VELLATHOOVAL STEPHEN 06| Charithram Enniloode 1824| Safari TV

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 441

  • @SafariTVLive
    @SafariTVLive  4 года назад +31

    സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം ഇന്ത്യയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

    • @ratnakaranpilavily5652
      @ratnakaranpilavily5652 3 года назад +1

      ayk

    • @prakazhpv2405
      @prakazhpv2405 2 года назад

      Jj

    • @chandraprasad2227
      @chandraprasad2227 2 года назад

      കൺപോള സർജറി എവിടെ നിന്നാണു ചെയ്തത് സിസ്റ്റർക്കു വേണ്ടി ആണ് eyelid prblm ഉണ്ട്

    • @RajagopalNaranipuzha
      @RajagopalNaranipuzha 6 месяцев назад

      ​@@ratnakaranpilavily5652😮😮😮😮😮😢😮

  • @mangalashree.neelakandan
    @mangalashree.neelakandan 4 года назад +147

    ഹോ വല്ലാത്തൊരു മനുഷ്യൻ തന്നെ പുള്ളിക്കാരൻ കൺപോള ഉരുകി പോയെന്നു പറഞ്ഞപ്പോൾ എനിക്ക് അത്ഭുതം ആണ് തോന്നിയത് എന്നിട്ട് അദ്ദേഹത്തിന്റെ പോരാട്ട വീര്യം ഒട്ടുംതന്നെ കുറഞ്ഞിട്ടില്ല👍👍👍

  • @devarajank137
    @devarajank137 2 года назад +27

    വീണ്ടും വീണ്ടും കേൾക്കാൻ വെള്ളത്തു വൽ സറ്റീവൻ മാത്രം .... ഭയങ്കര ഓർമ ശക്തി ....

  • @syamhariharan6234
    @syamhariharan6234 4 года назад +102

    ജോർജ് ജോസഫ് വീണ്ടും കേട്ടു , പോലീസുകാരന്റെ കൈ വിറച്ചു എന്നത് ഒഴിച്ചാൽ എല്ലാം ശരിയാണ്. കൈ വിറച്ചിട്ടുണ്ടാവും കാരണം അത് പോലെ ഒരു ഇമേജ് ആയിരുന്നു സ്റ്റീഫന്. അക്കാലത്തു കുറച്ചു ഭൂ സ്വത്തുള്ള എന്റെ കുടുംബത്തിലെ ആളുകളും ഭയന്നിരുന്നു . ഒരു രാത്രി എന്റെ കൊച്ചച്ചൻ കതകിൽ മുട്ടിയിട്ടു ശബ്ദം മാറ്റി വെള്ളത്തൂവൽ സ്റ്റീഫൻ ആണെന്ന് വിളിച്ചു പറഞ്ഞു , എന്റെ അച്ഛന്റെ സഹോദരി ഇത് കേട്ട് ഓടി കതകിൽ ഇടിച്ചു വീണു നല്ല പരിക്ക് പറ്റി. അത്രയും ഭയമായിരുന്നു.

    • @heymate2387
      @heymate2387 3 года назад +1

      ഒരു സ്ത്രീ കുഞ്ഞുമായി വീടിന്റെ മുൻപിൽ നിന്നു എന്നാണ് ജോർജ് ജോസഫ് പറയുന്നത്,, but ഇതിൽ പറയുന്നത് ഒരു വൃദ്ധ എന്നാണ്

  • @Ajcvd
    @Ajcvd 4 года назад +76

    ചങ്കുറപ്പ് 🔥🔥,, എത്ര ദുർക്കട സാഹചര്യത്തിലും,, കൂൾ ആയി,, തന്റെ determination മാത്രം മുന്നിൽ 🔥🔥,,

    • @ymr_46
      @ymr_46 4 года назад +1

      ദുർഘടം

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 4 года назад +61

    സ്റ്റീഫനെപ്പോലുള്ളവർ ഇന്ത്യൻ രാഷ്ട്രീയത്തിൽ അപൂർവമാണ്.
    നീതിയുടെ സത്യത്തിന്റെയും ധൈര്യത്തിന്റെയും അവതാരം.

  • @harshalrahman7391
    @harshalrahman7391 4 года назад +80

    വായന ശീലമുള്ള ആളാണെന്ന് ഇദ്ദേഹത്തിന്റെ സംസാര ശൈലി കേട്ടാൽ മനസ്സിലാകും

  • @sharathkp9093
    @sharathkp9093 4 года назад +33

    നമ്മുടെ സ്വാതന്ത്ര്യ സമരകാലത്തെ പ്രവർത്തകർക്ക് ഇത് പോലെയോ ഇതിനേക്കാൾ ഭീകരമായതോ ആയ അനുഭവങ്ങൾ പറയാൻ ഉണ്ടാകും.. സ്വന്തം ജീവൻ പോലും വലിച്ചെറിഞ്ഞു മറ്റുള്ളവർക്ക് വേണ്ടി കഷ്ടതകൾ അനുഭവിച്ച ത്യാഗികൾ.. ഇപ്പോൾ അവരെ ഒക്കെ ഓർമിക്കുന്നില്ല എന്ന് മാത്രമല്ല പുച്ഛിക്കുന്നു.. സ്വന്തം സുഖത്തിനു വേണ്ടി മാത്രം ജീവിക്കുന്ന നമുക്ക് ഇതൊക്കെ എങ്ങിനെ മനസിലാക്കാൻ ആണ്. !!! ആയിരകണക്കിന് ആൾക്കാർക്ക് നക്സൽ പ്രസ്ഥാനത്തെ അറിയാൻ ഒരു വെള്ളത്തൂവൽ സ്റ്റീഫനും സഫാരിയും വേണ്ടി വന്നു...ഇങ്ങനെ എത്രയോ സ്റ്റീഫൻമാർ ഉണ്ടാകും.. !!!!

  • @vipinsobhanam6968
    @vipinsobhanam6968 3 года назад +9

    സ്റ്റീഫൻ ചേട്ടാ,ഈ വലിയ അറിവിന് നന്ദി

  • @martynmathew
    @martynmathew 4 года назад +42

    സ്റ്റീഫന്റെ അറസ്റ്റ് : ഏകദേശം 4 മണിയോട് കൂടെ സ്റ്റീഫൻ താമസിക്കുന്ന വീടിന് ചുറ്റും പോലീസ് crpf വലിയ ഒരു സേന വളഞ്ഞു.. 2-3 പോലീസ് കാർ അറസ്റ് ചെയ്യാൻ പോകുന്നു സ്റ്റീഫൻ അവരെ തള്ളി രക്ഷ പെടാൻ ശ്രെമിക്കുന്നു... Crpf വെടി വെച്ച് കൊല്ലുന്നു ഇത് ആയിരുന്നു മാസ്റ്റർ പ്ലാൻ. പക്ഷേ സ്റ്റീഫൻ ഇത് മുന്നേ മനസിലാക്കി... പോലീസിന് മുന്നിൽ പൂച്ചയെ പോലെ കീഴ്ടങ്ങി മാത്രവും അല്ല അവിടെ കൂടി നിന്നിരുന്നവരോട് ജാൻ സ്റ്റീഫൻ ആണ് എന്നും പോലീസ് എന്നെ അറസ്റ് ചെയുക ആണ് എന്നും ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരിന്നു.... കസ്റ്റഡിയിൽ വെച്ച് മരണപെട്ടാലോ കൊല്ലപ്പെടാത്ത ഇരിക്കാൻ ആയിരുന്നു അത്....

  • @Appus145
    @Appus145 4 года назад +14

    🔥 ആക്കുക ആണല്ലോ ഇട്രയും കഷ്ടപ്പാട് സഹിച്ചു സമൂഹത്തിന് വേണ്ടി ജീവിച്ചതിനു നന്ദി.

  • @adheenabchandran2338
    @adheenabchandran2338 4 года назад +50

    ആരണ്യകം സിനിമ ഓര്മ വരുന്നു .

  • @greendecorvlogs7284
    @greendecorvlogs7284 3 года назад +23

    സത്യസന്ധതയുടെ ആൾരൂപം വെള്ളത്തൂവൽ സ്റ്റീഫൻ❤️

  • @NandakumarJNair32
    @NandakumarJNair32 4 года назад +55

    ഇവരൊക്കെ മാത്രമാണ് യദാർത്ഥ സഖാക്കൻമാർ.

  • @troll_in
    @troll_in 4 года назад +59

    ഈ മനുഷ്യൻ നക്സലിസം ത്തിനു പകരം സിപിഎം ൽ പ്രവർത്തിച്ചിരുന്നേൽ ഇന്ന് പിണറായി വിജയനോളം പ്രഗത്ഭനായ ഒരു നേതാവ് ആയിരുന്നേനെ.....

    • @sreekumar2013
      @sreekumar2013 4 года назад +23

      അത് ഉടായിപ്പ് ആയത് കൊണ്ടല്ലേ നക്സലേറ്റ് ആയത് 😄

    • @worldwideweb-wwwtv5820
      @worldwideweb-wwwtv5820 4 года назад +14

      സിപിഎം ചോര കുടിക്കുന്ന ജന്മിമാർ ക്കൊപ്പം വും ആപ്കാരി കൾ കൊപ്പവും ആയതു കൊണ്ടല്ലേ ഇങ്ങനെ ഒരു പ്രസ്ഥാനം തന്നെ മുളച്ചു വന്നത്

    • @anilkykyky4415
      @anilkykyky4415 4 года назад

      Itheham ippol suvishesha vela cheyyukayalle?

    • @troll_in
      @troll_in 4 года назад +2

      ചേലച്ചുവട് ഭാഗത്തു ഒരു തയ്യൽ കട ഉണ്ടെന്നു കേൾക്കുന്നു....

    • @user-fv6vb1vv5e
      @user-fv6vb1vv5e 7 дней назад

      പരനാറിയുടെ പേരിനൊപ്പം ഇദ്ദേഹത്തിന്റെ പേര് പറയരുത്

  • @sajithsadasivan4129
    @sajithsadasivan4129 4 года назад +108

    ഇദ്ദേഹത്തിൽ നിന്ന് സത്യം അറിയാം .. നെഗറ്റിവ് കമൻ് ഒഴിവാക്കാം

    • @shijuhii2140
      @shijuhii2140 4 года назад +4

      sathyam aa nattukarodu thirakkiyal parayum

    • @Appus145
      @Appus145 4 года назад +7

      @@shijuhii2140 നി എന്തിനാട തയൊലി കിടന്നു കുരു പൊട്ടിക്കുന്നെ

  • @HarisSanthipurathYoosafali
    @HarisSanthipurathYoosafali 4 года назад +12

    Big salute to all sacharam staffs. Very good documentary...

  • @madhugovind7629
    @madhugovind7629 4 года назад +1

    നക്സലിസത്തിനു ഏറെ ദോഷങ്ങൾ ഉണ്ടായിരുന്നു എങ്കിലും അന്ന് കേരളീയസമൂഹത്തിൽ ഈ പ്രസ്ഥാനം ചെലുത്തിയ സ്വാധീനം എടുത്തുപറയേണ്ടതുണ്ട്. ഇടതു പക്ഷത്തിന്റെ വളർച്ചക്ക് പരോക്ഷമായി ഈ പ്രസ്‌ഥാനം ഏറെ സഹായിച്ചിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്ത മായ ഒരു ചിന്താധാര അന്നത്തെ യുവജനങ്ങളിൽ ഉണ്ടാക്കുന്നതിൽ നെക്സലിസം സഹായിച്ചിട്ടുണ്ട്

  • @sologeographer9687
    @sologeographer9687 4 года назад +35

    Naxalism ആ കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. അന്ന് എല്ലാവർക്കും നീതി ഒരുപോലെ കിട്ടിയില്ല.അനീതിയോടുള്ള ചെറുത്തു നിൽപ്പാണ് naxalism. കേരളത്തിലെ കർഷക തൊഴിലാളികൾക്ക് ഇന്ന് മെച്ചപ്പെട്ട ജീവിതമുണ്ടങ്കിൽ അതിൽ naxalism ത്തിനും ഒരു പങ്കുണ്ട്.

    • @GijuAnto-eq3dp
      @GijuAnto-eq3dp Год назад

      കൃഷി ഇല്ലാതായി.

  • @abhilashthadathil4696
    @abhilashthadathil4696 4 года назад +16

    ഒരു കാലത്ത് പട്ടിണിയെ യും അസമത്വത്തെയും നേരിടാൻ സ്വന്തം ജീവൻ പോലും മറന്ന് ഇറങ്ങിത്തിരിച്ച ഗംഭീര മനുഷ്യൻ.... നാം ഓരോരുത്തരും ഒന്നു സ്വയം തിരിഞ്ഞു നോക്കണം. ഒരു കാര്യം വളരെ ശരിയാണ്, പോലിസ് ഏകാലത്തും അധികാരമുള്ളവന്റെ മർദന ഉപകരണം മാത്രമാണ്. Hats off you legend.

  • @lijugangotri
    @lijugangotri 4 года назад +111

    എത്രയോ യാതനകൾ, വേദനകൾ അനുഭവിച്ച മനുഷ്യൻ ആയിരിക്കണം ഇദ്ദേഹം.....ആരോഗ്യവാൻ ആയിരിക്കാൻ പ്രാർഥിക്കാം...

    • @shijuhii2140
      @shijuhii2140 4 года назад +14

      kayyilirippinte gunam kond kitti ennu ayalku samadhanikkam

    • @HasnaAbubekar
      @HasnaAbubekar 4 года назад +11

      ഏതൊക്കെയോ ഭ്രാന്തിന്റെ പേരിൽ ബുദ്ധിയുറക്കാത്ത പ്രായത്തിൽ ചെയ്തു കൂട്ടിയ പാപങ്ങളുടെ ഫലം.

    • @fazilnaju
      @fazilnaju 4 года назад +21

      @@HasnaAbubekar Anganeyonnum parayan pattilla bro 70 kollam munb indiayile ithupolulla kore pranthanmarude pranthaanu nammal innu anubavikkunna swadhanthram

    • @cmntkxp
      @cmntkxp 4 года назад +3

      its a kind madness

    • @jacksonjohn1605
      @jacksonjohn1605 4 года назад +3

      Pulli mathram alla pulliyokke thattiya pavam police karum pedum

  • @visakhvijayan5995
    @visakhvijayan5995 4 года назад +75

    അവരുടെ ജീവിതം പോയല്ലോ എന്ത് നേടി എന്നാ കൊറേ കമന്റ്‌ കണ്ടു, സ്വന്തം ജീവിതം തകരും ഇന്ന് ഉറപ്പിച് വിപ്ലവതെ മാറോട് ചേർത്ത വീരന്മാർ ആണ് ഇവർ, ഇവരെ കുറിച് അഭിപ്രായം പറയാൻ പോലും ഒരു രാഷ്ട്രീയകാരും തുനിയരുത് കാരണം നിങ്ങൾക് അതിനുള്ള യോഗ്യത ഇല്ല

    • @francymj2432
      @francymj2432 4 года назад

      9iöi9ooo 👆 no 85

    • @francymj2432
      @francymj2432 4 года назад

      Oh 9k though

    • @francymj2432
      @francymj2432 4 года назад

      No longer be out hippo lol to get it MO to it keeps getting no JK on loop 👆 late no no Ohio State University you wantlol 😂😃💄🔰🏢

    • @francymj2432
      @francymj2432 4 года назад

      Know I'll keep it 9ol 👌

    • @francymj2432
      @francymj2432 4 года назад

      9 no Ohio

  • @bijuks3439
    @bijuks3439 4 года назад +18

    ജോർജ് ജോസഫ് സർ പറഞ്ഞപോലെ തന്നെ ആണ് കാര്യങ്ങൾ.. പിന്നെ രണ്ടു വ്യെക്തികളുടെ കാഴ്ചപ്പാടിൽ ഓർത്തു പറയുമ്പോൾ ഉള്ള ചെറിയ പോരായ്മകൾ സ്വാഭാവികം 😊... എന്തായാലും സ്റ്റീഫച്ചായൻ പുലിതന്നെ 💪

  • @prasadvalappil6094
    @prasadvalappil6094 4 года назад +15

    Forgotten Legend ❤️❤️❤️

  • @benjaminbruno9485
    @benjaminbruno9485 4 года назад +1

    Thaankale innale varey Villan maathramaayittaanu kandathu, jeevithaanubhavangal paranjappol manasilaayi.....enthukondu ingane aayi enn. Salute to you sir

  • @nihadmuhammednoohu9707
    @nihadmuhammednoohu9707 4 года назад +16

    2 ദിവസം കട്ട waiting ആയിരുന്നു

  • @humblefarmer2011
    @humblefarmer2011 4 года назад +45

    അന്നത്തെ ശരി അതായിരുന്നു

  • @naserkakattil3087
    @naserkakattil3087 4 года назад +34

    വന്താച് സ്റ്റീഫച്ചായൻ വന്താച് 😍😍😍😍

  • @kkvs472
    @kkvs472 4 года назад +6

    Thanks to safari to given chance to publish the true story

  • @td6750
    @td6750 4 года назад +12

    Thrilling life story.. Braveheart.

  • @sukumaranm2142
    @sukumaranm2142 Год назад +1

    ഞാൻ പാറശ്ശാല കാരനായ എഴുപത് വയസ്സ് കാരനാണ് നാടാക്ക് അഭിനന്ദനങ്ങൾ

  • @ajmal76857
    @ajmal76857 4 года назад +16

    വിപ്ലവം ജയിക്കട്ടെ💪
    വിവ റെവല്യൂഷൻ💪🏻

  • @varghesegeorge6360
    @varghesegeorge6360 4 года назад +10

    Actually this is the true story instead Retired SP George Joseph sir told about M.B.Balakrishnan and his bravery in arresting Vellathooval Stephen

  • @jalajabhaskar6490
    @jalajabhaskar6490 4 года назад +4

    Daivame...ethra kashtam sahichu ee manushyan 🙏🙏

  • @ajmalrafi
    @ajmalrafi 4 года назад +23

    നിങ്ങൾ ഒരു മുതൽ ആണല്ലേ💗💗🥰🥰

  • @ajayakumarthanduvallil
    @ajayakumarthanduvallil Год назад +2

    The man ,who the symbol of determination ❤

  • @eldos2667
    @eldos2667 4 года назад +91

    അന്നത്തെ ജന്മിമാരുടെ കോണസായ്മക്ക് ഇവരെ പോലുള്ളവരുടെ തിരിച്ചടി ആവശ്യം തന്നെ ആയിരുന്നു
    എന്നാണ് എന്റെ അഭിപ്രായം

    • @c.r.janardanannair2705
      @c.r.janardanannair2705 4 года назад +5

      Appol innathe janmimareyo,? Pavangal innum pavangalanu.Janmimar Rashtriyakkar.Ningalkku avare enthu cheyyan kazhiyum.E Stephen enthu nedi.Ayal ippol pentacost karude suviseshakano? Ivaronnum dheeranmaralla.Viplavakariyanenkil avan Ennum athaayirikkum.

    • @eldos2667
      @eldos2667 4 года назад +20

      @@c.r.janardanannair2705 വിപ്ലവകാരി എന്നും വിപ്ലവകാരി ആയിരിക്കും നായർ എന്നും നായരും ആയിരിക്കും
      ഗുഡ് നൈറ്റ്‌

    • @martynmathew
      @martynmathew 4 года назад +5

      @@eldos2667 🤣🤣👌

    • @c.r.janardanannair2705
      @c.r.janardanannair2705 4 года назад +2

      @@eldos2667 Viplava partyil Christians inekkal kooduthal Ezhavanum nair um aanu .Sambho Mahadeva.!

    • @padmakumarsreenilayam3969
      @padmakumarsreenilayam3969 4 года назад +4

      @@c.r.janardanannair2705 നായർ മേധാവിത്വത്തിന്റെ പതനം എന്ന റോബിൻ ജെഫ്രിയുടെ പുസ്തകം വായിക്കുന്നത് നല്ലതാണ് 😏

  • @geo9664
    @geo9664 4 года назад +16

    അവനവനുവേണ്ടിയല്ലാതെ 😓😓😭😢😢😭

  • @varghesegeorge6360
    @varghesegeorge6360 4 года назад +3

    We know that he is telling real story but Retired SP George Joseph in his narratives brilliantly want to paint heroism of then police officer M.B.Balakrishnan , in fact his hands were shivering when he came to understand that he is in face to face with Vellathooval Stephen

  • @sudeeppm7053
    @sudeeppm7053 4 года назад +12

    Eagerly waiting for the next

  • @lakshmankarimath5356
    @lakshmankarimath5356 4 года назад +40

    ജന്മിമാർക്കെതിരെയുള്ള പോരാട്ടങ്ങളിലെ ഉണമ്മൂലന സിദ്ധന്തങ്ങളിലെ പാളിച്ച സംഭവിച്ചില്ലായിരുന്നെങ്കിൽ കേരളത്തിലെ കമ്മ്യൂണിസം ഇന്നത്തെ രീതിയിൽ ആയിരിക്കില്ല സ്റ്റീഫന്റെ പോരാട്ടവീര്യം അഭിമാനകരം

    • @HasnaAbubekar
      @HasnaAbubekar 4 года назад +6

      അന്ധവിശ്വാസങ്ങളുടെ പേരിൽ മനുഷ്യരെ കൊന്നൊടുക്കുന്നതിനെ പോരാട്ടവീര്യം എന്നു വിളിക്കുന്ന നിന്നെയൊക്കെയും ഗ്വാണ്ടനാമോ ബേയിൽ തള്ളുകയാണ് വേണ്ടത്. നികൃഷ്ട ജന്മം .

    • @dheevar9660
      @dheevar9660 4 года назад +9

      @@HasnaAbubekar അപ്പൊ ഈ സവർണ ജന്മികൾ നടത്തിയ ക്രൂരതയും കൂട്ടക്കൊലയും ഒക്കെ പുണ്യം ആകും

    • @jinsonkjoseph
      @jinsonkjoseph 4 года назад +4

      Fake id യിൽ വന്ന പുണ്യാത്മാവ്

    • @nizamk2114
      @nizamk2114 Год назад

      ​@@HasnaAbubekar ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ മനുഷ്യനെ വേർതിരിക്കുന്ന അടികമാരും ജന്മിമാരും വീണ്ടും ജന്മമെടുത്താൽ ...സഖാവ് സ്റ്റീഫനെയും സഖാവ് വർഗ്ഗീസിനെയും പോലുള്ളവർ വീണ്ടും ഈ മണ്ണിൽ ജനിക്കും..... അവർ ചെയ്തതൊക്കെ തന്നെ വീണ്ടും ചെയ്യും.......സംഘിനി ഒന്ന് മാറിനിന്നു മോങ്ങിക്കോ

    • @sajeevbr669
      @sajeevbr669 Год назад

      ​@@HasnaAbubekarനീ ഏതാണ് ഇവരൊക്കെ ജീവിച്ചിരുന്നിട്ട് പോലും പാവങ്ങളെ ചൂഷണം ചെയ്യുകയായിരുന്നു
      അപ്പോൾ ആ കാലഘട്ടത്തിൽ ഇവരും കൂടെ ഇല്ലായിരുന്നു എങ്കിൽ എന്തായിരുന്നേനെ സ്ഥിതി
      പിന്നെ നിന്റെ അപ്പൂപ്പനെ ആയിരിക്കും കൊന്നത് അതാണ് ഇത്രയും വേദന.😅

  • @jobykorattiparambil8614
    @jobykorattiparambil8614 4 года назад +18

    ഇന്ന് പാവം ജനങ്ങളെ ഭരിച്ച് കട്ട് മുടിച്ച് പണയം വെച്ച് സോന്തം കിശവിർപ്പിക്കുന്ന നേതാക്കന്മാരേക്കാൾ എത്രയോ ഭേദം അയിരുന്നു ഇവരൊക്കെ '

  • @thetycoon1947
    @thetycoon1947 4 года назад +13

    എന്തൊരു അനുഭവം 🙏🙏🙏

  • @FebaPradeesh23
    @FebaPradeesh23 4 года назад +8

    I was eagerly waiting

  • @vinodkumar-xr6jm
    @vinodkumar-xr6jm Год назад +2

    ഇദ്ദേഹം പറയുന്നതും പോലീസ് പറയുന്നതും കേൾക്കുമ്പോൾ , ആ പോലീസിനെ കുറിച്ച് ഓർത്ത് ചിരിച്ചു പോകും

  • @nikeshkp3176
    @nikeshkp3176 Год назад

    Entammoo enjathi flash back😮

  • @iamhere8140
    @iamhere8140 4 года назад +2

    Men of his mindset are the boon of kerala.

  • @albertjames9310
    @albertjames9310 4 года назад +31

    SGK😍
    ഇരുഭാഗങ്ങൾക്കും അവസരം കൊടുക്കുന്നത് കൊണ്ട് സഫാരിയിൽ വന്ന് തള്ളുമ്പോൾ ഇനി എല്ലാവരും ശ്രദ്ധിക്കും.. തോക്കൊക്കെ ഇരുന്ന തോളിൽ ഇരിക്കുന്നതാ ഇനി നല്ലത്..😂😂 ജോർജ് സെർ വിവരണം കുറച്ച് അതിശയോക്തി കൂടിയോ എന്ന് ഒരു സംശയം..

  • @jeevansathyan9615
    @jeevansathyan9615 4 года назад +15

    മറ്റുള്ളവരുടെ പേര് കക്ഷിയോട് പറയരുത് 🔥

  • @noahnishanth9766
    @noahnishanth9766 3 года назад +6

    മോഡസ്‌ ഓഫ്‌ പ്രാണ്ടി ഒക്കെ എന്നാ തള്ളാരുന്നു.... എന്നാലും എന്റെ ജോർജ്ജ്‌ സെറേ...😂😂😂

    • @Ani-gi1pf
      @Ani-gi1pf 3 года назад

      Ayal loka thallaanuuu

    • @heymate2387
      @heymate2387 3 года назад +1

      @@Ani-gi1pf ayal sambava sthalath illarunnallo... Mattaro thalliyath kettu paranjathaavam... Ini ivar randuperum thallunnathum aayikoode

  • @deepakdeepak.k16
    @deepakdeepak.k16 4 года назад +63

    അപ്പൊ ഒറ്റിയത് ചി.പി.എം ചഗാക്കൾ തന്നെ

    • @johnmathew8053
      @johnmathew8053 4 года назад +4

      There were secret police in the Naxalite group... They were planted in that group by Jayaram padikkal IPS...

    • @harikrishnans50
      @harikrishnans50 4 года назад

      😅

    • @nmsaryans
      @nmsaryans 4 года назад +9

      Cpm oombanmar ആയിരുന്നു എന്ന് പുള്ളിയുടെ varthanathil മനസിലാവും

    • @amaljith4152
      @amaljith4152 3 года назад +3

      💩💩💩 kammikal

  • @babupalackal9614
    @babupalackal9614 4 года назад +11

    We cannot blame George Joseph. Because he is third person. Stephen is first person. N b balakrishan Police offer is second person. There will be a difference between the information which will given by third person and first person.

  • @nidhishirinjalakuda144
    @nidhishirinjalakuda144 4 года назад +11

    ചിന്തിക്കാൻ കഴിയുന്നില്ല...
    അനുഭവിച്ച അങ്ങയെ എങ്ങനെ അഭിസംബോധന ചെയ്യും..

  • @saigathambhoomi3046
    @saigathambhoomi3046 4 года назад +5

    മമ്മൂട്ടിയുടെ, ദിനരാത്രങ്ങൾ, എന്ന ചിത്രം ഇദ്ദേഹത്തിന്റെ കഥയുമായി വളരെ സാമ്യമുണ്ട്

  • @anvarabduljabbar6136
    @anvarabduljabbar6136 4 года назад +17

    ഞാൻ ജനിച്ചത് 1979ൽ ആണ്. ഈ സംഭവങ്ങൾ നടക്കുന്നത് അതിനും മുമ്പാണ്. പറഞ്ഞ് കേട്ട അറിവുകളായിരുന്നു ഇതെല്ലാം. പക്ഷേ കേട്ടതെല്ലാം ആരുടെയോ നിർബന്ധബുദ്ധിയാൽ എഴുതപ്പെട്ട കഥകളാണ് എന്ന് ഇപ്പോൾ മനസ്സിലാകുന്നു. ഉദാഹരണത്തിന് കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞ വർഗ്ഗീസിന്റെ കണ്ണിലെ മുറിവ്. ഒറ്റ് കൊടുത്തവർ ഒക്കെ. ജയറാം പടിക്കൽ ആണ് വില്ലൻ എന്ന് വായിച്ചിട്ടുണ്ട്. സത്യം വരും എപ്പിസോഡുകളിൽ വരുമായിരിക്കും. ലക്ഷ്മണ ആണോ ആവോ ?

    • @anvarabduljabbar6136
      @anvarabduljabbar6136 4 года назад +2

      George joseph കള്ളം പറഞ്ഞതായിരുന്നു എന്ന് തോന്നുന്നു

    • @noelkvarghese9021
      @noelkvarghese9021 4 года назад +6

      ജയറാം പടിക്കൽ വെറും ഒരു ദുഷ്ടൻ ആയിരുന്നു.

    • @johnmathew8053
      @johnmathew8053 4 года назад

      @@noelkvarghese9021 : Yes...he was a cruel officer.
      But, let us not forget that, during the past few years, Special task force have shot dead almost half a dozen Maoists...

  • @ahampharma1073
    @ahampharma1073 4 года назад +26

    MB Balakrishnan sir nte കൈ വിറച്ചു അല്ലേ.🤣🤣🤣🤣 George joseph സാറേ....

    • @Ani-gi1pf
      @Ani-gi1pf 3 года назад

      🤣🤣😂😂😂😂

    • @mobitomy
      @mobitomy 2 года назад

      I started to watch to hear the description of his arrest ,by his own words after listening to George Joseph sirs

  • @kareemp7962
    @kareemp7962 4 года назад +135

    ജോർജ് ജോസഫ് മുൻപ് പറഞ്ഞതെല്ലാം പച്ച നുണകൾ ഇദ്ദേഹം പറഞ്ഞതാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഇടവന്ന സംഭവം

    • @jijogj
      @jijogj 4 года назад +25

      George Joseph sir അല്പം തള്ളാണ്

    • @Red_Salute-g7d
      @Red_Salute-g7d 4 года назад +3

      George Joseph paranjath thallaayirunnaalum kelkaan rasamundaayrnnu. Ini vere vellathooval Stephente kaaryaayirikkuo 🙄😁😜😜

    • @മന്ത്രമലയാളം
      @മന്ത്രമലയാളം 4 года назад +11

      Yes..... ജോർജ് കള്ളൻ ആണ്

    • @666VK
      @666VK 4 года назад +31

      ലീഡർ കരുണാകരൻ, ജയറാം പടിക്കൽ, മധുസൂദനൻ, ബാലകൃഷ്ണൻ, ലക്ഷ്മണ അങ്ങനെ നക്സലിസം കേരളത്തിൽ നിന്നും തൂത്തെറിഞ്ഞ അവർക്കു ഭാരത രത്നം കൊടുക്കണം.
      കഞ്ഞിക്കു വക ഇല്ലാത്ത കുറെ തെണ്ടികൾ നാക്സലിസം നല്ലതായിരുന്നു, സ്റ്റീഫൻ ദൈവം ആണെന്നൊക്കെ പറയും.

    • @666VK
      @666VK 4 года назад +13

      സ്റ്റീഫൻ പറയുന്നതു സത്യം, ജോസഫ് പറയുന്നതു കള്ളം... കൊള്ളാം... നല്ല ലോജിക്

  • @jaleelkalad1833
    @jaleelkalad1833 4 года назад +36

    *ജോർജ് ജോസഫ് സാറ് പറഞ്ഞത് വെറും നാലുപേരാണ് പിടിക്കാൻ പോയത് എന്നാണ് അതും രണ്ടു പേര് പേടിച്ച് മുങ്ങി.* 😂😂😂

    • @pLn2905
      @pLn2905 4 года назад +14

      Angerde chilathokke vidal anennu thonniyirunnu... 4 per..😝

    • @jaleelkalad1833
      @jaleelkalad1833 4 года назад +1

      @@pLn2905 😂😂😂

    • @anuanwar9544
      @anuanwar9544 4 года назад +3

      Oh George....

    • @vishnuvk93
      @vishnuvk93 4 года назад +5

      Le SGK: Pani varunnundu Joseph sare...🤣

    • @HasnaAbubekar
      @HasnaAbubekar 4 года назад +4

      ഒളിച്ചു കഴിയുന്ന ഇയാൾക്കെങ്ങിനെയറിയാം എത്ര പേർ ഉണ്ടായിരുന്നുവെന്ന്? ഇയാളെ മുഖം മൂടിക്കെട്ടി കൊണ്ടുപോയതിൽ നൂറുകണക്കിന് പോലീസുകാരുണ്ടെന്ന് ഇയാൾ പോലും പറയുന്നില്ല.

  • @abrahamlincoln9128
    @abrahamlincoln9128 4 года назад +4

    Finally 🙏

  • @mackut1825
    @mackut1825 4 года назад +10

    ഇതൊക്കെയാണ് അടിസ്ഥാന വർഗ്ഗത്തിന്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ചവരുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങൾ...
    അല്ലാതെ എല്ലാ സുഖങ്ങളും അനുഭവിച്ച് സർക്കാരിന്റെ സുരക്ഷയും ശമ്പളളവും കൈപ്പറ്റി ഏസി റൂമിൽ ഇരുന്ന് നടത്തുന്ന തള്ള് അല്ല.....
    നക്സലൈറ്റ് പ്രസ്ഥാനം വഴി തെറ്റി എങ്കിലും മനുഷ്യനെ അടിമകളെ പോലെ പീഡിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്താൽ സ്വന്തം ജീവൻ തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ട് എന്ന് അക്കാലത്തെ ഭൂവുടമകളായ ജന്മികളെ മനസ്സീലാക്കിക്കൊടുക്കാൻ സഹായീച്ചു...
    പിന്നീട് തൊഴിലാളികൾക്ക് കിട്ടിയ ആനുകൂല്യങ്ങളുടെ അടിസ്ഥാനവും നക്സലൈറ്റ് മുന്നേറ്റം തന്നെ ആയിരുന്നു എന്നതിൽ സംശയമില്ല.

  • @m.manoharanmanu876
    @m.manoharanmanu876 4 года назад +25

    ഇന്ന് ഇത് ശരിയാ തെറ്റോ എന്നല്ല !അന്ന് അതു ശരിയായിരിക്കാം സാഹചര്യം അതുപോലെയായിരിക്കും. ക്ഷമയോടെ അനുഭവം കേട്ടറിയാം

  • @girijasaraswathyamma1602
    @girijasaraswathyamma1602 Месяц назад

    Courageous man

  • @yoosufhashmi7000
    @yoosufhashmi7000 Год назад

    The real Comrade, Thanks Safari Channel for the Documentary

  • @sunnyjoseph615
    @sunnyjoseph615 4 года назад +2

    Vellathuval... 💪..Varghese...💪

  • @noormuhammedcsnoormuhammed7535
    @noormuhammedcsnoormuhammed7535 4 года назад +3

    Hai I am first ❤️

  • @prajuoravilpraju4710
    @prajuoravilpraju4710 4 года назад +7

    അടുത്ത എപ്പിസോഡിന് ആയി കാത്തിരിക്കുന്നു

  • @lucifermathan8695
    @lucifermathan8695 4 года назад +21

    രണ്ടു പേരുടെയും വിവരണം തമ്മിൽ ഉള്ള സാമ്യം ഞാൻ വെള്ളത്തൂവൽ സ്റ്റീഫൻ ആണെന്ന് ഇദ്ദേഹം വിളിച്ചു പറഞ്ഞു എന്നത് മാത്രമാണ്...

    • @arun9704
      @arun9704 4 года назад +12

      george joseph added flavours to it and he made himself a hero

  • @arjagos6689
    @arjagos6689 3 года назад +5

    "അടിമയ്ക്കെന്തിടം ചരിത്ര പുസ്‌തകങ്ങളിൽ " വേടൻ

  • @aravindakshannair1068
    @aravindakshannair1068 4 года назад +16

    ഇദ്ദേഹംഇപ്പോൾസുവിശേഷംപ്റസംഗിച്ചു ഉപജീവനംകഴികുനന്നു ദൈവത്തിൻെറകളിയെനമിക്കുന്നു

    • @joncykoshy836
      @joncykoshy836 4 года назад +2

      🙏🏼🙏🏼🙏🏼🙏🏼🙏🏼✝️✝️✝️

    • @kuriachankk825
      @kuriachankk825 4 года назад +2

      ഏത് സുവിശേഷ ഗ്രുപ്പിലാണ് പ്രവർത്തിക്കുന്നത്

    • @anuthankappan327
      @anuthankappan327 4 года назад

      Sammanam medikkan thazhe varanam avasanam...

    • @AbeyAbrahamJohn
      @AbeyAbrahamJohn 4 года назад +2

      പോലീസ് ഇടിച്ചു പരിപ്പിളക്കി കാണും... ഇപ്പൊ വേറെ പണിക്കൊന്നും പോകാൻ വയ്യാരിക്കും

    • @nihadmuhammednoohu9707
      @nihadmuhammednoohu9707 4 года назад +5

      തയ്യൽ കട ആണെന്ന് തോന്നുന്നു. മനോരമ ചാനലിൽ നോക്കിയാൽ കാണാം

  • @9947961669
    @9947961669 4 года назад +18

    George Joseph എന്ന സ്വയം പൊങ്ങിയുടെ നുണകൾക്കുള്ള മറുപടി 😀👌

  • @prajeeshmc8122
    @prajeeshmc8122 3 года назад +2

    വളരെ വലിയ ഒരു ലക്ഷ്യത്തിലേക്കാണ് നിങ്ങൾ പട വെട്ടിയത് പക്ഷേ അതിനു ഉപയോഗിച്ച മാർഗം അംഗീകരിക്കപ്പെടാത്തത് ആണ് എന്നിരുന്നാലും ആ കാലയളവിലെ കേരളത്തിലെ സാമൂഹിക അന്തരീക്ഷം ഇതുപോലെ ഉള്ള തിരുത്തലുകൾക്ക് വിധേയമാകേണ്ടത് തന്നെ ആണ്

  • @noufalsali3952
    @noufalsali3952 4 года назад +19

    വീഡിയോ കുറച്ച് കൂടി length ആവാം 👍

  • @hubaibmalayil7055
    @hubaibmalayil7055 4 года назад +11

    ചുറ്റും police വളഞ്ഞിട്ടുണ്ടെന്ന് ഇയാൾ വിചാരിച്ചതായിരുന്നു യഥാർത്ഥത്തിൽ5 പോലീസുകാരായിരുന്നു അതിൽ തന്നെ 3 പേര് പേടിച്ചിട്ട് വരാതിരുന്നവരും 😃 ഇയാൾ ഇപ്പോഴും വിചാരിക്കുന്നത് അങ്ങനെ തന്നെ ആണെന്ന് തോന്നുന്നു. സത്യത്തിൽ പോലീസുകാർ അവരുടെ ജീവൻ പണയം വെച്ചായിരുന്നു അത് ചെയ്‍തത് ജനനന്മക്ക് വേണ്ടി.

    • @user-fv6vb1vv5e
      @user-fv6vb1vv5e 7 дней назад

      ജനനന്മ അല്ല ജന്മി നന്മയ്ക്കു വേണ്ടി

  • @makkarmm165
    @makkarmm165 2 года назад +1

    അത്ഭുതം തന്നെ.....

  • @Thambichen123-xk7ge
    @Thambichen123-xk7ge Год назад +1

    . GOD BLESS YOU SIR. WAM WELCOME. TJM.7.

  • @jeswinjohnjeswin8063
    @jeswinjohnjeswin8063 4 года назад +15

    അപ്പോൾ ജോർജ് ജോസഫ് സർ പറഞ്ഞതും ഇതും തമ്മിൽ ഒത്തിരി വിത്യസം ഉണ്ടല്ലോ. ജോർജ് ജോസഫ് സാറിനോട് ആരോ തള്ളിയതായിരിക്കും.. വളരെ സഹസികമായി ആണ് പിടിച്ചതെന്നു . ഇപ്പോൾ അല്ലെ മനസിലായെ വെള്ളതൂവൽ സ്റ്റീഫനെ പിടിക്കാൻ വന്നവൻ പേടിച്ചു വിറച്ചു മൂത്രമൊഴിച്ചില്ലന്നെ ഉള്ളു എന്ന്...

    • @lijogeorge5791
      @lijogeorge5791 2 года назад

      കുറേപ്പേരെ വെട്ടിയും വെടിവെച്ചും കൊന്ന ഒരാൾ പറയുന്നതാണ്, കൈക്കൂലിക്കാരനല്ലാത്ത ഒരു പോലീസ് ഉദ്യോഗസ്ഥൻ പറയുന്നതിലും കൂടുതൽ പലർക്കും വിശ്വാസയോഗ്യം.
      കഷ്ടം തന്നെ!

    • @jeswinjohnjeswin8063
      @jeswinjohnjeswin8063 2 года назад

      @@lijogeorge5791 താങ്കൾ ഒരു വിഡിയോ മാത്രം കണ്ടിട്ട് വന്നിട്ട് പറയുന്നതാണ്.. സ്വന്തം അനുഭവം ഒരാൾ പറയുന്നതും മറ്റുള്ളവർ പറയുന്നതും വ്യത്യസം ഉണ്ട്.. ഉദാ: കടുവ കുന്നേൽ കുറുവച്ഛന്റെ ഒരു വിഡിയോ ഉണ്ട്.. പാർട്ട് പാർട്ട് ആയി.. അതിലും ഉണ്ട്.. വ്യത്യസങ്ങൾ..

  • @rasheedibrahim4806
    @rasheedibrahim4806 4 года назад +40

    ഒരു നടുക്കത്തോടെ അല്ലാതെ കേട്ടിരിക്കാൻ സാധ്യമല്ല

  • @jazzjazz5374
    @jazzjazz5374 4 года назад +3

    12th♥ iwas waiting

  • @mankoikalchandran5033
    @mankoikalchandran5033 Год назад

    പട്ടരുടെ ശിരസ് വെട്ടിയെടുത്ത് റോഡരികിൽ കൂട്ടിയിട്ടിരുന്ന ചല്ലി കൂമ്പാരത്തിൽ കൊണ്ടു വച്ചിരുന്നതും ശിരസ് അറുത്തുമാറ്റിയ ശരീരം വീടിൻറെ വരാന്തയിലെ തൂണിൽ കെട്ടി വെച്ചിരുന്നത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട ആ ഭീകര ദൃശ്യം ആ പ്രസ്ഥാനത്തോടുള്ള എൻറെ താൽപര്യത്തിന് വിഘാതമായി

  • @makanteachan
    @makanteachan 4 года назад +3

    Waiting

  • @rafeeqcm1922
    @rafeeqcm1922 10 месяцев назад

    20:11🔥🔥🔥🔥🔥🔥🔥

  • @indian6346
    @indian6346 4 года назад +13

    അവസാനം എന്തു നേടിയെന്ന് കൂടെ പറഞ്ഞു തരണം. തല വെട്ടിയും വെട്ടാതെയും കൊലപാതകങ്ങൾ ചെയ്തു കൂട്ടിയവരും ഇന്നും തുടരുന്നവരും.

    • @bobanbo530
      @bobanbo530 4 года назад +11

      ശ്രീ. ഉല്ലാസ് നീ ചെയ്യുന്ന ജോലിക്ക് നിനക്ക് നീ അർഹിക്കുന്ന ശബളം കിട്ടുന്നുണ്ടെങ്കിൽ അതാണ് അവർക്ക് കിട്ടുന്ന അവാർഡ്
      അതാണ് അവർ നേടിയത്

    • @indian6346
      @indian6346 4 года назад +4

      ഇസങ്ങൾ താങ്കളുടെ തലയ്ക്കു പിടിച്ച ലക്ഷണം കാണുന്നു. നക്സലിസം കൊണ്ട് അല്ലെങ്കിൽ കുറേപ്പേരേ വെട്ടിക്കൊന്നതുകൊണ്ട് എന്തുമാറ്റമാണ് സമൂഹത്തിൽ ഉണ്ടായതെന്ന് താങ്കൾ പറഞ്ഞു തരുക .വെറുതേങ്ങയു സാമൂഹിക പരിഷ്കരണം നടത്തിയെന്നു പറയാതെ. ഈ മനുഷ്യൻ പറയുന്ന കുമ്പിൾ അല്ല കുമ്മിളിൽ ഞാൻ ജോലി ചെയ്തതാണ്. ആ പറഞ്ഞ ജന്മിയുടെ തല ആ മതിലിൽ വച്ചെന്നാണ് നാട്ടുകാർ പറയുന്നത്. അല്ലാതെ ഇയാൾ പറയുന്നതുപോലെ റോഡിലല്ല. ബാക്കിപത്രം. ഭ്രാന്തു പിടിച്ച ഒരു സ്ത്രി. നശിച്ചു നാറാണകല്ലെടുത്ത ഒരു കുടുംബം.ആണുങ്ങൾ കഷ്ടപ്പെട്ടു ജീവനും ജീവിതവും നശിപ്പിച്ചു സ്വാതന്ത്ര്യം നേടിത്തന്നപ്പോൾ കാലഘട്ടത്തിന്റെ തുടർച്ചയായി സിസ്റ്റത്തിന്റെ തുടർച്ചയുണ്ടാകും. കാലക്രമത്തിൽ മാറുന്നത്. അല്ലാതെ കുറേപ്പേർ ഇറങ്ങി കുറേപ്പേരേ വെട്ടിക്കൊന്നതുകൊണ്ടാണ് സാമൂഹിക മാറ്റം ഉണ്ടായതെന്നു പറയുന്നത് ചിന്താശേഷി ഇല്ലാത്തതുകൊണ്ടാണ്.കൂടാതെ ഒരു പരിചയമില്ലാത്ത ഒരാളെ നീ എന്നൊക്കെ വിളിക്കുന്നതു കൊണ്ട് താങ്കളുടെ നിലവാരം മറ്റുള്ളവരേ അറിയിക്ക കൂടി ചെയ്യുന്നു.

    • @Appus145
      @Appus145 4 года назад +5

      @@indian6346 നീയൊക്കെ ഇന്ന് സമൂഹത്തിൽ അല്ലെങ്കിൽ കേരളത്തിൽ ഈ ലെവലിൽ ജീവിക്കുണ്ട് എങ്കിൽ അതിൽ ഇവർക്ക് ഒരു പങ്കുണ്ട് അല്ലെങ്കിൽ up യിലോ ബീഹാറിനലോ പോലെ മൃഗത്തിന്റെ വില പോലും കിട്ടാതെ കിടന്നേനെയിം.

    • @indian6346
      @indian6346 4 года назад +3

      നിനക്കത് മനസ്സിലാക്കാൻ പാടായിരിക്കും. കാരണം നിന്റെയൊക്കെ അസ്തിത്വം വല്ലവന്റേമൊക്കെ കക്ഷത്താ ഇരിക്കുന്നത്.

    • @bobanbo530
      @bobanbo530 4 года назад +1

      @@indian6346 ഇസ്സങ്ങൾ എന്റെ തലയ്ക്കു പിടിച്ച തല്ല് ശ്രീ ഉല്ലാസ്സ്
      ഞാൻ തലയിൽ എടുത്ത് വെച്ചിരിക്കുന്നതാണ് അടിച്ചമർത്തലിൽ നിന്നും ലോകത്തിലെ ജനങ്ങൾക്ക് ഉയർത്തെഴുന്നേൽക്കാൻ സഹായിച്ചവയായിരുന്നു ഈ ഇസ്സങ്ങൾ
      മുതലാളിക്ക് മാത്രമല്ല തൊഴിലാളി ക്കും അവകാശങ്ങളും അധികാരങ്ങളും ഉണ്ടെന്ന് പഠിപ്പിച്ച പ്രമാണങ്ങളാണ് ആ ഇസ്സങ്ങൾ
      അത് താങ്കൾക്ക് മനസ്സിലാകില്ല

  • @deepakms1054
    @deepakms1054 4 года назад +2

    നഗരൂർ കാരനായ ഞാൻ...😲😲

  • @jesjojohn599
    @jesjojohn599 4 года назад +1

    കാത്തിരുന്നു മടുത്തു!!!

  • @sreekanthsabu2334
    @sreekanthsabu2334 Год назад

    Nilapad 🔥🔥🔥🔥

  • @rajeeshrajeesh5239
    @rajeeshrajeesh5239 Год назад +2

    കേരള പോലീസിനെ വിറപ്പിച്ച നമ്മുടെ സഖാവ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @drr9540
    @drr9540 4 года назад

    Safari is Awesome

  • @MrRajrod
    @MrRajrod 4 года назад +1

    Skip ad adikan vendi waiting

  • @HasnaAbubekar
    @HasnaAbubekar 4 года назад +5

    ഈ ദുരന്തൻ പറയുന്നതും ജോർജ് ജോസഫ് പറയുന്നതും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. ഇയാൾ ഇയാളുടെ പക്ഷം പറയുന്നു. GJ കേട്ടറിഞ്ഞതു പറയുന്നു. ആകെയുള്ള വ്യത്യാസം കാവലിരുന്ന സ്ത്രീയുടെ പ്രായവും ഇയാൾക്ക് ശ്വാസം മുട്ടിയ കാര്യവുമാണ്. വീട്ടിൽ ഒളിച്ചു താമസിക്കുന്ന ഇയാൾക്കെങ്ങനെയറിയും എത്ര പോലീസുകാർ വീട് വളഞ്ഞിരുന്നു എന്ന്! കൂടെ വന്ന പോലീസുകാർ ഒന്നുമറിയാത്തതുപോലെ നിന്നപ്പോൾ ഒരു പക്ഷേ ഇയാളെ പൊക്കിയ ബാലകൃഷ്ണൻ സാർ വിറച്ചിട്ടുണ്ടാകാം. എങ്കിലും പിന്മാറാതെ ഇയാളെ കൊണ്ടേ പോയുള്ളൂ.

  • @harfankoyatty9263
    @harfankoyatty9263 2 года назад +1

    Mass

  • @shijuas1757
    @shijuas1757 4 года назад +25

    കുറച്ചു കൂടി വിശദമായി പറഞ്ഞാൽ നല്ലതആയിരുന്നു എന്ന് തോന്നുന്നു..

  • @johnjacob2236
    @johnjacob2236 4 года назад +2

    Super

  • @sreejithnah4250
    @sreejithnah4250 3 года назад

    20:00 george joseph said

  • @cbkc2189
    @cbkc2189 Год назад

    Dhairyam❤❤

  • @anuthankappan327
    @anuthankappan327 4 года назад +7

    Itha sakhavu....

  • @shylockgaming9809
    @shylockgaming9809 4 года назад +1

    Njangalude kashttappadukal marum

  • @jeenas8115
    @jeenas8115 4 года назад +2

    കൂടുതൽ അറിയാൻ കാത്തിരിക്കുന്നു.

  • @lavygeorge596
    @lavygeorge596 4 года назад +1

    What is benifits for you and us
    Nothing???

  • @josesamuel2677
    @josesamuel2677 Год назад

    Add kurachu kodipoyi georgetta....

  • @bssatya
    @bssatya 4 года назад +5

    Need to re-visit Mr George Joseph's version of Mr Stephen's arrest on the same program earlier. There is some link missing on his version of arrest.

    • @maharoofali2875
      @maharoofali2875 4 года назад +1

      I visited...found some contradiction.

    • @bssatya
      @bssatya 4 года назад

      @@maharoofali2875 Thx! May be, it is just two different point of views. This is what he thought and this is what actually happened.