എന്റെ അച്ഛൻ c s ചെല്ലപ്പനെയും അജിതയെയും ഒന്നിച്ചാണ് അടക്കത്തോട്ടിൽ അറസ്റ്റ് ചെയ്തത് അന്ന് ഞാൻ മൂന്നാം സ്റ്റാൻഡേർഡിൽ പഠിക്കുകയായിരുന്നു ഇപ്പോൾ എനിക്കു അറുപത്തി രണ്ടു വയസായിരുന്നു
മറ്റുള്ളവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങൾ പോലെ തോന്നി മനുഷ്യനെ സ്നേഹിക്കാനും സഹായിക്കാനും തോന്നുന്നവർ അന്നെ ഉണ്ടായിരുന്നുള്ളു..ഇനിയുണടാവില്ല ഒരിക്കലും ഉണ്ടാവില്ല.കോംറെഡ് എന്ന വാക്കിന് ഒരുപാടു അർത്ഥങ്ങളുണ്ട്.അജിത എന്നത് മലയാളി സ്ത്രീകൾക്ക് എന്നും അഭിമാനിക്കാനും ഉള്ള ഒരു വ്യക്തിയും കൂടി ആണ്.
respect you mam. ആ പോലീസ് സ്റ്റേഷനിൽ എടുത്ത ഫോട്ടോയിൽ നിങ്ങളുടെ വേഷം ലോകം ശ്രദ്ധിച്ചത്, ആ കണ്ണുകളിലെ തീയാണ്. കുറേ പേർക്ക് സമൂഹത്തിലെ അനീതികളോട് പ്രതികരിക്കാൻ ആ തിളക്കം നൽകിയ ഊർജം ചെറുതല്ല. കാലോചിതമായി സമൂഹത്തിന്റെ ആവിശ്യങ്ങൾക്കു വേണ്ടി സമരപ്പെടുന്ന അജിത ഒരു യഥാർഥ വിപ്ലവകാരി ആണ്.
ഞാൻ വളരെ വൈകിയാണ് ഇത് കാണുന്നത്. പണ്ട് എനിക്ക് പതിനാറു പതിനേഴു വയസ്സുകാലത്ത് നക്സലിസ്സത്തിൽ ആവേശമുണ്ടായിരുന്നു. പക്ഷെ വളരെകുറച്ചാ ൾക്കാർ വലിയൊരു ഭരണകൂടത്തിനോട് രണ്ടു മൂന്നു തോക്കുമായി ഇറങ്ങി പുറപ്പട്ടതിന്റെ ഔചിത്യം ഇന്നും മനസ്സിലാകാത്ത കാര്യമാണ്.
For viva voce ,my turn was just after you. The board asked me to explain naxel movement in kerala!. I started saying it was Ajitha you finished with viva now. They like " what" and rushed out to see you, but you had already left!!. Then we traveled up to kalpatta discussing social issues.
Ajitha was my senior atAchuthan girls high school, kozhikkode ;we all expected she will continue study and come up in life : but she followed parents in Naxalite group, discontinued after few months in 2 year pre - degree :
ദു:ഖപുത്രി.... അങ്ങ് ജീവിതത്തിലൂടെ സമൂഹത്തിന് വിലപ്പെട്ട സന്ദേശമാണ് നൽകിയിരുന്നത്. അനീതിക്കെതിരെ അധർമ്മത്തിനെതിരേ സ്ത്രീ സമൂഹത്തിന്റെ ഉയർച്ചയ്ക്കും അവകാ ശൃങ്ങൾക്കും നൽകി കൊണ്ടുള്ള അജിതയുടെ ജീവിതം അഭിമാനമാണ്. ആദരവ് അർഹിക്കുന്നു. അമ്മേ ..🙏 ആയുർ ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ🙏
ഞാൻ ഇപ്പോഴു ഓർക്കുന്നു first time ഞാൻ അജിയേച്ചിയെ meet ചെയ്തപ്പോൾ ഞാൻ ma'am എന്നായിരുന്നു വിളിച്ചിരുന്നത്. But ചേച്ചി അതു അപ്പോൾ തന്നെ തിരുത്തി എന്നെ ma'am ന് വിളിക്കണ്ട ചേച്ചി ന് വിളിച്ചാൽ മതി എന്ന്. 🙏🏽💕
സത്യസന്തയായ വനിതാ അജിത ഒരുപാട് ബഹുമാനിക്കുന്നു ആദരിക്കുന്നു ,,, അനീതിക്കെതിരെയുള്ള ഈ പോരാട്ടം മനുഷ്യൻ ഉള്ള കാലം വരെയും ഈ ലോകത്തിന് അത്യാവശ്യം ആണ് നക്സൽ വർഗീസും കൂട്ടരുംപോലുള്ളവർ എന്നും എപ്പോഴും ഈ ഭൂമിയിൽ വേണ്ടവർ ആണ് അനീതിക്കെതിരെ,,,,,,
കടുത്ത വെല്ലുവിളികളിലൂടെ ഒരു പ്രത്യാശാസ്ത്രത്തിന്റെ വിശ്വാസം ലക്ഷ്യമാക്കി ത്യാഗനിർഭരമായ പ്രവർത്തിച്ച് ജീവിതം ധന്യമാക്കിയ അനിതഅമ്മയ്ക് ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെ .......
ഒരിക്കലും നടക്കാത്ത സായുധ വിപ്ലവത്തിന് പുറപ്പെട്ട സ്വപ്നജീവികൾ നമ്മുടെ നാട്ടുകാരുടെ തനിക്കൊണം മനസ്സിലാവാത്ത വൻ. എന്നാലും ആത്മാത്ഥത. അതംഗീകരിച്ചേ പറ്റൂ ഇന്ത്യ വളരെ സന്കീർണത നിറഞ്ഞ ഒരു രാജ്യമാണ് വിദ്യാഭ്യാസവും അറിവും സാവകാശം......വികാസം പ്രാപിക്കുന്ന രാജ്യം മതവും ജാതിയും വർഗീയത യും വളമിടാതെ വളരുന്ന രാജ്യം
ജാതിയും വർഗീയതയും വളമിടാതെയാണോ കേരളമൊഴികെയുള്ള ഇന്ത്യയിൽ? കേരളത്തിലും ആ ഇരുട്ട് അങ്ങകലെയല്ല.... മനുഷ്യൻ എന്നുണ്ടോ അന്നുമുതൽ വർഗീയതയും മനുഷ്യനെ പിന്തുടരുന്നു... ഒരു പക്ഷിയുടെ കാലിൽ കുരുങ്ങിയ കയർ പോലെ ...
അജിത ഒരിക്കലും cpm ആയിരുന്നില്ല. ആ പാർട്ടി അജിത യെ , മന്ദാകിനി, കുന്നിക്കൽ നാരായണനെ etc അംഗീകരിച്ചിരുന്നില്ല. ഏറേ കഷ്ടതകൾ ത്യാഗങ്ങൾ അ നുഭവിച്ച അവരെ ഒരു സഹായവും ഒരു cpim പാർട്ടിയും ചെയ്തില്ല. എന്നതാണ് സത്യം.🤭
വല്ലാത്തൊരു കഥ കണ്ട് വന്നവർ ആരേലും ഉണ്ടോ.
അതും കണ്ടു സഫാരി ടീവിയിൽ വെള്ളത്തൂവൽ സ്റ്റീഫന്റെ പ്രോഗ്രാമും മുഴുവൻ കണ്ടു സത്യം പറഞ്ഞാൽ വല്ലാത്തൊരു കഥ തന്നെ
ഉണ്ടേ
Exactly..
Yes
Yes ,
എന്റെ അച്ഛൻ c s ചെല്ലപ്പനെയും അജിതയെയും ഒന്നിച്ചാണ് അടക്കത്തോട്ടിൽ അറസ്റ്റ് ചെയ്തത് അന്ന് ഞാൻ മൂന്നാം സ്റ്റാൻഡേർഡിൽ പഠിക്കുകയായിരുന്നു ഇപ്പോൾ എനിക്കു അറുപത്തി രണ്ടു വയസായിരുന്നു
Ante achante chettan ajitha yude right hand ayirunu
മറ്റുള്ളവരുടെ പ്രശ്നങ്ങൾ സ്വന്തം പ്രശ്നങ്ങൾ പോലെ തോന്നി മനുഷ്യനെ സ്നേഹിക്കാനും സഹായിക്കാനും തോന്നുന്നവർ അന്നെ ഉണ്ടായിരുന്നുള്ളു..ഇനിയുണടാവില്ല ഒരിക്കലും ഉണ്ടാവില്ല.കോംറെഡ് എന്ന വാക്കിന് ഒരുപാടു അർത്ഥങ്ങളുണ്ട്.അജിത എന്നത് മലയാളി സ്ത്രീകൾക്ക് എന്നും അഭിമാനിക്കാനും ഉള്ള ഒരു വ്യക്തിയും കൂടി ആണ്.
അജിത മാഡം നിങ്ങൾ വളരെയേറെ മഹത്വമുള്ള സ്ത്രീ രത്നമാണ് ലാൽസലാം. സഖാവേ.
മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവിതം സമർപ്പിക്കുക ഇതിലും വലിയൊരു നന്മ വേറെ ഉണ്ടോ salute you ajitha mam 👍👍
അതിലും വലിയ മണ്ടത്തരം വേറൊന്നില്ല
ചേച്ചി , നമസ്കാരം. ഇങ്ങനെ ഒരു വിവരണത്തിന് നന്ദി ഞാൻകൂട്ടുകാരിയുടെ മകൾ ആണ് . . അമ്മിണി പീറ്റർ . വാകത്താനം .
Chechi..ennallla.....ammme ennne vilikooooo
respect you mam.
ആ പോലീസ് സ്റ്റേഷനിൽ എടുത്ത ഫോട്ടോയിൽ നിങ്ങളുടെ വേഷം ലോകം ശ്രദ്ധിച്ചത്, ആ കണ്ണുകളിലെ തീയാണ്.
കുറേ പേർക്ക് സമൂഹത്തിലെ അനീതികളോട് പ്രതികരിക്കാൻ ആ തിളക്കം നൽകിയ ഊർജം ചെറുതല്ല.
കാലോചിതമായി സമൂഹത്തിന്റെ ആവിശ്യങ്ങൾക്കു വേണ്ടി സമരപ്പെടുന്ന അജിത ഒരു യഥാർഥ വിപ്ലവകാരി ആണ്.
ആ വേഷം പോലും വിപ്ലവം ആയിരുന്നു.
നീതിക്കുവേണ്ടിയുള്ള തീ ആണ് ആ കണ്ണുകളില്‍ കണ്ടത്
@@rekhajeevan4067, ajitha ye oru mosham sthree ayi chithrikarikkan vendi police kara manapporvam, shawl mattiyathu aanu..
വല്ലാതെ ഇഷ്ടപ്പെട്ടു ഇൗ പ്രോഗ്രാം....മനോരമ ചെയ്ത ഒരേ ഒരു നല്ല programme...
ഞാൻ വളരെ വൈകിയാണ് ഇത് കാണുന്നത്. പണ്ട് എനിക്ക് പതിനാറു പതിനേഴു വയസ്സുകാലത്ത് നക്സലിസ്സത്തിൽ ആവേശമുണ്ടായിരുന്നു.
പക്ഷെ വളരെകുറച്ചാ ൾക്കാർ വലിയൊരു ഭരണകൂടത്തിനോട് രണ്ടു മൂന്നു തോക്കുമായി ഇറങ്ങി പുറപ്പട്ടതിന്റെ ഔചിത്യം ഇന്നും മനസ്സിലാകാത്ത കാര്യമാണ്.
great revoluttionist
we will never forget you
Beautiful personality. Loving. Lovable. Role Model. A Good Human being.
വിപ്ലവം ജയിക്കട്ടെ ✊🏻🌹നിലപാടുകളോട് യോജിപ്പില്ല പക്ഷെ പോരാട്ടവീര്യവും സമർപ്പണവും 🙏🏻
സ്ത്രീ എന്ന നിലയ്ക്ക് അഭിമാനം ഉണ്ട് അജിത ചേച്ചി യുടെ ജീവിതസമർപ്പണത്തിന് മുമ്പിൽ കൂപ്പു കൈ 🙏🙏🙏🔥🔥🔥🔥
AJITHA........ആ പേരിട്ടത് അന്വർത്ഥമായി. ഒരത്ഭുതമാണ് അജിത മാഡം
അജിത ഇവരോട് യോജിക്കാം വിയോജിക്കാം പക്ഷേ ഇവരുടെ ഉദ്ദേശ ശുദ്ധിക്ക് ഒരു ബിഗ് സല്യൂട്ട്
Ajitha, we're batch mates MA Sociology. Glad to see you. All the best
For viva voce ,my turn was just after you. The board asked me to explain naxel movement in kerala!. I started saying it was Ajitha you finished with viva now. They like " what" and rushed out to see you, but you had already left!!. Then we traveled up to kalpatta discussing social issues.
സഖാവ് അജിത ചേച്ചി, വെള്ളതുവൽ സ്റ്റീഫൻ, ഗ്രോ വാസു, വർഗീസ്, ഫിലിപ്പ് എം പ്രസാദ് ചേട്ടന്മാർക്ക് അഭിവാദ്യങ്ങൾ.
Laalsalam
Lalsalam
വേണു
@@saniljoseph7792chathiyan
കണ്ണുനീർ വീഴാതെ മനോധൈര്യത്താൽ വിഷമങ്ങൾ ഉള്ളിലൊതുക്കി ആശയങ്ങൾ പങ്കുവെക്കുന്നു ❤
അജിത ചേച്ചിക്ക് ഇനിയുള്ള കാലം സമാധാനത്തിന്റെ ആകട്ടെയെന്നു ആശംസിക്കുന്നു
ജോർജ് ജോസഫ് സാറിലൂടെ സഖാവ് വെള്ളത്തൂവൽ സ്റ്റീഫനെ അറിഞ്ഞു അതിലൂടെ അജിത എന്ന വിപ്ലവകാരിയെയും അവർ അനുഭവിച്ച യതനകളും . ഒരുപാട് ഇഷ്ടം .....
True
ലോകം ഉള്ള കാലം വരെ നിങ്ങളെ മറക്കില്ല.
Ajitha was my senior atAchuthan girls high school, kozhikkode ;we all expected she will continue study and come up in life : but she followed parents in Naxalite group, discontinued after few months in 2 year pre - degree :
അനന്.ഇവർകക്എതിരായി
കൂടുതൽ എഴുതിയത്
ഈ.മനോരമ തന്നെയാണ്
കാലം. എല്ലാം. മറക്കുന്നു
അൻധമായ.cpm
വിരോധമായിരികനനു
എല്ലാ ർകും
അക്ഷരം തെറ്റാതെ പെണ്ണെന്ന് വിളിക്കാം.....,😍
വളരെ ശരിയാണ്
Very true
@@leviackerman-nq9vk poda sangi teevravadhi teettame
ദു:ഖപുത്രി.... അങ്ങ് ജീവിതത്തിലൂടെ സമൂഹത്തിന് വിലപ്പെട്ട സന്ദേശമാണ് നൽകിയിരുന്നത്. അനീതിക്കെതിരെ അധർമ്മത്തിനെതിരേ സ്ത്രീ സമൂഹത്തിന്റെ ഉയർച്ചയ്ക്കും അവകാ ശൃങ്ങൾക്കും നൽകി കൊണ്ടുള്ള അജിതയുടെ ജീവിതം അഭിമാനമാണ്. ആദരവ് അർഹിക്കുന്നു. അമ്മേ ..🙏 ആയുർ ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ🙏
അന്ന് ജമ്മിതം ആണെങ്കിൽ ഇന്ന് മുതലാളിത്തം വേറെ ഒരു മാറ്റവും കേരളത്തിൽ വന്നില്ല എന്നതാണ് സത്യം 🙏
സഫാരി ചാനലിൽ വെള്ളത്തൂവൽ സ്റ്റീഫൻ എപ്പിസോഡ് കണ്ടവരുണ്ടോ
കണ്ടു. ഞാൻ ഇവരുടെ എല്ല എപ്പിസോഡും കണ്ടു
I respect you madam😘😍
ഈ പടത്തിൽ എന്റെ അച്ഛൻ ഉണ്ട് അജിതക്ക് അറിയുമോ അറിയില്ല എന്റെ അച്ഛന്റെ പേര് സി s ചെല്ലപ്പൻ ഇപ്പോൾ മരണപ്പെട്ടു പുൽപ്പള്ളിയിൽ താമസമായിരുന്നു
ഞാൻ ഇപ്പോഴു ഓർക്കുന്നു first time ഞാൻ അജിയേച്ചിയെ meet ചെയ്തപ്പോൾ ഞാൻ ma'am എന്നായിരുന്നു വിളിച്ചിരുന്നത്. But ചേച്ചി അതു അപ്പോൾ തന്നെ തിരുത്തി എന്നെ ma'am ന് വിളിക്കണ്ട ചേച്ചി ന് വിളിച്ചാൽ മതി എന്ന്. 🙏🏽💕
respect madam
Respect
സത്യസന്തയായ വനിതാ അജിത ഒരുപാട് ബഹുമാനിക്കുന്നു ആദരിക്കുന്നു ,,, അനീതിക്കെതിരെയുള്ള ഈ പോരാട്ടം മനുഷ്യൻ ഉള്ള കാലം വരെയും ഈ ലോകത്തിന് അത്യാവശ്യം ആണ് നക്സൽ വർഗീസും കൂട്ടരുംപോലുള്ളവർ എന്നും എപ്പോഴും ഈ ഭൂമിയിൽ വേണ്ടവർ ആണ് അനീതിക്കെതിരെ,,,,,,
Yes yes yes
കടുത്ത വെല്ലുവിളികളിലൂടെ ഒരു പ്രത്യാശാസ്ത്രത്തിന്റെ വിശ്വാസം ലക്ഷ്യമാക്കി ത്യാഗനിർഭരമായ പ്രവർത്തിച്ച് ജീവിതം ധന്യമാക്കിയ അനിതഅമ്മയ്ക് ആയുരാരോഗ്യസൗഖ്യമുണ്ടാവട്ടെ .......
A beautiful archive 🌹 Repeatedly it has to feed to our Younger Generation 🌹👍
wow I Love your caractor
Naxal ajitha sindabad..
rt bro
Comrade
Ninte ummafe kooithi.
Panna naayente mone
@@jijogj പോടാ മൈരേ 😂
മറക്കാൻ പറ്റാത്ത ചിലരിൽ ഒരാൾ ലാൽസലാം പ്രിയ സഖാവെ
#respect
Salute for you ഇതാണ് ഫെമിനിസം എന്ന് ചിലരെങ്കിലും മനസ്സിലാക്കിയാൽ കൊള്ളാം
I always support you.. 🔥🔥 i love naxelism in this situation for our society.
പോരാട്ടത്തിന്നു വേണ്ടി ഒരു ജീവിതം
അജിത ഒരു ഇതിഹാസം ഞാൻ അങ്ങയ്ക്ക് മുമ്പിൽ കുമ്പിടുന്നു വർഗ്ഗീസിനെ ഓർത്ത് ദുഃഖിക്കുന്നു
ചേച്ചിയുടെ പേരാണ് എന്റെ അച്ഛൻ എന്റെ ചേച്ചിക് ഇട്ടത്.....
C.pi.m( l) l t t e അധികാരം ജനസമ്മിതി യിൽകൂടിനേടുക....തോക്കിൻ കുഴലിലൂടെയല്ല;🐤
I believe in mysticism.. But, I love and respect Ajithechi just as my lovely mom! Can I ever meet her in person?
Well proud women and socity with insperation next generation
Ente pulpally, respect u Ajitha👍🌹
4:55 Ajitha chechide punchiri❤️
ആക്കാലത്തെ എന്റെ ആരാധനാ പാത്രം. അജിത
I love yes i like you ajitha your grate
ഒരിക്കലും നടക്കാത്ത സായുധ വിപ്ലവത്തിന് പുറപ്പെട്ട സ്വപ്നജീവികൾ നമ്മുടെ നാട്ടുകാരുടെ തനിക്കൊണം മനസ്സിലാവാത്ത വൻ. എന്നാലും ആത്മാത്ഥത. അതംഗീകരിച്ചേ പറ്റൂ ഇന്ത്യ വളരെ സന്കീർണത നിറഞ്ഞ ഒരു രാജ്യമാണ് വിദ്യാഭ്യാസവും അറിവും സാവകാശം......വികാസം പ്രാപിക്കുന്ന രാജ്യം മതവും ജാതിയും വർഗീയത യും വളമിടാതെ വളരുന്ന രാജ്യം
ജാതിയും വർഗീയതയും വളമിടാതെയാണോ കേരളമൊഴികെയുള്ള ഇന്ത്യയിൽ? കേരളത്തിലും ആ ഇരുട്ട് അങ്ങകലെയല്ല.... മനുഷ്യൻ എന്നുണ്ടോ അന്നുമുതൽ വർഗീയതയും മനുഷ്യനെ പിന്തുടരുന്നു... ഒരു പക്ഷിയുടെ കാലിൽ കുരുങ്ങിയ കയർ പോലെ ...
അജിത ഒരിക്കലും cpm ആയിരുന്നില്ല. ആ പാർട്ടി അജിത യെ , മന്ദാകിനി, കുന്നിക്കൽ നാരായണനെ etc അംഗീകരിച്ചിരുന്നില്ല. ഏറേ കഷ്ടതകൾ ത്യാഗങ്ങൾ അ നുഭവിച്ച അവരെ ഒരു സഹായവും ഒരു cpim പാർട്ടിയും ചെയ്തില്ല. എന്നതാണ് സത്യം.🤭
She is role model
Thanks
So proud
അജിതേച്ചിയുടെ ഭാവങ്ങൾ... എന്തൊരു രസം ...അപ്പോ ചെറുപ്പത്തിൽ ആരാണ് ഇഷ്ടപ്പെടാതെ ഇരിക്കുക .അതും വീറും വാശിയും ഉള്ള സ്ത്രീ
Matullavarude santhoshathinu vendijeevitham homichaAjitha
Madam or comrade YOU are great & most likely women in Kerala
We are proud of you,,,,,
Safari kand vannavarundo
Respect to you for devoting the excellent time of your life , to help society during the difficult times.🙏
There is no words to explain on u
O so great.
U are great sagavu ajitha
Dedicated, devoted, committed activist. Activist to the core. Activism inscribed in the double helix of DNA.
Rest in peace maam 😢❤❤
Lal Salam 💪
നെക്സൽ പ്രവർത്തനം കൊണ്ട് ഭരണകൂടത്തെ തിരുത്താനാവില്ല
Love you chechi
നമിച്ചു സഖാവേ 💪
AJITHA AMAR HAI
A honest WOMAN.
Bold and Powerful women..
Real human ❤ much respect from another human
I respect you
Uff powerful lady
ഇവരെ പോലെ ഉള്ളവർ വേണമായിരുന്നു പാർട്ടിയിലും ഭരണത്തിൽ വരേണ്ടത്
💯💯💯❤️
Learn from this beautiful story
Hats of to Ajitha
ലാൽസലാം സഖാവെ 😍😍😍😘😘😘
🙏🏿 🙏🏿🙏🏿🙏🏿🙏🏿
🙏👍
ഉമ്മകൾ
അജിതയെ രക്ഷിക്കാൻ നിന്നപ്പോൾ അച്ഛൻ പിടിക്കപ്പെട്ടു അന്ന് അജിതക്ക് നടക്കാൻ പറ്റാത്ത വിധത്തിൽ കാലിൽ കണ്ണട്ട കടിച്ചു നീരായിരുന്നു
അജിതയുടെ ആത്മകഥ കറണ്ട് ബുക്ക്സിൽ കിട്ടും ദയവായി വായിക്കുക
Ivar okkeyaa original fighters
എന്റെ അച്ഛൻ നെക്സലേറ്റ് ആയിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാത്തവർ ആരും തന്നെ യില്ല
Viplavakari❤
Madam, really great👍👍👍👍👍👍👍👍👍👍👍👍👍👍👍
👍👍🌹
🙏🙏🙏
Why mam u r looking so sad don't b like that way u should be strong enough
സഖാവിന് അഭിവാദ്യങ്ങൾ
പിന്തുണയും.
Especially the gurillas.
🌹
Big salute ajitha madam
I respect madam
😢
Red salute
ഇവരും സ്ത്രീകളാണ്...
❤️❤️🙏അജിത സഖാവ്
Tamil dubbing kitto?
സാഗരങ്ങളേ പാടി പാടി യുരകിയ സാമ ഗീതമെ...
Activist. With no retirement.