മിമിക്സ് പരേഡിന് 40 വയസ്സ് | Siddique | Lal | K S Prasad| Rahman | Ansar | Varkkiyachan Petta

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 224

  • @anandapadmanabhank5984
    @anandapadmanabhank5984 2 года назад +100

    ചരിത്രം എന്നിലൂടെ ❤സഫാരി ❤സിദ്ദിഖ് ❤
    കഥകൾ ഫുൾ അറിഞ്ഞു വന്നത് ഞാൻ മാത്രം ആണോ 😍

  • @vijigisht1971
    @vijigisht1971 2 года назад +5

    KS Prasad is great artist and good human

  • @vinodg1289
    @vinodg1289 Год назад

    ഈ സൗഹൃദം എല്ലാ മനുഷ്യരും കണ്ടു പഠിക്കട്ടെ 👍🌹

  • @rajagopalank9521
    @rajagopalank9521 2 года назад +8

    ആബേലച്ചനെ പറ്റി ആരും ഒരു നന്ദി പോലും പറഞ്ഞില്ല

    • @SabuXL
      @SabuXL 2 года назад +2

      എല്ലാ സന്ദർഭങ്ങളിലും പറയാറുണ്ട്. വിട്ടു കള ചങ്ങാതീ.
      👍🏼

  • @MarunnaMalayaliTV
    @MarunnaMalayaliTV 2 года назад +2

    Nice ❤🎬👌

  • @Mahathma555
    @Mahathma555 2 года назад +6

    Evare kaanumbo college piller polyund

  • @Paul-0895
    @Paul-0895 2 года назад +2

    ♥️♥️

  • @cpashik
    @cpashik 2 года назад +3

    പഴയ കാലത്തെ tini tom ആണല്ലെ ansar

  • @chandreshcrchandreshcr7830
    @chandreshcrchandreshcr7830 2 года назад +36

    എന്നാലും.. ആൻസറിക്കാ... പ്രസാദ് ചേട്ടന്റെ മർമ്മത്ത് പിടിച്ചത് മോശമായിപ്പോയി...,,🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vasudevkrishnan5476
    @vasudevkrishnan5476 Год назад +11

    സിദ്ദിഖ് ഇക്കയുടെ മരണത്തിന് ശേഷം കാണുന്നു🥀🥀🥀

  • @muraleedharantv3773
    @muraleedharantv3773 3 года назад +57

    ഓർമ്മകൾ.. ❤അതിലുപരി ഇന്നും നിലനിൽക്കുന്ന സൗഹൃദം.. ഈ തലമുറ ഇത് കണ്ടു പഠിക്കട്ടെ 🙏

  • @manojkalabhavan5871
    @manojkalabhavan5871 3 года назад +55

    മിമിക്സ് പരേഡിന്റ സുവർണ കാലത്തെ ഓർമ്മകൾ പങ്കുവെച്ചു തന്ന ഗുരുക്കന്മാർക്ക് ഒരായിരം ആശംസകൾ 🌹🌹🌹🌹🌹🌹

  • @SureshKumar-cs8lh
    @SureshKumar-cs8lh Год назад +7

    8:34 - oral poyi after 1 year. Siddique Sir Legend . will miss you

  • @noushadn1315
    @noushadn1315 3 года назад +66

    മിമിക്സിന്റെ രാജകന്മാരെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ തൊട്ടതെല്ലാം പൊന്നാക്കിയവർ സകലകാല വല്ലഭർ നിങ്ങൾ കലാഭവൻ ടിം ഒരു സിനിമ എടുക്കണം എല്ലാവരും കലാഭവൻ അഗങ്ങൾ അത് പൊളിക്കും ഒരു സിനിമയുടെ എല്ലാ മേഖലയിൽ ഉള്ളവർ കലാഭവനിൽ ഉണ്ട് നിങ്ങൾക് എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ

  • @shibinl2934
    @shibinl2934 Год назад +5

    സിദ്ദിഖ് ഇക്കയും നമ്മെ വിട്ടു പോയിരിക്കുന്നു😢

  • @MrArunCochin
    @MrArunCochin Год назад +5

    ഒരാൾ കൂടി കൊഴിഞ്ഞു പോയിരിക്കുന്നു 😟സിദ്ധിക്ക് സാർ 🙏🏼🙏🏼 ഈ കൂട്ടായ്മയുടെ വിശേഷങ്ങൾ പ്രസാദ് ചേട്ടൻ തുടരുക...

  • @satheeshkothamangalam8742
    @satheeshkothamangalam8742 Год назад +5

    ഞങ്ങളുടെ പ്രിയ സിദ്ദിക്ക് ഇക്കാ.....അങ്ങയുടെ ഓർമ്മകൾക്ക് മുൻപിൽ വേദനയോടെ പ്രണാമം അർപ്പിച്ചു കൊള്ളുന്നു😢

  • @milindapancha924
    @milindapancha924 3 года назад +37

    അതെ.... അവർ പറഞ്ഞത് വളരെ ശെരിയാണ്... 🙏🙏
    ആറ് പേരും ഇന്നും ജീവിച്ചിരിക്കുന്നത് തന്നെ മഹാഭാഗ്യം🙏🙏🙏🙏 ഈ അവസരത്തിൽ ആബേലച്ചനെയും സ്മരിക്കുന്നു🙏🙏🙏

  • @dreamcap3454
    @dreamcap3454 Год назад +4

    സിദ്ദിക്ക് ക്ക -ഓർക്കുമ്പോൾ ഒരു വിങ്ങൽ

  • @leogameing9764
    @leogameing9764 2 года назад +12

    ഈശ്വരനെ ത്തേടി ഞാൻ നടന്നു
    എന്ന മനോഹര ഗാനമെഴുതിയ ആബേലച്ചൻ, ആത്മീയതയുമായി ഒരു ബന്ധവുമില്ലാത്ത തികച്ചും വ്യത്യസ്ഥമായ കലാരൂപങ്ങളുടെ തലതൊട്ടപ്പനായി എന്നത് കൗതുകകരം...

  • @sujithshaji465
    @sujithshaji465 3 года назад +35

    Ks prasad..90 s കിഡ്സ്‌ ഈ പേര് മറക്കില്ല..

  • @azeemgrand01
    @azeemgrand01 2 года назад +13

    സഫാരിയിൽ സിദ്ധിഖ് Episods കണ്ടാണ് ഇവിടെ എത്തിയത്.
    കാലം മായ്ക്കാത്ത ഈ സൗഹൃദം പുതിയ തലമുറയ്ക്ക് അത്ഭുമാണ്
    KS പ്രസാദ് ചേട്ടന് പ്രത്യക നന്ദി, ഇത്തരം കൂടി ചേരലുകൾക്ക് പിന്നിലും ചേട്ടന്റെ ശ്രമം ആണെന് മനസിലാകക്കുന്നു.

  • @TheKooliyadan
    @TheKooliyadan Год назад +3

    സിദ്ദിഖ് ഇല്ലാതെ ഇനി 😥😥😥

  • @chandreshcrchandreshcr7830
    @chandreshcrchandreshcr7830 2 года назад +15

    ഞങ്ങൾ ഇപ്പോൾ ചരിത്രം... കേട്ടുകൊണ്ടേ.. ഇരിക്കുന്നു

  • @ganeshkraghav2314
    @ganeshkraghav2314 2 года назад +19

    Safari ചാനലില്‍ സിദ്ദിഖ് സാറിന്‍റെ ചരിത്രം എന്നിലൂടെ കണ്ടിട്ട് വന്നതാണ്.

  • @Wander_Kannuraan
    @Wander_Kannuraan 2 года назад +13

    ഇന്നും ഈ കൂട്ടത്തിൽ സൈനുദ്ധീൻ ഇക്കയും കൂടി ഉണ്ടായിരുന്നേൽ ☹️😞..

    • @SabuXL
      @SabuXL 2 года назад +1

      പുള്ളി പക്ഷേ തുടങ്ങിയ സമയത്ത് ഇല്ലായിരുന്നു ചങ്ങാതീ.
      🤝

    • @JoyalAntony
      @JoyalAntony 2 года назад +2

      NF വർഗീസ് സാറും

    • @Wander_Kannuraan
      @Wander_Kannuraan 2 года назад +1

      @@SabuXL അറിയാം. പക്ഷേ ഈ കൂട്ടുകെട്ടിൽ സൈനുക്ക ഒരു അഭിഭാജ്യഘടകം ആയിരുന്നു.

    • @Wander_Kannuraan
      @Wander_Kannuraan 2 года назад

      @@JoyalAntony yes

  • @stanysebastian1579
    @stanysebastian1579 2 года назад +5

    കേരള കലാ വേദികയിൽ ഇത്ര മാത്രം സംഭാവനകൾ നൽകിയ ആബേലച്ചന്റെ പാവന സ്മരണയ്ക്കായി കേരള സർക്കാർ ഒരു പുരസ്‌കാരം ഏർപ്പെടുത്തേണ്ടതാണ്... അതിന്, പുട്ടിനു പീര പോലെ ആബേലച്ചന്റെ പേര് പറയുന്ന മലയാള സിനിമയിലെ ഈ അതികായന്മാർ ഒന്ന് മനസ് വച്ചാൽ മതി

  • @alwingeo9841
    @alwingeo9841 2 года назад +10

    നമ്മളിൽ നിന്നു വിട്ടു പിരിഞ്ഞ കലാഭവന്റെ സൃഷ്ടി പുണ്ണിയാൽമാവിന് Fr. അവേലച്ചനു പ്രാർഥന 🙏🏼
    ഒരു വൈദികന്റെ ആശിർവാദത്തോടെ, വൈദികന്റെ മേൽ നോട്ടത്തിൽ തുടങ്ങുന്ന എല്ലാ സ്ഥാപങ്ങളുടെ മേലും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും. അതിൽ വരുന്നവരും രക്ഷപെടും.
    എല്ലാ കലാകാരന്മാരായും ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼

    • @9961186140
      @9961186140 2 года назад +1

      അവൽ അല്ലേടാ കുന്തിരിക്കം.. 😜

    • @SabuXL
      @SabuXL 2 года назад

      @@9961186140 ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുമ്പോൾ ഉള്ള പ്രശ്നം ആയിരിക്കും ചങ്ങാതീ. വിട്ടു കള. ആശയം ഉൾക്കൊള്ളാം. 👍🏼🤝

  • @YEEKACHUVAA
    @YEEKACHUVAA 2 года назад +6

    സൈനുദീനിക്ക ഇല്ലാത്ത ഒരു കുറവ് അറിയാനുണ്ട്

    • @SabuXL
      @SabuXL 2 года назад +1

      സൈനുദ്ദീൻ പിന്നീട് ആണ് ഇവർക്ക് ഒപ്പം ചേർന്നത് ചങ്ങാതീ. തുടക്കത്തിൽ ഇവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
      👍🏼🤝

  • @parvathyjayakumar1155
    @parvathyjayakumar1155 3 года назад +16

    ചരിത്രം ഒരു മഹാപ്രസ്ഥാനം ഞങ്ങളുടെ വഴി കാട്ടിയവർ ഒരുപാടു നന്ദി ടീം സെവൻ ആർട്സ്

  • @Gkm-
    @Gkm- 2 года назад +16

    50 വാർഷികം വരുമ്പോഴും നിങൾ എല്ലാവരും ഇത് പോലെ തന്നെ ഇരിക്കട്ടെ

  • @filmarchive7568
    @filmarchive7568 2 года назад +7

    ആബേലച്ചൻറെ ആത്മാവ് എത്രമാത്രം സന്തോഷിക്കുന്നുണ്ടാവും. കെ എസ് പ്രസാദ്‌ജി നന്ദി.

  • @devasiakj
    @devasiakj Год назад +5

    സിദ്ദിക്ക് സാറിന് ആദരാജ്ഞലികൾ

  • @shalinijayaprakash1729
    @shalinijayaprakash1729 3 года назад +13

    രസകരമായ അനുഭവങ്ങൾ .ഇനിയും ഒരുപാടു കാലം ആളുകളെ രസിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകാൻ കഴിയട്ടെ. ആശംസകൾ ...

  • @swaminathanr8770
    @swaminathanr8770 2 года назад +8

    എത്രയോ അഭിനയസിദ്ധിയുള്ള കലാകാരന്മാരെ കേരളത്തിന്‌ സംഭാവന ചെയ്ത കലാഭവന് ആയിരമായിരം അഭിനന്ദനങ്ങൾ

  • @suresshmanimala
    @suresshmanimala 3 года назад +11

    മിമിക്സ് പരേഡ് ആദ്യകാലത്ത് ഏറ്റവും കൂടുതൽ സ്റ്റേജ് പ്രോഗ്രാമുകൾ കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. ഈ പരിപാടിയുടെ ആസ്വാദ്യതയും പ്രസാദുമായുള്ള സൗഹൃദവും അതിനൊരു കാരണമായിരുന്നു ... നമ്മുടെ പോപ്പുലർ സ്റ്റേജ് പരിപാടികളുടെ ചരിത്രത്തിൽ വലിയ ഒരു നാഴികക്കല്ലായിരുന്നു മിമിക്സ് പരേഡ്... എത്ര പ്രഗത്ഭരായ കലാകാരന്മാരെയാണ് ഈ പ്രോഗ്രാം നമുള്ള നല്കിയത് !!

  • @prakashankk7881
    @prakashankk7881 2 года назад +12

    കാലത്തിനു പോലും മായ്ക്കാൻ കഴിയാത്ത ഓർമ്മകൾ വീണ്ടും കണ്ടു സന്തോഷം പങ്ക് വെച്ച് ചങ്ക്‌സ് ഓൾ ദി ബെസ്റ്റ്

  • @thankamdamodaran9853
    @thankamdamodaran9853 Год назад +2

    എന്നാലും നിങ്ങളുടെ standard വേറെ ഒരു ഗ്രൂപ്പിലും കണ്ടിട്ടില്ല, എപ്പോഴും കാത്തിരുന്നു കാണുന്ന പ്രോഗ്രാം, അതുപോലെ അഭിയും, സൈനുദ്ൻ, ഷിയാസ് എത്ര രസകരമായ പ്രോഗ്രാം ആയിരുന്നു കലാഭവന്റെ ഓരോ പ്രോഗ്രാമും ഹാറ്റ്സ് off to you all🌹👍

  • @fazalp2241
    @fazalp2241 2 года назад +4

    ഒരു കാലത്തു പ്രസാദ് ഏട്ടൻ ഒരു തരംഗ മാരുന്നു കോമഡി രാജാവ്

  • @sreejasuresh1893
    @sreejasuresh1893 2 года назад +12

    സഫാരിയിൽ സിദ്ദിഖ് ഇക്കാ വളരെ നന്നായി പറയുന്നു അദ്ദേഹത്തിന്റെ പഴയ ഓർമ്മകൾ.. പുല്ലെപടിയും മിമിക്സ് പരേഡ് കൂട്ടുകാർ കലാഭവൻ അങ്ങനെ എത്ര കഥകൾ ആണ്
    ചരിത്രം എന്നിലൂടെ👌🏻👏🏻

    • @SabuXL
      @SabuXL 2 года назад

      ആവേശത്തോടെ , ഗൃഹാതുരത്വം മനസ്സിൽ നിറച്ച് കാണുന്നു ചങ്ങാതീ.
      👏🤝

    • @shibinl2934
      @shibinl2934 Год назад

      നമ്മെ വിട്ടു പോയി😢😢😢

    • @SabuXL
      @SabuXL Год назад

      @@shibinl2934 എന്താ ചെയ്യാ ചങ്ങാതീ 🙄. ജീവിതം അങ്ങനെയാണ്. മമ്മൂക്ക പോസ്റ്റ് ചെയ്തത് പോലെ , "അടുത്തടുത്തായി വിലപ്പെട്ട ചില വേർപിരിയലുകൾ. "😥
      ഇന്നച്ചൻ , മാമുക്കോയ , ഉമ്മൻചാണ്ടി അവർകൾ....!
      "നിമിഷ ചക്രങ്ങളിൽ...√.. ദിവസത്തിൻ പാളത്തിൽ...π...
      സമയമാം തീവണ്ടി ചലിക്കുന്നു..π..."
      പ്രണാമം അർപ്പിക്കുന്നു മഹാശയാ.🌹😥🙏

  • @Sabinsabu1234
    @Sabinsabu1234 3 года назад +13

    പഴയ ഓർമ്മകൾ പങ്കുവച്ചത് കണ്ടു . വളരെ സന്തോഷം ....

  • @aaliyahusna7047
    @aaliyahusna7047 Год назад +4

    എല്ലാവരുടെയും നടുവിലിരുന്ന് ഫോട്ടോ എടുത്ത ആ മഹാനായ ചിരിക്കുടുക്ക ഇനിയങ്ങോട്ടില്ലല്ലോ എന്നോർക്കുമ്പോൾ 😢😢

  • @TOUCHTECHMALAYALAM377
    @TOUCHTECHMALAYALAM377 Год назад +3

    സിദ്ദിഖ് ഇക്കാ.. പ്രണാമം 🌹

  • @josephantony8766
    @josephantony8766 Год назад +2

    പ്രസാദ് ഒരു ബുദ്ധിജീവി ആണെന്ന് തോന്നണ്

  • @nelsonm3710
    @nelsonm3710 2 года назад +6

    ശരിക്കും അഭിമാനം തോന്നുന്നു. എന്നെന്നും ഈ കൂട്ടായ്മ ഇങ്ങനെ തുടരാൻ ആവട്ടേ എന്ന് ആശംസക്കുന്നു.

  • @Rons88
    @Rons88 2 года назад +3

    മിമിക്രിയേക്കാളും ഹ്യൂമറിൽ ചാലിച്ച കോമൺ സെൻസ് ആണ് ഇവരുടെയൊക്കെ എറ്റവും വലിയ അനുഗ്രഹം..😅😍

  • @myyoutubestorykitchenchoic1422
    @myyoutubestorykitchenchoic1422 2 года назад +5

    👌👌👍 പഴയ ആളുകൾ ഒന്നിച്ചു കൂടിയപ്പോൾ 👌👌 എന്നും ഈ കൂട്ടായ്മ എന്നും ഉണ്ടാവട്ടെ ❤️😍😍

  • @ashishr8918
    @ashishr8918 2 года назад +4

    Safari I'll siddiq sir nte episodes kandittu vana njan......

  • @MariyanEventsWeddings
    @MariyanEventsWeddings 3 года назад +15

    കൊള്ളാം നല്ല സൗഹൃതങ്ങൾ വെച്ച് പുലർത്തുന്ന ചിരി യുടെ തമ്പുരാൻ മാർക്കു അഭിനദങ്ങൾ

  • @bijuraghavan8656
    @bijuraghavan8656 2 года назад +4

    കലാഭവൻ മിമിസ് ഉത്സവ പറമ്പിൽ ഒരു ആവേശമായിരുന്നു ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു അ ഓർമ്മകൾ ഇനി ഒരിക്കലും തിരിച്ചു വരാത്ത അ നല്ല നാളുകൾ .

  • @vagmine7003
    @vagmine7003 3 года назад +8

    ദൈവം അനുഗ്രഹിച്ച അത്ഭുത പ്രതിഭാസങ്ങൾ

  • @nammals
    @nammals 2 года назад +2

    എത്രയോ തവണ എറണാകുളം ശിവ ക്ഷേത്രത്തിൽ വെച്ചും, അയ്യപ്പൻ കാവിലും, ചിറ്റൂർ അമ്പലത്തിലും ഒക്കെ വെച്ച് ഇവരുടെ പരിപാടി കണ്ടിരിക്കുന്നു
    50 ആമത്തെ വർഷവും നിങ്ങൾ എല്ലാവരും ഇത് പോലെ ഒത്തുകൂടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @anjucr4853
    @anjucr4853 2 года назад +2

    After "charithram enniloode". Who else?

  • @vishnucs1994
    @vishnucs1994 Год назад +3

    Rip siddiqu ikka❤️

  • @Sjmalluediting
    @Sjmalluediting Год назад +2

    സിദ്ദിഖ് സാറിന് സുഖമില്ല എന്ന് അറിഞ്ഞു വീണ്ടും ഈ വീഡിയോ കാണാൻ വന്നു😊😢

  • @Showtimeframes
    @Showtimeframes 2 года назад +8

    പക്ഷേ നിങ്ങളുടെ കയ്യിലെ സ്റ്റോക്കുകൾ തീർന്ന് പോയല്ലോ എന്നോർക്കുമ്പോൾ വളരെ സങ്കടം ❤✌️🙏

  • @NabeesaAathathaa
    @NabeesaAathathaa Год назад +4

    Rip sidique....

  • @sonushaji259
    @sonushaji259 2 года назад +2

    അൻസാർക ഇപ്പോൾ ഞങ്ങൾ irinjalakuda, edathirinji. നിവാസികളുടെ ഇക്ക യാണ്

  • @nasarudinevellooparambilsa1411
    @nasarudinevellooparambilsa1411 2 года назад +2

    40 വർഷം മുമ്പ് ഈരാറ്റുപേട്ട അരുവിതുര tb യിൽ ഇവരുടെ പ്രോഗ്രാം കണ്ടത് ഓർക്കുന്നു.

  • @reghunathanr5440
    @reghunathanr5440 2 месяца назад

    സത്യം പറയുബോൾ വിഷമിക്കണ്ട... KS പ്രാസാദിന്റെ അഭിനയം വളരെ ബോറാണ ശ്രിദ്ധിക...

  • @prasanthak3086
    @prasanthak3086 2 года назад +6

    ഓർമ്മകൾ 💕💕♥🙂🙂🤗🤗💞🌈🌞🌞🌞🌞🌞

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro 2 года назад +3

    സിദ്ദിഖ് വലിയ director ആയിട്ടും റഹ്‌മാൻ, വർക്കിച്ചൻ പേട്ട, അൻസാർ തുടങ്ങിയവർക്ക് ചാൻസ് കൊടുത്തില്ല
    പിന്നെ എന്ത് സുഹൃത്തു ബന്ധം?

  • @anubathery2291
    @anubathery2291 2 года назад +2

    Safari channel sidhikkade story kettu vannatha

  • @kskmedia245
    @kskmedia245 2 года назад +3

    വളരെ സന്തോഷം ഇനിയും ഒരുപാട് വർഷങ്ങൾ മുമ്പോട്ട് പോകട്ടെ❤️❤️❤️

  • @jameslalcreations722
    @jameslalcreations722 2 года назад +2

    എന്റെ അഭിമാനമായ സ്വന്തം സഹോദരങ്ങൾ 🥰🥰🥰🥰🥰🥰

  • @ABRAHAMTHACHERIL
    @ABRAHAMTHACHERIL 3 года назад +1

    ഒറ്റയിരുപ്പിന് മുഴുവനും കണ്ടു...പ്രസാദേട്ടാ സൂപ്പർ...

  • @hafismoideen9578
    @hafismoideen9578 Месяц назад

    കാല് വാരി ആണെന്ന് കുറെ പേരുടെ അനുഭവം കേട്ടപ്പോൾ മനസിലായി 😆

  • @mohamedikbalnechimannil4579
    @mohamedikbalnechimannil4579 2 года назад +1

    my kuttikalath kalabhavan mimics stage program school groundil kandittund abiyuda imitate mammooty vadakkan veeraghadha and amitabachan shiyasinta rajanikandh kidilan ayirnnu

  • @rajeshhoora4095
    @rajeshhoora4095 2 года назад +3

    🙏🙏 ഈ എടാ പോടാ ബന്ധം ..👍👍❤️❤️🙏

  • @thomsoncj1299
    @thomsoncj1299 24 дня назад

    എന്തായാലും കലഭവൻ നിങ്ങളെ ചേർത്ത് പിടിച്ച് 'വഴി നടത്തിയ ഫാ ആബേൽ ന് നന്ദി

  • @മാനിഷാദ
    @മാനിഷാദ 2 года назад +3

    സഫാരി കണ്ട് വന്നതാണ് ഇവിടെ

  • @JoyalAntony
    @JoyalAntony 2 года назад +1

    @8.38 അവരെയെല്ലാം ഇത് കണ്ടപ്പോൾ ഓർത്തു.... ഈ കൂട്ടത്തിൽ അവരും കൂടി ഉണ്ടായിരുന്നെങ്കിൽ ♥️

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 2 года назад +2

    ഇതില്‍ രണ്ട് പേര്‍ കോടീശ്വരന്‍മാരണെന്നറിയാം ബാക്കി യുള്ള വരുടെ കാര്യം കഷ്ടത്തിലല്ല എന്നറിയാം എന്തായാലും നിങളുടെ കഷ്ടപാടുകള്‍വെറുതെ ആയില്ലല്ലൊ എല്ലാ നന്മകളും നേരുന്നു .

    • @blackcats192
      @blackcats192 2 года назад

      Lal matraman kodeeshwaran ...siddique aatand bakkiyullavare poley thanneyan...

    • @jinkad949
      @jinkad949 2 года назад

      ലാലിനെ പോലെ കോടീശ്വരൻ ആകണമെങ്കിൽ, അവരോട് പോയി ലാലിനെ പോലെ rummy circle കളിക്കാൻ പറ

  • @jccherian
    @jccherian 2 года назад +2

    അൻസാർ അകെ അസ്വസ്ഥനാകുന്നു. അതു മറയ്ക്കാൻ മാസ്ക് കേറ്റി വെയ്ക്കുന്നു. കാപട്യം !

    • @BibinVenugopal
      @BibinVenugopal 2 года назад

      Episode 11 കണ്ട് നോക്കൂ, അതൊക്കെ അന്നെ സോൾവ് ആയി

    • @SabuXL
      @SabuXL 2 года назад +3

      @@BibinVenugopal പിന്നല്ലേ ചങ്ങാതീ.
      ഏത് സൗഹൃദങ്ങളിൽ ആണ് വഴക്കും പിണക്കവും ഇല്ലാത്തത്.
      👏🤝

  • @kvsurdas
    @kvsurdas 2 года назад +7

    അതിൽ കുഴപ്പക്കാരൻ ആ അൻസാർ മാത്രം...!

  • @nowfalvu6665
    @nowfalvu6665 2 года назад +1

    Old ജയറാം അബി റഹ്‌മാൻ ഞാൻ കണ്ടു ട്ടുണ്ട് പാഠം 1 പശു പശു.

  • @Drooks09
    @Drooks09 2 года назад +1

    ആനയുടെ പുറത്തു തഴമ്പുള്ള വ്യക്തികൾ, കാലത്തിത്തിന്റെ മാറ്റങ്ങൾ മനസ്സിലാക്കിയ മഹാഹത് വ്യക്തികൾ, ഇപ്പോൾ ന്യൂ ജൻ

  • @alwaysunderdog6924
    @alwaysunderdog6924 3 года назад +10

    Legends of classic mimics

  • @Niyyyaaas
    @Niyyyaaas 2 года назад +1

    Prasad mammooty യെ പോലെയാണ് പ്രായം തോന്നുന്നില്ല

    • @SabuXL
      @SabuXL 2 года назад

      സ്ഥിരമായി കാണുന്നത് കൊണ്ട് മാത്രം തോന്നുന്നതാണ് ചങ്ങാതീ. 'പ്രായം ആകുന്നില്ല' എന്ന വിഷയത്തിൽ മമ്മൂട്ടിയേക്കാൾ സൂപ്പർ ആ ശ്രീകണ്ഠൻ നായർ തന്നെ ട്ടോ.
      അങ്ങനെ അങ്ങനെ നമ്മൾ അറിയാത്ത എത്രയെത്ര പേർ കാണും എല്ലാ നാട്ടിലും.

  • @The.last-lucifer99
    @The.last-lucifer99 2 года назад +1

    അൻസാർ മാത്രം ആരോഗ്യവാനായി കാണാൻ 🤔

  • @jacobmathew8034
    @jacobmathew8034 2 года назад +2

    കാദർ ഇക്കായുടെ വീട് എവിടെയാണ് എന്ന് കാസർഗോഡ് ഒരു പെട്ടിക്കടയിൽ ചെന്ന് ജഗദീഷ് ചോദിക്കുമ്പോൾ പെട്ടിക്കട നടത്തുന്ന ഉമ്മ ജഗദീഷിനോട് പറയുന്ന മറുപടി കേട്ട് പൊട്ടിച്ചിരിച്ചവർ ആരെങ്കിലും ഇത് കാണുന്നുണ്ടെങ്കിൽ ആ സിനിമയുടെ പേര് ഒന്ന് Reply ചെയ്യുമോ?

    • @blackcats192
      @blackcats192 2 года назад +1

      Mimixpared..

    • @mckundoor1464
      @mckundoor1464 2 года назад +1

      കാസർഗോഡ് കാദർ ബായ്

  • @jez228
    @jez228 Год назад +1

    Siddique Ikka 💔

  • @arunrharisree
    @arunrharisree Год назад +1

    we miss a great actor Sainuddin

  • @shajimon-q3u
    @shajimon-q3u Год назад +1

    ഇനി ഇല്ല ഈ കൂടിചേരൽ 😭😭😭😭😭😭സിദിഖ്ഇക്ക ഒത്തിരി ചിരിപ്പിച്ചു പെട്ടെന്ന് പോയി കളഞ്ഞല്ലോ

  • @rajeshieriya7962
    @rajeshieriya7962 3 года назад +4

    സൂപ്പർ താരങ്ങൾ

  • @anjaliajayan4251
    @anjaliajayan4251 Год назад

    Ansari ekka yodum prasad chettanodum entho oru akalcha thonni siddhikkayude kadha kettu kazhinjapol😢😢😢

  • @rejigopuran3928
    @rejigopuran3928 2 года назад +1

    ഇതിൽ ആരാണാവോ പണ്ടു പ്രസാദിന്റെ മണിക്ക് പിടിച്ചത്?

  • @i.krahman9272
    @i.krahman9272 3 года назад +4

    നന്ദി ഞങ്ങളെ ഏറെ ചിരിപ്പിച്ചതിന്

  • @raghurampnb
    @raghurampnb 2 года назад +3

    Very nice to see all the entertainers in one frame.

  • @PradeepRaajkumar1981
    @PradeepRaajkumar1981 Год назад +1

    RIP

  • @anijasajith
    @anijasajith Год назад

    😢ഇപ്പോൾ എങ്ങു മാർക്കണ്ടേ അല്ലാരുന്നു

  • @AamchiBharat1984
    @AamchiBharat1984 2 года назад

    സൈക്കിളിൽ പെട്രോൾ അടിക്കേണ്ട കാര്യം ഇല്ലല്ലോ.....

  • @thomasmathew5744
    @thomasmathew5744 Год назад

    Kalabhavanathin sreekovilil saktiyay saanthiyaay santhwanamaay kalaahrudayangale thottunarthum atmaavil daridranaam droonaraaya abelachanaay samarpikkumee atmoopahaarom snehathaal sweekarikkane

  • @mohamedallimohamed5783
    @mohamedallimohamed5783 Год назад

    Varshagal orupad munotu poyitum ee oru kutuketinu big salutt😊😊❤❤

  • @KaanaaMarayath
    @KaanaaMarayath Год назад +1

    After Siddique death 😔🤲

  • @anumuvattupuzhaentertainme2624
    @anumuvattupuzhaentertainme2624 3 года назад +10

    സുവർണ്ണ നിമിഷം ❤❤❤❤

  • @deepuchadayamangalam6815
    @deepuchadayamangalam6815 3 года назад +3

    സ്നേഹാശംസകൾ

  • @yourfriend4385
    @yourfriend4385 2 года назад

    Asooya thonipikkunna souhridham ♥️👌🏻🙏🏻

  • @fsooofaisal1582
    @fsooofaisal1582 2 года назад +1

    പ്രസാദിന്റെ ചളി😄

  • @TOUCHTECHMALAYALAM377
    @TOUCHTECHMALAYALAM377 3 месяца назад

    ഇനി സിദ്ധിഖ് ഇക്ക ഇല്ല