്ര വേണ്ടിയായിരുന്നു 😃
Well said..its CU addiction....
Karnan King
.....adittt ayiii poyii mutheee cu. ...
ജെയിംസ് മുത്തിനെ ഇഷ്ടപ്പെടുന്നവർ ഒന്ന് ലൈക് അടിച്ചേ... 😍
Amal Vayyattupuzha .
E kalathu jaimes ine pole nishkalankanaya yuvavine kanan vallya padanu...adhehathinte oro itemsum vakkukalkkadheethamanu..I like jaimes very much..
Ayyo jaims puliyaanavam tini midhun prajod ajay chettanmaare ninga muthaanu
But jaymes Valariea over actingaa dear
rams india ജെയിംസ് അങ്ങനെ ആണ് സഹോ..., 😍
James fans hit like💕
മികച്ച അവതരണം അളവുറ്റ ജഡ്ജ്മെന്റ് ഇതൊക്കെ കാണാനെകിൽ കോമഡിഉത്സവം തന്നെ കാണണം 😗😗😗😗
nishu നിഷാദ് വെള്ളിമൂങ്ങ സത്യം
Serikum muthe
ഇവിടെ ജഡ്ജ്മെന്റ്റ് ഇല്ല പ്രോത്സാഹനം മാത്രമേ ഉള്ളു അത് കൊണ്ടാണ് എനിക്കു ഇഷ്ടം
ഇൻസ്ട്രുമെന്റസ് മിമിക്രി സൂപ്പർ 👏👏👏👏👏👏👏👏👏
👍👍
Sathyam a last ✌️🥰
27:29
I'm big fan of James from Tamilnadu ...
thanks bro
നമ്മടെ സ്വന്തം ബിജുക്കുട്ടനെ (ഒന്നും പറയാനില്ല) മിസ് ചെയ്യുന്നവർ ലൈക് അടിക്കു ..
റസാഖ്....???!
പ്രജോദിനെ ആരും കുറ്റം പറയരുത് ഓരോ perfomance നും എന്ത് അഭിപ്രായങ്ങൾ പറയും എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന വരാണ് അവർ പിന്നെ ഇത് നമ്മുടെ ആഘോശമല്ലേ അവർക്ക് maximum സപ്പോർട്ട് കൊടുക്കുക plz
🙏😅💔
ബിജുമേനോനെ കൊണ്ടുവരുന്നത് വരെ കൊണ്ടുവരണം കൊണ്ടുവരണം എന്ന് കമെന്റ് ഇടും ഇത് 6 മത്തെ പ്രാവിശ്യം
Ran Ran run run
Ran Ran ഞാനും കുറെ പ്രവിശൃം പറഞ്ഞു.അവർ ശ്രദ്ധിക്കുന്നില്ല
ഒന്നും പറയാനില്ല ....പ്ലീസ് ബിജുചേട്ടൻ എവിടെയാണ് എന്നെങ്കിലും ഒന്ന് പറഞ്ഞൂടെ
ഒരുപാട് ഒരുപാട് ഇഷ്ട്ടായീട്ടോ
ഓരോ പ്രോഗ്രാമും മനസ്സ് നിറഞ്ഞ് ആസ്വദിച്ചു . പുലരിമഞ്ഞ് പോലെ
ഇളം തെന്നൽ പോലെ .ചാരുതയാർന്ന പൂക്കളെ പോലെ സൗന്ദര്യത്തിന്റെ പ്രതീകങ്ങളായ ഒരു പറ്റം കൂട്ടുകാരുടെ പ്രകടനങ്ങൾ കണ്ണിനും കാതിനും ഉത്സവ വിരുന്ന് നൽകി ...ഒത്തിരി സ്നേഹം...
💚❤💚❤💚❤💚❤
Akarsha ആകർഷ 👏👏🖒
Vishnu vichu 💚💚💚💚
ഹായ്,,,,
Super 👌👍👍
ഇതുതന്നെയാണോ പണി 😁
ഗായികരെ അനുകരിച്ച 2 പേരും തകർത്തു. സുപ്പർ
Ratheeshraj vr
സുപർ
ജഡ്ജസ് ആയി ആ സീറ്റുകളില്‍ ,ടിനിടോമും, ബിജുക്കുട്ടനും, കലാഭവന്‍ പ്രജോദും, നമ്മുടെ സ്വന്തം ഗിന്നസ് പക്രുവും ഉണ്ടെങ്കില്‍ തന്നെ ഒരു ആനച്ചന്തമാണ്,,,രസമാണ്..കാണാനും അവരുടെ അബിപ്രായം കേള്‍ക്കാനും രസമാണ് മനസ്സുനിറയും------സൂപ്പര്‍ര്‍ര്‍ ഗൈസ്...സൂപ്പര്‍.....(പിന്നെ ഞാന്‍ വല്യ ടി.വി യൊന്നും കാണാത്ത ആളാണ്. ആകെ കാണുന്നത് ഈ പരിപാടി മാത്രമാണ്., മറ്റൊന്നും ഞന്‍ കാണാറുമില്ല എനിക്ക് കാണണമെന്നുമില്ല)
നമ്മുടെ 'ഒന്നും പറയാനില്ല'(ബിജു കുട്ടൻ)ചേട്ടനെ കൊണ്ട് വരണം. ആ നെഞ്ച് കുലുക്കിയുള്ള ഡാൻസ് ആരെ കൊണ്ടാണ് അങ്ങനെ ചെയ്യാൻ കഴിയുക. ബിജു കുട്ടൻ ഇസ്‌തം.
ഞങ്ങടെ ബിജുക്കുട്ടൻ എവിടെ ഇനിയും തിരിച്ചു കൊണ്ടു വന്നില്ല എങ്കിൽ ഫ്ലവേഴ്സിന്റെ മുൻപിൽ വന്ന് നിരാഹാരം ഇരിക്കും ഒരു പാട് മിസ് ചെയ്യുന്നു അതുകൊണ്ടാണ്
James comedy ulsavathinte muth... what a performance...
James nodu samsarikunathu kelkunathu bayangara ishtamanu...
Instrument mimicry.... ഭയങ്കരം... കിടിലോ കിടിലം..അമ്മാവന്റെ മരുമക്കൾ തന്നെ... ജെയിംസ് പിന്നെ പണ്ടേ സൂപ്പറാ...
ഇന്നു നിങ്ങൾ അടിക്കുന്ന ഒരോ ലൈക്കും കോമഡി ഉൽസവത്തിന് അൺലൈക്ക് അടിക്കുന്നവരുടെ മുഖത്തോട്ട് ഉള്ള അടിയവട്ടെ👍
athane
Shafi Shafi 👍
shebeer km 🖒🖒🖒
Vishnu vichu ഹായ്
shebeer km 😍😍 haiì
മഴ കാത്തിരിക്കുന്ന വേഴാമ്പലിനെ പോലെ.
ഞങ്ങൾ കാത്തിരിക്കുകയാണ്.
അണ്ടിപ്പിള്ളികാവ്
ബിജുകുട്ടനായി....
Arun Y pwoli pwoli pwoli.. 😂😂😂😂
SREE JITHU 😊😊
ബിജുകുട്ടൻ ചേട്ടൻ ഇനി വരുമോ ഇല്ലയോ എന്നെങ്കിലും ഒന്നു പറയൂ....സനൽ & മിഥുൻ ടീം അത്ഭുതപെടുത്തി....എന്താ ഷർട്ട്സ് തീർന്നുപോയോ ???
Sandhya Eappen വരുമായിരിക്കും..ബിജു ചേട്ടനു പകരം ആരു വന്നാലും അത് കുറവ് നിരത്താനാകില്ല..😇
Sandhya Eappen 😊
bijukuttan chettanthai onum parayanila . tiny tom chettanthai out off the world.mittun chettanthai wow.prajood chettanthai salute.pakuru chettanthai kidukachi. athannu makkalai namudai comey utsavam
ജഡ്ജ്മെന്റിൽ പക്രു ചേട്ടന്‍റെ ഉയരം കഴിഞ്ഞിട്ടേ ബാക്കിയുള്ളൂ....
Yes Correct
ദൃതാംഗ് മ്യൂസിക്ക് ടീം തകര്‍ത്തു....ഇവന്മാരൊക്കെ ഏതോ അന്യഗ്രഹത്തില്‍ നിന്നും വന്നതാണെന്നു തോന്നിപ്പോകുന്നു....അത്രയ്ക്ക് അവിശ്വസനീയം...സൂപ്പര്‍ര്‍ര്‍ര്‍ര്‍......
*****"ജയിംസിന്‍റെ ഡബ്ബിംഗ് ഒന്നും പറയാനില്ല അസാദ്ധ്യമനുഷ്യന്‍.!!!! .ഒന്നും പറയാന്‍ ഞാനളല്ല......
പ്ലീസ്Mob NO Send drutha Te a m
ലോകമലയാളികളുടെ കോമഡി ഉത്സവത്തിലേക്ക് എല്ലാവർക്കും സ്വഗതം 😘😍😘😍😘
Innu utsavam കണ്ടു ഒരുപാട് ചിരിച്ചു ..മനസ് ഹാപ്പി ആയി .......അകെ oru ടെൻഷൻ മൂഡിൽ ആണ് ഡ്യൂട്ടി കഴിഞ്ഞുവന്നത് ....എപ്പോൾ ഓക്ക് .....
ഉത്സാവക്കാരെ നന്ദി ...
മണലാരണ്യത്തിലെ മരുപ്പച്ച പോലെ മനസ്സിൽ കുളിരു പകരുന്ന കാത്തിരിപ്പിന്റെ ഉത്സവമാണ് നമ്മുടെ കോമഡി ഉത്സവം.
ഇഷ്ടം കോമഡി ഉത്സവം ❤️❤️❤️😘😘ഇന്നു ഷർട്ടൊന്നു ഇല്ല്യോ
Heart Digger sathyam...oru valya ashwasamanu ee prgm
sujith pattalathil new epidode vannu njaan frst comnt
midhun chetta ithrem oru heightsil nikkumbolum simple ayi ninnu Ella artistsnem aa flooril ninnu support cheyyunundallo athinoru hatsoff ...motivatorsinum hatsoff ..
ഒന്നുമല്ലാത്ത കലകാരന്മാർക്ക് ആദ്യസമ്മാനം നൽക്കുന്ന നോർത്ത് റിപബ്ലിക്കി👕👕👕നിരിക്കട്ടെ ആദ്യത്തീലൈക്ക്
nasar kp, നൽകിയിരുന്ന എന്നൊരു തിരുത്ത് ആവശ്യമാണ് !
Hello
ഭക്ഷണം കിട്ടിയില്ലെങ്കിലും പ്രശ്നമില്ല ഈ പരിപാടി കണ്ടില്ലെങ്കിൽ എന്തോ മാതിരി
അങ്ങനെ 146 episodum kandu കഴിഞ്ഞു... ente ആദ്യ പ്രവാസ ജീവിതത്തിന് 2year പിന്നിടുന്നു ആദ്യ പ്രവാസിയുടെ വേദനകളിൽ ഒരു പരിധി വരെ ആശ്വാസമായി ഈ 146 episods
ಸೂಪರ್ ಗುರು ....comedy ulsavam ಕಾರ್ಯಕ್ರಮದಲ್ಲಿ ಕನ್ನಡದ ಕಲರವ...ಕನ್ನಡ ಹಾಡು ಹಾಡಿದ ಗೆಳೆಯನಿಗೆ ಧನ್ಯವಾಧ. 😍 😍
Kannur .....team...pwolichu 😙
Akhila David i
അനുകരണ പാട്ട് കേട്ടു ആസ്വദിച്ചും സംഗീത ഉപകരണങ്ങളുടെ മാസ്മരിക പ്രകടനവും, ഡാൻസ് കൊണ്ടു വ്യയാമം തീർത്തതും, മണ്ടത്തരങ്ങൾ പറഞ്ഞു കൊണ്ട് ചിരിപ്പിക്കുകയും ഡബ്ബിങ് കൊണ്ട് അതിശയിപ്പിക്കുകയും ചെയ്ത ജെയിംസും, ആദരങ്ങൾ ഏറ്റു വാങ്ങാൻ വന്ന യൂസുഫ് ക്കയും കൂടി ഈ എപ്പിസോഡ് ഒരു ഗംഭീരമാക്കി ഒരുപാട് ആസ്വദിച്ചു...
താങ്ക്സ് കോമഡി ഉത്സവത്തിന്.😍😍😍
എല്ലാത്തിനും നിങ്ങളുടെ സിഗ്നേച്ചർ ഉണ്ട്...
ടിനി ടോം ന്റെ പുതിയ സ്ഥിരം ഡയലോഗ്😅
Muhammed Nabeel ee comment vayicha aa spotil thanne aa dialogue tinichettan paranju. I wonder
നമ്മുടെ കാസറഗോഡ് ചേട്ടൻ കിടുക്കി 😎😎😎
കോമഡി ഉൽസവത്തിൽ 150 എപ്പിസോഡിൽ നമ്മുടെ സന്തോഷ് പണ്ഡിറ്റിനെ കെണ്ടുവരണം ആഗ്രഹമുള്ളവർക്ക് ഇവിടെ ലൈക്ക് അടിക്കാം👍
shebeer km.. ssss.. പ്രേക്ഷകരുടെ മുന്നിൽ ഞാനടക്കമുള്ളവർ. അദ്ദേഹത്തിന്റെ കുറവുകൾ മാത്രമേ കണ്ടോളു... എന്നാൽ വെക്തിജീവിതത്തിൽ അദ്ദേഹത്തിനെ കണ്ടു പഠിക്കണം... ആരും തിരിഞ്ഞു നോക്കാത്ത ഒരുപാട് പേർക്ക് കഴിയുന്ന രീതിയിൽ അദ്ദേഹത്തിന്റെ സഹായം എത്തുന്നു..അതും പല സെലിബ്രറ്റികളും പോകാൻ മടിക്കുന്ന ഇടങ്ങളിൽ
Great man
samad abdul samad സത്യം bro
അതെ
ABHINAV R 👍
ആസ്വദിച്ചു കാണുന്ന ഒരേയൊരു പ്രോഗ്രാം ആണ് കോമഡി ഉത്സവം അതിലുള്ള എല്ലാവർക്കും എന്റെവക സല്യൂട്ട്,👌👌👌👌
Njan oru sathyam parayatte ...comedy ulthsavam njan kaanan thudangiyathu James kaaranam aanu , oru viral vedio kandittu , ippol avan veendum njettichu ....nalla future undu James .....keep it up....gbu..
ജഗതിച്ചേട്ടനെ ഇ വേദിയിൽ ശരിക്കും മിസ്സ് ചെയ്യുന്നു മലയാളികളെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചിട്ടുള്ളത് അമ്പിളിച്ചേട്ടനാണ്❤😂😂😍😍😘😘😍😍
James vannada muthe chirich oopad ilakiyado lub you James 😚😚😚😚😚😚😚😚😚😚😚😚😚😚😚😚
ആദ്യം വന്നവരെല്ലാം വീണ്ടും വീണ്ടും വരുന്നു...അപ്പോഴും ആദ്യം വന്ന ജെയിംസ് എന്തുകൊണ്ടുവരുന്നില്ല എന്നൊരു സംശയമുണ്ടായിരുന്നു.......ന്തായാലും വീണ്ടും വന്നല്ലോ.....ജയിംസിന്റെ സിദ്ദിഖിക്കാനെ മറക്കില്ല👌..
മിഥുൻ ചേട്ടാ..ജയിംസിനെ ഇനിയും കൊണ്ടുവരണം
Dhrutha was brilliant.....and Harisree Yousuf, what an artist....still fresh & energetic. Comedy utsavam just gets better every episode.....
They are willing to take risk and bring their own ideas and put it together without ego and conflict. Excellent and amazing. Beyond words can explain.
KANNUR. Musical Band. Sarikkum Thakarthu. They Performed Magically. Congratulations.
എത്ര വിഷമത്തിൽ നിന്നും എന്നെ കര കയറ്റാൻ പറ്റുന്ന ഏക ഒരു പ്രോഗ്രാം ഇത് തന്നെയാണ്. മലയാളികൾ നെഞ്ചിലേറ്റിയ ഉത്സവം. ഞങ്ങളുടെ, മലയാളികളുടെ കോമഡി ഉത്സവം. ഒരുപാട് കടപ്പാട് ഉണ്ട് ഫ്ലവർസ് ചാനലിനോട്
ജയിംസ്... തകർത്തു
ജെയിംസ് കലക്കി...ജെയിംസ് നേ മാസത്തിൽ ഒരിക്കൽ കൊണ്ടുവരണം. ടിനി, കമൻറ് പറയുമ്പോ ഇത്ര സീരിയസ് ആകണ്ട. കമൻറ് ഇല്‍ സൂപ്പർ പക്രു ആണ്👏.
പ്രജോദ്...salute. മിധുന്ന് ഫുൾ മാർക്
Aiwaa ethiyallo pravasikalude swantham ulsavam👍👍👍👍👍
This episode out of the world. Onnum parayanilla. Big salute. Kalakki thimirthu polichu. Oru rakshayum illa. No more words to say. Kannur drutha magical. You will win hearts of all the world..Tini great comments on this episode. Prajod your presence gives feeling of calm and happiness. Pakruchettan great words and blessings. Midhun you are just amazing
ജെയിംസ് ഒരു രക്ഷയും ഇല്ല
ഒത്തിരി ഇഷ്ട്ടം..... ജെയിംസ് കണ്ടതിൽ വളരെ സന്തോഷം ആ മുഖതെ നിഷ്‌കളങ്കത ആ ചിരി അതാണ് നിന്റെ വിജയം
പാടുന്നു പ്രിയ രാഗങ്ങൾ... excellent..... super
Thanks brother
Iam sreekumar
ദ്രൂത,,, വേൾഡ് റെക്കോട് തന്നെ,,, എല്ലാ കലാകാരൻമാർക്കും അഭിനന്ദങ്ങൾ,,, തബല അടിപൊളി,,,,
Suppeerrr performs from the music band...👌👌👌👌👍👍👍👍🌹🌹🌹🌹🌹💐💐💐💐
ജെയിംസ് കുട്ടൻ പിന്നെയും വന്നല്ലോ...പൊളിച്ചുട്ടോ...വീണ്ടും കൊണ്ടുവന്നതിൽ കോമഡി ഉത്സവത്തിന് നന്ദി.....
നോർത്ത് റിപ്പബ്ലിക്ക് കമ്പനി പൂട്ടിയോ...... ആവോ......?
Nowfal Abdul Jabbar 😀😀😁😂😂😂🤣🤣😃😃😄😄😅😅😆😉😉
ആവോ അടുത്ത കണ്ടൈനർ വന്നിട്ട് വേണ്ടി വരും 😁😁
എല്ലാവർക്കും കൊടുത്തു തീർന്നു പോയിക്കാനും ഇനി ഷർട്ട് അടിച്ചിട്ട് വേണം കൊടുക്കാൻ
ee comment yevide yennu nokkukayayirunnu njan hhh
muzammil kannur 00971556020403 najnum
146 എപ്പിസോടും കണ്ടു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയത്..ഇ പരിപാടി ഉയർച്ചയ്ൽ തന്നെ എത്തും..
Bijukuttan is miss
മറ്റു ഏതു കോമഡി പ്രോഗ്രംയിംസിനെയും വെല്ലുന്നതാണ് കോമഡി ഉത്സവം. മികച്ച അവതരണം ജഡ്‌ജമെന്റ് എഡിറ്റിംഗ് സംവിധാനം അങ്ങനെ എല്ലാം കൊണ്ടും മനോഹരം. കഴിവുള്ള കലാകാരമാർ എത്രയോ അവരുടെ കഴിവ് തെളിയിക്കുവാൻ കാത്തിരിക്കുന്നു. ആ കാത്തിരിപ്പിനു വിരാമമാണ് കോമഡി ഉത്സവം.
അറിയിക്കാതെവന്നു ,,,(നോട്ടി),, എന്നാലുംഞാന്‍ വിടില്ല 😀😀😀
I love sanal and midhun ....really I cried after watching their performance its really really amazing. ..wow
Dq നെ കൊണ്ടു വരണം.....എന്നു ആഗ്രഹിക്കുന്നവർ like അടിച്ചേ....നോക്കട്ടെ ആരൊക്കെ ഉണ്ടെന്നു...പെട്ടെന്ന് ആവട്ടെ
ജയിംസിനെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, നിഷ്ക്കളങ്കനായ ഒരു കുട്ടിയാണവൻ
ഹരിശ്രീ യൂസഫ് ഒക്കെ കറ തീര്‍ന്ന കലാകാരനാണ്., പക്ഷെ അദ്ദേഹത്തെയൊന്നും ശരിക്കും ആരും വിനിയോഗിക്കുന്നില്ല എന്നതാണ് ശരി., എന്തായാലും യൂസഫ് ചേട്ടാ താങ്കള്‍ 22 കാരറ്റ് കലാകാരനാണ് അതിപ്പോ ഏത് തലമുറയുടെ മുന്നിലായാലും....
lailakame padiyath super👏👏👏
Thanks brother
Iam sreekumar
Thanks brother
Iam sreekumar
ഇസ്ഹാഖ് പൊളിച്ചു സ്വന്തം നാട്ടുകാരനായതിൽ ഞാൻ അഭിമാനിക്കുന്നു
Midhunetan kazhinja sherilkum njn ishdapedunna kalakaran nammude james mon anu....💖💖💖💖💖
ഹരീഷ് കണാരനെ കൊണ്ടു വരൂ flowerse
too busy
ഏറ്റവും കൂടുതൽ ഇഷ്ടപെട്ട episode ഇതാണ് ഒരു സദ്യ ഉണ്ടതു പോലെ 👌🏻👌🏻👌🏻
കോട്ടയം നസിർ ഇക്കയെ ഇവിടെ കൊണ്ടുവരണം ആദരിക്കണം... പ്രദീക്ഷയോടെ സ്ഥിരം പ്രേക്ഷകൻ
ജയിംസ് മോനെ നീ തകർത്തു. തിമർത്തു. കിട്ടുക്കി God bless you
James polichu....idaykoke varane...performancum aa samsaravum kekanula kothiikonda...
Anju Kurian ഇടക്ക് കോഴിക്കോട് വന്നാലും മതി 😾
Spot dubbing Entammooo...kidukki
"Lailakame👌👌👌...Pwolichhh broiii...
Music band Pwolichhhuuu...😍✌😘
ആദരവ് ഏറ്റുവാങ്ങിയ മുൻകാല കലാകാരന്മാരിൽ വെച്ച് ഇപ്പളും പെർഫെക്ട് കൈവിടാതെ അനുകരിച്ച ചേട്ടാ നിങ്ങൾ മാസ്സ് ആണ്.. തിലകൻ ചേട്ടനെ അനുകരിച്ചത് ഒരു രക്ഷയുമില്ല..
പൊളിച്ചടുക്കിയ എപ്പിസോസ്
അടിപൊളി എപ്പിസോഡ് . ഒന്നും പറയാനില്ല . ബിജുക്കുട്ടൻ ചേട്ടനെ ഒരുപാട് മിസ് ചെയുന്നു . ജെയിംസ് പൊളിച്ചു .
അവസാനത്തെ ആ ലൈലാകമേ... പൊളിച്ചു......കിടു
Thanks brother ... Iam sreekumar
superb!!!! VIOLINS & flute SECTION!!........AMAZING MAGIC FIGURES!!!
ജെയിംസ് മുത്തേ കലക്കി നീ ഉയരങ്ങളിൽ എത്തും 😎😎😎
Innovate thinking an creativity that 2 boys ..😍😍😍😍very nice...keep it up...🌹
കണ്ടിട്ടില്ലാ 121കമന്‍െറ്.....ഇത്രയും എപ്പിസോഡ് മുടങ്ങാതെ യൂ ട്യൂബില്‍ കണ്ടവര്‍ ലൈക്കടിച്ചെ.
Spot dubbing entammmoo pwolich😍😍aa lailakameee oru rakshayumilla 👍👍👍👍👏😍😍😍😍
എല്ലാവരും ചോദിക്കും ആരാ dislike അടിക്കുന്നത് എന്ന്,
എന്റെ അഭിപ്രായത്തിൽ, comedy utsavathinte audition ൽ പോയിട്ട് selection കിട്ടാത്ത കുറച്ചു പേരുണ്ട്,
ഒറ്റത്തവണ മാത്രമേ പോയിട്ടുണ്ടാവുകയുള്ളൂ, അപ്പോ selection കിട്ടിക്കാണില്ല, കിട്ടാത്ത ദേഷ്യം കൊണ്ട് നാട്ടിൽ വന്ന് കൂട്ടുകാരോടും കുടുംബക്കാരോടും പറയും, അവിടെ അതാണ് ഇതാണ് ഭയങ്കര ജാഡയാണ് എന്നൊക്കെ , ആ കാരണം കൊണ്ട് ചിലർക്ക് ഈ ഉത്സവത്തിനോട് ദേഷ്യം ആയിരിക്കാം, അവരായിരിക്കും dislike വീരന്മാർ
കട്ട support comedy ഉത്സവം
Nasheed post😄😘😄😘🌹🌹🌹
46:17 എന്ത് നിഷ്കളങ്കൻ ആണ് പാവം. മുത്തേ pwoli😍
ബിജു കുട്ടൻ എവിടെ
ഒരു അവസരം കൂടി കൊടുത്തു നോക്കൂ അങ്ങേർക്ക് എന്തങ്കിലും പറയാനുണ്ടാകും
Athu pwolichu bro....
ഇന്നത്തെ എപ്പിസോഡ് എന്റമ്മോ ഫുൾ പോസിറ്റീവ് ഫീൽ ആയിരുന്നു. Fusion കലക്കി, എന്താ കഴിവുള്ള പിള്ളേരാ അവർ. നമിച്ചു. ഒരു flute രണ്ടുപേർ, അത് ശരിക്കും ഞെട്ടിച്ചു. മിഥുൻ കുട്ടൻ വയലിൻ പിടിച്ചിരിക്കുന്നത് നല്ല കൗതുകം തോന്നി. കലക്കി, പൊളിച്ചടുക്കി...
പൊൻതൂവൽ ആയ എപിസോടുകളിൽ ഒന്ന്..
യൂസുഫ് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്ത ഒരു ഗ്രേറ്റ് കോമഡി artist ആണ്. You are great dear 👏👏👏👏
മിമിക്രി കോമ്പറ്റിഷൻ വരുമ്പോൾ അതിൽ ഗായകർ ആണെങ്കിൽ ഐറ്റം. നമ്പറിൽ വേറെ ഗായകരെ ഉൾപ്പെടുത്തണം. വേറെ ആളുകൾ വന്നാൽ അവർ ആകെ വിഷമിക്കും.
gReAt ePisOdeeeee....😍😍😍
കോമഡി ഉൽസവത്തിന്റെ അണിയറ പ്രവർത്തകർക്ക് ഒരായിരം ആശംസകൾ
James kidukki...oru rakshayumilla..chirichu chirichu vayyandayi..☺
പ്രചോദും കൊള്ളാം .....ആദ്യമുള്ള പരിഭവം മാറി .....
Ayyub Khan prajod salute nirthanam
Nikon jose...Ningal camerayude nereekshanathil aanuu..🤣🤣like venam