VELLATHOOVAL STEPHEN 05| Charithram Enniloode 1823 | Safari TV

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 335

  • @SafariTVLive
    @SafariTVLive  4 года назад +29

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

  • @saigathambhoomi3046
    @saigathambhoomi3046 4 года назад +66

    സഖാവ് വെള്ളതൂവൽ സ്റ്റീഫന് ആയിരമായിരം അഭിവാദ്യങ്ങൾ.. അങ്ങ് സഹിച്ച ത്യാഗം ചിന്തിക്കാൻ കഴിയുന്നില്ല. അങ്ങയെ കുറിച്ചുള്ള പത്രവാർത്തകൾ ചെറുതായി ഓർക്കുന്നു. സഖാവേ സല്യൂട് 🌹🌹🌹

  • @NjanVIVloggerByDileepK
    @NjanVIVloggerByDileepK 4 года назад +122

    ഏഷ്യാനെറ്റ് ന്യൂസ് അവതരിപ്പിക്കുന്ന വല്ലാത്തൊരു കഥ എന്ന പരിപാടിയിൽ നിന്നാണ് താങ്കളെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്

    • @sibingeorge685
      @sibingeorge685 4 года назад +3

      Kettitind,,,,but കൂടുതൽ aayit ariyanna ഞാനും അതിൽ നിന്നാണ്

    • @mangalashree.neelakandan
      @mangalashree.neelakandan 4 года назад +13

      ഞാൻ സഫാരിയിലൂടെ തന്നെയാണ് ഇദ്ദേഹത്തെ കുറിച്ച് അറിഞ്ഞത് .( സഫാരിയിൽ വന്ന മുൻ പോലീസ് ഉദ്യോഗസ്ഥരും ഇദ്ദേഹത്തെക്കുറിച്ച്പറഞ്ഞിട്ടുണ്ട)

    • @sibingeorge685
      @sibingeorge685 4 года назад +5

      @@mangalashree.neelakandan അപ്പോൾ നിങ്ങള് ഒന്ന് അ episode onnu kandu nokku veree level aan ,,promise

    • @mangalashree.neelakandan
      @mangalashree.neelakandan 4 года назад +1

      തീർച്ചയായും

    • @mumin9436
      @mumin9436 4 года назад +1

      @@sibingeorge685 vallathoru kadhayile which episode ?

  • @anilkumarkarimbanakkal5043
    @anilkumarkarimbanakkal5043 4 года назад +94

    ഇദ്ദേഹം ഒരു പാഠപുസ്തകമാണ്.. അനുഭവളുടെ തീച്ചൂളയിൽ വാർത്തെടുത്ത ഉറച്ച മനസ്സിന്റെ ഉടമ.. യഥാർത്ഥ മനക്കരുത്ത്..!

  • @harishassan5937
    @harishassan5937 2 года назад +8

    മനുഷ്യസ്നേഹിയായ വെള്ളത്തൂവലിന് ആയിരം അഭിവാദ്യങ്ങൾ. ഇപ്പോഴും പാവപ്പെട്ടവരുടെ കാര്യങ്ങൾ പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണ് നിറയുന്നത് എനിക്ക് കാണാം. ഈ മനുഷ്യ സ്നേഹിയുടെ മുന്നിൽ ഞാൻ വെറും ഒരു പുഴു മാത്രം. "എന്നെ കൊണ്ട് കളഞ്ഞേക്കൂ" എന്ന് സുന്ദരൻ നാടാരോട് പറഞ്ഞു. ഹൃദയം വിങ്ങുന്ന വാചകങ്ങൾ

  • @mangalashree.neelakandan
    @mangalashree.neelakandan 4 года назад +31

    ഞാനൊരു പാറശാലക്കാരൻ ആണ് . ഈ സംഭവങ്ങൾ കേട്ടപ്പോൾ അത്ഭുതം തോന്നിയത് . അന്ന് ഏറ്റവും സുരക്ഷയുള്ള നഗരമാണ് തിരുവനന്തപുരം സിറ്റി

    • @johnmathew8053
      @johnmathew8053 4 года назад +4

      There were Naxalite killings in Trivandrum District also. Kilimanoor, Nagaroor etc..

  • @dineshnarayan4038
    @dineshnarayan4038 4 года назад +133

    നക്സലിസം ഇവിടെ വിജയിച്ചോ ഇല്ലയോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെങ്കിലും ജന്മിത്തം എന്ന അധാർമികത ഒരു പരിധിവരെ ഇല്ലാതാക്കാൻ ഈ സംഘടനകൾക്ക് സാധിച്ചിട്ടുണ്ട്...

    • @shihadnkshikkunk1608
      @shihadnkshikkunk1608 2 года назад +2

      Yes

    • @alnejoum8303
      @alnejoum8303 2 года назад +1

      Sathy

    • @Nachi-i3x
      @Nachi-i3x 2 года назад +12

      പുതിയ കുറെ ജന്മിമാർ ഉണ്ടായി വെള്ളാപ്പള്ളി സുകുമാരൻ നായർ പിണറായി കോടിയേരി അങ്ങനെ പോകും

    • @anu6072
      @anu6072 2 года назад +2

      Umanchadi chennitha adani

    • @akkuchikku1900
      @akkuchikku1900 Год назад +2

      ഉറപ്പായും

  • @safvank7252
    @safvank7252 4 года назад +13

    സിനിമ കഥക്കൾ പോലും തോൽക്കും ഈ യാഥാർത്ഥത്തിൻ മുന്നിൽ

  • @libinsunny8493
    @libinsunny8493 4 года назад +47

    ആരെയെങ്കിലും മനസറിഞ്ഞ് സഖാവേ എന്ന് വിളിക്കുന്നെങ്കിൽ അത് ദേ ഇദ്ദേഹത്തിനെ ആയിരിക്കണം.
    സ: സ്റ്റീഫൻ.♥️❤️😘

  • @Erumelikkaran
    @Erumelikkaran Год назад +13

    സുന്ദരൻ നാടാർ ആ ദാരിദ്ര്യത്തിലും കൂടെ നിന്നു ♥️

  • @mangalashree.neelakandan
    @mangalashree.neelakandan 4 года назад +45

    ശരിക്കും വല്ലാത്ത ഒരു അനുഭവമാണ് ഇത് ഇ 60 എപ്പിസോഡ് വളരെ പ്രതീക്ഷിക്കുന്നു👍👍👍

    • @mohananalora8999
      @mohananalora8999 4 года назад +4

      ഇന്നാട്ടിലെ ചില രാഷ്ടീയ നേതാക്കൾ പഴയ ജന്മിമാരെക്കാളും ക്രൂര പ്രവർത്തികൾ ചെയ്യുന്നത് കാണുമ്പോൾ നിങ്ങളെപ്പോലുള്ളവർ വീണ്ടും അവതരിച്ചിരുന്നെങ്കിൽ ' എന്നു തോന്നിപ്പോകുന്നു.

  • @suryathejusr4604
    @suryathejusr4604 4 года назад +44

    I am a 15 year old boy, his channel is very interesting and inspiring, thanks to santosh George kulangara sir,

  • @josephkv9326
    @josephkv9326 4 года назад +10

    നന്ദി ഞങ്ങൾക്ക് ഒരു ജീവിതം തന്നതിന്

  • @kareemp7962
    @kareemp7962 4 года назад +94

    സഖാവിനെ ഞാൻ ഒന്ന് സല്യൂട്ട് ചെയ്യട്ടെ .സല്യൂട്ട് .

  • @geo9664
    @geo9664 4 года назад +60

    ഇവിടെ ഇദ്ദേഹത്തെ കുറ്റം പറയുന്നവരോട്
    നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒരു കാലം ഉണ്ടായിരുന്നു അന്ന് ജന്മിമാർ മാത്രം സുഖസൗകര്യങ്ങളിൽ അഭിരമിച്ച് ജീവിച്ച ഒരു കാലം അന്ന് നക്സലുകൾ തനിക്ക് വേണ്ടിയല്ലാതെ പാവങ്ങൾക്ക് വേണ്ടി ആയുധം എടുത്തു രക്തസാക്ഷി ആയ അനേകം പേരുടെ പരിണിത ഫലമാണിപ്പോൾ നിങ്ങൾ അനുഭവിക്കുന്നത്

    • @ManojKumar-nh8gw
      @ManojKumar-nh8gw 4 года назад +3

      Well Said..

    • @tomtgimy8668
      @tomtgimy8668 2 года назад

      The friends and supporters of those Naxelites may be feeling ashamed, disappointed and angry about what today's communist leaders fooling their followers and living wealthy life enjoying with big business magnets😡 Sending their sons and daughters for study and business to Boorshwa Countries, proclaiming to whole world that Kerala has the world standard healthcare system, and silently going to Boorshwa Country for their own medical check up😲

  • @sekhararun31
    @sekhararun31 4 года назад +7

    22:18 Karayippichu Kalanjhu. Your ways might be wrong, but you have a golden heart. Unflinching love towards the less privileged forced you to be a naxelite. Respect and salute from heart 💐💐💐

  • @RahimonKasim
    @RahimonKasim 4 года назад +73

    അന്ധമായ സഹജീവി സ്നേഹം ആണ് മനുഷ്യനെ നക്സലൈറ്റ് ആക്കുന്നത്

    • @harijoshihaircutting8775
      @harijoshihaircutting8775 4 года назад +2

      സത്യമാണ് 😍👍

    • @alien_oid
      @alien_oid 4 года назад +4

      പ്രണയത്തിലും വിപ്ലവത്തിലും നക്സലാവുക 💥

    • @RaqibRasheed781
      @RaqibRasheed781 4 года назад +1

      Correct

    • @East_Company
      @East_Company 4 года назад +1

      Ath kondano sahajeevikale kollunnath?😹

    • @alien_oid
      @alien_oid 4 года назад +1

      @@East_Company ''അന്ധമായ'' note the point 😆

  • @amaljith4152
    @amaljith4152 4 года назад +10

    ഒരു ജീവിതം..... മറ്റുള്ളവർക്ക് വേണ്ടി ❤️🙏

  • @prasadvalappil6094
    @prasadvalappil6094 4 года назад +24

    He is an unknown legend to new generation , I heard a lot about him in my childhood from my father ❤️

  • @hardcoresecularists3630
    @hardcoresecularists3630 Год назад +1

    അയ്യോ 🙏ഇത് യാതന 🙏 ഞാനൊരു കൊതുക് കുത്തിയാൽ പോലും അസ്വസ്ഥനാകുന്നു🙏 അപ്പോൾ താങ്കൾ എത്ര മഹാനായ വ്യക്തിയാണെന്ന് ഞാൻ വീണ്ടും വീണ്ടും ഈ വീഡിയോ കാണുന്നു

  • @georgemolath4394
    @georgemolath4394 Год назад +3

    വര്‍ഗ്ഗീസ്സിന്റെ അപ്പച്ചന്‍ അരീക്കാട്ടില്‍ ചേട്ടന്‍ എന്റെ വകയിലെ ഒരമ്മവനായിരുന്നു. ഞാന്‍ ഒന്നിലും രണ്ടിലും പഠിക്കുമ്പോഴായിരുന്നു, വര്‍ഗ്ഗീസിന്റെ അന്ത്യം സംഭവിച്ചത്. അന്ന് മരണനന്തരം പാര്‍ത്ഥശരീരം കാണുവാന്‍ എന്റെ അപ്പച്ചന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോള്‍ അപ്പച്ചന്‍ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു. അവരവനെ കൊന്നെടി, കണ്ണ് ചുഴ്ന്ന് കളഞ്ഞു എന്ന് പറഞ്ഞ് നെടുവിര്‍പ്പിട്ടത് ഓര്‍ക്കുന്നു.
    ഒന്നുകൂടി,
    മാനന്തവാടി ടൗണിലുള്ള എരുമതെരുവിലെ ആ ആയുര്‍വേദ ഡോക്ടറുടെ കീഴില്‍ മരുന്നരക്കുന്ന ജോലിക്ക് ആണ് വര്‍ഗ്ഗീസ് പോയത്. ആ ഡോക്ടറുടെ സമ്പര്‍ക്കമാണ് വര്‍ഗ്ഗീസിനെ നക്സല്‍വാരിയാക്കിയത് എന്ന് അമ്മ പറഞ്ഞത് ഇന്നും ഞാനോര്‍ക്കുന്നു

  • @jeenas8115
    @jeenas8115 4 года назад +8

    ഇത് കേൾക്കാൻ wait ചെയ്യുകയായിരുന്നു. 🌷🌷🌷

  • @hardcoresecularists3630
    @hardcoresecularists3630 Год назад +6

    നമിക്കുന്നു സഖാവേ നമിക്കുന്നു.
    വിശ്വസിച്ച പ്രത്യയശാസ്ത്രത്തിന് വേണ്ടി ജീവൻ നൽകിയവൻ🙏

  • @eldoaliyas20
    @eldoaliyas20 4 года назад +46

    വെള്ളതൂവൽ സ്റ്റീഫൻ

  • @albeknr
    @albeknr 2 года назад +3

    ഹൊ എന്തൊരു മനുഷ്യൻ ആണ് 🔥🔥🔥

  • @arunram4249
    @arunram4249 4 года назад +128

    ഞാൻ കമ്മ്യൂണിസ്റ്റ് കാരനാണ് എന്നും പറഞ്ഞ് ചെഗുവേര യുടെ പടമുള്ള ടീഷർട്ടുമിട്ട് മുടിയും ഫ്രീക്ക് ആക്കി നടക്കുന്നവരും, ഇലക്ഷന് സീറ്റ് കിട്ടിയപ്പോ മാത്രം കമ്മ്യൂണിസ്റ്റ് കാരായവരൊക്കെ കാണണം എന്താണ് വിപ്ലവമെന്ന് എന്താണ് ആദർശമെന്ന് ഇപ്പോഴുള്ള SFI വിപ്ലവകാരികളെയും DYFI വിപ്ലവകാരികളും അമ്മയുടെ കൈയ്യിൽ നിന്ന് പൈസയും വാങ്ങി അടിച്ചു പൊളിച്ച് കൊണ്ട് വിപ്ളവം പറയുന്നത് കേൾക്കുമ്പോഴേ പുഛം തോന്നും.

    • @miniram9445
      @miniram9445 4 года назад +3

      Correct

    • @1Naseeb
      @1Naseeb 4 года назад +3

      aara angne cheyyunne? chumma generalize cheyyalle

    • @samiarwa7825
      @samiarwa7825 4 года назад +6

      സെെബര്‍ കമ്മികള്‍

    • @anuthankappan327
      @anuthankappan327 4 года назад +2

      Ee sakavinte kalu kazhukanulla vila polum illa ippozhulla sakakalku

    • @lenysony
      @lenysony 4 года назад

      സത്യം

  • @FAN-qv4cz
    @FAN-qv4cz 4 года назад +57

    ഇവരൊക്കെ ജനാധിപത്യ രാഷ്ടീയത്തിൽ നിന്നും വ്യതിചലിച്ച് പോയത് കേരളത്തിന്റെ ദുര്യോഗം.

  • @sasidharan5604
    @sasidharan5604 2 года назад +6

    50 വർഷങ്ങൾക്ക് മുമ്പ് നക്സ് ലൈറ്റു നേതാവ് എന്നറിയപ്പെട്ട സ്റ്റീഫൻ എന്ന ആളോണ് ഇദ്ദേഹം അറിയാൻ ഒരാഗ്രഹം അന്നൊക്കെ സ്റ്റീഫൻ എന്നു കേൾക്കുമ്പോൾ ഉള്ളിൽ വലിയ ഭയമായിരുന്നു റോഡിൽ ജന്മിമാരു ടെതല വെട്ടി വെട്ടിവയ്ക്കുന്ന കാലം അന്ന് എനിക്ക് 10 വയസ്സ് പ്രായം മാത്രം

  • @Cricket-Fever-
    @Cricket-Fever- 4 года назад +8

    അവസാന വരികൾ heart felted 😔😔😔😔

  • @unnikrishnan4165
    @unnikrishnan4165 4 года назад +32

    ഇടുക്കി ചെലച്ചുവട്
    ഇദ്ദേഹത്തിന് ഒരു
    ചെറിയ കട
    ഉണ്ടായിരുന്നു
    വർക്ഷ്ങൾ മുൻപ്
    ഇപ്പൊൾ ത്തെ
    കാര്യം അറിയില്ല

    • @amalsukumaran8127
      @amalsukumaran8127 4 года назад +7

      ഇപ്പോഴും ഉണ്ട്..തയ്യൽ കടയാണ്.

    • @madhavam6276
      @madhavam6276 4 года назад

      @@amalsukumaran8127 enthanu peru

    • @marygeorge8705
      @marygeorge8705 4 года назад

      Caract

    • @rubifelix5444
      @rubifelix5444 4 года назад

      Km 🙏

    • @jaisemonjose5422
      @jaisemonjose5422 Год назад

      ​@@amalsukumaran8127ഇപ്പോഴും കട ഉണ്ടോ ? ചേലച്ചുവട് തന്നെ ആണോ വീട് ??

  • @saijuthomas9716
    @saijuthomas9716 4 года назад +12

    കിടിലോകിടലം👍

  • @johnzacharias8630
    @johnzacharias8630 4 года назад +4

    Salute your dedication from Uk 🇬🇧

  • @rasheedibrahim4806
    @rasheedibrahim4806 4 года назад +89

    ഇടുക്കിയിലെ ഏല ക്കാടുകൾ വിയർക്കുന്നത് പോലും ചുവപ്പ് കളറാണ് എന്ന് അശാൻ പറഞ്ഞത് സത്യമായിരുന്നു അല്ലേ

    • @naveenc4253
      @naveenc4253 4 года назад +16

      അത് സിപിഎം ന്റെ ഊമ്പിയ പച്ച ചുവപ്പ് ആല്ല

    • @beeep516
      @beeep516 4 года назад

      😂😂

    • @patrickjane6351
      @patrickjane6351 4 года назад

      @@naveenc4253 😄😄😄😄

  • @sibingeorge685
    @sibingeorge685 4 года назад +36

    *ഒഹ്ഹ്‌ e മനുഷ്യൻ ഇത്രേം കാലത്തിന്റെ ഇടക് എന്തൊക്കെ sahacharyathiludee ആണ് കണ്ടന്ന് പോയേക്കുനെ*

  • @ajiyadhstreet2763
    @ajiyadhstreet2763 4 года назад +24

    സഘാവെ എന്ന് ഉറകെ വിളിക്കാം..
    സൊന്തം ജീവൻ കൊണ്ട് പാവങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി ആയുധ മെടുത്ത പുലി കുട്ടികൾ

  • @mdhunt5305
    @mdhunt5305 4 года назад +14

    This is
    സഖാവ്❤️

  • @faizalsalim1194
    @faizalsalim1194 4 года назад +11

    16:58 Respect comrade!

  • @UNDAMPORITM
    @UNDAMPORITM 4 года назад +10

    സഫാരി 💕

  • @gk_touchriver
    @gk_touchriver 4 года назад +63

    ഉശിരേ പോയാലും നിന്നെ ഞാൻ അപ്പടി വിടമാട്ടേൻ...

  • @deebee80
    @deebee80 4 года назад +108

    യുവ വിപ്ലവകാരികൾ കേട്ട് പടിക്കട്ടെ .എന്തായിരുന്നു വിപ്ലവം എന്ന്

    • @sunnymenamattathil
      @sunnymenamattathil 4 года назад +3

      Yes you are absolutely correct. Especially the new gen A/C room and Chanel revelutionaries.

    • @jackyachuvihar
      @jackyachuvihar 4 года назад

      correct

    • @vishnu284ify
      @vishnu284ify 4 года назад

      Podey avidunnu alley kollunathannooo viplavammmm

    • @dannydominic7959
      @dannydominic7959 4 года назад

      @@vishnu284ify kolapathakiye kollunnath paapamano?

    • @krishnaprasadc4202
      @krishnaprasadc4202 4 года назад

      Also the cheguvera fans

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +1

    Yes, you are one and only sahavu Stephen 🌹🌹🌹🌹🌹🌹🌹🌹
    A Legend

  • @harinarayanan8170
    @harinarayanan8170 2 года назад +1

    എനിക്ക് പത്തു വയസ്സുള്ളപ്പോൾ എന്റെ ഗ്രാമത്തിൽ നടന്ന സംഭവങ്ങൾ.അക്കാലത്ത് എന്റെ ഗ്രാമവാസികൾക്ക് ഉറക്കമില്ലാത്ത രാവുകളായിരുന്നു.

  • @bssatya
    @bssatya 4 года назад +4

    Excellent ending. Waiting...

  • @suryathejusr4604
    @suryathejusr4604 4 года назад +27

    എല്ലാ സുഹൃത്തുക്കൾക്കും എൻറെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ ഈ ക്രിസ്തുമസ് നിങ്ങൾക്ക് സന്തോഷവും സമൃദ്ധിയും കൊണ്ടു വരുന്നതായിരിക്കും🍫🍫🇮🇳🤗🤗🤗🤗🤗🍫

    • @adithyalal8197
      @adithyalal8197 4 года назад +1

      Same to you brother.....

    • @suryathejusr4604
      @suryathejusr4604 4 года назад +1

      @@adithyalal8197 🤗🤗🤗

    • @subins4014
      @subins4014 4 года назад +6

      ഇവിടെ വിപ്ലവം നടന്നു കൊണ്ട് ഇരിക്കുന്നതിന്റെ ഇടയിൽ ആണ്

    • @suryathejusr4604
      @suryathejusr4604 4 года назад +1

      @@subins4014 😅😅🤗🤗🤗

    • @uppayudeswanthampathoosnaj9133
      @uppayudeswanthampathoosnaj9133 4 года назад +1

      @@subins4014 ജീസസും ഒരു വലിയ വിപ്ലവകാരി ആയിരുന്നു ബ്രോ.

  • @danielmathai7242
    @danielmathai7242 4 года назад +2

    അടുത്ത എപ്പിസോഡ് കാത്തിരിക്കുന്നു.....

  • @jobins01
    @jobins01 3 года назад

    ഇടുക്കിയിൽ താങ്കൾ പരാമർശിച്ച മേലേ ചിന്നാർ ആണ് എന്റെ സ്വദേശം.

  • @pranav1638
    @pranav1638 4 года назад +10

    പച്ചയായ അവതരണം 🔥🔥🔥

  • @fungate52
    @fungate52 3 года назад +3

    സഖാവ് സുന്ദരൻ നാടാർ salute....

  • @Junais_Kaniyath
    @Junais_Kaniyath 2 года назад +4

    അപരന് വേണ്ടി ജീവിക്കുന്നവൻ , സഖാവ് ❤️

    • @joshyvarghese3564
      @joshyvarghese3564 2 года назад +1

      പണ്ട്

    • @Junais_Kaniyath
      @Junais_Kaniyath 2 года назад

      @@joshyvarghese3564 അതേ, നായനാരുടെ കാലത്ത്
      ഈ.എം.എസ് നല്ല കമ്മ്യൂണിസ്റ്റ് ആയിരുന്നു, വി എസിന്റെ കാലത്ത് മൂപ്പര് മോശവും നായനാർ നല്ലവനും ആയിരുന്നു...ഇനി പിണറായി നല്ലവൻ ആകണമെങ്കിൽ മൂപ്പരുടെ കാലം കഴിയണം... അല്ല്യോ സാറെ?!

    • @joshyvarghese3564
      @joshyvarghese3564 2 года назад +2

      @@Junais_Kaniyathപിണറായികാലത്തെ ഫാസിസവും കമ്മ്യൂണിസവും തമ്മിൽ യാതൊരു സാമ്യവുമില്ല

    • @princecm1618
      @princecm1618 Год назад

      Enta hero

  • @johnmathew8053
    @johnmathew8053 4 года назад +4

    Niranam Baby (Late E. John Jacob) Former Thiruvalla MLA.

  • @My420024
    @My420024 4 года назад +9

    Idukkikkaran 😉

    • @alien_oid
      @alien_oid 4 года назад +1

      ഞാൻ തൊടുപുഴ

    • @tijojohn3252
      @tijojohn3252 4 года назад +1

      ഇടുക്കിLove

  • @unnikuttan1910
    @unnikuttan1910 4 года назад +3

    George Joseph Sirinte discription nil ketta peru. Vellathooval stephen 🔥

  • @Kingsofmollywood
    @Kingsofmollywood 4 года назад +22

    Santhosh georgia kulangara fans hit like

  • @OrbitVideovision
    @OrbitVideovision 4 года назад +3

    1st ഞാൻ 😄😄

  • @abhijithanil6177
    @abhijithanil6177 6 месяцев назад

    ഇടുക്കിയുടെ ഭുതകാലം 🔥🔥🔥🔥🔥

  • @BARBI-me5pg
    @BARBI-me5pg 4 года назад +10

    My father also a supportt worker for CPI(ML

  • @hardcoresecularists3630
    @hardcoresecularists3630 Год назад

    അയ്യോ 🙄ആ പട്ടർ 🙏ജീവൻ പോയാലും നിന്നെ വിടില്ല 🙏🙏എന്റെ ദൈവമേ 🙏🙏🙏

  • @shajikk6306
    @shajikk6306 4 года назад +13

    കേരളത്തിലെ പുരാതന നസ്രാണി സമുദായ സുറിയാനി ക്രിസ്ത്യാനി അച്ചായൻമാർ മരണമാസ് ആണ് പോലീസ് അണങ്കിലും നക്സലറ്റ് ആണങ്കിലും
    ഉദ്യേഗജനകമായ സംഭവ പരമ്പരകൾ !
    അഭിനന്ദനങ്ങൾ സന്തോഷ്ജി 👏👏

    • @jjjjjj9424
      @jjjjjj9424 4 года назад +3

      താങ്കൾ സുറിയാനിക്കാരൻ ആണോ

    • @alien_oid
      @alien_oid 4 года назад +11

      ആയിലും ഇജ്ജാതി സമുദായ വീര്യം കണ്ടെത്തിയ ചേട്ടനാണ് എന്റെ 👎

    • @velukkudichansvlogvelukkud4356
      @velukkudichansvlogvelukkud4356 4 года назад +2

      ഒന്ന് പൊടെ..
      ഒന്ന് പോയി അവന്റെ d N A
      പരിശോധിച്ച് നോക്ക്
      ചിലപ്പോ വല്ല ഹിന്ദു വിൻെറ ത്
      ആയിരിക്കും..അവന്റെ പൂർവിക
      രക്തം😊😊😊

    • @alien_oid
      @alien_oid 4 года назад

      @@velukkudichansvlogvelukkud4356അടുത്ത ടീംസ് ഹിന്ദു രക്തം 😆😆😆നമ്മളെല്ലാരും ബാക്ടീരിയയുടെ പിൻഗാമികളാണ് അല്ലിയോ 😁😆😆

    • @sachinks9622
      @sachinks9622 2 года назад

      1990 കളിൽ വയനാട്ടിലും മറ്റും ഭൂസമരം നടത്തി നക്സലിസത്തിനെ വേരു പിടിപ്പിച്ചത് നല്ല അസ്സൽ ക്ഷത്രിയൻ അണ്😂, ഹിന്ദു അണ്, പത്തനംതിട്ട കരാൻ അണ്, എൻറ അച്ഛൻ അണ്,

  • @Shajiee
    @Shajiee Год назад

    I have ideological differences with him but he is real hero.salutations

  • @vineesh3697
    @vineesh3697 4 года назад +5

    ഇതിനെ വര്ഗീസിന്റെ കഥ തലപ്പാവ് എന്ന ഫിലിം യില് പ്രിത്വിരാജ് അവതരിപ്പിച്ചതാ.. പോലീസ്കാരൻ ലാലും

  • @vaisakhravi7202
    @vaisakhravi7202 4 года назад +6

    Chankoottam🙏🔥

  • @ponganthararashaji6657
    @ponganthararashaji6657 4 года назад

    Mr. Steafan Where's Vassu now ? I met him in Tiru-Nelli near temple in 2011. August after several time I called but not contacted Now how is he ?

  • @thathsath3451
    @thathsath3451 2 года назад +1

    Cpim oru corparate company aanu, kure colony vanangal vivaram illathe poster ottikanm maida kalakkanum pokunnu

  • @vivekri9948
    @vivekri9948 4 года назад

    Next part evidae..nerthiyo

  • @robin546146
    @robin546146 4 года назад +4

    saghavu Stephen ..ningalum varughesumokkeyanu geevichathu ..nammalokke chathazhukunnu...

  • @sarinmadhu
    @sarinmadhu 4 года назад

    Charithram enniloode pendrive available aano?

  • @vineethcs4055
    @vineethcs4055 4 года назад +24

    ഇപ്പോഴത്തെ കഞ്ചാവ് വിപ്പവകാരികൾകണs ഇതണ് വിപ്ലവം ഇതാണ് സഖാവ്

    • @hariks007
      @hariks007 3 года назад

      Viplavam ennal janadhupathyathe attimarichu party mathram bharikkunna avastha aanu

  • @68asurajmanmadhan32
    @68asurajmanmadhan32 2 года назад +4

    ഒരാൾ മരിച്ചാൽ ഒരു സിസ്റ്റം ഇല്ലാതാകും എന്ന് ഉള്ള വിശ്വാസം തെറ്റാണു

  • @ajvlog1995
    @ajvlog1995 2 года назад +1

    അറിവുകൾ ആണ് എല്ലാം...

  • @tomyjohn8881
    @tomyjohn8881 Год назад +1

    The real hero....

  • @abrahamlincoln9128
    @abrahamlincoln9128 4 года назад

    Episode 6 ille??🤔🤔🤔🤔

  • @blessn777
    @blessn777 4 года назад +4

    The real hero

  • @anuanwar9544
    @anuanwar9544 4 года назад +2

    Big salute....

  • @vijay12345iffa
    @vijay12345iffa 3 года назад +1

    Sagavinte number tharumo

  • @ahamedkabeer5676
    @ahamedkabeer5676 4 года назад +7

    End poli oru tamil movie scene kandath pole👏👏

  • @nihalp8533
    @nihalp8533 Год назад +1

    Salute

  • @ratheeshputhupully7020
    @ratheeshputhupully7020 4 года назад +15

    എത്ര സിമ്പിൾ ആയിട്ടാണ് വെട്ടി കൊന്നു ബോംബെറിഞ്ഞു എന്നൊക്കെ പറയുന്നത്😔

    • @Appus145
      @Appus145 4 года назад +7

      ഇറച്ചി വാങ്ങി കൊണ്ടു പോയവനെ ആള്കൂട്ട കൊലപാതകം എന്നു പറയാം എളുപ്പത്തിൽ

  • @vijesheettimoottilvijayan4290
    @vijesheettimoottilvijayan4290 4 года назад +1

    All malayalis should watch this .....dear santhosh your Chanel will succeed to the best Chanel in India ...need other states also same activities to make enlightenment in India ...all Indian need to grow in knowledge level 🙏🙏🙏🙏 thanks for your social activities

  • @ajmalroshank
    @ajmalroshank 4 года назад

    Ithinta baaki evdea .katta waiting

  • @Erumelikkaran
    @Erumelikkaran Год назад

    കഥകൾ കേൾക്കുവാൻ ഒരു കൊച്ചു കുട്ടിയെപ്പോലെ വെമ്പുന്ന ഞാൻ

  • @somasekharanmv9430
    @somasekharanmv9430 Год назад

    അന്നത്തെ വിപ്ളവവീര്യം തിരിച്ചുവരട്ടെ .

  • @shijoyariyambatt9344
    @shijoyariyambatt9344 4 года назад +9

    വർഷം കൂടെ പറഞ്ഞാൽ സംഭവങ്ങൾക് കുറച്ചു കൂടെ വ്യക്തത വരുമായിരുന്നു

  • @AyyoobIbrahim8328
    @AyyoobIbrahim8328 3 года назад

    ഈ ചാനലിൽ ഇരുന്ന് ഇനിയും ഇത് തുടരും എന്ന് പറയാമോ

  • @samvargees9151
    @samvargees9151 4 года назад

    Enta place niranam

  • @sajeedazhikkode2434
    @sajeedazhikkode2434 4 года назад +15

    സഖാവ് K അജിത യുടെവിവരണം പ്രതീക്ഷിക്കുന്നു

  • @1966kumi
    @1966kumi 4 года назад

    Achan paraju kettittund abt u... born and brought up in Adimali

  • @embeebabichen4490
    @embeebabichen4490 8 месяцев назад +1

    Innum vellathooval vazhi pokumpol ee vazhikal vellathoovalStephan nadannthanallo ennorkkumpol abhimanam thonnum

  • @abrahamlincoln9128
    @abrahamlincoln9128 4 года назад +6

    Charitram ennilude....peru anwarthamakunna episodes...❤️❤️🚩🚩

  • @EROWLS
    @EROWLS 4 года назад +1

    I am from kilimanoor

  • @vinodgpillaivinodgpillai3316
    @vinodgpillaivinodgpillai3316 4 года назад +1

    Super

  • @josejohn9112
    @josejohn9112 4 года назад +2

    Really brave people

  • @nidhishirinjalakuda144
    @nidhishirinjalakuda144 4 года назад +25

    ആലയിൽ തല്ലിപ്പഴുപ്പിച്ച് എടുത്ത ഉരുക്ക്

  • @muhammedaslam1640
    @muhammedaslam1640 4 года назад +2

    ഫസ്റ്റ് കമന്റ് 😄

  • @abdullatheef5265
    @abdullatheef5265 4 года назад

    Pls.bring com.Murali Kannampilli

  • @unnikuttan1910
    @unnikuttan1910 4 года назад

    ❤️🔥🔥 Touching

  • @prajeeshmc8122
    @prajeeshmc8122 3 года назад

    Big Salute

  • @anasshajahan2902
    @anasshajahan2902 4 года назад +3

    Hiiii👍👍👍👍👍

  • @anilvkamal8206
    @anilvkamal8206 4 года назад +7

    Kanninu Kannu !!!!! Pallinu Pallu 👍✊

    • @visakhvijayan5995
      @visakhvijayan5995 4 года назад +2

      ക്ലൈമാക്സ്‌ കേട്ടു ശരിക്കും സങ്കടം വന്നു "ഉശിരു പോയാലും ഉന്നെ നാൻ വിടമാട്ടെന് " ഇതു പോലെ ഒരു എപ്പിസോഡ് ഇതിനു മുൻപ് വന്നിട്ടില്ല

  • @abcdefgh-rq3gq
    @abcdefgh-rq3gq 4 года назад +14

    TJ Jacob sir indeyum CRPF indeyum fans like adichu Pewer kanikku. Pulli studio il undayirunekil eyale "neutralize" chythittu namukku "briefing" thannene. 😀👍 Audience ethu side anekilum Santhosh Kulangara sir thanne hero. Randu side inum kadha parayan chance koduthu.😀👍

  • @roypc910
    @roypc910 2 года назад

    കമ്പിളികണ്ഡം എന്റെ സ്ഥലം ഹോസ്പിറ്റൽ ഇപ്പോൾ ഇല്ല, ആ ഡോക്ടറും