പഴയ സിനിമകൾ പുതിയ കാലം | ‘Devadoothan’ to ‘Manichitrathazhu,’re-releases in Malayalam | Out Of Focus

Поделиться
HTML-код
  • Опубликовано: 11 фев 2025
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 364

  • @catchart2457
    @catchart2457 6 месяцев назад +313

    ഇനിയും ഗുരു മൂവി ഒന്നു വരണം.... അത് ഏതു കാലഘട്ടത്തിലും apt

    • @sujithsantosh3101
      @sujithsantosh3101 6 месяцев назад +10

      Very correct.........

    • @gokulGoku-m9v
      @gokulGoku-m9v 6 месяцев назад +7

      Yes...

    • @Rockon111
      @Rockon111 6 месяцев назад +6

      Correct but kurachu edit venam... തീകൊണ്ട് ഉള്ള ഭൂതം ഒക്കെ കാണിക്കുന്ന bore ആണ് ബാക്കി oscar സാധനം

    • @nisheedm7250
      @nisheedm7250 6 месяцев назад +1

      വരേണം 👍👍

    • @MyLife-ps6md
      @MyLife-ps6md 6 месяцев назад

      Definitely

  • @shamsyshameer603
    @shamsyshameer603 6 месяцев назад +36

    ഗുരു മൂവി അന്ന് tv യിൽ ആണ് കണ്ടത് സ്കൂളിൽ പഠിക്കുമ്പോൾ.. ഒരുപാട് ഇഷ്ടപ്പെട്ട സിനിമ.. എല്ലാ കാലഘട്ടത്തിനും യോജിച്ചത്..❤

  • @shabeerbooto8388
    @shabeerbooto8388 6 месяцев назад +54

    അന്ന് ഈ സിനിമ പരാജയപ്പെട്ടപ്പോൾ
    ഈ സിനിമ കണ്ട ഞാനും അന്ന് ഈ സിനിമ പരാജയപ്പെട്ടത് എന്തുകൊണ്ട് എന്ന് ഞാൻ ചിന്തിച്ചു പോയിട്ടുണ്ട് കാരണം അത്രയും ശക്തമായ ഒരു തിരക്കഥ
    ശക്തമായ കഥാപാത്രങ്ങൾ മുരളി മോഹൻ ലാൽ ജയപ്രദ വിനീത് കുമാർ
    സംഗീതം പിന്നെ സിബി മലയിൽ എന്ന മലയിളത്തിലെ ഏറ്റവും പ്രതിഭാധരനായ സംവിധായകനും ഒരുമിച്ച ഒരു ക്ലാസിക്കൽ സിനിമ തന്നെയാണ് ദേവദൂതൻ

  • @muhammadshafeeq32
    @muhammadshafeeq32 6 месяцев назад +109

    ഗുരു വരണം ഇന്നത്തേ കാലത്തു വർഗീയത കൊണ്ട് കണ്ണ് കാണാൻ പറ്റാത്തവർ കാണേണ്ട പടം

    • @thadavoosedominic5583
      @thadavoosedominic5583 6 месяцев назад +6

      You are 100% right. Superhit aavum

    • @JobyPanachickal
      @JobyPanachickal 6 месяцев назад +3

      Yes absolutely ❤

    • @devdev4742
      @devdev4742 6 месяцев назад +6

      എന്നാലും കാക്കാൻ മാർക്ക് മനസ്സിലാവില്ല

    • @satheeshp4159
      @satheeshp4159 6 месяцев назад +1

      Bodam varunnatinu munne Matam padippikkal nirttiyaal mati Bai..

    • @INTERNETDREAMS
      @INTERNETDREAMS 6 месяцев назад

      @@devdev4742 കാക്കാന്മാർ എന്ന് ഉദ്ദേശിച്ചത് ആരെയെന്നു അറിയില്ല , പക്ഷെ വർഗീയത കൊണ്ട് കണ്ണ് കാണാത്തവർ എന്ന് ഉദ്ദേശിച്ചത് സംഘി ചാണകങ്ങളെ ആണെന്ന് എല്ലാവർക്കും മനസ്സിലായി.

  • @SreerajTecH
    @SreerajTecH 6 месяцев назад +42

    കിരീടം തിയേറ്ററിൽ കാണാൻ അതിയായ ആഗ്രഹംഉണ്ട്❤

  • @ashkotta8050
    @ashkotta8050 6 месяцев назад +53

    മണിച്ചിത്രതാഴ് 🔥🔥🔥വരുന്നു...

  • @arshadayoobpt121
    @arshadayoobpt121 6 месяцев назад +67

    പണ്ട് ടിവി കണ്ടപ്പോൾ എനിക്ക്‌ ഒരുപാട് ഇഷ്ട്ടമായി അത് അന്ന് പരാജയപ്പെട്ടത് 😢

    • @shafeequet5953
      @shafeequet5953 6 месяцев назад +2

      Yes

    • @jomitk.j8016
      @jomitk.j8016 6 месяцев назад +1

      Kadha arkum manasilsyilla athanu karanam enikkum onnum manasilayilla

  • @jaisonkpathrose8688
    @jaisonkpathrose8688 6 месяцев назад +72

    അന്നും ഇന്നും ഇഷ്ടം തന്നെ

  • @aswathyachu866
    @aswathyachu866 6 месяцев назад +27

    തമിഴ് നാട്ടിൽ ഗില്ലി movie rerelase ചെയ്ത് 30cr കിട്ടിയത് സത്യം ആണ് അതുപോലെ മലയാളത്തിൽ ഇപ്പോ ഇറങ്ങുന്ന ചവറു പടങ്ങളെക്കാൾ audience ഉണ്ടാവും പഴയ പടങ്ങൾക്🔥

  • @Pavithrams99
    @Pavithrams99 6 месяцев назад +49

    Lalettan ❤

  • @sbrview1701
    @sbrview1701 6 месяцев назад +58

    ഗുരു റീ റിലീസ് ചെയ്യണം
    കൾട്ട് ക്ലാസ്സിക്

  • @FRQ.lovebeal
    @FRQ.lovebeal 6 месяцев назад +20

    *തമിഴ് മലയാളം ഇംഗ്ലീഷ് വമ്പൻ ന്യൂ റിലീസ് ഹെവി പോസിറ്റീവ് കിട്ടിയ പടങ്ങൾ.. ഈ പടങ്ങൾക് ഒപ്പം ലിമിറ്റഡ് സ്ക്രീൻ വെച്ച്. 24 കൊല്ലം മുമ്പ് ഇറങ്ങി പരാജയം ആയ ഒരു പടം ക്ലാഷ് വെക്കുന്നു.. പിന്നെ നടന്നത് ചരിത്രം... 🔥എക്സ്ട്രാ ഷോക്കൾ വരുന്നു ജനതിരക്ക് നിയന്ദ്രിക്കൻ പോലീസ് വരുന്നു.. 56 തിയേറ്റർ ന്ന് 100 തിയേറ്റർ എത്തുന്നു. കളക്ഷൻ കുതിക്കുന്നു എങ്ങും തരംഗം ആകുന്നു യാരാലെ 🔥🔥the ultimate stardom🔥the compleet actor മോഹൻലാൽ 🔥🔥പഴയത് ആയാലും പുതിയത് ആയാലും മോഹൻലാൽ പടം ആണോ ജനം ഇടിച്ചു കയറും ❤🔥*

    • @Rajebi2345
      @Rajebi2345 6 месяцев назад

      സംഘികൾ വാഴുന്ന കാലം

  • @abhijithkumarp5995
    @abhijithkumarp5995 6 месяцев назад +33

    Old movie give nostalgic vibes ...but present movie won't give it....old movie songs are better than present ones ❤❤

  • @JobyPanachickal
    @JobyPanachickal 6 месяцев назад +3

    പ്രണയത്തിന്റെ മാധുര്യവും, വിരഹത്തിന്റെ വേദനയും രഹസ്യത്തിന്റെ നിഗൂഢതയും കാത്തിരിപ്പിന്റെ മനോഹാരിതയും നിറഞ്ഞ ..... സിനിമ ദേവദൂതൻ💗
    Already booked for tonight

  • @kuttu7858
    @kuttu7858 6 месяцев назад +40

    മണിച്ചിത്രതാഴ്, cid മൂസ, നാടോടിക്കറ്റ്, ഗോഡ്ഫാദർ ഒക്കെ വരണം 🎉

    • @harishankar6413
      @harishankar6413 6 месяцев назад +16

      CID Moosa ?? Backi mention cheytha movies ellam cult classic 👌

    • @VIBINVINAYAK
      @VIBINVINAYAK 6 месяцев назад +1

      Manichithrathazhu coming on august 17th 🔥

    • @remyak7447
      @remyak7447 6 месяцев назад

      Vettam...

    • @Abhijith_kpr
      @Abhijith_kpr 6 месяцев назад +1

      Cid moosa kochiyil evdeyo theatre il pradarahippichirunn

  • @abhijithmk698
    @abhijithmk698 6 месяцев назад +6

    ഉജ്ജ്വല പ്രകടനങ്ങളുടെ മാസ്മരികമായ സംഗീതത്തിന്റെ അദൃശ്യമായ ഏതോ മാന്ത്രിക അനുഭൂതിയുടെ വശ്യമായ ഒരു സൃഷ്ടിയാണ് ദേവ ദൂതൻ. ചർച്ചയിൽ പറഞ്ഞത് പോലെ മനോഹരമായ ഒരു ചെറുകഥ പോലെ കണ്ടു തീരുന്ന ഒരു സിനിമ.

  • @thegodfather4293
    @thegodfather4293 6 месяцев назад +13

    80s പൊട്ടിച്ചു കൈയിൽ കൊടുത്ത സിനിമ.. 90s 2k. ഹിറ്റ്‌ ആക്കി.. കൊടുത്തു..

  • @englis-helper
    @englis-helper 6 месяцев назад +22

    ❤LALISAM❤

  • @ani563
    @ani563 6 месяцев назад +12

    തിയേറ്ററിൽ ഇന്ന് പോയി കണ്ടു ❤️

  • @abhiram3127
    @abhiram3127 6 месяцев назад +33

    എന്തുകൊണ്ട് ആളുകൾക്ക് കാണാൻ ആഗ്രഹിക്കുന്ന സിനിമകൾ remastere ചെയ്ത് ഇറക്കിക്കൂടാ

    • @salmanulfaris-kg8ex
      @salmanulfaris-kg8ex 6 месяцев назад +5

      പഴയ എല്ലാ സിനിമകളുടെയും Original Print നിലവിലില്ല പലതും ഡാമേജായി പോയി!

  • @teophinasher4678
    @teophinasher4678 6 месяцев назад +27

    💙ലാലേട്ടൻ 💙

  • @filmmakerseye4872
    @filmmakerseye4872 6 месяцев назад +9

    Ajims talks about cinema with great love for it's makers. Especially writers and directors ❤️

  • @abhijithmk698
    @abhijithmk698 6 месяцев назад +2

    It was an absolutely amazing experience... Devadoothan. Next Guru deserves such recognition.

  • @vipinlalek938
    @vipinlalek938 6 месяцев назад +2

    മണിച്ചിത്രതാഴ്.. ഗുരു ❤️❤️

  • @azeemmohd689
    @azeemmohd689 6 месяцев назад +2

    Thoovanathumbikal....another cult classic of lalettan and pappettan that explored complex human relationship which was released ahead of time...should be remastered and released.. that would be a fitting tribute to pappettan ❤❤❤

  • @Entevazhiyorakazhchchakal
    @Entevazhiyorakazhchchakal 6 месяцев назад +67

    ഈ സിനിമയിൽ അനാവശ്യ ഫൈറ്റ് സീൻസും, ജഗതി, ജഗതീഷ് കോമഡികൾ കൊണ്ട് നശിപ്പിച്ച ചിത്രം ആയിരുന്നു ദൈവദൂതൻ (പഴയ വേർഷൻ ).... 4k വേർഷനിൽ ഫൈറ്റ് സീൻസും, കോമഡി ഒഴിവാക്കിയപ്പോൾ... നല്ല ഒരു ക്ലാസ്സിക്‌ മൂവി ആയി ദൈവദൂതൻ മാറി.....

    • @SreekalaNv
      @SreekalaNv 6 месяцев назад +12

      ജഗതിയുടെ seans എല്ലാം അടിപൊളി ആണ്. ഞാൻ കുറെ ചിരിച്ച seans ആണ്. താൻ കൂടുതൽ copy past adikkanda എല്ലായിടത്തും

    • @heinainGala
      @heinainGala 6 месяцев назад +3

      Njan kettitund padathinte startingile mattum Tamil movie style fights oke producerinu vendi include cheythathanen

    • @anwarhussain4267
      @anwarhussain4267 6 месяцев назад

      @@SreekalaNvഅളിയൻ സിബി മലയിലിന്റെ ഇന്റർവ്യൂ കണ്ടിട്ട് അതു ഇവിടെ കോപ്പി പേസ്റ്റ് ചെയ്തതാ

    • @JSVKK
      @JSVKK 6 месяцев назад +1

      അതെ.... ക്ലാസ്സ്‌ സിനിമ അനാവശ്യ കോമഡി ആൻഡ് ഫൈറ്റ് കേറ്റി നശിപ്പിച്ചു.

    • @sonysunny2603
      @sonysunny2603 6 месяцев назад +1

      നരസിംഹം ഇറങ്ങിയ വർഷം തന്നെയാണ് ദേവദൂതനും ഇറങ്ങിയത്. ആ സമയത്ത് fight ഇല്ലാത്ത ഒരു മോഹൻലാൽ പടം ചിന്തിക്കാൻ പറ്റില്ലല്ലോ.

  • @totalservicecenter6860
    @totalservicecenter6860 5 месяцев назад

    സംഗതി ഞാനൊരു സംഘപരിവാർ ആണ് പക്ഷേ നിങ്ങൾ ഈ മനുഷ്യനെ എടുത്തിട്ട് വല്ലാണ്ട് പൊക്കി അടിക്കേണ്ട വെറും ഫ്രോഡാണ്.😊

  • @Arun_Youtube
    @Arun_Youtube 6 месяцев назад +4

    YODDHA re-release is a must. 🔥🔥

  • @klworld9838
    @klworld9838 6 месяцев назад +36

    Family audience നും പഴയ ആൾകാർക്കും theatre പോയി കാണാൻ ഇങ്ങനത്തെ സിനിമകൾ re release വേണം ❤

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 6 месяцев назад +21

    ❤️ക്ലാസ്സിക് പ്രണയ ചിത്രം ❤️

  • @Nanjan826-ftte
    @Nanjan826-ftte 6 месяцев назад +12

    അന്നും ഇന്നും.... ❤

  • @iamaphotographer486
    @iamaphotographer486 6 месяцев назад +2

    Paleri sir: what a genious writer.still he can create wonders

  • @JinnsPg
    @JinnsPg 6 месяцев назад +65

    ഗുരു ഒന്നുകൂടെ എടുക്കുമോ

    • @noufalkp1217
      @noufalkp1217 6 месяцев назад +4

      4k alle varum

    • @nisheedm7250
      @nisheedm7250 6 месяцев назад

      വരും അതാണ് സിംഹാസനത്തിൽ സിനിമ

  • @mr_wanderlust_7215
    @mr_wanderlust_7215 6 месяцев назад +5

    എനിക്ക് അന്ന് രണ്ട് വയസ്സ് 😊 അന്ന് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായില്ല but ഇന്ന് ഞാൻ ഭാഗ്യവാൻ ആണ് ❤
    ദേവദൂതൻ Re-release തീയേറ്ററിൽ പോയി കണ്ട് വന്നവര് ഇവിടെ common 👇🏻👇🏻💎❤️
    എന്തൊരു മഹാനു ഭാവലു...😘
    ഹൊ എന്തൊരു ഫീൽ ആയിരുന്നു തീയേറ്ററിൽ കണ്ടപ്പോ ❤ music രോമാഞ്ചം വന്നു...what ah feel ... ആ അനുഭവം പറഞ്ഞറിയിക്കാൻ പറ്റില്ല...
    കാണാത്തവർ ഉണ്ടേൽ പറ്റ്വാണേൽ പോയി കാണൂ എല്ലാരും ❤ ലാലേട്ടൻ്റെ അഭിനയം ഒക്കെ top-notch 💯
    വിദ്യ ജി - അയാള് സംഗീതത്തിൻ്റെ രാജാവ് തന്നെ 💯

  • @sandeepsoman8482
    @sandeepsoman8482 6 месяцев назад +1

    Summer in bethlahem re release ചെയ്യണം
    Siby sir ന്റെ one of the best movies ൽ ഒന്നാണ് ❤❤❤😘🥰🥰🥰💎💎💎

  • @vishnuchandran9091
    @vishnuchandran9091 6 месяцев назад +7

    "Aakashadhooth" onnu re-release cheyyukayairunnenkil..... Ellavarum karanju mezhukiyene....😂😂😂😂

  • @haneefamohammed2819
    @haneefamohammed2819 6 месяцев назад

    പഴയ സിനിമകൾ പുതിയ കാലത്ത് വന്ന് വിജയിച്ചാൽ അത് നിർമ്മാതാവിനും വിതരണക്കാർക്കും വലിയ ആശ്വാസമാവും. നടീനടന്മാരുടെ പ്രതിഫലം നല്കേണ്ടതില്ലെന്നതും വലിയൊരു ആശ്വാസമാണ്.

  • @RAJESHKT
    @RAJESHKT 6 месяцев назад

    Watched today 🎉❤

  • @evergreenhonybeesfarmer9049
    @evergreenhonybeesfarmer9049 6 месяцев назад

    Guru❤😊🎉😮

  • @georgeraviable
    @georgeraviable 6 месяцев назад +1

    Please don't cut Scenes in മണിച്ചിത്രത്താഴ്‌ after remastering

  • @abhiramb5802
    @abhiramb5802 6 месяцев назад

    GOAT. No debate. L.
    Urumi is something deserves more like this.

  • @VijAy54724
    @VijAy54724 6 месяцев назад +1

    രണ്ടാം ഭാവം ഫിലിം ഇതുപോലെ വരണം -- nice movie aanu

  • @MusthafaPalara
    @MusthafaPalara 6 месяцев назад +17

    Guru ❤

  • @salmanulfaris-kg8ex
    @salmanulfaris-kg8ex 6 месяцев назад +24

    പ്രേക്ഷകരെ സ്വാധീനിച്ച സിനിമകൾ കൂടുതൽ ഉള്ളത് മോഹൻലാലിന് തന്നെയാണ് !
    അത് കൊണ്ട് തന്നെയാണ് വർഷങ്ങൾ കഴിഞ്ഞിട്ടും ആ സിനിമകൾ കാണാൻ വീണ്ടും ആളുകൾ തീയേറ്ററിലേക്ക് പോകുന്നത് !
    സ്പടികമാണെങ്കിലും ദേവദൂതനാണെങ്കിലും അങ്ങനെ ഒരു സ്വാധീനവും connection നും കിട്ടിയത് കൊണ്ടാണ് മോഹൻലാൽ സിനിമകൾക്ക് വീണ്ടും ജനപിന്തുണ ലഭിക്കുന്നത് !
    അതായത് ഇനി മണിച്ചിത്രത്താഴ് മുതൽ കിരീടം വരെ വീണ്ടും ഇറങ്ങിയാലും ആ സിനിമകൾ നിറഞ്ഞ സദസ്സിൽ വീണ്ടും വീണ്ടും ഷോ നടക്കും ! ആളുകൾ വീണ്ടും ആ സിനിമകളെ ഒരു അത്ഭുതം പോലെ നോക്കി കാണും
    മിക്ക നടന്മാർക്കും ലഭിക്കാതെ പോയതും ഇങ്ങനെ ഒരു Filmography യാണ്..! ❤️
    The GOAT for so many reasons ! 🛐👑

    • @donsunnyzacharias8251
      @donsunnyzacharias8251 6 месяцев назад +1

      പുതിയ പടങ്ങൾക് ആളുകളിൽ സ്വാധീനം ഉണ്ടാകാൻ പറ്റുന്നില്ല എന്ന് മനസ്സിലായപ്പോൾ പഴയത് ആയി വരുന്നു.

    • @pickpocket7695
      @pickpocket7695 6 месяцев назад

      ​@@donsunnyzacharias8251 ദൃശ്യം 2, നേര് ഒക്കെ കണ്ടിരുന്നോ

    • @abhiramb5802
      @abhiramb5802 6 месяцев назад

      ​@@donsunnyzacharias8251 aarude puthiya padangalkk aanu swadeenam? Korach flop padangal vannu atra thanne. Nalla padangal varan und

  • @EntertainMeNow-c2w
    @EntertainMeNow-c2w 6 месяцев назад

    ഗുരു, യോദ്ധ സിനിമകൾ കൂടി re റിലീസ് ചെയ്യണം..

  • @akkidilbar1
    @akkidilbar1 6 месяцев назад +3

    Mazhavilkavadi is Raghunath Paleri's best work....❤

    • @abz9635
      @abz9635 6 месяцев назад +1

      Except devadoodthan all work excellent for sudus

    • @iamaphotographer486
      @iamaphotographer486 6 месяцев назад

      @@abz9635 go to hell

    • @iamaphotographer486
      @iamaphotographer486 5 месяцев назад

      @@abz9635 fool

    • @abz9635
      @abz9635 5 месяцев назад

      @@iamaphotographer486 muslims dont like mohanlal.. Bcz he is Hindu

  • @LijuJohn-cw6te
    @LijuJohn-cw6te 6 месяцев назад +3

    ചന്ദ്രോത്സവം വരണം

  • @DeronRj
    @DeronRj 6 месяцев назад +1

    Please Re release "Naran" 🔥, Katta Waiting

  • @weekendtrips-tx7pw
    @weekendtrips-tx7pw 6 месяцев назад +2

    തെങ്കശിപ്പട്ടണത്തിന് ടിക്കറ്റ് കിട്ടാതെ അന്ന് മനസ്സില്ലാ മനസ്സോടെ പാലക്കാട് പ്രിയദർശിനിയില് നിന്ന് ദേവദൂതൻ കണ്ട ആ ഫീൽ (ജനുവരി 5 2001) ഇന്നും മനസ്സിൽ ഉണ്ട്.... 15 വയസ്സിൽ plus one class cut ചെയ്ത് ദേവദൂതൻ കണ്ട ആ ഓർമ്മ മായാതിരിക്കാൻ ഞാൻ new version കാണുന്നില്ല....

    • @akhilo5001
      @akhilo5001 6 месяцев назад +1

      Don't miss the wide screen theatre 🎭 experience

  • @evergreenhonybeesfarmer9049
    @evergreenhonybeesfarmer9049 6 месяцев назад

    Yotha❤😊🎉

  • @mistyblue446
    @mistyblue446 6 месяцев назад

    കാഞ്ച്ചീവരം വരട്ടെ ❤❤

  • @AjithKumar-ys4zb
    @AjithKumar-ys4zb 6 месяцев назад +2

    വന്ദനം റീ റിലീസ്

  • @ALADDIN123.
    @ALADDIN123. 6 месяцев назад

    Ejathi movie oh njn first time kandond vallatgoru feel🔥

  • @Krathu.gnairKarthu
    @Krathu.gnairKarthu 6 месяцев назад

    Class movi❤

  • @bobbyambattil5217
    @bobbyambattil5217 6 месяцев назад +5

    ❤❤❤❤

  • @vishnur6556
    @vishnur6556 6 месяцев назад +6

    മലയാളത്തിന്റെ ലാലേട്ടൻ ❤️

  • @CHN222
    @CHN222 6 месяцев назад +6

    റീ റിലീസ് സൂപ്പർ സ്റ്റാർ മോഹൻ ലാൽ... പഴയ ലാലേട്ടൻ തിരിച്ചു വന്നു...പുതിയ ലാലേട്ടൻ ഫീൽഡ് ഔട്ട്‌......😂😂😂

    • @abz9635
      @abz9635 6 месяцев назад +3

      Muslingalkk santhoshamayi

    • @abhiramb5802
      @abhiramb5802 6 месяцев назад

      Empuran ennoru padam und 100 kodi kanatha ikkachikk swapnam kanam. Pinne covid vare ikka field out aayirunnalle😅

    • @inamma9456
      @inamma9456 6 месяцев назад

      Nabi 🤣🤣

  • @sudhipnandhanan1791
    @sudhipnandhanan1791 6 месяцев назад

    First oscar nomination Malayalam movie GURU❤❤❤

  • @ajithmohan5930
    @ajithmohan5930 6 месяцев назад +5

    മൂവി ൽ ജഗതിടെ സീൻസ് cut ചെയ്തത് നന്നായിട്ട് തോന്നിയില്ല. പിന്നെ അലീന നിഖിൽ മഹേശ്വർ ന്റെ pic എടുത്തുകൊണ്ടു വരുന്നതും കാണിക്കാതെ പെട്ടന്ന് കാണിച്ചത് okke ഒരു ഒഴുക്ക് ഫീൽ ചെയ്യുന്നതിന് തടസമായി.. കട്ട്സ് കൂടിപ്പോയി.. ബാക്കി okke സൂപ്പർ ആയിരുന്നു..

  • @shijilpoolamangalam4774
    @shijilpoolamangalam4774 6 месяцев назад +1

    ലാലേട്ടൻ❤

  • @user-he3sg1iv6p
    @user-he3sg1iv6p 6 месяцев назад +4

    ഗുരു

  • @rajkumarreveendran4615
    @rajkumarreveendran4615 6 месяцев назад +14

    യോദ്ധ,,,ഇരുപതാം നൂറ്റാണ്ട്,,കമ്മീഷണർ,, അമരം,, 4k യിൽ വരണം..

    • @bavintm6806
      @bavintm6806 6 месяцев назад

      No Negative illa

    • @aneesh88
      @aneesh88 6 месяцев назад

      കമ്മീഷണർ വന്നങ്കിൽ 🔥🔥🔥

  • @RoyHaridas-d8e
    @RoyHaridas-d8e 6 месяцев назад +1

    kalapaani 4k dolby atmos irangiyaal polikkum

  • @rageshravikumar4005
    @rageshravikumar4005 6 месяцев назад

    3:40 💯

  • @georgeraviable
    @georgeraviable 6 месяцев назад

    Please re-release Love in Singapore cinema of Jayan Nazeer sir, awesome movie

  • @SouravRakesh
    @SouravRakesh 6 месяцев назад +1

    Disagree with the point that remastering destroys the essence of the movie. Remastering is basically just the same frames of a movie in better clarity. Its our chance to see what the director and dop actually intended for us to see. They do not change the very core of the movie or anything. Just giving us a better cinematic visual appeal. Nothing more than that.

  • @VinodVinoden
    @VinodVinoden 6 месяцев назад +3

    ❤❤❤❤❤❤❤❤❤❤❤

  • @Kapanzzchannl
    @Kapanzzchannl 6 месяцев назад +6

    Big b should remastered

    • @heinainGala
      @heinainGala 6 месяцев назад +11

      Anne potti .😅

  • @gangamanesh3720
    @gangamanesh3720 6 месяцев назад

    Ennum❤

  • @abdulradheed5430
    @abdulradheed5430 6 месяцев назад

    GURU movie veendum varanam,ilayaraja's best music,best script,best direction.....and mohanlal the best acting

  • @anurajg3676
    @anurajg3676 6 месяцев назад

    Shedaa ningalku annu aa feel kittiyittundennu karuthi njangalkum aa feel kittande...

  • @sreedevivlogerofficial
    @sreedevivlogerofficial 6 месяцев назад +4

    ജഗതി ചേട്ടനെ ഒഴിവാക്കി എന്ന് കേൾക്കുന്നു

  • @abdulradheed5430
    @abdulradheed5430 6 месяцев назад +1

    NEW DELHI,IRUPATHAM NOOTTANDU, CBI,GURU .....PLEASE RE RELEASE

  • @TonyCyclingVlogger
    @TonyCyclingVlogger 6 месяцев назад +5

    Asianet ഇൽ വരുമ്പോ കാണാം 😁🙏

    • @abz9635
      @abz9635 6 месяцев назад +1

      Utubil ond

  • @Antony99880
    @Antony99880 6 месяцев назад

    Nirmala clg le issue ne kurich enthenkilum parayamo

  • @thektmwanderer3274
    @thektmwanderer3274 6 месяцев назад

    old movie give nostalgic vibes ...but present movie won't give it....old movie songs are better than present ones

  • @ramshadabdulsamad6476
    @ramshadabdulsamad6476 6 месяцев назад +5

    പണ്ട് പല പടങ്ങളും കാണുമ്പോൾ ആഗ്രഹിക്കുമായിരുന്നു.
    അങ്ങനെ ആഗ്രഹിച്ച പടമാണ് കോട്ടയം കുഞ്ഞച്ചൻ.

    • @abz9635
      @abz9635 6 месяцев назад +2

      Vall yiutubilum keri kanadeyy

    • @jomitk.j8016
      @jomitk.j8016 6 месяцев назад

      ​@@abz9635😂😂😂😂

    • @abhiramb5802
      @abhiramb5802 6 месяцев назад +1

      Sorry bro. It's not that stuff there are many others far better than that.

  • @akhilakhil712
    @akhilakhil712 6 месяцев назад

    ലാലേട്ടൻ vintage movies ❤️

  • @abinpcheriyan6617
    @abinpcheriyan6617 6 месяцев назад +9

    ദേവദൂതൻ സിനിമയെ കുറിച്ച് വരുന്ന പോസ്റ്റുകൾ അടിയിൽ പോയി നോക്കിയാ അറിയാം ഇറങ്ങിയതിന് ശേഷം കറാച്ചി ടീമുകൾ എന്ത് അസ്വസ്ഥതയാണ് പ്രകടിപ്പിക്കുന്നത് പ്രകടിപ്പിക്കുന്നത് ഒരു സിനിമയല്ലേ അതിന് ഇവർക്ക് എന്താണ് ഇങ്ങനെ അസ്വസ്ഥമാകുന്നു എന്നാണ് മനസ്സിലാവുന്നത്

    • @AnjalyPark
      @AnjalyPark 6 месяцев назад +5

      Because of Mohanlal Stardom Because he is the biggest and greatest stardom in malayalam industry eventhough his worst phase also ❤

    • @sarathvishwabharan2475
      @sarathvishwabharan2475 6 месяцев назад

      നീ ഇസ്ലാമാബത് ടീം അല്ലേ മൈ കൂണ മാമ

    • @shanmuhammed8974
      @shanmuhammed8974 6 месяцев назад +2

      പണ്ടത്തെ പടം റീ റിലീസ് ചെയ്യുമ്പോൾ ഇമ്മാതിരി തള്ള് അപ്പോ പിന്നെ ഇപ്പോ ഒരു നല്ല പടം ഇറങ്യാലോ ഭാഗ്യം അതില്ല പഴയത് കണ്ട നല്ല പടങ്ങളെക്കെ കണ്ട് സമാധാനിക്ക് 🤣

  • @VijoshkvKuttan
    @VijoshkvKuttan 6 месяцев назад +3

    Sree krishna paruthu

  • @yay2115
    @yay2115 6 месяцев назад +1

    Nadodikaattu
    Valsalyam
    Godfather
    Devasuram
    Re release cheyanam

  • @pettythiefstube4609
    @pettythiefstube4609 6 месяцев назад

    Vintage Mohanlal… The Wizard!

  • @hariprem5727
    @hariprem5727 6 месяцев назад

    You have the answer why we should remastered. The period which many ppl are missing nowadays. New gen kids know the time and socio economic situation and there was a life with less religious friction between ppl.

  • @georgeraviable
    @georgeraviable 6 месяцев назад

    Love in Singapore Jayan film need to release

  • @regisonjoseph1793
    @regisonjoseph1793 6 месяцев назад +14

    ഒരു വടക്കന്‍ വീരഗാധ 4K യില്‍ വന്നിരുന്നെങ്കില്‍... മമ്മൂട്ടിയും ഹരിഹരനും എന്തുകൊണ്ട് ശ്രമിച്ചില്ല.മോഹന്‍ലാല്‍ വളരെ താത്പര്യമെടുക്കുന്നതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ വീണ്ടും 4 k യില്‍ വരുന്നത്.മമ്മൂട്ടിയും സംവിധായകരും അദ്ദേഹത്തിന്‍റെ സൂപ്പര്‍മൂവീസ് റീ മാസ്റ്റര്‍ ചെയ്യാന്‍ മുന്നിട്ടിറങ്ങാന്‍ അഭ്യര്‍ത്ഥിക്കുന്നു.

    • @gp94477
      @gp94477 6 месяцев назад +11

      Arengilum kanendede😂

    • @abijith4383
      @abijith4383 6 месяцев назад +5

      Mohanlal talparyam eduthath Spadikam only..
      Devadoothan, Manichitrathaz okke producers talparyam aan👍

    • @prajilkcalicut3003
      @prajilkcalicut3003 6 месяцев назад +6

      പടം കാണാൻ ആരെങ്കിലും ഉണ്ടാവുമോ 😂😂😂😂

    • @donsunnyzacharias8251
      @donsunnyzacharias8251 6 месяцев назад +3

      മമ്മൂട്ടിക്ക് പുതിയ പടം തന്നെ ഇഷ്ടം പോലെ ഉണ്ട്. പിനെ എന്തിന് പഴയ പടം ആയി വരുന്നു. പുതിയ നല്ല പടം ഒന്നും ഇല്ലത്തവർ പഴയതും ആയി വരും😅

    • @chimmusworld7041
      @chimmusworld7041 6 месяцев назад

      ​@@donsunnyzacharias8251No mohanlal done more epic movies and star value than any other actor in malalayam. So that these films are hit

  • @appsapp7616
    @appsapp7616 6 месяцев назад +2

    Guru

  • @subhashmuth2351
    @subhashmuth2351 6 месяцев назад

    💥💥👑👑🎉🎉mohanlal 🎉🎉👑👑💥💥

  • @girishkumar4846
    @girishkumar4846 6 месяцев назад

    Bhadran sir olympion antony adam is one of very good movie pl re release.

  • @jeweljames9211
    @jeweljames9211 6 месяцев назад +1

    Spadikam 4.90 cr aaanu re Release collect cheythathu .. athaaanu iniyum padangal kondu varaaan prerana aaayathu ..

  • @muhammedhabeeb3994
    @muhammedhabeeb3994 6 месяцев назад

    അന്ന് ഞാൻ കണ്ട് കോരി തരിച്ച സിനിമ 👌👌👌

  • @usermhmdlanet
    @usermhmdlanet 6 месяцев назад

    Mohanlal has to rely on re releases to stay relevant in the industry. On the other hand Mammootty keeps sharpening his acting skills everyday, with each movie getting better and better with every new release. If Mammootty starts re-releasing his movies, MohanLal will totally disappear from the Mollywood. That is the power of Mammukka.

  • @rjtp3570
    @rjtp3570 5 месяцев назад

    3:37 ടൈറ്റാനിക് (bw 1958yr ) കളർ ഇറക്കിട്ടുണ്ട് അപ്പോഴാ 😂

  • @pastormartinsempai6371
    @pastormartinsempai6371 6 месяцев назад +1

    Manthu 🥵🥵🥵

    • @abz9635
      @abz9635 6 месяцев назад +1

      Muslim 🤣

  • @pranavkrishnan6300
    @pranavkrishnan6300 6 месяцев назад

    Manichitrathazhu theatre kanan orupad aagrahikunnu

  • @arunkr3800
    @arunkr3800 6 месяцев назад

    Devadhoothan re release avashyam anu, super padam

  • @DomMic-f5o
    @DomMic-f5o 6 месяцев назад +6

    Remake... Guru..

  • @viewersjm_5950
    @viewersjm_5950 6 месяцев назад

    4 the people eraku🔥

  • @Ocamsrazor
    @Ocamsrazor 6 месяцев назад +2

    Urumiyude oru 4k release pratheekshikinnu❣️

  • @vazhathopevlogs2027
    @vazhathopevlogs2027 6 месяцев назад +2

    നരസിംഹം എന്നാ സിനിമ കാരണം രണ്ടു നല്ല മോഹൻലാൽ മൂവി ഫ്ലോപ്പ് ആണ് ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, ദേവധൂതൻ,.. അല്ലെങ്കിലും ഫാൻസ്‌ ന് നല്ല സിനിമ ഒന്നും സപ്പോർട്ട് ചെയ്യുക ഇല്ല..

  • @MyLife-ps6md
    @MyLife-ps6md 6 месяцев назад +1

    Decadoothan Innale Dubai theater poyi kandu ,