Kalabhavan's First Gulf Show Part.1 | Old is Gold | Jayaram, Sainudheen, K.S.Prasad

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 211

  • @farookm.h6049
    @farookm.h6049 2 года назад +26

    എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോ പോയ ടൂറിനു ബസിൽ ഇതിന്റെ കാസറ്റ് ഇട്ടത് ഓർമ വരുന്നു..1988..പിന്നെ കാണുന്നത് ഇപ്പൊ 😊. Thanks for uploading ❤️

    • @archangelajith.
      @archangelajith. 2 года назад

      88 ൽ ഞാനും 8thലായിരുന്നു.😀. Miss those days......😭

    • @farookm.h6049
      @farookm.h6049 2 года назад +1

      @@archangelajith. 👍

  • @arunkr3800
    @arunkr3800 5 лет назад +138

    ഇതൊക്കെ കാണാൻ കഴിഞ്ഞതിൽ,video upload ചെയ്തവരോട് നന്ദി രേഖപ്പെടിത്തുന്നു

  • @badushabadharudheen6212
    @badushabadharudheen6212 5 лет назад +33

    90 കളിലെ സിനിമ കാണുന്നപോലെ ഉണ്ട് . എന്ത് മനോഹരമായ ശബ്ദം . ഇപ്പോഴത്തെ മിക്സിങ്ങും ലൈറ്റപ്പും സ്മോക്കറും ഒക്കെ ഉപയോഗിച്ചാല്പോലും ഇത്രയും മനോഹരമാകുമെന്നുതോന്നുന്നില്ല ... സൈനുദ്ധീൻ ,ജയറാം ,ks പ്രസാദ് എല്ലാവരും എവിടെനിന്ന് തുടങ്ങി എന്നോർക്കുമ്പോൾ കലാകാരന്മാർക്ക് ഇന്നും ആവേശമാണ് . പ്രേരണയാണ് . സൈനു ഇക്കാന്റെ ഓർമകൾക്കുമുന്നിൽ സ്മരിക്കുന്നു .
    😍😍😍😘😘😘

  • @saneesht9356
    @saneesht9356 2 года назад +20

    പൊളി സാനം... ഈ skit പണ്ട് കണ്ടു ചിരിച്ചൊരു വഴിക്കായതാണ്... ഇപ്പൊ കണ്ടപ്പോ ആണ് കാലം മാറിയത് ഒരു വഴിക്കയെന്ന്

    • @SurajInd89
      @SurajInd89 2 года назад +2

      Kadhaprasangam classroom skit okke kalabhavante sthiram paripadikal aayirunnu. Njan oru 5 thavana enkilum kandittund pala sthalangalil vachu.

  • @anilgovind4595
    @anilgovind4595 5 лет назад +32

    Woooow nostalgia.... ചെറുപ്പ കാലതേക്ക് കൊണ്ടുപോയി താങ്ക്സ്

  • @sreeharir9264
    @sreeharir9264 5 лет назад +21

    ആ പാട്ട് പൊളി 👌👌...അസുരേശ താളം... ഈ പ്രോഗ്രാം കണ്ടപ്പോഴാ ഇങ്ങനെയൊരു സിനിമാ പാട്ട് ഉണ്ടെന്നറിഞ്ഞത്..

    • @SurajInd89
      @SurajInd89 2 года назад +1

      @@kishorb1836 ഉണരുണരൂ കേട്ടിട്ടില്ലാത്ത മലയാളികൾ ആരും കാണില്ല സുഹൃത്തേ. അദ്ദേഹം അസുരേശ താളം എന്ന പാട്ടിനെപറ്റിയാണ് പറഞ്ഞത്. അത് ഗാനമേളകളിൽ മാത്രമേ പലരും കേട്ടിട്ടുള്ളൂ. കമൽ ഹാസൻ അഭിനയിച്ച സിനിമയിലെ പാട്ട് ആണ്.

    • @Mgm_Audios
      @Mgm_Audios 9 месяцев назад

      8:13 symbol 9:19 lip ആ പാട്ട് തന്നെയാണോ പാടുന്നത് 🤔

  • @mallukarutha4635
    @mallukarutha4635 5 лет назад +11

    Thank you...തു പോലെ പഴയ രത്നങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @mallusinlondon647
    @mallusinlondon647 5 лет назад +21

    Announcement ചെയ്ത ചേട്ടന് എന്റെയും ഈ പോസ്റ്റിന് ലൈക്ക് അടിക്കുന്നവരുടെ ഒരായിരം അഭിനന്ദനങ്ങൾ, അമ്പിക്കായുടെ ഓർമകളും ഉണ്ടായി സൗണ്ടുമായി സാമ്യമുണ്ട്...🙏🙏🙏

    • @uprm4944
      @uprm4944 3 года назад +2

      Ravi from North paravur . UCC ALUMNI

    • @prravi5219
      @prravi5219 2 года назад

      Thank you

  • @youme374
    @youme374 5 лет назад +17

    അനൗസറിന്റെ ശബ്ദം കിടു 👌👌😍😍

  • @PM-es1zf
    @PM-es1zf 4 месяца назад +1

    Live ആയിട്ട് പാടുന്നു 😍🔥🔥
    ഇപ്പോൾ പല പാട്ടുകാരും pendrive Singer ആണ്
    Dabzee, baby Jean..... etc,

  • @quackstk6418
    @quackstk6418 5 лет назад +32

    My Father once got the Video Cassette of this program from Dubai which was later misplaced, he should have been extremely happy watching this again, ..........unfortunately he left us bit early

  • @AkhiVasu
    @AkhiVasu 2 года назад +2

    എല്ലാവരും അടിപൊളി.. 👏👏
    ഉണരുമീ... പാടിയത് 👌👌👌👌

  • @gamingpop555
    @gamingpop555 2 года назад +5

    From zero to hero jayaram....👍 And hatts off to all crew

  • @farshadtm1377
    @farshadtm1377 5 лет назад +22

    ആ പാട്ട് ഒരു രക്ഷയുമില്ല

    • @Bonymarker
      @Bonymarker 15 дней назад

      കലാഭവൻ സാബു.. . നല്ല ശബ്ദത്തിന് ഉടമയാണ്.. ruclips.net/video/6Yo4kH8PtX8/видео.htmlsi=ikC1vJOx1UsG60jr

  • @sreekumarkannoor
    @sreekumarkannoor 2 года назад +4

    Brought back memories of our childhood days when friends used to discuss and repeat these jokes after watching the VCD cassettes 👌

  • @sabirhussainvaz
    @sabirhussainvaz 5 лет назад +11

    ആദ്യത്തെ ആ പാട്ട് ഒരുപാട് ഇഷ്ടം ആയി... Superb.... അത് ഇനി ലാലിസം അല്ലല്ലോ ലേ...

  • @youme374
    @youme374 5 лет назад +12

    Singers polichu 👌👌👌😍😍

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 2 года назад +5

    Old isGold, കലാഭവൻ സാബു ഒരുസമയത്തെ ഗാനമേളയിലെ ganagandharvan💕💕 ഇപ്പോൾ എവിടെയാണ് ഇദ്ദേഹം ❤❤

    • @sijoantony9090
      @sijoantony9090 2 года назад

      Adheham ernakulath thanne und..sabu chettane enik ariyam..adhehathinte makalum singer anu. Making key bold play cheyum..

  • @timetraveller245
    @timetraveller245 2 года назад +6

    ഇന്നത്തെ ചളി കോമഡികളേക്കാൾ നിലവാരമുള്ള തമാശകൾ ❤️❤️❤️

  • @Showtimeframes
    @Showtimeframes 4 года назад +3

    അസുരേശ താളം...... ഞാൻ ആദ്യമായിട്ട് കേൾക്കുന്നു song.. വ്രതം എന്ന ഫിലിമിലെ ബിച്ചുതിരുമല, ശ്യാം കൂട്ടുകെട്ടിൽ പിറന്ന ഗാനം യേശുദാസ് choras.... 👌👌💕💕

    • @SatheeshKumar-hf5ms
      @SatheeshKumar-hf5ms 2 года назад

      Kamal hero Suresh Gopi , Shobana heroine director IV sasi malayalam movie was flop

  • @joymaliekal9568
    @joymaliekal9568 4 года назад +7

    ഈ അവതാരകൻ പറവൂർ ഇംഗ്ലിഷ് ചേംബർ രവി സാറാണ്

  • @krish.a.d8682
    @krish.a.d8682 2 года назад +1

    അസുരേശ താളം ആദ്യമായിട്ട് കേൾക്കുവാണ് സൂപ്പർ. സൂപ്പറായിട്ട് പാടി 👌👌👌👌

  • @subashaus
    @subashaus 2 года назад

    Thanks.. watching this after almost 30 years

  • @vinodek
    @vinodek 5 лет назад +15

    My God. I was looking for this show for so many years. I used to have the cassette of this show. Please! please post the rest of it if you have it. Thank you so much.

  • @bagathmalayali
    @bagathmalayali 5 лет назад +38

    Auto tune ഉം മറ്റുള്ള സാങ്കേതിക വിദ്യ ഒന്നുമില്ലാതെ എത്ര ഭംഗിയായിണിവർ പരിപ്പാടി അവതരിപ്പിക്കുന്നത്

  • @qwer30880
    @qwer30880 2 года назад +1

    ശെടാ കിടു തഗ്സ് ആണല്ലോ 🤣🤣🤣👍👍👍👍super

  • @jijokabraham
    @jijokabraham 5 лет назад +34

    ഇൗ അനൗൺസറും പാട്ടുകാരും ഇപ്പൊൾ ഇവിടെയാണ് ജീവിച്ചിരിപ്പുണ്ടോ??? കോമഡി ഉത്സവത്തിൽ ഇവരെ കൊണ്ട് വരണം

    • @c.p1045
      @c.p1045 5 лет назад +4

      സാബു കലാഭവൻ
      ആലീസ് ഉണ്ണികൃഷ്ണൻ ഈ പാട്ടുകാരെ
      ആർക്കാ അറിയാത്തത്....? ഗാനമേളയുടെ നിറ സാന്നിദ്ധ്യം എത്രയോ
      സിനിമയിലും പാടിയിട്ടുണ്ട്

    • @irshadp44
      @irshadp44 5 лет назад +1

      അന്നൗൻസ് ചെയ്യുന്നത് വർക്കിച്ചൻ പേട്ട ആണെന്ന് തോന്നുന്നു പുള്ളി മഴവിൽ മനോരമ സിനിമ ചിരിമ പ്രോഗ്രാമിൽ വന്നിരുന്നു എപ്പിസോഡ് -33 യൂട്യൂബിൽ ഉണ്ട്‌ ....

    • @jensonthomaskalluveettil4374
      @jensonthomaskalluveettil4374 4 года назад +1

      തബ്‌സ്‌ലിസ്റ്റ് രാധേകൃഷ്ണൻ ആണ് പൊന്നുരുന്നിയിൽ ആണ് താമസം ഇ അടുത്ത സിതാര വായനയിലൂടെ ഗിന്നസ് റെക്കോർഡ് നേടി

    • @anoobr7779
      @anoobr7779 4 года назад

      @@irshadp44 ,/6 y😎

    • @uprm4944
      @uprm4944 3 года назад +3

      @@irshadp44 he is Ravi not Varkichan

  • @rajeshraghavan7722
    @rajeshraghavan7722 6 лет назад +8

    Kidukkachi

  • @vmrahim8372
    @vmrahim8372 Год назад

    ആഹാ.. ആലിസ് ചേച്ചിക്ക് ആയിരം അഭിനന്ദനം നൽകുന്നു.

  • @me_myself_006
    @me_myself_006 3 года назад +5

    Jayarametan Cinemayil varum munpu thanne poliyanallo😍

  • @moideenareekkan9925
    @moideenareekkan9925 2 года назад +2

    ഈൗ പാട്ടുകാരൊക്കെ ഇപ്പൊ എവിടെ....
    സൂപ്പർ 🔥

  • @rajirajeev874
    @rajirajeev874 4 года назад +9

    Announcer is P R Ravi, Paravur. Ravisir of English Chamber

  • @lisanezhuvathra7990
    @lisanezhuvathra7990 5 лет назад +22

    ഇതിന്റെ കാസറ്റ് വാടകക്ക് എടുത്തു കണ്ടിട്ടുണ്ട്

  • @jithinkuttichira4403
    @jithinkuttichira4403 2 года назад +2

    Song പാടിയത് അടിപൊളി 🙏🙏✌️

  • @AnoopSam
    @AnoopSam 3 года назад +4

    കലാഭവൻ സാബു അസാമാന്യ ആലാപനം..

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 года назад +1

    Orchestra SOOOPER .
    The beginning of Sri.K.S.Prasad , Sri.Sainukka , Sri.Narayankutty &
    Sri.Jayaram and all performed excellent.
    Some performer's names not remembering due to my lack of memory .

  • @gangadharanbalakrishnan6535
    @gangadharanbalakrishnan6535 5 лет назад +5

    ഹോ വളരെ രസം തോന്നി

  • @anilpillai3512
    @anilpillai3512 2 года назад +3

    Superbbbbbb. Incredible feeling even listening In this 2022 .

  • @chandhugokul1594
    @chandhugokul1594 2 года назад +1

    ആ കാലമൊക്കെ..ഹോ 😍♥️

  • @jobyjames3833
    @jobyjames3833 2 года назад +1

    അസുരേശ താളം ആദ്യമായിട്ടാ കേക്കണേ... കിടിലൻ.. 😍😍 പാടിയ ചേട്ടൻ ഗംഭീര perfomance💞💞💞

  • @ഷിജോഇടുക്കിഷിജോഇടുക്കി

    Very great legends ..........

  • @renirajesh2323
    @renirajesh2323 5 лет назад +11

    അനൗൺസർ: രവി സാർ N Paravur

  • @Sky-oc2vw
    @Sky-oc2vw 3 года назад +1

    എന്താ perfection..super

  • @pjayalekshmi
    @pjayalekshmi 6 лет назад +12

    Superb

  • @sirajsiraj9391
    @sirajsiraj9391 2 года назад +6

    ഗാനമേള സൂപ്പർ 👍

  • @subinpv8522
    @subinpv8522 2 года назад

    Super 👌 👍🏻 😍 🥰 😘 jayaramettaaa ethalle annethe oru kalam miss uuuuuuu alllllĺlllll

  • @ratheeshottapalam3982
    @ratheeshottapalam3982 5 лет назад +2

    കിടു 👌👌👌

  • @rashademon666
    @rashademon666 6 лет назад +17

    Please upload the full program.
    I had the full program in color VHS Cassette but unfortunately got misplaced when I relocated.
    Kalabhavan's first dubai program in 1987.

    • @SuperEdgem
      @SuperEdgem 5 лет назад +4

      thanks for the info on year nostalgic isn't it?...... I don't know how many times I've watched this as a kid in our old BPL tv and a Hitachi VCR....

    • @MyGod_IsAwesome
      @MyGod_IsAwesome 3 года назад +1

      enikkum undayirunnuu......kedayi poyi....veendum kaanaan kazhinjathil santhosham.....amammaykku valya ishtamarunnu Sainudeene.....amma ippo illa....

  • @siddhikarakkal
    @siddhikarakkal 5 лет назад +3

    Super 👍👍

  • @AnandNR
    @AnandNR 5 лет назад +18

    🙏Kalabhavan Rahman,K.S Prasad,Zainnukka,Jayaram പിന്നെ ഗാനമേള ടീമും....ബെസ്റ്റ് പ്രകടനം.🙏 പാട്ട് പാടിയത് സൂപ്പർ...Flute വായിച്ച ചേട്ടന്റെ പേര് പറയാമോ?

  • @rajithmm445
    @rajithmm445 5 лет назад +5

    പാട്ട് സൂപ്പർ

  • @OmanBahal
    @OmanBahal 15 дней назад

    ജയറാമേട്ടൻ 👍👍🔥

  • @sachinvasful
    @sachinvasful 3 года назад

    Ithinte video cassette njangaludere pandu undayirunu gulfil vechu.😄😄. Oru padu memories thannu ee video.

  • @binusomaraj592
    @binusomaraj592 5 лет назад +4

    Master mind Abel Achan

  • @ahmedom8431
    @ahmedom8431 2 года назад +1

    കൊച്ചമ്മിണിക് പ്രായം 18😍

  • @binuclarity4204
    @binuclarity4204 2 месяца назад

    ആ കാലത്ത് ഇറങ്ങിയ ഒരു കോമഡി കാസെറ്റിൽ "IRDP വകുപ്പിൽ ലോണെടുത്തിട്ട് അഞ്ചെട്ട് ആടുവാങ്ങി, നാലഞ്ചു കൂട്ടിലായ് മുട്ടനേം പെട്ടയേം വേർതിരിച്ച് ഇട്ടു അച്ഛൻ "എന്നൊക്കെ വരികളുള്ള ഒരു പാട്ടൊക്കെ ഉണ്ടായിരുന്നു.ആ കാസറ്റ് ഏതാണെന്ന് ആരെങ്കിലും ഓർക്കുന്നുണ്ടോ....?

  • @AbdulAzis-tt5me
    @AbdulAzis-tt5me 5 лет назад +13

    പഴയ കാലം സൂപ്പർ, ഇതേതാ വർഷം???

    • @vipin6655
      @vipin6655 5 лет назад +13

      ഇവർ പറഞ്ഞില്ലേ ഇന്ത്യൻ പ്രസിഡന്റ്‌ zail singh ആണ് എന്ന് ... ആ കണക്ക് വച്ച് നോക്കുമ്പോൾ 1982 - 1987 ഉളിൽ ആകും 😀👍

    • @AbdulAzis-tt5me
      @AbdulAzis-tt5me 5 лет назад +2

      @@vipin6655 mm

    • @AbdulAzis-tt5me
      @AbdulAzis-tt5me 5 лет назад +1

      @@iBeyondMayhem ok thanks

  • @ranjithp5447
    @ranjithp5447 2 года назад

    ഈ വീഡിയോ കണ്ടു ഞാൻ മിമിക്രി പ്രാക്ടീസ് തുടങ്ങിയെ ഇപ്പോഴും സ്വപ്നം കൂടെ കൊണ്ട് നടക്കുവാ

  • @shibi.kshibi3055
    @shibi.kshibi3055 5 лет назад +3

    സൂപ്പർ

  • @vision-lb3kr
    @vision-lb3kr 2 года назад

    പഴയകാലം അതിന്റെ സുഖം വേറെ തന്നെ❤️❤️❤️❤️

  • @90smallu88
    @90smallu88 3 года назад +1

    മണിച്ചേട്ടന്റെ ഒരുപാട് vcd ക്കൾ കണ്ടത് എല്ലാം ഇന്നലെ കഴിഞ്ഞപോലെ

  • @josephinegeorge2585
    @josephinegeorge2585 2 года назад

    Precious...very very precious!!!

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 2 года назад

    എവെർഗ്രീൻ ഗാനമേളയിലെ S. Janaki, KottayamAlice♥️♥️♥️

  • @nithinvk1828
    @nithinvk1828 2 года назад +2

    Singer super.. 🔥

  • @kannankanna7823
    @kannankanna7823 5 лет назад +2

    Super

  • @shameersha9593
    @shameersha9593 5 лет назад +3

    Sabu chetan super

  • @riyasmookada
    @riyasmookada 5 лет назад +3

    Sabu awesome singer

  • @arunvlogswapna
    @arunvlogswapna 4 года назад +1

    Super excellent

  • @FelixManuel-u3v
    @FelixManuel-u3v 17 дней назад

    ഞാൻ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട്

  • @ഒരുസിനിമാക്കാരൻ

    Sound moduletion...നമിക്കുന്നു നിങ്ങളെ 😘😘👌👌

  • @bolshevikgipin9574
    @bolshevikgipin9574 5 лет назад +1

    Pwoliii...

  • @promatepor6175
    @promatepor6175 4 года назад +6

    ഇങ്ങനെ സീരിയസായിട്ടു മണ്ടത്തരങ്ങൾ പറയുന്ന സൈനൂദീൻ ഇനി ഓർമകളിൽ മാത്രം

  • @abworld6746
    @abworld6746 2 года назад

    2ഗാനങ്ങൾ സൂപ്പർ

  • @riyask85
    @riyask85 Год назад

    ❤👌🏻

  • @raghukumarputhanveetil3529
    @raghukumarputhanveetil3529 2 года назад

    Who was the lady singer. So melodious and beautiful voice

  • @jayapal_muralidhar
    @jayapal_muralidhar 2 года назад +1

    Announcement വർക്കിച്ചൻ പേട്ട ❤️❤️

    • @askarkapparath8923
      @askarkapparath8923 2 года назад +3

      അല്ല ബ്രോ രവി പറവൂർ, വർക്കിച്ചൻ ഇതിന് മുൻപേ കലാഭവനിൽ നിന്ന് പോയിരുന്നു

    • @prasadkottackal9239
      @prasadkottackal9239 2 года назад

      @@askarkapparath8923 ഇരുവരും ഇപ്പോഴും ഉണ്ടോ?

    • @askarkapparath8923
      @askarkapparath8923 2 года назад +1

      @@prasadkottackal9239 ys

    • @prasadkottackal9239
      @prasadkottackal9239 2 года назад

      @@askarkapparath8923 Do you know where both?

    • @askarkapparath8923
      @askarkapparath8923 2 года назад +1

      @@prasadkottackal9239 വർക്കിച്ചൻ ഒരു വലിയ കമ്പനിയുടെ വൈസ് പ്രസിഡന്റ്‌ ആണെന്നാണ് എന്റെ ഓർമ, രവി എന്താണ് ചെയ്യുന്നത് എന്ന് അറിയില്ല ഏതോ ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയാണെന്ന് തോന്നുന്നു എനിക്ക് കൃത്യമായി അറിയില്ല, മനോരമ ചാനലിൽ ചിരി മഴ പരിപാടിയിൽ വർക്കിച്ചൻ വന്നിട്ടുണ്ട് യൂട്യൂബിൽ ഉണ്ട്

  • @adarshnavaneetham
    @adarshnavaneetham 24 дня назад

    13.21 Joseph movie Song Tune 😂😂

  • @josematheu72
    @josematheu72 2 года назад

    എത്ര പക്വതയോടും ഭംഗിയായും ആണ് അനഉൺസ് ചെയ്യുന്നത്

  • @sajan5555
    @sajan5555 2 года назад +7

    ഇതൊക്കെ ഇപ്പോൾ കാണുമ്പോൾ എന്തൊരു ബോറു.. പണ്ട് ഞാനും കണ്ട് ചിരിച്ചതാ

  • @sanilkumar7326
    @sanilkumar7326 2 года назад

    ആ ഗായകന്‍ അടി െപാളി...

  • @abhivm525
    @abhivm525 5 лет назад +2

    ipozhum kannunnavar.... like

  • @peters9072
    @peters9072 2 года назад

    നന്ദി

  • @Showtimeframes
    @Showtimeframes 4 года назад

    🙏👌👍video nashippichu kalayathathinu....

    • @SurajInd89
      @SurajInd89 2 года назад +1

      Ithokke ippozhum cassette shopukalil kittum he.

  • @pattathupattathu9689
    @pattathupattathu9689 6 лет назад +4

    good

    • @anoopg960
      @anoopg960 5 лет назад +1

      Abel Achanum kalabhavane valarthiya kalakaranmarkum big salute.
      Full programs kaanan aagrahamund.audio cassettiloode ketta mimics aayirunnu ithellam.athupole Kammath Railway station IL station masterumayi samsarikunnathumaayathu DEO schoolil vannait kuttikalod chodyangal chodikkunnathumaaya rasikan mimicsum dayavayi ittal nannayirunnu.

  • @harilakshmi3612
    @harilakshmi3612 2 месяца назад

    Echo on stage show
    How they reproduced

  • @ajeshk2136
    @ajeshk2136 2 года назад

    കരിക്കോടി കനലത് ufffff

  • @pt5611
    @pt5611 2 года назад

    Female voice super.....

  • @avalonautomaticdoorsandhom6642
    @avalonautomaticdoorsandhom6642 5 лет назад +4

    Nice

  • @Ginochanganacherry
    @Ginochanganacherry 21 день назад

    Sabu singing nicely

  • @Anishmjo
    @Anishmjo 5 лет назад +3

    Nalla comedy

  • @MusicLover-j5o
    @MusicLover-j5o 2 года назад

    👌☺️

  • @sunilsunilct4262
    @sunilsunilct4262 2 года назад +8

    പണ്ട് 15 രൂപ ടിക്കറ്റിൽ ഞാൻ നാട്ടിൽ കണ്ടു ഈ പ്രോഗ്രാം എന്റെ അച്ഛന്റെ കൂടെ, ഇന്ന് എന്റെ അച്ഛനില്ല😣

  • @nijakuriyakose6016
    @nijakuriyakose6016 7 дней назад

    ഉണ്ണിപ്പൂവേ.., 😳🙏

  • @saheermuhammedke341
    @saheermuhammedke341 3 года назад

    40 പിറന്നാൾ ആശംസകൾ

  • @thumkeshp3835
    @thumkeshp3835 5 лет назад +1

    👍👍👍👍

  • @aruneldopaul117
    @aruneldopaul117 5 лет назад +5

    ആ അനൗൺസൗർ ഏഷ്യാനെറ്റ് MD മാധവൻ സർ ആണോ ??

    • @renirajesh2323
      @renirajesh2323 5 лет назад +3

      Arun Eldopaul ' അല്ല രവി സാർ

    • @rahulrs1446
      @rahulrs1446 5 лет назад +2

      Aa time Asianet md vayum noki nadakunu

  • @salamvp2308
    @salamvp2308 2 года назад

    👍

  • @vsampvsamp3806
    @vsampvsamp3806 2 года назад

    Sabu Chettan

  • @JacobTJ1
    @JacobTJ1 2 года назад

    Which year please?

  • @vijeeshbhagavathikkunnel2961
    @vijeeshbhagavathikkunnel2961 3 года назад +4

    Jayaremettan was very talented...