രണ്ടുപേരും അവരവരുടെ gender-നോട് biased ആയിട്ടാണ് സംസാരിക്കുന്നത്.. വീട് വയ്ക്കണം, ദൈനംദിന ചെലവുകൾ നോക്കണം വസ്ത്രം വാങ്ങണം, കല്യാണം പോലുള്ള ചടങ്ങുകൾക്ക് സംഭാവന നൽകണം, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്തണം, അവരുടെ കല്യാണം നടത്തണം.. തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനായുള്ള അന്വേഷണമാണ് പുരുഷൻറെ ജീവിതം.. സ്ത്രീകൾ emotional ആയിട്ടാണ് ചിന്തിക്കുന്നതും ജീവിക്കുന്നതും.. അഡ്ജസ്റ്റ് ചെയ്ത് അങ്ങോട്ട് ജീവിക്കുക.. അല്ലാതെ സമരസപ്പെടാൻ ഉള്ള സാധ്യത വളരെ കുറവാണ്...!
അറിഞ്ഞു കൂടാത്ത കാര്യങ്ങളെ ക്കുറിച്ച് അഭിപ്രായം പറയാതിരിക്കു. അതും ഒരു ഡോക്ടറിന്റെ അഭിപ്രായത്തെ ക്കുറിച്ച്. ബ്രെയിനിന്റെ രാസഘടനയെ മാറ്റി മറിക്കാൻ ലൈംഗിക അസംതൃപ്തിക്കോ മറ്റു ദുരനുഭവങ്ങൾക്കോ കഴിയും. അങ്ങനെ പല മാനസിക രോഗങ്ങളും പിടിപെടും.
@@unnikrishnang6367 ഇവിടെ അഭിപ്രായം പറയുന്നവരെല്ലാം 100% അറിഞ്ഞുകൊണ്ടാണോ അഭിപ്രായം പറയുന്നത് സോദരാ, പണ്ട് WHO പറഞ്ഞതുപോലും ഇക്കാലങ്ങളിൽ മാറ്റിപ്പറയുന്നു. പിന്നെ നമുക്കുള്ള അറിവനുസരിച്ചല്ലേ അഭിപ്രായം പറയുവാൻ കഴിയൂ..?
സെക്സിനോട് അമിത ആസക്തി ആണ്. ഇന്ന് പല ഡിവോഴ്സ് കൂടുന്നത് പ്രത്യേകിച്ച് സ്ത്രീകൾക്ക് 😄 sex എന്നത് part of ലൈഫ് എന്ന് വിചാരിക്കാൻ സ്ത്രീക്ക് പറ്റില്ല.. അവിടെയും അമിതസക്തി...
😂😂🤣 she is too innocent and limited knowledge…👍🌹😍
മാഡം as a lady എന്ന നിലയിലും partial thinking ലൂടെ ആണ് സംസാരിക്കുന്നത്.. പക്ഷെ എനിക്കത് തെറ്റായി തോന്നുന്നില്ല.... സ്വാഭാവികം എന്ന് തോനുന്നു
Make videos atleast 30 mins. So I can listen hands free
excellent minute psychic level session
every men facing…. Well discussed
Hidden truth revealed ….
Real failure of married life addressed 🙏
സാധാരണ സ്ത്രീകൾ ക്ക് 35 കഴിയുമ്പോൾ ആണ് കാമം കൂടുതൽ ന് കേട്ടിട്ടുണ്ട്
Because every men above forty are scoundrels😂
🙏
അതൊക്കെ നമ്മുടെ ഭാഗ്യം പോലെ ഇരിക്കും 😅
രണ്ടുപേരും അവരവരുടെ gender-നോട് biased ആയിട്ടാണ് സംസാരിക്കുന്നത്..
വീട് വയ്ക്കണം, ദൈനംദിന ചെലവുകൾ നോക്കണം വസ്ത്രം വാങ്ങണം, കല്യാണം പോലുള്ള ചടങ്ങുകൾക്ക് സംഭാവന നൽകണം, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്തണം, അവരുടെ കല്യാണം നടത്തണം.. തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനായുള്ള അന്വേഷണമാണ് പുരുഷൻറെ ജീവിതം..
സ്ത്രീകൾ emotional ആയിട്ടാണ് ചിന്തിക്കുന്നതും ജീവിക്കുന്നതും..
അഡ്ജസ്റ്റ് ചെയ്ത് അങ്ങോട്ട് ജീവിക്കുക.. അല്ലാതെ സമരസപ്പെടാൻ ഉള്ള സാധ്യത വളരെ കുറവാണ്...!
Enik OCD ond.
Girls bhayankara loving and caring anu avarkkishtam ullorodu..😂 not everyone that’s true.. avarkkishtam ullorodu mathram
Maam നേ consult
ചെയ്യാൻ എന്താ മാർഗം
Brilliant❤
ഒരുകാരൃഠചേദികണഠ Number തരുമേ
ചോദ്യം ശരിയല്ല. അപ്പോൾ ശരിക്കുള്ള ചോദ്യം ഏതാണ്
ചോദ്യത്തിന് അങ്ങനെ ശരി , തെറ്റു എന്നൊക്കെ ഉണ്ടോ ? ചോദിക്ക തന്നെ - ശരിയാണെകിലും തെറ്റാണെങ്കിലും - ചോദ്യം ശരിയായാലും തെറ്റായാലും ഉത്തരം ശരിയായാൽ പോരെ ?
ഇവർ എന്ത് ഡോക്ടർ ആണ്, മാനസികാരോഗത്തിന്റെ കാരണങ്ങൾ സെക്സ് ഇല്ലാത്തത് കൊണ്ടാണെന്നോ,ബ്രെയിൻ ലെ രാസ വ്യത്യാനങ്ങള കാരണം ആണ് most മാനസിക രോഗങ്ങളുടെയും കാരണം
ബ്രെയിനിലെ രാസവ്യത്യാസങ്ങൾ ഉണ്ടാകുവാൻ സെക്സ് തീർച്ചയായും വളരെ വലിയ പങ്കു വഹിക്കുന്നുണ്ട്.
Bro,,sex penkutikalku oru pranth aanu...big adiction
അറിഞ്ഞു കൂടാത്ത കാര്യങ്ങളെ ക്കുറിച്ച് അഭിപ്രായം പറയാതിരിക്കു. അതും ഒരു ഡോക്ടറിന്റെ അഭിപ്രായത്തെ ക്കുറിച്ച്. ബ്രെയിനിന്റെ രാസഘടനയെ മാറ്റി മറിക്കാൻ ലൈംഗിക അസംതൃപ്തിക്കോ മറ്റു ദുരനുഭവങ്ങൾക്കോ കഴിയും. അങ്ങനെ പല മാനസിക രോഗങ്ങളും പിടിപെടും.
@@unnikrishnang6367 ഇവിടെ അഭിപ്രായം പറയുന്നവരെല്ലാം 100% അറിഞ്ഞുകൊണ്ടാണോ അഭിപ്രായം പറയുന്നത് സോദരാ, പണ്ട് WHO പറഞ്ഞതുപോലും ഇക്കാലങ്ങളിൽ മാറ്റിപ്പറയുന്നു. പിന്നെ നമുക്കുള്ള അറിവനുസരിച്ചല്ലേ അഭിപ്രായം പറയുവാൻ കഴിയൂ..?
ദുബായ് ബിജി കാമ ദേവത😮
Madam Number Pls
സെക്സിനോട് അമിത ആസക്തി ആണ്. ഇന്ന് പല ഡിവോഴ്സ് കൂടുന്നത് പ്രത്യേകിച്ച് സ്ത്രീകൾക്ക് 😄 sex എന്നത് part of ലൈഫ് എന്ന് വിചാരിക്കാൻ സ്ത്രീക്ക് പറ്റില്ല.. അവിടെയും അമിതസക്തി...