എങ്ങനെ പ്രതിരോധിക്കും പാർട്ടി? - സൂപ്പർ പ്രൈം ടൈം | Super Prime Time | P V Anvar | CPM

Поделиться
HTML-код
  • Опубликовано: 7 фев 2025
  • പാർട്ടിയിലുണ്ടോ ആർഎസ്എസ് കേഡറുകൾ? വിശ്വാസ വിരോധം ആരോപിക്കുന്നതെന്തിന്? - സൂപ്പർ പ്രൈം ടൈം
    #SuperPrimeTime #PVAnvar #CPM #PinarayiVijayan
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 202

  • @bichapukuzhiyamparamba6404
    @bichapukuzhiyamparamba6404 4 месяца назад +4

    മാഷേ, നിങ്ങൾ മാഷാണ്... അത് മറന്ന് കൊണ്ട് വിജയിക്കണം എന്ന് കരുതി കളവുകൾ കൂട്ട് പിടിക്കരുത്

  • @AbdulManafAbdulJaleel
    @AbdulManafAbdulJaleel 4 месяца назад +30

    *കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിന് ആദരാഞ്ജലികൾ😂😂😂*

    • @santhusad9983
      @santhusad9983 4 месяца назад +2

      അടുത്ത തവണയും സിപിഎം നേതൃത്വത്തിൽ കേരളത്തിൽ അധികാരത്തിൽ വരും 👍

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 4 месяца назад

      എടോ കേരളത്തിൽ കമ്മ്യുണിസം ഇല്ലങ്കിൽ RSS കാരൻ കേരളം അടക്കി വാഴും. ഓർമ വെച്ചോ

    • @abdulsalamthathoth1752
      @abdulsalamthathoth1752 4 месяца назад

      @@santhusad9983 1 ലക്ഷം ബെറ്റിന് ഞാൻ റെഡി ഞാൻ പറയുന്നു അടുത്ത തവണ സി പി എം അധികാരത്തിൽ വരില്ലെന്ന്

    • @Kkjohn1
      @Kkjohn1 4 месяца назад

      Manaf ikka muttayi gold 😊

    • @Westside275-np3ul
      @Westside275-np3ul 4 месяца назад +1

      കഴിഞ്ഞ തവണയും ഇതും പറഞ്ഞു നടന്ന കുറെ മലവാണങ്ങളെ ഓർമ വരുന്നു😂😂

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 4 месяца назад +15

    അൻവർ ❤️‍🔥❤️‍🔥❤️‍🔥

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 4 месяца назад +4

    സിപിഎം ന് ആദരാഞ്ജലികൾ....

  • @royjacob8681
    @royjacob8681 4 месяца назад +5

    പ്രകാശൻമാസ്റ്റർ ഇറങ്ങി ഓടരുത് ഇന്ന് എല്ലാം കേൾക്കുക പിന്നീട് കണ്ടും, കൊണ്ടും അനുഭവിച്ചു ജീവിതം തീർക്കുക ഉമ്മൻ‌ചാണ്ടിയെ ചതിച്ചു നേടിയ ഭരണമാണ് സിപിഎം നു ഇനിയുള്ള കാലം ചെയ്തു കൂട്ടിയതിനു തിരിച്ചു കിട്ടുന്ന നീതി ആയി കണ്ടു തൃപ്തിയോടെ അനുഭവിക്കുക ജയ് ബംഗാൾ, ജയ് ത്രിപുര, ജയ് ജയ് കേരളം എല്ലാവിധ ആശംസകളും

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 месяца назад +15

    ജിന്റോ ജോൺ കലക്കി.

  • @abdullaabdulla1264
    @abdullaabdulla1264 4 месяца назад +2

    നമ്മുടെ കൂട്ടത്തിൽ വിവരമുള്ളവർ ആരുമില്ലേ

  • @SalamSalam-t9s
    @SalamSalam-t9s 4 месяца назад +7

    രണ്ടും ശരിയാണ് ന്യൂനപക്ഷങ്ങളോട് കാണിച്ച ആക്രമവും അനീതിയും എല്ലാം നമ്മൾക്ക് ശരിക്ക് അറിയാം
    ഈയിടെ നടന്ന കേസുകൾ എല്ലാം അറിയാത്തവൻ ഒന്നായിരിക്കില്ല
    മലപ്പുറത്ത് എത്ര കേസെടുത്തിരുന്നു എന്നും എന്തിന് എടുത്തു എന്നും ആരാണ് കുറ്റക്കാരായത് എന്ന് ഒന്ന് പഠിക്കണമെന്ന് നമ്മൾ ഒന്നു ചിന്തിക്കണം മലപ്പുറം ജില്ലയിൽ അങ്ങനെ ഒരു പ്രശ്നമേ ഇല്ലാത്തവർക്ക് വർഗീയ കേസ് ഒരുപാട് എടുത്തിട്ടുണ്ട് ഇത് സ്ഥിരം തൊഴിലുമായി മാറ്റുന്നുമുണ്ട്

    • @SalamSalam-t9s
      @SalamSalam-t9s 4 месяца назад

      വിശ്വാസം പറഞ്ഞുകൊണ്ട് അല്ലാതെ പിന്നെ എന്ത് തേങ്ങാക്കൊല കൊണ്ടാണ് സിപിഎമ്മിനെ നേരിടേണ്ടത്
      ശരിക്കും നല്ലതുപോലെ കളിച്ചിട്ടുണ്ട് നല്ലതുപോലെ കളിച്ചിട്ടുണ്ട് വെറുതെ വർഗീയ ചർച്ച ചെയ്യരുത് അൻവറിനെ നമുക്കാർക്കും താങ്ങി നടക്കാൻ ഒഴിവില്ല അൻവറിന് താങ്ങിയത് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ് ഇത് കുറേക്കാലമായി ന്യൂനപക്ഷ സംഘടനകൾ പറഞ്ഞു തുടങ്ങിയ കാര്യമാണ് ഇപ്പോൾ അൻവർ പറഞ്ഞത് മുസ്ലീങ്ങളുടെ ഇടയിലെ സുന്നി മുജാഹിദ് ഒക്കെ അടുപ്പിച്ചു മുതലെടുക്കാൻ നടന്ന കഴുതയാണ് പിണറായി വിജയൻ ഇപ്പോൾ അതെല്ലാം എവിടം വരെ എത്തിനിൽക്കുന്നു ഈ നാടക കളികൾ എല്ലാം ഇനി ഇതിന് ആക്കംകൂട്ടി ഇങ്ങോട്ട് വരണ്ട പോയി പണി നോക്ക് എവിടെ ചർച്ച ചെയ്താലും വേണ്ടില്ല സത്യം സത്യം പോലെ പുലരും ഒറ്റ സിപിഎം നേതാക്കന്മാരും ഇല്ലാതെ വർഗീയവാദികളാണ് ഇപ്പോൾ ഉള്ളത് പേര് നോക്കി ജാതി നോക്കി തന്നെയാണ് അവർ കളിക്കുന്നത് എല്ലാവരും പൊട്ടന്മാർ അല്ല എല്ലാകാലവും ഇത് നടക്കില്ല

  • @pmkasharaf3819
    @pmkasharaf3819 4 месяца назад +3

    സതൃഠ പറഞ്ഞപ്പോ അൻവർ വൃത്തികെട്ടവൻ ആയി😂😂😂

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 4 месяца назад +11

    Pv ഇരട്ട ചാകൻ ❤️‍🔥❤️‍🔥❤️‍🔥അൻവർ 😘😘😘😘

  • @Byp-w9d
    @Byp-w9d 4 месяца назад +28

    പ്രകശനമാസ്റ്റർ ഡയറി എഴുതുന്നു. ഇന്ന് സെപ്റ്റംബർ 28 ചർച്ചയിൽ ജിന്റോജോൺ എന്നെ എടുത്തുടുത്തു അനക്ക് അവന്റെ മുന്നിൽ മുണ്ടാട്ടം മുട്ടിപ്പോയി ഈ ചെക്കന്മാർ കാരണം ഒരു ചാനലിലും പോകാൻ പറ്റാത്ത അവസ്ഥ. അയിന്റടേൽ ആ അൻവർ മിനിറ്റു വച്ച് ഓരോന്ന് വിളിച്ചു പറയുന്നു. ഇനിയെന്തു ചെയ്യും ഇന്നെനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

    • @Haii_hi
      @Haii_hi 4 месяца назад

      😂😂😂😂😂😂😂😂

    • @BharathanK-k2t
      @BharathanK-k2t 4 месяца назад +1

      P pop

    • @pmkasharaf3819
      @pmkasharaf3819 4 месяца назад

      😂😂 പ്രകാശൻ മാസ്റ്ററെ അൻവർ സതൃഠ പറഞ്ഞപ്പോൾ അയാൾ വൃത്തികെട്ടവൻ ആയോ😂😂😂

  • @fasilfasi9187
    @fasilfasi9187 4 месяца назад +7

    Anwer♥️

  • @moosamoosakoya3286
    @moosamoosakoya3286 4 месяца назад +6

    അൻവർ പറയുന്നദ് ശരിയാണ് ഞാൻ സകാവാണ് പക്ഷെ അൻവർ ചോദിച്ചതിന് മറുപടി പറയാൻ കഴിയാത്ത ചെറ്റകൾ ആയി പോയെല്ലോ കമൂണിസ്റ്റ് പാർട്ടി പെരിനുപോലു ഉണ്ടാവില്ല ഈ കേരളത്തിൽ അൻവർ ബിഗ് സല്യൂട്ട് 👍👍👍👍👍👍👍❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🙏

    • @purshothamanpurushothaman8096
      @purshothamanpurushothaman8096 4 месяца назад

      നീ എന്ത് സഖാവാണ് നീ സുടാപ്പി.. നീ ഒരു കമ്മ്യൂണിസ്റ് കാരൻ ആണെങ്കിൽ അൻവർ വർഗീയത പറഞ്ഞപ്പോൾ എതിർക്കണമായിരുന്നു.

  • @hassankaseetha2287
    @hassankaseetha2287 4 месяца назад +15

    അൻവർ പാർട്ടിയെ ഒന്നും പറഞ്ഞിട്ടില്ലല്ലോ

  • @jineshvb7378
    @jineshvb7378 4 месяца назад +15

    ജിന്റോ മികച്ച രീതിയിൽ സംസാരിച്ചു.......

  • @j2htime112
    @j2htime112 4 месяца назад +8

    പിന്നെ എന്തിനാ രണ്ടാമതും സ്ഥാർത്തി ആക്കിയത്...നോമിനേഷൻ നൽകാൻ വന്നില്ല എങ്കിൽ

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 месяца назад +13

    C. P. M. B. J. P bhai bhai
    ആയിട്ടുണ്ട് ബാലേബസ്.

  • @sainulabid9191
    @sainulabid9191 4 месяца назад +3

    മറവിരോഗം കാരണം മാസ്റ്റർ എഴുതുകയാണ് .... ചർച്ചയിലല്ല 😅😅😅

  • @muhammadashrafcp5304
    @muhammadashrafcp5304 4 месяца назад +6

    എല്ലാം നാളെ തെളിവ് സഹിതം അൻവർ വിവരിക്കും

  • @MOHAMEDRAFY-m9z
    @MOHAMEDRAFY-m9z 4 месяца назад +6

    ഈ പ്രകാശന് പകരം RV ബാബുവിനെ വിളിച്ചിരുന്നെങ്കിൽ ഇതിനേക്കാൾ നന്നായി LDF ന് വേണ്ടി സംസാരിച്ചേനെ 😄

    • @Westside275-np3ul
      @Westside275-np3ul 4 месяца назад +1

      അതിനു ഏറ്റവും നല്ലത് മൊണ്ണ സുധാകരൻ ആണേ 😂😂😂

  • @rauoofvlog8501
    @rauoofvlog8501 4 месяца назад +3

    (CPM പാർട്ടി =പിണറായി വിജയൻ ) എന്ന നിലയിലെത്തി.....

  • @IpAshraf-dc8ce
    @IpAshraf-dc8ce 4 месяца назад +4

    പാവം പ്രകാശൻ, സാരമില്ല സഖാവേ എല്ലാവർക്കും എല്ലാം തിരിഞ്ഞു കഴിഞ്ഞു

  • @rajanp6416
    @rajanp6416 4 месяца назад +1

    കുട്ടികളെ പഠിപ്പിക്കുന്ന മാസ്റ്ററാണോ പാർട്ടി കാരെ പഠിപ്പിക്കുന്ന മാസ്റ്ററാണോ പ്രകാശൻ മാസ്റ്റർ ഇവരൊക്കെ കുട്ടികളെ പഠിപ്പിച്ചാൽ ആ കുട്ടികളുടെ െ അവസ്ഥ ആലോചിക്കാൻ വയ്യ

  • @salahmampattumoola6001
    @salahmampattumoola6001 4 месяца назад +2

    ഓട്ടചങ്കൻ പിണു, ഇരട്ട ചങ്ങ് അൻവർ mla❣️

  • @manojnarathnarath6836
    @manojnarathnarath6836 4 месяца назад +2

    അല്ല പ്രകാശൻ മാഷെ ലബനോൺ രാജ്യം എങ്ങനെയാ ഇങ്ങനെ ആയത്?

  • @souparnika-ds2ci
    @souparnika-ds2ci 4 месяца назад +3

    നിലമ്പൂർ : MLA എന്ന നിലയിൽ ആദ്യ അഞ്ചുവർഷം അൻവർ സമ്പൂർണ പരാജയം ആയിരുന്നെന്ന് പാർട്ടി ജില്ലാ സെക്രട്ടറി...
    എന്നിട്ടും രണ്ടാമതും സീറ്റ് നൽകി അയാളെ നിയമസഭയിലേയ്ക്ക് അയച്ചത് സിപിഎം എന്ന പാർട്ടിയല്ലേ സഖാവെ...?
    അപ്പൊ കഴിവല്ല പ്രധാനം....
    മറ്റു പലതുമാണ് ..

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 4 месяца назад +1

    അൻവർ ❣️❣️❣️❣️❣️❣️❣️

  • @JP-wm2rn
    @JP-wm2rn 4 месяца назад

    Jinto John super👏🏻👏🏻👏🏻 very good

  • @josephvarkey4785
    @josephvarkey4785 4 месяца назад

    Jinto John 🎉❤🎉😂

  • @സഖാവ്786
    @സഖാവ്786 4 месяца назад +1

    അൻവർ❤

  • @RazickRashi
    @RazickRashi 4 месяца назад +1

    ❤❤ Pv

  • @IpAshraf-dc8ce
    @IpAshraf-dc8ce 4 месяца назад

    ഇന്ത്യയിലെ അവസാന കമ്മ്യുണിസ്റ്റ് സർക്കാരിന് ആദരാഞ്ജലികൾ,
    തന്റെ ധൗത്യം 99% പൂർതീകരിച്ച പിണറായി സഖാവിന് അഭിനന്ദനങ്ങൾ

  • @rauoofvlog8501
    @rauoofvlog8501 4 месяца назад +1

    വിജയനെ കുറിച്ചു ആ പാട്ട് ഇറങ്ങിയതോടെ എനിക്കുറപ്പായി CPM ന്റെ കഥ കഴിഞ്ഞുകൊണ്ടിരിക്കുന്നു എന്ന്. കാരണം ഞാൻ ഇന്നേവരെ കേട്ടിട്ടില്ല ഇങ്ങനെ CPM ലെ ഒരു നേതാവിനെ കുറിച്ചു പാട്ടെഴുതിയത്. പാർട്ടി സെക്രട്ടറി അതിനെ എതിർത്തതുമില്ല....

  • @muhammedneerangadan
    @muhammedneerangadan 4 месяца назад +15

    അൻവർ ഉന്നയിച്ച കാര്യങ്ങൾ എല്ലാം സത്യമാണ്

  • @reusd6487
    @reusd6487 4 месяца назад +2

    Cpim കാരാ ഒരു ലേശം ഉളുപ്പ് വേണം

  • @Raveendranpannur
    @Raveendranpannur 4 месяца назад +8

    മോഹൻദാസ് പറയുന്നത് mla മണ്ഡലത്തിൽ ഇല്ലെന്നു ഇപ്പോൾ ആണോ മനസിലായത്. നാണം ഇല്ലേ മോഹൻദാസ് ഇങ്ങനെ പറയാൻ.

  • @retnabaiju1423
    @retnabaiju1423 4 месяца назад +2

    Prekashan ,vadakarayil കമ്യൂണിസ്റ്റ് പാർട്ടി അവസാനം എടുത്ത് ജാതി കാർഡും കാഫിർ പ്രയോഗവും ഓർത്തെടുത്ത് പറയുന്നതാണ്.ഇതേ യൂണിവേഴ്സിറ്റിയിൽ നിന്നും ഇറങ്ങിയ അൻവറും അത് പരീക്ഷിക്കുമ്പോൾ കരയല്ലേ പ്രകാശാ...

  • @mdpal7166
    @mdpal7166 4 месяца назад +2

    44 തവണ ലാവലിൻ കേസ് മാറ്റിവെച്ചത്🤔 എന്നും പിടികിട്ടാത്ത ഒരു ചോദ്യമായിരുന്നു. ഇപ്പോൾ ഉത്തരം കിട്ടി. വീണയുടെ ഒന്നേമുക്കാൽ കോടി മാസപ്പടി കേസും അജിതിന്റെ ഇപ്പോഴത്തെ തലയിൽ മുണ്ടിട്ട പോക്കും ചേർത്ത് വായിച്ചാൽ എല്ലാം പിടി കിട്ടും. പ്രതിപക്ഷം മിണ്ടില്ല കാരണം ഈ മാതൃകാപുരുഷൻമാർ അവർക്കും വലിയൊരു പ്രതിസന്ധിയിൽ ഉപകാരപ്പെട്ടിട്ടുണ്ട്. 🤔🤔🤔

  • @സഖാവ്786
    @സഖാവ്786 4 месяца назад +1

    PV❤

  • @Alavikutty-t3s
    @Alavikutty-t3s 4 месяца назад +6

    കമ്മ്യൂണിസം നിലനിൽക്കണം. പക്ഷെ പിന റും.. മാഷും ... ബീനോയ് വിശ്വനും മാറണം. മാറിയേ . പറ്റ ഇവര് കമ്മൂണിസം ഇല്ലാതാക്കാം

  • @ashapradeepmeenu4049
    @ashapradeepmeenu4049 4 месяца назад

    ശ്രീ 👌👌👌

  • @anilakshay6895
    @anilakshay6895 4 месяца назад +2

    രണ്ടു പേരുടെ ഞായം ഒന്ന് കേരളം കേന്ദ്രം🎉🎉🎉🎉🎉

  • @JayanPg-h1p
    @JayanPg-h1p 4 месяца назад +6

    രാഷ്ട്രീയം പറഞ്ഞ് നിൽക്കാൻ അൻവറിനെ കോൺഗ്രസ്സും , CPM ഉം പഠിപ്പിച്ചിട്ടില്ല

  • @rajanp6416
    @rajanp6416 4 месяца назад

    നാട്ടിലുള്ള നിങ്ങളുടെ മന്ത്രിമാരും MLA മാരും എപ്പോഴും പൊതുജനങ്ങളുടെ കൂടെയാവും. ഉളുപ്പില്ലാത്ത പാർട്ടി കാർ.

  • @abdulrasheedabdul9328
    @abdulrasheedabdul9328 4 месяца назад +1

    വിനാശ കാലേ വിപരീ ബുദ്ധി , കേരളത്തിലും CPM ഇല്ലാതാകുന്നു , കമ്മ്യൂണിസം ഇന്ത്യയിൽ ഇല്ലാതാകുന്നു

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 4 месяца назад +2

    സഖാവ് പ്രകാശൻ എന്തൊരു തോൽവിയാണ്?
    ഇയാൾ പാർട്ടിയെ നാറ്റിക്കും. മേലാൽ ഇതുപോലെയുള്ളവരെ ചർച്ചയ്ക്ക് വിടരുത്

  • @rauoofvlog8501
    @rauoofvlog8501 4 месяца назад +1

    അൻവർ കുറച്ചു ദിവസങ്ങൾക്കു മുൻപ് പറഞ്ഞിരുന്നു,വല്ലാതെ കളിച്ചാൽ CPM ലെ നടന്ന എല്ലാ കാര്യങ്ങളും ഞാൻ പുറത്തു പറയുമെന്ന്. അതു അദ്ദേഹം പറഞ്ഞു തുടങ്ങി. അദ്ദേഹം പറയുന്നതെല്ലാം തെളിവുകൾ ഉയർത്തി മാത്രം... CPM ഒന്നു വിയർക്കും...

  • @MuhammedAli-t8o
    @MuhammedAli-t8o 4 месяца назад +7

    പിന്നെ എന്തിനു പോയാടോ ADGP താനൊരു അദ്ധ്യാപകൻ ആണത്രേ പറയുന്നതിൽ എന്തെങ്കിലും ഒരു മാന്ന്യത

  • @smillias
    @smillias 4 месяца назад +1

    പൗരത്വ നിയമ പ്രതിഷേധത്തിനെതിരെ പിണറായി പോലി സെടുത്ത
    കേസുകൾ പിൻവലിച്ചിട്ടില്ല
    മാത്രമല്ല മുസ്സിം കമ്യൂനിറ്റിക്കു കിട്ടേണ്ട പല
    സർക്കാർ പ്രാതിനിധ്യങ്ങളും
    അട്ടിമറിക്കപ്പെട്ടു

  • @rsdnrpc
    @rsdnrpc 4 месяца назад

    Maadhu👍

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 4 месяца назад

    ജിന്റു ജോൺ.... ❣️

  • @princeantonyjose7052
    @princeantonyjose7052 4 месяца назад +4

    പിന്നേ ഇത് ഒക്കെ സഗാക്കളെ പറ്റിക്കാൻ വേണ്ടി മാത്രം.
    ഇതൊക്ക m deal മാത്രം അല്ലേ.
    ഇങ്ങനെ thaമ്മിൽ അടി ആണ് എന്ന് വരുത്തി ല്ട്ഫ് നെ പരമാവധി നാറ്റിച്ചു പാർട്ടി പിളർത്തി, ഇല്ലാതെ ആക്കാൻ അല്ലേ 2 pv മാരോടും
    ജി യുടെ ഉടമ്പടി.
    അല്ലേ ഒരേ കാര്യത്തിന്, 2പേരും കൂട്ടിൽ എന്ന് അല്ലേ.
    പാവം നാട്ടുകാർ രെ പറഞ്ഞു പറ്റിക്കാൻ ഇറങ്ങി വന്നേക്കുന്നു.
    K, റെയിൽ ന് ഇനി പ്രെസക്തി ഇല്ലല്ലോ.അതിന് 100cr ചിലവ് അയി.
    അത് നിസ്സാരം.
    ഇനി ഉള്ളത് stage 2.
    അടുത്ത ദിവസം ഒരു പാർട്ടി കൂടെ ഉണ്ടാക്കിയാൽ,
    കേരളത്തിൽ ലെ ovaaisi,ആരാണ് 🙂
    What an idea sirji.
    അങ്ങനെ പാർട്ടി പൊളിഞ്ഞു പൊക്കോളും,
    Pv മാർക്ക് ചീത്തപ്പേർ കുറഞ്ഞും ഇരിക്കും.
    നിങ്ങൾ ഇവരെ മനസ്സിൽ ആക്കിയിട്ടില്ല ഇത് വരെ.
    സുമ്മ ഇവരുടെ സ്വിസ് ബാങ്ക് അക്കൗണ്ട് ഒന്ന് നോക്കിയാൽ മാത്രം മതി.
    അല്ലേ പിന്നേ കേന്ദ്രം ഒന്ന് അനങ്ങിയോ ഇത് വരെ 😉

  • @hassankaseetha2287
    @hassankaseetha2287 4 месяца назад +6

    മിണ്ടാട്ടം മുട്ടിച്ചല്ലോ മാസ്റ്ററെ

  • @haleemasaidumohamed8688
    @haleemasaidumohamed8688 4 месяца назад +3

    Prakashan master. Shame shame shame

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 4 месяца назад +2

    ട പ്രകാശൻ മാസ്റ്ററെ... നീ ഇവിടെ നിൽക്കു പണ്ട് സിപിഎം അങ്ങനെ ആയിരുന്നു. ഇന്ന് നേരെ rss ന് വേണ്ടി

  • @Aboobacker-ir4ne
    @Aboobacker-ir4ne 4 месяца назад +1

    പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്ക് ഇപ്പോഴാണോ അൻവർ മണ്ഡലത്തിൽ നിൽക്കുന്നില്ല എന്ന് പറയാൻ
    ഇപ്പളാണോ മനസ്സിലായത്
    പൂരം കലക്കി കൾക്ക് പിന്നിൽ ചാണക പോലീസാണ് അത് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പറഞ്ഞപ്പോൾ മാത്രമാണോ
    അൻവർ മണ്ഡലത്തിൽ ഇല്ലാത്ത വിവരം നിങ്ങൾ അറിയുന്നത്
    പാനലിസ്റ്റ് അടക്കമുള്ള സർവരും മനസ്സിലാക്കേണ്ടത്
    പൂരം കലക്കിയ ദിന സംബന്ധിച്ച് ഒരു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു പ്രക്ഷോഭം നടത്തുക
    എന്തുകൊണ്ടാണ് ശബരിമലയ്ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കിയ ബിജെപി
    പ്രമാതമായ തൃശൂർ പൂരം കലക്കലിൽ ഒരു അന്വേഷണം വേണമെന്ന് ആവശ്യപ്പെടാത്തത്

  • @user-rx2ri3md2t
    @user-rx2ri3md2t 4 месяца назад

    ന 'സ്റുള്ള കൊല്ലപ്പെട്ടത് ഈ പ്രമുഖ മാപ്രകൾ ഒന്നും അറിഞ്ഞിട്ടില്ല ....😅😅

  • @baijukarimbil2988
    @baijukarimbil2988 4 месяца назад

    ജിന്റോ ജോൺ💥💥💥

  • @Bwd3997
    @Bwd3997 4 месяца назад

    MADHU❤SDPI❤LEAGE..
    GLAD TO SEE Anchor MADHU IS UNDER LEAGUE❤ POLICIES

  • @Jk143-93
    @Jk143-93 4 месяца назад

    ജിന്റോ ഒരു രക്ഷയുമില്ല 👌👌👌👌

  • @smillias
    @smillias 4 месяца назад +1

    വിശ്വാസിവിരോധം cpm
    മുഖമുദ്ര അത് തെളിയിക്കാൻ ആയിരക്കണ
    ക്കിനു ഉദാഹരണങ്ങളുണ്ട്

  • @AbdulSalim-es2ty
    @AbdulSalim-es2ty 4 месяца назад +2

    കൃത്യമായി തന്നെവിക്തമായിട്ടുണ്ട് അൻവർ?പ്ര നുനപക്ഷത്തിന് എന്തു നേട്ടം ഉണ്ടാക്കികൊടുത്ത് ഒന്നു പറയാമോ ? പ്രാകശൻ

  • @Bwd3997
    @Bwd3997 4 месяца назад

    SDPI❤CPIM❤LEAGE❤

  • @latheefkottayi8438
    @latheefkottayi8438 4 месяца назад +16

    CPM ൽ RSS ഫ്രാക്ഷൻ നിലവിലുണ്ട് മാഷേ?
    35 വർഷത്തെ പാർട്ടി അനുഭവം വെച്ചാണ് പറയുന്നത്....

    • @RazickRashi
      @RazickRashi 4 месяца назад +1

      100 % ശരിയാണ്

    • @mdpal7166
      @mdpal7166 4 месяца назад

      ഞാനും സഖാവാണ്. ഒരു വർഗ്ഗീയതയും ഇല്ലാത്ത ഒരു വിഭാഗവുമുണ്ട് എന്നാൽ ആർഎസ്എസ് നിയന്ത്രിക്കുന്ന ഒരു വിഭാഗവുമുണ്ട് പല കാര്യങ്ങളിലും അവസാന നിലപാട് അവരുടേതാണ്.

  • @sajeshpksanju1880
    @sajeshpksanju1880 4 месяца назад +2

    ഇത്തരം ഒരുത്തനെ മൽസരിപ്പിക്കരുതായിരുന്നു

  • @CITIZEN-y5j
    @CITIZEN-y5j 4 месяца назад

    Masterrrrrrr😂😂😂

  • @safiyack6048
    @safiyack6048 4 месяца назад

    ❤❤❤ANWAR GOOD MLA ❤❤

  • @rileeshp7387
    @rileeshp7387 4 месяца назад +1

    അൻവർ മാർക്കിസ്റ് മാനിഫെസ്റ്റോ യുടെ മഹത്വം കണ്ടില്ലല്ലോ സിപിഎം സഹയാത്രികൻ ആയത് പണം കണ്ടും അദ്ദേഹത്തിൻ്റെ മതം കണ്ഡല്ലേ സ്ഥാനാർത്ഥി ആക്കിയത് ഇത് സിപിഎം ണ് കിട്ടണം

  • @haleemasaidumohamed8688
    @haleemasaidumohamed8688 4 месяца назад

    Mr jinto John 👍👍👍👍

  • @abdulmajeedmajeed144
    @abdulmajeedmajeed144 4 месяца назад +1

    ജിന്റു ജോൺ വളരെ വളരെ സത്യം 100%

  • @asokankunnuma5262
    @asokankunnuma5262 4 месяца назад +2

    നിസ്കരിക്കാൻ അനുവദിക്കാത്ത ജില്ലാസെക്രട്ടറി .....ആരുവിശ്വസിക്കാൻ

  • @rajuthumbunkal3104
    @rajuthumbunkal3104 4 месяца назад +2

    RSSCPMകേരളഭരണം,
    കേസ്കൾഒതുക്കി കിട്ടി

  • @tsmb5
    @tsmb5 4 месяца назад +3

    പ്രകാശൻ മാഷെ ആ വ്യക്തമായ തെളിവുകൾ ഒന്ന് പുറത്ത് വിടാമൊ ?

  • @sandrosandro6430
    @sandrosandro6430 4 месяца назад

    ഈ പ്രകാശനല്ലെ പ്രണയത്തിന്റെ പേരിൽ എതിരാളിയെ കൊന്നതിന് പിന്നിൽ? ഈടെ സിനിമ

  • @abdurazakm5989
    @abdurazakm5989 4 месяца назад

    സ്ത്രീകൾ അടക്കം പ്രകോപനമായത് അത്ഭുതപ്പെട്ടുപോയി

  • @dinukoppatta
    @dinukoppatta 4 месяца назад

    സിപിഎം ഇൽ നിന്നും ഹിന്ദു വോട്ട് ചോർന്നു പോകാതിരിക്കുക എന്നതാണ് അൻവറിന്റെ ലക്ഷ്യം.
    സിപിഎം ഇൽ നിന്നും വോട്ട് ചോർന്നാൽ ബിജെപി വളരും.

  • @Bwd3997
    @Bwd3997 4 месяца назад

    SDPI❤ MATHRUBHUMI ❤ANWAR❤

  • @SureshMenon-c9x
    @SureshMenon-c9x 4 месяца назад

    സ്വർണത്തിനു ഇങ്ങനെ വില കൂടുമ്പോ അൻവറിക്കാ കടത്തി കൊണ്ടുവരുന്ന സ്വർണം പോലീസ് പിടിച്ചാൽ എന്ത് മാത്രം നഷ്ടം ഉണ്ടാകുന്നത് എന്ന് ഓർത്താൽ മതി, അൻവറിൻറെ ബേജാറിൻറെ കാരണം മനസ്സിലാക്കാൻ

  • @Abrahambaby-om5xg
    @Abrahambaby-om5xg 4 месяца назад +2

    അൻവർ പറയുന്നതിൽ കുറച്ച് ശരിയുണ്ട്.പ്രീണനം കുറഞ്ഞപ്പോൾ -ന്യൂപക്ഷത്തെ പീഡിപ്പിക്കുന്നേ 😂.😂' പേശിയും പിണങ്ങിയും കിട്ടാവുന്നതെല്ലാം വാങ്ങി. ഇനി ഭീഷണി -😂

  • @muneerpk7692
    @muneerpk7692 4 месяца назад

    ലൂക്കോസേ ഇതൊക്കെ കുറെ കേട്ടതാ ഇനി വേറെ പിടി

  • @SalamSalam-t9s
    @SalamSalam-t9s 4 месяца назад

    കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ അങ്ങനെ ആരും പറഞ്ഞിട്ടില്ല വർഗീയത ശരിക്ക് കളിച്ചിട്ടുണ്ട് സിപിഎം സിപിഎമ്മിന്റെ സ്ഥിരം തൊഴിലാണ് ഈ മാതിരി ആളുകളെ വിലക്കെടുത്തു മത്സരിപ്പിക്കൽ ഈമാതിരി പോക്കിരിത്തരം പറഞ്ഞു ഇനിയെങ്കിലും തെമ്മാടികൾ ഒന്ന് അവസാനിപ്പിച്ചു മാന്യമായി ജീവി എല്ലാവരും വർഗീയവാദിയാണ് ഇത്തരം ചങ്ങാതിമാരൊക്കെ വർഗീയവാദികളാണ്

  • @aneshthomas3882
    @aneshthomas3882 4 месяца назад

    Master good morning...master innu capsule kazhicho....marakalle... please

  • @harikumarm535
    @harikumarm535 4 месяца назад

    Njangal Ariyathvar theera ariyilla

  • @AbdulSalim-es2ty
    @AbdulSalim-es2ty 4 месяца назад

    ഡോ ജിൻ്റൊ പറയുന്നത് ജനസമൂഹം ആവിശ്യപ്പെടുന്നത് മതവിരോധികളാണ് cpm വീണ്ടും തെളിക്കപ്പെടുന്നു

  • @ansafanu8501
    @ansafanu8501 4 месяца назад +1

    ഇത് വരെ പറഞ്ഞത് കുഴപ്പമില്ലാത്ത കാര്യമായിരുന്നു!!! പക്ഷെ ന്യൂനപക്ഷ പ്രീണനം എന്നത് ഒരു കൊണ്ടാലിപ്പണിയാണ് അൻവറേ !!! ഈ പാർട്ടിയിൽ കയറിയപോഴേ അറിയാമായിരുന്നില്ലേ??? നിരീശ്വര പാർട്ടിയാണ് cpm എന്നറിയില്ലേ??? ഒരു പൊതുപ്രവർത്തകനായ താങ്കൾ ഇത്രക്ക് പൊട്ടനാണോ??? കച്ചവടം പച്ച കപടമാണെന്ന് വിശ്വസിക്കുന്ന പാർട്ടിയല്ലേ cpm??? ഒരു പള്ളിയും അമ്പലവും ചർച്ചും പാടില്ല, ഒരുആരാധ്യനയും പാടില്ല, ഒരുതരം പ്രാർത്ഥനയും cpm അംഗീകരിക്കുന്നില്ല, നടത്താനും പാടില്ല, വിവാഹവും ബോഡി സഹകരണവും ഒന്നും മതപരമായ അംഗീകരിക്കാത്ത പാർട്ടിയല്ലേ ഇത്??? Cpm ന് ആരുടേയും വോട്ട് പറ്റും,, അത് ഭരിക്കാനാണെന്നും ആർക്കാ അറിയാത്തത് അൻവറേ????

  • @SiddiqeWadi-s6g
    @SiddiqeWadi-s6g 4 месяца назад

    പ്രകാശൻ മാസ്റ്റർ അൻവർ ഉന്നയിച്ച ചോദ്യങ്ങൾക് മറുപടി ഉണ്ടോ

  • @sajeeshm1813
    @sajeeshm1813 4 месяца назад +1

    രണ്ടു ഉണ്ടയും ഒരു കുണ്ണയും

  • @UnnikrishnanCN-gi3zl
    @UnnikrishnanCN-gi3zl 4 месяца назад

    We prashamache and chats are secured till a creative example of terror

  • @Bwd3997
    @Bwd3997 4 месяца назад

    SDPI❤ANWAR MUST RULE CPIM❤

  • @sathyaseelanraghavan2147
    @sathyaseelanraghavan2147 4 месяца назад

    Nerathee abdullakutty same problem where he now?

  • @mohammedismailebrahim8616
    @mohammedismailebrahim8616 4 месяца назад

    എങ്ങനെയാണോ, അതല്ല എങ്ങിനെയാണോ?

  • @arundevvkpr5256
    @arundevvkpr5256 4 месяца назад

    സൂപ്പർ ജിന്റോ 👍👍💪

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 4 месяца назад +1

    പ്രകാശൻ മാസ്റ്റർ നിരർത്ഥ കാര്യങ്ങളാണ്
    തട്ടിവിടുന്നത്.

  • @harikumarm535
    @harikumarm535 4 месяца назад

    Bai Bai Leaders

  • @JayanPg-h1p
    @JayanPg-h1p 4 месяца назад

    PV, ജലീൽ, കരാട്ട് എന്നിവരടങ്ങുന്ന സംഘം , ശിവശങ്കർ തുടങ്ങി പിണറായി വരെ സകലമാന പേരേയും നാറ്റിച്ചു. പ്രീണനം കൊണ്ട് CPM നേടിയത് തിരിച്ചടിയാകുന്നു.

  • @gopalakrishnanta1278
    @gopalakrishnanta1278 4 месяца назад

    ഇടതുപക്ഷ ത്തിനു കോടാലിയില്ലേ.വളാണോ?????

  • @sajeeshm1813
    @sajeeshm1813 4 месяца назад

    ഇവരെ മൂന്നുപേരെ അണ്ടർ ഷേവ് ചെയ്യാൻ കൊണ്ടുവരാൻ പറ്റുമോ

  • @samsadalip6963
    @samsadalip6963 4 месяца назад

    എപ്പോഴാണോ ചോദിക്കുന്നത് താങ്കൾ എവിടെയായിരുന്നു ഇതുവരെ????

  • @harikumarm535
    @harikumarm535 4 месяца назад

    Ennum oru Kolibee Verae Enthangilum Parayan undo

  • @bichapukuzhiyamparamba6404
    @bichapukuzhiyamparamba6404 4 месяца назад

    M... Olakka