ഇന്നത്തെ കുഞ്ഞാലിയെ എനിക്ക് ഇഷ്ടമല്ല. പക്ഷേ പഴശ്ശി? -സായികുമാര്‍ വെട്ടിത്തുറന്ന് പറയുന്നു | CAN

Поделиться
HTML-код
  • Опубликовано: 19 окт 2024
  • #saikumar #canexclusive #canchannelmedia
    First EP# • ഇന്നത്തെ കുഞ്ഞാലിയെ എന...
    Second EP# • ഷൂട്ടിംഗിനിടെ മമ്മൂട്ട...
    Third EP# • ജോലി ചെയ്താല്‍ കൂലി കി...
    Fourth EP# • ബിന്ദുപണിക്കരെക്കുറിച്...
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Noufal
    Mubashir

Комментарии • 454

  • @sreeragssu
    @sreeragssu 2 года назад +356

    കുറച്ചു വർഷങ്ങൾ ആയി മലയാള സിനിമ പ്രത്യേകിച് പുതിയ സംവിധായകർ വേണ്ട വിധം ഉപയോഗിക്കാത്ത നടനാണ് saikumar.. വളരെ മികച്ച കഥാപാത്രങ്ങൾ അദ്ദേഹത്തിന് ലഭിക്കട്ടെ എന്നാശംസിക്കുന്നു...

    • @rahul-qg9dj
      @rahul-qg9dj 2 года назад +7

      Yes

    • @dicrus.55
      @dicrus.55 2 года назад +17

      Yess ellathilm aa siddikina kand maduth ee pulliye koodi pariganichude

    • @jenharjennu2258
      @jenharjennu2258 2 года назад +9

      ജക്കബിന്റെ സ്വർഗ്ഗരാജ്യം, ലൂസിഫർ മാത്രമുണ്ട്

    • @rahul-qg9dj
      @rahul-qg9dj 2 года назад +10

      @@jenharjennu2258 drishyam 2 il set aarnnu aalde narration 🔥

    • @sreeragssu
      @sreeragssu 2 года назад +8

      @@dicrus.55സത്യമാണ് പുള്ളി ചെയ്ത പല കഥാപാത്രങ്ങളും ഇങ്ങേർക്കും വഴങ്ങുന്നതാണ്.. ഇമോഷണൽ സീൻസ് ഒക്കെ നന്നായി ചെയ്യാൻ അറിയാം

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz 2 года назад +91

    മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട അഞ്ചു നടന്മാരിൽ ഒരുവൻ,,ദീർഘായുസ്സോടെ ഇരിക്കട്ടെ 😊❤️🙏🏻

    • @JSVKK
      @JSVKK 2 года назад +1

      ബാക്കിയുള്ള 4 പേർ?

    • @AbdulRasheed-cg6vz
      @AbdulRasheed-cg6vz 2 года назад +8

      @@JSVKK തിലകൻ,,നെടുമുടി,,ഒടുവിൽ,ജഗതി

  • @hashimaa6101
    @hashimaa6101 2 года назад +55

    കണ്ണ് കൊണ്ട് അഭിനയം കാഴ്ച്ച വെച്ച അതുല്യ കലാകാരൻ ♥️♥️♥️

  • @ayyappankuttykallellimolat6356
    @ayyappankuttykallellimolat6356 2 года назад +123

    ഏറ്റവും മികച്ച നടന്മാരിലൊരാൾ ആയിരുന്നു കൊട്ടാരക്കര ,സായികുമാറും മികച്ച നടന്മാരിലൊരാൾ തന്നെയാണ്

  • @keshavsankar6298
    @keshavsankar6298 2 года назад +160

    എന്റെ ഫേവറിറ്റ് നടന്മാരിൽ ഒരാൾ. ദേശീയ അവാർഡിന് ഏറ്റവും അർഹൻ.

  • @prejistyle
    @prejistyle 2 года назад +50

    ❤❤❤❤നല്ല ചോദ്യങ്ങൾ... വികാരപരമായി സത്യസന്ധമായി പറയുന്ന സായി ചേട്ടൻ. ഇത് തീർക്കാതിരിക്കാൻ പറ്റുമോ please. Nonstop suggesting please ❤❤❤❤👏👏👏👍👍❤❤❤

  • @latheef_vibes
    @latheef_vibes Год назад +14

    മലയാളത്തിലെ എണ്ണം പറഞ്ഞ വില മതിക്കാൻ ആവാത്ത നാഴികക്കല്ല് , ഏത് വേഷം ആയാലും പ്രേക്ഷക മനസ്സിൽ കാലങ്ങളോളം മായാതെ ഇദ്ധേഹമുണ്ടാവും , ലൗ you സായിചേട്ടാ 🌹

  • @sindhusindhu8132
    @sindhusindhu8132 2 года назад +53

    Sai kumar നെ പോലെ വേറൊരു നടൻ ഇല്ല എന്ന് വിശ്വസിക്കുന്ന ഒരാൾ ആണ് ഞാൻ. God bless u.... 🙏

  • @Ronin1444
    @Ronin1444 2 года назад +71

    Saikumar underrated actor. A man capable to fill the space left by thilakan and nedumudi venu under right director

  • @saleemabdul1613
    @saleemabdul1613 2 года назад +19

    ഇപ്പോഴത്തെ കുഞ്ഞാലി പോര ഇപ്പോഴത്തെ പഴശ്ശിരാജ സൂപ്പർ ആ ഒറ്റ വിവരണത്തിൽ നിന്നും മനസ്സിലായി സായികുമാർ വിവരമുള്ള ഗണത്തിൽ പെട്ടതാണ് എന്ന് 🔥

  • @Sargam001
    @Sargam001 2 года назад +15

    ഇങ്ങനെ ആണ് interview ചെയ്യെണ്ടത്.. ലളിതം സുന്ദരം 👌👌👌💯

  • @santhoshnair5332
    @santhoshnair5332 2 года назад +14

    ഞാൻ കണ്ടതിൽ ഏറ്റവും സത്യസന്ധമായ ഇന്റർവ്യൂ 😍😍 സായിച്ചേട്ടാ നമിച്ചു 🙏🙏

  • @niyas4970
    @niyas4970 2 года назад +73

    ലേറ്റസ്റ്റ് മൂവി ലൂസിഫർ ൽ നല്ല അഭിനയമായിരുന്നു... കഥാപാത്രത്തോട് പരമാവധി നീധി പുലർത്തി👏👏👏

  • @Safana437
    @Safana437 2 года назад +5

    ഏതു തിരക്കിലും അമ്മയെയും അച്ഛനെയും പുകഴ്ത്തിപറയുന്ന മകന് എന്നും നല്ലത് മാത്രമേ വരൂ 👍👍👍👍

  • @jenharjennu2258
    @jenharjennu2258 2 года назад +78

    നായകനായ ആദ്യ സിനിമയിൽ തന്നെ മികച്ച പെർഫോമൻസ് നടത്തിയ നടൻ

  • @RationalThinker.Kerala
    @RationalThinker.Kerala 2 года назад +133

    Sayikumar, Vijayaraghavan, Siddiq
    Tree gems of Malayalam cinema

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ 2 года назад +10

      സിദ്ദിഖ് മാറ്റുള്ളവർടെ അവസരം കൂടി തട്ടി എടുക്കുന്ന പോലെയാണ്
      Due to his contacts

    • @RationalThinker.Kerala
      @RationalThinker.Kerala 2 года назад +6

      @@ലാൽകൃഷ്ണ
      സിദ്ദിക്കിനെ എനിക്ക് നേരിട്ട് പരിചയമില്ല. 🙄

    • @Saturn_foreveronly
      @Saturn_foreveronly 2 года назад +1

      Manoj.k.jayan

    • @harisignalseditz1610
      @harisignalseditz1610 2 года назад +1

      Tree alla Three

    • @GirishKrishnan-q7c
      @GirishKrishnan-q7c Год назад

      Saikumar, vijayaraghavan, manoj k jayan, shammy thilakan, ❤️❤️❤️

  • @swaminathan1372
    @swaminathan1372 2 года назад +281

    അഭിനയത്തിൻ്റെ കാര്യത്തിൽ അച്ഛൻ്റെ പേര് കളയാത്ത മകൻ...🙏🙏🙏

  • @mohammadrasheedShihab
    @mohammadrasheedShihab 2 года назад +24

    അമ്മ പോയിക്കഴിഞ്ഞാൽ ബന്ധങ്ങൾ പോലും ഇല്ലാതാകും..... ആരും അവിടേക്ക് വരതാകും... അമ്മയാണ് സത്യം💕💕💕💕🙏🙏🙏🙏🙏

    • @nios123
      @nios123 Год назад

      സത്യം.... അനുഭവം 👍🏼

  • @p.k.rajuunni
    @p.k.rajuunni 2 года назад +13

    ഇദ്ദേഹത്തിന്റെ മകളുടെ സീരിയൽ ഇടയ്ക്കൊക്കെ കണ്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ മാനറിസങ്ങൾ നല്ലോണം മകളിൽ കാണാൻ സാധിക്കും. സായികുമാർ എന്ന അച്ഛന്റെ മകൾ തന്നെ ആ മോള്.

  • @unnimanappadth8207
    @unnimanappadth8207 2 года назад +23

    ചെമ്മീനിലെ ചെമ്പൻകുഞ്ഞ്
    കൊട്ടാരക്കര ശ്രീധരൻ നായരുടെ
    ഏറ്റവും മികച്ച വേഷം.

  • @sabukoyak1871
    @sabukoyak1871 Год назад +8

    i ഈ മഹാനടൻ ഇത്രയും പാവമായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്:❤❤❤

  • @rasheedev7528
    @rasheedev7528 2 года назад +9

    എത്ര മനോഹരമായി ഇന്റർവ്യ ചെയ്ത്യു ! ചെമ്മീനിലെ ചെമ്പൻ കുഞ്ഞം കൊച്ചിൻ എക്സ്പ്രസ്സിലെ മൊട്ട വില്ലനും 70 കാരനായ എനിക്ക് ഇന്നും മനസിൽ തെളിയുന്നു ! റാജി റാവുവിലെ കോമഡി സീനും വാസന്തിയും ലക്ഷ്മിയിലെ സുമുഖൻ വില്ലനും സായികുമാറും അച്ചനിൽ നിന്ന് ഒട്ടും മോശമാക്കിയില്ല ! അവിചാരികമായി യു. ട്യുബിൽ കണ്ട ഇന്റർവ്യ പെരുത്ത് ഇഷ്ടപ്പെട്ടു! അഭിനന്ദനങ്ങൾ!👍👍❤️❤️❤️

  • @seema8291
    @seema8291 2 года назад +11

    നല്ല മനുഷ്യൻ, നല്ല കലാകാരൻ.. എന്ത് ചെയ്യാം ഒരു താടകയുടെ കയ്യിൽ അകപ്പെട്ടു പോയി.. എല്ലാ രസങ്ങളും മാറുന്ന ഒരു കാലവും വരും... തിരിച്ചറിവ് ഉണ്ടാകുന്ന കാലത്തു ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ.. എല്ലാ തെറ്റുകളും തമ്പുരാൻ പൊറുക്കട്ടെ...

  • @anishantony8
    @anishantony8 2 года назад +17

    I don't know why directors and script writers ignoring saikumar sir, such an amazing actor
    I would like to see him in good character roles.

  • @sajiksd1538
    @sajiksd1538 2 года назад +32

    Pranav 💯❤️ അഭിനയത്തിന്റെ കാര്യത്തിൽ മികച്ചു നിൽക്കുന്നുണ്ട്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തും 🥰

    • @makenomistake33
      @makenomistake33 2 года назад +2

      അവനൊക്കെ out ആകും. കഴിവും look ഉം ഇല്ല

    • @nevinfradian1487
      @nevinfradian1487 2 года назад +2

      @@makenomistake33 എല്ലാടത്തും പോയി വിരവുന്നുണ്ടല്ലോ..dude no one cares about your worthless opinion.

    • @PCMEditx
      @PCMEditx 2 года назад +1

      @@makenomistake33 poodeee

    • @makenomistake33
      @makenomistake33 2 года назад

      @@nevinfradian1487 അത് ശെരി ഇവിടെ നിനക്ക് മാത്രം അഭിപ്രായങ്ങൾ പറയാൻ ഉള്ള ഇടം ആണെന്ന് അറിഞ്ഞില്ല. അപ്പോ താനും look ഉം കഴിവും ഇല്ലാത്തവൻ തന്നെ. അത്കൊണ്ട് അല്ലെ അതേ നിലയിൽ ഉള്ളവനെ താങ്ങി നടക്കുന്നെ. Look ഇല്ലേൽ ആരുടെ മകൻ ആണേലും മലയാള സിനിമായിൽ ഇനി നിൽക്കില്ല.. അവനൊക്കെ out ആ

  • @jeesh007
    @jeesh007 2 года назад +22

    നല്ലൊരു ചാനൽ..
    നല്ലതു പോലെ റിസേർച്ച് ചെയ്ത് സംസാരിക്കുന്ന, മാന്യമായി സംസാരിക്കുന്ന, പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കുന്ന interviewer..
    👍

  • @najiahamed5028
    @najiahamed5028 2 года назад +15

    വളരെയധികം കഴിവുള്ള നടനാണ് സായികുമാർ ഒരുപക്ഷെ ഇന്ന് ഇറങ്ങുന്ന ഒട്ടുമിക്യ സിനിമകളിലെയും സ്ഥിര സാനിധ്യമായ സിദ്ധീക്ക് ചെയ്യുന്ന പല കഥാപാത്രങ്ങളും അദ്ദേഹത്തേക്കാളും എത്രയോ ഭംഗിയായി ചെയ്യാൻ കഴിയുമെന്ന് എന്നിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

    • @unnikannan8362
      @unnikannan8362 2 года назад

      വളരേ ശരിയായതോന്നൽ....

    • @kamalprem511
      @kamalprem511 2 года назад

      siddhique range aanu,👌.
      Sai Kumar um range thanne ❤️

    • @Abdul_kadher._.123
      @Abdul_kadher._.123 Год назад +1

      സത്യം സായികുമാർ വേറെ ലെവൽ

  • @eldhosejohnck6241
    @eldhosejohnck6241 2 года назад +9

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടൻ സായ്കുമാറണ് നല്ലാ അഭിനേയും എന്നും എന്നും നിലനിൽക്കും അഭിനേയം

  • @thaslimmubarak2306
    @thaslimmubarak2306 2 года назад +14

    സായി കുമാർ, സിദ്ധീഖ്, വിജയരാഘവൻ... ഉഫ്... മലയാളം.. സിനിമ ❤❤❤❤

  • @chandusurendran9001
    @chandusurendran9001 2 года назад +6

    കൊട്ടാരക്കര സാറിന്റെ ♥️മാർത്താണ്ടവർമ്മ❤️ എന്താ അഭിനയം 🙏🙏🙏🙏

  • @harikumarnairelavumthitta
    @harikumarnairelavumthitta 2 года назад +7

    No one can compete with Sreedharan Nair in acting in Malayalam cinema even today. One of the finest actors of Malayalam cinema I would say. Marylyn Brando considered to be the greatest movie actors of all time, but I would say Koattarakkara Sreedharan was a complete actor than Brando. If he was in the Western cine world, he would have definitely received a number of Oscars by now. His acting in Aranazhika Neeram was superb as there is no word to express his brilliant acting. Very sad that he is no more.

  • @vibe1776
    @vibe1776 2 года назад +19

    Mamookka pazhazzsi😍

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 2 года назад +4

    എനിക്ക് ഏറ്റവും ഇഷ്ട നടനാണ് സായ്കുമാർ. രണ്ടു പ്രാവശ്യം കണാനു० ഒരു പ്രാവശ്യം സ०സാരിക്കാനു० സാധിച്ചു.
    🙏🙏💕💗🧡💚

  • @rahmannaduvilothi9560
    @rahmannaduvilothi9560 2 года назад +10

    നല്ല നടൻ ഇനിയും ഒരുപാട് നല്ല കഥപത്രങ്ങൾ കിട്ടട്ടെ 🙏🙏

  • @mujeebpm5908
    @mujeebpm5908 2 года назад +67

    ഇന്നത്തെ കുഞ്ഞാലിയെ മലയാളി യല്ലാതാക്കി അഫ്ഘാനിസ്ഥാനി യാക്കി പ്രിയദർശൻ സാർ 😔

    • @makenomistake33
      @makenomistake33 2 года назад +6

      അതേ. 1700ലെ വസ്ത്ര ധാരണം ചിരിപ്പിച്ചു

    • @rasameer1687
      @rasameer1687 2 года назад

      No paranki Vasco da gama

    • @kamalprem511
      @kamalprem511 2 года назад

      😀 hahaha. ippozhathe charithra cinema 🎥 characters richi rich look ah 😀👌. .

    • @Abdul_kadher._.123
      @Abdul_kadher._.123 Год назад +1

      😂😂

  • @MASTERMINDSindia
    @MASTERMINDSindia 2 года назад +8

    ഒരുപാട് ഇഷ്ടമാണ് ഈ അഭിനയ കലയുടെ കുലപതിയെ ..... സായികുമാർ 👍👍👍👍👍❤️👍👍👍👍👍👍👍

  • @joyaljohnson1167
    @joyaljohnson1167 2 года назад +5

    17:00 ikka.. ❤️❤️❤️❤️

  • @mastermuhammed1000
    @mastermuhammed1000 2 года назад +9

    ഞാൻ പൺട് കൺട കൊട്ടാരക്കര യുടെ കുഞ്ഞാലി അത് ഇപ്പോൾ ഉള്ള ജനറേഷൻ കാണണം അതാണ് കുഞ്ഞാലി

  • @simple859
    @simple859 2 года назад +8

    very good, Saikumar ine angane interviews il kaanaathathu kondu nalla freshness feel cheythu... very honest answers

  • @faisalcp5848
    @faisalcp5848 Год назад +2

    മലയാളത്തിന്റെ ... മൊതല് ♥♥ എടുത്തു പറയാൻ മാത്രം ഇല്ല... എല്ലാം ഒന്നിനൊന്നും മെച്ചം 👌

  • @abduljaleel6337
    @abduljaleel6337 2 года назад +9

    അരനാഴിക നേരം എന്ന സിനിമയിലെ കൊട്ടാരക്കര. ആരും മറക്കില്ല. കണ്ടി ട്ടില്ലാത്തവർ കാണുക

  • @sumalsathian6725
    @sumalsathian6725 2 года назад +5

    അഭിനയകലയുടെ മർമ്മം അറിയാവുന്ന നടൻ. ആശംസകൾ🙏🌹🌹🙏

  • @KrishnamurthiBalaji
    @KrishnamurthiBalaji 2 года назад

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നടനാണ് സായികുമാർ സാർ. It is an excellent interview. ബന്ധങ്ങൾ, സ്നേഹം സൗഹൃദം എന്നിവ കുറിച്ച് അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും വളരെ സത്യമാണ്. എൻറെ കണ്ണുകൾ നിറഞ്ഞു. ഈ അഭിമുഖ സംഭാഷണം കണ്ടതിൽ സംതോഷമുണ്ട്.

  • @rasheedabdhulrasheed2259
    @rasheedabdhulrasheed2259 2 года назад +11

    സിനിമയിൽ ഹീറോ അല്ലെങ്കിലും അഭിനയത്തിൽ നിങ്ങൾ ഹീറോ ആണ് അത്രക് വില പെട്ട നടൻ ആണ്..

  • @chandhugokul1594
    @chandhugokul1594 2 года назад +16

    സായികുമാർ ചേട്ടൻ 😍

  • @rubydevassy5267
    @rubydevassy5267 2 года назад +8

    I love Saikumar and his acting just like his dear father, but our malayalam movie world never gave him that credit to him I don't understand that.

  • @kpyousafyousaf9848
    @kpyousafyousaf9848 2 года назад +24

    ഞാൻ എന്റെ ചെറുപ്പത്തിൽ കണ്ട ചിത്രങ്ങളാണ് വേലുതമ്പി ദളവ, പഴശി രാജ
    കൊട്ടാരക്കര ശ്രീധരൻ നായർ എന്ന നടന്റെ കഴിവ് അധി ഭയങ്കരം.
    Kp തീരുർ.

  • @europeandobermanchennaiche4381
    @europeandobermanchennaiche4381 2 года назад +14

    Sai kumar, Manoj k Jayan, siddique.. Best actors not utilised by malayam cinema properly

  • @sasikumarmuthambi3253
    @sasikumarmuthambi3253 Год назад +1

    ബന്ധങ്ങൾ ഒക്കെ അങ്ങു പോകുന്നേ,
    രക്ത ബന്ധത്തേകാൾ വലുത് സുഹൃത്ത് ബന്ധo ആണന്നേ👋👋

  • @harir3978
    @harir3978 2 года назад +20

    സുരേഷ് ചേട്ടന്റെ അവതരണം 👌ഒരു ഗിമിക്കോ റേറ്റിംഗ് കൂടാൻ വേണ്ടി ഒരു തരികിടയും ഇല്ലാത്ത ഒരയൊരു ചാനൽ ❤

  • @shaheermk4088
    @shaheermk4088 2 года назад +8

    ഈ മൊതലിനെ സ്ക്രീനിൽ എന്താ കാണാതെ.. 💗💗💗

  • @abdullahaznas7574
    @abdullahaznas7574 2 года назад +7

    Now recalling the movie aratu, I belive and making sure that only his presence and his introduction about Mr Mohanlal was the best, searching out of that movie.... Hats off....

  • @jaleelabdul1780
    @jaleelabdul1780 2 года назад +25

    അച്ഛൻ്റെ മകൻ....!!
    മലയാളത്തിൻ്റെ സുകൃതം ...!

  • @muhammedshafi3764
    @muhammedshafi3764 2 года назад +13

    വളരെ ദാനശീലൻ ആയിരുന്നു, എന്റെ പിതാവ് പറഞ്ഞുകേട്ടിട്ടുണ്ട്, സൗഹൃദത്തിന് വലിപ്പചെറുപ്പം ഇല്ലായിരുന്നു

  • @Musafir-ej1zt
    @Musafir-ej1zt 2 года назад +11

    കുഞ്ഞാലിയെ പറ്റി പറഞ്ഞത്👍

    • @kamalprem511
      @kamalprem511 2 года назад

      correct 👌💯. kunjaaliyokke new verum prahasanam paazhhh 😀.
      but pazhassiraja new aanu kidu ennu pulli parayunnund ❤️👌. cheyyendavar cheyyumbo range aavum 👌

  • @haritha6294
    @haritha6294 2 года назад +3

    താങ്കളിലെ നടനെ വളരെ അധികം ഇഷ്ട്ടമാണ് 😊😊..പക്ഷെ സ്വന്തം മകളുടെ വിവാഹത്തിന് ഒരു നോക്ക് കാണാൻ പോകാതിരുന്നത് വല്യ തെറ്റായി പോയി ...എന്തു പ്രശ്‌നങ്ങൾ ഉണ്ടായിരുന്നാലും 😪

  • @arjunvmenon9245
    @arjunvmenon9245 2 года назад +20

    The interview I was waiting for, thanks a lot

  • @muralie753
    @muralie753 2 года назад +42

    സായികുമാർ മലയാളത്തിലെ ഇരുത്തം വന്ന ഒരു നടൻ, ഏത് റോളും ഭദ്ര മാണ് ആ കൈകളിൽ. കൊട്ടാരക്കര ശ്രീധരൻ നായരുടെ മകനല്ലെ, അതിലും റേഞ്ചു കാണാതിരിക്കുമോ.

    • @Kutti1234-q1w
      @Kutti1234-q1w 2 года назад +1

      കേട്ടടാ രാവുണ്ണി 🤣

    • @anithamohan6410
      @anithamohan6410 2 года назад

      Kottarakkara sreedharan nair ithupole nari ayirunnilla

    • @jonsnow990
      @jonsnow990 2 года назад

      @@Kutti1234-q1w sangam movie

    • @kamalprem511
      @kamalprem511 2 года назад

      👌

  • @Ronin1444
    @Ronin1444 2 года назад +5

    Saikumar 10 favourite performance list
    1)ramji rao soeaking
    2)vazhhunnor
    3)lucifer
    4)shivam
    5)kunjikoonan
    6)valliyettan
    7)kilukam0etti
    8)oliyambukal
    9)rajamanikyam
    10)pothanvava

    • @abhips2138
      @abhips2138 2 года назад +1

      Roudram,chess,mayavi

    • @Ronin1444
      @Ronin1444 2 года назад

      @@abhips2138 👍 if written well saikumar can perform with high calibre

    • @nadeer.farhan
      @nadeer.farhan 2 года назад +1

      His role in minnaminikootam was good, stupid film though

    • @febifabyz_1729
      @febifabyz_1729 2 года назад +1

      Barathchandran 🔥

  • @shahirmonkpkalapparambil5022
    @shahirmonkpkalapparambil5022 2 года назад +21

    Great actor… I think sidheeq is “adichu mattunnu “ many of his offered roles

  • @sunilkumar-pu1mj
    @sunilkumar-pu1mj 2 года назад +13

    വില്ലൻ വേഷങ്ങൾ എന്നും അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേർക്കേ കഴിയു👏👏👏

  • @abrahamjacobmathew8239
    @abrahamjacobmathew8239 2 года назад +1

    Last paranjathu is very correct.. kooode nilkan changu urappu ulla oru friend is the biggest asset in anyones life.

  • @nithinkrishnan5700
    @nithinkrishnan5700 2 года назад +9

    ഞാൻ ആദ്യം കണ്ട പഴശ്ശിരാജ....
    "ധീര കേരള സിംഹം പഴശ്ശി രാജ ധീര യുവ രക്തം പഴശ്ശിരാജ... പട കളങ്ങൾ ജയിച്ച സിംഹം പഴശ്ശി രാജാവ്...."

  • @risrisana5925
    @risrisana5925 2 года назад +42

    ഈ കുഞ്ഞാലി മരയ്ക്കാർ മമ്മൂട്ടി ആയിരുന്നെങ്കിൽ താങ്കൾ പറയുമായിരുന്നു ഈ ഇന്നത്തെ കുഞ്ഞാലി ആണ് എനിക്കിഷ്ടം എന്ന്
    പറയിപ്പിക്കാൻ ഓരോ പ്രിയനും ആന്റണി മാമനും എടുത്തു നശിപ്പിച്ചു 🤣🤣😂😂

    • @nithinkrishnan5700
      @nithinkrishnan5700 2 года назад +9

      പുള്ളിക്ക് അഭിനയിക്കാൻ അല്ലെ അറിയൂ... എഡിറ്റിംഗ് അറിയില്ലല്ലോ...🤭 പാവം

    • @harisharis1217
      @harisharis1217 2 года назад

      @@nithinkrishnan5700 😃😂

    • @akhilsankarpakhil5925
      @akhilsankarpakhil5925 2 года назад +6

      ഇതൊന്നും പിന്നെ ഇലവങ്കോട് ദേശം എന്നാ ഫിലിമിലും മാമാങ്കത്തിലും കണ്ടില്ലല്ലോ... 😂😂😂

    • @JamesBond-yg5mn
      @JamesBond-yg5mn 2 года назад +1

      @@akhilsankarpakhil5925 ivide Marakkar, Pazhssiraja ennivayude kaaryam paranjathinal aanu paramarshichath

    • @faisalpt984
      @faisalpt984 2 года назад +1

      താൻ കൊള്ളാലോ!

  • @Worldvice
    @Worldvice 2 года назад +5

    100 % Agree With What Saikumar Sir Said About Kunjalimarakkar And Pazhazhi

  • @reenumkottayi6749
    @reenumkottayi6749 2 года назад +3

    You are not only an actor but also a good man. The great man who realized that his mother was the ultimate truth.

  • @abdullahaznas7574
    @abdullahaznas7574 2 года назад +12

    The beauty of expression of acting, through eyebrows ; in malayalam cinema history is carried away by 2 actor only so far without any bet. One is late Mr sukumaran the great and second living talent in so mentioned category is Mr saikumar. No one else. After later Mr sukumaran, the Master of natural organic acting its Mr Saikumar.

    • @gopalakrishnangopalakrishn1856
      @gopalakrishnangopalakrishn1856 2 года назад

      ചെമ്മീൻ. എന്നാൽ. ചെമ്പൻ കുഞ്ഞു. ആഹാ. ഹാ. വെരി വെരി. ബിഗ്

  • @harisharis1217
    @harisharis1217 2 года назад +20

    ഇദ്ദേഹത്തിന്റെ അഭിമുഖം ഇതിനു മുമ്പ് കണ്ടിട്ടില്ല ഇപ്പൊ കണ്ടപ്പോൾ തോന്നിയ ഒരു കാര്യം , ഇദ്ദെഹതിനു സിനിമയിലെ അഭിനയിക്കാൻ അറിയൂ ജീവിതത്തിൽ അറിയില്ല

  • @manojthomas9359
    @manojthomas9359 2 года назад +11

    Sai Kumar is indeed an under rated actor. He will surely become one of greatest character artists of Malayalam cinema

  • @nidheeshmaniyampara6109
    @nidheeshmaniyampara6109 2 года назад +1

    ഒരു മറയും ഇല്ലാത്ത, സാധാരണക്കാരന്റെ എല്ലാ ഭാവങ്ങളും പ്രകടിപ്പിക്കുന്ന പച്ച മനുഷ്യൻ..90's ലെ AVM ഉണ്ണി ചേട്ടന്റ അഭിമുഖത്തിൽ കണ്ട അതെ വർത്തമാന ശൈലി ❤️💞😍ഒരുപാട് ഇഷ്ടം ❤️💞വെട്ടിത്തുറന്ന് പറയുന്ന പ്രകൃതo🤟GOD BLESS😍❤️

  • @abdulrafeek8082
    @abdulrafeek8082 2 года назад +7

    Extremely talented actor I love his acting always

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад +8

    അഭിനയം രക്തത്തിൽ അലിഞ്ഞു ചേർന്ന നടൻ, അഭിനയ പാരമ്പര്യ മുള്ള കുടുംബം,

  • @narayanana5548
    @narayanana5548 2 года назад

    സായ് കുമാർ ഒരു അസാധ്യ സംഭവം തന്നെ. അർഹതപ്പെട്ട അംഗീകാരം ഇനിയും ലഭിച്ചിട്ടില്ലാത്ത ഈ മനുഷ്യനിൽ നിന്നും മലയാള സിനിമ ഒട്ടേറെ പ്രതീക്ഷകൾ വച്ചു പുലർത്തുന്നു.
    സുരേഷിന് നന്ദി ❤🌹

  • @leftraiser699
    @leftraiser699 2 года назад +7

    ഈ പഴയ തലമുറയിൽ പെട്ട അനുഗ്രഹീതരായ നടന്മാരെ ഇങ്ങനെ കാണുന്നത് തന്നെ ഒരു ശക്തിയാണ്. ഓരോരുത്തരായി നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുമ്പോൾ.

  • @shajahankms7833
    @shajahankms7833 2 года назад +2

    നരൻ സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് സായി ചേട്ടനെ അടുത്തറിയുന്നത് ഞാനും തൃപ്പൂണിത്തറ ഉണ്ണിയേട്ടനും ഒരുമിച്ചൊരു റൂമിലായിരുന്നു താമസം അവിടേക്കു സായ്ചേട്ടന്റെ കോളീസ് വണ്ടി വരും അതിൽ കയറി ഞങ്ങൾ ലൊക്കേഷനിലേക്ക് പോകും 13ദിവസം ഒരുമിച്ച് പോകുന്നതും വരുന്നതും ചിലപ്പോൾ സായ് ചേട്ടൻ മുൻപിലും ചിലപ്പോൾ പിറകിലും ഇരിക്കും ചുമ്മാ മിണ്ടാതിരിക്കത്തില്ല എപ്പോഴും എന്തെങ്കിലുമൊക്കെ തമാശ പറഞ്ഞു ഞങ്ങളെ ചിരിപ്പിച്ചു കൊണ്ടിരിക്കും അതാണ് സായ് കുമാർ എന്ന വലിയ മനസ്സിന്റെ ഉടമ എന്നെ സംബന്ധിച്ചു ഇത്രയും വലിയ കൊട്ടാരക്കര ശ്രീധരൻ നായരുടെ മകന്റെ കൂടെ എന്നത് ഒരു വലിയ കാര്യമാണ് എനിക്ക് ഏറെ ഇഷ്ടമുള്ള നടന്റെ കൂടെ യാത്ര ചെയ്യുക എന്നത് അത് അതിലേറെ വലിയ കാര്യം നമ്മൾ സിനിമയിൽ കാണുന്ന നായകനെ നേരിട്ട് പരിജയപെടുമ്പോൾ അത് വരെ ചിന്തിച് കൂട്ടിയതിൽ നിന്നും കൂതറയാണെന്ന് മനസാലാകുമ്പോൾ അത് ഒരു വിഷമമാണ് പക്ഷെ ഇത്രയും സ്നേഹമുള്ള മനസ്സിനുടമയായ സായ് ചേട്ടനെ ഞാൻ ജീവിതത്തിൽ ഒരിക്കലും വെറുക്കില്ല അത്രക്കും ശുദ്ദനായ നല്ല മനുഷ്യ സ്നേഹയാണ് അദ്ദേഹം 🙏🙏🙏🙏🙏🙏

  • @athiyathanseer3828
    @athiyathanseer3828 2 года назад +7

    പച്ചയായ മനുഷ്യൻ👏🏻👏🏻

  • @Sanstar99
    @Sanstar99 2 года назад +18

    Good interview. He deserves great roles.

  • @abdulnisarct6983
    @abdulnisarct6983 2 года назад +2

    കുഞികൂനനിലെയും രൗദ്രതതിലേയും അഭിനയമാണ് എനിക്ക് ഏറെ ഇഷ്ടം
    കുഞികൂനനിലെ അഭിനയം പരിഗണിച്ച് ഞങ്ങളുടെ നാട്ടിൽ നിന്ന് അവാർഡ് നൽകിയിരുന്നു
    അത് അഭിനയമികവിനു തന്നെയായിരുന്നു
    അച്ഛന്റെ മകൻ അമ്മാചന്റെ മകൻ ആവില്ലല്ലോ....!
    Best of luck

  • @vimeshk4209
    @vimeshk4209 2 года назад +3

    Thanks alot CAN... such a wonderful actor Sai chettan

  • @binoyvishnu.
    @binoyvishnu. 2 года назад +12

    കൂടെ കൊണ്ടു നടന്ന ഉപഗ്രഹങ്ങളുടെ വാക്ക് കേട്ട് ജീവിതവും സിനിമയും പ്ലാൻ ചെയ്തത് ആണ് ടിയാന് പറ്റിയ ഏറ്റവും വലിയ അബദ്ധങ്ങളിൽ ഒന്ന് .
    അതെല്ലാം തിരിച്ചറിഞ്ഞപ്പഴേക്കും കാലം ഒത്തിരി കടന്ന് പോയിരുന്നു ........
    ഇക്കൂട്ടർ പിന്നിട്ട കാലത്തെ ന്യായികരിക്കാൻ അതിനെ ചിലപ്പോൾ വിധി എന്നെക്കെ പറയും എങ്കിലും കരുതലും സൂക്ഷ്മതയും കൃത്യതയും ജാഗ്രതയും ഇല്ലാതെ ജീവിച്ചതാണ് ശരിയായ കാരണം ........

  • @sasikumarav2061
    @sasikumarav2061 2 года назад +5

    നല്ല രസികൻ സംഭാഷണം.....
    ഇനിയും വേണ്ടവിധം മലയാള സിനിമ ഉപയോഗിച്ചിട്ടില്ലാത്ത
    അഭിനയ പ്രതിഭ !

  • @arjunvmenon9245
    @arjunvmenon9245 2 года назад +7

    Thanks a lot can channel media

  • @NS-vq5cc
    @NS-vq5cc 2 года назад +51

    മോഹൻലാൽ തന്നിലെ നടനെ മോശം കഥാപാത്രങ്ങൾ മാത്രം ചെയ്തു നശിപ്പിക്കുകയാണ്.
    കഴിഞ്ഞ 5 വർഷങ്ങളിൽ മോഹൻലാൽ ചെയ്ത സിനിമകൾ തന്നെ അതിനു ഉദാഹരണം ആണ്
    Eg:Marakkar, bro daddy, Arattu, big brother, ittimani,drama,velipadinte pusthakam, neerali,kappan, 1971 beyond borders
    ഇന്ത്യയിലെ ഏറ്റവും മികച്ച നടൻ സ്വന്തം അഭിനയ സിദ്ധി സ്വയം നശിപ്പിച്ചു കളയുകയാണ്. ഇതേ pattern തന്നെ മോഹൻലാൽ 5 വർഷം കൂടി continue ചെയ്യണം. അങ്ങനെ സംഭവിച്ചാൽ പിന്നെ മോഹൻലാൽ സ്വയം ഒരു കോമാളിയായി അവസാനിച്ചുക്കോളും.
    (ഒരു ലാലേട്ടൻ ആരാധകന്റെ ദുഃഖം ആണ് ഇത് 👆😪😪😪)

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 года назад +5

      Onum parayala 🤫mediyal mammootty fan akum 😔😬

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +6

      @@gangadharachuthaprabhu6154അതെ. ഇപ്പോൾ കാലം അങ്ങനെയാണ്. സത്യങ്ങൾ പറയുമ്പോൾ അവൻ വിപ്ലവകാരി ആവും😔

    • @അട്ടപ്പാടിഅന്ത്രു
      @അട്ടപ്പാടിഅന്ത്രു 2 года назад +3

      കാര്യം ആണ് പറഞ്ഞത് പക്ഷെ ഭൂരിഭാഗം ഫാൻസ് സമ്മതിക്കില്ല.

    • @ktathulvas1875
      @ktathulvas1875 2 года назад +3

      Sathyamaanu, idhinidayill pulli abinayichu ennu parayaan pattiya padam janatha garage, baakki okke pokkaaa.

    • @SRJmhmh
      @SRJmhmh 2 года назад +2

      Aaratt,Bro Daddy okke moshamo, ?

  • @vineethsathiapal
    @vineethsathiapal 2 года назад +9

    Thanks for bringing this great artist on an interview.

  • @NahasMoidutty
    @NahasMoidutty 2 года назад +3

    Murali, Sai Kumar, Vijaya raghavan, Manoj k jayan, siddiq... ഇവരൊക്കെ എനിക്ക് മലയാള സിനിമയിൽ എനിക്ക് എന്തോ വേറൊരു type of actors ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്...
    ചിലപ്പോ main Actors നെ വെല്ലുന്ന രീതിയിൽ ഇവർ perform ചെയ്ത് കളയും....

  • @gopakumar537
    @gopakumar537 2 года назад +4

    Saikumar a natural man and real actor.🙏

  • @moviecapital2344
    @moviecapital2344 2 года назад +8

    ഹൃദയം❤️

  • @VinayKumar-um5jw
    @VinayKumar-um5jw 2 года назад +9

    I am anxiously waiting for Part 2.

  • @rajkumarmenon6462
    @rajkumarmenon6462 2 года назад +4

    Hopefully, we will be resume witnessing
    the excellent majestic natural acting by Saikumar, a highly gifted actor with tremendous potential.

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +11

    Saikumar Sir ,
    No replacement for you in movies.
    Myself like your Strong Villan & Character roles in movies .
    As person you are decent.

  • @priyadarshan4258
    @priyadarshan4258 2 года назад +5

    Saikumar one of the best actors in malayalam

  • @SATISHKUMAR-hk3rs
    @SATISHKUMAR-hk3rs 2 года назад +11

    A very down to earth personality.

  • @anaszain6491
    @anaszain6491 2 года назад +2

    Heavy range ulla നടൻ.. Vijayaraghavan, saikumar.. eth role കൊടുത്താലും ചെയ്യും..

  • @sajeevkumarsp2462
    @sajeevkumarsp2462 2 года назад

    ചെയ്യുന്ന കഥാപാത്രം ഏതാണെങ്കിലും തന്റെതായ ഒരു വെക്തി മുദ്ര പതിപ്പിക്കാൻ സാധിക്കുന്നത് കലാകാരന്റെ മിടുക്ക് ആണ് അതിൽ നൂറിൽ നൂറും നേടിയ കലാകാരൻ ആണ് സായി കുമാർ ചേട്ടൻ ബിഗ് സല്യൂട്ട്

  • @middleastkhan
    @middleastkhan 2 года назад +2

    Sayettan oru thuranna manithan great moments in life story...

  • @rahulkalathil9209
    @rahulkalathil9209 2 года назад +4

    Lal സാറിനെ ഇപ്പോൾ support ചെയുന്ന fans തന്നെ ഇനിയും വരുന്നു സിനിമകൾ പൊട്ടിയാൽ സാറിനെ തള്ളി പറയും mohanlal എന്നാ നടൻ legend ആയതു ചുമ്മാ അടിയും ഇടിയും കൊടുത്ത് നെടുനിളാൻ dialogum കാച്ചി അല്ല ഒരു സിനിമയിലെ characteril ചേർന്ന് അയാൾ ആയി ജീവിച്ചു കാണിച്ചു ആണ് 💕

    • @mithunpgt
      @mithunpgt 2 года назад +4

      Sathyam, pullide graph ipo ulla avashtayil thazhotbthanne

  • @ambareeshks3747
    @ambareeshks3747 2 года назад +2

    താങ്ക്സ്.... സായ് കുമാർ.. ❤❤

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 2 года назад +2

    നല്ല അഭിമുഖം
    കൊട്ടാരക്കര ശ്രീധരൻ നായർ എന്ന മഹാനടന്റെ അഭിനയ കഴിവുള്ള മകൻ..
    ഹൈസ്കൂൾ കാലത്ത് ടൂർ പോയപ്പോൾ എറണാകുളം ഷേന്നായി സിൽ നിന്ന് കണ്ട അരനാഴിക നേരവും ചെമ്മീനും പരിണയും കൂടുതൽ ഇഷ്ടം..
    കൂടുതൽ നല്ല വേഷങ്ങളിലൂടെ സായി മുന്നേറട്ടെ എന്നാശംസിക്കുന്നു..

  • @trivandrumnewsbreaking
    @trivandrumnewsbreaking 2 года назад +2

    താങ്കൾ പറയുന്ന അഭിപ്രായങ്ങളുമായി ഞാൻ യോജിക്കുന്നു സർ.

  • @triplestrongkerala7559
    @triplestrongkerala7559 2 года назад +8

    Prem nazir sir kottarakara shredharan നായർ sir. ഉള്ള പടങ്ങൾ എല്ലാം ബെസ്റ്റ് ആണ്