അരുൺ കുമാറും ലാൽ കുമാറും മാറി മാറി ചോദിച്ചിട്ടും ചോദ്യം മനസ്സിലായില്ല, പക്ഷെ ഒരു സംഘി പൊട്ടത്തരം പറഞ്ഞപ്പോൾ അതിന് ഒട്ടകത്തിന്റെ വിവരണം. വർഗസ്നേഹം ഇതാണ്
നടൻ വിജയിയെ ജോസഫായിട്ടും സംവിധായകൻ കമലിനെ കമാലുദ്ദീനായിട്ടും മാത്രം കാണുന്ന കണ്ണ് .ഇതാണ് ഞങ്ങൾ പുതിയ തലമുറ ഒരുപാട് വെറുക്കുന്ന കാര്യം.ഇതിനെയാണ് ഞങ്ങൾ വർഗ്ഗീയതയെന്നും പറയുന്നത്.BJPയ്ക്ക് ഇനിയും വർഗ്ഗീയത ഇല്ലെന്നു പറയരുത്. ഇത്രയും വിദ്യാഭ്യാസം ഉള്ള ഒരാൾ ഇങ്ങനെ സംസാരിക്കുന്നതും എന്തു മോശമാണ്..
വലിയ ഗൗരവക്കാരനും എന്തോ വലിയ വിജ്ഞാനിയും ഒക്കെ ആണെന്ന് മുഖഭാവത്തിൽ വരുത്തിത്തീർക്കാൻ ഗോപാലൻ ശ്രമിക്കുന്നുണ്ടെങ്കിലും നിന്തരമായ വിഡ്ഢിത്തരങ്ങൾ പറയുന്നതിലൂടെ കൂടുതൽ കൂടുതൽ അപഹാസ്യനാവുകയാണ് ചെയ്യുന്നത്...... വിഷകലയും മഞ്ഞളും കൂടി വന്നാൽ ജനകീയ കോടതി കസറും....
"ഒട്ടകത്തെ കെട്ടിക്കോ.. ഒട്ടകത്തെ കെട്ടിക്കോ..." എന്ന് പണ്ടേ ഏയാറെഹ്മാൻ പറഞ്ഞതാ.. അന്നേ ഇതിനെ കെട്ടിയിട്ടിരുന്നേൽ നമ്മുക്കിതൊക്കെ കേൾക്കേണ്ടി വരുമായിരുന്നോ...!! 😇😂😂
ഞാനൊരു ഇടതു ചിന്താഗതിക്കാരനാണു, തെറ്റ് ആരു പറഞ്ഞാലും ചെയ്താലും. (പിണറായി വിജയനല്ല, അത്ര വലിയവനായാലും) അത് തെറ്റു തന്നെ എന്ന് ഞാൻ പറയും, . ചങ്കുറപ്പുള്ള, കമ്യൂണിസ്റ്റുകാരന്റെ നിലപാട്
എടാ ഊളെ ഗോപാല കൃഷ്ണ നിനക്ക് ഒരു വിചാരം ഉണ്ട് ദൈവം ഹിന്ദു എന്നൊക്കെ പറയുന്നത് ബിജെപി യുടെ സ്വന്തം ആണ് എന്ന് ഒന്ന് പോടോ വർഗീയത ഉണ്ടാക്കാൻ ഒരു ദൈവവും പറഞ്ഞിട്ടില്ല നീ ഒക്കെ ദൈവത്തിന്റെ പേരും പറഞ്ഞു ബിജെപി വളർത്തുന്നു ജനങ്ങൾ മണ്ടന്മാർ അല്ല ഊളെ
എനിക്കിഷ്ട്ടമായത് ശാഖയിൽ നിന്ന് പഠിപ്പിച്ചു വിട്ട ചോദ്യം ചോദിച്ച ആ വിദ്വാൻറെ ചോദ്യമാണ്... 😂😂 തിരിച്ചു ചോദ്യം വന്നപ്പോൾ പുള്ളി എനിക്ക് വിവരം കുറവാണ്, എല്ലാരും പറയുന്നുണ്ട് ഇങ്ങനൊക്കെ എന്ന്.. പക്ഷെ അതിനെയും ന്യായീകരിക്കാൻ ശ്രമിച്ചു ഗോപാലകൃഷ്ണൻ.. ഹൌ.. !!
ചോദിച്ച ഒരു ചോദ്യത്തിന് പോലും ക്യത്യമായ മറുപടി ഇല്ലാഞ്ഞിട്ടും എന്തൊക്കെയോ പറഞ്ഞ് പുകമറ സൃഷ്ടിക്കാനുള്ള തങ്കളുടെ കഴിവ് mr.gopalji തങ്കളൊരു സംഭവം തന്നെ..
നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായ തിലും അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായതിലും അഭിമാനി കാത്ത കോടിക്കണക്കിന് ജനങ്ങൾ ഇന്ത്യ മഹാരാജ തുണ്ട് ഈ രണ്ട് നേതാക്കളും ഈ നാടിൻറെ നാണക്കേടാണ് ഗുജറാത്ത് വംശഹത്യ നടത്തിയത് ഇവരായിരുന്നു അതുകൊണ്ടാണ് നരേന്ദ്രമോദിക്ക് യൂറോപ്യൻ യൂണിയനും അമേരിക്കയും പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്
ശ്രീ ഗോപാല കൃഷ്‌ണന്റെ സംസാരങ്ങളിൽ ഫാക്ടച്വൽ എറർ ഇല്ല , പിന്നെയുള്ളത് ടെക്നിക്കൽ എറർ അതൊട്ടും ഇല്ല എന്നാണ് എന്റെ ഒരിത് , ഉള്ളതെല്ലാം നല്ല ഒന്നാംതരം പൊട്ടത്തരങ്ങൾ മാത്രമാണ്
ഗോപാലൻ അണ്ണന്റെ മണ്ടത്തരം കേൾക്കാൻ വന്നവർ adi like 🤣
Al ottakam
സുരേഷ് നിന്റെ..... കേൾക്കാൻ poyikude
just look whats going on in kerala RSS is a nationalist organisation dont support anti national anti devolapmental preenanam nadathunna andam kammis
Al ഒട്ടഹ
എനിക്ക് അതല്ല. തോന്നുന്നെ. ഈ ഒട്ടകത്തിനെ സപ്പോർട്ട് ചെയ്യാനും ആൾക്കാർ ഉണ്ടല്ലോ.....🤣🤣🤣🤣🤣
*ഉബൈദ് ഇക്കാൻറെ ട്രോൾ വീഡിയോ കണ്ട് ഇവിടെ വന്നവർ ലൈക് ചെയ്യൂ*
ഞാൻ
Me too
Me too
Njanum
Me
First time aanu nanayitu respond cheyuna Oru judge ee programm il vannathenu thonunu..
Great sir 👍
എത്ര വിദഗ്ധമായാണ് ഇയാൾ കാര്യങ്ങൾ വളച്ചൊടിക്കുന്നത്.. അടിസ്ഥാനപരമായി പൊട്ടനാണെങ്കിലും സൂഷ്മമായ് നിരീക്ഷിച്ചാൽ ഇവൻ വിഡ്ഡി ആണ് 😂
ഇദ്ദേഹം നല്ല ഒരു ക്രിമിനൽ ലോയർ ആണ് ലാൽ കുമാറിന്റെ ചോദ്യങ്ങൾ അദ്ദേഹം മാറ്റി മറിക്കുന്നത് ശ്രദ്ധിച്ചാൽ മനസ്സിലാകും
Gopal oru mandan anu. It's a fact
മണ്ഡനല്ല, സൂക്ഷ്മമായി പറഞ്ഞാൽ ആളെക്കൊല്ലി അധികാരമോഹിയാണ്
അതുക്കും മേലെയാണ്
Viddithathinte Daivame🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
കണക്ക് കൂട്ടി വളരെ ആലോചിച്ച് നല്ല കിറുകൃത്യമായി മണ്ടത്തരം തന്നെ പറയാനുള്ള ഒരു കഴിവ് അപാരം തന്നെ പഹയാ
Thumbikkai തുമ്പിക്കൈ 😂😂
😂
😂
😂😂😂😂😂
😍😂🤣
കമൽ എന്ന കമാലുദ്ദിൻ - ഈ പ്രസ്താവനയിൽ തന്നെ ഉണ്ട് ഒട്ടകത്തിന്റെ മനസിലെ വർഗീയ വിഷം
Gopalakrishnane Kovaaaaaaaalan ennumm vilikkaaaam...
കമല്‍ എന്ന മുസ്ലീം
Athe Muslims avarude Peru velipeduthan lajjikunni athane adeham indicate cheythathu
ഒട്ടകം ഗോപാലൻ എന്ന് മുഖത്തു നോക്കി വിളിച്ച അരുണിന് എന്റെ വക ഇരിക്കട്ടെ ഒരു കുതിര പവൻ
കഴുത പ്പവൻ
😂😂👍👌
ശ്രീ ഗോപാലകൃഷ്ണൻ വളരെ പക്വതയോടു കൂടിയാണ് മണ്ടത്തരങ്ങൾ പറയുന്നത് .
Yes
😂😂😂
തീർച്ചയായും ഏതു മണ്ടൻമാരും ഇതൊക്കെ.....
വിശ്വാസിച്ചു പോകും എന്നുള്ളതാണ് കോവാലന്റെ വിജയം 💪ഹിഹിഹി 😂😂😂
😀😀😀😀
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😁😁😁😁😁😁😁😁👍
വളരെ പക്വതയോടെ ശാന്തനായി ആത്മാർത്ഥമായി മണ്ടത്തരം പറയുന്ന ഗോപാൽ ജി
ജയ് സങ്ക ശക്തി
😃😃😃
😀😀😀
Sharikkum ee commendinu aayirunnu 9k like kittendiyirunnadh...
അടുത്ത് കെ സുരേന്ദ്രൻ വേണമെന്നുള്ളവർ ലൈക് ചെയ്യുക :-)
എന്തിനാ?? ഇതൊന്നും പോരെ? 🤣🤣🤣🤣😂😂
എന്നാൽ ചിരിച്ചു മരിക്കും 😁😁😁🙏
തീർച്ചയായും
kummanam mathi😅😅
Support surandran ivida varanam
ഡിസ്ലൈക് അടിച്ച 531 പേര് ആരാണെന്ന് മനസ്സിലായവർക്ക് ലൈക്കാം 😂🤣😂🤣
അതേ എന്താ ചെയ്യാ അമ്പലത്തിൽ പോയാ ഏത് ദൈവത്തോടാ പ്രാര്ഥികാ,,, ദൈവം ഏകനാണ് എന്ന് മുഹമ്മദ് നബി പണ്ടേ പറഞ്ഞതാണ് ___ഗോപാലൻ വന്നു മുസ്ലിം ആകേണ്ടി വരും.
ഈ കമന്റ് നു പ്രസക്തി ഇല്ല കാരണം ഈ പൊട്ടത്തരം കണ്ടു dislike അടിക്കുന്നവരുണ്ട
Theettasangi
Cheppakk adicha mathiyo
Sangikal
മണ്ടത്തരം കേട്ട് ചിരിക്കാം എന്ന് കരുതി ആ ഫോട്ടോയിൽ ക്ലിക്ക് ചെയ്തു വന്നവർ ഉണ്ടോ....????😆😆😆😂😂
K. സുരേന്ദ്രൻ ജനകീയ കോടതിയിൽ വരണമെന്ന് ഉള്ളവർ like അടിക്ക്
ഉള്ളി
ഞാൻ കഴിച്ചത് ഉള്ളി കറിയാണ് ഒന്ന് വിശ്വസിക്ക്....
❤❤❤
ഇതിൽ മറുഭാഗത് എം. സ്വരാജ് ആയിരുന്നു എങ്കിൽ ഒന്നു കൂടി തകർത്തേനെ എന്ന് അഭിപ്രായം ഉള്ളവർ ആരൊക്കെ?
എന്നാൽ കോവാലൻ കണ്ടം വഴി ഓടിയെന്നെ
എന്നാൽ തീർന്നു
Athaanel thakarthuene
Polichene
@@abidzain5058 😂😂
താങ്കൾ ബീഫ് കഴിക്കുമോ?
ബീഫ് വരട്ടിയത് ആണെങ്കിൽ കഴിക്കാം
Hihi
🤣🤣👍👍
😂😂😂😂
കറി പറ്റൂല 😅 Fry ആവാം
കമന്റ് വായ്ച്ചുകൊണ്ട് 😁😁വീഡിയോ കാണുന്നവർ ലൈക് അടി...
Dubs Eat Travel me
@@Sirazz771 ❤❤❤❤❤❤❤❤❤❤❤❤❤❤ കമ്കർമ
o
സ്റ്റ//
😅❤❤❤🥰
അരുൺ കുമാറും ലാൽ കുമാറും മാറി മാറി ചോദിച്ചിട്ടും ചോദ്യം മനസ്സിലായില്ല, പക്ഷെ ഒരു സംഘി പൊട്ടത്തരം പറഞ്ഞപ്പോൾ അതിന് ഒട്ടകത്തിന്റെ വിവരണം. വർഗസ്നേഹം ഇതാണ്
കുറച്ചെങ്കിലും ബുദ്ധി ഉണ്ടെങ്കിൽ ഇവനെ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു
ഞാൻ ഉദ്ദേശിച്ചത് അങ്ങനെ അല്ല ഇങ്ങനെ ആണ്, പക്ഷെ പറയുമ്പോൾ അങ്ങനെ ആയി പോകുന്നതാ 😀😀
Smitha Sheru നീയും അങ്ങനെയാണോ ?
👍
Super Chechi njan..... Divya
Smitha Sheru thakarthu
ചിരിക്കാൻ വേണ്ടി മാത്രം വന്നവർക്കു like ചെയ്യാം 🤣🤣🤣
എന്റെ സംശയം അതല്ല ഇവർ മണ്ടന്മാർ മാത്രം ഇതിൽ ചേരുന്നതാണോ അതോ ഇവരുടെ കൂട്ടത്തിൽ കൂടിയതിന് ശേഷം ബുദ്ധി ക്ഷയിച്ചു പോവുന്നതാണോ
Ath ithvare arkum kandethan pattiyitilla.. Ellavarkum ulla doubt aanu..
Only one that I know is all of them are fools😁
ട്രോളന്മാരെ ....ചാകര വരുന്നുണ്ടേ .....😜😀😀😀😄
Wait and see
Onnum Illa onnum Illa
ഇത് തന്നെ ട്രോൾ അല്ലെ 🤣🤣 ട്രോൾ അക്കണ്ട crop ചെയ്തു upload ചെയ്ത മതി 😅😅
@@Bhaventh 🤣🤣
Orapalle
ഇന്റർവ്യൂ കണ്ടുകഴിഞ്ഞപ്പോൾ ഒരു സംശയം മോദിയുടേത് പോലെ ഒട്ടകം കോവാലന്റെ LLB സെര്ടിഫിക്കറ്റും വ്യാജമാണോ?
No ..Alu educated Anu ..wife thirakulla eye specialist Anu ..
Evan vaadhicha Otta criminalsum rakshapettu kaanilla
@@Prasiprasi-q9g athum comedy aanu ketta....
Orappalle
51:33 - എന്ത് കൊണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറയുന്നില്ല 😂 ചിരിച്ചു ചത്ത്.
😁😁😁
🤣
Njanum 😄😄😄
🤣🤣
😅😅😅
ഭാരതീയർ എന്നതിന് പകരം 4 ആർ എസ്.എസ് എന്ന് തിരുത്തിക്കൂടെ,,,,! ചങ്കൂറ്റമുള്ള യുവത്വത്തെ ബഹുമാനിക്കുന്നു,!
നടൻ വിജയിയെ ജോസഫായിട്ടും സംവിധായകൻ കമലിനെ കമാലുദ്ദീനായിട്ടും മാത്രം കാണുന്ന കണ്ണ് .ഇതാണ് ഞങ്ങൾ പുതിയ തലമുറ ഒരുപാട് വെറുക്കുന്ന കാര്യം.ഇതിനെയാണ് ഞങ്ങൾ വർഗ്ഗീയതയെന്നും പറയുന്നത്.BJPയ്ക്ക് ഇനിയും വർഗ്ഗീയത ഇല്ലെന്നു പറയരുത്. ഇത്രയും വിദ്യാഭ്യാസം ഉള്ള ഒരാൾ ഇങ്ങനെ സംസാരിക്കുന്നതും എന്തു മോശമാണ്..
Correct 👍
vidhyabyasamundenu paranjite karyamundo vivaramvende...🤣🤣🤣
@@greeshmagreesh9237 shakayil vargeeyam kuthi vech vivaram bodham randum nastapettadan🤣🤣🤣
Vijay 'Joseph' alle, kamal 'kamaaludeen' alle yee peru marachu nadakkunnuthu yenthinu ???
Nadan Prakashinte valu peru yevide poyi ? Abdul khader premnazeer yenne aayullu.
Mughamoodikale raajyadhrohikale vighadana vaadhikale thurannu kaatiyaal noonapaksha preenanam kapada mathetharathavum kaatiyaal vargheeyavaadhiyo ???
Kamal aayaalum , kamaaal aayalum dheseeya ghaanathe apamaanikkanamo yee nattil ?
വിദ്യാഭ്യാസം ഉണ്ടായിട്ടെന്ത് കാര്യം തിന്നുന്നത് ചാണകമല്ലേ 🤣
ശ്രീകണ്ഠൻ സാർ ഒരു കാര്യം
ശശികല ഒന്നു കൊണ്ടുവരുമോ ഇതിലേക്ക്
What
😂😂😂😂
Polikum
അതിനെ പിടിച്ചു നാഷണൽ ജിയോഗ്രാഫി ചാനൽ കാർ കൊണ്ടുപോയി
ഞങ്ങളെ ചിരിപ്പിച്ചു കൊല്ലാൻ ആണോ പ്ലാൻ
വലിയ ഗൗരവക്കാരനും എന്തോ വലിയ വിജ്ഞാനിയും ഒക്കെ ആണെന്ന് മുഖഭാവത്തിൽ വരുത്തിത്തീർക്കാൻ ഗോപാലൻ ശ്രമിക്കുന്നുണ്ടെങ്കിലും നിന്തരമായ വിഡ്ഢിത്തരങ്ങൾ പറയുന്നതിലൂടെ കൂടുതൽ കൂടുതൽ അപഹാസ്യനാവുകയാണ് ചെയ്യുന്നത്...... വിഷകലയും മഞ്ഞളും കൂടി വന്നാൽ ജനകീയ കോടതി കസറും....
😂😂
യെസ്... യെസ്. അതാണ്
,,,mandan kovaalan
മുസ്ലിം ക്രൈസ്തവ നാമധാരികൾ സന്തോഷപൂർവം അഭിപ്രായ വെത്യാസമന്ന്യേ കമ്മന്റിടുന്ന കാഴ്ച , എന്തൊരു സുരഭില കാഴ്ച!
Hahaha..so true🤣🤣🤣🤣
"ഒട്ടകത്തെ കെട്ടിക്കോ.. ഒട്ടകത്തെ കെട്ടിക്കോ..." എന്ന് പണ്ടേ ഏയാറെഹ്മാൻ പറഞ്ഞതാ.. അന്നേ ഇതിനെ കെട്ടിയിട്ടിരുന്നേൽ നമ്മുക്കിതൊക്കെ കേൾക്കേണ്ടി വരുമായിരുന്നോ...!! 😇😂😂
AVT ACL ottakathe thattiko ennaaakaaam ini
@@dr.shahed8091 😂
😂😂
😂😂😂🤣
😁😁😁👌🌹
വളരെ നല്ല സൂക്ഷ്മമായി വ്യക്തമായി മണ്ടത്തരം പറയാൻ ഇയാൾക്കേ സാധിക്കു
Live വരെ editing ചെയ്തു എന്ന് പറയുന്ന ഒട്ടകം പോളി ആണ് too
വേറെ level
Next level
next gen
ലൈവ് അല്ല നമ്മൾ കാണുന്ന ചർച്ചകൾ.
കോമഡി ഉത്സവം മരിച്ചു 24 news ഒട്ടകത്തെ കൊണ്ട് വന്നു കോമഡി ഉത്സവത്തെ കൊന്നു...😅
mohanan vaidyar, ottakam annan... chirich marichu
🤣
ഒട്ടകം ഗോവലനെ കാണുമ്പോൾ തന്നെ ചിരി വരുന്നത് ഇവിടെ എനിക്ക് മാത്രമാണോ ഗുയിസ്🤣
നിന്റെ വിവരമില്ലായ്‌മ!! കഷ്ടം! ഒരു അഹങ്കാരമല്ല
@@shibulalm2382 ithil enth vivaramillaymayanu mone ullathLle paranje
Athu ninak vivaram ilanjitta. Ni ee adv goplakrishnane patti thrissur onnu aneshichu nokku. Appo ninak marupadi annakil kittum
കാത്തിരിപ്പിനു അവസാനം.. ഗോപാലേട്ടൻ വന്നു മക്കളെ 😁😁😁
നിങ്ങൾ നോക്കി വന്നത് 51:33 ൽ ഇണ്ട്. Thank me later😉
😂കറ തീർന്ന ശങ്ക മിത്രം.... കൂടെ അത് ന്യായീകരിച്ച ഒട്ടകം ജിയുടെ ചോദ്യം 😂😂ഇവനൊക്കെ ഇതെങ്ങനെ സാധികുന്നോ എന്തോ🤬
Thanku muthe...seek cheyth ksheenich irikuvayirunnu aa portion kittan vendi..😁
Thankyou so much.. You saved my one hour during office hours.
😹😹😹😹🔫
@@annjacob3800 😂😂
ഞായീകരിച്ചു മെഴുകിയ അദ്ദേഹത്തിന് ആരേലും ഒരു ഷോഡ കൊടുക്ക്
ഞാനൊരു ഇടതു ചിന്താഗതിക്കാരനാണു, തെറ്റ് ആരു പറഞ്ഞാലും ചെയ്താലും. (പിണറായി വിജയനല്ല, അത്ര വലിയവനായാലും) അത് തെറ്റു തന്നെ എന്ന് ഞാൻ പറയും,
.
ചങ്കുറപ്പുള്ള, കമ്യൂണിസ്റ്റുകാരന്റെ നിലപാട്
Lalsalam
ഇതെന്ത് കഥ😂😂😂😂
@@FAISAL37713 ങ്ങേ ന്തേയ്
@@FAISAL37713 ഞാൻ മനുഷ്യനാണു, അത് തന്നെ കഥ
👍
ഗോ പാലേട്ടൻ എഴുതിയ പുസ്തകങ്ങൾ കിട്ട്വോ? ചിരിച്ച് പണ്ടാരമടങ്ങാനാണ്..
ഒരു ജന്മം മുഴുവൻ ചിരിക്കാൻ ഉള്ളൊരു comic book കയ്യിൽ ഉണ്ടല്ലോ.
Endhaan thaankal udheeshichadh
@@stalinkylas നീ ഒറ്റ തന്തക്കു ജനിച്ച മഹാൻ ആണെങ്കിൽ ഒരു ഉത്തരം പറയണം...നീ പറഞ്ഞ ആ പുസ്തകം നീ വായിച്ചിട്ടുണ്ടോ ?..
@@stalinkylas aa pusthakam onn vayich nokanam , ennit samsarikkan va
@@muhammedshareekh7008ഒരു കുപ്പിയിൽ ഇരിക്കുന്നത് വിഷം ആണോ എന്ന് അറിയാൻ കുടിച്ചു നോക്കേണ്ട കാര്യമില്ല. Smell nokkiya mathi
ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല..😅😅
ഒട്ടകവും മോഹനൻ വൈദ്യരും കാരണം 24ന്റെ റേറ്റിംഗ് ഇരട്ടി ആയിട്ടുണ്ട് 😂😂
യദാ സാർ യദാ പ്രശ്നം യദാ പരുപാടി
suba surendran chechi varannam 2mannikoor annelum njan kannum,asinet comedy staril repeat comedy but bjp nedhakalle kail kure und comedy*i love you bjp comedy
ഈ എപ്പിസോഡിൽ മാത്രമാണ് ഞാൻ ജഡ്ജി ആയിരിക്കുന്ന വ്യക്തി ഇടയിൽ സംസാരിക്കുന്നത് കണ്ടത്. 🤗🤗🤗... ശരിയാണേൽ ഒരു like അടിച്ചിട്ട് പോയാലും
Allalo. Arundhathiyude episode watch cheyyu. Kamal Pasha🔥🔥
Firoz kunnumparambil episode - justice kamal pasha
Adheham oru edathu party anukollil anu
Pv anvar debate….
Truth is bitter. It is not unusual to hear hatred comments on people who stands for truth. We really appreciate your insight adv.Gopalakrishnan sir.
കേരളത്തിൽ standup comedians ഇല്ല എന്ന് പറയുന്നവരോട് ഇവിടെ മൊത്തം ഇരുന്നും കിടന്നും വരെ കോമഡി പറയുന്നവരാ 😂
പിഷാരടിയും ഉണ്ട്
😀😀😀😀
,😀😂
azar khan maass....maaasss
ചോദ്യം-ബീഫ് കഴിക്കുമോ?
ഉത്തരം-ബീഫിൽ നിന്നു ശുദ്ധമായ പോത്ത് ഇറച്ചി കഴിക്കും
എല്ലാരും ഓടിക്കോ 😀😀😀😀
😂😂😂
@Sarath Pavithran Eruma and poth different like patti- naaya
Ellarum odikko ...athu polichu
😂😂😂😂😂
ഇയാളൊരു സന്തോഷ് പണ്ഡിറ്റാണെന്നു ഞാൻ പറയില്ല... കാരണം സന്തോഷ് ഇയാളെക്കാൾ എത്രെയോ ബുദ്ധിമാൻ... !!
ആദ്യമായി, ജഡ്ജിയായി വന്ന വ്യക്തി ഇടയ്ക് സംസാരിക്കുന്നു
Yes, he is making it clear.
സത്യം
ചാർളി ചാപ്ലിൻ നു ശേഷം ആര്
എന്റെ ഉത്തരം ബി ഗോപാലകൃഷ്ണൻ
true indian തെറ്റ് അത് ഫക്രു ആണ്
നിന്റ......
@@ajitharajan3990 നിന്റെ.........
Ingere compare cheyyan chapline kittiyullo. Chapline okke vere level alle
@@jayadevanv327 s
52:30 😂😆ഇവിടം തൊട്ടു സിറിച്ചു സിറിച്ചു സത്തു 😂😆😂😆😂😆
ഒട്ടകത്തിനോട് ചോദിച്ച ഒരു ചോദ്യത്തിനും ഒട്ടകം ഉത്തരം പറഞ്ഞില്ല എന്ന് തോന്നുന്നവർക്ക് അടിക്കാം ലൈക്ക്
മോഹനൻ വൈദ്യരുടെ 2nd പാർട്ട് മണ്ടത്തരം കേൾക്കാൻ കാത്തിരുന്ന ഞങ്ങൾക്ക് മണ്ടത്തരത്തിൽ phd എടുത്ത ഒട്ടകം കോവാലനെ തന്ന ചാനലിന് തീരാത്ത കടപ്പാട് 🤗
എടാ ഊളെ ഗോപാല കൃഷ്ണ നിനക്ക് ഒരു വിചാരം ഉണ്ട് ദൈവം ഹിന്ദു എന്നൊക്കെ പറയുന്നത് ബിജെപി യുടെ സ്വന്തം ആണ് എന്ന് ഒന്ന് പോടോ വർഗീയത ഉണ്ടാക്കാൻ ഒരു ദൈവവും പറഞ്ഞിട്ടില്ല നീ ഒക്കെ ദൈവത്തിന്റെ പേരും പറഞ്ഞു ബിജെപി വളർത്തുന്നു ജനങ്ങൾ മണ്ടന്മാർ അല്ല ഊളെ
ഉബൈദ് ഇക്കയെ കുറ്റം പറയാൻ പറ്റില്ല ഇത് കണ്ടാൽ ആർക് ആയാലും trollan തോന്നും 😂😂
ഇത്രയും മന്ദബുദ്ധിയായ ഗോപാലകൃഷ്ണൻ എൽ എൽ ബി എങ്ങനെ പാസ്സായെന്ന് ചിന്തിച്ചത് ഞാൻ മാത്രമോ..?
Njn Aalojikkunnath Anchor Arun kumarinte knowledge aaan😕
He is the Legend👏👏👏👏
✌
Ayaal pwoli aahn ! 👌🔥
Xeven
കണ്ടുകൊണ്ട് കമൻറ് വായിച്ച് ചിരിച്ച് കിലിപോയവർക് like അടിക്കാം
ഞാനും ഗോപാലേട്ടനെ പോലെത്തന്നെയാണ്..... പശുഇറച്ചി കഴിക്കില്ല...... പോത്തിറച്ചി കഴിക്കും ബീഫ്
ഒട്ടകത്തിനെ ആ കൂട്ടിൽ ഇന്നും മാറ്റി പുറത്തു ഒരു പായിൽ ഇരിതിക്കൂടെ . കിടന്ന് ഉരുളാൻ അതാ സുഖം ,😂🤣😂🤣
😂😂😂😂😂
Ansarka pwoli...
Goood
😂😂😂😂😂😂😂😂😂😂😂😂😂😂
Ansar K 😀😀😀
സ്വയം പരിഹാസ്യനാകാൻ ഓരോ ജൻമങ്ങൾ😂
അപാര തൊലിക്കട്ടി താന്നെ, 😅😂😅😂😅സമ്മതിച്ചു, ഒട്ടകം വരെ നാണിച്ചു പോകും
ayyo ALLAHA ude tholi katti illa
@@pcp4231 GOD is great, but kovan camel is waste 😂😂
എനിക്കിഷ്ട്ടമായത് ശാഖയിൽ നിന്ന് പഠിപ്പിച്ചു വിട്ട ചോദ്യം ചോദിച്ച ആ വിദ്വാൻറെ ചോദ്യമാണ്... 😂😂 തിരിച്ചു ചോദ്യം വന്നപ്പോൾ പുള്ളി എനിക്ക് വിവരം കുറവാണ്, എല്ലാരും പറയുന്നുണ്ട് ഇങ്ങനൊക്കെ എന്ന്..
പക്ഷെ അതിനെയും ന്യായീകരിക്കാൻ ശ്രമിച്ചു ഗോപാലകൃഷ്ണൻ.. ഹൌ.. !!
2020 ല്‍ ഇത് കണുന്നവർ അടി like
CPIM മാത്രം അല്ല ഇന്ത്യയിലെ ഇടത് പ്രസ്ഥാനം എന്ന് തെളിയിച്ച സഖാവ് ലാൽകുമാറിന് അഭിവാദ്യങ്ങൾ
51.33. "എന്ത് കൊണ്ട് Indian Communist Party എന്ന പേര് വന്നില്ല" !!!!
ഒരു സംഖിയുടെ വിവരം ഇത്രേയുള്ളൂ
Mohammed Ameen.P *നീ സുടാപ്പി അല്ലേ മലരേ 😂😂*
@@arjs8708 നീ ആരാണ്....?
@@arjs8708
Hindu=bjp
Musilim=sdpi
Shame on you
@@arjs8708 need podaaa
ഇവിടുത്തെ കിണർ എവിടാ... എനിക്കിപ്പോ ചാടണം.. ഇങ്ങേര് നന്നാവൂല്ലാ...😔😱കിണർ എവിടെ...
ചോദിച്ച ഒരു ചോദ്യത്തിന് പോലും ക്യത്യമായ മറുപടി ഇല്ലാഞ്ഞിട്ടും എന്തൊക്കെയോ പറഞ്ഞ് പുകമറ സൃഷ്ടിക്കാനുള്ള തങ്കളുടെ കഴിവ് mr.gopalji തങ്കളൊരു സംഭവം തന്നെ..
He is an advocate
ശശികലയെ ഒന്ന് കൊണ്ട് വന്നു പൊരിക്കുമോ ഒന്ന് കാണാൻ
Sathym
😂
ശോഭ ചേച്ചിയേയും കൂടെ...😜
😂
sangha mithrangalude naduvil ninnu ammachi varathilla. ennayum, theeyum, rantum pediyaa
ബിജെപിയുടെ എക്കാലത്തെയും തീപ്പൊരി നേതാവ് ബി ഗോപാലകൃഷ്ണൻ 🔥🔥🔥🇮🇳
നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായ തിലും അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായതിലും അഭിമാനി കാത്ത കോടിക്കണക്കിന് ജനങ്ങൾ ഇന്ത്യ മഹാരാജ തുണ്ട്
ഈ രണ്ട് നേതാക്കളും ഈ നാടിൻറെ നാണക്കേടാണ് ഗുജറാത്ത് വംശഹത്യ നടത്തിയത് ഇവരായിരുന്നു
അതുകൊണ്ടാണ് നരേന്ദ്രമോദിക്ക് യൂറോപ്യൻ യൂണിയനും അമേരിക്കയും പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്
Onnu podo
Ne poda sangikuttaa
@@midhunnair9079 theetam vannallo
ഒഞ്ഞു പോടപ്പാ!ബലിയ ഒരു കണ്ടു പിടുത്തം
കമലിനെ കമാലുദ്ധീൻ എന്ന് വിളിക്കുന്നതാണ് ഇങ്ങേരുടെ ഇഷ്ടമെങ്കിൽ ഇങ്ങേരെ കോവാലൻ എന്ന് വിളിക്കുക എല്ലാ ചർച്ചയിലും. അത് വിളിക്കാൻ ഇഷ്ടമുള്ളവരും ഉണ്ടാകില്ലേ
52:00 തൊട്ട് കണ്ടാൽ മതി ഒരു സാധാരണ സംഗിയുടെ വിവരം അറിയാൻ 😂😂🤣🤣🤣
ചോദ്യം ചോദിച്ച സങ്കി😂😂
എനിക്കത്രയെ വിദ്യാഭ്യാസമുള്ളൂ..
വിദ്യാഭ്യാസമുള്ള ഗോപാല കൃഷ്ണനും അതിനെ താങ്ങി..😁😁
ഇവരുടെ കയ്യില്‍ anello ഇന്ത്യന്‍ ഭരണം..? പടച്ചോനെ... കാത്തോളണേ.... 😁
Oru nalla kaaryam cheyyan sammathikkillee😁
അതുകൊണ്ടാണല്ലോ ഇന്ത്യ ഇത്രയ്ക്കും മെച്ചപ്പെട്ടത് 😂😂🙄🤣🤣🤣
സൂപ്പർ അരുൺ സാർ നിങ്ങളെ സമ്മതിക്കണം എന്റെ വക ഒരു ബിഗ് സല്യൂട്
വിദ്യാലയത്തിൽ വിദ്യ ഉണ്ട് , പക്ഷെ വിദ്യയിൽ വിദ്യാലയം ഇല്ല ...
ക്രീം ബിസ്കറ്റിൽ ക്രീം ഉണ്ട് ,പക്ഷെ ടൈഗർ ബിസ്കറ്റിൽ ടൈഗർ കാണില്ല മിച്ചർ ..മൈൻഡ് ഇറ്റ്
Sameer Ali haa
അപ്പൊ ഈ reserve bank നു രാജ്യസ്നേഹം ഇല്ലേ
അതിന്റെ പേര് reserve bank of india അതിനു കീഴിലുള്ള ബാങ്കിലും
അതിലും ഒരു of ഇണ്ടല്ലോ 😂😂😂
🤔🤔🤔
Sir you are very good kind you proceed People with You ....... Jay Bharat...
Sarcasm ano ni chanakamano😂😂
മണ്ടത്തരം ലാസ്റ്റ് ബിജെപിക്കാരൻ പറഞ്ഞപ്പോൾ അതിനെ സപ്പോർട്ട് ചെയ്യാൻ ഗോപാലകൃഷ്ണൻ വന്നു
ശ്രീ ഗോപാല കൃഷ്‌ണന്റെ സംസാരങ്ങളിൽ ഫാക്ടച്വൽ എറർ ഇല്ല , പിന്നെയുള്ളത് ടെക്നിക്കൽ എറർ അതൊട്ടും ഇല്ല എന്നാണ് എന്റെ ഒരിത് , ഉള്ളതെല്ലാം നല്ല ഒന്നാംതരം പൊട്ടത്തരങ്ങൾ മാത്രമാണ്
ഓടിയൻസ് question അടിപൊളി 👍👍
അൽഫേൻസ് കണ്ണന്താനം കൂടി വേണമായിരുന്നു എന്നാൽ കെട്ടിപ്പിടുത്തവും കയ്യിൽ പിടുത്തവുമൊക്കെ കാണാമായിരുന്നു.....😂😂
വിവരമില്ലായ്മ ഒരു തെറ്റല്ല പക്ഷെ അതൊരു അലങ്കാരമായിട്ട് കൊണ്ടുനക്കുന്നതാണ് തെറ്റ്. ഒട്ടകം🤬🤬🤬🤬🤬🤬🤬
Hahaha
കോവാലൻ എന്തോ വലിയ പോയിന്റ് പറയും പോലെ.... ഒരുപാട് വിൻഡ്‌ഢിത്തങ്ങൾ വിളമ്പുന്നു. 😂😂😂😂😂😂😂😂😂
ഇന്ത്യയുടെ ചരിത്രം തന്നെ മാറ്റി എഴുതി പാടാൻ പോകുന്നു അതിൻറെ പെടാ പാടിലാണ് ബി ഗോപാലകൃഷ്ണൻ സാർ
ഇതിൽ ഒട്ടകത്തിന്റെ 50% മണ്ടത്തരങ്ങളും കട്ട് ചെയ്ത് കളഞ്ഞിട്ടുണ്ട്...
Arelum chirich chathal channel samadhanam parayendi varum..... athonda
99% cut ചേയ്തിട്ടുണ്ട്.....
എഡിറ്റർ ചത്തിട്ടുണ്ടാവും
@@remyasree7668 😂😂😂😂
51.:30 കണ്ടു ചിരിച്ചു ഇനി പോകണം 🤣🤣🤣
അവസാനം വന്ന സംങ്കികുട്ടൻ നിലവാരം കാത്തു 🤣🤣🤣🤣
😁😁😁
അതെ മാനം കാത്തു.
Remya sree 🤣
🤣🤣🤣
പ്രായത്തിനൊത്ത സംസ്കാരം...... കുട്ടി സങ്കികൾ ഇദ്ദേഹത്തെ കണ്ട് പഠിക്കണം....... ഭാരതീയ നവോദ്ധാന നായകൻ......
മണ്ടത്തരം കേൾക്കാൻ വന്നതാണ് വീഡിയോ മുഴുവൻ കണ്ടു🙈🙉🙊
Excellent criticism Thank you Sunitha
അരുൺ കുമാർ മുത്തേ ,
ഇങ്ങനെ ചങ്കിൽ കുത്തുന്നതുപോലെ ചോദിയ്ക്കാൻ എങ്ങനെ കഴിയുന്നു ?😂
മോഹനേട്ടന്റെ കുറവ് ഗോബാലേട്ടൻ നികത്തി ഹാവു സമാദാനം.
മഞ്ഞൾ ശോഭ എവിടെ ?
അടുക്കള ഒരാൺകുട്ടിയെ പലതും പഠിപ്പിക്കും 😂🙏
കേട്ട് കേട്ട് ഞാൻ മടുത്തു... ഈ ആഡ്... ഇനി യൂട്യൂബ് govalane ട്രോള്ളിയതാണോ...
hoo myru polathe choppa aadd
😂😂😂😂
😂
ഇങ്ങേരുടെ മണ്ടത്തരം കാണാൻ മാത്രം വന്നവർ ഉണ്ടോ?
Athe ullu
Great person
6 പുസ്തകങ്ങൾ, അത് വായിക്കുന്നവന്റെ അവസ്ഥ ഒന്ന് അലോചിച്ച് നോക്കിയേ
Aayuss koottaan best aanu. 😂😂
😅😅😅😅😅😅😅😅
🤭🤭🤭🤭
😆😆😆
🤣🤣🤣
ഇന്ത്യ എന്റെ രാജ്യമാണ്
എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരി സഹോദരന്മാരാണ് ഈ പ്രതിജ്ഞ വെറുതെ സ്കൂൾ അസംബ്‌ളിക്കു പറയിപ്പിച്ചതല്ല എന്നാണ് എന്റെ വിശ്വാസം
ഒട്ടകം വാദിച്ച ഏതെങ്കിലും ആൾ ഇപ്പോഴും ജീവനോടെ ഉണ്ടോ?
മൊട്ട: താങ്കൾ ബീഫ് കഴിക്കുമോ
ഒട്ടകം: ഇല്ല ബീഫ് എന്നെ കഴിക്കും
ഇജ്ജാതി മണ്ടൻ..😂😂😂🙏
ബുദ്ധി വീട്ടിൽ വച്ച് മറന്നു വന്നു,അല്ലേൽ തകർത്തേനെ.......
Ayyo chirippichukollathe
😀
😂😂
ജയ് നമോ 🤣🤣🤣
😜😜😜
Gopalakrishnan is an excellent advocate he is not saying a single mandatharam.others are left speechless
ഈ അവസരത്തില്‍ ചോദിക്കാമോ എന്നറിയില്ല..ലാല്‍ കുമാറിന് പകരം എം സ്വരാജിനെ വെച്ച് ഒരു എപ്പിസോഡ് കൂടി ചെയ്യുമോ 😜😂😂😂
Sathyam.. ottakathe nirthi porichene.. 😂😂
ഫുൾ എടാ പോടാ വിളി ആകും.
എന്നാൽ ഒട്ടകം എഴുന്നേറ്റു ഓടും....
ennaa pinne ottakam theernnu..
തീർന്നു 😂