Comedy Utsavam│Flowers│Ep# 145

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 695

  • @Akarsha888
    @Akarsha888 6 лет назад +58

    ഇന്ന് ഏറ്റവും കൂടുതൽ ഇഷ്ട്ടായത് ഈശോയേം യൂദാസിനേം ആണേ ..രണ്ട് പേരും നന്നായി അഭിനയിച്ചു ...ഒരുപാട് സന്തോഷം
    ഈ എപ്പിസോഡ് ആ ദിവസം തന്നെ ടി.വി യിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയി
    വിഷ്ണൂ ..ഒരുപാടിഷ്ട്ടം
    🌷💚💚💚💞💞💞💚🌷🌷🌹🌹🌹🌹🌹🌷🌷💚💚💞💞💞💞💚💚🌷🌷🌹🌹🌷🌷💚💚💚💚💚 ബിജുചേട്ടാ മിസ് യു ...

  • @shifnaparveen3
    @shifnaparveen3 6 лет назад +31

    കട്ടപ്പനയിലെ....സോറി അല്ല കേരളത്തിലെ ഹൃദിക് റോഷനായ വിഷ്ണു ഉണ്ണികൃഷ്ണൻ എന്ന എളിമയുടെ പര്യായമായ മലയാള സിനിമയുടെ പുതിയ അവതാരമായ യുവ നടന് എല്ലാ വിധ ഭാവുകങ്ങളും

  • @Kmr-e5z
    @Kmr-e5z 6 лет назад +162

    ഇന്നത്തെ ലൈക്ക് മുഴുവൻ കോമഡി ഉൽസവം നമ്മുക്ക് സമ്മാനിച്ച ശ്രീകണ്ടൻ സാറിനും ഡയറക്ടർ മിഥിൽലാജിനും ആകട്ടെ👍

    • @fasaludheenibrahim8962
      @fasaludheenibrahim8962 6 лет назад +2

      shebeer km മിഥിൽ രാജ് അല്ല '' മിഥ്ലാജ് ആണ്

    • @Kmr-e5z
      @Kmr-e5z 6 лет назад +1

      Fasaludheen Ibrahim sory bro thetipoye

  • @vishnuvichu139
    @vishnuvichu139 6 лет назад +152

    💖💖💖ശ്രീകണ്ഠൻ നായർ സാർ എത്രയും പെട്ടെന്ന് 💛കോമഡി ഉത്സവത്തിന്💖 ഒരു ശത്രുസംഹാരപൂജ ചെയ്യുന്നത് നല്ലതായിരിക്കും😍😍 ബാക്കിയുള്ള ചാനലുകളെല്ലാം കോമഡി ഉത്സവം കണ്ട് ❤❤അസൂയ മൂത്ത് ഇനി എന്തു ചെയ്യട്ടെ എന്ന് വിചാരിച്ച് ഇരിക്കുകയാണ്😢 ഇനി ഈ പ്രോഗ്രാം തന്നെ കോപ്പിയടിക്കാൻ എന്ന വിജയിച്ചാലും 😉ഇവിടുന്ന് കിട്ടുന്നതുപോലെ പ്രോത്സാഹനവും😍 അംഗീകാരവും😍 ഒന്നും വേറൊരു ചാനലിൽ പോയാലും കിട്ടില്ലെന്ന് അവർക്കുതന്നെ അറിയാം😣 അതാണ് നമ്മുടെ❤❤💚 കോമഡി ഉത്സവം💚💖

  • @nazar7112
    @nazar7112 6 лет назад +32

    ബിജുമേനോനെ കൊണ്ടുവരുന്നത് വരെ കൊണ്ടുവരണം കൊണ്ടുവരണം എന്ന് കമെന്റ് ഇടും ഇത് മൂന്നാമത്തെതാണ്

  • @sajadaju6521
    @sajadaju6521 6 лет назад +13

    കാൽപന്തുകളിയുടെ നാട്ടിൽ നിന്നും കോമഡി ഉത്സവത്തിൽ എല്ലാവരെയും കുടുകുടാ പൊട്ടിച്ചിരിപ്പിച്ച നമ്മുടെ സ്വന്തം ഞങ്ങളുടെ അരീക്കോട് കാരൻ ഒരു ബിഗ് സല്യൂട്ട്

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 6 лет назад +45

    വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒരു ജാഡയുമില്ലാത്ത ലോക്കല്‍ നടന്‍., എന്തായാലും ബോറടിക്കില്ല അദ്ദേഹത്തെ കണ്ടിരിക്കുന്പോള്‍... കിടിലന്‍ അഭിനയം, ഒന്നും നോക്കണ്ട തകര്‍ത്ത് അഭിനയിച്ചോ.....

  • @nisamnisu4015
    @nisamnisu4015 6 лет назад +34

    മ്മടെ മലപ്പൊറത്തെരൻ കിടുക്കി കളഞ്ഞ് 👌👌
    മിഥുനേട്ടാ കര്ത്താവ് എവിടാ ജോലി ചെയ്യുന്നേ😀😀

  • @AtoZ76411
    @AtoZ76411 6 лет назад +36

    ഹരിശ്രീ അശോകൻ ചേട്ടനെ പങ്കെടുപ്പിക്കണം plz അദ്ദേഹത്തെ ഇപ്പോൾ മലയാള സിനിമ പുറത്താക്കി കൊണ്ടിരിക്കുകയാണ്

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +20

    വിനീത് കലക്കി വിഷ്ണുഉണ്ണികൃഷ്ണൻ ശബ്ദം തകർത്തു.

  • @Hjkioofti99o
    @Hjkioofti99o 6 лет назад +13

    ലിസ്റ്റിൽ ഉള്ളത് ഒന്നും നമ്മൾ നോക്കില്ല... സനൂപ് ട്രോളിയിരിക്കും... ഇജ്ജ് കലിപ്പ് മാസ്സ്...

  • @shaliknattukal5740
    @shaliknattukal5740 6 лет назад +129

    സൗദി പ്രവാസികൾ ഇവിടെ ലൈക്‌ ചെയ്യ്

  • @sijuthodupuzha6157
    @sijuthodupuzha6157 6 лет назад +10

    250 ൽ അധികം സിനിമയിൽ അഭിനയിച്ചിട്ടും ആരാലും അറിയപ്പെടാതെപ്പോയ കലാകാരൻമാരായ ഇരട്ട സഹോദരന്‍മാർ ബാബു ജോസഫിനും ബെന്നി ജോസഫിനും ഞാൻ ലെെക്ക് അടിക്കുന്നു.

  • @shifnaparveen3
    @shifnaparveen3 6 лет назад +23

    യൂ ട്യൂബിൽ ഇതുവരെ വന്ന 145 എപ്പിസോഡും മുടങ്ങാതെ കണ്ടവനാ ഈ ഞാൻ.... അതുപോലെ കോമഡി ഉൽസവം 145 എപ്പിസോഡും മുടങ്ങാതെ കണ്ട കോമഡി ഉൽസവം യൂ ട്യൂബ് പ്രേക്ഷകര്‍ ഒന്ന് ലൈക്കിക്കേ

  • @aseebks
    @aseebks 6 лет назад +24

    പ്രേമേട്ടൻ പൊളിച്ച്..😘😘😘😘😍😍😍😂🙏🙏🙏😂😂😂

  • @RJS-m4v
    @RJS-m4v 6 лет назад +29

    മലപ്പുറത്തിന്റെ മുത്തേ, മലപ്പുറം ടാ.....

    • @soppuzxn
      @soppuzxn 6 лет назад +1

      Malappuram daaaa

  • @thalapathykunjaava1743
    @thalapathykunjaava1743 6 лет назад +24

    vishnu.......chettannte acting superraaaaa......😎💓💓💓💓💓💓💓💓😊

  • @RazakRazak-oe5jv
    @RazakRazak-oe5jv 6 лет назад +11

    അരീകോടിന്റെമലപ്പുറത്തിന്റെപ്രേംദാസ് ചിരിച്ചു മടുത്തു😂😂😂😂😂

    • @mtshareefkgr
      @mtshareefkgr 6 лет назад +1

      rasak 7676 സത്യം ഞാൻ പലതവണ ആ ഭാഗം കണ്ടു

  • @6666-y9j
    @6666-y9j 6 лет назад +12

    സുജിത് കലക്കി. ഉഗ്രൻ സിൻഗർ. with imitation😘😘😘😘. ഞാൻ വീണ്ടും വീണ്ടും ആസ്വദിച്ച് കേട്ടു😘😘😘😘😘😘

  • @Isolated_soul_Angel
    @Isolated_soul_Angel 6 лет назад +10

    സത്യത്തിൽ കേരളത്തിൽ ജനിച്ചതിൽ ഒരുപാട് അഭിമാനിക്കുന്നവരാണ് ഓരോ മലയാളികളും. ഇപ്പൊ അതിനൊരു പത്തരമാറ്റുള്ള തനി തങ്കമണി നമ്മുടെ ഈ കോമഡി ഉത്സവം 😍😍😍❤️❤️💪🏻💪🏻💪🏻😘😘

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 6 лет назад +40

    സനൂപിന് തെറ്റിയില്ല, ആ കണ്ടക്ടര്‍ ചേട്ടന്‍ ഫസ്റ്റ് ചെയ്തത് ശരിയായില്ല---കൃത്യം കമന്‍റ് ചിരിച്ചു..ചിരിച്ചു മടുത്തു...സനൂപെ കീപ്പ് ഇറ്റ് അപ്പ്....

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 6 лет назад +68

    അപ്ലോഡാറെ ദയവുചെയ്ത് കോഴിക്കോടും ദോഹയിലും വരാൻ നിൽക്കണ്ട , നിങ്ങളെ എവിടെക്കണ്ടാലും കാലും കയ്യും തല്ലിയൊടിക്കാൻ കുറച്ചുപേർ കാത്തിരിപ്പുണ്ട് 🤒🤒
    വേറെ എന്നും തോന്നരുത് ,ക്ഷമ മടുത്തിട്ടാണ് 😉😉😎🤓

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 лет назад +1

      മുഹബ്ബത്തിന്റെ സുലൈമാനി 😅

    • @abhinavr2887
      @abhinavr2887 6 лет назад +1

      My ഗോഡ്

    • @trendz03
      @trendz03 6 лет назад +1

      മുഹബ്ബത്തിന്റെ സുലൈമാനി doha???

    • @Muhabbathinte_sulaimani
      @Muhabbathinte_sulaimani 6 лет назад +1

      Younas ali ഞമ്മളിപ്പോ ദോഹയിലാണ് 🙊🙊🤓

    • @trendz03
      @trendz03 6 лет назад +1

      മുഹബ്ബത്തിന്റെ സുലൈമാനി ath kalakki.... njan epazhe dohayilaanu... al thumama varuvaanel parayane

  • @premdas5697
    @premdas5697 6 лет назад +40

    Midhunteum familiyudeyum dubsmash youtubil kanunnavar onnu likiye

  • @dqsalman8483
    @dqsalman8483 6 лет назад +30

    കാണ്ടാമൃഗത്തിന്ടെ തൊലിക്കട്ടിയുമായി ഇതാ വീണ്ടും അപ്ലോഡർ അണ്ണൻ ....🤗😁

  • @kaleelvp4412
    @kaleelvp4412 6 лет назад +3

    ആദരം സ്വീകരിച്ചവരിൽ ഏറ്റവും ചിരിപ്പിച്ച വ്യക്തി premdas

  • @shameersemi1
    @shameersemi1 6 лет назад +62

    നമ്മുടെ കോമഡി ഉത്സവത്തിനു മറ്റുള്ള ചാനലുകാരെ കണ്ണു പറ്റരുത് എന്ന് ആഗ്രഹിക്കുന്നവർ അടി ലൈക്‌..‌

    • @shukoormlp7282
      @shukoormlp7282 6 лет назад

      Shameer Semi അതിന് നിന്നെ കോലമാക്കി വെച്ചാൽ പോരെ
      😎😎

    • @shameersemi1
      @shameersemi1 6 лет назад +1

      Shukoor Aroor ഇവിടെയും രക്ഷ ഇല്ലല്ലൊ..

    • @shareefksd1413
      @shareefksd1413 6 лет назад

      +Shukoor Aroor 😂😂😂

  • @jebinz3740
    @jebinz3740 6 лет назад +4

    അവസാനത്തെ ആ ഡ്രാമ.... മനോഹരം...
    നന്മ ഉണ്ടാവട്ടെ എല്ലാര്ക്കും

  • @കൽപോക്കിരി
    @കൽപോക്കിരി 6 лет назад +22

    കോമഡി ഉത്സവം എല്ലാ എപ്പിസോഡ് കണ്ടവർ ലൈക് അടിച്ചോ

  • @salmanzp8057
    @salmanzp8057 6 лет назад +38

    ഹരീഷ് കണാരനെ കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നവർ ആരോ ണ്ടോ..

  • @hunaifhunaif3815
    @hunaifhunaif3815 6 лет назад +13

    ഇന്നത്തെ എപ്പിസോഡിൽ പക്രുചേട്ടനും പ്രജോദേട്ടനും കർത്താവിനെ കാണാൻ മാത്രം വന്നതാണോന്നൊരു സംശയം...?

  • @malayali4251
    @malayali4251 6 лет назад +2

    ee paripadi angu vallandu ishtavanu😘😘😘

  • @ibrahimiritty1035
    @ibrahimiritty1035 6 лет назад +3

    ഞാൻ comady utsavathinte എല്ലാ eppisodum കാണാറുണ്ട് എല്ലാം ഒന്നിനൊന്ന് മെച്ചം Good job team comady utsavam mithun ചേട്ടന്റെ suppport കിടു:: നിങ്ങൾ Masa മരണ mass i love you

  • @shuhaibpk1902
    @shuhaibpk1902 6 лет назад +13

    മിഥുൻ😍😍😍😍

  • @navasonline1347
    @navasonline1347 6 лет назад +7

    @ 14:00 chirich chirich shwasam poyi😂😂😂😂😂

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 лет назад +25

    മലയാളത്തിൽ ഇപ്പോ വേറെ ചാനൽ
    ഉണ്ടോ ആർക്കറിയല്ലേ
    എന്തായാലും ഞങ്ങൾ പ്രവാസികൾ ഇപ്പോ ഫ്‌ളവേഴ്‌സ് ചാനലെ കാണാറുള്ളു

  • @premdas5697
    @premdas5697 6 лет назад +18

    Comedy ulsavathil ippol ellarum comment idunnath likinu vendiyanu. (njanum)

  • @richusworld4870
    @richusworld4870 6 лет назад +8

    ഇന്നത്തെ മൊത്തം ലൈക്‌ നമ്മുടെ ഗോകുലം ഗോപാലൻ സാറിന്

  • @Umesh_Chingath
    @Umesh_Chingath 6 лет назад +2

    Premetta Nigalu Polichu..Malappuram 😘😘😘😘😘

  • @kirukkanking5202
    @kirukkanking5202 6 лет назад +9

    ഹു ഹു ഹു നാളേം എണീക്കാൻ നേരം വൈകുമല്ലോ പടച്ചോനെ

  • @mishlimishli7199
    @mishlimishli7199 6 лет назад

    കോമഡി ഉത്സാവം ഒരു മഹോത്സാവം തന്നെയാ.... എല്ലാവർക്കും ആശംസകൾ... മിഥുൻ നിങ്ങൾ ഒരു രക്ഷയുമില്യാ... ട്ടോ

  • @Shafi944
    @Shafi944 6 лет назад +31

    Someone താങ്കൾ ആരാ എല്ലാകമാറ്റിന്നും ലൈക്കിടുന്ന മുത്തേ നിങ്ങളാണ് മാസ്സ്മരണ മാസ്സ് ഐ ലൗ യു 100000 മുത്തങ്ങൾ

  • @കൽപോക്കിരി
    @കൽപോക്കിരി 6 лет назад +18

    സൗദി പ്രവാസികൾ ലൈക് അടിച്ചേ

  • @jamsheedrebel5058
    @jamsheedrebel5058 6 лет назад +4

    പ്രേമേട്ടന്‍ മ്മളെ അരീക്കോടിന്‍റെ മുത്താണ്...😍😍

  • @akhilmohan4008
    @akhilmohan4008 6 лет назад +4

    *മലപ്പുറം മുത്തു പൊളിച്ചു ഒരു രക്ഷ ഇല്ല*

  • @ringudelhi007
    @ringudelhi007 6 лет назад +17

    ഹരിശ്രീ അശോകനെ കൊണ്ട് വരാമോ?

  • @christythomas9409
    @christythomas9409 6 лет назад +11

    ഗോകുലം സർ big salute
    pinnem pinnem karayipikkalle

  • @yasi379
    @yasi379 6 лет назад +10

    തുടക്കത്തിൽ കോമഡി ഉത്സവം കാണാൻ ഒരാഴ്ചയോളം കാത്തിരുന്നത് ഓർക്കുന്നുണ്ടോ 🤗

    • @asiyafasal5770
      @asiyafasal5770 6 лет назад

      MUHAMMED YASIR V.M ഓഹ് പറയാനുണ്ടോ 😍😍😍😍

    • @shihashafi99shihab2
      @shihashafi99shihab2 6 лет назад

      അതായിരുന്നു നല്ലത്

    • @asiyafasal5770
      @asiyafasal5770 6 лет назад

      Shihashafi99 Shihab ഹേയ് അങ്ങനെ പറയല്ലേ ബ്രോ 😚ഇതും ഒരു സുഖല്ലേ

  • @shajid_kl_ten
    @shajid_kl_ten 6 лет назад +41

    ഒന്ന് കണ്ടു കഴിഞ്ഞില്ലല്ലോ അപ്പോളേക്കും അടുത്തതും വന്നോ ?....അപ്ലോഡർ ചില സമയത്ത് ഇങ്ങനെ, ബല്ലാത്ത ജാതി അപ്ലോഡർ.........

    • @mjj7353
      @mjj7353 6 лет назад

      totally different ending.
      where is unnikrishnan? how is another episode coming up?
      we didn't see the beginning part of Good Friday episode.. so bad..

  • @shoukathmuhammad7288
    @shoukathmuhammad7288 6 лет назад +14

    അപ്പ്ലോഡ് മുതലാളിമാരെ എനിക്ക് വളരെ ഇഷ്ടമാണ്..കാരണം ശത്രുക്കളെ നീ സ്നേഹത്തിലൂടെ കീഴ്പ്പെടുത്തണം എന്നാണല്ലോ അറിവുള്ളവർ പറഞ്ഞിരുന്നത്..എന്നാലും ഇതൊരു വല്ലാത്ത ചൈത്തായിപ്പോയി..😜😜

    • @മുസ്തഫപൊന്നാനി
      @മുസ്തഫപൊന്നാനി 6 лет назад

      Shoukath Muhammad
      അപ്ലോഡർക്ക് ഈ അടുത്തായി സ്വൽപ്പം ഗമ കൂടിയോ ന്നൊരു സംശയം....
      പ്രാവാസിയായ ഞാനടക്കമുള്ള പല പ്രവാസികളും ഈ ഒരു പ്രോഗ്രാമിനായി കാത്തിരിക്കുകയാണെന്ന് വല്ലപ്പോയും ഓർക്കുക....

    • @shoukathmuhammad7288
      @shoukathmuhammad7288 6 лет назад

      +മുസ്തഫ പൊന്നാനി 👍

  • @suhadmhd6733
    @suhadmhd6733 6 лет назад +16

    Ethilum 3 ennekond vayya tini tom fans evide like

  • @shuhaibpk1902
    @shuhaibpk1902 6 лет назад +9

    പക്രു 😍😍😍😍

  • @hassanvkd1366
    @hassanvkd1366 6 лет назад +34

    കോമഡി ഉത്സവം ഖത്തർ ഫാൻസ്‌ ഇവിടെ ലൈകിക്കോ

  • @RIYASABUNABEEL
    @RIYASABUNABEEL 6 лет назад

    കലാഭവൻ റഹ്മാൻ.അൻസാർ കലാഭവൻ,സാജൻ പള്ളുരുത്തി,
    എന്നിവരും വരുമല്ലോ
    അതിഥിയായി...

  • @shuhaibpk1902
    @shuhaibpk1902 6 лет назад +7

    Tom 😍😍😍

  • @mebinmathew1692
    @mebinmathew1692 6 лет назад

    Bijukkuttan chettan illand oru rasamillaaa....vegam kondvaaayooooooo.....chankidippaaanu Bijuvettan😍😍😍😍😍😍😍😍

  • @niyaskhankhan724
    @niyaskhankhan724 6 лет назад

    ഓരോ കുടംബ പ്രേക്ഷകരൂം എപ്പോഴൂം കാണുന്ന ഒരേ ഒരൂ program

  • @pinkuj
    @pinkuj 6 лет назад +1

    supper episode...karthavum yudaayum nalonam abinaychu.....kuduthal feel cheythath yudhaade abinayam anu..supperb..jesus serikkum original..nalonnam karanju ithu kandu...elarum takarthu abinaychu....judgementil yudhaayude abinayathe pretekam eduthu paryendayarnu....sarila....supperb..kannu niranju...

  • @sadiqueet6151
    @sadiqueet6151 6 лет назад +10

    First kayyinnu poyi.. Midun chettante shirt polichtta

  • @mohammedriyas5096
    @mohammedriyas5096 6 лет назад

    Sp song kidu machaa ingal maasssanu 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻kurachude undayirunnel enn aashichu 😜👍

  • @mohammedriyas5096
    @mohammedriyas5096 6 лет назад +1

    Praveen always welcome in dubai 😜😜👍👍👍naifil verunnundel vili 🙊

  • @abhinavr2887
    @abhinavr2887 6 лет назад +17

    5 ദിവസവും കോമഡി ultsavam ഉണ്ടെങ്കിലും...ഇത് ഇല്ലാത്ത 2ദിവസം വളരെ ബോറാണ്.... ഇരട്ടകൾ സൂപ്പർ....

  • @najukutoorkuttur6674
    @najukutoorkuttur6674 6 лет назад

    നമ്മുടെ മലപ്പുറത്തിന്റെ അഭിമാനമായ പ്രേംദാസ് അരീക്കോടിന് അഭിനന്ദനങ്ങൾ

  • @aseemtvm4677
    @aseemtvm4677 6 лет назад

    Kidilolkidilam..orupad ishtam😗😘😍😘😘😍😘

  • @manikutty8341
    @manikutty8341 6 лет назад +2

    Vishnu is handsom and bold ... I like him

  • @fazoopfazoo
    @fazoopfazoo 6 лет назад +3

    പ്രേമേട്ടൻ ഞമ്മുടെ നാട്ടുകാരൻ....

  • @fairoosnediyil5492
    @fairoosnediyil5492 6 лет назад +2

    Midhun chettaa... New hair style avasaanam idakkonn kaanan kazhinju. Suuuperayittund. 😉

  • @ambilygireesh
    @ambilygireesh 6 лет назад

    hi my name is lakshmi and l am a malayali
    you know when you did the first round juith
    was absoultely fantastic 100/100 l loved the first
    song he did so welldone juith.

  • @jamsheer275
    @jamsheer275 6 лет назад

    ടിവി ചാനൽ പ്രോഗ്രാമിൽ ഇപ്പോൾ ഏറ്റവും നന്മ നിറഞ്ഞതും അതുപോലെതന്നെ കാണുന്ന പ്രേക്ഷകരെ സന്തോഷിപ്പിക്കുന്നത് ഒരേ ഒരു പ്രോഗ്രാം ഉണ്ടെങ്കിൽ നമ്മുടെ കോമഡി ഉത്സവം ആണ്

  • @shaheerkdly944
    @shaheerkdly944 6 лет назад +16

    ഫ്ലവേർസ് ചാനലിലെ എല്ലാ പരിപാടിയും ഒന്നിനൊന്ന് മെച്ചം എന്ന് അഭിപ്രായമുള്ളവർ ലൈക്ക്

    • @raashcr7605
      @raashcr7605 6 лет назад

      Shaheer Kdly... Tamar padar.... Borr..👎

  • @vkpalakkad9367
    @vkpalakkad9367 6 лет назад

    കോമഡി ഉത്സവത്തിൽ വന്നവരൊക്ക തിരക്കിലാവുന്നു കുടുംബത്തിൽ എല്ലാവർക്കും ഇഷ്ടപെടുന്ന ഒരേ ഒരു പ്രോഗ്രാം

  • @പുലരിപുലരി-ര9ര

    ഹരീഷ് കണാരനെ കൊണ്ടു വന്നാല് പൊളിക്കും ഇല്ലേ??????

    • @nishadkinaloor3278
      @nishadkinaloor3278 6 лет назад +1

      പുലരി പുലരി
      പൊളികും

  • @nas7kdl321
    @nas7kdl321 6 лет назад +2

    Ohhh..vannallo💃🙅🙆🙌kathirunnu maduthu vallathoru snthosham😋😋😋😋😍😍😍

  • @akk8883
    @akk8883 6 лет назад +3

    യൂദാ തകര്‍ത്തൂ ഒപ്പം ഈശോയും

  • @sunithaaji1604
    @sunithaaji1604 6 лет назад +12

    ഞാൻ 8,,ആയി സന്തോഷം കണ്ടിട്ട് കമ്മെന്റ്സ്

  • @hasnaanas8598
    @hasnaanas8598 6 лет назад +49

    uploader ningakke piranthano vannappo ellam koode onnichanallo🙄

    • @shijumallappally9191
      @shijumallappally9191 6 лет назад

      Hasna Anas athe ethippol kanathe uraganum pattilla nale duty unde entheyalum kanam

    • @Harismethar
      @Harismethar 6 лет назад

      😁😁😂

    • @svk1914
      @svk1914 6 лет назад

      Athe theerchayaayum oru ethum pidiyum kittunnilla.

    • @muhammedfasil5724
      @muhammedfasil5724 6 лет назад

      Bsnl aayirkkum
      ആരോട് പറയാൻ ആർ കേൾക്കാൻ 😐

  • @ashimon7401
    @ashimon7401 6 лет назад +3

    tini chettante 😃😃👍👍👍

  • @jeekavlogs
    @jeekavlogs 6 лет назад +14

    ഞാൻ ഇത് കാണുന്നതിന് മുന്നേ മിഥുന്റെ നമ്മൾ മൂവി കണ്ടു മിഥുൻ അന്നും ഇന്നും പൊളി 😍😍👌🏻 കാണാത്തവർ കണ്ടു നോക്കു

  • @edisonjoseph3663
    @edisonjoseph3663 6 лет назад +5

    spot dubbing :) :)

  • @pouloseraphael9101
    @pouloseraphael9101 6 лет назад +2

    We miss cute pakru bai and Biju mutthu

  • @mtshareefkgr
    @mtshareefkgr 6 лет назад +7

    51ആം മിനിറ്റ് മുതൽ എപ്പിസോഡ് മാറിയോ. ഉണ്ണികൃഷ്ണനെ കാണാൻ ഇല്ല അവിടെ പ്രജോദ് ചേട്ടൻ ആയല്ലോ എന്താപത്

  • @mohammedriyas5096
    @mohammedriyas5096 6 лет назад

    Vikadakumaaran full comedy aayirikum so nammak polikkkkkkkaaaam 👍👍👍👍👍👍👍👍

  • @ashrafartistkmr8497
    @ashrafartistkmr8497 6 лет назад

    എസ്പി ബി, മനോ, അനുകരിച്ചതു അതി ഗംഭീരം. എടുത്തു പറയേണ്ടത് അനിമേഷൻ കഥാപാത്രങ്ങൾക്ക് വേണ്ടി ഡബ് ചെയ്തത്. ഭയങ്കര ഒർജിനാലിറ്റി ആയിരുന്നു. അനുകരണം ഒരു ആവറേജിൽ നിൽക്കുമ്പോൾ നന്നായിരുന്നു എന്നു മാത്രം പറയുന്നതാണ് ഉചിതം. ഗംഭീരം... പൊളിച്ചു.. തകർത്തു.. ഇവ ഒഴിവാക്കിക്കൂടെ. ആ പ്രയോഗങ്ങളുടെ പ്രസക്തി നഷ്ട്ടപ്പെടുന്നുണ്ട്.

  • @mohammedriyas5096
    @mohammedriyas5096 6 лет назад

    Aakaasham maarum song 👍👍👍👍👍👍❤️️❤️️❤️️❤️️💕❤️️

  • @mohammedriyas5096
    @mohammedriyas5096 6 лет назад

    Kattappana pole ithum thakarkum vishnuuu 👍👍all the best

  • @annahannah4218
    @annahannah4218 6 лет назад

    Rev.Fr.Shaji Thumpechirayil........
    Thanks for coming......

  • @ranjushyam1998
    @ranjushyam1998 6 лет назад

    premdas areekkodu othiri eshttam aaye..superrr

  • @faisalqatar5752
    @faisalqatar5752 6 лет назад

    ഈ പ്രോഗ്രാം കാണുമ്പോൾ, ഉണ്ടാകുന്ന, ഒരു സംതൃപ്തി ഉണ്ടല്ലൊ' വേറെ ഒരു പ്രോഗ്രാമിനും കിട്ടില്ല, കോമഡി ഉൽസവം വിജയിക്കാൻ കാരണം, ''മിഥുൻ ചേട്ടൻ, അവതാരകൻ ആയത് കൊണ്ടാണ് ഇത്രയും ആത്മാർത്ഥതയും, സ്നേഹത്തോടെയും, പെരുമാറുന്ന അവതാരകൻ ലോകത്തുണ്ടാകില്ല,, മിഥുൻ ചേട്ടൻ കൊലമാസ്,, ലവ്യു....

  • @MR-zh2xj
    @MR-zh2xj 6 лет назад

    Comedy ulsavam ishtam ulla aalkaari onu like adiche. Just to see udan panam or comedy ulsavam is best

  • @rencool9162
    @rencool9162 6 лет назад

    Midhun chettay പൊളിച്ചു!!
    Love you...!!

  • @godsisgreat1
    @godsisgreat1 6 лет назад +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @gayathriremesh6469
    @gayathriremesh6469 6 лет назад

    Enna adipli yesu appachana... uyo lv u chettaa...

  • @santhiknair7134
    @santhiknair7134 6 лет назад

    Vishnuvinte katta fan...👍👍

  • @shaheershey397
    @shaheershey397 6 лет назад +17

    ഹൈ വന്നല്ലോ നമ്മടെ ഉത്സവം.... ടട്ടടട്ട ടട്ടട്ട ഈയ്യഹൂയ്യ കോമഡി ഉത്സവം

    • @khaleel_AR
      @khaleel_AR 6 лет назад

      Shaheer Shey ഇവിടെയും നീ😂

  • @josekmcmi
    @josekmcmi 6 лет назад

    The last supper scene with a difference! God bless you all.

  • @sankarbabu6468
    @sankarbabu6468 6 лет назад +2

    Easter programme superb. Edu pole nalla reediyil kaanichal Ella madangalodum eshttam thonnum. Best wishes comedy utsavam team. Christian community yodu oru cheriya differences undayirunnu. Adu maari.

  • @ashiqrahman555
    @ashiqrahman555 6 лет назад

    Premetta.. ingal top aan,😐😍😍😍😍😘😘😘

  • @mohammedriyas5096
    @mohammedriyas5096 6 лет назад

    Njangal malappurakaar ingane samsarikoo nishkalakamayi 😜😜😜😜😜😜

  • @abdulvahid6847
    @abdulvahid6847 6 лет назад

    പ്രേമേട്ടൻ കലക്കി ഞങ്ങളുടെ നാടിന്റെ തൊട്ടു അടുത്താണ് അരീക്കോട്... ഞാൻ മമ്പാട്ക്കാരൻ ആണ്..

  • @mohammedriyas5096
    @mohammedriyas5096 6 лет назад

    Malappurath ninn njammale premettan 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍njanum malappuramaa 😜😜😜😜

  • @prajeeshvarappil1238
    @prajeeshvarappil1238 6 лет назад +7

    No 1 program comedy utsavam