40 വർഷങ്ങളുടെ യാത്ര ഒറ്റ നോട്ടത്തിൽ | Sathyan Anthikkad | Exclusive Interview | Zee Malayalam News

Поделиться
HTML-код
  • Опубликовано: 14 май 2022
  • 40 വർഷങ്ങളുടെ യാത്ര ഒറ്റ നോട്ടത്തിൽ
    #SathyanAnthikkad #ExclusiveInterview #ZeeMalayalamNews
    ….............................................................................................
    Zee Malayalam News is the latest offering from the Zee Media Corporation umbrella.
    Zee Malayalam News brings you comprehensive and unbiased news coverage on social, political issues along with entertainment programs from Kerala, India, and worldwide.
    For all-inclusive news coverage please follow Zee Malayalam News content across all platforms.
    Subscribe ☛ bit.ly/ZeeMalayalamNews
    #LiveNews #KeralaNewsLive #MalayalamNewsLive #ZeeMalayalamNews #MalayalamNews #MalayalamNewsLive
    …..............................................................................................
    Like us ☛ / zeemalayalamnews
    Follow us ☛ / zeemalayalam
    Follow us ☛ / zeemalayalamnews
    Share Chat ☛ sharechat.com/profile/zeemala...
    Telegram ☛ t.me/ZEEMalayalamNews

Комментарии • 57

  • @ZeeMalayalamNews
    @ZeeMalayalamNews  2 года назад +3

    Thank you for your support. 🔔Subscribe : bit.ly/ZeeMalayalamNews

  • @sneharajvp2147
    @sneharajvp2147 2 года назад +15

    സത്യൻ അന്തിക്കാട് എന്ന സംവിധായകൻ പിന്തുടരുന്ന സത്യങ്ങൾ എന്നും നിലനിൽക്കട്ടെ. മറ്റു തരത്തിലുള്ള ചിത്രങ്ങൾ ചെയ്യാൻ ധാരാളം സംവിധായകർ മലയാളത്തിനുണ്ട്.മലയാളികളുടെ ചിരിയും ദു:ഖങ്ങളും പരിഹാസങ്ങളും അസൂയയും ഗ്രാമാന്തരീക്ഷവും നിറഞ്ഞ താങ്കളുടെ സിനിമ കാണുമ്പോൾ ശുദ്ധവായു ശ്വസിക്കുന്ന സുഖമാണ്. ഭാവുകങ്ങൾ നേരുന്നു സർ.

  • @muhammadnabuhan7649
    @muhammadnabuhan7649 2 года назад +7

    മമ്മൂക്കയെ വെച്ച് അധികം പടങ്ങൾ ചെയ്തില്ലെങ്കിലും മമ്മൂക്കയുമായി ആത്മ ബന്ധം ഉള്ള സംവിധായകരാണ് സത്യൻ അന്തിക്കാടും, പ്രിയദർഷനും

  • @mukundank3203
    @mukundank3203 Месяц назад +1

    പിൻഗാമി എന്ന സിനിമയിൽ ശ്രീ. ഇന്നോസ്ന്റിന്റ കഥാപാത്രത്തിനു innocence കൂടുതൽ ആയി poyathayi തോന്നി.
    സത്യേട്ടൻ എന്ന അതുല്യ സംവിധായകന് ഭാവുകങ്ങൾ. സത്യേട്ടന്റെ കലാ വാസനകൾ, ഗാന രചനകൾ ഉൾപ്പെടെ ഉള്ള മേഖലകൾ കൂടുതൽ പുഷ്പിക്കട്ടെ. ആശംസകൾ

  • @judethomas4216
    @judethomas4216 2 года назад +3

    Congrats sir. May God help you live more🙏🙏👍👍💙💙

  • @pfr.francis1786
    @pfr.francis1786 2 года назад +2

    Thanks and all the best, Satyan Sir!
    You are the pride of Anthikad people!

  • @AnishKrishnan123
    @AnishKrishnan123 2 года назад +4

    Good interview

  • @pfr.francis1786
    @pfr.francis1786 2 года назад +8

    ഒരു നിമിഷം തരൂ നിന്നിലലിയാന്‍...
    ഒരു യുഗം തരൂ നിന്നെ അറിയാന്‍...
    നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം...
    നീ സ്വര്‍ഗരാഗം ഞാന്‍ രാഗമേഘം...

  • @cgffdcf725
    @cgffdcf725 2 года назад +6

    2013ഇൽ ഞാൻ ഇദ്ദേഹത്തെ വീട്ടിൽ പോയി പരിചയ പെട്ടിട്ടുണ്ട്.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 года назад +4

    Sathyan Anthicaud- A well known name in the Malayalam Film Industry.
    One who has directed so many Malayalam movies. One who has proved
    his mettle in the field for the last 4 decades. The director of those
    who love good films. Here he talks , he talks realistically about his
    experiences , about his movies , about his real intentions , what he
    wants to exhibit before viewers. It was nice to watch Sathyan speaking
    from his heart , as he himself is a film- maker who would like to make
    films from his heart by giving a realistic picture of human life with out
    any adulteration, as viewers get melted with what he presents before
    them by becoming a part of it. Sathyan is a director who would not
    like to stick at one place , as he likes to move forward by mixing
    some amount of modernity in his movies. He respects the new
    generation of actors and directors who possess immense potential
    and qualities. To a question , about the most liked movie, Sathyan
    says , it is undoubtedly T.P. Balagopalan M.A. , a movie directed by
    him telling us the story of a young educated man , struggling to stay
    afloat in the stream of life.. As far as Sathyan Anthicaud is
    concerned, people expect a lot from the director in him. He is
    a director , whose messages are always accepted by masses.
    Such kind of film makers are a rarity. Malayalam Film Industry is
    fortunate enough to have a film maker of Sathyan Anthicaud's
    calibre in it s kitty. A film maker, who contributed so much for
    the upliftment of the Industry. The film industry is greatly
    indebted to him.

  • @gigibeegum7833
    @gigibeegum7833 2 года назад +1

    Super talk Sathyan sirwe watch m ayavil kavidikavadiand enjoy laugh a lot

  • @prasobhsobhanan6806
    @prasobhsobhanan6806 2 года назад +1

    സൂപ്പർ ഇന്റർവ്യു

  • @PrakashKumar-lm9qy
    @PrakashKumar-lm9qy 8 месяцев назад +1

    My favourite movies are achuvinte Amma & manasinakkare.... incredible director

  • @supriyass2386
    @supriyass2386 2 года назад +2

    Great Director 👍

  • @nazeerpvk6738
    @nazeerpvk6738 2 года назад +1

    All the best dear director
    I like your films

  • @abbeeapen4162
    @abbeeapen4162 Год назад

    GREAT GREAT ACHIEVEMENT, SIR.

  • @vinuviswanathan3767
    @vinuviswanathan3767 2 года назад +2

    great director 👌🙂

  • @kanishttan8865
    @kanishttan8865 2 года назад +2

    എന്നും നന്മകൾ..

  • @jaisoncv6751
    @jaisoncv6751 2 года назад

    Super

  • @bijupappachan9195
    @bijupappachan9195 Месяц назад

    My favorite director.thank you sir.

  • @sanamshahul4568
    @sanamshahul4568 2 года назад +1

    ♥️♥️

  • @nanmanunu6788
    @nanmanunu6788 2 года назад

    good sir

  • @leebaleeba123
    @leebaleeba123 2 года назад +2

    നല്ല ഇന്റർവ്യൂ.. പേർസണൽ ലൈഫിൽ കയറി ചൊറിയുന്ന ഒന്നും ചോദിക്കാതെ ....❤👌👌

  • @gafoorpp7481
    @gafoorpp7481 Год назад

    100%purety man

  • @jaisonjose8385
    @jaisonjose8385 Год назад +1

    താരകേ മിഴിയിണകളിൽ കണ്ണീരുമായ് ഈ ഗാനത്തെ പറ്റി രവീന്ദ്രൻ മാഷിനെ പറ്റി ആരും ചോദിക്കുന്നില്ല ല്ലോ സുന്ദരമായ ഗാനം രചിച്ചത് ആരാണ്

  • @angelshijomusicalvlog2632
    @angelshijomusicalvlog2632 2 года назад +1

    Sir ente Priya director u are my favorite film person

  • @AnilKumar-cv9dv
    @AnilKumar-cv9dv 2 года назад +1

    40👍👍👍👍👍👍🙏🙏🙏

  • @ranimariamedia1932
    @ranimariamedia1932 2 года назад +2

    Felix

  • @johnskuttysabu7915
    @johnskuttysabu7915 11 месяцев назад +1

    Samooham .ishta.cinima.

  • @josekalathiljosekalathil3348
    @josekalathiljosekalathil3348 2 года назад +5

    ഇൻറർവ്യൂ ചെയ്യുവാൻ ഇതിലും വലിയ ബോറനെ കിട്ടിയില്ലേ...

    • @sreekanth850
      @sreekanth850 2 года назад

      Exactly, interviewer don't have any sort of enthusiasm and energy...

  • @vijaykumarc162
    @vijaykumarc162 2 года назад +2

    When Hindu Gods are portrayed a sarcastic treatment is done which is not there when other religions are portrayed eg. Ennum Eppozhum.
    Propagating consumption of beef is good eg Ennum Eppozhum. Likewise consumption of Pork may also be propagated without fear and favour.

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 года назад +2

    പൊങ്ങച്ചം ഒന്നും പറയണ്ട ട്ടോ... പ്രിയപ്പെട്ട സത്യൻ ചേട്ടാ...
    ചേട്ടന്റെ സിനിമയിലെ കാസ്റ്റിങ്ങ് സമകാലീന വ്യക്തിത്വങ്ങളുടെ തനിപ്പകർപ്പുകളായതുകൊണ്ടും സ്ക്രിപ്റ്റ് എഴുത്ത് ലളിതവും നാട്ടിൻ പുറ ശൈലിയിലുള്ളതും ജീവിതത്തോട് ഏറ്റവും ഒട്ടിനിൽക്കുന്നതുമായ തുകൊണ്ടാണ് സാധാരണക്കാരായ എല്ലാവരും (സാധാരണക്കാർ സമൂഹത്തിൽ ബഹുഭൂരിപക്ഷമായതുകൊണ്ട്. അഥവാ ഇനി സാധാരണയിൽ നിന്നും ഉയർന്ന തലത്തിലുള്ളവരായാലും അവരുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു കാലഘട്ടം സാധാരണക്കാരനായിട്ടു തന്നെയുള്ള താ യി രിക്കുമെന്നത് നിഷേധിക്കാനാവാത്ത സത്യം ആണല്ലോ) ചേട്ടന്റെ ചലച്ചിത്രങ്ങൾ ഇഷ്ടപ്പെടുന്നത്. സന്ദേശത്തിലെ ശങ്കരാടി അമ്മാവന്റെ താത്വികാചാര്യന് നമ്മൾ കണ്ടു പരിചയിച്ച ഒരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ തനി ഛായ ഉണ്ടായിരുന്നു. ശരിയല്ലേ. ചേട്ടന്റെ മനസ്സിൽ ശങ്കരാടി ചേട്ടനെ ആ റോളിൽ കാസ്റ്റ് ചെയ്യുമ്പോൾ മേൽപ്പറഞ്ഞ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നില്ലേ ഉണ്ടായിരുന്നത്.? ശങ്കരാടി ചേട്ടന്റെ കറുത്ത കട്ടിഫ്രയിമുള്ള കണ്ണടയും, ഹെയർസ്റ്റൈലും.. അരക്കൈയൻ ഷർട്ടും. ഷർട്ടിന്റെ നിറം പോലും അതേപടി ഉണ്ടായിരുന്നല്ലോ....?

  • @judethomas4216
    @judethomas4216 2 года назад +1

    Sathyan Sir, how was your experience working with S.N. Swamy?

  • @anandu
    @anandu 2 года назад

    First shot dosa
    Pingami kollam
    Sreenivasante katha aarkkum cinema aakkam
    Ningalude full director orientation Ulla cinema

  • @swaminathan1372
    @swaminathan1372 2 года назад +5

    ഇന്നും ഗ്യാരൻ്റി ഉള്ള സംവിധായകൻ..🙏🙏🙏

  • @ayubekhanj8514
    @ayubekhanj8514 2 года назад +2

    ഇനിയും ഒരുപാട് ചെയ്യാൻ ഉള്ള ഒരുപാട് പറയാൻ കഴി വുള്ള ഡയറക്ടർ എഴുത്തു കാരൻ കൂടി...,....,.

  • @gafoorpp7481
    @gafoorpp7481 Год назад

    Sathyam manu andikaad

  • @parissbound8535
    @parissbound8535 Год назад

    *മകൾ എന്ന സിനിമ climax ആർക്കോ വേണ്ടി സിനിമ തീർക്കുന്നത്പോലെ തോന്നി*

  • @vrindasunil9667
    @vrindasunil9667 Год назад

    നല്ല പശ്ചാത്തലം.

  • @24cinema5
    @24cinema5 2 года назад +1

    എന്തു ചോദ്യങ്ങളാണ് ഭായ്....?

  • @praveenm9934
    @praveenm9934 2 года назад

    ഗിരീഷ് പുത്തഞ്ചേരി എന്നു പറയാൻ സർ മറന്നു

  • @raveendranrr5760
    @raveendranrr5760 Год назад

    🌹♥️സത്യൻ ന്റെ 💞സത്യം 💞... ജീവിതം 🙏എന്നും എപ്പോഴും 🙏... ♥️♥️♥️... ഞാൻ നഗൻ.

  • @jenharjennu2258
    @jenharjennu2258 2 года назад

    പടം തിയേറ്റർ ൽ നിന്ന് washout ആയി

  • @ganeshramaswamy1904
    @ganeshramaswamy1904 2 года назад

    Makal hit aano?

  • @a13317
    @a13317 Год назад

    സിനിമ സംവിധായകരുടെവീക് നെസ് ആയമദ്യവും മദിരാ ശിയും ഇല്ലാത്ത ജെന്റിൽ മാൻ ❤️

  • @sreekumar1970
    @sreekumar1970 2 года назад +2

    പച്ചയായ നാട്ടിൻപുറത്തുകാരൻ

  • @myahoooooo2911
    @myahoooooo2911 2 года назад +4

    ഏത്‌ വേട്ടാവെളിയനാ ഈ ചോദ്യം ചോദിക്കണത്‌? വിറച്ച്‌ വെറുപ്പിക്കുന്ന്

  • @johnskuttysabu7915
    @johnskuttysabu7915 11 месяцев назад +1

    Interview cheyyunna.payyanu.nilvaram.illa.

  • @manapuramdesham5619
    @manapuramdesham5619 Год назад

    ഇദ്ദേഹത്തിന്റെ ഒരു അസിസ്റ്റന്റ് പോലും ഇന്നുവരെ രക്ഷപെട്ടിട്ടില്ല

  • @anandu
    @anandu 2 года назад

    Pingami dialogue pali
    Poochakkannan Pinne innocent underwear’s bomb
    Bhai comedy koodi poyi

  • @jenharjennu2258
    @jenharjennu2258 2 года назад +9

    ദുൽകർ എന്ത് തേങ്ങയാണ് ഉള്ളത്. Most overratted actor