മനസ് തുറന്ന് ബിജുമേനോന്‍ | BIJU MENON | CANCHANNELMEDIA

Поделиться
HTML-код
  • Опубликовано: 5 фев 2025
  • #bijumenon #canchannelmedia #canonam
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Shaiju
    Nijish
    Shiju
    Thaneesh
    Sreenivasan

Комментарии • 486

  • @sreevidyag6616
    @sreevidyag6616 3 года назад +270

    വെറും സാധാരണ ക്കാരനായ ഒരു മനുഷ്യൻ. താര ജാഡ തൊട്ട് തീണ്ടിയിട്ടില്ലാത്ത നല്ല ഒരു നടൻ.

  • @RAJESHK-oq6qp
    @RAJESHK-oq6qp 3 года назад +275

    ബിജു മേനോൻ ഒരു നല്ല നടൻ എന്നതിനപ്പുറം യാതൊരു ജാഡയുമില്ലാത്ത ഒരു പച്ചയായ മനുഷ്യനാണ്. ദൈവം ബിജുവേട്ടനെയും കുടുംബത്തെയും അനുഹ്രഹിക്കട്ടെ

  • @donboscochittilappilly1613
    @donboscochittilappilly1613 3 года назад +118

    ബിജു മേനോൻ , ജാടകളില്ലാത്ത സാധാരണ മനുഷ്യൻ. എന്നാൽ അഭിനയ വേദിയിലെ അതികായൻ 👍🌹...

  • @jagguvijay3734
    @jagguvijay3734 3 года назад +569

    നല്ല മനസ്സിന്റെ ഉടമ സുരേഷേട്ടൻ. നല്ലൊരു വ്യക്തിയുടെ ഉടമ ബിജുചേട്ടൻ ആശംസകൾ.

    • @sajan5555
      @sajan5555 3 года назад +39

      തീർച്ചയായും മലയാള സിനിമയിലെ ഏറ്റവും നല്ല വ്യക്തി ജാഡ ഇല്ലാത്തയാൽ..സുരേഷ് ഗോപി..ചിലർക്ക് ഇഷ്ടമില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൂടെ ആയതു കൊണ്ട് അദ്ദേഹത്തെ ചിലർ തെറിവിളിക്കുന്നത്..അത് അവരുടെ വിവരമില്ലായ്മ.

    • @princeraja7594
      @princeraja7594 3 года назад +11

      @@sajan5555 correct

    • @amalrai7817
      @amalrai7817 3 года назад +12

      @@sajan5555 late Prem Nazir sir and Suresh Gopi sir was the most genuine personalities in Mollywood industry forever...

    • @anilkrishnanr7104
      @anilkrishnanr7104 3 года назад

      Please tell the time stamp

    • @MARADY707
      @MARADY707 2 года назад +5

      നല്ലൊരു വ്യക്തിത്വത്തിന്റെ എന്നു തിരുത്തുന്നു ..😆😆

  • @geethasudheer6132
    @geethasudheer6132 3 года назад +125

    ഞാനാദ്യമായാണ് താങ്കളുടെ interview കാണുന്നത്. താങ്കളെ വളരെ ഇഷ്ടമാണു അയ്യപ്പനും കോശിയും - അയ്യപ്പനെ ഒരിക്കലും മറക്കാൻ കഴിയില്ല. Brilliant performance.
    എന്തൊരു Genuine person ആണ് താങ്കൾ

  • @vishnukarishmare
    @vishnukarishmare 3 года назад +53

    അക്ഷരം തെറ്റാതെ വിളിക്കാം പച്ചയായ ഒരു പരിഭവവും പറയാത്ത സിനിമയിൽ അപൂർവമായി കാണുന്ന മനുഷ്യരിൽ ഓരാൾ. സുരേഷ് കൃഷ്ണ സാർ അതുപോലെ ഒരാളാണ് . മേഘമൽഹാർ പോലെ നല്ല സിനിമകൾ ഇനിയും പ്രതീക്ഷിക്കുന്നു. ഇൻ്റർവ്യൂ ചെയ്ത ചേട്ടൻ ആ സ്പേസിൽ സംസാരിച്ചു. നമ്മൾക്ക് അട്ടാഹാസവും ബേഹളവും അല്ല ഒരു നിശബ്ദമായ രണ്ടു പേര് തമിലുള്ള സംസാരം അതാണ് ഇഷ്ടം..

  • @radhakaruparambil2264
    @radhakaruparambil2264 3 года назад +137

    പ്രതിഭാധനനായ, മനുഷ്യത്വമുള്ള, വ്യക്തിത്വമുള്ള നല്ല മനുഷ്യൻ.
    ആദരവ്, ബഹുമാനം , സ്നേഹം.

  • @monstervinoy5724
    @monstervinoy5724 3 года назад +287

    എന്ത് മനുഷ്യൻ ആടോ.... Interview അവസാനം വരെ കണ്ടു ഇരുന്നു പോയി ഒരുപാട് നല്ല അനുഭവങ്ങൾ

    • @Fredy-r3b
      @Fredy-r3b 3 года назад

      ruclips.net/video/KVpCqIOD-aQ/видео.html😂😊

    • @ministatus71
      @ministatus71 3 года назад +2

      @@Fredy-r3b നിനക്ക് എന്തിന്റെ കഴപ്പ് ആണ് മലരേ എല്ലാവിടെയും വന്ന് മെഴുകിണ്ട് അല്ലോ

    • @lethathampi1175
      @lethathampi1175 3 года назад +2

      Ishttayi biju

    • @harikrishnaraj2500
      @harikrishnaraj2500 3 года назад +1

      Sathyam.. 😂😂

  • @oldisgold9862
    @oldisgold9862 3 года назад +168

    ബിജു മേനോൻ പച്ചയായ മനുഷ്യൻ. ഒരു സാധാരണക്കാരൻ. ❤️🌹🌹

  • @mbvinayakan6680
    @mbvinayakan6680 3 года назад +18

    നല്ല Range ഉള്ള നടനാണ്. ഇനിയും ഇദ്ദേഹത്തിന്റ കഴിവുകൾ ശരിയായി ഉപയോഗിക്കണം. നല്ല ശബ്ദം

  • @insightpodofficial
    @insightpodofficial 3 года назад +117

    എന്തൊരു പാകതയും ലാളിത്യവും !ജാടകളില്ലാത്ത നല്ലൊരു പച്ച മനുഷ്യൻ!🙏

  • @Prasad-kn6tq
    @Prasad-kn6tq Год назад +21

    സുരേഷ്ഗോപി ചേട്ടൻ എല്ലാവരോടും നല്ല സൗമ്യ തയോടെ പെരുമാറുന്ന കൂട്ടത്തിലാണ് എല്ലാവരോടും വാത്സല്യത്തോടെ കാണും ❤❤❤❤❤

    • @ktleena7564
      @ktleena7564 Год назад

      അതിന്റെ ഗുണം ബിജുവിൽ കാണാനുണ്ട്

    • @shobhanarayaneeyam
      @shobhanarayaneeyam 7 месяцев назад

      Vellimoonga veendum veendum kanunnu

  • @ramlathpa7866
    @ramlathpa7866 3 года назад +14

    നല്ല മനുഷ്യൻ ! അടിപൊളി അഭിനയം !
    All the best Biju Menon. !

  • @ssajikumar2867
    @ssajikumar2867 3 года назад +122

    സത്യസന്തനായ താരങ്ങൾക്കിടയിലെ വേറിട്ട ശബ്ദവും ക്യാരക്ടറും അഭിനന്ദനങ്ങൾ

  • @thajudheenthaju695
    @thajudheenthaju695 3 года назад +205

    ഒരു പുതുമയുള്ള ഇന്റർവ്യൂ ആണ്
    സുരേഷ്ഗോപി യെ കുറിച്ച് പറഞ്ഞത് 👍
    അയാൾ നല്ല മനുഷ്യൻ ആണ്

    • @sureshnair1740
      @sureshnair1740 2 года назад

      🙏👍💯🙏

    • @mmsaifudeen
      @mmsaifudeen Год назад

      ജാതിയും, മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ച് നാലുനേരവും മൃഷ്ട്ടാന്നം ഭുജിക്കുന്ന #മൃനുഷ്യൻ
      #കാലകാരൻ..😢😢😮 പക്ഷെ... വീണു പോയി........കുഴിയിൽ..

  • @sunilkumar-pu1mj
    @sunilkumar-pu1mj 3 года назад +110

    എനിക്കെറെ ഇഷ്ടമുള്ള നടൻ 😍😍😍😍

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 года назад +25

    നല്ല പച്ചയായ മനുഷ്യൻ നല്ല മനസിന്റെ ഉടമ ബിജുചേട്ടൻ ❤️❤️❤️

  • @keralanews4891
    @keralanews4891 3 года назад +455

    അവതാരകൻ സ്റ്റാൻഡേർഡ്.ബിജുവേട്ടൻ അതിലും സ്റ്റാൻഡേർഡ്.നല്ല ഇന്റർവ്യൂ

  • @sudheerpm707
    @sudheerpm707 3 года назад +95

    ജീവിതത്തിലെ സത്യം സത്യമായി പറഞ്ഞതിൽ ബിജുവിന് അഭിനന്ദനങ്ങൾ. സുരേഷ് ഏട്ടൻ അതിക്കും മേലെ. അഭിമുഖങ്ങൾ സാധാരണ മുഴുവൻ കാണാറില്ല , ഇത് മുഴുവൻ കണ്ടു. അധികവും ജാട അഭിമുഖങ്ങളാണ് ഉണ്ടാവുക.

  • @sarahsalvy2485
    @sarahsalvy2485 3 года назад +59

    ബിജുമേനോൻ ബോഡി കുറച്ചു കൂടി ശ്രദ്ധി ച്ചാൽ ഇന്നുള്ള നടന്മാർ , സൂപ്പർനാടന്മാർ ഉൾപ്പെടെ ഉള്ളവർ മാറിനിൽക്കും, സൗദര്യത്തിലും, അഭിനയത്തിലും.

  • @theinvisiblepsycho8938
    @theinvisiblepsycho8938 3 года назад +307

    നിങ്ങൾക്കെന്തിനാ ജിം, അല്ലെങ്കിൽ തന്നെ നിങ്ങൾ സൂപ്പറല്ലേ😘

  • @vinilkeezhattukunnath1575
    @vinilkeezhattukunnath1575 3 года назад +47

    ഇങ്ങനെ ആവണം ഒരു ആക്ടർ
    ജാഡ യില്ലാത്ത പച്ച മനുഷ്യൻ 🙏

  • @deepsJins
    @deepsJins 3 года назад +93

    He is so genuine, the reason why i like him 😊❤ what he told about suresh gopi is absolute truth. Nice interview 👏👏

  • @jagguvlog4033
    @jagguvlog4033 3 года назад +32

    നടൻ എന്ന ബിജുമേനോൻ സോഷ്യൽ മീഡിയയിൽ വരുന്നത് വളരെ അപൂർവം...... അതോണ്ട് full കണ്ടു എല്ലാ രീതിയിലും നിലവാരം പുലർത്തി 😍😍😍

  • @sreenathsn
    @sreenathsn 3 года назад +53

    ഇൻ്റർവ്യു ഇങ്ങനെ ആയിരിക്കണം .... നല്ല അവതാരകൻ അനാവശ്യ ചോദ്യങ്ങൾ ഇല്ല , അത് പോലെ നല്ല മനുഷ്യൻ ബിജു മേനോൻ..,

  • @geethasudheer6132
    @geethasudheer6132 3 года назад +44

    ഇത്രയും നന്നായി Act ചെയ്തു കൊണ്ടിരിക്കന്ന ഒരാളോട് retirement നെപ്പറ്റി താങ്കളെന്നിനാ ചോദിച്ചതെന്ന് മനസിലായില്ല. Such a fantastic actor he is.
    Intrview കാണും വരെ ഇഷ്ടമേ ഉണ്ടായിരുന്നു ഇപ്പോൾ repect കൂടി തോന്നുന്നു. സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തി ആരോ എഴുതിയിരിക്കുന്നതു കണ്ടു അടുത്ത ജന്മം സുഹൃത്തായിരുന്നെകിൽ എന്ന്, ഞാനാഗ്രഹിച്ചു പോകുന്നു ഇതുപോലൊരു brother ഉണ്ടായിരുന്നെങ്കിൽ എന്ത്. അത്രയ്ക്കും നല്ലൊരു വ്യക്തിയായി തോന്നി

  • @yeshwanthiyer6028
    @yeshwanthiyer6028 7 месяцев назад +2

    SG Anna.. the Real Hero. love Sir . may god bless you always

  • @nebinjohns798
    @nebinjohns798 3 года назад +88

    ഒരു പക്ഷെ, ഇട്ടിമാണി ബിജു ചേട്ടൻ ചെയ്തിരുന്നേൽ നല്ലൊരു fun ride കാണാമായിരുന്നു.

  • @abooaamilanizam7961
    @abooaamilanizam7961 3 года назад +128

    കുഞ്ചാക്കോ ബോബനും ബിജുമേനോനും നല്ല ജോഡിയും മികച്ച വിജയവും ഉണ്ടായിട്ടുണ്ട്.
    പത്രത്തിലെ പോലീസ് വേഷം എന്നും ഒരാവേഷമാണ്

    • @GLX822
      @GLX822 2 года назад +1

      ആവേഷമല്ല. 'ആവേശം'.

  • @babygeorge320
    @babygeorge320 3 года назад +41

    ബിജു മേനോൻ നോക്കിയാൽ ജെയിംസ് ബോണ്ട് ആകാം👍🏽❤

  • @vidhyakanjily5433
    @vidhyakanjily5433 3 года назад +85

    സുരേഷേട്ടൻ വേറെ ലെവൽ ആണ് ബായ് 😍😍

  • @freethinker71
    @freethinker71 3 года назад +53

    ഞാനും പ്രാർത്ഥിക്കുന്നു ....
    എന്തു നല്ല മനുഷ്യൻ .....
    interview ചെയ്ത താങ്കളും ....
    Super 🙏

  • @midhunmidhunmr2083
    @midhunmidhunmr2083 3 года назад +87

    എന്നാ ഒരു സൗണ്ട് ആണ് 👌അതുപോലെ മുടി സൂപ്പർ... സുരേഷ് ഗോപി ബിജുമേനോൻ സൂപ്പർ കോമ്പോ 👌👌

  • @vinods320
    @vinods320 3 года назад +16

    അഭിനയത്തിൽ പരിമിതികൾ ഇല്ലാത്ത നടൻ..... ബിജു മേനോൻ. ✍️

  • @santhoshck9980
    @santhoshck9980 3 года назад +53

    ബിജു മേനോൻ.,.... അഭിനന്ദനങ്ങൾ

  • @take7713
    @take7713 3 года назад +62

    ഈ.... ശബ്ദം... മലയാളത്തിന്റെ... അഭിമാനം...!

  • @sgfans3842
    @sgfans3842 3 года назад +251

    സുരേഷേട്ടൻ മുത്താണ്

    • @Fredy-r3b
      @Fredy-r3b 3 года назад

      ruclips.net/video/KVpCqIOD-aQ/видео.html😂😊

  • @geethakumar5879
    @geethakumar5879 3 года назад +10

    ബിജു ഇങ്ങനെ തന്നെ ഇരുന്നാൽ മതി. സിക്സ് പാക്കിലൊന്നും ആയിട്ടു കാര്യമില്ല. ബിജു തനിക്കു കിട്ടുന്ന ഓരോ റോളും അടിപൊളിയുക്കുന്നുണ്ട്. ക്യാരക്ടറാവാൻ ബിജുവിന് നെടുമുടിയെ പോലെ വളരെ ഈസിയായി സാധിക്കുന്നുണ്ട്. നാച്വറലാണ് ഓരോ ചലനവും .

  • @ministatus71
    @ministatus71 3 года назад +163

    സുരേഷ് ഏട്ടൻ, ബിജു മേനോൻ രണ്ട് പേരും പൊളി ആണ് 🤩

    • @againstwar9919
      @againstwar9919 3 года назад

      സുരേഷ് ഗോപി ചെറ്റ... ബിജു ok

    • @superpayyans1554
      @superpayyans1554 3 года назад +15

      @@againstwar9919 പോടാ സൂടാപി

    • @ministatus71
      @ministatus71 3 года назад +15

      @@againstwar9919
      നിനക്ക് ഒക്കെ എന്തിന്റെ കഴപ്പ് ആണ് 🙄

    • @johnjosey
      @johnjosey 3 года назад +2

      ഞാനാണോ?....നല്ല ചോദ്യം..
      Good... interview...ഒട്ടും ജാഡ ഇല്ല

    • @adasserypauly1427
      @adasserypauly1427 Год назад

      ​@@johnjoseyഅതെ 😂കുറേ നേരം കേട്ട് ഇരുന്നിട്ട് nallakaryangal👏പറഞ്ഞപ്പോ വേറേ ആരെയോ ആണെന്ന് ആത്യം വിചാരിച്ചു 😂ഒരു സാധാരണ 😍😍നിഷ്കലങ്കനായ മനുഷ്യൻ. എനിക്ക് പണ്ടേ ഒത്തിരി ഇഷ്ട്ടമാണ്. ചെയ്ത എല്ലാ സിനിമകളും ഓർത്തിരിക്കാൻ പറ്റാവുന്ന ഒന്ന് തന്നെ 😍😍😍😍😍സംയുക്ത ഭാഗ്യവതിയാണ് 😍😍😍

  • @vijikottackal1775
    @vijikottackal1775 3 года назад +73

    He is very realistic and speaks like a common man.

  • @NadakkalTharavadu
    @NadakkalTharavadu 3 года назад +39

    അയ്യപ്പൻ നായർ ജിമ്മൻ അല്ലേലും മരണമാസ്സ് അല്ലേ 🔥🔥🔥
    ബിജുവേട്ടന് കോമഡി സീരിയസ് നായകൻ വില്ലൻ അടക്കം എന്ത് വേഷവും ചേരും..👌👌
    മച്ചാനെ അത് പോരാളിയാ.. 💪💪

  • @bahuleyanayyode474
    @bahuleyanayyode474 3 года назад +37

    Such a simple and easy going personality. Rare in the Entertainment World. Class is permanent.

  • @sureshgopifanskannur5070
    @sureshgopifanskannur5070 3 года назад +164

    സുരേഷേട്ടനെ സ്വന്തം ചേട്ടന്റെ സ്ഥാനത്ത് കാണുന്ന ബിജു ചേട്ടന് പിറന്നാൾ ആശംസകൾ ❤
    #happybirthdaybijumenon

  • @padmajaprakash9441
    @padmajaprakash9441 Год назад +4

    ബിജു മേനോൻ ഏറെ ഇഷ്ടപ്പെടുന്ന നടന് അത് പോലെ സംയുക്ത യുഗം ഈശൃരൻ അനുഗ്രഹിക്കട്ടെ

  • @sassikaladeviks3969
    @sassikaladeviks3969 3 года назад +91

    കണ്ടിരിക്കാൻ താൽപ്പര്യം തോന്നുന്ന വളരെ നല്ലൊരു അഭിമുഖം

  • @ashiqmy4920
    @ashiqmy4920 3 года назад +30

    എന്തൊരു Genuine ആണ്♥️💕

  • @chandrashekharmenon5915
    @chandrashekharmenon5915 3 года назад +40

    Both Mr. Suresh Gopi and Mr. Biju Menon are the most sincere and open hearted gentlemen from our film industry. Good luck to them 🙏🙏🙏

  • @bt9604
    @bt9604 3 года назад +38

    11:20
    Telugu industry invitation
    Huge Respect
    Separate caravan
    Enormous food and care
    അതെന്നെ ശ്വാസം മുട്ടിച്ചു..
    😅😁😍❤️
    Biju menon

  • @shermilakv5706
    @shermilakv5706 Год назад +1

    പറയാതിരിക്കാൻ വയ്യ.. You have a blessed voice Bijuetta.. Ear phone വെച്ച് കേൾക്കുമ്പോ ഭയങ്കര bass.. ❤

  • @subithomas5198
    @subithomas5198 3 года назад +11

    എന്ത് നല്ല സംസാരം... താങ്കളെ എല്ലാവരും ഇഷ്ടപ്പെടുന്നു.... 🥰🥰🥰🥰

  • @raginbabu.kkorroth2955
    @raginbabu.kkorroth2955 3 года назад +23

    ഒരു നല്ല ഇൻ്റർവ്യൂ കാണാൻ പറ്റിയതിൽ സന്തോഷം

  • @jayachandranchandran5482
    @jayachandranchandran5482 3 года назад +32

    Suresh gopi, biju menon they are good pair good human

  • @manappattulekha2395
    @manappattulekha2395 3 года назад +45

    ഞാൻ ഇഷ്ട പെടുന്ന പുരുഷ സൗന്ദര്യം ബിജുമേനോൻ,👍👍👍👍

  • @nithinprabhakar6583
    @nithinprabhakar6583 3 года назад +47

    ഇവരും നമ്മളെ പോലെ സാധാരണ മനുഷ്യർ ആണെന്ന് തോന്നുന്നത് ബിജു മേനോന്റെ ഇന്റർവ്യൂ കണ്ടാൽ മാത്രം ആണ്.

  • @remakrish7884
    @remakrish7884 3 года назад +13

    Biju menon super. എനിക്ക് ഇഷ്ട്ടമുള്ള വ്യക്തി ആണ്

  • @devikaanil6866
    @devikaanil6866 3 года назад +50

    Very refined man, Biju Menon! 🙏🏻…Congrats to the interviewer too!👌🏻… Glad he doesn’t have plans to retire! We don’t want Biju Menon to retire too! We love his acting! He is a COMPLETE ACTOR! Who can forget the Ayyappanum Koshiyum performance????😳😇

  • @baijusivadasan7748
    @baijusivadasan7748 3 года назад +99

    നല്ലൊരു പച്ച മനുഷ്യൻ. അടുത്ത ജന്മത്തിൽ ഒരു സുഹൃത് ആയി ജനിക്കാൻ കഷിയട്ടെ 🙏

  • @hanee3320i
    @hanee3320i 3 года назад +35

    16;00 മിനുറ്റ്..
    സന്തോഷകരമായ ദാമ്പത്യജീവിതത്തിൻ്റെ ആദ്യ സ്റ്റെപ്പ്..
    കൃത്യമായി പറഞ്ഞു..

  • @kavithasreejith4581
    @kavithasreejith4581 3 года назад +18

    Suresh gopi sir ne pole thane genuine realistic person anu biju chetanum

  • @siddharthchithu1911
    @siddharthchithu1911 3 года назад +19

    ബിജു ഏട്ടൻ ഒത്തിരി ഇഷ്ട്ടം

  • @2012abhijith
    @2012abhijith 3 года назад +24

    ആദ്യകാലങ്ങളിൽ അഭിനയിച്ച ഹൈവേ, മഹാത്മാ, അഴകിയ രാവണൻ, അസുരവംശം, ഒക്കെ ഇഷ്ടം ആയിരുന്നു.

  • @shibilinaha5055
    @shibilinaha5055 3 года назад +16

    A very genuine interaction. 👍Biju menon is a versatile actor.

  • @josepa3286
    @josepa3286 3 года назад +22

    ഇനിയും നല്ല നല്ല വേഷം ചെയ്യാനുള്ള നടൻ.

  • @roopesh197
    @roopesh197 3 года назад +278

    സുരേഷേട്ടൻ ♥️♥️♥️ സുരേഷേൻ ഫാൻസ്‌ ♥️♥️

    • @aebelsam3057
      @aebelsam3057 3 года назад +3

      ചാണകം കോവി

    • @vijeeshpspatteth1297
      @vijeeshpspatteth1297 3 года назад

      L

    • @kumardmm1237
      @kumardmm1237 3 года назад +9

      👌👌👌👌💪💪💪💪💪😘😘😘😘

    • @lensmankrk7965
      @lensmankrk7965 3 года назад +21

      @@aebelsam3057 .Manushathyam Enthu Ennu Ariyillatha Janthukalude Certificate .. Suresh Gopikku Aavasyamilla.🙋🏻‍♂️

    • @ministatus71
      @ministatus71 3 года назад +14

      @@aebelsam3057
      തീട്ടാ കമ്മി അല്ലോ

  • @angeltinto9178
    @angeltinto9178 3 года назад +20

    Outstanding actor.. Respectful husband... Extra ordinary man... Great man biju menon...

  • @lijeeshck7221
    @lijeeshck7221 3 года назад +18

    ബിജുമേനോൻ 😍നിങ്ങള് മുത്താണ്

  • @arunsiva266
    @arunsiva266 3 года назад +10

    നല്ലൊരു ത്രിശ്ശുരു കാരനാ .Love from തിരോന്തരം .

  • @LT-zr3po
    @LT-zr3po 3 года назад +23

    Humble and simple human being

  • @kumarank1733
    @kumarank1733 3 года назад +19

    My favourite actor.simple talk .that is a good quality of Biju.

  • @ganeshk6
    @ganeshk6 3 года назад +10

    very simplistic...one among many celebrities....really appreciate his simple n realistic person

  • @shinojaa9665
    @shinojaa9665 7 месяцев назад +62

    സുരേഷ് ഗോപി കേന്ദ്ര മന്ത്രി ആയ ശേഷം കാണുന്നവർ ❤❤❤❤❤❤

  • @prakashvv7594
    @prakashvv7594 3 года назад +12

    ബീജുവിനെ ഇഷ്ടം. നല്ല ഇൻറർവ്യൂ .

  • @mayadev298
    @mayadev298 3 года назад +15

    Bijumenon valare kazhivulla nadan.vellimooga Eshtapetta cinema

  • @sreedevidevi5920
    @sreedevidevi5920 3 года назад +19

    നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു

  • @harideeppradeep8308
    @harideeppradeep8308 3 года назад +11

    ഈയടുത്തു കണ്ടതിൽ ഏറ്റവും നല്ല ഇൻ്റർവ്യു👌❤️

  • @vivekinframes
    @vivekinframes 3 года назад +14

    It's so peaceful to watch him speak...

  • @vinodkonchath4923
    @vinodkonchath4923 3 года назад +8

    ബിജു ചേട്ടനെ ഒരു പാട്
    ഇഷ്ടം

  • @jampoozeditzz7047
    @jampoozeditzz7047 3 года назад +71

    Very very humble human🙏❤️❤️❤️

    • @Fredy-r3b
      @Fredy-r3b 3 года назад

      ruclips.net/video/KVpCqIOD-aQ/видео.html😂😊

    • @maheshnambissan
      @maheshnambissan 3 года назад +1

      True

  • @ranjithmannippady2024
    @ranjithmannippady2024 3 года назад +87

    THE REAL SUPERHUMAN SURESHGOPI SIR 😍😍😍

    • @Fredy-r3b
      @Fredy-r3b 3 года назад +1

      ruclips.net/video/KVpCqIOD-aQ/видео.html😂😊

    • @Spiderman66DD
      @Spiderman66DD 3 года назад +9

      @Q K Family anedo ...nee thellu maari angu nillu .....mattullathinu valam aanu chanakam ...athu pole thanna pulliyum ...so ninte kuru potti olichu pokunnathu vare angott maari nillu

    • @jighishjigh582
      @jighishjigh582 3 года назад +7

      Sureshettan ente fav actor

    • @Spiderman66DD
      @Spiderman66DD 3 года назад +1

      @Divya Pai thnks

    • @UshaDevadas-gw1wf
      @UshaDevadas-gw1wf Год назад

      ​@@Spiderman66DD1¹❤1¹⁰. .⅘ 7
      0

  • @mammen6283
    @mammen6283 3 года назад +7

    അടിപൊളി വാ പോവാം..... ഓർമയുണ്ടോ ഈ ഡയലോഗ്....

  • @pavanjoseph9151
    @pavanjoseph9151 3 года назад +12

    Love you ബിജു ചേട്ടാ ❤️

  • @janeeshtg2201
    @janeeshtg2201 3 года назад +10

    മുഴുവനും കാണാൻ തോന്നിക്കുന്ന ഇന്റർവ്യൂ... ചോദ്യവും ഉത്തരവും എല്ലാംതന്നെ..

  • @dravidan3693
    @dravidan3693 3 года назад +21

    Sureshettan

  • @കൈലാസ്നായർ
    @കൈലാസ്നായർ 3 года назад +25

    ജീവിതത്തിൽ നാട്യങ്ങളില്ലാത്ത അതുല്യനായ കലാകാരൻ

  • @jijujohn447
    @jijujohn447 3 года назад +10

    ബിജു മേനോൻ സൂപ്പർ

  • @akhil1914
    @akhil1914 3 года назад +81

    സുരേഷേട്ടൻ ❤️

  • @siyad.badarudeen2466
    @siyad.badarudeen2466 3 года назад +7

    Nalloru vyakthiyanu biju Menon. Super star ennu paranj nadakkunnavareppole Jada onnumilla... interview Kollam...👍👍

  • @sindhuarappattu1718
    @sindhuarappattu1718 3 года назад +16

    Good interview.
    Interviewer is class.
    Bijumenon , kudos to the acting in Arkkariyam.

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp 3 года назад +16

    Good interview 👏👏

  • @Nair1qq
    @Nair1qq 3 года назад +79

    വെള്ളിമൂങ്ങ, അയ്യപ്പനും കോശിയും, ആർക്കറിയാം, സൂപ്പർ ഫിലിംസ്!!!

  • @arjunvmenon9245
    @arjunvmenon9245 3 года назад +34

    Superstar sureshettan rocks

  • @mohammedshibu8665
    @mohammedshibu8665 3 года назад +46

    ഏറ്റവും ഇഷ്ടം വെള്ളിമൂങ്ങ
    ❤❤

  • @lillylawrance6285
    @lillylawrance6285 3 года назад +7

    പക്വൊത ഉള്ള നടൻ . റിട്ടയർ പ്രായം കഴിഞ്ഞാലും പലരെയും അധികാരികൾ അംഗീകരിക്കുന്ന്തു കൊണ്ട് കട്ട്ക്കു നില്ലുന്ന ആർട്ടിസ്റ്റുകൽ ക്കു സ്റ്റാർ ഇല്ലാതെ പോകുന്നു എങ്കിലും ഞങ്ങൾ പ്രെഷ്കരുദെ മനസ്സിൽ സുരേഷ് ഗോപി .ബിജു മേനോൻ. പ്രിത്വു രാജു..പഞ്ചാക്നി മുരളി ഇവരെല്ലാവരും സൂപ്പർസ്റ്റാർ തന്നെയാണു

  • @sayana5595
    @sayana5595 3 года назад +2

    Valare nala avatharanam... Nala perumattam.. Bijuchettante othungiya naadan samsaram... RUclipsil mattu pala bahalathil ninnum oru vaakamara thannalil chenna pratheethi.. Very nice

  • @shanthala2342
    @shanthala2342 3 года назад +12

    ഞാൻ ഏറ്റവും കൂടുതൽ കണ്ട സിനിമ ഹൈവേ 🥰🥰🥰🥰

  • @mareenareji4600
    @mareenareji4600 2 года назад +2

    Biju menone ishtamillathavar aarum undavilla.......oru vivadangalilum pedatha oru nalla manushyan

  • @pkgopinathamenon7590
    @pkgopinathamenon7590 3 года назад +16

    Biju Menon, Exemplary interview, Great to know about your interactions with Suresh Gopi and other actors like Mammootty and Mohanlal.
    Your voice is a divine endowment, inherited from your father, who was well known to me, All best wishes 🙏 God bless you and your family

    • @sumitranjan6151
      @sumitranjan6151 3 года назад

      What is soo special about their voice?? How was his voice?

  • @thankachankanjookaran6057
    @thankachankanjookaran6057 3 года назад +8

    Good actor 👏👏waiting for strong characters. Good luck 👍

  • @RajeevKumar-lp2pf
    @RajeevKumar-lp2pf 3 года назад +2

    You are my super star...God bless you Bro....🙏

  • @sreenathsreenath3357
    @sreenathsreenath3357 3 года назад +15

    അയ്യപ്പനും കോശിയും തകർത്തഭിനയിച്ചു ബിജു ചേട്ടൻ