Vineeth in Nere Chowe - Part 1 | Old episode | Manorama News
HTML-код
- Опубликовано: 4 июл 2017
- Vineeth in Nere Chowe - Part 1 | Old episode
The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
Vineeth is so mature. Tolerated such demeaning questions with grace. Love him
ഇനിയും ഒരുപാട് ഉപയോഗിക്കപ്പെടേണ്ട ഒരു നടൻ
തീർച്ചയായും വേറ ലെവലാണ്
തീർച്ചയായും, ആ പണ്ടത്തെ വേവ് ലെങ്തിൽ ഇങ്ങേരു ഒരുപാട് മൂവീസ് ചെയ്തിരുന്നെങ്കിൽ ഇന്നും മലയാളത്തിൽ തിളങ്ങുന്ന ഒരു super star ആയേനെ ഇദ്ദേഹം..
@@homosapien18 ഡാൻസർ ആയതിനാൽ ഒരു നായക നടന് വേണ്ട പൗരുഷം ഇല്ലെന്നു പറഞ്ഞു പല മുഘ്യധാര സംവിധായകരും തള്ളി കളഞ്ഞ ഇദ്ദേഹമാണ് ലൂസിഫർ എന്ന ഏറ്റവും വലിയ കച്ചവട സിനിമയിൽ ഏറ്റവും നിഷ്ടുരൻ ആയ വില്ലൻ കഥാപാത്രതിന് ശബ്ദം നൽകിയതും ആ വർഷത്തെ സംസ്ഥാന സർക്കാരിന്റെ പുരസ്കാരത്തിന് അർഹനായതും...ഒരു പ്രതിഭാസമാണ് വിനീത് ഏട്ടൻ....ക്ലാസ്സിക്കൽ ഡാൻസ് ഒരു ജീവിത ചര്യ ആയി കൊണ്ടു നടക്കുന്ന ഇദ്ദേഹം മിനിമം ഒരു പത്മശ്രീ എങ്കിലും അർഹിക്കുന്നു.അഭിമാനത്തോടെ പറയും അദ്ദേഹത്തിന്റെ ആരാധകൻ ആണെന്ന്.
@@abhijithmk698 അതെ. He is a legend.🥰
One of the finest actors in malayalam industry..
The legend, ഇങ്ങേരുടെ പണ്ടത്തെ പടങ്ങളുടെ ഒരു feel ഉണ്ടല്ലോ.. സർഗം my altime fav🥰
Enteyum
He is most handsome gentle man ..
I love his all movies .. ..
His attitude is very good against cheap questions .
We are malayalies love him very much ..we want some new movies from him ..come back Vineeth ..we want u ..
Villian (kumbasaram), hero, dancer,character actor, Ella rolesum nalla reethiyil kaikariam cheyunna oru nadan👍legend🔥🔥🔥😎
ഊള ചോദ്യങ്ങൾക്കു പോലും യാതൊരു ഭാവഭേദവുമില്ലാതെ വ്യക്തവും സ്പഷ്ടവുമായ ഉത്തരങ്ങൾ നൽകുന്ന ഒരു കലാകാരൻ. പേരിനെ അന്വർത്ഥമാക്കുന്ന വിനയമുള്ളൊരു നടൻ.
മലയാള സിനിമാലോകം വേണ്ട വിധം ഉപയോഗിക്കാതെ പോയ ഒരു പ്രതിഭ.
തീർച്ചയായും. The legend. ഇങ്ങേരുടെ പണ്ടത്തെ പടങ്ങളുടെ അത്ര ഒന്നും വരില്ല ഇപ്പോഴത്തെ പടങ്ങളൊക്കെ തന്നെ.. 😊
Wow he is such a gem. Tolerated all such demeaning questions. Johnny is completely wrong about his perception of maleness.
Pullide voice oru rakshayumilla❣️
He have done all types of dance with Grace in many flims Verity's of roles even negative amazingly
Great,simple,humble and strong man indeed.
Amazing personality
Vineeth ettan 😍😍😍
Legend
I watched several interviews on this channel. This man impressed me most !
vinieeth sir kuttikalude kaaryam paranjath valare sariyaanu.
Vineeth👍👍👍
Nice
വിനീതിന്റെ കഴിവുകൾ അപാരമാണ് അത് ഉപയോഗിക്കാത്ത സിനിമ എന്നും 🙏🏻🙏🏻🙏🏻 you Vineet 💗💗❤️❤️
Vineeth😍
Good
So calm nd composed man ❤️
One of my favourite actor and he asking same question
bloody anchor is asking completely negative questions....
thats the nature of the show .. its entertaining
ജാണി ലൂക്കോച്ച് അങ്ങനെ ഒരു നാറിയാണ്
വ്യക്തിത്വം !
Enik othiri ishtaaan vineeethettane❤️
Enikum
kabuliwala movie kand search cheyth vannaya njn...❤😅
Great answer
The anchor is hell bent on humiliating Vineeth. Shameless Anchor.
Lucky actor
In movies never understood the value of item numbers. A movie with a good story does not need to use a crutch of an item number to sell the movie. The item number should be avoided in reality shows.
Nalla nadan🙏
Epozhum very younglook
How foolish and insulting the interviewer is...i am even shocked that Vineeth had the patience to put up with such impertinence..... The fellow was body shaming a great Artist.... Hifi Vineeth, thumbs down Mr. Interviewer
Thalassery de abhimanam❤
ആങ്കർ ഡാൻസ് ഇഷ്ടപ്പെടുന്നില്ല
ആ ഉപ്പുമാങ്ങ മുഖമുള്ള ഊളയെ വിനീതിനെപ്പോലൊരു പ്രതിഭയുമായുള്ള അഭിമുഖത്തിന് വിട്ടവന്മാരെ ആദ്യം മടല് വെട്ടി അടിക്കണം,,,
വിനീതിൻ്റെ അന്തസ്സും തറവാടിത്തവുമൊക്കെ ഇല്ലാത്തവന്മാരായിരുന്നേൽ ഇവൻ്റെ കാര്യത്തിൽ ഒരു തീരുമാനമായേനെ,,,
Oru nadanekal ettavum yogichathu vineeth oru narthakanaye pereukkunnathayerunnu epozhum samayam kazhinjittilla avasaram dharalam undu njan Vineethinte dance pragramukal valarethalparyathode eppozhum kanarundu kamaladalam pole classical pradhanyamulla nrutha cinimal vratte kazhivukal purathuvarmulla avasaragal undakatte ennu asamsikkunnu
വിനീതേട്ടൻ ❤😘
The Interviewer should atleast do a little background work about dance before asking such dumb questions
Vineeth you should come back
Nrithathil asadharan kazhivulla nalla nadanu dancer umanu vineeth
Vineeth is great and decent...ജോണി ബ്ലൂഗ്ലോസ് നു വിവരം ഇല്ല...ശ്രീ പരമേശ്വരൻ ആണ് നടരാജൻ...നൃത്തത്തിന്റെ ഏറ്റവും വലിയ ആൾ.....പുരുഷ നടനവും സ്ത്രീ നടനവും വ്യത്യാസമുണ്ട്...as vineeth told... പെണ്ണുങ്ങൾ ലാസ്യം മോഹിനിയാട്ടം ആണ് ചെയ്യുക...ആധുനിക കാലത്ത് പരിഷ്കാരങ്ങൾ വന്നപ്പോൾ അതുപോലെ യുവജനോത്സവങ്ങൾ കലോത്സവങ്ങൾ പലതരം commericial programmes ഒക്കെ വന്നപ്പോ നൃത്തം പോയി ഡാൻസ് ആയി...ഇന്റർവ്യൂ ചെയ്യാൻ വരുമ്പോ atleast വല്ലതും refer ചെയ്ത് പഠിച്ച് വരുക...മുന്നിലിരിക്കുന്ന ആളെ കൊച്ചാക്കാൻ വായിൽതോന്നിയത് ചോദിക്കുക അല്ല മര്യാദയും ഒരു നല്ല anchor ടെ ലക്ഷണവും
Vineeth 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
ഈ പൊട്ടന്റെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നതിൽ വിനീതിന്റെ സംയമനം അപാരം
A gem of malayalam cinema,,Johnny lukose,,saying a to z ,bull shit....
Why he is asking irritating questions repeatedly.. if you want to ask regarding feminine character for men classical dancers, you can ask wisely by respecting the interviewee. Please behave @Manorama😖
Flexible mean half man half female
No
100👍
വിനീതിനു ഒടുക്കത്തെ ജാട ആണ്
Ivane mattu johny
Criminal Dileep will escape. he has money and power. he has given 50 crore to Pinaray vijayan and 100 crore to Kerala news channel. I feel sorry for actress. pulsar suni will go to jail and dileep will continue making shitty movies. #criminaldileep #arrestdileep
How do u know about these?? 🤔
Nice