😍ആ ഉമ്മ സ്നേഹത്തോടെ നിഷാദ് എന്ന് വിളിച്ചതും ആനിമിഷം നിഷാദിന്റെ മനസ്സിൽ നിറഞ്ഞ സന്തോഷം😊 ഇതൊക്കെ കാണുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോകുന്നു😢 ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല ഒരു എപ്പിസോഡായി കാണുന്നു
1:8:8 കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങള് 😭 ആദ്യായിട്ട്ഒരാള് കേൾക്കുമ്പോ അതും ആ ഉമ്മാന്റെ സന്തോഷം. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 😘 കൂടും കൂട്ടുമില്ലാത്ത പ്രവാസിക്കൊരാശ്വാസമാണ് ഞങ്ങടെ ഇ കോമഡി ഉത്സവം ...4th comnt മകളേ മാപ്പ്. ചിരിച്ചും കളിച്ചും വളരേണ്ട പ്രായത്തിൽ ഇന്ന് ആറടി മണ്ണിലേക്ക് നിന്നെ പറഞ്ഞയച്ച കാമ വെറി മറക്കുന്നില്ല. ❤️കോമഡി ഉത്‌സവം ഇഷ്ടം ❤️
സുഖമില്ലാത്ത കുട്ടികളോടും അവശരായ കലാകാരന്മാരോടും മിഥുൻ കാണിക്കുന്ന സ്‌നേഹവും ദയയും കാണുമ്പോൾ തോന്നും ദൈവവും കോമഡി ഉത്സവം കണ്ട് മിഥുനെ പോലെ ആയിരുന്നെങ്കിൽ എന്ന്☺️
Plll kmk ll kmk lm00 mkkm pp0 llllkkk Ok Llllkkk klm K Lll ko ko llllllllllllllllllllllpllllll kpl0ll0mm0l llllkkk ko k Llllkkk Llllkkk l0klppklk M0mm Ko lp ko llllllllllllllllllllllpllllll ko ko m0l ko plll l ko 0lml0l0kmm0 llkllmkm0l kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk kmk 0ll0 0k0kl0 kmkm mmk mlkl llllkkk kmmklkllkl0kl0 llllkkk km0llmklk0lmlk0kkm0klm0 llllkkk llll ok0 kmk k kk kmk 0l0l0l llllkkkllllm.l0kmkKmmklkllkl0kl0k.pkl..klklpl ko ll0lkkl0ll
കോമഡി ഉൽസവത്തിന്റെ നെടുംതുണയാ ഞങ്ങാൾ പ്രവാസികളുടെ ചങ്കായ ചങ്കിടിപ്പായ മലയാളികളുടെ സ്വന്തം അവതാരകൻ😘 മിഥുൻ😘 ഇന്നത്തെ ലൈക്ക് മുഴുവൻ നമ്മുടെ മുത്തിന് ആകട്ടെ😍😍😍
മനുഷ്യൻ ആകില്ലെന്ന് കരുതിക്കൂട്ടി ജീവിക്കുന്ന മൃഗങ്ങളെ... നിങ്ങള് വല്ലപ്പോഴും കോമഡി ഉത്സവം കാണൂ... ഒരുപക്ഷേ, നിങ്ങളും മനുഷ്യൻ ആയേക്കാം ... നന്ദി ഫ്ളവർസ്.
ഏഷ്യാനെറ്റ് പോലെയുള്ള ചാനലുകൾ അത് നൽകാം ഇത് നൽകാം എന്ന് പറഞ്ഞ് കലാകാരന്മാരെ പറ്റിക്കുമ്പോൾ..നുമ്മടെ flowers channel ഒന്നും വാഗ്ദാനം ചെയ്യാതെ ദൈവത്തിന്റെ സ്ഥാനത്തു നിന്ന് നന്മകൾ ചെയ്യുന്നു...
കോമഡി ഉത്സവത്തിന് ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്..... ഇതുവരെ ഉള്ള ഏറ്റവും നല്ല എപ്പിസോഡിൽ വെച്ച് ഇത് അതുക്കും മേലെ.. നിഷാദിന്കേൾവി ശക്തി ദൈവം (ധ്വനി )തിരിച്ചു കൊടുത്തപ്പോൾ ഉമ്മയും മകനും ഞങ്ങളെ കരയിപ്പിച്ചു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.. ജയറാമേട്ടാ നമിക്കുന്നു പഞ്ചവർണ്ണതത്ത നിറമുള്ളതാകട്ടെ.... നന്ദി
നമ്മുടെ നിഷാദിന്ന് കേൾവി കിട്ടാൻ പോകുന്നു മിഥുൻ ചേട്ടൻ അത് പറയുമ്പോൾ ഉള്ള ആ നിമിഷം ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞു നിഷാദേ എന്ന ആ വിളി വല്ലാത്തൊരു സുങ്കമുള്ള നിമിഷം
ഇന്ന് ഞാൻ പൊട്ടിക്കരഞ്ഞ ഒരു നിമിഷമുണ്ട് ..മറവിയുടെ കൈകളിലേയ്ക്ക് ഓർമ്മയുടെ അവസാന ബിന്ദുവും എത്തിപ്പെടും വരെ മനസ്സിൽ നിന്ന് മായാതെ കിടക്കുന്ന ഒരു നിമിഷം . നന്മയുടെ ഒരു വൻ വൃക്ഷമായി തണലേകാൻ ഇനിയും ഇനിയും നമ്മുടെ കോമഡി ഉത്സവം നിലനിൽക്കട്ടെ . കേൾവി ഇല്ലാത്തവർക്ക് കേൾവിയായും കാഴ്ച്ച ഇല്ലാത്തവർക്ക് കാഴ്ച്ചയായും അശരണർക്ക് ആശ്വാസമായും മാറുന്ന നമ്മുടെ പ്രീയപ്പെട്ട ഉത്സവത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല . മിഥിലാജ് ജയറാമേട്ടാ കോമഡി ഉത്സവത്തിന്റെ എല്ലാ കാര്യക്കാർക്കും ഒത്തിരി നന്ദി ട്ടൊ ഹൃദയം നിറഞ്ഞ് തരുന്ന സ്നേഹം . ഇന്നത്തെ പാട്ടുകാരി രണ്ട് പൊൻ മുത്തുകൾ രണ്ട് പേരും പൊളിച്ചു ട്ടൊ ....ഒരുപാടിഷ്ട്ടായീ .... 🌷💚💚🌷🌻🌻🍁🍁🍁🌹🌹🌹🌻🌷💚💚💚💚🌷💞💞💚💞💚💞💚💞💚
ദൈവത്തിന്റെ കരങ്ങൾ നേരിട്ടറിഞ്ഞ നിമിഷങ്ങൾ...... ഉമ്മയുടെ നിഷാദേ എന്നുള്ള വിളി...... ആകാംക്ഷ, സന്തോഷം, അത്ഭുതം, കണ്ണുനീർ... എല്ലാം ഉണ്ടായ നിമിഷം... ഇതൊക്കെ കാണാൻ ജീവിച്ചിരിക്കുന്നത് ഒരു ഭാഗ്യമായി കരുതുന്നു.. ഒരുപാട് കാരുണ്യ prevarthikal ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ആദ്യം... ഹൃദയം നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച ഫ്ലവർസിന് കോടി പ്രണാമം...
ABHINAV R ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം വിഷു ആശംസകൾ നേരുന്നു.... ഇനിയും ഒരുപാട് വിഷു പുലരികൾ ഇതുപോലെ ആയുരാരോഗ്യ സൗഹ്യത്തോടെ സന്തോഷത്തോടെ കുടുംബവും ഒത്തു ആഘോഷിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു... ഒരിക്കൽ കൂടി വിഷു ആശംസകൾ.... 🌾🌾🌾🌾❤️❤️❤️
മനസിൽ തട്ടി പറയുകയ ജീവിതത്തിൽ സന്തോഷവും സങ്കടവും തിരിചരിജു തുടഗിയത് ഫ്ലവർസ്ന്റെ കോമഡി ഉത്സവം എന്ന പ്രോഗ്രാമിൽ നിന്നാണ്.ജന ലക്ഷങ്ങൾ പിന്തുണക്കുന്ന കോമഡി ഉത്സവത്തിന് ഒരായിരം big salut
നിഷാധേ..... പടച്ചോൻ പല രൂപത്തിലും വരുമെന്ന് തമാശക്ക് പറയാറുണ്ട്.....എന്നാൽ ഇന്നെനിക്ക് ബോധ്യമായി.....നിഷാദിൻെറ അമ്മയുടെ ശബ്ദം കേൾക്കാൻ സഹായിച്ച എല്ലാവർക്കും പടച്ചോൻെറ അനുഗ്രഹം എന്നുമുണ്ടാകട്ടെ....കോമഡി ഉത്സവത്തിനും....
Handicapped ആയ കഴിവുള്ള ആര് ഫ്ലോറിൽ എത്തിയാലും സേന്ഹത്തിന്റെ നിറകുടമായ മിഥുൻ ചേട്ടൻ മൈക്ക് പിടിച്ചു കൊടുക്കുന്ന അത്രയും സമയം ഫ്ലോറിൽ മുട്ടുകുത്തി നിന്ന് സപ്പോർട്ട് ചെയ്യുന്ന ഈ എളിമ അതിന് വാക്കുകൾ ഇല്ല.....ഈ എപ്പിസോഡ് കണ്ണുകൾ നിറച്ചു നെടുവീർപ്പു ഇട്ട് അവസാനിപ്പിയ്ക്കാനേ കഴിഞ്ഞുള്ളു........I Love Comedy Utsavam &,Respect you jayaramettan &Team😥😍😍😍😘😘😘
ഈ എപ്പിസോഡ് ഡിസ് ലൈക് അടിച്ചവർ മറ്റു ചാനൽ ജോലിക്കാരണെന്നതിൽ സംശയമില്ല അവരോട് ഒന്നേ പറയനാനുള്ളൂ..... നല്ല കാര്യം ചെയ്യുന്നവരെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നു കൂടേ.... പുന്നാര പൂമക്കളേ....
ഞാൻ ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് 154. 😪😪സത്യം കരഞ്ഞു പോയി ഞാൻ ആ ഉമ്മാ ഡേ വിളികേട്ടപോ എന്റെ ഉമ്മാ വിളിക്കുന്ന പോലെ.i love you ഉമ്മാ 😘😘😘😘😘😘
ഈ എപ്പിസോഡിനെ കുറിച്ച് എന്തെങ്കിലും കമന്റ് ഇടണം എന്ന് കരുതി ഒരുപാട് ആലോചിച്ചു പക്ഷെ വാക്കുകൾ കിട്ടുന്നില്ല............. അവസാനം നമ്മുടെ ബിജു കുട്ടൻ ചേട്ടനെ പോലെ ഞാനും....... ഒന്നും പറയാനില്ല............
ജയറാം മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ആയിട്ടും ഒരു ഹെഡ് വെയിറ്റുമില്ലാതെ നിശാദിന് ജീവിതത്തിന് തന്നെ വഴിത്തിരിവാകുന്ന കാര്യം ചെയ്യുംബോൾ ജയറാം എന്ന നടന്റെ എളിമ എന്നെ അത്ഭുതപെടുത്തുന്നു ജയറാമിനാണ് നിശാദിനേക്കാൾ സന്തോഷം കാണുന്നത് ഇതാണ് ജയറാമിന് മലയാളികളുടെ ഹൃദയത്തിൽ എപ്പോഴുമുള്ള സ്ഥാനവും എനിയും ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ ഒരു പാട് ഭഹുമാനത്തോടെ
മിഥുൻ ചേട്ടാ ഒരു അനുഭവം ആണ് നിഷാദ് കേൾവി കിട്ടിയ സമയം നിഷാദിന്റെ ഉമ്മ നിഷാദേ എന്ന് വിളിച്ച സമയം കോമഡി ഉടൽസവ് ചരിത്രത്തിൽ എഴുതപെടും ഉറപ്പ് നിഷാദിന്റെ ഉമ്മ നിഷാദേ എന്ന് വിളിച്ച സമയം കണ്ണുനീർ വന്നു പോയി മിഥുൻ ചേട്ടനികും കോമഡി ഉടലാസവത്തിനും ഒരായിരം താങ്ക്സ് 👌👌👌👌👌👌👌👌
മിധുൻ താങ്കളുമായി ഒന്ന് സംസാരിക്കണം. ഞാൻ ആലിക്കട്ടി എനിക്ക് വയസ്സ് 73- താങ്കളുടെ പരിപാടി സ്ഥിരം കാണുന്ന ആളാണ് ചില വയസ്സൻമാർ നിങ്ങൾക്കൊപ്പം കാണുമ്പോൾ എനിക്കും ആവേശം വരാറുണ്ട് എനിക്കും അവിടെ ഒന്ന് കയറാൻ ആഗ്രഹം .ഞാൻ പഴയ നാടൻ പാട്ടുകൾ പാടുന്ന ആളാണ് 1960 മുതൽ ഉള്ള ഹിറ്റ് ഗാനങ്ങൾ മാപ്പിള പാട്ട് ഹിന്ദി തമിഴ് മലയാള സിനിമയിലെ ഹിറ്റ് ഗാനങ്ങൾ പാടിയിരുന്ന ആളാണ് .ഇപ്പോൾ പാടാറില്ല .രാഗം നഷപ്പെട്ടു എങ്കിലും ആയിരക്കണക്കിന് പാട്ട് അറിയാം രാരിച്ച നെന്ന പൗരൻ മുതൽ കണ്ടം ബെച്ച കോട്ട് .നായര് പിടിച്ച മുതൽ .മീധുൻ ഒന്ന് വിളിക്കാമൊ ഒഴിവ് കിട്ടമ്പോൾ 9846555101
ദേവ തീർത്ഥ മോൾ ആലിയ മോൾ ഒടുവിൽ ആ ഉമ്മാന്റെ വിളി കേട്ട മകന്റെ സന്തോഷം ഏറ്റവും അവസാനം ആ കുടുംബതിന്റെ സന്തോഷം ഇതിനെല്ലാം ഉപരി ഇതിന്റ പിന്നിൽ പ്രവർത്തിച്ച കോമഡി ഉത്സവം ടീം... ഒരുപാട് നന്ദി ഒരാൾ എങ്ങനെ ആവണം അല്ലെങ്കിൽ ഒരു മനുഷ്യൻ എങ്ങനെ ആവണം എന്ന് കാണിച്ചു തന്നതിന്.. ഒരു big സല്യൂട്ട് all of you❤️❤️
ആലിയ കുട്ടി.. തകർത്തു മോളേ... ഒത്തിരി ഇഷ്ടായി മോളുസിന്റെ പാട്ടുകൾ. ദൈവത്തിന്റെ അനുഗ്രഹത്താൽ എല്ലാ ശാരീരിക വിഷമതകളും മാറിടട്ടെ.. പ്രാർഥനയോടെ... ദേവതീർഥയെ പിഷു എടുത്തുകൊണ്ട് വന്നപ്പോൾ, ടൈമിംഗ് തെറ്റിക്കല്ലേ.. നിർത്തിക്കൊ എന്ന് മിഥുൻ പറഞ്ഞത് ഒത്തിരി ഇഷ്ടപ്പെട്ടു, അദ്ദേഹം എല്ലായിടവും ശ്രദ്ധിക്കയാണ്... ഞങ്ങടെ സ്വന്തം നിഷാദ്.. ഞങ്ങടെ മുത്താണ്.. ആ അമ്മയുടെ വിളികേട്ട് പൊട്ടിപോയി.. അറിയാതെ തൊഴുതുപോയി... ഞങ്ങടെ നിഷാദിനെ നമുക്ക് മുന്നിൽ അവതരിപ്പിച്ച flowers comedy uthsavam, God's gifted floor ആയി മാറിയിരിക്കുന്നു.. Flowers comedy uthsavam teams എത്ര പ്രകീർത്തിച്ചിട്ടും മതിയാകുന്നില്ല.... നിങ്ങൾ ഓരോരുത്തരുടെയും കാലിൽ തൊട്ട് വന്ദിക്കാൻ തോന്നുന്നു... Comedy uthsavam ത്തിന്റെ addiction മാറാൻ വല്ല de addiction centre ലേക്ക് കൊണ്ട് പോകേണ്ടിവരൊ... അയ്യോ നിങ്ങൾ വല്ലാത്ത ഹരമായി മാറി... വയ്യായെ.. Comedy uthsavam ഇല്ലാതെ പറ്റില്ലേ..
ശരിക്കും എന്താണ് പറയേണ്ട ..ഉമ്മാ നിഷാദ് എന്നു വിളിച്ചു കെട്ടിപിടിച്ചു കരയുന്നത് ...പ്രയാസം കണ്ടു അറിഞ്ഞു സഹായിക്കുന്നവർ ,മിഥുൻലജ് bhi.,and flowersteam and എല്ലാംവർക്കും നന്ദി ..👏👏👏..ആലിയ mol supr,അച്ചനും മോളും തകർത്തു .....
കോമഡി ഉല്‍സവം സൂപ്പര്‍ പിന്നെ ആ ഉമമ മോനേനിഷാദേ എന്നുവിളിച്ചപ്പോ എനിക്കു കണ്ണുനിറഞു പിന്നെ ജമ്മികാശ്മീരിലെ മോളൂന്‍െ കാരൃം ഒാര്‍ക്കു ബോള്‍ സഹിക്കാന്‍പറ്റുന്നില്ല കേരളത്തില്‍ഉള്ളആര്‍ക്കു ം സഹിക്കാന്‍പറ്റില്ലന്നുഅറിയാം എനിക്കു ആമോളുന്‍െ അഛ്ന്‍നുംഅമ്മയും ഇതുഎങ്ങനെ സഹിക്കു മെ ന്നുഅറിയില്ല പിന്നെ നമ്മുടെ മലയാളി ഇട്ട കമന്‍െ കണ്ടു അവന്നെ ഒന്നുംപറയുന്നില്ല കാരണം അവന്നെ ജനിപ്പിച്ച അഛ്നെ അമ്മയയുംപറഞ്ഞമതി ഇവനെ ജനിപ്പിച്ചതിനു
ഈ എപ്പിസോഡിന്റെ അവസാനം നിഷാദിന് കേൾവി സഹായി വെച്ചതിന് ശേഷം അമ്മ " നിഷാദേ" എന്ന് വിളിച്ച് കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയി.
ദേവ തീർത്വാ... ആലിയ മോൾ.. രണ്ട് മക്കളും സൂപ്പർ ആയി പാടി.. ഉമ്മയുടെ നിഷാദേ എന്ന വിളി...സന്തോഷo.. കെട്ടിപ്പിടുത്തം.. കരയിപ്പിച്ചു.. ""ആസിഫാ ബാനു"വിന്റെ വേർപാടും നമ്മൾക്ക് വെല്ലാത്ത വേദന ആണ് തന്നത്.. ആ മോളോട് എന്തിനീ ക്രൂരത ചെയ്തു .. 😧😧😧
This is the first time I'm commenting on a program..This program needs a grand applause for its cherishing positive vibes..Hats off to the whole crew..
ഏറ്റവും കൂടുതൽ വ്യൂ അത് പോലെ കമെന്റും കിട്ടിയ ഒരു എപ്പിസോഡാണിത് അത് പോലെ തന്നെ ജയറാം ഏട്ടൻ അഭിനയിച്ച പിഷു ചേട്ടൻ സംവിധാനം ചെയ്ത രാജു ഏട്ടൻ പ്രൊഡ്യൂസ് ചെയ്ത പഞ്ചവര്ണതത്ത ജനഹൃദയത്തിലേക് കയറി പറ്റട്ടെ എന്ന് ആശംസിക്കുന്നു
ഇന്നത്തെ എപ്പിസോഡ് ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞുപോവില്ല. ഒരുചാനലും ചെയ്യാത്ത വളരെ നല്ല കാര്യം ആണ് കോമഡി ഉത്സവത്തിന്റെ ടീം ചെയ്യുന്നത്. എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. കണ്ണൂരിൽ നിന്ന് വന്ന അച്ഛനും, മകളും കലക്കി.
മനസ്സ് നിറഞ്ഞു ചിരിക്കാൻ മാത്രം അല്ല മനസ്സ് നിറഞ്ഞു കരയാനും കോമഡി ഉത്സവം കാണണം . നിഷാദ് സംസാരിക്കുന്നതും ഈ വേദിയിൽ വൈകാതെ കാണാൻ അനുഗ്രഹം ഉണ്ടാകട്ടെ .... 😍😍😍😍😍
സന്തോഷ കണ്ണീർ എന്നൊരു സാധനം ആരെങ്കിലും കണ്ടിട്ടില്ല എങ്കിൽ നിഷാദേ എന്നു വിളിച്ച ആ ഉമ്മയുടെ മുഖത്തേക്ക് നോക്കിയാൽ മതി... 😥😥 ഹോസ്‌പിറ്റൽ ടീമിനും, ഇതിനു വേണ്ടി പ്രായതനിച്ച എല്ലാവർക്കും നന്മകൾ നേരുന്നു... 💕💕
മലയാളിയുടെ അഭിമാനവും അഹങ്കാരവും ആയി മാറിയിരിക്കുന്നു നമ്മടെ കോമഡി ഉത്സവം. ജാതിയും മതവും party യും നമ്മുടെ നാടിന്റെ സംസ്കാരം ഇല്ലാതാക്കി കൊണ്ടിരിക്കുന്ന ഈ കാലത്ത് ജാതി ഭേദ മന്യേ മാനുഷിക പരിഗണ നൽകി അർഹത പെട്ടവർക്ക് തന്നാൽ കഴിയുന്ന എല്ല്ലാ വിധ നന്മകളും ചെയ്തു കൊടുക്കുന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.. കോമഡി ഉത്സവത്തിൽ വരുന്നവരും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരും മിഥുനേട്ടനും ടിനി ചേട്ടനും പക്രു ചേട്ടനും നമ്മടെ കുടുംബത്തിലെ ഒരു അംഗം പോലെ ആയി മാറിയിരിക്കുന്നു . Program നേരിട്ട് കാണുവാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
നിഷാദിന് കേൾക്കാൻ കൊതിക്കുന്ന ശബ്ദങ്ങൾ കോമഡി ഉത്സവം കൊടുത്തു.ഒരുപാട് സന്തോഷം.ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.hats off the entire team of comedy utsavam..love you
ആകാശലോകത്തിലെ മിന്നിതിളങ്ങുന്നതാരകമാണ് മിഥുൻ :മനസ്സ് നിറയെ താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കും: അത്രയും മനസ്സ് നിറഞ്ഞു. ഒരു പാട് നന്മകൾ നേരുന്നു... ബിഗ് സല്യൂട്ട് ...
എല്ലാരും പറഞ്ഞത് കൊണ്ട് നിഷാദിന്റെ ഫീലിങ്ങിനെ കുറിച്ച് ഞാൻ പറയുന്നില്ല .... പക്ഷെ അതിൽ വേറൊരു കുട്ടിയുടെ കഴിവ് ആരും പറഞ്ഞു കേട്ടില്ല ദേവതീർത്ത മോളുടെ ..! അടിപൊളി മോളൂ.....
ആ ലൈക് kmt ആ പാവം കൊച്ചിന് ഇരിക്കട്ടെ 😍എന്നും എപ്പോയും എല്ലാരുടെയും അനുഗ്രഹം ഉണ്ടാക്കട്ടെ എന്നും എപ്പോയും ഞങ്ങൾ ഉണ്ടാക്കും കൂടെ 😘നീ മുത്തേ എനിയും ഉയരത്തിൽ എത്തട്ടെ 😍❤👍ഫുൾ സപ്പോർട്ട് ഉണ്ടാകും ഞാൻ കൊല്ലത്തു വരാറുണ്ട് എന്തായാലും എന്റെ മുത്തു പെങ്ങള് കുട്ടിയെ ഞാൻ കാണാൻ വരും കഴിയുന്നതും ഞങ്ങളെ കൊണ്ട് ഉള്ള സഹായം ഞങ്ങൾ ചെയ്തിരിക്കും 😘🤗
മനസ്സുകൊണ്ട് ആദ്യമായി ഇഷ്ടം തോന്നിയത് ഈ പരിപാടിയാണ് ഇതുപോലുള്ള പ്രവർത്തനങ്ങൾ കാണുമ്പോൾ ഒരുപാട് സന്ദോശമുണ്ട് കോമഡി ഉത്സവം ടീമിന് മലയാളി പ്രേക്ഷകരുടെ ഒരു ബിഗ് സലൂട്ട്
നിഷാദിന്റെ കുടുംബത്തിന്റെ സന്തോഷം കണ്ടിരുന്ന എല്ലാവരുടെയും കണ്ണും മനസ്സും നിറച്ചു..ഒരു ടെലിവിഷൻ പരിപാടി ഏതൊക്കെ തരത്തിൽ മികച്ചതാക്കാം എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് കോമഡി ഉത്സവം ... ഇത് നന്മയും സ്നേഹവും സന്തോഷവും കൊണ്ട് ഉൽകൃഷ്ടമായ മഹോത്സവം!!!!
കണ്ണു നിറഞ്ഞു പോയ ഒരു എപ്പിസോഡ് , ഇതിനു മുമ്പും പല എപ്പിസോഡും കണ്ണു നിറഞ്ഞിട്ടുണ്ട്...Team Comedy Utsavam നിങ്ങൾ കൊല മാസ്സാണ്... കേട്ടോ ... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... ഇത്രത്തോളം മനസിൽ പതിഞ്ഞതും ഇഷ്ടപ്പെട്ടതുമായ ഒരു ടെലിവിഷൻ പ്രോ ഗ്രാം വേറെയുണ്ടായിട്ടില്ല... Love You All comedy Utsavam Team😘😘😘
കോമഡി ഉത്സവം കളർ ആവണമെങ്കിൽ ടിനി 💙 പക്രു 💚ബിജു കുട്ടൻ കോംപിനേഷൻ വേണം പക്ഷേ ഈ അടുത്ത കാലത്ത് ഇത്രേം അതികം ചിരിച്ചും 😍😍😍 ആസ്വദിച്ചും കണ്ട എപ്പിസോഡ് ഉണ്ടായിട്ടില്ല അതിന് കാരണം ജയറാം പിഷാരടി മണിയൻ പിള്ള രാജു സാന്നിധ്യം ആണ്
ദേവ തീർത്വാ... ആലിയ മോൾ.. രണ്ട് മക്കളും സൂപ്പർ ആയി പാടി.. ദൈവീകമായ എന്തോ ഒന്ന് ചാനൽ ലൂടെ കടന്നുപോകുന്നു.ഹൃദയം നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച ഫ്ലവർസിന് കോടി പ്രണാമം...
കണ്ണ് നിറഞ്ഞു പോയി ഈ എപ്പിസോഡ് കണ്ടിട്ട്.... flowers ചാനലിനും Comedy ഉത്സവത്തിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവം അതിന് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.... ഇനിയും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ നമുക്ക് എല്ലാവർക്കും കഴിയട്ടെ...... God bless u...
കരയിച്ചു കളഞ്ഞല്ലോ കോമഡി ഉത്സവം .....ആ കുടുംബത്തിന്റെയും ഇ progrm കണ്ടുകൊണ്ടിരിക്കുന്ന എല്ലാ ആളുകളുടെയും അനുഗ്രഹം എപ്പോളും നമ്മുടെ കോമഡി ഉത്സവത്തിനു ഉണ്ടാകും ......വലിയ ഒരു കാര്യം ആണ് നിങൾ ചെയത്തത് .......നന്ദി കോമഡി ഉത്സവം .....🙏🙏🙏🙏🙏🙏
ആലിയയെ പോലെ ഒരു പാട് കലാകാരൻമാരുണ്ട് നമ്മുടെ നാട്ടിൽ ഇവരെ കൊണ്ട് വരുന്നതിൽ അവരുടെ പ്രാർത്ത നയും ദൈവത്തിന്റെ അനുഗ്രഹവും ഫ്ലവേഴ്സിനുണ്ടാവും ഞാനും പ്രാർത്തിക്കുന്നു
കോമെടി ഉത്സവത്തിന് ഒരായിരം ഹൃദയം നിറഞ്ഞ ആശംസകള്‍ ,ദൈവ സാനിധ്യം നിറഞ്ഞ ഫ്ളോര്‍ ആണ് കോമെടി ഉത്സവതിന്തേതു, നിഷാദിന്റെ ഇനിയുള്ള ജീവിതം സന്തോഷകരമാകട്ടെ എന്ന് ആശംസിക്കുന്നു ഒപ്പം കോമെടി ഉത്സത്തിന്റെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു പ്രതേകിച്ചു നമ്മുടെ മിഥുന്‍ ഭായിക്ക് god bless you
😍ആ ഉമ്മ സ്നേഹത്തോടെ നിഷാദ് എന്ന് വിളിച്ചതും ആനിമിഷം നിഷാദിന്റെ മനസ്സിൽ നിറഞ്ഞ സന്തോഷം😊 ഇതൊക്കെ കാണുമ്പോൾ അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോകുന്നു😢 ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല ഒരു എപ്പിസോഡായി കാണുന്നു
Vishnu vichu yes nice cmt
Vishnu vichu 💯 😍😍😘
Hai...Vichu
Daa did you get any notification???Too fast...
Sachin 4545 thnz😍
അത്രയും നേരം മൈക്കും പിടിച്ചു മുട്ടുകുത്തി നിന്നു കൊടുക്കുന്ന മിഥുന്റെ മുഖത്തേക്ക് ഒന്ന് നോക്കൂ... U r a great human being bro
1:8:8 കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങള് 😭
ആദ്യായിട്ട്ഒരാള് കേൾക്കുമ്പോ അതും ആ ഉമ്മാന്റെ സന്തോഷം. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ 😘 കൂടും കൂട്ടുമില്ലാത്ത പ്രവാസിക്കൊരാശ്വാസമാണ് ഞങ്ങടെ ഇ കോമഡി ഉത്സവം ...4th comnt
മകളേ മാപ്പ്. ചിരിച്ചും കളിച്ചും വളരേണ്ട പ്രായത്തിൽ ഇന്ന് ആറടി മണ്ണിലേക്ക് നിന്നെ പറഞ്ഞയച്ച കാമ വെറി മറക്കുന്നില്ല.
❤️കോമഡി ഉത്‌സവം ഇഷ്ടം ❤️
സുഖമില്ലാത്ത കുട്ടികളോടും അവശരായ കലാകാരന്മാരോടും മിഥുൻ കാണിക്കുന്ന സ്‌നേഹവും ദയയും കാണുമ്പോൾ തോന്നും ദൈവവും കോമഡി ഉത്സവം കണ്ട് മിഥുനെ പോലെ ആയിരുന്നെങ്കിൽ എന്ന്☺️
😃
Dinal Davis Ayyae Boasting
Nalla performance allegilum midhun ethra suport aanu...superb,sammathichu midhunetya...
Plll kmk ll kmk lm00 mkkm pp0 llllkkk
Ok
Llllkkk klm
K
Lll ko ko llllllllllllllllllllllpllllll kpl0ll0mm0l
llllkkk ko k
Llllkkk
Llllkkk l0klppklk
M0mm
Ko lp ko llllllllllllllllllllllpllllll ko ko m0l ko plll l ko 0lml0l0kmm0 llkllmkm0l kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk kmk 0ll0 0k0kl0 kmkm mmk mlkl llllkkk kmmklkllkl0kl0 llllkkk km0llmklk0lmlk0kkm0klm0 llllkkk llll ok0 kmk k kk kmk 0l0l0l llllkkkllllm.l0kmkKmmklkllkl0kl0k.pkl..klklpl ko ll0lkkl0ll
എനിക്ക് ഒരു അപേക്ഷ ഉണ്ട് കുട്ടികൾ വരുമ്പോൾ അവർക്ക് ഇഷ്ട്ടപ്പെടുന്ന സമ്മാനം കൊടുക്കാൻ നോക്കുക അത് അവർക് വളരെ ഇഷ്ടപ്പെടും
മിഥുൻ, നിങ്ങളുടെ അത്രയും മികച്ച ഒരവതാരകനെ വേറെ കണ്ടിട്ടില്ല 👍🙏
Mahesh GS yes correct
Aravathakaran😄😄😄😄
😂😂😂😂
@@azeezazzu7859 S
കോമഡി ഉൽസവത്തിന്റെ നെടുംതുണയാ ഞങ്ങാൾ പ്രവാസികളുടെ ചങ്കായ ചങ്കിടിപ്പായ മലയാളികളുടെ സ്വന്തം അവതാരകൻ😘 മിഥുൻ😘 ഇന്നത്തെ ലൈക്ക് മുഴുവൻ നമ്മുടെ മുത്തിന് ആകട്ടെ😍😍😍
സുപ്പർ
@@psalihpsalih3478❤
ന്റെ ജീവിതത്തിൽ ഇതുപോലെ ഒരു t v പ്രോഗ്രാം കണ്ടിട്ടില്ല... ഒരുപാട് നന്ദി കോമഡി ഉത്സവം ടീം.....
പഞ്ചവർണ്ണ തത്ത സൂപ്പർ ... ജയറാമേട്ടൻ തിരിച്ചു വന്നു ...
പടത്തിൻറെ പ്രൊമോഷൻ ആണേൽ;ഉം പിഷു വിനെ കൊണ്ടുവന്നതിൽ ഹാപ്പി ....
L
മനുഷ്യൻ ആകില്ലെന്ന് കരുതിക്കൂട്ടി ജീവിക്കുന്ന മൃഗങ്ങളെ... നിങ്ങള് വല്ലപ്പോഴും കോമഡി ഉത്സവം കാണൂ... ഒരുപക്ഷേ, നിങ്ങളും മനുഷ്യൻ ആയേക്കാം ...
നന്ദി ഫ്ളവർസ്.
ആ ഉമ്മാ പേര് വിളിച്ച് അത് കേട്ടന്നറിഞ്ഞ് കെട്ടി പിടിച്ചപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു. Hatsss off flowers tv 😍😍😍😍
💯💯💯💯
💯
ഏഷ്യാനെറ്റ് പോലെയുള്ള ചാനലുകൾ അത് നൽകാം ഇത് നൽകാം എന്ന് പറഞ്ഞ് കലാകാരന്മാരെ പറ്റിക്കുമ്പോൾ..നുമ്മടെ flowers channel ഒന്നും വാഗ്ദാനം ചെയ്യാതെ ദൈവത്തിന്റെ സ്ഥാനത്തു നിന്ന് നന്മകൾ ചെയ്യുന്നു...
ആലിയ മോളുടെ പാട്ടു കേട്ടു കഴിഞ്ഞപ്പോൾ..... എന്ത് പറയാനാണ് കരഞ്ഞുപോയി... ആ കുഞ്ഞിനെ ദൈവം കാക്കട്ടെ 🙏🙏🙏
Aliya molu...
Aliya mole kanda namukonnum oru asugulla oru prayasulla....
Muth nabiye vilich vili orikkalum kelkathirikkilla... 💞💞💞💞💞💞💞💞Karayipichu kalanju
റൂമിൽ ഒറ്റക്കിരുന്നു കണ്ടിട്ടുപോലും ആദ്യമായി ഒരു പ്രോഗ്രാം കണ്ടിട്ട് എണീറ്റ് നിന്ന് കയ്യടിച്ചുപോയി 🙏
ആസിഫ മോളെ പിച്ചിച്ചീന്തിയ നരാധമൻമാർക്കെതിരെ കോമഡി ഉത്സവം ഫാന്‍സിന് ഒരു പ്രതിഷേധം അറിയിച്ചുകൂടേ ഫ്രണ്ട്സ്....ഇത് എന്റെ മാത്രം അഭിപ്രായമാണ്
Njanum adinood yoojikkunnu
Adutha eppisodil undavum ennu pradheeshikknu
Yes
I will support u
Vijesh Ammu
ദേവ തീർഥ സൂപ്പറായി പാടി നല്ല ക്യൂട്ടായ ശബ്ദം
ഭാവിയുണ്ട് മോളെ നിനക്ക്
ദൈവം അനുഗ്രഹിക്കട്ടെ
എത്രയോ പാവപെട്ട കലാകാരൻമാർ കോമഡി ഉൽസ്സവം കാരണം ജീവിതം തിരിച്ചു പിടിച്ചവരാണ് അതിനു കോമഡി ഉൽസ്സവത്തിലുള്ള എല്ലാ അണിയറ പ്രവർത്തകർക്കും നന്ദി....
Karnan King
.
കോമഡി ഉത്സവത്തിന് ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട്..... ഇതുവരെ ഉള്ള ഏറ്റവും നല്ല എപ്പിസോഡിൽ വെച്ച് ഇത് അതുക്കും മേലെ.. നിഷാദിന്കേൾവി ശക്തി ദൈവം (ധ്വനി )തിരിച്ചു കൊടുത്തപ്പോൾ ഉമ്മയും മകനും ഞങ്ങളെ കരയിപ്പിച്ചു ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ.. ജയറാമേട്ടാ നമിക്കുന്നു പഞ്ചവർണ്ണതത്ത നിറമുള്ളതാകട്ടെ.... നന്ദി
thank you
-Team Dhwani hearing aid centre
@@dhwanihearing8849 👏
നമ്മുടെ നിഷാദിന്ന് കേൾവി കിട്ടാൻ പോകുന്നു മിഥുൻ ചേട്ടൻ അത് പറയുമ്പോൾ ഉള്ള ആ നിമിഷം ഉമ്മാന്റെ കണ്ണുകൾ നിറഞ്ഞു നിഷാദേ എന്ന ആ വിളി വല്ലാത്തൊരു സുങ്കമുള്ള നിമിഷം
മിഥുൻ എന്ന മികച്ച അവതാരകൻ സ്റ്റേജിൽ വന്നാൽ ഒരു പോസീററിവ് എനർജിയാണ്
Really
ഇന്ന് ഞാൻ പൊട്ടിക്കരഞ്ഞ ഒരു നിമിഷമുണ്ട് ..മറവിയുടെ കൈകളിലേയ്ക്ക് ഓർമ്മയുടെ അവസാന ബിന്ദുവും എത്തിപ്പെടും വരെ മനസ്സിൽ നിന്ന് മായാതെ കിടക്കുന്ന ഒരു നിമിഷം . നന്മയുടെ ഒരു വൻ വൃക്ഷമായി തണലേകാൻ ഇനിയും ഇനിയും നമ്മുടെ കോമഡി ഉത്സവം നിലനിൽക്കട്ടെ . കേൾവി ഇല്ലാത്തവർക്ക് കേൾവിയായും കാഴ്ച്ച ഇല്ലാത്തവർക്ക് കാഴ്ച്ചയായും അശരണർക്ക് ആശ്വാസമായും മാറുന്ന നമ്മുടെ പ്രീയപ്പെട്ട ഉത്സവത്തിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല . മിഥിലാജ് ജയറാമേട്ടാ കോമഡി ഉത്സവത്തിന്റെ എല്ലാ കാര്യക്കാർക്കും ഒത്തിരി നന്ദി ട്ടൊ ഹൃദയം നിറഞ്ഞ് തരുന്ന സ്നേഹം .
ഇന്നത്തെ പാട്ടുകാരി രണ്ട് പൊൻ മുത്തുകൾ രണ്ട് പേരും പൊളിച്ചു ട്ടൊ ....ഒരുപാടിഷ്ട്ടായീ ....
🌷💚💚🌷🌻🌻🍁🍁🍁🌹🌹🌹🌻🌷💚💚💚💚🌷💞💞💚💞💚💞💚💞💚
Akarsha ആകർഷ 😥😭 me also crying
Anu Kumar ഉം..ശരിക്കും സങ്കടം വന്നൂ ...
Akarsha ആകർഷ
ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല എപ്പിസോഡായി കാണുന്നു ഞാൻ😍
Vishnu vichu സത്യം
Yep.... This was one of the best
കമന്റ്സ് വായിച്ച് കണ്ണു നിറഞ്ഞവർ ആരങ്കിലും ഉണ്ടോ ഉമ്മനേയും നിഷാദിനെയും ഞാൻ കണ്ടില്ല കമൻസിലൂടെ കണ്ടു കാണുന്നതനു മുമ്പ്
ദൈവത്തിന്റെ കരങ്ങൾ നേരിട്ടറിഞ്ഞ നിമിഷങ്ങൾ...... ഉമ്മയുടെ നിഷാദേ എന്നുള്ള വിളി...... ആകാംക്ഷ, സന്തോഷം, അത്ഭുതം, കണ്ണുനീർ... എല്ലാം ഉണ്ടായ നിമിഷം... ഇതൊക്കെ കാണാൻ ജീവിച്ചിരിക്കുന്നത് ഒരു ഭാഗ്യമായി കരുതുന്നു.. ഒരുപാട് കാരുണ്യ prevarthikal ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ആദ്യം... ഹൃദയം നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച ഫ്ലവർസിന് കോടി പ്രണാമം...
ABHINAV R 👏👏👍❤
Vishnu vichu Happy vishu... Vichu
ABHINAV R
ഹൃദയത്തിന്റെ ഭാഷയിൽ ഒരായിരം വിഷു ആശംസകൾ നേരുന്നു.... ഇനിയും ഒരുപാട് വിഷു പുലരികൾ ഇതുപോലെ ആയുരാരോഗ്യ സൗഹ്യത്തോടെ സന്തോഷത്തോടെ കുടുംബവും ഒത്തു ആഘോഷിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു... ഒരിക്കൽ കൂടി വിഷു ആശംസകൾ.... 🌾🌾🌾🌾❤️❤️❤️
Vishnu vichu Thank u .. Same to u... Dear
😍😍
ഒരു പ്രോഗ്രാമായാൽ ഇങ്ങനെയാവണം. എല്ലാ പ്രോഗ്രാമുകൾക്കും അവതാരകർക്കും ഇത് മാതൃകയാകട്ടെ.
Justice for Asifa
I like ite
Good
tankyo bro
Justice 4 #Asifa
Mr Monkey very nice bro
മനസിൽ തട്ടി പറയുകയ ജീവിതത്തിൽ സന്തോഷവും സങ്കടവും തിരിചരിജു തുടഗിയത് ഫ്ലവർസ്ന്റെ കോമഡി ഉത്സവം എന്ന പ്രോഗ്രാമിൽ നിന്നാണ്.ജന ലക്ഷങ്ങൾ പിന്തുണക്കുന്ന കോമഡി ഉത്സവത്തിന് ഒരായിരം big salut
മിമിക്രിയിൽ നിന്ന് സിനിമയിലെക്ക് വന്നാ അഹാങ്കരം ഇല്ലത്താ കുടുംബ പ്രേഷകരുടെ ഇഷ്ട നടൻ നമ്മുടെ സ്വന്തം ജയറാം ജയറാമിനെ ഇഷ്ടമുള്ളവർക്ക് ഇവിടെ👍
കോമഡി ഉൽസവം ടീമിന് ഇതു പോലുള്ള സത്കർമ്മം ചെയ്യാൻ ഇനിയും സാധിക്കട്ടെ എന്നാശംസിക്കുന്നു.
👍
SHERMI MS 👍
സൂപപർ
ഞാൻ വിടപറയുന്നു ഈ ലോകത്തോട് 👍
നിഷാധേ..... പടച്ചോൻ പല രൂപത്തിലും വരുമെന്ന് തമാശക്ക് പറയാറുണ്ട്.....എന്നാൽ ഇന്നെനിക്ക് ബോധ്യമായി.....നിഷാദിൻെറ അമ്മയുടെ ശബ്ദം കേൾക്കാൻ സഹായിച്ച എല്ലാവർക്കും പടച്ചോൻെറ അനുഗ്രഹം എന്നുമുണ്ടാകട്ടെ....കോമഡി ഉത്സവത്തിനും....
നിഷാദ് സംസാരിച്ചു തുടങ്ങുമ്പോൾ വീണ്ടും കൊണ്ടുവരണേ.....
Hai മിഥുൻ...താങ്കൾ..ഒരു വ്യക്തി അല്ല !ഒരു വലിയ പ്രസതാനം'' ആണ്..big saloot....midhun...
sophiya jose
sophiya jose we waiting
Correct
തീർച്ചയായും കൊണ്ടുവരും
ആ കാന്താരി വന്ന് ആദ്യത്തെ പാട്ടിൽ തന്നെ എല്ലാവരെയും കൈയ്യിലെടുത്തു. കസ്തൂരി എന്റെ കസ്തൂരി പൊളിച്ചു..
Handicapped ആയ കഴിവുള്ള ആര് ഫ്ലോറിൽ എത്തിയാലും സേന്ഹത്തിന്റെ നിറകുടമായ മിഥുൻ ചേട്ടൻ മൈക്ക് പിടിച്ചു കൊടുക്കുന്ന അത്രയും സമയം ഫ്ലോറിൽ മുട്ടുകുത്തി നിന്ന് സപ്പോർട്ട് ചെയ്യുന്ന ഈ എളിമ അതിന് വാക്കുകൾ ഇല്ല.....ഈ എപ്പിസോഡ് കണ്ണുകൾ നിറച്ചു നെടുവീർപ്പു ഇട്ട് അവസാനിപ്പിയ്ക്കാനേ കഴിഞ്ഞുള്ളു........I Love Comedy Utsavam &,Respect you jayaramettan &Team😥😍😍😍😘😘😘
Ninu George ചിരിക്കുടുക്ക
👍👍👍
very good..,
ഈ എപ്പിസോഡ് ഡിസ് ലൈക് അടിച്ചവർ മറ്റു ചാനൽ ജോലിക്കാരണെന്നതിൽ സംശയമില്ല അവരോട് ഒന്നേ പറയനാനുള്ളൂ..... നല്ല കാര്യം ചെയ്യുന്നവരെ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നു കൂടേ.... പുന്നാര പൂമക്കളേ....
സമദ് മിമിക്സ് പൊളിച്ചു ലതാ മങ്കേഷ്കർ ഉദിത് നാരായണൻ കലക്കി സൂപ്പർ നിങ്ങൾ അൽഭുതമാണ് സമദ്
ദേവ തീര്‍ഥ മോള് കലക്കി ഭാവിയില്‍ ഗായിഗയും നല്ല ഒരു നടിയുമാവും മോള് സുന്ദരിയുമാണ്
ഞാൻ ഇതു വരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് 154. 😪😪സത്യം കരഞ്ഞു പോയി ഞാൻ ആ ഉമ്മാ ഡേ വിളികേട്ടപോ എന്റെ ഉമ്മാ വിളിക്കുന്ന പോലെ.i love you ഉമ്മാ 😘😘😘😘😘😘
ഈ എപ്പിസോഡിനെ കുറിച്ച് എന്തെങ്കിലും കമന്റ് ഇടണം എന്ന് കരുതി ഒരുപാട് ആലോചിച്ചു പക്ഷെ വാക്കുകൾ കിട്ടുന്നില്ല............. അവസാനം നമ്മുടെ ബിജു കുട്ടൻ ചേട്ടനെ പോലെ ഞാനും....... ഒന്നും പറയാനില്ല............
ഇന്ന് എപിസോഡ് കണ്ട് ഉറപ്പായും കണ്ണ് നിറയാത്തവർ ഉണ്ടാവില്ല
SalmanRangatoor Salman സത്യം
SalmanRangatoor Salman shariyanu
SalmanRangatoor Salman
ശെരിക്കും കണ്ണുനിറഞ്ഞുപോയി
ദേവതിർത്ഥ മോൾ സുപ്പർ തകർത്തു തിമർത്തു.
കലാകാരന്മാരെ ഇത്രയും അദികം സപ്പോര്‍ട്ട് ചെയുന്ന മറ്റൊരു അവതാരകന്‍ ഇല്ലാന്നു തന്നെ പറയാം .. മിഥുന്‍ ചേട്ടനെ ഇഷ്ട്ടമുള്ളവര്‍ 👍🏻👍🏻❤
ജയറാം മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ ആയിട്ടും ഒരു ഹെഡ് വെയിറ്റുമില്ലാതെ നിശാദിന് ജീവിതത്തിന് തന്നെ വഴിത്തിരിവാകുന്ന കാര്യം ചെയ്യുംബോൾ
ജയറാം എന്ന നടന്റെ എളിമ എന്നെ അത്ഭുതപെടുത്തുന്നു ജയറാമിനാണ് നിശാദിനേക്കാൾ സന്തോഷം കാണുന്നത് ഇതാണ് ജയറാമിന് മലയാളികളുടെ ഹൃദയത്തിൽ എപ്പോഴുമുള്ള സ്ഥാനവും എനിയും ഒരു പാട് നല്ല കാര്യങ്ങൾ ചെയ്യാൻ കഴിയട്ടെ
ഒരു പാട് ഭഹുമാനത്തോടെ
മിഥുൻ ചേട്ടാ ഒരു അനുഭവം ആണ് നിഷാദ് കേൾവി കിട്ടിയ സമയം നിഷാദിന്റെ ഉമ്മ നിഷാദേ എന്ന് വിളിച്ച സമയം കോമഡി ഉടൽസവ് ചരിത്രത്തിൽ എഴുതപെടും ഉറപ്പ് നിഷാദിന്റെ ഉമ്മ നിഷാദേ എന്ന് വിളിച്ച സമയം കണ്ണുനീർ വന്നു പോയി മിഥുൻ ചേട്ടനികും കോമഡി ഉടലാസവത്തിനും ഒരായിരം താങ്ക്സ് 👌👌👌👌👌👌👌👌
😘😍✌💪
😓
മിധുൻ താങ്കളുമായി ഒന്ന് സംസാരിക്കണം. ഞാൻ ആലിക്കട്ടി എനിക്ക് വയസ്സ് 73- താങ്കളുടെ പരിപാടി സ്ഥിരം കാണുന്ന ആളാണ് ചില വയസ്സൻമാർ നിങ്ങൾക്കൊപ്പം കാണുമ്പോൾ എനിക്കും ആവേശം വരാറുണ്ട് എനിക്കും അവിടെ ഒന്ന് കയറാൻ ആഗ്രഹം .ഞാൻ പഴയ നാടൻ പാട്ടുകൾ പാടുന്ന ആളാണ് 1960 മുതൽ ഉള്ള ഹിറ്റ് ഗാനങ്ങൾ മാപ്പിള പാട്ട് ഹിന്ദി തമിഴ് മലയാള സിനിമയിലെ ഹിറ്റ് ഗാനങ്ങൾ പാടിയിരുന്ന ആളാണ് .ഇപ്പോൾ പാടാറില്ല .രാഗം നഷപ്പെട്ടു എങ്കിലും ആയിരക്കണക്കിന് പാട്ട് അറിയാം രാരിച്ച നെന്ന പൗരൻ മുതൽ കണ്ടം ബെച്ച കോട്ട് .നായര് പിടിച്ച മുതൽ .മീധുൻ ഒന്ന് വിളിക്കാമൊ ഒഴിവ് കിട്ടമ്പോൾ 9846555101
ദേവ തീർത്ഥ മോൾ ആലിയ മോൾ ഒടുവിൽ ആ ഉമ്മാന്റെ വിളി കേട്ട മകന്റെ സന്തോഷം ഏറ്റവും അവസാനം ആ കുടുംബതിന്റെ സന്തോഷം ഇതിനെല്ലാം ഉപരി ഇതിന്റ പിന്നിൽ പ്രവർത്തിച്ച കോമഡി ഉത്സവം ടീം... ഒരുപാട് നന്ദി ഒരാൾ എങ്ങനെ ആവണം അല്ലെങ്കിൽ ഒരു മനുഷ്യൻ എങ്ങനെ ആവണം എന്ന് കാണിച്ചു തന്നതിന്.. ഒരു big സല്യൂട്ട് all of you❤️❤️
ഇത് വരെ കണ്ടതിൽ വെച്ചേറ്റവും ഇഷ്ടപെട്ട episode 😍😍😍😍❤❤❤💚💚💚💗💗💗
ആലിയ മോൾ കുറെ കാലം ആയി ഇതിൽ കാണാൻ ആഗ്രഹിച്ചിരുന്നു അതു സാധിച്ചു. മോൾക്ക് നല്ലത് വരട്ടെ 😘😘😘പിന്നെ ദേവ തീർത്ത മോൾക്കും 😘😘😘
ഇങ്ങനെ പോയാൽ കോമഡി ഉത്സവത്തിനു വേൾഡ് ഗിന്നസ് റെക്കോഡ് കിട്ടും ഉറപ്പ്...all d bst...
ആലിയ കുട്ടി.. തകർത്തു മോളേ... ഒത്തിരി ഇഷ്ടായി മോളുസിന്റെ പാട്ടുകൾ. ദൈവത്തിന്റെ അനുഗ്രഹത്താൽ എല്ലാ ശാരീരിക വിഷമതകളും മാറിടട്ടെ.. പ്രാർഥനയോടെ...
ദേവതീർഥയെ പിഷു എടുത്തുകൊണ്ട് വന്നപ്പോൾ, ടൈമിംഗ് തെറ്റിക്കല്ലേ.. നിർത്തിക്കൊ എന്ന് മിഥുൻ പറഞ്ഞത് ഒത്തിരി ഇഷ്ടപ്പെട്ടു, അദ്ദേഹം എല്ലായിടവും ശ്രദ്ധിക്കയാണ്...
ഞങ്ങടെ സ്വന്തം നിഷാദ്.. ഞങ്ങടെ മുത്താണ്.. ആ അമ്മയുടെ വിളികേട്ട് പൊട്ടിപോയി.. അറിയാതെ തൊഴുതുപോയി... ഞങ്ങടെ നിഷാദിനെ നമുക്ക് മുന്നിൽ അവതരിപ്പിച്ച flowers comedy uthsavam, God's gifted floor ആയി മാറിയിരിക്കുന്നു..
Flowers comedy uthsavam teams എത്ര പ്രകീർത്തിച്ചിട്ടും മതിയാകുന്നില്ല.... നിങ്ങൾ ഓരോരുത്തരുടെയും കാലിൽ തൊട്ട് വന്ദിക്കാൻ തോന്നുന്നു...
Comedy uthsavam ത്തിന്റെ addiction മാറാൻ വല്ല de addiction centre ലേക്ക് കൊണ്ട് പോകേണ്ടിവരൊ... അയ്യോ നിങ്ങൾ വല്ലാത്ത ഹരമായി മാറി... വയ്യായെ.. Comedy uthsavam ഇല്ലാതെ പറ്റില്ലേ..
ആമീൻ
മിഥുൻ ചേട്ടാ നിങ്ങൾ മലയാളായി കളുടെ മുത്താണ് കോമഡി ഉത്സവം പോലെ ഒരു പ്രോഗ്രാം ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല അടിപൊളിയാ നിങ്ങൾ എല്ലാരും
ശരിക്കും എന്താണ് പറയേണ്ട ..ഉമ്മാ നിഷാദ് എന്നു വിളിച്ചു കെട്ടിപിടിച്ചു കരയുന്നത് ...പ്രയാസം കണ്ടു അറിഞ്ഞു സഹായിക്കുന്നവർ ,മിഥുൻലജ് bhi.,and flowersteam and എല്ലാംവർക്കും നന്ദി ..👏👏👏..ആലിയ mol supr,അച്ചനും മോളും തകർത്തു .....
കോമഡി ഉല്‍സവം സൂപ്പര്‍ പിന്നെ ആ ഉമമ മോനേനിഷാദേ എന്നുവിളിച്ചപ്പോ എനിക്കു കണ്ണുനിറഞു പിന്നെ ജമ്മികാശ്മീരിലെ മോളൂന്‍െ കാരൃം ഒാര്‍ക്കു ബോള്‍ സഹിക്കാന്‍പറ്റുന്നില്ല കേരളത്തില്‍ഉള്ളആര്‍ക്കു ം സഹിക്കാന്‍പറ്റില്ലന്നുഅറിയാം എനിക്കു ആമോളുന്‍െ അഛ്ന്‍നുംഅമ്മയും ഇതുഎങ്ങനെ സഹിക്കു മെ ന്നുഅറിയില്ല പിന്നെ നമ്മുടെ മലയാളി ഇട്ട കമന്‍െ കണ്ടു അവന്നെ ഒന്നുംപറയുന്നില്ല കാരണം അവന്നെ ജനിപ്പിച്ച അഛ്നെ അമ്മയയുംപറഞ്ഞമതി ഇവനെ ജനിപ്പിച്ചതിനു
ഈ എപ്പിസോഡിന്റെ അവസാനം നിഷാദിന് കേൾവി സഹായി വെച്ചതിന് ശേഷം അമ്മ " നിഷാദേ" എന്ന് വിളിച്ച് കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയി.
കോമഡി ഉത്സവത്തിന്റെ ചില episodes കണ്ട് കരഞ്ഞു പോവാറുണ്ട്..
ഇന്നും അത് സംഭവിച്ചു..😑
Shamsad K
Sariyaa bro...chila eppisods karayikkarund
ദേവ തീർത്വാ... ആലിയ മോൾ..
രണ്ട് മക്കളും സൂപ്പർ ആയി പാടി..
ഉമ്മയുടെ നിഷാദേ എന്ന വിളി...സന്തോഷo.. കെട്ടിപ്പിടുത്തം.. കരയിപ്പിച്ചു..
""ആസിഫാ ബാനു"വിന്റെ വേർപാടും നമ്മൾക്ക് വെല്ലാത്ത
വേദന ആണ് തന്നത്..
ആ മോളോട് എന്തിനീ ക്രൂരത ചെയ്തു .. 😧😧😧
1:02:17 sound mute ചെയ്തിട്ട് കേട്ട് നോക്കിക്കേ... ഇഷാദിന് തോന്നുന്നത് എങ്ങെനെ എന്ന് മനസ്സിലാക്കാൻ പറ്റും..കേൾവി ശക്തി തന്ന നാഥാ നന്ദി 🙏
TEJU TEJU sariyatto. Thankalku nanni ingane kettu nokkan paranjathinu.
Thnk u
Alhamdulillah
This is the first time I'm commenting on a program..This program needs a grand applause for its cherishing positive vibes..Hats off to the whole crew..
ആലിയ മോളുടെ അസുഖം വേഗം മാറുവാൻ അള്ളാഹു വിനോട് പ്രാർത്ഥിക്കാം.
അഭിനന്ദനാർഹം 😍😍😍😍 നിഷാദിൻ കേൾക്കാനുള്ള അവസരം നൽകിയതിൻ അതിനുള്ള ഉപകരണം നൽകിയതിൻ 😍😍😍😍😍😍
നിഷാദിന് ശ്രവണ ശേഷികൊട്ത്തകോമഡി ഉത്സവത്തിന്റെ എല്ലാ പ്രവർത്തകർക്കും പ്ലവേഴ്സ് ടിവിക്കും നമ്മുടെ നാടിന്റെ ബിഗ് സലൂട്ട്.'...🙏🙏🙏🙏💪💪💪💪👏👏👏👏🙌🙌🙌🙌🙏🙏🙏🙏🙏🙏
കോമഡി ഉത്സവം കണ്ടിട്ട് ആദ്യമായാണ് കണ്ണു നിറയുന്നത്.... നിഷാദിന് ശബ്ദം കൊടുത്ത ധ്വനിക്കും കോമഡി ഉത്സവത്തിനും നന്ദി
Goosebumps!!! 1:03:33 ശെരിക്കും കരഞ്ഞു പോയി ...
ഏറ്റവും കൂടുതൽ വ്യൂ അത് പോലെ കമെന്റും കിട്ടിയ ഒരു എപ്പിസോഡാണിത് അത് പോലെ തന്നെ ജയറാം ഏട്ടൻ അഭിനയിച്ച പിഷു ചേട്ടൻ സംവിധാനം ചെയ്ത രാജു ഏട്ടൻ പ്രൊഡ്യൂസ് ചെയ്ത പഞ്ചവര്ണതത്ത ജനഹൃദയത്തിലേക് കയറി പറ്റട്ടെ എന്ന് ആശംസിക്കുന്നു
Mansoor kallumpuram Manso.or
കണ്ണ് നിറഞ്ഞു പോയി....
കിടിലൻ പരിപാടി...
Congrats all crew members....
ഇന്നത്തെ എപ്പിസോഡ് ഒരിക്കലും മനസ്സിൽ നിന്ന് മാഞ്ഞുപോവില്ല. ഒരുചാനലും ചെയ്യാത്ത വളരെ നല്ല കാര്യം ആണ് കോമഡി ഉത്സവത്തിന്റെ ടീം ചെയ്യുന്നത്. എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ. കണ്ണൂരിൽ നിന്ന് വന്ന അച്ഛനും, മകളും കലക്കി.
മനസ്സ് നിറഞ്ഞു ചിരിക്കാൻ മാത്രം അല്ല
മനസ്സ് നിറഞ്ഞു കരയാനും കോമഡി ഉത്സവം കാണണം .
നിഷാദ് സംസാരിക്കുന്നതും ഈ വേദിയിൽ വൈകാതെ കാണാൻ അനുഗ്രഹം ഉണ്ടാകട്ടെ ....
😍😍😍😍😍
സന്തോഷ കണ്ണീർ എന്നൊരു സാധനം ആരെങ്കിലും കണ്ടിട്ടില്ല എങ്കിൽ നിഷാദേ എന്നു വിളിച്ച ആ ഉമ്മയുടെ മുഖത്തേക്ക് നോക്കിയാൽ മതി... 😥😥
ഹോസ്‌പിറ്റൽ ടീമിനും, ഇതിനു വേണ്ടി പ്രായതനിച്ച എല്ലാവർക്കും നന്മകൾ നേരുന്നു... 💕💕
Thank you
-Team Dhwani hearing aid centre
നിഷാദ്ന് സൗണ്ട് കേട്ടപ്പോൾ കണ്ണുനിറഞ്ഞു പോയി 😚😚😚😚😚😚😘😘😙😙
താടിക്കാരൻ ശബ്ദാനുകരണം ഒട്ടും ശരിയായില്ല.... Samad അടിപൊളി...
നിഷാദിന്റെ ഉമ്മയുടെ കരച്ചിലും സന്തോഷവും..... പാവം.... സഹിക്കാൻ മുന്നോട്ടു വന്നവർക്കു ഒരുപാട് താങ്ക്സ്
ജയറാമേട്ടന്റെ കണ്ണ് നിറഞ്ഞതു ആരെങ്കിലും ശ്രദ്ധിച്ചോ
Yes
aahh 😔
Yes
Yes ......ആകുട്ടിയെ കണ്ടതുമുതൽ.....കണ്ണ് നിറഞുപോയി
Ooh
ഞങ്ങൾ കുറെ ആന്ധ്ര മലയാളികൾ മുടങ്ങാതെ കാണുന്ന ഒരു പ്രോഗ്രാമാണിത് We love you comedy utsavam
മലയാളിയുടെ അഭിമാനവും അഹങ്കാരവും ആയി മാറിയിരിക്കുന്നു നമ്മടെ കോമഡി ഉത്സവം. ജാതിയും മതവും party യും നമ്മുടെ നാടിന്റെ സംസ്കാരം ഇല്ലാതാക്കി കൊണ്ടിരിക്കുന്ന ഈ കാലത്ത് ജാതി ഭേദ മന്യേ മാനുഷിക പരിഗണ നൽകി അർഹത പെട്ടവർക്ക് തന്നാൽ കഴിയുന്ന എല്ല്ലാ വിധ നന്മകളും ചെയ്തു കൊടുക്കുന്ന എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.. കോമഡി ഉത്സവത്തിൽ വരുന്നവരും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരും മിഥുനേട്ടനും ടിനി ചേട്ടനും പക്രു ചേട്ടനും നമ്മടെ കുടുംബത്തിലെ ഒരു അംഗം പോലെ ആയി മാറിയിരിക്കുന്നു . Program നേരിട്ട് കാണുവാൻ ഒരുപാട് ആഗ്രഹം ഉണ്ട്.
154 എപ്പിസോഡും യൂടൂബിൽ കണ്ടവർ ഒന്ന് ലൈക്കിക്കെ😚
നിഷാദിന് കേൾക്കാൻ കൊതിക്കുന്ന ശബ്ദങ്ങൾ കോമഡി ഉത്സവം കൊടുത്തു.ഒരുപാട് സന്തോഷം.ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു.hats off the entire team of comedy utsavam..love you
ബർഗിയത ഉള്ള മലയാളികൽ ഇ പ്രോഗ്രാം കണ്ടാൽ മതി പിന്നെ ഒരിക്കലും ബർഗിയത ഉണ്ടാവില്ല
ആകാശലോകത്തിലെ മിന്നിതിളങ്ങുന്നതാരകമാണ് മിഥുൻ :മനസ്സ് നിറയെ താങ്കൾക്ക് വേണ്ടി പ്രാർത്ഥിക്കും: അത്രയും മനസ്സ് നിറഞ്ഞു. ഒരു പാട് നന്മകൾ നേരുന്നു... ബിഗ് സല്യൂട്ട് ...
എല്ലാരും പറഞ്ഞത് കൊണ്ട് നിഷാദിന്റെ ഫീലിങ്ങിനെ കുറിച്ച് ഞാൻ പറയുന്നില്ല ....
പക്ഷെ അതിൽ വേറൊരു കുട്ടിയുടെ കഴിവ് ആരും പറഞ്ഞു കേട്ടില്ല ദേവതീർത്ത മോളുടെ ..! അടിപൊളി മോളൂ.....
ആ ലൈക് kmt ആ പാവം കൊച്ചിന് ഇരിക്കട്ടെ 😍എന്നും എപ്പോയും എല്ലാരുടെയും അനുഗ്രഹം ഉണ്ടാക്കട്ടെ എന്നും എപ്പോയും ഞങ്ങൾ ഉണ്ടാക്കും കൂടെ 😘നീ മുത്തേ എനിയും ഉയരത്തിൽ എത്തട്ടെ 😍❤👍ഫുൾ സപ്പോർട്ട് ഉണ്ടാകും ഞാൻ കൊല്ലത്തു വരാറുണ്ട് എന്തായാലും എന്റെ മുത്തു പെങ്ങള് കുട്ടിയെ ഞാൻ കാണാൻ വരും കഴിയുന്നതും ഞങ്ങളെ കൊണ്ട് ഉള്ള സഹായം ഞങ്ങൾ ചെയ്തിരിക്കും 😘🤗
ദൈവീകമായ എന്തോ ഒന്ന് ചാനൽ ലൂടെ കടന്നുപോകുന്നു
കരഞ്ഞു പോയ episide. സന്തോഷം കൊണ്ട്
കോമഡി ഉത്സവം വീവേഴ്‌സ്ന് എല്ലാവർക്കും വിഷു ആശംസകൾ നേര്ന്നു ❤❤❤❤❤❤❤
മനസ്സുകൊണ്ട് ആദ്യമായി ഇഷ്ടം തോന്നിയത് ഈ പരിപാടിയാണ് ഇതുപോലുള്ള പ്രവർത്തനങ്ങൾ കാണുമ്പോൾ ഒരുപാട് സന്ദോശമുണ്ട്
കോമഡി ഉത്സവം ടീമിന് മലയാളി പ്രേക്ഷകരുടെ ഒരു ബിഗ് സലൂട്ട്
ഒന്നും പറയാനില്ല. കുറെ നാളായി ബിജു കുട്ടനെ കണ്ടിട്ട്. മിഥുൻ ചേട്ടൻ നിങ്ങൾ ആളു പുലിയാണ് ❤❤❤
നിഷാദിന്റെ കുടുംബത്തിന്റെ സന്തോഷം കണ്ടിരുന്ന എല്ലാവരുടെയും കണ്ണും മനസ്സും നിറച്ചു..ഒരു ടെലിവിഷൻ പരിപാടി ഏതൊക്കെ തരത്തിൽ മികച്ചതാക്കാം എന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് കോമഡി ഉത്സവം ... ഇത് നന്മയും സ്നേഹവും സന്തോഷവും കൊണ്ട് ഉൽകൃഷ്ടമായ മഹോത്സവം!!!!
🌷🌷എല്ലാം കോമഡിഉൽസവ ഫാൻസുകൾകും വിഷൂ അശംസകൾ🌹🌻🍒
Rafeeq Thandummal Rafeeq
എന്റ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!..,..💥💥💥
🌹🍀വിഷൂ ആശംസകൾ 🎁🎉
കരഞ്ഞുപോയല്ലോ
കണ്ണു നിറഞ്ഞു പോയ ഒരു എപ്പിസോഡ് , ഇതിനു മുമ്പും പല എപ്പിസോഡും കണ്ണു നിറഞ്ഞിട്ടുണ്ട്...Team Comedy Utsavam നിങ്ങൾ കൊല മാസ്സാണ്... കേട്ടോ ... എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ... ഇത്രത്തോളം മനസിൽ പതിഞ്ഞതും ഇഷ്ടപ്പെട്ടതുമായ ഒരു ടെലിവിഷൻ പ്രോ ഗ്രാം വേറെയുണ്ടായിട്ടില്ല... Love You All comedy Utsavam Team😘😘😘
കോമഡി ഉത്സവം
കളർ ആവണമെങ്കിൽ
ടിനി 💙 പക്രു 💚ബിജു കുട്ടൻ
കോംപിനേഷൻ വേണം
പക്ഷേ ഈ അടുത്ത കാലത്ത് ഇത്രേം അതികം ചിരിച്ചും 😍😍😍 ആസ്വദിച്ചും കണ്ട എപ്പിസോഡ് ഉണ്ടായിട്ടില്ല അതിന് കാരണം ജയറാം പിഷാരടി മണിയൻ പിള്ള രാജു
സാന്നിധ്യം ആണ്
Shafeeque Sfq biju kuttan chetan adutha episodil und
ദേവ തീർത്വാ... ആലിയ മോൾ.. രണ്ട് മക്കളും സൂപ്പർ ആയി പാടി.. ദൈവീകമായ എന്തോ ഒന്ന് ചാനൽ ലൂടെ കടന്നുപോകുന്നു.ഹൃദയം നിറഞ്ഞ നിമിഷങ്ങൾ സമ്മാനിച്ച ഫ്ലവർസിന് കോടി പ്രണാമം...
thanks
കണ്ണുരുകാർ ഈ വഴി പോവാണേൽ ലൈക് അടിച്ചേക് 😎
Hasna calicut പത്തനംതിട്ട കുഴപ്പം ഇല്ലല്ലോ. ഹ ഹ ഹ
njngl calicutum adikkum
Lalkrishna Narikkuni 😗😗😗
kannrkarkk mathrm ullathalla comedy utsavam
Kuthuparamba💪🏾
കണ്ണ് നിറഞ്ഞു പോയി ഈ എപ്പിസോഡ് കണ്ടിട്ട്.... flowers ചാനലിനും Comedy ഉത്സവത്തിന്റെ പുറകിൽ പ്രവർത്തിച്ച എല്ലാവർക്കും ദൈവം അതിന് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ.... ഇനിയും ഇതുപോലെ നല്ല കാര്യങ്ങൾ ചെയ്യാൻ നമുക്ക് എല്ലാവർക്കും കഴിയട്ടെ...... God bless u...
ഒന്നും പറയാൻ ഇല്ലാ.. സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി... Big സല്യൂട്ട്... comedy ഉത്സവം..
കരയിച്ചു കളഞ്ഞല്ലോ കോമഡി ഉത്സവം .....ആ കുടുംബത്തിന്റെയും ഇ progrm കണ്ടുകൊണ്ടിരിക്കുന്ന എല്ലാ ആളുകളുടെയും അനുഗ്രഹം എപ്പോളും നമ്മുടെ കോമഡി ഉത്സവത്തിനു ഉണ്ടാകും ......വലിയ ഒരു കാര്യം ആണ് നിങൾ ചെയത്തത് .......നന്ദി കോമഡി ഉത്സവം .....🙏🙏🙏🙏🙏🙏
ദൈവമേ സന്തോഷം ക്കൊണ്ട് കണ്ണു നിറയുകയെന്നത് ഇപ്പോൾ മനസ്സിലായി
ആ പൊന്നുമോൾക് ദൈവം എല്ലാ അനുഗ്രഹവും ആശിർവാദം നൽകണമേ ......
ആലിയക്കുട്ടിയും അതിശയിപ്പിക്കുന്നു ഇന്നത്തെ കോമഡി ഉത്സവത്തിന്റെ ഹൈലൈറ്റ് ഈ ചിത്രശലഭം
ആലിയയെ പോലെ ഒരു പാട് കലാകാരൻമാരുണ്ട് നമ്മുടെ നാട്ടിൽ
ഇവരെ കൊണ്ട് വരുന്നതിൽ
അവരുടെ പ്രാർത്ത നയും ദൈവത്തിന്റെ അനുഗ്രഹവും
ഫ്ലവേഴ്സിനുണ്ടാവും
ഞാനും പ്രാർത്തിക്കുന്നു
Like from saudi arabia .......
ഒരു കോടി ലൈക് അടിക്കാൻ കയ്യുമായിർന്നേൽ ഈ എപ്പിസോഡിന് അടിച്ചേനെ.കണ്ണ് നിറച്ചുകളഞ്ഞു.കോമഡി ഉത്സവംno1👍👍👍
ചിരിയുടെ അവസാനം കണ്ണ് നനയിച്ചു.നിഷാദിന്റെ ഉമ്മാന്റെ ആ വിളി
ബുദ്ധിമുട്ടുന്ന ഓരോ കലാകരന്മാരും വരുമ്പോൾ മുട്ടു കുത്തിയിരുന്ന് അവരെ പ്രോത്സാഹിപ്പിക്കുന്ന മിഥുൻ എന്ന താരത്തിനു ഒരു ബിഗ് സല്യൂട്ട്.
കണ്ണ് നിറഞ്ഞു പോയി..... കോമഡി ഉത്സവം എന്നും നിലനിൽക്കട്ടെ