Parayam Nedam | Episode -401 | MG Sreekumar & Siddique | Part 3| Musical Game Show

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 42

  • @ash10k9
    @ash10k9 2 года назад +33

    ഇത്രയും വലിയ സംവിധായകനോട് ഇത്രയും തല്ലിപ്പൊളി ചോദ്യങ്ങൾ ചോദിച്ചതിനിരിക്കട്ടെ എന്റെ വക ഒരു കൊലച്ചിരി....!

  • @bohemianoop
    @bohemianoop 2 года назад +32

    സംഗീതവുമായി ബന്ധപ്പെട്ട ഒരാള് എന്ന നിലയിൽ ശ്രീകുമാർ സർ ചോദിക്കേണ്ട ഒരു ചോദ്യം ആയിരുന്നു "എങ്ങനെ S Balakrishnan മാഷേ കണ്ടുപിടിച്ചു, തുടർച്ചയായ ഹിറ്റ് ഗാനങ്ങൾ തന്നിട്ടും പിന്നീട് എന്തേ കൂട്ടുകെട്ട് മുന്നോട്ട് പോയില്ല?" എന്നത്.

    • @shanuvaliyakath4026
      @shanuvaliyakath4026 2 года назад +6

      എസ് പി ബാലകൃഷ്ണൻ ഫാസിലിന്റെ അടുത്ത് വന്ന് അവസരം ചോദിക്കുന്നത് പിന്നീട് ഫാസിൽ അദ്ദേഹത്തെ സിദ്ദിഖ് ലാലിൻറെ അടുത്തേക്ക് അയച്ചു അവരുടെ നാല് സിനിമകളിൽ സംഗീതം നിർവഹിച്ചു അധികം വളരെ നല്ല പാവം മനുഷ്യൻ ആയിരുന്നു എന്ന് ലാൽ ഒരു ഇൻറർവ്യൂവിൽ പറഞ്ഞതായി ഓർക്കുന്നു
      വളരെ പാവം പിടിച്ചു പോയ സ്വഭാവം ആയതിനാൽ അദ്ദേഹത്തിന് ഉയരാൻ സാധിച്ചില്ല

    • @AjayKumar-rm8wv
      @AjayKumar-rm8wv 2 года назад +1

      You are 100% right

    • @bohemianoop
      @bohemianoop 2 года назад +1

      @@shanuvaliyakath4026 "മണിവത്തൂരി"ൽ ബാലകൃഷ്ണൻ മാഷ് music assistant ആയിരുന്നു. അദ്ദേഹത്തിൻ്റെ കഴിവ് കണ്ട് ഫാസിൽ തന്നെ അങ്ങോട്ട് ചോദിക്കുകയായിരുന്നത്രെ സ്വതന്ത്രമായി ചെയ്തുകൂടെ ന്നു. താൽപര്യം പ്രകടിപ്പിച്ച മാഷിനെ അങ്ങനെ ഫാസിൽ സിദ്ധിഖ് - ലാലുമാരുമായി മുട്ടിച്ചു കൊടുക്കുകയായിരുന്നു. അങ്ങനെ Ramjiraoൽ അദ്ദേഹം ഒരു ഭാഗമായി.
      അദ്ദേഹം ആരോടും അവസരം ചോദിച്ചിട്ടില്ല. അത്ര പാവം ആയിരുന്നു. എങ്കിലും Harihar nagar രണ്ടാം ഭാഗം എടുക്കുമ്പോൾ ലാൽ ന് അദ്ദേഹത്തെ തിരികെ വിളിക്കാമായിരുന്ന്. പകരം സംഗീതം അനിയനെ ഏൽപ്പിച്ചു.
      കടപ്പാട്: മനോരമ interview

    • @shanuvaliyakath4026
      @shanuvaliyakath4026 2 года назад

      @@bohemianoopyes അങ്ങനെ തന്നെയായിരുന്നു ലാലു ഇൻറർവ്യൂവിൽ പറഞ്ഞതായി ഓർക്കുന്നു

    • @kamarudheenpayyannur4153
      @kamarudheenpayyannur4153 2 года назад

      ഗൃഹപ്രവേശം, മഴവിൽകൂടാരം.. ഇതൊക്കെ അദ്ദേഹത്തിന്റെ സംഗീതത്തിലെ super songs കളായിരുന്നു

  • @sudhiraj9724
    @sudhiraj9724 2 года назад +5

    അടുത്തപടം കാണാൻ കട്ട വെയ്റ്റിങ്, the best director❤❤❤❤❤

  • @sajikesav249
    @sajikesav249 2 года назад +6

    പാൽ പോലെ നിർമ്മാലമായ മനസ്സുള്ള ഒരു നല്ല മനുഷ്യൻ ലാൽ എന്ന ആളോട് ഒട്ടും ഇല്ല ബഹുമാനം സിദ്ദിഖ് ഇക്ക ഗംഭീര കഴിവുള്ള ഒരു സാധാരണ മനുഷ്യൻ ❤️❤️❤️

  • @suhailsuhaib2438
    @suhailsuhaib2438 2 года назад +9

    7:10

  • @pranilkv810
    @pranilkv810 2 года назад +5

    MG ശ്രീകുമാർ സർ നല്ല ഗായകൻ ആണെങ്കിലും ഇത്തരം show കളിലെ ചിരി ആണ് സഹിക്കാൻ പറ്റാത്തത്.... ഈ show ൽ പങ്കെടുക്കാൻ പോകുമ്പോൾ ഒരു double മുണ്ട് എടുത്തിട്ട് പോകണം ഇദ്ദേഹത്തിന്റെ വായിൽ കുത്തികേറ്റാൻ.... Single മുണ്ട് വേണ്ട ചിലപ്പോൾ അത് കുത്തി കേറ്റിയാലും ചിരിച്ചു കളയും

    • @യരലവ
      @യരലവ 2 года назад +1

      ജീവിച്ചു പൊയ്ക്കോട്ടേ പുള്ളിക്കാരൻ , ആരേം vedanippikkunnillallo

    • @pranilkv810
      @pranilkv810 2 года назад

      @@യരലവ 😊👍...

  • @latharavindran9981
    @latharavindran9981 2 года назад +13

    Orupad ishtamulla director ane.

    • @sreeprus1354
      @sreeprus1354 2 года назад +1

      അതെ.. ഇത്രയും വിനയാന്വിതനായ ഡയറക്ടർ വേറെ ഉണ്ടോന്നു സംശയം.. 😍😍😍

  • @dileepkumarbhargav9732
    @dileepkumarbhargav9732 2 года назад +12

    സത്യത്തിൽ, നാം പ്രതീക്ഷിച്ച ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു... വെറും തറ ചോദ്യങ്ങൾ... ഇത്രയും മൂല്യമില്ലാത്ത
    കാര്യങ്ങൾ ചോദിക്കണ്ടായിരുന്നു...

  • @sinjusarath1428
    @sinjusarath1428 2 года назад +4

    Such a down to earth person

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 2 года назад +3

    hats off സിദ്ധീഖ് ഇക്ക❤❤❤👌💯

  • @uprm4944
    @uprm4944 2 года назад +2

    ചില ചോദ്യങ്ങളുടെ ഉത്തരം പറഞ്ഞുകൊടുത്തതാണോ എന്ന് സംശയം തോന്നുന്നു. ഉദാഹരണം, നമിത.

  • @babukulakkunnath3861
    @babukulakkunnath3861 2 года назад +2

    പുതിയ സംവിധായകരെ കുറിച്ചും അവർ നിർമ്മിക്കുന്ന സിനിമയെ കുറിച്ചുള്ള അങ്ങയുടെ വിലയിരുത്തൽ, സിനിമ എന്ന സാധാരണക്കാരൻ്റെ കലയെ കുറിച്ചുള്ള താങ്കളുടെ അഭിപ്രായം. ഇക്കാ താങ്കൾ പുലിയല്ല. പുപ്പുലിയാണ്.അങ്ങയെ നമിക്കുന്നു.

  • @shibuvarghese2099
    @shibuvarghese2099 2 года назад +4

    Very gentleman director

  • @akbark8982
    @akbark8982 2 года назад

    ഇവൻറെ എല്ലാ പരിപാടിക്കും കുത്ത് പടം കണ്ടു പോണം അതിലെ കഥ പറഞ്ഞുകൊടുക്കണം ഭയങ്കര ഹരമാണ്

  • @saifudeenkm6695
    @saifudeenkm6695 2 года назад

    വാഹന നമ്പറിന്റെ ചോദ്യം ഗംഭീരമായി.
    MG ക്ക് മാത്രം സാധിക്കുന്നത്.

  • @vmdreamworld6286
    @vmdreamworld6286 2 года назад +5

    സർ നെ പോലെ ഒരാൾ ഈ പ്രോഗ്രാം മിൽ വരണ്ടായിരുന്നു......

  • @shafeeqcholakkaltkdshafeeq7099
    @shafeeqcholakkaltkdshafeeq7099 2 года назад +1

    Sidhiq ikka❤️😍

  • @Scs905
    @Scs905 2 года назад +1

    ഒരു നല്ല ശരീരം നോക്കുന്ന ഡയറക്ടർ ❤❤❤❤

  • @jayasankartk5901
    @jayasankartk5901 2 года назад

    Sreekumar sir🙏🏻 Dress maha bora aanu. Oru komali look

  • @indian6346
    @indian6346 2 года назад +1

    നന്നായിരിക്കുന്നു.

  • @swaminathan1372
    @swaminathan1372 2 года назад

    🙏🙏🙏

  • @alras1868
    @alras1868 2 года назад +1

    Edil.evideya.pottan.kumare.option.c

  • @meharafathima718
    @meharafathima718 2 года назад

    Ikka🧡

  • @noushadr6920
    @noushadr6920 2 года назад

    ഇതു പോലെയുളള ചൊറിയൻ ചോദ്യങ്ങൾ ചോദിക്കാൻ ഈ ' പൈയിനായിരം' രൂപ പാർട്ടിക്ക് മാത്രമേ കഴിയു.

  • @LaluLaluLalu-pp8lm
    @LaluLaluLalu-pp8lm 2 года назад +2

    മോശം ചോദ്യങ്ങൾ

  • @maheshchandran3869
    @maheshchandran3869 2 года назад

    SIDDIQE ORU PULIYALLLUU AHHAHHAHAAHAHAHAAH

  • @renjithprenjithp3427
    @renjithprenjithp3427 2 года назад

    Ee seelmaan kahan aaraa

  • @sharmainsimento7229
    @sharmainsimento7229 2 года назад

    Siddique sir nte number kittumo?