സൗഹൃദം, സഞ്ചാരം, സല്ലാപം - ബിജു മേനോനും സുരേഷ് കൃഷ്ണയും |Biju Menon|Suresh Krishna|Mathrubhumi News

Поделиться
HTML-код
  • Опубликовано: 22 окт 2024
  • സൗഹൃദം, സഞ്ചാരം, സല്ലാപം - ബിജു മേനോനും സുരേഷ് കൃഷ്ണയും.
    #BijuMenon #SureshKrishna #SauhrudhamSancharamSallapam
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    She Matters, the woman-centric daily show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 444

  • @anilskumar1970
    @anilskumar1970 3 года назад +36

    Hi Biju ,
    എന്നെ ഓർക്കാനുള്ള സാദ്ധ്യത വളരെ കുറവാണ്. ബിജു പണ്ട് എറണാകുളം ദേശാഭിമാനിയിൽ sister ന്റെ കൂടെ താമസിക്കുന്ന കാലം. ICWA ചെയ്യുന്ന കാലം. നമ്മള് MG road ൽ hangout ചെയ്യാറുണ്ട്. Sheriff , Nishad , Rajesh kuriyan, Roshan, പിന്നെ നമ്മുടെ കിം ടെയ്ലേഴ്സ്.ഓർക്കുന്നുണ്ടോ. “ഈ പുഴയും കടന്ന് “ എന്ന പടം കഴിഞ്ഞ സമയത്ത് എറണാകളം sealord ൽ കൂടിയത്. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. “ അന്തികുപ്പുറത്ത് ഒരോല കുട” എന്ന പാട്ട് എന്നെ കൊണ്ട് പാടിച്ചത്. ഓർമ്മകൾ ഓരോന്നായി വരുന്നു.

  • @alexkarakkal
    @alexkarakkal 3 года назад +51

    സൗഹൃദം, സ്നേഹം, ഭക്ഷണം... അതാണ് കോഴിക്കോട് ❤️❤️❤️
    Rightfully said.

  • @shihad.ashihad.a2584
    @shihad.ashihad.a2584 3 года назад +195

    കൊള്ളാം. ഇതു വരെ കാണാത്ത വ്യത്യസ്തമായ ഒരു പരിപാടി. അവസാനത്തെ ഗാനം .അതു കലക്കി.

  • @naaztn1392
    @naaztn1392 3 года назад +846

    ഇവരുടെ കൂടെ ഇങ്ങനെ നാടുകൾ കാണാൻ ഭാഗ്യം ലഭിച്ചു ഒരു ക്യാമറാമാൻ ആയിട്ടല്ല അവര് എന്നെ കണ്ടത് നന്ദി ബിജുവേട്ടാ സുരേഷേട്ടാ

    • @jmr2687
      @jmr2687 3 года назад +7

      Work നന്നായിട്ടുണ്ട്

    • @navadeepam5498
      @navadeepam5498 3 года назад +10

      എങ്ങനെനെ നെ.... ആര്.. എപ്പോ....

    • @naaztn1392
      @naaztn1392 3 года назад +6

      @@navadeepam5498 😂😂😂😂😂

    • @Mishhableo
      @Mishhableo 3 года назад +3

      Bro ith eppo shoot cheythathaa

    • @sidharthn2015
      @sidharthn2015 3 года назад +5

      Nalla suhurthukkal😍

  • @akhilpvm
    @akhilpvm 3 года назад +139

    *കൊള്ളാം 💥 സാധാരണ കണ്ടുമടുത്ത ഇന്റർവ്യൂ പരിപാടികളിൽ നിന്നും വ്യത്യസ്തമായി തോന്നിയ ഒരു പ്രോഗ്രാം ആയിരുന്നു* 👌🤗

  • @manojraman2841
    @manojraman2841 3 года назад +2

    ബിജുവിനേയും സുരേഷ് ചേട്ടനേയും ഒന്നിച്ചുകണ്ടതിൽ വളരെ സന്തോഷം . എനിക്കേറ്റവും ഇഷ്ടപെട്ട രണ്ടു കലാകാരന്മാർ: ന്നാലും സുരേഷ് ചേട്ടനു അർഹിക്കുന്ന പരിഗണന മലയാളസിനിമ ഇപ്പോഴും നൽകിയിട്ടില്ല എന്നാണ് എന്റെ വിലയിരുത്തൽ . രണ്ടു പേരുടേയും ശബ്ദം നല്ലതാണ്. സുമേഷ് ചേട്ടന്റെ ശബ്ദം എനിക്ക് വളരെയിഷ്ടമാണ്

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 3 года назад +69

    അനുഗ്രഹീത കലാകാരന്മാർ പ്രതിഭയിൽ സുരേഷ് കൃഷ്ണ ഒരുപാട് മുന്നിലാണ് 😍😍😍😍

  • @noufalkl1020
    @noufalkl1020 3 года назад +42

    മാത്രഭൂമി ഈ ഓണത്തിന് നല്ല അടിപൊളി documentari കൾ തന്നു supper 😍💕💕
    ബിജു. സുരേഷ് ഏട്ടനും അടിച്ചു പൊളിച്ചു. വയനാട് എത്ര സുന്ദരം 💕💕💕👍

  • @30.kailasnadhas-pol60
    @30.kailasnadhas-pol60 3 года назад +74

    മാതൃഭൂമി ഇത്തവണ കലക്കി നല്ല ഓണപരിപാടികൾ ❤

  • @matjust5970
    @matjust5970 3 года назад +53

    ബിജു മേനോൻ എന്നെ പോലെ വളരെ ശുദ്ധനായ ഒരാളാണ്. അതാണ് എപ്പോഴും ചിരിക്കാൻ കഴിയുന്നത്.

    • @SurajInd89
      @SurajInd89 3 года назад +11

      അതിനു നീ ഏതാടാ?

    • @matjust5970
      @matjust5970 3 года назад +22

      @@SurajInd89 : നിന്റെ തന്ത എന്ന് പറയുന്നത് മോശമായതുകൊണ്ട് ഞാൻ പറയുന്നില്ല.

    • @66xx66
      @66xx66 3 года назад

      @@matjust5970 😂😂🤦🏽‍♀️

    • @chaithanyadas7467
      @chaithanyadas7467 3 года назад

      😂

  • @robinsoncrusoe3318
    @robinsoncrusoe3318 3 года назад +82

    തൃശൂർ ക്കാർ രണ്ടു പേരും കൂടി കോഴിക്കോട്ടെ സുഹൃത്തുക്കളെ കാണാൻ എറങ്ങീതാ,ന്തായാലുംവെറൈറ്റി ആയിട്ടുണ്ട് 👍❤️

    • @shaanzsaaz8520
      @shaanzsaaz8520 3 года назад +3

      suresh krishna തൃശ്ശൂര്‍ക്കരനാണോ?

    • @robinsoncrusoe3318
      @robinsoncrusoe3318 3 года назад +4

      @@shaanzsaaz8520 ജന്മം കൊണ്ട് തൃശൂർ സ്വദേശി യാണ്, വളർന്നത് ചെന്നൈയിലും

    • @maalmachan4487
      @maalmachan4487 3 года назад

      @@robinsoncrusoe3318 പട്ടാമ്പി മുതുതല സ്വദേശി ആണ് sk

    • @robinsoncrusoe3318
      @robinsoncrusoe3318 3 года назад

      @@maalmachan4487 Aru paranju?🙄

    • @rijuse1
      @rijuse1 2 месяца назад +2

      ഗുരുവായൂര്‍

  • @hamdu313
    @hamdu313 3 года назад +47

    ഇതു പോലെ ഉള്ള പ്രോഗ്രാം തീർത്തും നല്ലതാണ്‌😍😘

  • @Shfeeqtirur
    @Shfeeqtirur 3 года назад +22

    എന്തൊ ഇവരുടെ എല്ലാവരുടേയും സംസാരവും വണ്ടിയുടെ ഓട്ടവും വല്ലാതെ അങ്ങ് പിടിച്ചു... 🤩🤩🥰🥰

  • @shaunsstories9430
    @shaunsstories9430 3 года назад +24

    സൗഹൃദം, സ്നേഹം , ഭക്ഷണം ... That is Calicut ❤️❤️

  • @gafoorbinumer
    @gafoorbinumer 3 года назад +5

    താര ജാഡകൾ ഒന്നുമില്ലാത്ത രണ്ട്‌ പച്ചയായ മനുഷ്യരുടെ ഒരു ചെറിയ യാത്ര, ഗംഭീരമായിട്ടുണ്ട്‌
    വെത്യസ്തത നന്നായിട്ടുണ്ട്‌,,

  • @maddad066
    @maddad066 3 года назад +32

    പൊളി സുരേഷും പൊളി ബിജുവും 🤩🤩🤩❤❤❤❤🌹🌹🌹🌹

  • @mahroof3025
    @mahroof3025 3 года назад +24

    സുരേഷേട്ടറെ ഹ്യൂമർ വേറെ ലെവൽ ആണ്

    • @blackcats192
      @blackcats192 3 года назад +1

      Ithil evideya suresh humar parannath onn kelkkanan..

  • @ajikumar8653
    @ajikumar8653 3 года назад +47

    മാതൃഭൂമി ഇപ്പോൾ പ്രൊഫഷണൽ ആയി. ഓണം പരിപാടികൾ ഉഗ്രൻ.....

  • @hamidAliC
    @hamidAliC 3 года назад +31

    Suresh krishna so so underrated aaan......
    Nalla potential und..

    • @puthupparambil6646
      @puthupparambil6646 3 года назад +1

      Pazhachiraja

    • @hamidAliC
      @hamidAliC 3 года назад +1

      @@puthupparambil6646 humour cheyyaan kazhiyum... pullikk... Like shyju kurupp.

  • @thajudheenthaju695
    @thajudheenthaju695 3 года назад +32

    ഇതു പൊളിച്ചു ഒരു വെറൈറ്റി ഉണ്ട്
    അവസാനത്തെ ഗാനം 👍👍👍

  • @untoldstry5589
    @untoldstry5589 2 года назад +1

    ഒന്നും പറയാനില്ല...... അടിപൊളി ഇതാണ് Interview

  • @sebastianulahannan5118
    @sebastianulahannan5118 3 года назад +4

    അവസാനത്തെ ആ പാട്ടിലൂടെയുള്ള അവസാനിപ്പിക്കൽ വല്ലാത്തൊരു ഫീൽ ആണ് തന്നത് ❤

  • @NGY2023
    @NGY2023 3 года назад +13

    2:00 ആ കാണാടാ എന്ന വാചകത്തിൽ ഉണ്ട് അവരുടെ സൗഹൃദം ❤

  • @mvkumarmathrboomi5228
    @mvkumarmathrboomi5228 3 года назад +103

    വയനാട് ദൈവം വല്ലാതെ ഭംഗി കൊടുത്ത ഒരു നാട്...♥

    • @prv3865
      @prv3865 3 года назад +3

      ശെരിയാ കേരള ടുറിസം ഇതുവരെ നല്ല രീതിയിൽ ഉപയോഗിക്കാത്ത നാട്

    • @iamanindian5790
      @iamanindian5790 3 года назад +1

      Enikishtapettilla

    • @വേലായുധം
      @വേലായുധം 3 года назад

      Enik ishtamallla

    • @therealazrael8.
      @therealazrael8. 3 года назад +2

      ഞാൻ തിരുവനന്തപുരം കാരൻ എന്നാൽ കേരളത്തിൽ ഏറ്റവും ഇഷ്ട്ടം മുള്ള ജില്ല വയനാട് കോഴിക്കോട് മലപ്പുറം ഒക്കെ യാ

  • @usermhmdlanet
    @usermhmdlanet 3 года назад +50

    ഈ താരങ്ങൾ ഒക്കെ നമ്മളെ ഒക്കെ പോലെ തന്നെ മനുഷ്യർ ആണല്ലേ? എന്തൊരു സ്വഭാവികതയാണ് ഈ പരിപാടിക്ക്.

  • @swiftgamerz2184
    @swiftgamerz2184 4 дня назад +2

    georgekutty and hariharan thumbi 🔥🔥

  • @Captain-cf4qh
    @Captain-cf4qh 27 дней назад +5

    Convincing star 📈

  • @irshadchathery8561
    @irshadchathery8561 3 года назад +9

    സ്നേഹം &സൗഹൃദം &ഭക്ഷണം.... Calicut 💜💜💜

  • @niramayaragesh3125
    @niramayaragesh3125 3 года назад +6

    ഇതാണ് സ്വാഭാവികത,, ടെലിവിഷൻപ്രാഗ്രാമുകളുടെ സ്ഥിരം ചട്ടകൂടുകളിൽ നിന്നും പുറത്തു കടക്കുമ്പോഴാണ് ആ പരിപാടി വേറിട്ടു നിൽക്കുന്നത്,, ക്യാമറ ഉണ്ടന്ന് അറിയിക്കാതെ ഉള്ള പെരുമാറ്റം,, അനാവശ്യ പുകഴ്ത്തലുകൾ ആരുടെ ഭാഗത്തുന്നുമില്ല,, സത്യസന്ധമായ അവതരണംകെട്ടി മാറാപ്പുകൾ ഇല്ല,,,,

  • @devogalb8978
    @devogalb8978 3 года назад +7

    Biju Chettan nalla friendlya...

  • @vinodkumarep1925
    @vinodkumarep1925 3 года назад +10

    ഞങ്ങളെ കൂടെ കൊണ്ടുപോയ അനുഭവം... നന്ദി

  • @sreejithpullanikattil8722
    @sreejithpullanikattil8722 3 года назад +14

    ഒരുകൂട്ടം നല്ല മനുഷ്യർ ❤️❤️❤️👍🏻👍🏻👍🏻

  • @abdullathaer4692
    @abdullathaer4692 3 года назад +9

    Which resort is this , can anyone share the contact?

  • @abhisheke5258
    @abhisheke5258 3 года назад +4

    മനസ്സ് നിറയാൻ ഇടയ്ക്കിടെ സുഹൃത്തുക്കളുടെ കൂടെ ഒരു യാത്ര വളരെ അനിവാര്യമാണ്...

    • @sukumariamma4451
      @sukumariamma4451 2 года назад

      Nice personalities ❤️❤️❤️❤️👍👍👍👍

  • @vipin4060
    @vipin4060 3 года назад

    ആ ഡാമിനോട് ചേർന്നുള്ള റിസോർട്ടിന്റെ തൊട്ടടുത്താണ് എന്റെ വീട്. എല്ലാ ദിവസവും കാണുന്ന സ്ഥലം. ജീവിതത്തിൽ നേരിട്ട് കാണുവാൻ ഒരുപാട് ആഗ്രഹമുള്ള രണ്ട്‌ ആളുകൾ എന്റെ വീടിന്റെ തൊട്ടടുത്തു വന്നിട്ട്, വഴിയരികിൽ വച്ചു പോലും ഒന്നു കാണാൻ പറ്റിയില്ലല്ലോ..
    നിങ്ങൾ ഞങ്ങളുടെ നാടിനെപ്പറ്റി പറയുന്നതുകേട്ടപ്പോൾ ഒരുപാട് സന്തോഷമായി. വന്നതിൽ സന്തോഷം..

  • @ertugrulghazi9252
    @ertugrulghazi9252 3 года назад +13

    സൗഹൃതം,സ്നേഹം,ഭക്ഷണം 😍

    • @yogicr11
      @yogicr11 3 года назад +2

      സൗഹൃദം, സംഗീതം, ഭക്ഷണം😊കോഴിക്കോട്❤️

  • @KeralaPonne
    @KeralaPonne 3 года назад +5

    ബിജുവേട്ടൻ, സുരേഷേട്ടൻ super🥰🥰

  • @mjx7368
    @mjx7368 3 года назад +12

    Really good videos guys.. loved it please do more of this.. I really don’t comment on many mallu videos but this was good one.. I’m mallu guy who was raised outside of Kerala but love visiting Kerala I don’t get enough days to visit all of Kerala loved this video

  • @jtsays1003
    @jtsays1003 3 года назад +16

    *മാതൃഭൂമി ഈ ഓണത്തിന് എല്ലാം കിടു content ആരുന്നു* 😍

  • @sajeevvkumar1421
    @sajeevvkumar1421 3 года назад

    Can anyone say me which is this resort and location?

  • @minit5728
    @minit5728 3 года назад +2

    സൂപ്പർ..ജോയ് മാത്യു തുറന്നു സംസാരിച്ചു... എനിക്കിഷ്ടപ്പെട്ടു സുധീഷേട്ടന്റെ വീട്ടിൽ പോയത്. . ഞാൻ രണ്ടു പ്രാവശ്യം കണ്ടു. സുധീഷേട്ടന്റെ ഭാഗം. ഞാൻ ആദ്യമായി കണ്ട നടനാണ്. ഒത്തിരി ഇഷ്ടം. അച്ഛനായിട്ട് നല്ല കൂട്ടായിരുന്നു. മോൻ വലുതായി.മോനെ ഒരു വർഷം മുൻപ് കണ്ടിരുന്നു. കാക്കൂരിൽ വെച്ച്. ഒരുപാട് സംസാരിച്ചു. ഒരു സാധാരണ കുടുംബം.. മോളെ വിളിച്ചിരുന്നു കണ്ടില്ല. സമയക്കുറവായിരിക്കും. കുഴപ്പമില്ല.

  • @fly4world114
    @fly4world114 3 года назад +10

    Suresh ettan👌biju chettan😍👌

  • @shibujohn1420
    @shibujohn1420 Год назад +1

    Resort name please?

  • @vsrealestate6697
    @vsrealestate6697 11 месяцев назад +1

    Hats of to the friendship

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 2 года назад +1

    Randupereyum orupadu ishtam!🥰❤️

  • @bolattiyaskukkanochi1529
    @bolattiyaskukkanochi1529 3 года назад +6

    nice episode, nalloru feel good avatharanam and direction. anchor eppozhathem poley kidukki. biju chettan sureshettan.

  • @dencelkbabu
    @dencelkbabu 3 года назад +15

    We need more programs like this every often, but not just for some special occasions! So refreshing to watch. 20 minutes just felt like couple of minutes. Thank you @Mathrubhumi News

  • @salusasidharan85
    @salusasidharan85 3 года назад +14

    കിഷോർ കുമാർ എന്ന് പറയുമ്പോഴേ ഓർമ വരുന്നത് ആ സോങ്ങാണ് അദ്ദേഹം തന്നെ അഭിനയിച്ച 💞💞

  • @yoyo-lx3jq
    @yoyo-lx3jq 3 года назад +19

    വയനാട്ടിൽ വന്നിട്ട് അബുസലീം ഖാനെ കണ്ടിട്ടില്ലേ

  • @amrithkumarevshipspotting4583
    @amrithkumarevshipspotting4583 3 года назад +4

    I love you Biju sir and suresh sir

  • @jijishrajan7392
    @jijishrajan7392 3 года назад

    @mathrubhumi news Which Resort is this??

  • @jominthomas7108
    @jominthomas7108 3 года назад +8

    ഈ ഓണത്തിന്റെ വ്യത്യസ്തമായ ഒരു അനുഭവം.

    • @ElizabethKJoy
      @ElizabethKJoy 3 года назад

      Happy to see both actors in a beautiful place

  • @yasararafath1748
    @yasararafath1748 3 года назад +1

    കൊള്ളാം ഇതൊരു പോളി different face to face program ആയി.... Keep it up mathrubhumi

  • @movimax255
    @movimax255 3 года назад +9

    Souhrutham, sneham, bakshanam... Calicut

  • @saraswathivimal3916
    @saraswathivimal3916 3 года назад +4

    വ്യത്യസ്തമായ ഒരു പരിപാടി...ഇഷ്ടമായി

  • @iconicfootball3195
    @iconicfootball3195 2 года назад +1

    കോഴിക്കോട് 🥰🥰🥰💪💪💪💪💪💪

  • @prajeesht.pveliyancode9895
    @prajeesht.pveliyancode9895 3 года назад +7

    2നല്ല അഭിനേതാക്കൾ ബിജു ചേട്ടനും സുരേഷ് ചേട്ടനും....

  • @mylove242globally
    @mylove242globally 3 года назад

    which resort is this one the name can anyone say please ....thanks

  • @aswathymolcs2051
    @aswathymolcs2051 3 года назад

    സൂപ്പർ പ്ലേസ്, ബിജു മേനോൻ സാർ സുരേഷ് കൃഷ്ണ സാർ സൂപ്പർ ആക്ടർസ്

  • @praveensebastian4956
    @praveensebastian4956 3 года назад +6

    Suresh krishna and biju ❤❤👍

  • @Its-me-devuu
    @Its-me-devuu 3 года назад +2

    ഇത് കാണുന്ന വയനാട്കാർ ആരെക്കിലും ഉണ്ടെകിൽ അടി ലൈക്

  • @vijaymenon962
    @vijaymenon962 3 года назад

    Nice,Which resort is this?

  • @anithakumari2836
    @anithakumari2836 3 года назад

    നന്ദി വീണ്ടും പ്രതീക്ഷീക്കുന്നു

  • @mallutornado
    @mallutornado 3 года назад

    Which resort is it ?

  • @user-ob4io6bk8v
    @user-ob4io6bk8v 3 года назад +1

    Mr Biju Menon I watched your film Leela ,it was a wonderful film ,all actors done a beautiful performances,,,yes those kind of characters, there are in all societies ,but very few ,,,Mr Biju acted so well and perfect loved it ,,all human being has fantasies ,but few wanted to live it ,for them fantasies are real ,good day enjoy

  • @jestinvarghese3326
    @jestinvarghese3326 3 года назад

    Etha e resort name, anyone knws

  • @MrAngelbuddy
    @MrAngelbuddy 3 года назад

    Ithu etha location ?

  • @takahashi_nakajima
    @takahashi_nakajima 3 года назад +2

    Nice guys and they have been friends for a long time. First thing that i remember when i see them together are those nights they walk out of IMA house Kochi with two kits to the adjacent Apartment. A bottle Soda water was always there and multiple packets in them. Finally, Biju menon who cared to smile and small hand gesture even though i was out for a run.

  • @statusclouds2082
    @statusclouds2082 3 года назад +24

    ആദ്യം കണ്ടപ്പോൾ ഇവരും യൂടൂബ് ചാനൽ തുടങ്ങിയെന്ന് വിചാരിച്ചു..😁

  • @manafsillabada8507
    @manafsillabada8507 3 года назад +13

    8:26 ആഹ് ജോയന്റ് ആക്കാം
    8:29 ലാസ്റ്റ് ജോയന്റ് മാത്യു എന്ന് വിളിക്കോ 😜

  • @iamanindian1531
    @iamanindian1531 3 года назад +7

    ബാണാസുര സാഗർ പൊളിയാണ്

  • @paulsontjohn
    @paulsontjohn 2 года назад

    14:12 wow 🔥🔥

  • @NoName-ql2lf
    @NoName-ql2lf 3 года назад +23

    മാമുക്കോയയുടെ വീട്ടിൽ കൂടെ കയറാമായിരുന്നു ..

  • @robinreji5234
    @robinreji5234 3 года назад

    What's the name of resort ??

  • @sureshkrishnan2410
    @sureshkrishnan2410 3 года назад +1

    Fortunately Biju first drama was with me in JTSLC youth festival along with Joy John
    Notooo

  • @mahamoodck1234
    @mahamoodck1234 3 года назад

    Wayanad evideya ith

  • @aravindcalicut4872
    @aravindcalicut4872 3 года назад +6

    മാതൃഭൂമി അങ്ങനെ നല്ലൊരു പരിപാടി ചെയ്തു

  • @zycatrik
    @zycatrik 3 года назад +6

    താമരശ്ശേരി ക്കാരന് 🙏

  • @mithunnambiar1433
    @mithunnambiar1433 3 года назад

    Which vehicle is this

  • @hiiiiivry
    @hiiiiivry 24 дня назад +2

    convincing star shesham aanu njan suresh krishna search cheythu ee video kanunathu...

  • @user-yk5lv8iw8x
    @user-yk5lv8iw8x 3 года назад +21

    Really enjoyed! This should be a series.

  • @rashidomy1128
    @rashidomy1128 3 года назад +1

    Nice program

  • @ajithbabu9914
    @ajithbabu9914 2 года назад

    Which resort

  • @shinevalladansebastian7847
    @shinevalladansebastian7847 3 года назад

    Which site is this???

  • @sajaykumar1345
    @sajaykumar1345 3 года назад +3

    Sureshnte oru serial und swapnam super acting 😍

    • @blackcats192
      @blackcats192 3 года назад +1

      Yes anger kurey serialukalil nayakanayirunnu serialayirunnu aalude thudakkam..serialil heroyum cinemakalil villanumayirunnu oru kalath..

  • @kumarvr1695
    @kumarvr1695 3 года назад +4

    സൗമ്യം..ദീപ്തം - സുന്ദരം!

  • @suhailsuhi9922
    @suhailsuhi9922 3 года назад +4

    Kindly update the resort name

  • @RealEstateKottayam.
    @RealEstateKottayam. 3 года назад +4

    Joy sir...oru suliamani ennu പറഞ്ഞ ചിഹ്നം kandappol ഞാൻ .. തെറ്റു dharichu 😁

  • @uradi007
    @uradi007 3 года назад +4

    Lovely program!

  • @vyshakhkrishanan4610
    @vyshakhkrishanan4610 3 года назад

    Where is this place in wayanad?

  • @rrassociates8711
    @rrassociates8711 3 года назад +26

    നിങ്ങളോടൊപ്പം ഒരു വഞ്ചിയായിട്ടല്ല സഞ്ചരിച്ചത്. സുഹൃത്തായിട്ടായിരുന്നു. താങ്ങ്സ് ഏട്ടൻമാരേ.... എന്നെ പോലെ ഒരു പാവപ്പെട്ട വീട്ടിലെ വഞ്ചിയെ അംഗീകരിക്കാൻ കാണിച്ച മനസ്

    • @VISHNU-rl3we
      @VISHNU-rl3we 3 года назад +7

      Molil oral vannallo. Ithokke orginal cameraman kanunnundi

    • @AharshBabu
      @AharshBabu 3 года назад +2

      Cameraman marde aaaratt analo.oruthan mukali vannitund .dhe aduthavan

    • @VISHNU-rl3we
      @VISHNU-rl3we 3 года назад

      @@AharshBabu 🤣🤣 അത് അങ്ങനെ കൊറേ ഫേക്ക് ഒളികൾ

    • @AharshBabu
      @AharshBabu 3 года назад

      @@VISHNU-rl3we ith kond ivanoke enth sugam kittitt ano entho 😂

    • @VISHNU-rl3we
      @VISHNU-rl3we 3 года назад

      @@AharshBabu മോളിൽ ഉള്ളവന് 200+) )പി ലൈക് ആയി

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 года назад +3

    Nice to see leading actors in natural settings

  • @shiburaju9178
    @shiburaju9178 Год назад

    Ithu india or no

  • @GouthamkrishnaJ
    @GouthamkrishnaJ 23 дня назад +2

    Convincing star Biju koode vanal mathi njan vandi odichollam

  • @kannannair2700
    @kannannair2700 3 года назад +2

    Superb,,,, joy mathew sir is very cool 😂😂

  • @tenzoccamaario
    @tenzoccamaario 3 года назад +3

    കോഴിക്കോട്😍🔥

  • @amalmajeed8
    @amalmajeed8 3 года назад

    Which resort...

  • @vimaladevivijayamma3616
    @vimaladevivijayamma3616 3 года назад +2

    രണ്ട് handsome guy s ❤️

  • @parokkottil
    @parokkottil 3 года назад +3

    Onathinum vishuvinum screen vannu thallunnath nirthi ithu polulla veritta programmes kondu varanam 👌

  • @haripk1
    @haripk1 3 года назад +3

    Any idea which resort were they at with the interviewer??