#SS9

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 252

  • @vishnuchandran9091
    @vishnuchandran9091 10 месяцев назад +75

    ഇതെങ്ങനെയാണ് എങ്ങനെ ഇപ്പോഴും കൂടുതൽ കൂടുതൽ സ്വീറ്റ് ആയി പാടാൻ പറ്റുന്നത് ചിത്രം ചേച്ചി 😍😍😍😍

  • @midhuntkarthikeyan4231
    @midhuntkarthikeyan4231 Год назад +305

    വിനയം കൂടും തോറും ഉയരം കൂടും ❤ റെസ്‌പെക്ട് കീരവാനി sir ❤🔥

    • @sabeer6257
      @sabeer6257 Год назад +6

      I m fan of keera Vani sir

    • @Rsruthi
      @Rsruthi Год назад +2

      Vivarium koodum thorioum.... vinayam koodum...:)😊

    • @rahulravi5543
      @rahulravi5543 10 месяцев назад +2

      True, such a humble person❤🔥

  • @Devanandhan-h3k
    @Devanandhan-h3k Год назад +25

    കീരവാണി സാർ.. ❤️❤️ഇഷ്ടം.... ഒരുപാട്... ചിത്രചേച്ചിയുടെ voice ശരിയ്ക്കും ഉപയോഗിച്ചിട്ടുള്ളത് കീരവാണി സാർ ആണ് അദ്ദേഹത്തിന്റെ തെലുങ്ക് ഗാനങ്ങളിൽ... അതിന്റെ അടുത്ത് ചിത്ര ചേച്ചിയുടെ മറ്റുള്ള മലയാള ഗാനങ്ങൾ ഒന്നുമല്ല.... ആ സ്നേഹമാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിഴലിയ്ക്കുന്നത്.... Great man.. മരഗതമണി or കീരവാണി സാർ.... ❤️❤️❤️

  • @vipinsankar2603
    @vipinsankar2603 Год назад +238

    ദേവരാഗം എന്ന ഒറ്റ പടം മതി, കീരവാണി എന്ന സംഗീത രാജാവിനെ എന്നെന്നും ഓർമിക്കാൻ

    • @vysakachu2718
      @vysakachu2718 Год назад +5

      Legend engeroke pani nirthi poyal pina ara

    • @vysakachu2718
      @vysakachu2718 Год назад +6

      Copy sundhar deepak udayip

    • @kpzacsc6652
      @kpzacsc6652 9 месяцев назад +5

      Vidhya sagar and. Keeravani. ❤❤❤❤❤

    • @WiThmeabhay
      @WiThmeabhay 6 месяцев назад +2

      സൂര്യമാനസം.... മൂവി

    • @sarojastdudio
      @sarojastdudio 6 месяцев назад

      Anyone know this Telugu song movie name

  • @sanjusamson2.069
    @sanjusamson2.069 Год назад +139

    🎶 വിരിഞ്ഞു മോഹനങ്ങൾ🎶
    Chitra chechi's voice and facial expression during those lyrics is just a heavenly feeling❤️💯

  • @prabhigireesh5043
    @prabhigireesh5043 Год назад +37

    വിരിഞ്ഞു മോഹനങ്ങള്‍......
    No way ചിത്രച്ചേച്ചി...❤❤❤

  • @positivevibesmkv5244
    @positivevibesmkv5244 Год назад +24

    ചിത്ര ചേച്ചി helping mentality! Lyrics sharing ❤️

  • @kunhumonkj4005
    @kunhumonkj4005 Год назад +271

    എന്തൊരു സാധു മനുഷ്യൻ കീരവാണി സർ

    • @sreejumanu4528
      @sreejumanu4528 Год назад +20

      വിനയം മനുഷ്യനെ ഉയരങ്ങളിലെത്തിക്കും 🙏🏻🤗🌹🌹

    • @radhakrishnanrsatheesh288
      @radhakrishnanrsatheesh288 Год назад

      ​@@sreejumanu4528സത്യം

  • @sreeresmiks4923
    @sreeresmiks4923 Год назад +77

    അമ്പോ ചിത്ര ചേച്ചിടെ voice♥️

  • @jayanvkd5277
    @jayanvkd5277 Год назад +70

    ചിത്ര ചേച്ചിയുടെ ആ ശബ്ദം ❤❤❤❤❤❤

  • @pradeeppravi9144
    @pradeeppravi9144 Год назад +60

    അർഹിക്കുന്ന കരങ്ങളിൽ തന്നെ oscar ♥️♥️♥️

  • @sindhuvijay9151
    @sindhuvijay9151 Год назад +43

    ഇവരൊക്കെയാണ് യഥാർത്ഥത്തിൽ ഉന്നതിയിൽ ജീവിക്കുന്നവർ ❤❤

  • @commonesnes
    @commonesnes 4 месяца назад +24

    ചിത്ര ചേച്ചി പാടുമ്പോൾ ഹൃദയത്തിൽ നിന്ന് പാടുന്നു.. എന്നാൽ കീരവാണി സാർ പാടുമ്പോൾ ആത്മാവിൽ നിന്ന് പാടുന്നു.. രണ്ട് വരിയെ അദ്ദേഹം മൂളി ഉള്ളൂ എങ്കിലും ഹൃദയത്തിൽ തൊടുന്നു ❤❤❤

    • @swapnac2379
      @swapnac2379 2 месяца назад

      So aptly said

    • @JosephRony-ox8ij
      @JosephRony-ox8ij Месяц назад

      ശരിക്കും ആ സിനിമ ഒരു വികാരമാണ്..... കീരവാണി സാറിൻ്റെ സ്വന്തമായിരുന്നു എന്ന് ഇപ്പോ മനസ്സിലായി.....

  • @sumodk7306
    @sumodk7306 Год назад +61

    മഹാ നടി ശ്രീദേവിയുടെ ഓർമക്ക് മുൻപിൽ അശ്രുപൂക്കൾ ഹൃദയപൂർവ്വം ❤

  • @dominicwilson6517
    @dominicwilson6517 Год назад +28

    Ente chithra chechiiii.... Ufff goosebumps ❤❤❤

  • @koyc8194
    @koyc8194 6 месяцев назад +8

    Amazing, Chitra has such an unbelievable grace to her singing

  • @Allu_evachu789
    @Allu_evachu789 Год назад +120

    കീരവാണി സാറിനെ ഇൻട്രോ ചെയ്യുമ്പോൾ.. പത്മശ്രീ mm കീരവാണി സാർ എന്ന് അഭിസംബോധന ചെയ്യണം ആയിരുന്നു അവതാരിക respect sar 💞💞💞

    • @shinuavani
      @shinuavani Год назад +4

      ഇതൊക്കെ വീട്ടിൽ നിന്നും പഠിക്കണ്ടേ

    • @GooGly22
      @GooGly22 Год назад +2

      Njnum athu oortholuu

    • @BertRussie
      @BertRussie Год назад +6

      ശെരിക്കും, legal traditions വെച്ച് പദ്മശ്രീ, പദ്മഭൂഷൺ എന്ന് ചേർത്ത് വിളിക്കുന്ന രീതി ഇല്ല

    • @studywithme9487
      @studywithme9487 Год назад

      Yes

    • @jobyjobyprasannan8685
      @jobyjobyprasannan8685 Год назад

      ഓസ്ക്കാർ

  • @rajeshlalrajeshlal350
    @rajeshlalrajeshlal350 Год назад +35

    സാറിന്റെ സൗണ്ട് എത്ര കേട്ടാലും മതി വരില്ല ❤❤❤❤❤

  • @aryathankam
    @aryathankam Год назад +106

    എന്താ ഒരു സുഖം ഇതൊക്കെ വീണ്ടും കേൾക്കുമ്പോൾ ❤️

  • @padayoottam..2121
    @padayoottam..2121 Год назад +15

    ചിത്രച ഏച്ചി പാടിയ പാട്ട് ഏച്ചി തന്നെ പാടണം എന്നാലെ അതിന് ഒരു സുഖം കിട്ടും.. സൂപ്പർ ചേച്ചി ആശംസകൾ നേരുന്നു എന്നും എപ്പോഴും ഉണ്ടായിരിക്കട്ടെ ഈ എനർജി 💓👍💐💐💐💐

  • @prashanthjoseph3500
    @prashanthjoseph3500 4 месяца назад +3

    As a Malayalee I often listen to Telugu songs composed by Keeravani sir sung by SPB garu and Chithra madam. My favourite songs which I used to listen a lot to name a few
    1) Bangaru kodi petta, Kitukulu thelisina, Hey pilla hello pilla (Gharana Mogudu)
    2) Jamurathiri jabilamma, Jumbaye aa gumbahe (Kshana Kshanam)
    3) Thelusa manasa (Criminal)

  • @sreejithchandra437
    @sreejithchandra437 Год назад +25

    എന്താ പറയുക..... ഒന്നും വരുന്നില്ല ഏതോ ദേവസന്നിധിയിൽ എത്തിയപോലെ... മനസ്സുനിറയുന്നു, ശാന്തത, പോസിറ്റീവ് എനർജി അങ്ങനെ ഒരു pad feelings. സംഗീതം ഈശ്വരൻ തന്നെ. Keeravanni sir.... Thanks.

  • @sassikaladeviks3969
    @sassikaladeviks3969 Год назад +11

    The two humble down to earth personalities Keeravani sir and Chithra chechi 🙏💓🥰❤️

  • @AbroadifyYoutube
    @AbroadifyYoutube Год назад +43

    The way ചിത്ര ചേച്ചി sung " വിരിഞ്ഞ മോഹനങ്ങൾ "❤❤❤❤

  • @sindhuvijay9151
    @sindhuvijay9151 Год назад +9

    ohhhh super ചിത്രച്ചേച്ചി 🎉🎉kervani sir 🥰😍😍😍

  • @harikrishnand500
    @harikrishnand500 10 месяцев назад +8

    ശ്വാസം പോലും സംഗീതം നന്ദി keeravani സർ ❤

  • @sayidvattaparambil9619
    @sayidvattaparambil9619 7 месяцев назад +3

    ❤"virinju mohanangal".sahikoola

  • @manojdivakaran7717
    @manojdivakaran7717 Год назад +118

    ഇദ്ദേഹവും sp സാറും ഒരേ തൂവൽ പക്ഷികൾ ആണ് വിനയവും എളിമയും ലവ് എംഎം കീരവാണി ഗാരു ❤❤❤

    • @muhammedajmal2487
      @muhammedajmal2487 Год назад +1

      A R RAHMAN too❤

    • @Swere88
      @Swere88 8 месяцев назад +1

      ​@@muhammedajmal2487 AR Rahman is overrated for everyone except Islam's

    • @Vadakkan607
      @Vadakkan607 7 месяцев назад

      ​@@Swere88Uff ejjathi vaanam rahuman Muslim aayond ayale vare verutha oru thayoli swere patti vaanam poyi chaavada🤢🤮

  • @bijumon9058
    @bijumon9058 Год назад +40

    എന്റെ ചിത്ര അമ്മ...കീരവാണി സാർ ❤

  • @syamnair2221
    @syamnair2221 5 месяцев назад +1

    വിരിഞ്ഞു മോഹനങ്ങൾ...... ❤️❤️❤️❤️❤️

  • @arunrkrishnan9629
    @arunrkrishnan9629 6 месяцев назад +4

    That voice🔥 chithra chechi❤️ keeravani❤️

  • @kashyap3120
    @kashyap3120 Год назад +22

    Achievers. Legends. How humble they r. Both shri keeravani and our beloved chechi. How they respect and admire each other. God bless them.

  • @anoopsr852
    @anoopsr852 Год назад +10

    ആ മനസ് പോലെ ഉള്ള പാട്ടുകൾ,, സാതു മനുഷ്യൻ ❤

  • @shamvlogs6082
    @shamvlogs6082 11 месяцев назад +6

    ചിത്ര ചേച്ചി 🥰🥰🥰🥰🥰

  • @Memefrog935
    @Memefrog935 Год назад +80

    M.M. Keeravani sir got Oscar too..Don't forget to mention that ...What a Composer..

    • @Rama-Rama74
      @Rama-Rama74 11 месяцев назад

      Someone there did!

  • @prabhigireesh5043
    @prabhigireesh5043 Год назад +6

    വിരിഞ്ഞു മോഹനങ്ങള്‍❤❤❤❤

  • @elizabethdavis6913
    @elizabethdavis6913 Год назад +16

    Chithra chechi enganeyanu ee pattukalellam ithu pole orthu vekkunnathu? Malayalathinte bhagiam. Njangalude bhagiam. Love you so much chithra chechi. Love you

  • @Binoyinsights
    @Binoyinsights Год назад +18

    Chitra chechi you are awesome feeling

  • @umav3028
    @umav3028 Год назад +42

    The deva ragan song sung by chitrama and keeravani sir is awesome heard it 20 times there is something that stirs within oneself after hearing this whether it is respect or,divinity,it is soulstirring🙏

  • @samanthnair2692
    @samanthnair2692 Год назад +22

    Keeravani has composed a telugu song about motherhood and Chitta Chechi has given a life to it. One of the most difficult songs to sing and absolutely stunning composition!

    • @Rama-Rama74
      @Rama-Rama74 11 месяцев назад +2

      Link please. Thanks!

    • @idduboyinaramu2414
      @idduboyinaramu2414 11 месяцев назад +4

      Yes that song is Venuvai vachchaanu bhuvananiki ❤

    • @sravanbodha4590
      @sravanbodha4590 10 месяцев назад +3

      ​@@Rama-Rama74search venuvai vachanu song live by ks chitra

  • @sanjusamson2.069
    @sanjusamson2.069 Год назад +63

    4:33-4:54 chithra chechi voice❤😘

  • @gireeshchundakkadan3697
    @gireeshchundakkadan3697 Год назад +39

    Chithrama, same voice, what a feel....❤

  • @priyeshkamalon4589
    @priyeshkamalon4589 Год назад +25

    വിരിഞ്ഞുമോഹനങ്ങൾ ❤️രോമാഞ്ചം 😍

  • @sparkspark5703
    @sparkspark5703 Год назад +42

    Absolute genius keeravani sir... Really proud of you...Really a Great musician.... 🙏🙏🙏🙏🙏

  • @ajayanparollathil719
    @ajayanparollathil719 Год назад +10

    Chithra garu keeravani garu❤❤❤❤❤❤❤❤❤❤❤

  • @ShyamKumar-up6yh
    @ShyamKumar-up6yh Год назад +6

    Lovely keeravani saab,ks chitra chechi .
    .
    All made lovely moments ❤❤❤❤❤❤

  • @idduboyinaramu2414
    @idduboyinaramu2414 Год назад +16

    Killing part is "Virinju mohanangal"❤ Chithramma garu literally no words🙏

  • @vv-wy5ij
    @vv-wy5ij 5 месяцев назад +1

    India's great musician Keeravani sir and gteat singer chitra chechi ❤❤❤

  • @sushiray80
    @sushiray80 9 месяцев назад +1

    Lovely...Mdm Chitra & Keeravani Sir...😌🙏💐

  • @gracetharakan7733
    @gracetharakan7733 Год назад +15

    ചിത്രച്ചേച്ചി.❤

  • @Rama-Rama74
    @Rama-Rama74 11 месяцев назад +6

    What a beautiful song, will remain evergreen!
    And wow what a beautiful voice #MMK has❤

  • @aneeshmohan953
    @aneeshmohan953 Год назад +31

    Virinju mohanangal just chitramma things🔥🔥

  • @govindgk3878
    @govindgk3878 Год назад +45

    4:12 🎉 ❤ nothing to say.

  • @Leoixus
    @Leoixus Год назад +20

    All-time Hindi favourite sing "Tu Mile Dil Khile" is originated from Keeravani Sir's finger.

  • @sudarsankumar6287
    @sudarsankumar6287 Год назад +28

    കോടി നമസ്കാരം കീരവാണി സർ ❤

  • @M666oNsTeR
    @M666oNsTeR Год назад +5

    Wowwww chitrama.....

  • @sajukunjumonk4991
    @sajukunjumonk4991 Год назад +16

    Mm keeravani sir songs ishttam

  • @yadhukrishna8221
    @yadhukrishna8221 Год назад +8

    Keeravani sir voice ♥️♥️

  • @subinmanu8326
    @subinmanu8326 5 месяцев назад +3

    4:51 ufff.... Voice

  • @vishnu21stcentury56
    @vishnu21stcentury56 Год назад +38

    🔥🔥👍 soulfull listening that song

  • @sheejasunna3795
    @sheejasunna3795 Год назад +18

    I love you chithra chechi ❤❤❤❤❤

  • @AncyAncy-sm8jv
    @AncyAncy-sm8jv Год назад +3

    Chechi supr ❤️

  • @vppradeepkumar2818
    @vppradeepkumar2818 Год назад +3

    Congratulations കിരവാണി സർ Sreekumarn sir പറഞ്ഞപേലെ plot papper Chithara Chechi Congratulations

  • @Rtechs2255
    @Rtechs2255 10 месяцев назад +9

    ശിശിരകാല song കീരവാണി sir ആണ് music ചെയ്തത് എന്ന് ഇപ്പോൾ ആണ് അറിഞ്ഞത്.
    അന്ന് music director ന്റെ പേരൊന്നും നോക്കാറില്ലായിരുന്നു..

  • @AnaswaraAmmuu-cm6qg
    @AnaswaraAmmuu-cm6qg Год назад +8

    Chithramma♥️

  • @PillayWORLD
    @PillayWORLD 8 месяцев назад +2

    This sisorakala should have receive oscar

  • @maneeshanand618
    @maneeshanand618 Год назад +7

    1:07 GOOSEBUMPS DHIVARA PRASHARA SHOURYA BHAARA 🎉 ❤😊

  • @reader7516
    @reader7516 11 месяцев назад +1

    Wow !!!!!!Keeravaanivsir

  • @dinveeinsongs296
    @dinveeinsongs296 Год назад +13

    Chitra❤❤❤❤

  • @namdamjagadeesh7902
    @namdamjagadeesh7902 6 месяцев назад +3

    I'm Telugu but I Love Malayalam Language ❤️❤️❤️❤️❤️❤️

    • @pokemonitishere202
      @pokemonitishere202 6 месяцев назад +2

      But Telugu is called as the soul of carnatic Sangeetham. Majority of carnatic compositions are in Telugu because the Trinity of carnatic music is of Telugu origin.

  • @sunilkumar-zf5sd
    @sunilkumar-zf5sd 5 месяцев назад

    such a amazing voice and feel of song MM KEERAVANI😘

  • @Motormallu369
    @Motormallu369 7 месяцев назад +1

    Chithraamma ❤❤❤❤❤keeravani sir❤❤❤❤❤🙏🙏🙏🙏

  • @maneeshanand618
    @maneeshanand618 Год назад +3

    DIEHARD FAN OF MM KEERAVANI AND RAJAMOULI ❤❤❤😊

  • @ജയ്ഭാരത്
    @ജയ്ഭാരത് Год назад +1

    mm Keeravani Sir.🙏🙏🙏
    ❤️❤️❤️
    🌹🌹🌹

  • @jithinpoovakulath25
    @jithinpoovakulath25 Год назад +4

    Both are nice singing.... Wow

  • @sruthyp.c.4655
    @sruthyp.c.4655 Год назад +1

    Lov u keeravani sir

  • @muhammadsuhail9593
    @muhammadsuhail9593 Год назад +3

    എന്താ ഫീൽ 🥰🥰🥰🥰

  • @rajasreelr5630
    @rajasreelr5630 Год назад +9

    Ee session polikum🥰 100%🥰

  • @fionaliju805
    @fionaliju805 Год назад +9

    Especially both the voices 🥰

  • @m.sreekumarsree7659
    @m.sreekumarsree7659 3 месяца назад

    How simple , Oscar award winner , Shri. Keeravani.

  • @janakidurgajd4686
    @janakidurgajd4686 6 месяцев назад +1

    Please Respect keeravani sir One more The Legend on in this Musical World

  • @ShineVarughese-b1l
    @ShineVarughese-b1l 6 месяцев назад +1

    Awesome both together sang

  • @jayakumarj2188
    @jayakumarj2188 10 месяцев назад +1

    Best song ദേവരാഗമോ 🥰🥰🥰

  • @sarath5347
    @sarath5347 Год назад +6

    Keeravani garu❤️

  • @saravananpp8867
    @saravananpp8867 11 месяцев назад +1

    കീരവാണി സാറിന്റെ പാട്ട് ❤❤❤❤❤❤❤❤❤

  • @shrox
    @shrox 7 месяцев назад +3

    Fun fact, Mamata mohan Das also sang super hit song for MM keeravani

  • @savinkumar8566
    @savinkumar8566 Год назад +5

    ❤❤❤❤❤അനശ്വര ഗാനങ്ങൾ
    പിന്നെ ഭരതൻ sir

  • @ajitnairk010
    @ajitnairk010 Год назад +11

    Keeravani Sir. Adheyathinte nettangal parayan nyan all alla.
    Chitra chechi. Athulyam e gaykika.
    Ivarde simplicity kando?
    Pothuve ellavarodum manyam aayi matram perumarunna enikku polum ivarde simplicity kandappol nyan oru ahankari aanennu toni poyi. Thank you God. Thank you for these legends.

  • @Mahadev87654
    @Mahadev87654 7 месяцев назад

    We are lucky sir, part of you getting Oscar awarded our generation

  • @aneeshtr2408
    @aneeshtr2408 Год назад +2

    Pelli sandadi movie best song sir❤❤❤❤

  • @narts5579
    @narts5579 6 месяцев назад

    Quickly cute music composers in tolly ,colly aNd Milly wood❤❤❤❤❤❤Vani veni our keeravani aap jeevana Sangeetha bhani

  • @vishnu21stcentury56
    @vishnu21stcentury56 Год назад +14

    Marvellous and epic

  • @MallusYathra
    @MallusYathra Год назад +1

    അയ്യോ.. സഹിക്കാൻ വയ്യേ.. 😍😍😍

  • @uchappagariharish7331
    @uchappagariharish7331 3 месяца назад

    God how much I'm lucky. Today early morning I have heard this song

  • @SatheeshKumar-v4b
    @SatheeshKumar-v4b 4 месяца назад +1

    ഇവരുടെ ഒക്കെ ഭാഗിയം ❤❤❤❤

  • @TrinketsByJamun
    @TrinketsByJamun Год назад +4

    ദേവ രാഗം തന്നെ!

  • @ashikkichu4710
    @ashikkichu4710 Год назад +3

    4:11❤️

  • @kristaferlia
    @kristaferlia Год назад +8

    Goosebumps ❤❤❤❤❤❤

  • @manubabu9472
    @manubabu9472 8 месяцев назад +1

    Music is spiritualy, mentally 😘

  • @yesudas3421
    @yesudas3421 Год назад +1

    Haichitra &keervani sir bless🌹