Comedy Utsavam│Flowers│Ep# 160

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 1 тыс.

  • @Isolated_soul_Angel
    @Isolated_soul_Angel 6 лет назад +152

    അറേബ്യൻ മണ്ണിൽ നിന്നൊരു ലൈക്കടിച്ചേ.
    കോമഡി ഉത്സവം സൗദി ഫാൻസ്‌ 💪🏻
    ഇഷ്ടം കോമഡി ഉത്സവം 💐❤️

  • @nishuz1541
    @nishuz1541 6 лет назад +338

    എല്ലാവരോടും ഇത്രയും ബഹുമാനത്തിലും സ്നേഹത്തിലും സംസാരിക്കുന്ന പക്രു ചേട്ടൻ വേറെ ലെവലാണ് 😘😘

    • @bkziktm1695
      @bkziktm1695 6 лет назад +2

      nishu നിഷാദ് വെള്ളിമൂങ്ങ 😜😜😜

    • @bkziktm1695
      @bkziktm1695 6 лет назад +1

      90lke aytum ithevvaddappaa

    • @nishuz1541
      @nishuz1541 6 лет назад +1

      bkzi kottayam my dear 😗😗

    • @bkziktm1695
      @bkziktm1695 6 лет назад +1

      nishu നിഷാദ് വെള്ളിമൂങ്ങ evdayrunu...😥😥

    • @nishuz1541
      @nishuz1541 6 лет назад +1

      bkzi kottayam ഞാനോ എനിക്കുതന്നെ അറിയില്ല
      അല്ല ഞാൻ ശരിക്കും എവിടെയായിരുന്നു
      നിനക്കറിയോ 😂

  • @AtoZ76411
    @AtoZ76411 6 лет назад +240

    ധർമജൻ ഹരിശ്രീ അശോകൻ ചേട്ടൻ ഇവരെ ഈ ഫ്ലോറിൽ കൊണ്ട് വരണം എന്ന് reqst ഉണ്ട് .. കാരണം ധർമജൻ ഇപ്പോ മലയാള സിനിമയിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു നടൻ എന്നാൽ നമ്മുടെ ഹരിശ്രീ ചേട്ടൻ മലയാള സിനിമ മറന്നു തുടങ്ങിയ നടനും ആണ്.... അദ്ദേഹത്തെ എന്തായാലും കോമഡി ഉത്സവത്തിൽ പങ്കെടുപ്പിക്കണം.. Plz. 😍സൗദി റിയാദ് ഫാൻസ്‌ 😘😘😘.

    • @rjleena4827
      @rjleena4827 6 лет назад

      A to Z . ജംഷി ayyo.. Sheriyaa kto.. Harishree ashokane marenno cinema lokam... Panjabi house mathrem kandaal mathi.. Aaaa nadente abhinaya mikav.... Kondu veruu pls harishree...

    • @AtoZ76411
      @AtoZ76411 6 лет назад

      Leena Rajesh ഇപ്പോ ഒരു സിനിമയിലും കാണുന്നില്ല

    • @fahadmt6611
      @fahadmt6611 6 лет назад +3

      പറവ കണ്ടാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു... പറവയിൽ നല്ല വേഷം ഉണ്ട് ഹരിശ്രീ അശോകൻ ചേട്ടന് leena

    • @arunashok7704
      @arunashok7704 6 лет назад

      A to Z . ജംഷി ഒലയ്യ ഘടകം

    • @naseemmunna3785
      @naseemmunna3785 6 лет назад

      A to Z . ജംഷി
      സത്യം
      shifa exit 23. 💪💪💪

  • @sumeshedappara7492
    @sumeshedappara7492 6 лет назад +64

    ബിജുക്കുട്ടൻ ചേട്ടന്റെ ശബ്ദം എടുത്തത് സൂപ്പർ

  • @shanavasabdulsalam8715
    @shanavasabdulsalam8715 6 лет назад +152

    ബിജുകുട്ടൻ വേറെ ലെവൽ ആണ് രോമാഞ്ചം

  • @അലിഭായ്-ഹ1ശ
    @അലിഭായ്-ഹ1ശ 6 лет назад +24

    ട്രോൾ ഇടുന്ന സനൂപിനോടുള്ള ദേഷ്യം മിഥുന്റെ തോളിൽ തട്ടിയുള്ള സാരല്യാട്ടോ എന്നുള്ള ഒറ്റ ഡയലോഗിൽ അലിഞ്ഞങ്ങു തീരും , മിഥുൻ താങ്കളൊരു മനുഷ്യനാണ് പച്ചയായ മനുഷ്യൻ 😍😍

  • @parutvm2831
    @parutvm2831 6 лет назад +55

    പക്രു ചേട്ടാ നിങ്ങൾ വേറെ ലെവലാ..... പറയുന്ന ഓരോ വാക്കും ഇവിടെ വരുന്നവർക്ക് കുറച്ചുകൂടി മികച്ച പ്രകടനം കാഴ്ചവെക്കാൻ സഹായകമാണ്.... താങ്ക്സ് പക്രു ചേട്ടാ 👍👍👍❤❤❤

  • @deepastevejobin6807
    @deepastevejobin6807 6 лет назад +18

    മുത്തു ചേട്ടന്റെ പാട്ട് സൂപ്പർ .അടിപൊളി അടിപൊളി .ഒന്നും പറയാനില്ല

  • @noushadaliqahma
    @noushadaliqahma 6 лет назад +52

    ഇപ്രാവശ്യം സമദിന്റെ സ്പോട്ട് ഡബ്ബിങ് ആകെ ഒരു മൂക്ക് കൊണ്ട് സംസാരിക്കുന്നത് പോലെയായിപ്പോയി സിദ്ധീക്കിന്റെ സൗണ്ട് അനുകരിച്ചത് അദ്ദേഹം സെന്റിമെന്റൽ സീനിൽ സംസാരിക്കുന്ന രീതിയിലാണ്

    • @irshadmanjeri3251
      @irshadmanjeri3251 6 лет назад +2

      noushad Ali qahma Siddique currect voice james devvassy aanu..

    • @NowHereBlow
      @NowHereBlow 6 лет назад +1

      noushad Ali qahma exactly I feel same 👍

    • @munnabios123
      @munnabios123 6 лет назад +1

      noushad Ali qahma correct

  • @haneeftismaill
    @haneeftismaill 6 лет назад +9

    മുത്തു😍😍😍😍😘 എന്തൊരു പാട്ടാണ്, എന്തൊരു മാദ്രിക ശബ്ദം, thanks കോമഡി ഉത്സവം ടീം, specially midhun bro, മുത്തു ചേട്ടനെ സഹായിക്കാൻ പറ്റുന്ന തരത്തിൽ ഒക്കെ സഹായിക്കുക, വാക്കുകളില്ല പറയാൻ, ജീവിതത്തിൽ ഇങ്ങനൊരു ഗായകനെ ആദ്യമായി കാണുന്നത് thanks all

  • @Kmr-e5z
    @Kmr-e5z 6 лет назад +277

    കോമഡി ഉൽസവം160 എപ്പിസോഡ് കണ്ടുകൊണ്ട് ഇരിക്കുന്ന കോമഡി ഉൽസവ പ്രോമികൾ ഇവിടെ ലൈക്കു👍

    • @firdousesinansinan8083
      @firdousesinansinan8083 6 лет назад +1

      Super

    • @Kmr-e5z
      @Kmr-e5z 6 лет назад +1

      Firdousesinan Sinan 👍

    • @Thahirmohd
      @Thahirmohd 6 лет назад +1

      shebeer km daa

    • @Kmr-e5z
      @Kmr-e5z 6 лет назад

      taj monh 👍

    • @manojduttus9099
      @manojduttus9099 6 лет назад +1

      മുത്തു ചേട്ടന്റെ പാട്ടുകൾ അടിപൊളിയായിരുന്നു അദ്ദേഹത്തെ ഇനിയും കൊണ്ടുവന്നു എസ്പിസാറിന്റെ ഒരുപാട് പാട്ടുകൾ പാടിക്കണം

  • @jishadibrahim6181
    @jishadibrahim6181 6 лет назад +18

    ഇത്പോലെ ഉള്ള ഒരു അവതരണവും ഇനി മറ്റൊരു താരത്തിലുമുണ്ടാകില്ല..... അടിപൊളി...... Qatar watch ചെയ്യുന്നവർ.... Pls

  • @thwalhathwayanad9840
    @thwalhathwayanad9840 6 лет назад +14

    മുത്തുവിന്റെ പാട്ട് കിടിലം.. നമ്മൾ ഓട്ടോമാറ്റിക്കായി ഡാൻസ് ചെയ്ത് പോവും.
    ഇന്നത്തെ കൊടിയിറക്കം തകർത്തു

  • @shamsadkallidumban193
    @shamsadkallidumban193 6 лет назад +34

    സത്യമെന്തെന്നാൽ പണ്ട് ആരും അത്ര ശ്രദ്ധിക്കാതെ പോയ ഈ മൂന്നു ജഡ്ജസും ഇന്ന് ഓരോ മലയാളിയുടെയും കണ്ണിലുണ്ണിയാണ്...

    • @daydreamer1558
      @daydreamer1558 6 лет назад +1

      Shamsad K
      Seriya nerathe enikk tinichettane ishtamallarunnu..oru jadakkarananennu njn parayumarunnu..but e programmel vannashesham tinichettane nannayit ishtayi..muthanu..

    • @simplecookingismykitchen1627
      @simplecookingismykitchen1627 6 лет назад +1

      Shamsad K Tru

  • @muhammednoufal2365
    @muhammednoufal2365 6 лет назад +12

    മിമിക്രി കോമ്പറ്റിഷൻ, സമദ്, നസ്രിൻ, ജോസ് അച്ചായൻ, പിന്നെ നമ്മുടെ തേനി മുത്തു... എല്ലാവരും ഇന്ന് തകർത്തു, അടിപൊളി.... ഒരുപാട് ഇഷ്ടം ഒരു പാവം സൗദി പ്രവാസി

  • @anjucjoy5337
    @anjucjoy5337 6 лет назад +4

    ഈ ഉത്സവം മുത്തു അണ്ണനും, ബിജുക്കുട്ടനും കൊണ്ടുപോയിന്നു പറയാൻ പറഞ്ഞു.... എന്തൊരു voice........ നസ്രിൻ സൂപ്പർ... എന്തൊരു grace ആണ് മോൾക്ക്‌

  • @ശ്രീരാജ്s
    @ശ്രീരാജ്s 6 лет назад +17

    ബിജുക്കുട്ടൻ ചേട്ടന്റെ പെർഫെക്ട് ചെസ്റ്റ്ഷേക്ക്‌..... 😍😍😍😍😘😘😘👌👌👌👌👍👍👍

  • @shintokrishnan1055
    @shintokrishnan1055 6 лет назад +35

    മിമിക്രി കോംപിറ്റീഷൻ രണ്ടു പേരും പൊളിച്ചു

  • @liyjomon1530
    @liyjomon1530 6 лет назад +42

    ബിജുകുട്ടൻ ചേട്ടൻ പൊളിച്ചു

  • @sathyanvasudevannadar1926
    @sathyanvasudevannadar1926 8 месяцев назад +1

    Achaya you are the one and only Creative Artist and legendary hero in the history of Mimics Competition.God Bless You.❤

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +7

    നസ്റിൻ ഒന്നു പറയന്നില തകർത്തു കിട്ടുക്കി കലക്കി God bless you

  • @shafihasa
    @shafihasa 6 лет назад +9

    ഓടക്കുഴൽ പൊളിച്ചു അമ്മോ...
    നസ്രിൻ.. ആ മുഖം കാണുമ്പോൾ എന്താ സന്തോഷം.. 😍
    സമ്മതിച്ചു. സമദേ"
    ജോസഫ് അച്ചായാ അടിപൊളി
    മുത്തു..ഉംമ്മ

  • @vijeshc2153
    @vijeshc2153 6 лет назад +110

    ഹരീഷ് കണാരനെ കൊണ്ടുവരാമെന്നുള്ളവർ ഒന്ന് ലൈക്‌ അടിച്ചോളി മക്കളെ

    • @shamzc7641
      @shamzc7641 6 лет назад

      Vijesh C ...adhehathin mattullore judge cheyyanariyilla....aaal podhuve slnt person aan.

  • @jomolchacko4896
    @jomolchacko4896 6 лет назад +2

    Mimicry രണ്ടുപേരും സൂപ്പർ... തേനി മുത്തു ഒന്നും പറയാനില്ല.... സിദ്ദിഖ് സാർ നെ ചെയ്യാൻ ബെസ്റ്റ് ജെയിംസ് തന്നെയാണ്.... സമദ് ഒരു നല്ല കലാകാരൻ ആണ്......

  • @saidulshameersaidulshameer1549
    @saidulshameersaidulshameer1549 6 лет назад +45

    K.S.A..like adiche

  • @Akarsha888
    @Akarsha888 6 лет назад +75

    *ഹോ അടിപൊളി അവസാന പാട്ടിന് ഞാനും ഡാന്‍സ് കളിച്ചു ഇവിടെ കാണാന്‍ ആരും ഇല്ലാത്തത് നന്നായി ഇല്ലേല്‍ എല്ലാരുമോടിയേനെ*
    *ഒരുപാടിഷ്ടായി ഇന്ന് ....സംസാരിക്കുകയും കേള്‍വിയും ഇല്ലാത്ത നസ്റിന്‍ ഒത്തിരിയിഷ്ടം മോളെ ..എല്ലാ വിജയങ്ങളും നേരുന്നു .....
    ബിജുചെട്ടാ ഡാന്‍സ് സൂപ്പര്‍*....................
    💖💖💕💕💚💚💚💕💖💚💚💚💕💕💚💚💚💚💕💕💕💚

    • @faisufarsu2775
      @faisufarsu2775 6 лет назад +1

      Akarsha ആകർഷ .....same to you

    • @haneefa953
      @haneefa953 6 лет назад +1

      Akarsha ആകർഷ 😀

    • @akhilmon8590
      @akhilmon8590 6 лет назад +1

      ഇങ്ങളെവിടാരുന്നു

    • @naseemmunna3785
      @naseemmunna3785 6 лет назад +1

      Akarsha ആകർഷ 53 -ന്നാമത്തെ മിനിട്ടു തൊട്ടൊന്നുകൂടി കണ്ടുനോക്കിയാല്‍ ചിരി നിര്‍ത്തൂലാ....
      ബിജുച്ചേട്ടന്‍ തകര്‍ത്തു

    • @Akarsha888
      @Akarsha888 6 лет назад

      Akhil Mon ഇവിടുണ്ടല്ലൊ ഞാൻ

  • @noushadpnr3165
    @noushadpnr3165 6 лет назад +26

    ഒന്നും പറയാനില്ല ,,,,,😂😂സൂപ്പർ ,ആട്ടിയ്‌ ,,,,, ബിജു കുട്ടൻ😀😀

  • @salupillai
    @salupillai 6 лет назад +2

    ഇന്നത്തെ എപ്പിസോഡ് കിടുക്കി പൊളിച്ചു !!!! സ്പെഷ്യൽ പെർഫോമൻസിനു വന്ന മുത്തു ചേട്ടൻ എന്റമ്മോ എന്താ ഒരു എനർജി...പെർഫെക്ഷൻ എന്നൊക്കെ പറഞ്ഞ ഇതാണ്...ഇവരെയൊക്കെ കണ്ടെത്തി കൊണ്ടുവരുന്ന നമ്മുടെ ഗ്രൂമേഴ്സിന് വേണം ഒരു കൈ കൊടുക്കാൻ !!!! അടിപൊളി !!!

  • @അലിഭായ്-ഹ1ശ
    @അലിഭായ്-ഹ1ശ 6 лет назад +38

    നസ്രീന്റെ ഡാൻസ് അവൾ എങ്ങിനെ ആസ്വദിക്കുന്നു എന്നറിയാൻ ആ ടൈം ഓഡിയോ മ്യൂട്ട് ചെയ്തു നോക്കൂ ,
    നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ 😍😍

    • @uaevpnavailable6982
      @uaevpnavailable6982 6 лет назад +2

      അലി ഭായ്// ഇതു വായിച്ച ശേഷം ശബ്ദമില്ലാതെ ഒന്നു കണ്ടു നോക്കി. എല്ലാമുണ്ടായിട്ടും കലാപരമായി ഒരു കഴിവുമില്ലാത്ത എന്നോടൊക്കെ പുച്ഛം തോന്നിപ്പോയി.. അസാധ്യ പ്രതിഭ.

    • @അലിഭായ്-ഹ1ശ
      @അലിഭായ്-ഹ1ശ 6 лет назад +1

      Ashcall Voip നമ്മളൊക്കെ ചുമ്മാ അഹങ്കരിക്കുന്നവരാ 😇

    • @uaevpnavailable6982
      @uaevpnavailable6982 6 лет назад +1

      മുത്തു ചേട്ടന്റെ പാട്ടു കേൾക്കുകയാണ്.. എന്തോ ഒരു വൈബ്രേഷൻ.. ഒന്നും പറയാനില്ല.. 😂

  • @sumeshedappara7492
    @sumeshedappara7492 6 лет назад +20

    മുത്തുചേട്ടോ പൊളിച്ചടുക്കി

  • @levelosky7489
    @levelosky7489 6 лет назад +4

    ന്റെ പൊന്നോ.... ബിജു ചേട്ടൻ പൊളിച്ചു....കോമഡി ഉത്സവം വേറെ ലെവലാ....

  • @Komban.fk6799
    @Komban.fk6799 6 лет назад +22

    സനൂബിന്റെ ഇന്നത്തെ ട്രോള് പൊളിച്ച്😂😂😄

  • @anishsoman9813
    @anishsoman9813 6 лет назад +48

    Saudi Arabia team's 😍

  • @vipinkaringali7239
    @vipinkaringali7239 6 лет назад +1

    എന്റെ ബിജുവേട്ടാ നിങ്ങ വേറെ ലെവലാ......
    ബിജുക്കുട്ടൻ ഇസ്‌തം...... 😍😍😍😍😍😘😘😘😘😘😘

  • @suneerkoyissansuneerkoyiss8253
    @suneerkoyissansuneerkoyiss8253 6 лет назад +3

    വൈകല്യമുള്ള കുട്ടികളെ ഇത്തരം പ്രോഗ്രാമിൽ കൊണ്ടുവരുന്നതിന്ന് കോമഡി ഉത്സവത്തിന്ന് എന്റെ ബിഗ് thanks

  • @suhailsugu113
    @suhailsugu113 6 лет назад +3

    ഇങ്ങനെ ഒരു പെർഫോമൻസ് കോമഡി ഉത്സാവത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.ബിജുകുട്ടൻ ആട്ടവും പൊളിച്ചു്

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +20

    ബിജുകൂട്ടൻന്റെ ശബ്ദം ഫ്ലൂട്ട്ശബ്ദം 2 പേരും മൽസരം തകർത്തു. സുപ്പർ ഒന്നു പറയന്നില്ല

  • @wrongguyz
    @wrongguyz 6 лет назад +1

    ബിജുക്കുട്ടൻ ഡാ .......നമ്മട മൂത്ത വന്നപ്പോൾ കണ്ട ഉത്സവം ഇളകി മറിഞ്ഞത് ......രജനി സോങ്‌സ് പൊളിച്ചു അടിപൊളി

  • @safoorafara6457
    @safoorafara6457 6 лет назад +6

    നല്ല ഒരു ആസ്വാദകൻ ആണ് നമ്മുടെ ബിജുക്കുട്ടൻ ചേട്ടൻ

  • @ashikashikkts378
    @ashikashikkts378 6 лет назад

    ഇത്രയേറെ പ്രേക്ഷകരുടെ മനം കവർന്ന മറ്റൊരു tv show മലയാളത്തിൽ ഉണ്ടായിട്ടുണ്ടാവില്ല! സപ്പോർട്ട് എന്നത് സ്നേഹമാണ് എന്ന് നമുക്ക് മനസ്സിലാക്കിത്തന്ന പ്രോഗ്രാം, കേരളം കലാകാരന്മാരെയും, കലാകാരികളെയും കൊണ്ട് എത്രമാത്രം സമ്പന്നമാണെന്ന് മനസ്സിലാക്കിത്തന്ന പ്രോഗ്രാം.. സ്നേഹത്തിന്റെ ഭാഷയിൽ മാത്രമുള്ള അവരുടെ സംസാരമാണ് ഈ പ്രോഗ്രാമ്മിനോട് എനിക്ക് മുഹബ്ബത്ത് തോന്നാനുള്ള കാരണം ❤️❤️❤️

  • @bibinbabu5979
    @bibinbabu5979 6 лет назад +72

    മിഥുൻ ചേട്ടൻ UAE ഫാൻസ്‌ ലൈകിക്കോ..

  • @niyasmohammed4648
    @niyasmohammed4648 6 лет назад +1

    മുത്തുവേ മുത്തേ 😍😍😍😘😘😘
    ന്റെ പൊന്നു മിഥുനെ ടിനി ചേട്ടാ പക്രു ചേട്ടാ ബിജുക്കുട്ടൻ ചേട്ടാ ... നിങ്ങളെ പറ്റിയൊന്നും ഒന്നും പറയാനില്ല 😍😍😍😘😘😘😘

  • @Kmr-e5z
    @Kmr-e5z 6 лет назад +400

    കോമഡി ഉൽസവത്തിൽ വിനായകൻ വരണം എന്ന് ആഗ്രഹം ഉണ്ടോ എങ്കിൽ ഇവിടെ ലൈക്കിക്കോളു👍

  • @saheersalim91
    @saheersalim91 6 лет назад +2

    ആ അടി ....ബിജുക്കുട്ടൻ പൊളിച്ചു ...തകർത്തു ....സൂപ്പർ

  • @shaheershey397
    @shaheershey397 6 лет назад +33

    ബിജു ചേട്ടന്‍റെ ചെസ്റ്റ് ഷെയ്ക് ഡാന്‍സ് കണ്ട് കട്ടിലീന്ന് ഞാനും ചെയ്തു ചെസ്റ്റ് ഷെയ്ക്ക്

  • @babyaaryan462
    @babyaaryan462 6 лет назад +2

    Biju kittan chettan vannnappoo ulsavathinu energyyyy kooodiiiii.....suppppperrrrr episode..Nan auto kaaran song superrrrr..dance also......

  • @zubair.makasaragod
    @zubair.makasaragod 6 лет назад +61

    ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായിട്ടാണ് പ്രേക്ഷകരുടെ
    ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരേഒരു പ്രോഗ്രം
    അതിലുപരി ഏറ്റവും കൂടുതൽ കലാകാരമാർക് അവസരം കൊടുക്കുന്ന മലയാളത്തിലെ ഏക പ്രോഗ്രാം
    കോമഡി ഉത്സവം

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +13

    ജോസഫ് വിൽസൺ നമിച്ചു. സർ സുപ്പർ old is gold

  • @qatarliveameen526
    @qatarliveameen526 6 лет назад +5

    Nasrin very talented girl God bless. ... Very well

  • @Keralasingh3
    @Keralasingh3 6 лет назад +65

    ഷാജോൺ ചേട്ടനെ കൊണ്ടുവരണമെന്നുള്ളവർ ലൈക്

  • @ajsolution222
    @ajsolution222 6 лет назад +28

    ഇന്നത്തെ എപ്പിസോഡിൽ നിന്നും ഒരു കാര്യം മനസ്സിലായി മിഥുൻ ചേട്ടൻ കട്ട ലാലേട്ടൻ ഫാൻ തന്നെ 😍😍😍😘😘😘😘

  • @arunpr3413
    @arunpr3413 6 лет назад +3

    Muthu അണ്ണാ പൊളിച്ചു ഇനിയും വരണം കോമഡി ഉത്സാവത്തിൽ ഇത് അത്യമാ ഇത്രയും പൊളിച്ചു അടികിത്തു

  • @irshadpanoli2589
    @irshadpanoli2589 6 лет назад +6

    ഞാൻ ആദ്യം നോക്കാറുള്ളത് എത്ര ടൈം ഉണ്ട് ന്നാ നോക്കാറുള്ളതെ അത് നോക്കിയാൽ ഒരു സുഖമാണ്

  • @anasmuhammed157
    @anasmuhammed157 6 лет назад +1

    ബിജു കുട്ടൻ പൊളിച്ചടുക്കി..മുത്തു ഓട്ടോക്കാരൻ പാട്ട് സൂപ്പർ ഒന്നും പറയാനില്ല..കിടുക്കാച്ചി😍

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad954 6 лет назад +4

    ബിജുക്കുട്ടൻ ചേട്ടാ ഉമ്മ ഉമ്മ ഉമ്മാ മുത്തുച്ചേട്ടാ മുത്തുമണിയേ... ഇനി ലോകം ചുറ്റും നിങ്ങൾ... കലക്കി തിമർത്തു പൊളിച്ചു...

  • @uaevpnavailable6982
    @uaevpnavailable6982 6 лет назад +2

    ഇതു വരെ എല്ലാ കമെന്റ്സും വായിച്ചു പോക്ക് മാത്രമായിരുന്നു.. ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ ഇവിടത്തെ സജീവ കമന്റു തൊഴിലാളി ആവണമെന്നു തോന്നി.. തീർച്ചയായും നമ്മെപ്പോലെയുള്ള ഡൈ ഹാർഡ് പ്രേക്ഷകരുടെ ആവശ്യമാണ് കോമഡി ഉത്സവം. മാനസിക പിരിമുറുക്കങ്ങൾക്കിടയിൽ എല്ലാം മറന്നു ചിരിക്കാനും, ചിരിക്കുന്ന മനസ്സുമായി ഉറക്കത്തിലേക്കു വീഴാനും എനിക്കിന്ന് ഒരു മരുന്നെയുള്ളൂ.. അതു നമ്മുടെ കോമഡി ഉത്സവമാണ്..
    അപ്പൊ അടുത്ത എപ്പിസോഡിൽ കാണാം..
    ശുഭരാത്രി..

  • @vinusnandikkara
    @vinusnandikkara 6 лет назад +14

    Muthu bai 💐💐💐

  • @sappubindaas
    @sappubindaas 6 лет назад +1

    മനസ്സിലായില്ലേ പ്രജോധേട്ടനും *ബിജുക്കുട്ടൻ* 😎 ചേട്ടനും തമ്മിലുള്ള വ്യത്യാസം

  • @അലിഭായ്-ഹ1ശ
    @അലിഭായ്-ഹ1ശ 6 лет назад +17

    ഇന്നത്തെ മിമിക്രി കോമ്പറ്റിഷൻ ഒരുപാട് പ്രത്യേകതകളാൽ സമ്പന്നമായിരുന്നു ,
    പ്രതേകിച്ചു ആ അധ്യാപകന്റെ ഓടക്കുഴൽ വായന , ഒന്നും പറയാനില്ല 😍

    • @BILAATHI
      @BILAATHI 6 лет назад

      അലി ഭായ് Thanks sir... anupam jais

  • @ratheeshrajvr6767
    @ratheeshrajvr6767 6 лет назад +3

    തേനിമുത്ത് ചേട്ടാ തകർത്തു തിമ്മത്തു കിട്ടുക്കി കലക്കി ഒന്നു പറയന്നില സുപ്പർ

  • @jamshidmc892
    @jamshidmc892 6 лет назад +13

    Muthu powli😍😍😍rajani annan😍😍

  • @muhammedfasalponnanimuhamm9605
    @muhammedfasalponnanimuhamm9605 6 лет назад +17

    കോമഡി ഉത്സവം മുത്ത്‌ തകർത്തു വാരി

  • @sharlysharly7164
    @sharlysharly7164 6 лет назад +14

    Muthu Thakarthu varieyallooo

  • @mujeebt488
    @mujeebt488 6 лет назад +2

    നസ്റിന്‍ മോള് ലോകം അറിയപ്പെടട്ടെ സൂപ്പര്‍ മോളെ സുന്ദരിയാണ്‌ മോള്

  • @Harismethar
    @Harismethar 6 лет назад +61

    പ്രവാസിയായ ഞങ്ങൾ പറവ കാണാൻ ആഗ്രഹിക്കുന്നു... ആരെങ്കിലും ഒന്ന് അപ്‌ലോഡ് ചെയ്യൂ 😉😁

  • @vinusnandikkara
    @vinusnandikkara 6 лет назад +32

    Bijukuttan voice 👌spot dub koodi venam

    • @BKMediakuwait
      @BKMediakuwait 6 лет назад

      Mr. Mithun you are the great suportive anchor in the Malayalam television show and tini tom, Ginn us Pakru Biju kuttan are giving good support the participants love you all

  • @amalappu4199
    @amalappu4199 6 лет назад +7

    achayan message sooper

  • @Mallu_Machan_Uk
    @Mallu_Machan_Uk 6 лет назад +2

    മുത്തു സഹോദരാ മുത്തേ ഒരുപാട് ഇഷ്ടമായി കുറെ പ്രാവശ്യം കണ്ടു..... 😘😘

  • @vinithamohan6866
    @vinithamohan6866 6 лет назад +82

    അങ്ങനെ 160. എപ്പിസോണ്ട് യൂറ്റൂബില്‍കണ്ടു കോമഡിഉല്‍സവം യൂറ്റൂബില്‍ കാണുന്നവരാ കോമഡിഉല്‍സവത്തെ നമ്പര്‍ വണ്‍ ഷോ ആക്കിയത്

  • @badushabadusha6682
    @badushabadusha6682 6 лет назад +2

    ബിജു ചേട്ടൻ വേണം കോമഡി ഉത്സവം പൊളിക്കാൻ സൂപ്പർ ബിജു ചേട്ടാ .......👍👍👍👍👍👍👍

  • @usmankallai7905
    @usmankallai7905 6 лет назад +13

    Spot dubbing loka tholvi ( nisle koodi) ....

  • @cr7youtube246
    @cr7youtube246 6 лет назад +1

    Mithun your. Dance. Spr. And. Biju unbelievable dance. Wow wow wo

  • @anjusajeevan4857
    @anjusajeevan4857 6 лет назад +18

    ഇമ്മടെ തൃശൂർ പൂരം കാണണേൽ ഇങ്ങു തൃശ്ശൂർക് വരണം എന്നാ അതുക്കും മേലെ അല്ലെ കോമഡി ഉത്സവത്തിൽ നടക്കണേ.. താരങ്ങളാൽ വെടികെട്ടും കുടമാറ്റവും ആനച്ചമയവും പഞ്ചവാദ്യങ്ങളും തീർത്തു കോമഡി ഉത്സവം പ്രഭ കൂട്ടി മുന്നേറുന്നു........

  • @sunithatiju8923
    @sunithatiju8923 6 лет назад +10

    മുത്തു ബായ് അടിപൊളി

  • @SILENTKILLER-iz3lp
    @SILENTKILLER-iz3lp 6 лет назад +4

    മുത്തു അണ്ണൻ അടിപൊളി 😘😘😘😘

  • @rajeshstarmedia271
    @rajeshstarmedia271 6 лет назад +2

    ഒരു കലാകാരൻ കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ അഗീകാരം ഇതാണ് ലാസ്റ്റ് സീൻ

  • @ഒടിയൻമാണിക്ക്യൻ

    ഉത്സവം കിടുക്കി, സൂപ്പർ

  • @നേരിനൊപ്പംശരിക്കൊപ്പം

    ബിജുകുട്ടൻ വേറെ ലെവലാണ്.
    Firos Suruma..

  • @mercyjoseph9099
    @mercyjoseph9099 6 лет назад +18

    Sidhiqkinu dubcheyyan samadinekkal nallath James alle? Randuperum cheyyum pakshe James 👍👌👌👌

  • @vaisakhkulangara9056
    @vaisakhkulangara9056 6 лет назад +2

    Spot dubbing സമദിന്റെ എല്ലാ പെർഫോമൻസുകളും ഒത്തിരി ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ അതുകൊണ്ട് തന്നെ ഈ സിദ്ധിഖ് ശരിയായില്ല. താങ്കളുടെ മറ്റെല്ലാ ഇനങ്ങളും കിടുവാണ്, അതുകൊണ്ട് തന്നെയാണ് ഇതിന് അഭിപ്രായം പറഞ്ഞതും. ഡാൻസ് ചെയ്ത കുട്ടി കിടുക്കി. ശരിക്കും ദൈവത്തിന്റെ വരദാനമാണ്. മിഥുൻ കുട്ടാ മുത്തേ...

  • @shameerkhan2802
    @shameerkhan2802 6 лет назад +3

    ബിജുകുട്ടൻ ചേട്ടൻ സൂപ്പർ എനർജീ ആവസാനം പാട്ട് പാടിയ ചേട്ടൻ സൂപ്പറാഥിട്ട് പാടി 😍😍😍

  • @manuppaharis932
    @manuppaharis932 6 лет назад +78

    സൗബിൻ മച്ചാനെ കോമഡി ഉത്സവത്തിൽ കൊണ്ടുവരണം എന്നുള്ളവർ ഒന്ന് ലൈക്കിക്കെ😚😚😚

  • @vineeshsrk
    @vineeshsrk 6 лет назад +3

    bijukuttan❤❤❤

  • @Shameer_Thootha
    @Shameer_Thootha 6 лет назад +2

    മുത്തു സൂപ്പർ അടിപൊളി..പിന്നെ നമ്മുടെ പ്രിയ ഡാൻസർ ബിജുക്കുട്ടൻ തകർത്തു ഒന്നും പറയാനില്ല.ഇന്ന് വന്ന എല്ലാവരും .ഒന്നിനൊന്നു മെച്ചമായിരുന്നു.

  • @khaderpa5044
    @khaderpa5044 6 лет назад +3

    ബിജുകുട്ടൻ ചേട്ടൻ തകർത്തു 👌👌👍👍

  • @sathyanvasudevannadar1926
    @sathyanvasudevannadar1926 8 месяцев назад +1

    Thank you Flowers Comody Ulsavam.🙏

  • @rajendranchalavara4518
    @rajendranchalavara4518 6 лет назад +3

    ബിജുകുട്ടൻ ചേട്ടാ നിങ്ങളൊരു സംഭവം ആണ്..😍😍😘

  • @vishnuvichu139
    @vishnuvichu139 6 лет назад +109

    😍കോമഡി ഉത്സവത്തിനെ കാലം കോമഡി ഇതിൽ ഡിസ് ലൈക്ക് അടിക്കുന്നവരാണ് അവരാണ് ശരിക്കും നമ്മളെ ചിരിപ്പിക്കുന്നത് 😆നിങ്ങൾ കഷ്ടപ്പെട്ട് നെറ്റ് കളഞ്ഞ് ഇത് കണ്ടിട്ട് ഡിസ്‌ലൈക്ക് അടിക്കുന്നതിനേക്കാൾ നല്ലത് ഇത് കാണാതിരിക്കുന്നതാണ് 😂

  • @santhoshpournami1430
    @santhoshpournami1430 6 лет назад +3

    ടിനിച്ചേട്ടൻ പറഞ്ഞ ഒരു കാര്യം തെറ്റ്... കോമഡി ഉത്സവത്തിൽ വന്നവരിൽ അനുകരിക്കപ്പെട്ട ആദ്യത്തെ താരം സമദല്ല, അത് ജയിംസാണ്. ജയിംസിനെ അനുകരിച്ചത് സമദും..😊

  • @shahadapshahadap898
    @shahadapshahadap898 6 лет назад +6

    മിഥുൻ ചേട്ടാ ഞങ്ങൾ പ്രശകർക്ക് പറയാനുള്ളത് .... ചുണ്ട ലിട്ട മീൻ പിടിക്കുന്നത് പോലേ.... സപ്പോർട്ട് കൊടുത്ത് പെർഫോമൻസ് അടിപൊളിയാക്കുന്നു. Thanks Flowers

  • @youme374
    @youme374 6 лет назад +24

    നീ മുത്തല്ല മാണിക്യമാണ് രജനി മാണിക്യം

  • @jerusalem0771
    @jerusalem0771 6 лет назад +1

    NAZRIN SUPERB..
    ACHAYAN LEGEND..KIDU
    MUTHU PWOLICHUU....

  • @ashiquemuhammed9229
    @ashiquemuhammed9229 6 лет назад +28

    ഹരീഷ് കണാരനെ കൊണ്ട് വരണം 😍😍

  • @kuttykunjon1070
    @kuttykunjon1070 6 лет назад +1

    ബിജുക്കുട്ടൻ ചേട്ടാ.....😀😀
    ഇങ്ങള് വെറും മാസല്ല,,
    മരണമാസ്സാട്ടൊ 💓💓

  • @rejikarthika2441
    @rejikarthika2441 6 лет назад +9

    Superb. Onnum parayanilla .......

  • @bysuhailomer8133
    @bysuhailomer8133 6 лет назад +1

    തേനി മുത്തു.... കൊല മാസ്സ് 😍😍😍😘😘

  • @vipinkavilon9757
    @vipinkavilon9757 6 лет назад +4

    Kidukki thimirthu polichuuu😍😍

  • @sidheek4194
    @sidheek4194 6 лет назад +2

    മുത്തു നീ കോമഡി ഉത്സവത്തിന്റെ മുത്താടാ സൂപ്പർ, പിന്നെ നമ്മുടെ അച്ചായൻ കിടിലം പെർഫോമൻസ് അടിപൊളി .....

  • @japieyjapiey
    @japieyjapiey 6 лет назад +5

    ബിജു കുട്ടനും ഗായകൻ മുത്തുവും സൂപ്പർ

  • @christythomas9409
    @christythomas9409 6 лет назад +4

    muthu chettta poli
    bijukuttan chetta ningale support onNum parayan illa