'മമ്മൂക്കയോട് ഞാൻ പറഞ്ഞു അങ്ങയുടെ അനുഗ്രഹത്തിലാണ് ഈ നിമിഷം മുതൽ ഞാൻ വിശ്വസിക്കുന്നത്' | Thalavan

Поделиться
HTML-код
  • Опубликовано: 27 сен 2024
  • തലവന്റെ ട്രൈലെർ കണ്ട ശേഷം നന്നായി വരട്ടെ എന്ന് മമ്മൂക്ക നൽകിയ അനുഗ്രഹത്തിലാണ് താൻ വിശ്വസിക്കുന്നതെന്ന് സംവിധായകൻ ജിസ് ജോയ്. തലവന്റെ കഥ പറയാൻ ജിസ് ജോയ് വിളിച്ചപ്പോൾ അല്ലു അർജുൻ ആണ് വിളിക്കുന്നതെന്ന് ഒരു നിമിഷം ചിന്തിച്ചുവെന്ന് പറയുന്നു ബിജു മേനോൻ. സിനിമയുടെ വിശേഷങ്ങളുമായി ജിസ് ജോയ്, ബിജു മേനോൻ, ആസിഫ് അലി എന്നിവർ talkies-ൽ
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    Whatsapp: www.whatsapp.c...
    #mathrubhumi

Комментарии • 13