P V അൻവർ പങ്കെ‌ടുത്ത പരിപാടിയിൽ സംഘർഷം; രണ്ട് മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു | PV Anvar

Поделиться
HTML-код
  • Опубликовано: 16 ноя 2024

Комментарии • 1 тыс.

  • @Suhail5615
    @Suhail5615 Месяц назад +705

    അടിമകൾക്ക് മുകളിൽ നിന്നുള്ള നിർദേശം ആണ് . അവർക്ക് വെറെ വഴി ഇല്ല😂😂

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ Месяц назад

      ഇന്നലെ വരെ നിന്റെ വാപ്പ പിണറായി അല്ലായിരുന്നോ സുടു

    • @AnvershemeerPonthonikal
      @AnvershemeerPonthonikal Месяц назад +2

      Mm

    • @ashmilshanvlog4847
      @ashmilshanvlog4847 Месяц назад +1

      കിട്ടിയോ

    • @baburaj7204
      @baburaj7204 Месяц назад +2

      പുതിയ അനിയായി ആണല്ലേ😂 മിടുക്കൻ 😂

    • @baburaj7204
      @baburaj7204 Месяц назад +2

      ആരോടും പറയണ്ട ഇന്നലെവരെ അൻബറെ തെറിവിളിച്ച ആളാണെന്ന് 😂

  • @sakeerhusain7543
    @sakeerhusain7543 Месяц назад +270

    ഗോവിന്ദൻ പറഞ്ഞില്ലേ താഴെ തട്ടിലുള്ളവരോട് നിങ്ങൾ കയ്കാര്യം ചെയ്യണം എന്ന് '

  • @midhilajmsamad2948
    @midhilajmsamad2948 Месяц назад +478

    സംഘർഷമുണ്ടാക്കാൻ പാർട്ടിക്ക് നിർദ്ദേശമുണ്ട് മുകളിൽ നിന്ന്...ഇന്നത്തെ അദ്ദേഹത്തിൻ്റെ നിലമ്പൂർ സമ്മേളനം രക്തക്കളമാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയമില്ല..അതിൻ്റെ മുന്നോടിയായിട്ടാണ് ഈ ആക്രമണം

    • @MuhammedSalim-m8i
      @MuhammedSalim-m8i Месяц назад

      പോടാ മല മൈരാ

    • @chandrannedumbil4622
      @chandrannedumbil4622 Месяц назад

      തന്നേ പോലുള്ള മൂരികളെ അങ്ങനെ പറയൂ.
      വെറുതേയിരുന്ന് ഊഹം പറയരുത്

    • @HameedKottayi
      @HameedKottayi Месяц назад +4

      കാതു കൊണ്ട് കേള്‍ക്ക്, കണ്ണു കൊണ്ട് കാണൂ, അല്ലാതെ വേറെ അവയവം കൊണ്ട് കേള്‍ക്കുകയും കാണുകയും ചെയ്യല്ലേ.

    • @WhiteSand-g1w
      @WhiteSand-g1w Месяц назад +3

      C P M became very cheep,you are so shame

    • @santhoshvp7665
      @santhoshvp7665 Месяц назад

      Anwer enna panni thayoliye kathikkuka

  • @arifasalahudeen5420
    @arifasalahudeen5420 Месяц назад +564

    ഇത് കുളംക്കാൻ എന്ത് വൃത്തികെട്ട വഴിയും സിപിഎം ചെയ്യും,കരുതിയിരിക്കുക

    • @LoneOldMonk
      @LoneOldMonk Месяц назад +1

      League bjp cong vayalkili samaram kulam aakiya pole

    • @jayachandranps9930
      @jayachandranps9930 Месяц назад

      തെമ്മാടികള്‍ അഴിഞ്ഞാടിയാലും പിണറായിക്ക് കുറ്റം....

    • @jayachandranps9930
      @jayachandranps9930 Месяц назад +2

      തെമ്മാടികള്‍ അഴിഞ്ഞാടിയാലും CPMനാണ് കുറ്റം...

  • @AbuMohammed-f4p
    @AbuMohammed-f4p Месяц назад +408

    അടിമകള്‍ അല്ലാത്ത ഞങ്ങൾ ഒരു കൂട്ടം സഖാക്കള്‍ എല്ലാവരും ഇന്ന് നിലംബൂരില് സഖാവ് പുത്തൻ വീട് അന്‍വര്‍ന് പിന്നില് അണിനിരക്കും💪...

    • @jaleeljale5138
      @jaleeljale5138 Месяц назад +13

      😂😂ആണോ ട്രൗസർ ഇടണം to

    • @muhammedali-vm4ul
      @muhammedali-vm4ul Месяц назад +6

      സപ്പോർട്ട് ❤️❤️❤️❤️

    • @jomonthomas7627
      @jomonthomas7627 Месяц назад +5

      Power of sdpi

    • @ashrafarfu3302
      @ashrafarfu3302 Месяц назад +5

      താങ്കൾ ഒറിജിനൽ സഖാവ് ആണെങ്കിൽ (916 സഖാവ് ) വൈകുന്നേരത്തിനുൽ തീരുമാനം മാറ്റിയിരിക്കും.

    • @Shafeer-zn2gh
      @Shafeer-zn2gh Месяц назад

      ​@@jomonthomas7627 ആണോ RSS തീവ്രവാതി

  • @fakhradeenkozhisseri9525
    @fakhradeenkozhisseri9525 Месяц назад +678

    നിലമ്പൂരിലെ യോഗം കലാക്കാനുള്ള പിണറായിസ്റ്റുകളുടെ കുതന്ത്രം

    • @jaleeljale5138
      @jaleeljale5138 Месяц назад +8

      😂😂ആണോ ചുമ്മാ പറയല്ല 😂

    • @Musthafamch24
      @Musthafamch24 Месяц назад +7

      ​@@jaleeljale5138
      അത് തന്നെ ആണടോ😂

    • @JavadRahman-g4d
      @JavadRahman-g4d Месяц назад

      ​@@jaleeljale5138 ബുദ്ധി കുറവ് ആണല്ലേ ഊളെ

    • @bijukm9645
      @bijukm9645 Месяц назад

      പ്യാവം അമ്പൂക്കാ 🤣

    • @Musthafamch24
      @Musthafamch24 Месяц назад +2

      @@bijukm9645
      പ്യാവം PV 😂

  • @hidenews365
    @hidenews365 Месяц назад +84

    ഒരിക്കലും നേരം വെളുക്കാത്ത ഈ അടിമ കൂട്ടങ്ങളന്നു ഈ കൊള്ളാസങ്കങ്ങളുടെ ധൈര്യം

    • @gyprotech7703
      @gyprotech7703 Месяц назад

      സത്യം ഇവറ്റകൾക്ക് തലച്ചോറിന് പകരം കളിമണ്ണ് വെച്ചു സിപിഎം 👍👍👍

  • @fakhradeenkozhisseri9525
    @fakhradeenkozhisseri9525 Месяц назад +249

    അരുൺ ഇത് വഴി തിരിച്ചു വിടാൻ ആവതു ശ്രമിക്കുന്നുണ്ട്.
    അരുണേ മാധ്യമ പ്രവർത്തനം നിഷ്പക്ഷമാകണം. പിണറായിക്ക് അടിമപ്പണി ചെയ്യരുത്

    • @ramshadhkanjirala2582
      @ramshadhkanjirala2582 Месяц назад +5

      💯

    • @devparambath
      @devparambath Месяц назад +5

      മൊട്ട അരുണിന് ഒരു ചിപിയേം നിയമസഭ സീറ്റിലേക്കാണ് കണ്ണ്.... ജീവിച്ചു പോട്ടേടേ.... 🤣🤣🤣

    • @manucr77
      @manucr77 Месяц назад +6

      സത്യം 👍👍

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 Месяц назад +9

      ആരു െണ താങ്കൾ അടിമപണി ചെയ്യുന്നത് നിഴലിച്ചു വരുന്നത് ഞങ്ങൾക്ക് വ്യക്തമായി തെ ളിഞ്ഞു കാണുന്നു

    • @SuniL-bv7tq
      @SuniL-bv7tq Месяц назад +4

      വിമതശബ്ദങ്ങളെ അടിച്ചമർത്താനുള്ള CPM കുടില തന്ത്രം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്

  • @alimanithodi2921
    @alimanithodi2921 Месяц назад +102

    സംഘർഷത്തിന് നേതൃത്വം കൊടുത്താൽ ഉന്നത പദവി!
    എന്തൊക്കെയാണ് ഇവിടെ നടക്കുന്നത്.

  • @Kavungal215
    @Kavungal215 Месяц назад +192

    പി വി അൻവർ ആൺകുട്ടി❤❤❤❤❤❤

    • @Narayanan2024
      @Narayanan2024 Месяц назад +1

      Ha ha ha 😂

    • @SalamKc-o1w
      @SalamKc-o1w Месяц назад +1

      ​@@Narayanan2024എന്താ നാരായണ

    • @Narayanan2024
      @Narayanan2024 Месяц назад

      @@SalamKc-o1w Alla ankutti smuggling nadakkanjappo mathram vannathu enthaa salam ikka? 😁😁😁

    • @Narayanan2024
      @Narayanan2024 Месяц назад

      Thats the only issue he had.. 😁

    • @SalamKc-o1w
      @SalamKc-o1w Месяц назад

      @@Narayanan2024 ഇപ്പൊ നടക്കുന്നില്ല എന്ന് ആര് പറഞ്ഞു 😄 ?

  • @abdurazaquenk2916
    @abdurazaquenk2916 Месяц назад +106

    ജനങ്ങൾ എല്ലാം കാണുന്നു.. അൻവറിന്റെ ആരോപണങ്ങൾ അന്വേഷിക്കാൻ ആരോപണ വിധേയനായവര തന്നെ ഏൽപിച്ച സർക്കാർ ജനങ്ങളെ ശശി ആകുന്നു

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 Месяц назад +164

    പിണറായി ഭക്തർ ഇറങ്ങി

  • @Forward_thinker
    @Forward_thinker Месяц назад +105

    CPM ഫക്തർ. കേരളം അടുത്ത എലെക്ഷനിൽ നല്ല ഉണ്ട കൊടുക്കും

  • @vaneshmon7771
    @vaneshmon7771 Месяц назад +135

    പിണറായി ഇട്ടു കൊടുക്കുന്ന എല്ലു തിന്നുന്ന മര വാഴകൾ 😂😂

  • @ajayanpk9736
    @ajayanpk9736 Месяц назад +87

    അടിമകൾ വെടികൊണ്ട് രക്ത സാക്ഷിയാകാൻ വെമ്പുന്നു. നേതാക്കൾ അവരെ ഓർത്ത് ഊറിച്ചിരിക്കുന്നു.😢

    • @riyazmammootty8887
      @riyazmammootty8887 Месяц назад +4

      നൂറ് ശതമാനം ശരി
      ഒന്നും പഠിക്കാത്ത അടിമകൾ

  • @SayyidalaviBp
    @SayyidalaviBp Месяц назад +37

    ധീര ഇരട്ടചങ്കൻസഖാവ് പിവി അൻവറിന് അഭിവാദ്യങ്ങൾ❤❤❤

  • @ShahulHameedShahul-b9l
    @ShahulHameedShahul-b9l Месяц назад +114

    സാഗക്കളുടെ കുരുട്ടുബുദ്ധി പ്രവർത്തിച്ച് തുടങ്ങി

  • @NasarN-tb4sy
    @NasarN-tb4sy Месяц назад +153

    അൻവർ മലപ്പുറം ജില്ല മാത്രം ഫോക്സ് ചെയ്യ്താൽ മതി സിപിഎം നെ മലപ്പുറം ജില്ല യിൽ തുടച് നിക്കാൻ

    • @shareefk9014
      @shareefk9014 Месяц назад +1

      🎉 kutty ullidatholam leeg pinarayikk
      Oppam

    • @sree4820
      @sree4820 Месяц назад +12

      മലപ്പുറം ഇനി പ്രത്യേക രാജ്യം ആക്കാം cpm congress bjp ഒന്നും വേണ്ട....ഞമ്മടെ മത പാർട്ടി മാത്രം മതി

    • @nizamnazar6469
      @nizamnazar6469 Месяц назад

      Pode chanakam​@@sree4820

    • @abdullmaalik9951
      @abdullmaalik9951 Месяц назад +1

      അത് 👍👍

    • @Ashmil-k3w
      @Ashmil-k3w Месяц назад

      ​@@sree4820പോടാ തെണ്ടി

  • @nadxb8427
    @nadxb8427 Месяц назад +89

    ഇന്നത്തെ അൻവറിന്റെ പരിപാടി ഇല്ലാതാക്കാൻ CPIM ൻ്റെയും താമര വിജയന്റെയും, സഖാമിത്രങ്ങളുടെയും അവസാന അടവ് 😅
    ഇ പ്രശ്നം ഉണ്ടാക്കിയതിൽ നിന്നും മനസ്സിലാക്കാം അൻവറിനെ സിപിഐഎം എത്രമാത്രം ഭയപ്പെടുന്നു എന്ന്

    • @jaleeljale5138
      @jaleeljale5138 Месяц назад +2

      ആണോ തമാശ പറയല്ല 😂

    • @nadxb8427
      @nadxb8427 Месяц назад +2

      @@jaleeljale5138 താമര വിജയന് തട്ടമിട് സംഘപരിവാറിന് കമ്മലിട്, അജിത് മുല്ലക്ക് ഏലസിട്...😂

    • @Babumon4078
      @Babumon4078 Месяц назад

      ​@@nadxb8427 😂😂 നല്ല പ്രാസമുള്ള പാട്ട്

    • @VijayaKumari-hc9lc
      @VijayaKumari-hc9lc Месяц назад

      തുടർ ഭരണം മൂന്നാമതും ഉണ്ടാകും എന്നു പേടിയുള്ള UDF ആണ് അൻവറിനെ കൊണ്ട് കളിപ്പിക്കുന്നത് എന്നറിയാൻ IAS ബുദ്ധി ഒന്നും വേണ്ട

  • @Rahul1230-u
    @Rahul1230-u Месяц назад +102

    കഥ ,തിരക്കഥ ,സംവിധാനം, CPIM😂😂😂😂😂

    • @ashrafarfu3302
      @ashrafarfu3302 Месяц назад +2

      അഭിനയം

    • @afiyanizar1048
      @afiyanizar1048 Месяц назад +1

      😂😂

    • @alhoorafactory
      @alhoorafactory Месяц назад

      CPM V ഗ്രൂപ്പ്

    • @kuvallamvlogs
      @kuvallamvlogs Месяц назад

      Muthalib
      അടി കൊടുത്തതും കൊണ്ടതും ninte ആൾകാരല്ലേ? പിന്നെ നീയെന്തിനാ താമര നോക്കി കുറക്കുന്നു?

  • @SabiraAmbalaparambil
    @SabiraAmbalaparambil Месяц назад +21

    പിണറായി യെ അറെസ്റ്റ്‌ ചെയ്യുക..... അയാളാണ് ഇതിനൊക്കെ കാരണം

  • @sharafalimkm4628
    @sharafalimkm4628 Месяц назад +301

    സിപിഎം ന്റെ അന്ത്യം. ത്രിപുര ബംഗാൾ അടുത്ത് കേരളം. ഇനി ഈ പാർടിക്ക് വോട്ടില്ല

    • @Malaya-lee0
      @Malaya-lee0 Месяц назад +9

      Poda thao....

    • @l_Jayk_l
      @l_Jayk_l Месяц назад +8

      ഞങ്ങൾ ചെയ്തോളാം

    • @sharafalimkm4628
      @sharafalimkm4628 Месяц назад

      @@l_Jayk_l സങ്കി സഖാവ് പൂറിമോൻ വന്നല്ലോ. മലപ്പുറത്ത്‌ നീ വോട്ട് ചെയ്തൽ സിപിഎം ജയിക്കില്ല

    • @hassankp
      @hassankp Месяц назад +8

      നീ ചെയ്യണ്ട മതേതര
      ത്വമുള്ളവരുടെ വോട്ട് മതി

    • @pookkupmpookkupmpookku399
      @pookkupmpookkupmpookku399 Месяц назад +8

      ​@@hassankpമുതേതര വാദികൾ വർഗീയ പാർട്ടിയായ CPM ന് വോട്ട് ചെയ്യല്ല

  • @muthalibkunnumal8749
    @muthalibkunnumal8749 Месяц назад +29

    ഇത് ഇന്ന് വയ്കുന്നേരം അൻവർ നടത്താൻ തീരുമാനിച്ച പരിപാടി സംഘർഷമുണ്ടാവാൻ സാധ്യത ഉണ്ട് എന്ന് പറഞ്ഞ് അനുമതി നിഷേധിക്കാൻ ഉള്ള പ്ലാൻ

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 Месяц назад +22

    . നേതാക്കൻ ന്മാരും കുടുംമ്പവും സുരക്ഷിതരാണ അടിമകളായ ഞങ്ങൾ സഹിച്ചോളാം

  • @Salamsalam-pp2go
    @Salamsalam-pp2go Месяц назад +17

    അടിമകളെ വേണ്ടത് പോലെ കൈകാര്യം ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ😂

  • @jayachandrannairks3285
    @jayachandrannairks3285 Месяц назад +7

    അൻവർ സത്യം പറഞ്ഞപ്പോൾ ജനങ്ങൾ കൂടെ നിൽക്കണം, അല്ലാതെ മറ്റവന്റെ ചന്തി താങ്ങാൻ നാണമില്ലേ

  • @salimpallikkunnu7027
    @salimpallikkunnu7027 Месяц назад +132

    അൻവറിനെ തൊട്ടാൽ കേരളം കത്തും

    • @jayarajanpa7195
      @jayarajanpa7195 Месяц назад +8

      ഞൊട്ടും !

    • @jaleeljale5138
      @jaleeljale5138 Месяц назад

      😂😂കത്തി കുത്തി പോടോ

    • @sree4820
      @sree4820 Месяц назад +3

      നാലും മൂന്നും ഏഴ് സുഡപ്പികൾ ആണല്ലോ കേരളത്തിലെ കര്യങ്ങൾ തീരുമാനിക്കുന്നത്

    • @Ambalathmusthafa
      @Ambalathmusthafa Месяц назад +1

      ഒന്ന് പോ മോനെ.

    • @sajeevkumar4503
      @sajeevkumar4503 Месяц назад +3

      ഒലത്തും

  • @user-it4dp1tl7q
    @user-it4dp1tl7q Месяц назад +38

    വിവരം ഇല്ലാത്തവർ 😂

  • @abu.akramtethan9367
    @abu.akramtethan9367 Месяц назад +53

    കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി നാദമില്ല കളരിയായി മാറിയിരിക്കുന്നു വിവരദോഷികളായ വിവരമില്ലാത്ത കുറെ നേതാക്കന്മാര നയിക്കുന്ന പാർട്ടിയായി മാറി ഇത് കമ്മ്യൂണിസ്റ്റുകാരന്റെ അന്ത്യമായിരിക്കും ഞങ്ങളുടെ നാട്ടിലൊക്കെ ഈ പാർട്ടി വംശനാശം വന്നു പോയി

    • @Narayanan2024
      @Narayanan2024 Месяц назад +1

      Ethaa ningalude naadu ? 😂

    • @MuhammadAli-uz1vy
      @MuhammadAli-uz1vy Месяц назад +1

      വിവരമില്ലാത്ത പാർട്ടി നാശിക്കണം

  • @AbdulkareemCheeramath-dg4sw
    @AbdulkareemCheeramath-dg4sw Месяц назад +10

    ഇതുകൊണ്ടൊന്നും നടക്കൂല സഖാക്കളെ... പാർട്ടി ഏറെ വെട്ടിലാകും.
    അൻവറിന് ജനപിന്തുണ കൂടും.

  • @abu10111
    @abu10111 Месяц назад +26

    ഇത് ഒരു സൂചന ആണ്. വൈകിട്ടുള്ള പരിപാടിയിൽ സംഘർഷം ഉണ്ടാകാം അത് കൊണ്ട് പോവാൻ നിൽക്കണ്ട എന്ന സൂചന.... അരുൺ മാക്സിമം പാർട്ടിയെ സഹായിക്കൂ...... ഇന്ന് വൈകിട്ട് പാർട്ടിക്ക് നിർണ്ണായികമാണ്

    • @royjacob8681
      @royjacob8681 Месяц назад

      മൊട്ട ആടുകൾക്കിടയിലെ ചെന്നായ്‌ ആണ്‌ അവസരം എവിടെ കിട്ടിയാലും തനി രൂപം പുറത്തെടുക്കും

  • @FootKickameen
    @FootKickameen Месяц назад +24

    സങ്കർഷം ഉണ്ടാക്കാനും കയ്യും കാലും വെട്ടാനും ആയിരിക്കും അടിമകളോട് നേതാക്കന്മാരുടെ ആഹ്വ്നം

  • @AbdulsamadMk-t3e
    @AbdulsamadMk-t3e Месяц назад +9

    ഇനി ഈ പാർട്ടിക്ക് പഞ്ചായത്ത് പോലും ഒരു വോട്ട് കൊടുക്കരുത് അങ്ങനെ ജനങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ട് പാർട്ടിയെ തെമ്മാടി പറമ്പിൽ കുഴിച്ചു മൂടേണ്ടതാണ്... 😁😬

  • @binofrancis1300
    @binofrancis1300 Месяц назад +8

    മാക്സിറ്റ് പാർട്ടി ടെ രാഷ്ട്രീയ പാപ്പരത്തം....അൻവറിനെ അനുകൂലിക്കുന്നില്ല,,പക്ഷേ ആരോപണത്തിന് ഉത്തരം മുഖൃൻ കൊടുത്തേ പറ്റൂ....

  • @rafeeqmoideen1713
    @rafeeqmoideen1713 Месяц назад +3

    ഇത് പോലെ ഒരാളായിരിന്നു പുഷ്പനും അവസാനം എന്തായി ജീവിതകാലം മുഴുവനുംബെഡിൽ - രാഘവനെയും മകനെയും C.P. Mഏറ്റെടുത്തു - അവസാനം - പുഷ്പന് - കുറച്ച് മുദ്രവാക്യം മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ - എന്ത് കഷ്ടമാണ് ഈ പാർട്ടി

  • @rainbowrainbow-q2q
    @rainbowrainbow-q2q Месяц назад +1

    നിലമ്പൂർ സുൽത്താൻ അൻവർ സാർ ❤️❤️❤️❤️❤️❤️❤️

  • @manafkaruva7674
    @manafkaruva7674 Месяц назад +4

    നിങ്ങൾ തമ്മിൽ അടിയുണ്ടാക്കി നേതാക്കൾ സുഖിക്കട്ടെ

  • @Abdulbassithk
    @Abdulbassithk Месяц назад +1

    ഇങ്ങിനെ പോയാൽ അൻവർ അല്ലെ ശെരി 👍

  • @vijeshvkumarvijeshvkumar39
    @vijeshvkumarvijeshvkumar39 Месяц назад +30

    ഭരിക്കുന്നവർ തന്നെ ആക്രമണം അഴിച്ചു വിടുന്നു. എവിടെ നീതി

  • @Satheesan-w9n
    @Satheesan-w9n Месяц назад +1

    കുതന്ത്രങ്ങളുടെ നടുവിൽ, ആഭ്യന്തരം പൊതു ജനങ്ങൾ ഏറ്റെടുക്കുന്നു,

  • @Life_is_liveon
    @Life_is_liveon Месяц назад +5

    രാഷ്ട്രീയം നോക്കാതെ അഴിമതിക്കും വർഗീയ വർഗീയതക്കും എതിരായി എല്ലാ കേരളക്കാരും ഒരുമിച്ച് നിൽക്കുക

  • @സ്വപ്നസഞ്ചാരി-ധ3ഫ

    മൊട്ട അരുൺ പിണുവിൻ്റെ ഫാൻ ബോയ് ആണ്

  • @AbcAbc-sj3jm
    @AbcAbc-sj3jm Месяц назад +3

    മാർക്സിസ്റ്റ് പാർട്ടിക്ക് രക്ഷയില്ല അവർ എപ്പോഴും പരാജയപ്പെടുമ്പോൾ സംഘർഷം ഉണ്ടാക്കലാണ് ഇത്രയും വില സാധനങ്ങൾക്ക് വില കൂട്ടിയിട്ട് ഇത് കോൺഗ്രസ് ആണ് കൂട്ടിയത് എങ്കിൽ എത്ര സംഘർഷം കഴിഞ്ഞിട്ടുണ്ടാവും അനീതി പാർട്ടി തുലയട്ടെ

  • @sharfushanaaz4512
    @sharfushanaaz4512 Месяц назад +1

    Pv Anvar 👍

  • @RAISAKCKM
    @RAISAKCKM Месяц назад +20

    ഗേവിന്ദൻ പറഞ്ഞു വിട്ട അടിമക്കുഞ്ഞുങ്ങളാവും അക്രമത്തിനു പിന്നിൽ

  • @sathyamparanjalbyshameer7296
    @sathyamparanjalbyshameer7296 Месяц назад

    ജനനായകൻ pv അൻവർ ജനങ്ങൾക്കൊപ്പം.ജനവഞ്ചകൻ പിണറായി അഴിമതിക്കാരായ പോലീസ് മേടവികൾക്കൊപ്പം.

  • @kunjachant.k.1519
    @kunjachant.k.1519 Месяц назад +8

    പശ്ചിമബംഗാളിന്റെയും ത്രിപുരയിൽ സംഭവിച്ച വഴിയിലൂടെ തന്നെ കേരളം അധികം താമസിക്കാതെ എത്തും അതിന്റെ മുന്നോടിയായിട്ടുള്ള ബഹളങ്ങളാണ് ഈ കാണുന്നത് ഇതൊക്കെ ഒരു ജനാധിപത്യ രാജ്യത്ത് നടക്കുന്ന കാര്യമല്ല മാധ്യമപ്രവർത്തകരെ ആക്രമിക്കുന്ന സ്വഭാവം

    • @VijayaKumari-hc9lc
      @VijayaKumari-hc9lc Месяц назад

      ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എന്തെല്ലാം നടക്കുന്നു ഗസയും സിറിയയും ലബനനും ഒന്നും മറക്കണ്ട അങ്ങനെ നോക്കുമ്പോൾ കേരളം എത്ര സുന്ദരം

  • @LakshmananMv-i2u
    @LakshmananMv-i2u Месяц назад

    Excellent 👍🏻👍🏻👍🏻

  • @Foolboy10
    @Foolboy10 Месяц назад +6

    Anvar🔥

  • @ShahulHameed-fw6zc
    @ShahulHameed-fw6zc Месяц назад

    എങ്ങനെയെങ്കിലും ഒരു പ്രശ്നം ഉണ്ടാക്കണം അതാണ് ലക്ഷ്യം

  • @SaifullaAshmitha
    @SaifullaAshmitha Месяц назад +9

    Anwer ❤❤❤❤❤

  • @kuriachankk825
    @kuriachankk825 Месяц назад +2

    അടുത്ത ഇലക്ഷന് ഇതിനൊക്കെ തക്കതായ മറുപടി ഉണ്ടാകും

  • @basheerkutty6064
    @basheerkutty6064 Месяц назад +7

    പാർട്ടി അല്ല വലുത് പിണറായികുടുംബമാനൊ വലുത് ഈ പാർട്ടിയുടെ പോക്ക് എങ്ങോട്ടാണ് ജെനങ്ങൾക് പാർട്ടിയാണ് വലുത്

  • @HameedKottayi
    @HameedKottayi Месяц назад

    വളരെ നന്നായി...

  • @srk3209
    @srk3209 Месяц назад +20

    അൻവറിനും,ടീപിയുടെഗതിയാകുമൊ,കൈയ്യുംകാലുംവെട്ടിചാലിയാർപുഴയിൽഇട്ടാലുംബാക്കിഭാഗംനിയമപരമായിഅടക്കാൻകൊടുക്കണം
    കോവിന്ദനാണ്അണികളെരംഗത്തിറങ്ങാൻആഹ്വാനംചെയ്തത്,കോവിന്ദനെഅറസ്റ്റ്ചെയ്യല്ലെ

  • @dasanb.k2010
    @dasanb.k2010 Месяц назад

    നല്ല പാർട്ടി . കലക്കലാണ് ഞങ്ങളുടെ പ്രധാന പരിപാടി.

  • @shafimss7522
    @shafimss7522 Месяц назад +4

    Iniyum PV anvar noodopppam nilkan alooojikkunnavar sredhikkkuka
    .. support 💪 PV anvar 🔥

  • @barkathali3136
    @barkathali3136 Месяц назад +7

    CPI M. നു ഹാലിളകി..

  • @rameesramees3659
    @rameesramees3659 Месяц назад

    ഞാൻ നിലമ്പുരിൽ നിന്നാണ് എത്ര അടി ഉണ്ടാക്കിട്ടും കാര്യം ഇല്ല അൻവർ എന്ന ആൺകുട്ടിക്ക് ഫുൾ സപ്പോർട്ട്

  • @babuss4039
    @babuss4039 Месяц назад

    പൂരംകലക്കികൾ യോഗംകലക്കികൾ ഇനി എല്ലായിടത്തും ഉണ്ടാകും ജാഗ്രതൈ 😄

  • @gincyrony953
    @gincyrony953 Месяц назад +12

    ഈ ജനങ്ങൾ പൊട്ടന്മ്മാരാണോ. തെറ്റ് ചെയ്തവർക്ക് കുട ചൂടുന്നു. അൻവർ 👍🏻😊

  • @HussainAlukkal
    @HussainAlukkal Месяц назад +2

    അൻവറിന് സപ്പോർട്ട് കൂട്ടണം പറയുന്നത് പൊതുജനങ്ങളുടെ പരാതി ശക്തമായ അൻവർ മുന്നോട്ടു പോകണം അൻവർ ജനിച്ചതും ജീവിച്ചതും മലപ്പുറം ജില്ലയിൽ

  • @Ali-lg8oi
    @Ali-lg8oi Месяц назад +21

    സിപിഎം കാർ മുഴഞ്ഞുകയറി പ്രശ്നം ഉണ്ടാക്കി എന്ന് പറയടോ അവസാനം അങ്ങനെയേ വരൂ

  • @alivk181
    @alivk181 Месяц назад

    ❤❤❤❤❤❤ അൻവറിന് ഫുൾ സപ്പോർട്ട്❤❤❤❤❤❤❤❤

  • @ABDULRAHMANPH-n2w
    @ABDULRAHMANPH-n2w Месяц назад +8

    പരിപാടി പൊളിക്കാനുള്ള തന്ത്രം.... കലാപം ഉണ്ടാക്കി 144 പ്രഖ്യാപിക്കാൻ സാധ്യത കാണുന്നു..

    • @Babumon4078
      @Babumon4078 Месяц назад

      കേരളത്തിൽ രാഷ്ട്രപതി ഭരണമാക്കി മാറ്റാൻ സംഘപരിവാറുകാർ ശ്രമം നടത്തും ഉറപ്പ്💯

  • @asifasif-qj1sx
    @asifasif-qj1sx Месяц назад

    😂കിട്ടി സന്തോഷം. അൻവറിന്റെഒപ്പം 🌹❤️

  • @mahboob_kadavath
    @mahboob_kadavath Месяц назад +3

    അൻവറിൻ്റെ നീക്കത്തെ ആരൊക്കെയോ ഭയപ്പെട്ടു തുടങ്ങി എന്ന് ഉറപ്പായി, ഇനി പലതും നടക്കും .

  • @YOONUSPuthiyangadi
    @YOONUSPuthiyangadi Месяц назад

    കട്ട സപ്പോർട്ട് അൻവർ

  • @MuhammadAli-uz1vy
    @MuhammadAli-uz1vy Месяц назад +3

    അൻവറിന്റെ വിജയവും എൽഡിഎഫിന്റെ പരാജയവും അടുത്ത തെരഞ്ഞെടുപ്പിൽ നമുക്ക് കാണാം

  • @soopymambra2417
    @soopymambra2417 Месяц назад

    ശരി എന്ന് തോന്നിയാൽ അൻവർക്കാന്റെ കൂടെയും ഞാൻ ഉണ്ട് ജനങ്ങൾ വളരെ പ്രയാസത്തിലാണ് കേരളത്തില് ജീവിക്കാൻ അയക്കുന്നില്ല ഗവൺമെന്റ് എല്ലാംകൊണ്ടും പ്രയാസത്തിലാണ് ഞങ്ങൾ

  • @aliashraf4663
    @aliashraf4663 Месяц назад +8

    മുഖ്യമന്ത്രിയുടെ അരീക്കോട് പരിപാടി കുളമാക്കിയവരെ കുറിച്ച് അൻവർMLA വെളിപ്പെടുത്തിയ പോലെ ഒരു പ്രശ്നം ആയിരിക്കാം 😂😂

  • @pmfaisalfaisal8696
    @pmfaisalfaisal8696 Месяц назад

    ❤❤❤അൻവർ പറഞ്ഞ കാര്യം ജനങ്ങൾ ക്കു മനസിലായി ❤❤❤❤

  • @anwerkv4715
    @anwerkv4715 Месяц назад +14

    തമ്മിൽ തല്ലുന്നു പിനുങ്ങാണ്ടിയുടെ ഐശ്വര്യം 😆😆

  • @mulavur1334
    @mulavur1334 Месяц назад +8

    CPM വെട്ടുകത്തി രാഷ്ട്രീയം കളിക്കുകയാണ്.

    • @jaleeljale5138
      @jaleeljale5138 Месяц назад +1

      😂ആണോ

    • @VijayaKumari-hc9lc
      @VijayaKumari-hc9lc Месяц назад

      വേറെ ആർക്കും വെട്ടുകത്തി അറിയാത്തതു കൊണ്ടു സമാധാനിക്കാം

  • @abhilashak2940
    @abhilashak2940 Месяц назад

    മാധ്യമ പ്രവർത്തവർക് ഇതിന്റ കുറവുണ്ട്, നല്ലത് കിട്ടട്ടെ

  • @AbbasAli-be3tc
    @AbbasAli-be3tc Месяц назад +6

    പിണറായിയുടെ ചാവേറുകൾ

  • @Rajesh-x2t
    @Rajesh-x2t Месяц назад +3

    പി.വി അൻവർ നെ സി.പി.എം.നന്നായി പേടിക്കുന്നു

  • @renjithkumar6752
    @renjithkumar6752 Месяц назад

    സന്തോഷം.. രണ്ടണ്ണം കിട്ടിയല്ലോ 👍

  • @sadiqali9538
    @sadiqali9538 Месяц назад +4

    അരുണേട്ടാ പണി പാളുകയാണല്ലോ, ആവതു ശ്രമിക്കുന്നുണ്ട് അൻവറിനെ പൂട്ടാൻ ല്ലേ, പൊതു ജനം കഴുത അല്ല അരുണേ

  • @abrahamphilip2631
    @abrahamphilip2631 Месяц назад +2

    അൻവറിനെ കളികൾ ഇനി സിപിഎമ്മും കേരള രാഷ്ട്രീയവും കാണാനിരിക്കുന്നതേയുള്ളൂ എന്നുള്ളതിന് സൂചനയാണ് എല്ലാവരും വളരെ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്താൽ നന്നായിരിക്കും

  • @motozan
    @motozan Месяц назад

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അന്ത്യം അടുക്കുന്നു...

  • @Ambalathmusthafa
    @Ambalathmusthafa Месяц назад +18

    സർക്കാർ ജാഗ്രതൈ. അൻവറിനെ മുൻനിർത്തി വർഗീയ ശക്തികൾ മുതലെടുപ്പ് നടത്താൻ വന്നേക്കും.

    • @muhammedali-vm4ul
      @muhammedali-vm4ul Месяц назад +3

      അവർ തന്നെ വർഗീയ വാദി കളായാൽ എന്ത് ചെയ്യും

    • @Babumon4078
      @Babumon4078 Месяц назад +2

      സാധ്യത ഉണ്ട്💯

  • @sureshkumar.5670
    @sureshkumar.5670 Месяц назад +2

    അടുത്ത ഇലക്ഷൻ നിൽ അൻവർ ധർമടേത് മത്സരിക്കു 😂😂😂😂😂👌🏿👌🏿👌🏿🖐🏿🖐🏿🖐🏿🌹

  • @firozckd8988
    @firozckd8988 Месяц назад +4

    അലനല്ലൂർ വ്യാപാരികൾക്ക് , അൻവറിനെ കൊണ്ടുവന്നപ്പോൾ പ്രതീക്ഷിച്ചതിനേക്കാൾ പബ്ലിസിറ്റി കിട്ടി,ഞങ്ങൾ ധന്യ രായി😂

  • @Deepdive24718
    @Deepdive24718 Месяц назад +5

    അടിമകൾ ഇറങ്ങിതുടങ്ങി 🤣🤣... ചുളുവിൽ ഒരു പുഷ്പനെ ഒപ്പിക്കുമോ പാർട്ടി

  • @nouman2332
    @nouman2332 Месяц назад

    ഇതിനിടയിൽ നമ്മുടെ ഇക്കായെ മറക്കല്ലേടാ മക്കളെ!!

  • @sudheesnair5911
    @sudheesnair5911 Месяц назад +4

    ഗോവിന്ദൻ പറഞ്ഞു
    സംഗക്കൾ പണി തുടങ്ങി 😂

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 Месяц назад

    ഇതിനു വെട്ടാനും കുത്താനും നടക്കുന്ന പാവപ്പെട്ട മനുഷ്യരേ സ്വന്തം മക്കളെ അനാഥരാക്കരുതേ 😢

  • @sajidk4510
    @sajidk4510 Месяц назад +3

    പൊതുസമൂഹം അൻവറിന്റെ പിന്തുണ കൊടുക്കണം സിപിഎമ്മിന്റെ ക്രിമിന സംഘത്തെ ഈ സമയത്ത് നമ്മൾ നേരിട്ടില്ല എങ്കിൽ നമ്മൾ എല്ലാവരും വലിയ വില കൊടുക്കേണ്ടി വരും ഇത്ര വലിയ സത്യങ്ങൾ കേരള സമൂഹത്തോട് വിളിച്ചു പറയാൻ ധൈര്യം കാണിച്ച അൻവറിനോട് അല്ലാതെ നമ്മൾ ആരോട് കടപ്പെട്ടിരിക്കാൻ

  • @subairmuhamedkunju7087
    @subairmuhamedkunju7087 Месяц назад +1

    അവിടെ യോഗം കലക്കാൻ ഏതോ വിഷവിത്തുകൾ ഇടപെട്ടിട്ടുണ്ടാകാം.

  • @hamzakutteeri4775
    @hamzakutteeri4775 Месяц назад +4

    ഇനി അൻവറിനെ കുടുക്കാൻ സിപിഎം ശ്രമിച്ചു കൊണ്ടിരിക്കും

  • @shafeekchockana
    @shafeekchockana Месяц назад

    ചി പി എം നെറികെട്ട പാർട്ടിയായി എന്നതിന് ഇത് തന്നെയാണ് തെളിവ്.. അതെ പാർട്ടിക്കാർ തന്നെയാർന്നു ഇത്രയും നാൾ ഇനി അൻവർ 👍🏻🔥❤️

  • @MohammedMohammed-kf4kn
    @MohammedMohammed-kf4kn Месяц назад +3

    അൻവർ സൂക്ഷിക്കുക
    പരിപാടികളിൽ Rss ബി ജെ പ്പിയും RSS പോലീസും നുയഞ്ഞി കയറും അൻവറിനെ ഇല്ലാതാക്കാൻ ശ്രമിക്കും സൂക്ഷിക്കുക🎉

  • @സ്വന്തംചാച്ച

    അടിമകളുടെ നാടകം.❤പി വി അൻവർ ❤

  • @royjacob8681
    @royjacob8681 Месяц назад +9

    അടിമകളുടെ അവസാന അടവ് ഇവന്മാരുടെ അഹങ്കാരം അധികം നീണ്ടു നിൽക്കില്ല നല്ലവരായ നിലമ്പുർ നിവാസികൾക്കും കേരളം ഒട്ടാകെ എല്ലാം മനസ്സിലായി Ldf വന്നു എല്ലാവരെയും ശരിയാക്കി

  • @SreeSreekumar-wr7rg
    @SreeSreekumar-wr7rg Месяц назад +4

    കാവി രാഷ്സ്സർ ആണ് സങ്കർഷത്തിന് വന്നതും ഗൂടാലോചനയും..

  • @l_Jayk_l
    @l_Jayk_l Месяц назад +6

    അടിച്ച് കൊടുക്കടെ അടുത്ത കേസ് 😂

  • @viswanathannairp1685
    @viswanathannairp1685 Месяц назад

    Good news

  • @ThajudheenThajudheen-s6i
    @ThajudheenThajudheen-s6i Месяц назад +3

    സഖാക്കളുടെ ഈ ഉടായിപ്പെന്നും ഇനി കേരളത്തിൽ ചില വാ കില്ല

  • @mohamedaliannikkaraali6680
    @mohamedaliannikkaraali6680 Месяц назад

    എല്ലാം ഇടത് അനുകൂലികളുടെ ആസൂത്രിതമായി നടത്തിയതാണ്