സ്ത്രീയും പുരുഷനും പരസ്പരം വിശ്വസിക്കാത്തതിന്റെ കാരണം ഡോ അശ്വതി - ഭാഗം 3

Поделиться
HTML-код
  • Опубликовано: 10 сен 2024
  • ശരിയായ ചോദ്യങ്ങൾ ചോദിക്കുന്നതുകൊണ്ടാണോ തെറ്റായ ഉത്തരങ്ങൾ കിട്ടുന്നത് ?
    ഇനി തെറ്റായ ചോദ്യങ്ങൾ ചോദിക്കാം
    ശരിയായ ഉത്തരങ്ങൾ കിട്ടിയാലോ?

Комментарии • 8

  • @prajishach5518
    @prajishach5518 2 часа назад

    100%സത്യാണ് 🙏🏻

  • @De-tw7by
    @De-tw7by Месяц назад +1

    Very valuable discussion.

  • @ashrafvappu8959
    @ashrafvappu8959 29 дней назад +1

    Dr: കാണാൻ എന്താണ് ചെയ്യേണ്ടത് നമ്പർ ഉണ്ടോ ❓❓

  • @Dream-hu1pn
    @Dream-hu1pn 2 дня назад

    ഒരു കാരണവും ഇല്ലാതെ ആരും പൊസ്സസീവ് ആകില്ല.... കാരണം നോക്കണം

  • @user-hm4mr6nu6f
    @user-hm4mr6nu6f 18 дней назад

    A om

  • @ALAMEEN.K.K.D
    @ALAMEEN.K.K.D 26 дней назад +1

    യഥാർത്ഥ കാരണം ഈ പറയുന്നവയൊന്നുമല്ല. എനിക്ക് കിട്ടാത്തത് മറ്റാർക്കും കിട്ടരുത് എന്ന ചിന്തയാണ്. എന്ത് കിട്ടുന്ന കാര്യമാ. ഇവർ എന്ത് ചെയ്യാനാ കല്യാണം കഴിക്കുന്നത്. ആ കാര്യം കല്യാണത്തിന് മുമ്പ് ഇവർക്കിടയിൽ നടന്നിട്ടുണ്ടെങ്കിൽ അവർ പരസ്പരം കൊല്ലാനൊന്നും നിന്നു എന്ന് വരില്ല ആ വ്യക്തിയുമായി ഇക്കാര്യം സ്വപ്നം കണ്ടു നടന്ന ആൾക്കാർ അത് ഇനി ഒരിക്കലും നടക്കാൻ സാധ്യതയില്ല എന്ന് തിരിച്ചറിയുമ്പോൾ വേറൊരാളെ ഇനി കിട്ടാൻ അടുത്തൊന്നും നിവൃത്തിയുമില്ലെങ്കിൽ അത്തരം ആളുകളാണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. നിങ്ങൾ ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും നടന്ന കേസുകൾ പരിശോധിച്ചാൽ കാര്യം ബോധ്യമാകും. ഇത് ഒഴിവാക്കാൻ ആകെ ഒരു വഴിയേ ഉള്ളൂ ആർക്കും എപ്പോൾ വേണമെങ്കിലും ഒരാളോട് ഇഷ്ടം തോന്നാം ഒരു വ്യക്തിയെ നല്ല പോലെ മനസ്സിലാക്കിയശേഷം ഇയാളുമായി ഇനിയുള്ള കാലത്ത് ജീവിക്കാം എന്ന് തീരുമാനിച്ച ശേഷം മാത്രം കൂടുതൽ അടുപ്പം കാണിക്കുക. അതല്ലാതെ മോഹം കൊടുത്തിട്ട് വിട്ടു പോകാൻ ശ്രമിച്ചാൽ ഇത്തരം പ്രവർത്തികൾ ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.

  • @santhoshkumar-il7fh
    @santhoshkumar-il7fh День назад

    Toxic relationship എന്ന വേർഡ് ക്കെ കേൾക്കുന്നത് ഈ ജനറേഷനിൽ അല്ലേ?
    പെണ്ണായാലും, ആണായിലും സഹകരിച്ചു പോയാലെ ജീവിതം മുന്നോട്ടു പോകൂ. പിന്നെ തന്നിഷ്ടത്തോടെ വിഴിവിട്ട ജീവിതം ജീവിക്കാൻ പറ്റാതെ വരുമ്പോഴാണ് ഇപ്പോൾ 50% ആൾക്കാർ പറയുന്ന word ജീവിത പങ്കാളി toxic ആണെന്ന് 😂.
    എങ്ങിനെ വേണെങ്കിലും ജീവിക്കാൻ സമ്മതിച്ചാൽ പങ്കാളി പൊളി, free style, educated 😂

  • @aram7117
    @aram7117 Месяц назад

    മനസിലിരിപ്പ് കൊള്ളാം.. 🌹🤼‍♀️🤼‍♀️